Hlo bro ഞാൻ മുന്നേ താങ്കളുടെ വീഡിയോ കണ്ടിരുന്നു ഒത്തിരി helpful ആയിരുന്നു ചില സംശയങ്ങൾ ഉണ്ടായിരുന്നു ... 1.ഞങ്ങൾ അക്ഷയ വഴിയാണ് register marriage ചെയ്യാൻ അപേക്ഷ കൊടുത്തെ അതിനു ശേഷം ആണ് ഞങ്ങൾ subregistar officil പോയത് അവിടെ പോയപ്പോൾ ആണ് അറിഞ്ഞത് online pay ചെയ്തത് കൊണ്ടു വരന്റെ വീട്ടിൽ letter അയക്കുമെന്ന് അതുപോലെ വീട്ടിൽ കൃത്യമായി എത്തുകയും ചെയ്തു അതു എന്തുകൊണ്ട് അയച്ചു എന്നു അറിയില്ല.... 2. വധുവിന്റെ സ്ഥല പരിധിയിൽ ഉള്ള രജിസ്റ്റർ ഓഫീസിൽ ആണ് ഞങ്ങൾ അപേക്ഷ കൊടുത്തെ സാധാരണ അപേക്ഷ നൽകി one month രണ്ടു പേരുടെയും റജിസ്റ്റാർ ഓഫീസിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും .എന്നാൽ വരന്റെ സ്ഥലത്തുള്ള നോട്ടീസ് ബോർഡിൽ ഇട്ടില്ലതാനും അതൊരു ഭാഗ്യം കൂടി ആയിരുന്നു .. 3.ഒരുമാസം കഴിഞ്ഞു അതായത് ഈ മാസം 11 നു ആയിരുന്നു ഞങ്ങടെ register marriage എല്ലാം നല്ലതായി നടന്നു അതിനു താങ്കളുടെ നിർദ്ദേശം ഞങ്ങളെ സഹായിച്ചു.... 4.ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി bro.....
ബ്രോ.. എനിക്ക് 3 സംശയങ്ങൾ ഉണ്ട്. 1. Love മാര്യേജ് രജിസ്റ്റർ ചെയ്യാൻ അപ്ലേ ചെയ്തതിനു ശേഷം ചെറുക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാൻ കഴിയുമോ.? 2. രണ്ടു പേരുടെയും രണ്ടാം വിവാഹം ആണ്, പെണ്ണിന്റെ ആദ്യ വിവാഹം നീയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല, 8 വർഷമായി അവർ ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഒന്നര വർഷമായി അവർ പിരിഞ്ഞിരിക്കുകയാണ്, ആദ്യ വിവാഹ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ഡിവോഴ്സ് കൊടുക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ പെൺകുട്ടിക് സാധിക്കുമോ.? 3. പുരുഷന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി, പ്രായപൂർത്തി ആവാത്ത ഒരു മകളും ഉണ്ട്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആദ്യ വിവാഹം ഡിവോഴ്സിന് അപ്ലേ ചെയ്തതിനു ശേഷം രണ്ടാമത് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയുമായി ഒരുമിച്ച് താമസിക്കാൻ സാധിക്കുമോ.?
Hello Sir, Ee Registration Marriage um Normal Marriage um Thammil ulla Difference enthanu? Athayathu ee premichu kalyanam register marriage cheyyunnathu pole thanne anoo veetukarude sammathathode vivaham cheythu evideyo register cheyyunnathum??randu ayalum ore sthalathu ano register cheyyunnathu?
Sir, വരനും വധുവും ഒരേ പരിധിയിൽ ഉള്ളവർ ആണ്. പക്ഷെ വരൻ ഒരു വർഷമായി, വിദേശത്താണ്. രണ്ടു പേരുടെയും കുടുംബങ്ങൾ, സഹകരിച്ചുള്ള വിവാഹം ആണ്. January 15th ന് രെജിസ്ട്രേഷൻ നടത്താൻ എന്നാണ് apply ചെയ്യേണ്ടത്. വരന്റെ യും വധുവുന്റെയും ഫോട്ടോ attest ചെയ്യണം എങ്കിൽ എന്താണ് ചെയ്യേണ്ടത്.?
marriage register office lu register cheythu.....mudhra paper aanu kittiyath....photo pathippicha certificate kittan enthanu cheyandath....please reply sir
First marriage kazinju divorce ayvarkk etra daysnu ullil second reg cheyyam... I mean courtil ninnum decree kittiyavarkku.. randu.... Hindus thammil oral divorced aanu matteyal first marriagum angane ullavarku hindu comom marriage reethiyil cheyyan pattumoooo
Sir special marriage act prekaram vivaham kazhinja alanu njn certificate correct ayit kittiyit und. Mudrapatrathil ithil kanicha format l anu ullath photo otticha certificate kittan enthenkilum vazhi undo? Mattoru state l marriage certificate submit cheythappol common certificate nte format l venam ennu parayunnu
Hi Sir. My marriage happened in Coimbatore in 2014. Spouse is from the same community. We have the marriage certificate issued from Church. Is it possible to register marriage in Thiruvalla with the original date or do we have to register marriage for the present date? Which type of marriage act should I apply online if its possible?
Normal കേസിൽ അജ് പ്രൂഫ് വേണം... Birth certificate panchayathil നിന്നും 5 ദിവസം കൊണ്ട് ലിഭിക്കുന്നുണ്ട്.. Certificate verify ചെയ്യാനായി marriage രജിസ്ട്രേഷന് മുൻപ് ഓഫീസിൽ പോകുക. അപ്പൊൾ സബ് രജിസ്ട്രാർ പറയും .
