Wayanad Landslide ഈ അവസ്ഥ എന്തുകൊണ്ട്, 😭

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 496

  • @Morningmist-pn8vk
    @Morningmist-pn8vk 2 месяца назад +57

    ഞാൻ ഒരു വായനാട്ടുകാരിയാണ് ഹൃദയം പൊട്ടുന്ന വേദനയോടെ ആണ് ഞങ്ങളിപ്പോൾ ഉള്ളത് . നിങ്ങൾ പറഞ്ഞത് ശരിയാണ് . ഇവിടെ ഒരിക്കലും വല്യ കെട്ടിടങ്ങളോ , ക്വാറികളോ പാടില്ല . പക്ഷേ എത്ര വലിയ റിസോർട്ട്കൾ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട് , ഫ്ലാറ്റുകൾ ഉണ്ടാക്കി , ക്വാറികൾ ഉണ്ടാക്കി , വയനാടിന് താങ്ങാൻ പറ്റുന്നതല്ല ഇതൊന്നും . ആരോടാണ് ഇതൊക്കെ പറയുക ? എന്തിനാണ് ഇതിനൊക്കെ അനുവാദം കൊടുക്കുന്നെ ? ഇങ്ങനെ നാടിനെ നശിപ്പിക്കുന്ന ആളുകൾ ക്കൊന്നും ഒരു നഷ്ടവും ഇല്ല . നഷ്ടം നിഷ്കളങ്കരായിട്ടുള്ള പാവം ആളുകൾക്ക് മാത്രം . ആ പാവപെട്ട ആളുകളുടെ വേദന കണ്ടു നിൽക്കാൻ ആവുന്നില്ല .

    • @-pgirish
      @-pgirish 2 месяца назад +3

      @@Morningmist-pn8vk യാതൊരു പക്വതയോ വിവേകമോ ഇല്ലാത്തവരാണ് നമ്മെ നയിക്കുന്നത്.

    • @KRTEJUS
      @KRTEJUS 2 месяца назад +2

      @@Morningmist-pn8vk താമസിക്കുന്ന വീട് എത്ര സ്ക്വയർ ഫീറ്റാണ്?

    • @sunishgreat2862
      @sunishgreat2862 2 месяца назад

      എനിക്കും

    • @AjeeshAjeesh-c4s
      @AjeeshAjeesh-c4s 2 месяца назад

      @@Morningmist-pn8vk 🙏🏻സത്യം

    • @josephdan2410
      @josephdan2410 2 месяца назад

      Create resorts using bamboo huts ...
      Make it more environment friendly .

  • @sankaranrajesh7795
    @sankaranrajesh7795 2 месяца назад +78

    പ്രകൃതിയാണ് ദൈവം
    ആ പ്രകൃതിയെ വേദനിപ്പിച്ചാൽ
    നമ്മൾ വലിയ വില കൊടുക്കേണ്ടിവരും

    • @RR-tc1se
      @RR-tc1se 2 месяца назад

      @@sankaranrajesh7795 വീട് മണ്ണ് കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്?? അതോ കല്ലും തടിയുമൊക്കെ ഉപയോഗിച്ചാണോ

    • @shaileshmathews4086
      @shaileshmathews4086 2 месяца назад +1

      ❤500നടുത്ത് ആളുകൾ മരിച്ച / കാണാതായ...... ജാതി മത ഭേദമന്വെ സകലരും ഉത്തരവാദികളായ വയനാട് മലയിടിച്ചിൽ ദുരന്തത്തേക്കാൾ വലിയ ഭരന്തമായിരുന്നു ..ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ കേദാർ നാഥിലെ - അതിൻ്റെ പത്തിരട്ടിയിലേറെ ആളുകൾ /6000 ൽ ഏറെ ആളുകൾ മരിച്ച - ഒരു ലക്ഷത്തിലേറി ഹൈന്ദവ തീർത്ഥാടകരെ അഭയാർത്ഥികളാക്കിയ - 2013 ലെ - കേദാർനാഥ് മണ്ണിടിച്ചിൽ

    • @kizhakkethankachan6843
      @kizhakkethankachan6843 2 месяца назад +2

      🙏🙏🙏🙏

    • @pauljoseph2811
      @pauljoseph2811 2 месяца назад +1

      വലിയ വില.

