അയൽവാസികൾ ആയാൽ ഇതുപോലെ വേണം കാണാകാഴ്ചകൾ..🕊️

Поделиться
HTML-код
  • Опубликовано: 3 мар 2024
  • ഈ ഒത്തുചേരൽ ഒരു വേറിട്ടൊരു അനുഭവമായിരുന്നു.. ഇത് മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിക്ക് അടുത്ത് കരിപ്പൂര് എയർപോർട്ട് ആറാം വാർഡിലെ ഉണ്ണിയാൽപറമ്പ് എന്ന കൊച്ചു ഗ്രാമത്തിലെ അയൽവാസികൾ സ്നേഹം പങ്കുവെച്ച ഒരു ഒത്തുകൂടൽ ആയിരുന്നു.ഇന്നലെ (2/3/2024) ന് സന്ധ്യാസമയം ഞങ്ങളുടെ പ്രിയ ചേക്കു കാക്കയുടെ വീട്ടിൽ പരസ്പരം സൊറ പറഞ്ഞും പഴയകാല ഓർമ്മകൾ പങ്കിട്ടും ആടിയും പാടിയും കളിച്ചും ചിരിച്ചും കളിക്കൂട്ടുകാർ നല്ല പാട്ടുകൾ പാടിയും അവസാനം നല്ല നെയ്ച്ചോറും ചിക്കൻ കറിയും വയറു നിറയെ കഴിച്ച് മനസും ശരീരവും സന്തോഷം പങ്കുവെച്ചു.വല്ലാത്തൊരു വേറിട്ട അനുഭൂതിയായിരുന്നു ഈ ഒത്തുചേരൽ..നമ്മൾ ഈ ഭൂമിയിൽ നിന്ന് പിരിഞ്ഞു പോയാലും നമ്മുടെ കൊച്ചു മക്കൾക്ക് നാളെ നമ്മളെ കാണാനും അവരുടെ ചെറുപ്പകാലം അവർക്ക് കാണാനും നമ്മുടെ ഒത്തൊരുമയും സ്നേഹവും കണ്ടു മനസ്സിലാകി നാളെ അവർക്കും ഇതുപോലെ ഒത്തൊരുമിച്ച് സ്നേഹം പങ്കുവെക്കുവാനുള്ള ഒരു പ്രചോദനം ഉള്ളിൽ ബാക്കിയാക്കി ഞങ്ങൾ പിരിഞ്ഞു....🕊️
    A special Thank for chekukka🕊️
    #trending #kerala
  • РазвлеченияРазвлечения

Комментарии • 25

  • @user-qk9bi4ep9m
    @user-qk9bi4ep9m 5 месяцев назад +1

    നല്ല പരിപാടി super

  • @sreelakshmikv7511
    @sreelakshmikv7511 5 месяцев назад +1

    ബന്ധങ്ങൾക്ക് വിലയില്ലാത്ത ആകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ മഹത്തരം തന്നെ

  • @aishasalim1006
    @aishasalim1006 5 месяцев назад +1

    അയൽവാസികൾ ഒത്തുചേരുന്ന ഈ കൂട്ടായ്മ super 👌👌
    ഇങ്ങനെ വേണം. എല്ലാവർക്കും ഒത്തുകൂടാൻ നമ്മുടെ കുടുംബങ്ങളിൽ ഇങ്ങനെ ഒത്തുചേരൽ വയ്ക്കാൻ ശ്രമിക്കണം 🙏🌹🌹
    സംഘാടകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @psychocouples1607
    @psychocouples1607 5 месяцев назад +1

    Masha allah❤

  • @ayshahiba9921
    @ayshahiba9921 5 месяцев назад +1

    അടിപോളിയായി❤

  • @user-xt1vj7hn9b
    @user-xt1vj7hn9b 5 месяцев назад +1

    Super ayitund

  • @user-tt8yt1nm1t
    @user-tt8yt1nm1t 5 месяцев назад +1

    Kanditt kothiyaavunnu ❤

    • @Aneeskarippur
      @Aneeskarippur  5 месяцев назад

      നാട്ടിൽ വന്നിട്ട് ഒരു അയൽവാസി സ്നേഹ സംഗമം നടത്തിക്കോളി 😍

  • @riyasthasli6942
    @riyasthasli6942 5 месяцев назад +1

    Sooper aayitund

  • @muhsinakvmuhsina9470
    @muhsinakvmuhsina9470 5 месяцев назад +1

    Superrr

  • @Sharafu668
    @Sharafu668 5 месяцев назад +1

    ഇങ്ങനെ ഒരു ഒത്തുചേരൽ ആഗ്രഹിക്കുന്നു നൊസ്റ്റാൾജിക്

    • @Aneeskarippur
      @Aneeskarippur  5 месяцев назад

      ഷറഫുക്ക ഇങ്ങളെ പാട്ട് ഒന്ന് യൂട്യൂബിൽ ഇടണം ❤

  • @user-pf4vt5ih4o
    @user-pf4vt5ih4o 5 месяцев назад +1

    സംഭവം ഇത് ഗംഭീരമായിട്ടുണ്ട്
    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഒത്തു ചേരൽ സങ്കടിച്ച സങ്കാടകർക് എന്റെ ഒരു ബിഗ് സലൂട്ട്
    ഇങ്ങനെ ഒരു ഒത്തു ചേരൽ നമ്മുടെ സ്നേഹ വീട്ടിലും ചെയ്തു കൂടെ

    • @Aneeskarippur
      @Aneeskarippur  5 месяцев назад

      സൽമാത്ത അതിനു വേണ്ടിയാണ് കുറേ അറിയാത്ത ആളുകളെ സ്നേഹവീട്ടിൽ നിന്നും റിമൂവ് ചെയ്യുന്നത് എല്ലാം അറിയുന്ന ആൾക്കാൾ ആയാൽ തീർച്ചയായും നമ്മൾ നടത്തും ❤

  • @paachusvlog4729
    @paachusvlog4729 5 месяцев назад +1

    ഹായ്

  • @flyinggirl2040
    @flyinggirl2040 5 месяцев назад +1

    Superrr