ചെയ്യുന്നവർ ചെയ്യട്ടെ.. അതിനു നിങ്ങൾ എന്തിനാണ് ഇത്രക്ക് കാട് കയറി വർത്തമാനം പറയുന്നത്.. സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്. എന്നിട്ടു മറ്റുള്ളവരുടെ ജീവിതത്തെ നന്നാകാൻ ഇറങ്ങിയാൽ മതി 🙏🏻
Sir, Direct randu perum pokate attest cheytu upload cheyan ntelum vazhi undo because i am abroad now leave issue und so any other options....I will get only 20-25 days leave so nerate upload cheyan pattiya leave kittumbo direct office poyit sign cheytu certificate vangan anu plan.
Sir...ഞാൻ canadayil ആണ് work ചെയ്യുന്നത്(pr കിട്ടിയിട്ടില്ല ). Enikk 6 years ആയിട്ട് ഒരു affair und. ആള് നാട്ടിൽ തന്നെയാണ്. Oru 30 days leaveന് ഞാൻ വന്നാൽ ഞങ്ങൾക്ക് special marriage act പ്രകാരം register ചെയ്ത് certificate കിട്ടുവോ? certificate കിട്ടിയാലേ spouse visa apply ചെയ്യാൻ പറ്റൂ...ആദ്യം marriage application online vazhi കൊടുക്കാൻ പറ്റുവോ...എനിക്ക് ഇതെല്ലാം ഒന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്ത് ചെയ്യുമെന്നോർത്തു tension ആണ്. Kindly need ur attention🙏🙏🙏🙏
മേരേജ് ആപ്ലിക്കേഷൻ ഓൺലൈനിൽ കൊടുക്കാം . പക്ഷേ അതിനു ഫോട്ടോ അറ്റസ്റ്റ് ചെയ്യണം എന്നൊരു ഓപ്ഷൻ ഉണ്ട്. അതിനു പൊതുവേ രണ്ടു പേരും ഗസറ്റഡ് ഓഫീസർ മുമ്പാകെ ഹാജരാകണം എന്ന് നിർബന്ധിക്കുന്നുണ്ട് .
Hi friend, we are not native of Kerala. We both are from tamilnadu. But we are working in Trivandrum for more than 5 years. We stay near kazhakootam. In this case shall we get married at kazhakootam register office. For that should we submit current address proof.
ഓൺലൈനിൽ ജില്ലാ രജിസ്ട്രേഷൻ ഓഫീസ് കാണിക്കുന്നില്ല അവിടെ പിന്നെഓൺലൈനിൽ ഡിസ്റ്റിക് സെലക്ട് ചെയ്യുന്നത് എന്താ അതിനുശേഷം കാണിക്കുന്ന രജിസ്ട്രാർ ഓഫീസ് താലൂക്ക് വിഭാഗത്തിൽ മാത്രമാണോ ചില അടിസ്ഥാനത്തിലുള്ള രജിസ്ട്രാർ ഇല്ലേ ഓൺലൈൻ വെബ്സൈറ്റിൽ
My son and his fiancee are in Netherlands. They both will come to Kerala on 2nd week of December 2022. After that they will be back only on 2nd week of April 2023. Hence in such case, 3 months clause will be an issue. How to overcome it ? Is it possible to submit attested photograph ( attested by a Gazetted Officer) 22 days after the date of attestation? ( what I mean is the photographs of Bride and Bridegroom is attested on 18/12/2022 and application is submitted on 20/01/2023 )
Yes. Application date is effected from the date of payment of application fees . So u can strat the process on or before 18/12/2022 and final submission and payment can be made on 20/01/2022.
Marriage can be register after 30 days of aaplication submission / payment . So if u can finally submitt application on 20.01.2023 , marriage can be register on or after 22. 2.2023
എന്റെ അച്ഛന്റെ വീട് ഒരു വൃദ്ധ സദനതിന് കൊടുത്തു, അവിടെ വച്ചോ അതോ സ്വന്തം വീട്ടിൽ വച്ചോ രജിസ്റ്റർ marrige നടത്താൻ സാധിക്കുമോ? കൊറോണ സമയത്ത്(ആഗസ്ത്/സെപ്റ്റംബർ) സമയത്ത് reg marriage നടത്താൻ സാധിക്കുമോ?
ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് തന്റെ പരിധിയിലുള്ള ഏതു സ്ഥലത്തും പോയി മാര്യേജ് രജിസ്റ്റർ ചെയ്യാൻ കഴിയും. പക്ഷേ അത് അദ്ദേഹത്തിന്റെ വിവേചന അധികാരമാണ്. അതായത് അദ്ദേഹത്തിന് തീരുമാനിക്കാം പോകണോ വേണ്ടയോ എന്ന്. അതിനാൽ അദ്ദേഹത്തെ നേരിട്ടുകണ്ട് ആവശ്യം ഉന്നയിക്കുക. നിയമപരമായി നിർബന്ധിക്കാൻ കഴിയില്ല
1mnt Munp Video Kandu Dobt Orupaaad Undaaayirinu Direct Aaaayi Registrar Office Poi Chothichu. Innnale nte Marriage Kazinju 🥰🥰🥰
bro Application kodukkumpol marriage date kodukkanam ennu ille. Athu kazhinju One month kazhinje register cheyyan pattullu ennu kekkunnu and evidance venam ennum kettu. but nammal direct register mathrame cheyyu. Appo vere evidance onnum illa. athu engane ennu onnu parayumo?
@@geethuravi9983 Akasahaya Vazi Request Kodukkukq With Any Proof Adhar, Electcard, Apol Oru Print Kitttum Athil Bride, Groom Photo Vechu. Gzted Officer Sighn Cheyyikanam. Pinnne Athu Akashayil Poi Upload Cheyyyanam. Original Kayyil Vekkukaa. Aaa Print 2 Perudeyum Adress Varunna Reg Office Kittum. Avarqthu Notice Board Ottikum. NB: Nammak Marriage Cheyyan Thalapriyqm Ulla Date Kodukkkqm Application Kazinju 1mnt Kaziyanmnne Ollu. Ineee Aaa Date Maariyqqlum Kuzappamillla. Notice Board 1 Mnt Kaziyqnmnne Ollu. 60dqys Eppol Venelum Reg Cheyyyam.
Application koduth 1 month kazhinjal avaru notice edth maatto?
application koduth 2 maasam kazhinjitte marriage register cheyyunnullu engil..2 maasam vare notice board Il ittirikko?
Akshayayil ninn tharunna application form le photo yil maathram attest cheythaa mathiyo...atho vere photo attest cheyth vedikkano??
Ethra days edthu certificate kittaan??
Attestation chyunna aal varanteyo vadhuvinteyo relative aayal pblm undo? Randum oral attest chythal pblm undo?
Hlo bro ഞാൻ മുന്നേ താങ്കളുടെ വീഡിയോ കണ്ടിരുന്നു ഒത്തിരി helpful ആയിരുന്നു ചില സംശയങ്ങൾ ഉണ്ടായിരുന്നു ...
1.ഞങ്ങൾ അക്ഷയ വഴിയാണ് register marriage ചെയ്യാൻ അപേക്ഷ കൊടുത്തെ അതിനു ശേഷം ആണ് ഞങ്ങൾ subregistar officil പോയത് അവിടെ പോയപ്പോൾ ആണ് അറിഞ്ഞത് online pay ചെയ്തത് കൊണ്ടു വരന്റെ വീട്ടിൽ letter അയക്കുമെന്ന് അതുപോലെ വീട്ടിൽ കൃത്യമായി എത്തുകയും ചെയ്തു അതു എന്തുകൊണ്ട് അയച്ചു എന്നു അറിയില്ല....
2. വധുവിന്റെ സ്ഥല പരിധിയിൽ ഉള്ള രജിസ്റ്റർ ഓഫീസിൽ ആണ് ഞങ്ങൾ അപേക്ഷ കൊടുത്തെ സാധാരണ അപേക്ഷ നൽകി one month രണ്ടു പേരുടെയും റജിസ്റ്റാർ ഓഫീസിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും .എന്നാൽ വരന്റെ സ്ഥലത്തുള്ള നോട്ടീസ് ബോർഡിൽ ഇട്ടില്ലതാനും അതൊരു ഭാഗ്യം കൂടി ആയിരുന്നു ..
3.ഒരുമാസം കഴിഞ്ഞു അതായത് ഈ മാസം 11 നു ആയിരുന്നു ഞങ്ങടെ register marriage എല്ലാം നല്ലതായി നടന്നു അതിനു താങ്കളുടെ നിർദ്ദേശം ഞങ്ങളെ സഹായിച്ചു....
4.ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി bro.....
Ok.
But
വീട്ടിലേക്ക് ലെറ്റർ അയക്കാറില്ല.
നിയമപ്രകാരം അത്തരം നോട്ടീസ് അയക്കേണ്ട കാര്യം ഇല്ല.
Sir andhukonda vtil letter ayachadh onlinil chyidhthkondano
@@jaseeljase9748 എന്നാണ് sub register officil പോയപ്പോൾ അവിടന്നു പറഞ്ഞതു ....
@@parukannan9232 നീ എപ്പോളാ രജിസ്റ്റർ ചെയ്തത് ജില്ലാ രജിസ്റ്റർ ഓഫീസിൽ ചെയ്യാൻ പറ്റുമോ
@Paru
ഏതു ഓഫീസ് ആണ്
കണ്ണൂർ മുസ്ലിം പള്ളിയിൽ വച്ചു nikkah നടന്നു അവിടെന്നു അതിന്റ ഫോം വാങ്ങി മലപ്പുറം ആണ് veed അവിടെ രെജിസ്റ്റർ chyithude
ബ്രോ.. എനിക്ക് 3 സംശയങ്ങൾ ഉണ്ട്.
1. Love മാര്യേജ് രജിസ്റ്റർ ചെയ്യാൻ അപ്ലേ ചെയ്തതിനു ശേഷം ചെറുക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാൻ കഴിയുമോ.?
2. രണ്ടു പേരുടെയും രണ്ടാം വിവാഹം ആണ്, പെണ്ണിന്റെ ആദ്യ വിവാഹം നീയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല, 8 വർഷമായി അവർ ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഒന്നര വർഷമായി അവർ പിരിഞ്ഞിരിക്കുകയാണ്, ആദ്യ വിവാഹ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ഡിവോഴ്സ് കൊടുക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ പെൺകുട്ടിക് സാധിക്കുമോ.?
3. പുരുഷന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി, പ്രായപൂർത്തി ആവാത്ത ഒരു മകളും ഉണ്ട്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആദ്യ വിവാഹം ഡിവോഴ്സിന് അപ്ലേ ചെയ്തതിനു ശേഷം രണ്ടാമത് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയുമായി ഒരുമിച്ച് താമസിക്കാൻ സാധിക്കുമോ.?
1 ദിവസം കൊണ്ട് രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ?
Sir... Sir paranju mrg kazhinjal reg officel namde details notice boardil idumenn.. Pakshe 1yr munp allahabad court puthiya utharav irakkiyath ariyille? Without our permission officerkk swandhamayi notice boardil idan pattilla... Nammal ezhuthi kodukkanam notice boardil idunnathil kuzhappamillann- allahabad justice choudhary paranjath "special act prakaram vivaham cheyunnavarde details notice boardil idunnath avarude swakaryathayilekkulla kadann kayattam aayath kond ath nirthivekkunnu ennnan" So eath vishwasikkum? Rply me if you have this answer...
Sir marriage nu aadhar um SSLC dea orginalum veno atho miss aayi poyavar kku copy kanichal mathiyo
Veedinte paridhiyill Ula register office I'll mathrme marriage registration cheyan pattulo? Vere aethelm sthalath poi cheyan pattunathano?
Pattum
Chetta notice ettu kazhinja avare ariyavunna varu vtl paranju preshnm ondakathile athinnu valla vazhiyum ondo notice edathe erikan
Notice ഇടാതിരിക്കാൻ വഴിയൊന്നും ഇല്ലാ
അത് prashinam akum..
@@Mastermind13595
Need to face such problem to fill your dreams
Keeerikalayoo
@@ebinabraham1278 ക്യാമ്മോൺഫ്ര മഹേശേ 😂😂
സെക്കൻറ് മാരേജ് ചെയ്യുമ്പോൾ സ്പെഷ്യൽ മാരേജ് act തന്നെ ചെയ്യണം എന്നു നിർബന്ധം ഉണ്ടോ
Sir oru സംശയം ഈ ഫോൺ വഴി ആപ്പിക്കേഷൻ കൊടുത്തൂടെ മാരേജ് ചെയ്യാൻ
Plzzzz ithin ulla rply arelm onnu prnju thrumo.....
Enik vayass 18 nte ikkak vayas 27
Njngl cousins ann murappenum murachekkan um ann appo njnglk Register marriage chyn pattumoo....
Hello Sir, Ee Registration Marriage um Normal Marriage um Thammil ulla Difference enthanu? Athayathu ee premichu kalyanam register marriage cheyyunnathu pole thanne anoo veetukarude sammathathode vivaham cheythu evideyo register cheyyunnathum??randu ayalum ore sthalathu ano register cheyyunnathu?
Sir, വരനും വധുവും ഒരേ പരിധിയിൽ ഉള്ളവർ ആണ്. പക്ഷെ വരൻ ഒരു വർഷമായി, വിദേശത്താണ്. രണ്ടു പേരുടെയും കുടുംബങ്ങൾ, സഹകരിച്ചുള്ള വിവാഹം ആണ്. January 15th ന് രെജിസ്ട്രേഷൻ നടത്താൻ എന്നാണ് apply ചെയ്യേണ്ടത്. വരന്റെ യും വധുവുന്റെയും ഫോട്ടോ attest ചെയ്യണം എങ്കിൽ എന്താണ് ചെയ്യേണ്ടത്.?
Very good video 🌹
15 വർഷം കഴിഞ്ഞ് Marriage Register ചെയ്യാൻ പോകുന്ന ഞാൻ
ഞാൻ ഗൾഫിൽ ആണ് വർക്ക് ചെയ്യുന്നത്,, രജിസ്റ്റർ മാര്യേജ് ചെയ്യാൻ നാട്ടിൽ എത്ര day മുന്നേ എത്തണം
30+
വരനെക്കാൾ പ്രായം കൂടുതൽ വധുവിനായാൽ കുഴപ്പമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ എത്രവയസിന്റെ വിത്യാസം ആകാം
No problem
Register chyiunaver sradhikuka notice bordil,, 30 days vekkum vetukaro nnattukaro kannayi edavarum pine paryadalo,, enta frd pettu poyi guyzzzz,, 😆😆
Sherikum
@@abhiramiasaami4937 ys,,,
Keeri kalyananam aarum kaanathe😅
marriage register office lu register cheythu.....mudhra paper aanu kittiyath....photo pathippicha certificate kittan enthanu cheyandath....please reply sir
Ente oru cousin marriahe register cheyythittilla onnich jeevikkunnathinu thelivilla ath namukk parathipedaan pattumo
First marriage kazinju divorce ayvarkk etra daysnu ullil second reg cheyyam... I mean courtil ninnum decree kittiyavarkku.. randu.... Hindus thammil oral divorced aanu matteyal first marriagum angane ullavarku hindu comom marriage reethiyil cheyyan pattumoooo
2 perum abroad aanu work cheyunathu,adum different country.agane ullavarku registar cheyyan patillea .documents online submit cheyida pore.
മതി പക്ഷേ അറ്റസ്റ്റ് ചെയ്ത ഫോട്ടോ ഒട്ടിച്ച application upload ചെയ്യണം
@@registrationhelper document edoke..
One person in sharja
Other person uk
@@shintokarumathy3338 documents എല്ലാം normal registration പോലെ തന്നെ
Attestationu vendi uae indian embassy chellumbol 2 perum vendi varilllea....
We are living cochin, so what we want to do
Sir special marriage act prekaram vivaham kazhinja alanu njn certificate correct ayit kittiyit und. Mudrapatrathil ithil kanicha format l anu ullath photo otticha certificate kittan enthenkilum vazhi undo? Mattoru state l marriage certificate submit cheythappol common certificate nte format l venam ennu parayunnu
Phone use cheyth application cheyan patto??
Sir online application koduthu athu gusted offecer attested cheythattu illa appo application asathu akkumo
Sir what about different country we need to collect Documents?
Same
Register marriage kazhinj stamp paperil allathe photo ulla marriage certificate kittan enthanu cheyyandath
Yes. Same doubt
Verey district il ninnu gesetted officer sign medichaal problem undo sir..
Date of marriage and proposed date of registration difference enthanu plz respond
Sir. ഓൺലൈൻ അപ്ലൈ ചെയുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ ഐഡി.. മോഡൽ ഒരു എക്സാമ്പിൾ പറയാമോ...???
P2746223
@@registrationhelper KL21/12695/2023 igane varumoo
Sir Tamil nattil ulla oral 3 year ayi TVM thamasikunnu ennal evidethe conset letter anu vendathu? Please 🙏🙏 reply me
TVM base ചെയ്തില്ല അഡ്രസ്സ് പ്രൂഫ് ഉണ്ടോ..?
Illa sir... Enthenkilum cheyyan pattumo
Sir...Athenganeya cheyyendayhu
Sir കഴിഞ്ഞ മാസം അപ്ലൈ ചെയ്തു പക്ഷെ അതിന്റെ ഫോട്ടോ ഒട്ടിച്ച അറ്റെസ്റ് ചെയ്ത കോപ്പി മിസ്സ് ആയി എന്താണ് മാര്ഗം
Hlo sir
Njan register cheyan alojickunnu adhym namml akshayil pono
Atho onlinil cheyano.
Application idan
Nmml register officil poy application kodukano
Eganann parayumo plzz
Application egana idanam onlinil veetl erunn nokit site kitunillla
Atho akshayil pono
Akshayil poyal nmml ini sub register officil pono atho 30 fay kazhinj pohamathyo😊
Hai sir.
Sir Keralathinu purathulla oral 3 years ayi keralathil thamasikunnu. Ennal keralathinakathulla orale marriage cheyyan purathulla Aalku nattil ninnu thanne letter veno ? Atho ippol thamasikunnu placil ninnu mathiyo ? Plz reply me please
District chenne mrg chythulmm.....varnteyum vadhunteyum register offic notice bordil notice publish chyuuvo
Njgallodu residential cetificate chodikkunnu. Athentah
Bride nattil ella print edukumpol athinte photo eduth ayach koduthit avidunn oru print eduthit athil sign cheythit thirich ayachal mathy o
അവിടെ പ്രിൻ്റെ എടുത്തു ഫോട്ടോ ഒട്ടിച്ച ഒപ്പിട്ടു ഇങ്ങോട്ട് അയച്ചാൽ മതി
Register cheyyan enthokke documents venam sir? Reply
2 perudeyum Photosint backil register cheyan chellumbo atleast cheythond chellano
Sir age difference oru problm sno
അല്ല
Masjid il kuduthaa witness thanee veno marriage registration application lum vvenooo??
Deevasam board ambalathil vach kalyanam kazhichitt...poi register chaitaalum photos ottikkumoo...plzz rply sir
Yes
Girlsinte marriage age 21 aakkio sir
After marriage registration ആണെങ്കിൽ 21. അല്ലാ രജിസ്റ്റർ മാര്യേജ് ആണെങ്കിൽ 18 മതി
രണ്ടു പേരും പുറത്ത് ആണെങ്കിൽ അപേക്ഷ ഇങ്ങനെ kodukan പറ്റും
Same procedure തന്നെ
@@registrationhelper apol 2 പേരുടേയും ഒപ്പ് വേണ്ടെ
Yes
Just signed and sent mutually on email
Hi Sir. My marriage happened in Coimbatore in 2014. Spouse is from the same community. We have the marriage certificate issued from Church. Is it possible to register marriage in Thiruvalla with the original date or do we have to register marriage for the present date? Which type of marriage act should I apply online if its possible?
Sir addrssil oru spelling maahram thettaanu... kalleypully ku pagram kalleypulli enn koduthu.. ath preshnamaano sir... plz reply
After paying the fees , should we need to go SRO to submit the form manually ?
No.
Sir.... pullide sslc original kanathe poyi . Prelayam vanapol...birth certificate eduthittlarunu ... njnghal innu poyi application koduthu..ithu onum ilenu paranjapol avduthe sir paranjathu .adhar card and driving license mathy ennanu..so application koduthapol driving license vechanu koduthe ..ini sign Idan chellumbol sslc birth certificate original ilathond endhegilum kozhappam undakumo? Plzz reply sir ...urgent...
രജിസ്റ്റർ ഓഫീസിൽ നിന്നാണോ age proof driving licence മതി എന്ന് പറഞ്ഞത്..?
Allaaa njnghal application edukan poya adharam oke theyarakune ofcile sir paranje.... ah sir register office il anenu thonunu vilichu chodhichu .. njn veendum choyichu endhegilum kozhappam varuvonu ini .pulli paranjath illaa driving license mathy ennanu.... ini one month kazhinju sign Idan chellumbo driving license kanichal mathyakile.. karanam sslc birth ilelo
Normal കേസിൽ അജ് പ്രൂഫ് വേണം...
Birth certificate panchayathil നിന്നും 5 ദിവസം കൊണ്ട് ലിഭിക്കുന്നുണ്ട്..
Certificate verify ചെയ്യാനായി marriage രജിസ്ട്രേഷന് മുൻപ് ഓഫീസിൽ പോകുക. അപ്പൊൾ സബ് രജിസ്ട്രാർ പറയും .
Tku sir... but innu Ellam Sheri aayi... njnghal application sign idichu register office il Chennu...ellam verify chaithu kitty ...okay aayi sir ..ini 30 day kazhiyumbo chennu sign idannu paranju ... 25 day kazhiyumbo onnu chennu anweshichekanonu paranju ..vere entho details paranjutharanu paranju.. ini kozhappam ilaa sir...license mathynu paranju..
Sir te reply ku tks
👍👍👍👍
Sir notice subregistar officil publish cheyth bride or groom parents problem undakiyal mrg cancel akuo please reply
ഇല്ലാ..
Sir plz replyyy keralathil namuke evide venelum reg cheyyan pattumooo athooo thaamasikunna locality maathramee pattatholloo
Special marriage act പ്രകാരം താമസിക്കുന്ന സ്ഥലം സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസിൽ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ പറ്റുക
3 office registration nadathanam eangil pachayath certificate eanthu proof koduth vaangum
30 days kazhinj mathrame sign cheyyan povan pattollo. Partner 15 days nullim abroad pokkum athinnulil cheyyan kazhiyumo
Registration possible only after 30 days of notice
negala ethraum vakuthakkiya achan a❤ amma,,negala colgilum,, school,, kashttapetu paddikan veddunathu negal padichu nala nelayil ethana alathe life partner udakkanalla,,,, namal mannsilkakum shamaiknaum,, snhaekknaum,, e,, 2 per boomyil ninu poyal ellam therinnu,,, athu elathaver ariyam athinte vethana,, ❤❤❤❤
ചെയ്യുന്നവർ ചെയ്യട്ടെ.. അതിനു നിങ്ങൾ എന്തിനാണ് ഇത്രക്ക് കാട് കയറി വർത്തമാനം പറയുന്നത്.. സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്. എന്നിട്ടു മറ്റുള്ളവരുടെ ജീവിതത്തെ നന്നാകാൻ ഇറങ്ങിയാൽ മതി 🙏🏻
@@amalrvazhayil2484 enta comment egnyaannanu kadu kayaranno veddayo ennu njan therumanikku,, ni eniku udakkkanayitt varaddda,, ninpolq self ayi chethikauanavaraala elarum oke,,, swotham karyam nokku ennit padikku,,,, ne ethu konkkana etha diloge entadathu ayachathu,,, mlarreee😡😡😡 ethe pola thetta comment ayi vanna vetil keri pani tharutta,,,,
Sir marriage kazhinju 3 years aayi surtificate eduthitilla enthella manu avi sham varunnath
Sir register cheyyan koduthappo 10 th copy vecha cheythe but original illa attest cheyyan enthu cheyyan pattum plzz🙏🏻 onn parayamo
marriage register cheyyandath vivaham nadanna panchayathilano allel nammale thamasikkane panchayathilano
Vivaham nadanna sthalathe paridiyilulla officil maatrame reg cheyyan pattukayullo
അല്ലാ...
രണ്ടുപേരുടെയും പരിധിയിലുള്ള എന്തിങ്ങിലും ഒരു ഓഫീസിൽ
Sir Subregister office... Application koduthitt, jilla office Regstr chyyan pattumo...
Oru doubt koodi... Oral vere country joli cheythu varan pattatha oru situation anel.. Online marriage chyyan option ndo
Fees ethrayanu
Sir marriage bride nte regester office il vachu nadathamoo
Pls rply sir, very urgent pls pls pls
Ente vivaham kazhinjhitt 8 varshaayi.
Niyamaparamayi regstr cheythittilla.
3 varshaayi njangal separate aanu
Enik regstr mrg cheyyan kazhiyuoo?
Evideyum same anu
Sir,
Direct randu perum pokate attest cheytu upload cheyan ntelum vazhi undo because i am abroad now leave issue und so any other options....I will get only 20-25 days leave so nerate upload cheyan pattiya leave kittumbo direct office poyit sign cheytu certificate vangan anu plan.
Online aayt register cheyten shesham epozhanu Notice boardil idunnath..... Photo attest cheyyaan online registration cheyt kazhnjit subregister officil pokendthundo
Online registration munpo sheshamo register cheyunna subregister officil povendundo
Corona time l reg marriage saadhyamamo? August/September l ente marriage nadathan aanu plan
Office തുറക്കും എങ്കിൽ registration നടത്താൻ കഴിയും
Leagaly divorce cheydayal next marriege special marriege act registr cheyyunnad enganeyanu sir?
same procedure aanu..
Sir...ഞാൻ canadayil ആണ് work ചെയ്യുന്നത്(pr കിട്ടിയിട്ടില്ല ). Enikk 6 years ആയിട്ട് ഒരു affair und. ആള് നാട്ടിൽ തന്നെയാണ്. Oru 30 days leaveന് ഞാൻ വന്നാൽ ഞങ്ങൾക്ക് special marriage act പ്രകാരം register ചെയ്ത് certificate കിട്ടുവോ? certificate കിട്ടിയാലേ spouse visa apply ചെയ്യാൻ പറ്റൂ...ആദ്യം marriage application online vazhi കൊടുക്കാൻ പറ്റുവോ...എനിക്ക് ഇതെല്ലാം ഒന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്ത് ചെയ്യുമെന്നോർത്തു tension ആണ്. Kindly need ur attention🙏🙏🙏🙏
മേരേജ് ആപ്ലിക്കേഷൻ ഓൺലൈനിൽ കൊടുക്കാം . പക്ഷേ അതിനു ഫോട്ടോ അറ്റസ്റ്റ് ചെയ്യണം എന്നൊരു ഓപ്ഷൻ ഉണ്ട്. അതിനു പൊതുവേ രണ്ടു പേരും ഗസറ്റഡ് ഓഫീസർ മുമ്പാകെ ഹാജരാകണം എന്ന് നിർബന്ധിക്കുന്നുണ്ട് .
@@registrationhelper ഒരു 30 daysinullil ഇതെല്ലാം ok ആക്കാൻ പറ്റുവോ?
Uae ill ninn photo attest cheyyaan pattumo?
ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 23 വർഷമായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.. പള്ളിയിൽ ഒപ്പിട്ടു. ഞങ്ങൾ എന്ത് ചെയ്യണം
Nikkah kazhinja palliyil poi aa pepper vanghichadin shesham akshaya poi register cheyyam
Sir certificates ellam orginal thanne veno copy kodukan patille means sslc certificate
Hi friend, we are not native of Kerala. We both are from tamilnadu. But we are working in Trivandrum for more than 5 years. We stay near kazhakootam. In this case shall we get married at kazhakootam register office. For that should we submit current address proof.
U must submit the document for proving the current address . Then u can submit application for marriage
Sir, Apply cheyth notice periodil vadhuvinteyum varenteyum background check undayirikumo. Veetil ariyumo.
Register cheyan povano 😁🥰
Photo ഒട്ടിച്ച notice notice ബോർടിൽ. ഒട്ടികും.അല്ലാതെ മറ്റു ചെക്കിങ് ഒന്നും ഇല്ലാ
November 4 thott girlsin 21 age ayal mathre marriage cheyyan pattunn oru news ondalloo appam 18age aya alkk cheyyan pattille
Bro marriage certificate il date of birth veendeyi ?
Address,name maatrame kandollu.
Age,date of birth എന്നിവ ഇല്ല... Certificate നിങ്ങൾക്ക് കിട്ടിയത് correct aanu
@@registrationhelper thanks
Ok
Guruvaayor templil vech nadana marieg evda anu register cheyyuka
ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാം
Marriage certificate I'll occupation change cheyyan pattumo?
നോട്ടീസ് ബോർഡിൽ വരന്റെ വധുവിന്റെ പെർമിറ്റ് ഇല്ലാതെ പബ്ലിഷ് ചെയ്യാൻ പാടില്ല എന്ന് നിയമം വന്നില്ലേ 🙄
നിയമം ഉണ്ട്
@@greeshmam2069 sathyyam aayittum unddoo
@@greeshmam2069സത്യമാണോ.. ഇത്
Sir, appilcation kodukan pokumbol vadhuvo varano arenkilum oral mathiyakumo??
മതി
@@registrationhelper onlne cheythalum pore
Gulf il ninnanu nikah engil enthu cheyyanam registration cheyyan
Please watch this ruclips.net/video/lNZQSZSqhOs/видео.html
Negal vettukare upashechu mattiruthantethakubo,,, negal onnu mathram mannsil orm,, udavanam amma, achan,, pine brother evaraoke ethu mathram eshttapeddunu averkkula vethannaum appanavum,, negala sugathinu ,, eshttathinu vaddi pokkubo thakkarunna jevithagallannu,,, negal padikkkan vedubo padichitt nala nelayil ethanna allatha life partner kadathanal,,,
Christian marriage act പ്രകാരം എങ്ങനെയാ അത് എന്ന് പറഞ്ഞു തരാമോ
മാര്യേജ് രജിസ്ട്രേഷൻ കഴിഞ്ഞാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാണോ?
Ys with in 30 mintss
ഓൺലൈനിൽ ജില്ലാ രജിസ്ട്രേഷൻ ഓഫീസ് കാണിക്കുന്നില്ല അവിടെ പിന്നെഓൺലൈനിൽ ഡിസ്റ്റിക് സെലക്ട് ചെയ്യുന്നത് എന്താ അതിനുശേഷം കാണിക്കുന്ന രജിസ്ട്രാർ ഓഫീസ് താലൂക്ക് വിഭാഗത്തിൽ മാത്രമാണോ ചില അടിസ്ഥാനത്തിലുള്ള രജിസ്ട്രാർ ഇല്ലേ ഓൺലൈൻ വെബ്സൈറ്റിൽ
District ഓഫീസിലെ രജിസ്ട്രേഷൻ ഓൺലൈൻ അല്ല.
gulfil ullavarku avdethe indian embassy il document attest cheythal mathiyooo pls rply urjent
Yes
Hindu Sc - Hindu OEC intercast marriage ano register cheyyendee🤔 panchayathil alee
പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യാം
@@registrationhelper thank u🙂
My son and his fiancee are in Netherlands. They both will come to Kerala on 2nd week of December 2022. After that they will be back only on 2nd week of April 2023. Hence in such case, 3 months clause will be an issue. How to overcome it ? Is it possible to submit attested photograph ( attested by a Gazetted Officer) 22 days after the date of attestation? ( what I mean is the photographs of Bride and Bridegroom is attested on 18/12/2022 and application is submitted on 20/01/2023 )
Yes. Application date is effected from the date of payment of application fees . So u can strat the process on or before 18/12/2022 and final submission and payment can be made on 20/01/2022.
Marriage can be register after 30 days of aaplication submission / payment . So if u can finally submitt application on 20.01.2023 , marriage can be register on or after 22. 2.2023
Transaction Id enganaa check ചെയ്യുന്നത്....?
Marriage application submit cheyyumbol (30 days before registeration ) varanum vadhum present ayirikanam ennu nirbandham undo???
Answer kittiyoo evidunnelm
Answer kitiyo
@@aadhi1578 bro oree oru vazhi maatrame ullu penninte veetilum chekknde veetlum areekade cheyyan oru week il certificate kittum
Actually njan 2 months kazhinjan kettan nokuaa pinne situation same aan
30 days notice board il itt kazhinjal register cheyynathin mumbe ath ozhivakaan patuo
Online vazhi fees adkkan pattunnilla direct poyi kodukkan Pattuvo 🤔
Tamilnadulu ulla aalu avadae marriage cheyyam petro
മുൻ വിവാഹം പള്ളിയിൽ വച്ചു നടന്നു .
രെജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തില്ല അത് സാധു വാണോ അതോ അസാധുവാണോ. പ്ലീസ് റിപ്ലൈ
Gilla register official apaksha kodukkan andhagilum cetificat extra kodukkano
വേണ്ട...
അപേക്ഷ നേരിട്ട് കൊടുക്കേണ്ടതാണ്...
ബ്രോ അപ്പോൾ ഏത് നോട്ടീസ് ബോർഡിലാണ് ഫോം ഒട്ടിക്കുക
ജില്ലാ രജിസ്ട്രാർ ഓഫീസ്
വരന്റെ ഓഫീസ്
വധുവിന്റെ ഓഫീസ്
ബ്രോ ഒരു സംശയമുണ്ട് അവള് മുംബൈയിൽ ആണ് വർക്ക് ചെയ്യുന്നത് ഞങ്ങൾ ഓൺലൈൻ രജിസ്റ്റർ ചെയ്താൽ അപ്പോൾ അവിടെ നിന്നും ഗസ്റ്റഡ്ഓഫീസറുടെ സൈൻ വേടിക്കാൻ ആകുമോ
Attest ചെയ്യണമെങ്കിൽ ഇരുവരെയും നേരിട്ട് കാണണമെന്ന് ചിലർ നിർബന്ധിക്കുന്നു.
Hlo sir Keralathinu purathulla orale register marriage cheyyan Avarude nattil ninnu thanne letter veno... Please give me reply
Yes വേണം.
അത് ഓഫീസിൽ നിന്നും , മറ്റെ ഓഫീസിലേക്ക് അയച്ചു നൽകുകയാണ് ചെയ്യുന്നത്
Thank you sir
എന്റെ അച്ഛന്റെ വീട് ഒരു വൃദ്ധ സദനതിന് കൊടുത്തു, അവിടെ വച്ചോ അതോ സ്വന്തം വീട്ടിൽ വച്ചോ രജിസ്റ്റർ marrige നടത്താൻ സാധിക്കുമോ?
കൊറോണ സമയത്ത്(ആഗസ്ത്/സെപ്റ്റംബർ) സമയത്ത് reg marriage നടത്താൻ സാധിക്കുമോ?
ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് തന്റെ പരിധിയിലുള്ള ഏതു സ്ഥലത്തും പോയി മാര്യേജ് രജിസ്റ്റർ ചെയ്യാൻ കഴിയും. പക്ഷേ അത് അദ്ദേഹത്തിന്റെ വിവേചന അധികാരമാണ്. അതായത് അദ്ദേഹത്തിന് തീരുമാനിക്കാം പോകണോ വേണ്ടയോ എന്ന്. അതിനാൽ അദ്ദേഹത്തെ നേരിട്ടുകണ്ട് ആവശ്യം ഉന്നയിക്കുക. നിയമപരമായി നിർബന്ധിക്കാൻ കഴിയില്ല
Sir attest cheyan photo matharam kondu poyal mathiyo ado vere proof vallom venno
ID CARD age proof ഇനിവയുടെ ഒറിജിനൽ കൊണ്ടുപോകണം
Photo notice board ottichath namk eduthu maataan pattuo
പറ്റും but it is a criminal offence
Okay
Contact number tharaan pattuo
Groominte paridhiyil aanu application koduthath. But recidential certificate choddikkunnallo
Ath venam. Pettenn kittum. Panchayat office il oru apeksha kodthal mathiyavum
3 days time edkkum
@@junaidshamsudeen9403 2aaldayum venamo
@@rahulrkz5057 2 aaldem edth vecho avde irikkana registrar eath type myran aanenn parayan pattilla
Ente njan njangade 2 aaldem edthu.. 2um panchayat vazhi apeksha kodthath. Ente veetil aalu verificationu vannu.. avalde angane onnum indayilla,pettenn kitty. So veetkar ariyand cheyyana aanenkil application kodkkana timeil engane aan procedure ennu thirakkanm kto.
Randu perudeum sthalath notice vekumo
Yes
@@registrationhelper yethra dhivasam vare notice idum. Idathe irikan oru vazhium ille 😒
30 ദിവസം
@@registrationhelper ok