    • @jafferkuttimanu2884
      @jafferkuttimanu2884 2 месяца назад

      Kasargod nileshwaram choyemkod area safe in erala all r welcome cheap land cent 20 k above

  • @shanijaffer9332
    @shanijaffer9332 2 месяца назад +32

    പറഞ്ഞത് ശെരിയാണ്.... പക്ഷെ കുറച്ച് നാൾ കഴിഞ്ഞ് എല്ലാരും ഇത് മറക്കും..അങ്ങനെ എന്തല്ലാം നമ്മൾ മറന്നിരിക്കുന്നു...പറ്റിക്കുന്ന രാഷ്ട്രീയകാരും, ലോബികളും വീണ്ടും രഹസ്യമായി ഒത്ത്കൂടും.ചിരിക്കും..... നഷ്ട്ടപെട്ടവൻ മാത്രം ആ വേദയും ചുമന്ന് ബാക്കിയുള്ള ജീവിതം.....
    'മിലാൻ കുന്ദേരയുടെ ഒരു വാചകം ഉണ്ട് - ഭരണകൂടത്തിന്റെ അനീതിക്ക് എതിരെ പോരുതുവാനുള്ള ഏക ഇന്ധനം ഓർമ്മയാണ്'...... 🙏😢

  • @MonuJubi-bg3en
    @MonuJubi-bg3en 2 месяца назад +61

    ഇനി ഒരു ദിവസം മുല്ലപ്പെരിയാർ ആയിരിക്കും അതല്ല ഇന്നലെ വരെ അർജ്ജുന് വേണ്ടി പ്രാർത്ഥിച്ചവർ ആ ദുരന്തം കണ്ട് വേദനിച്ചവർ ഇന്ന് ഒരു ദുരന്തത്തിൽ പെട്ടിരിക്കുന്നു 😢

    • @Sadique-rs2jd
      @Sadique-rs2jd 2 месяца назад +1

      നല്ല മെസേജ് ആണ് 👌👌👌

    • @snehajandivakaran364
      @snehajandivakaran364 2 месяца назад

      പുതിയ ഡാം പണിയാമെന്ന കേരള പ്രൊപ്പോസലിനെ തുരങ്കം വയ്ക്കുന്നതാരാണെന്ന് കൂടി പറയൂ...

    • @Sadique-rs2jd
      @Sadique-rs2jd 2 месяца назад

      🙏

  • @aksivadas
    @aksivadas 2 месяца назад +15

    High intensity rain fall ഒരു പ്രധാന കാരണമാണ്. സമുദ്ര ഉപരിതല ഊഷ്മാവ് കൂടുന്നത് ഒരു പ്രധാന ഘടകവും. അതിശക്തമായ മഴമൂലം മണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന i(infiltration) വെള്ളത്തിൻ്റെ അളവ് കൂടുതലും അത്രയും അളവിലുള്ള വെള്ളം sirface flow കൂട്ടുകയും ആ പ്രദേശത്തെ മണ്ണിൻ്റെ water retention capacity കുറക്കുകയും ഒക്കെ ചെയ്യുന്നത് ആണ് യഥാർത്ഥ പ്രശ്നം. പശ്ചിമഘട്ടത്തിൻ്റെ hydrology കഴിയാവുന്നത്ര ശാസ്ത്രീയമായി മോഡൽ ചെയ്യണം. മഴയുടെ Spacial distribution real-time ആയി record ചെയ്യാൻ ആവശ്യമായ Rain gauge networking, drainage network ൻ്റെ real-time run-off measurement, slope, resistivity ഒക്കെ പഠിക്കണം. നമ്മുടെ engineers ഇതൊക്കെ ചെയ്യുന്നുണ്ടോ?

    • @ramachandranp1146
      @ramachandranp1146 2 месяца назад +4

      @@aksivadas സത്യത്തിൽ ഇതൊന്നും അറിയേണ്ടവർ അറിയാൻ ശ്രമിക്കുന്നില്ല... അവർക്ക് മാസം ശമ്പളം കിട്ടണം😟

    • @remeshkumarmc3123
      @remeshkumarmc3123 2 месяца назад

      Engr nd scientists cant do any thing ..Their hands are tied..The node has to come from mafias nd dirty politicians ,which will never thill they too perish in one of the disaster.

    • @shajanjacob5849
      @shajanjacob5849 2 месяца назад

      @@aksivadas the govt systems and employees have zero integrity and commitment

  • @shavam007
    @shavam007 2 месяца назад +40

    കേരളത്തിന്റെ disaster management ആണ് ഏറ്റവും വലിയ disaster

    • @JoseDubai.
      @JoseDubai. 2 месяца назад

      @@shavam007 veru shavam aakathe karnaataka yil 13 days il thappittim oru parim nadannillallooo.

  • @abt727
    @abt727 2 месяца назад +13

    പുഴകളിൽ മണൽ വന്ന് അടിഞ്ഞു വെള്ളമൊഴിക്കാൻ പോകാൻ വഴിയില്ലാതെ കണ്ട വഴിക്കെല്ലാം വെള്ളമൊഴുകുന്ന അവസ്ഥയാണ് ആ പുഴയിലെ മണൽ എടുത്താൽ തന്നെ ഗവൺമെൻറ് നിനും കാശ് കിട്ടും ഇത് കോറി ലോറികളിൽ നിന്നും രാഷ്ട്രീയക്കാർക്ക് കൈമടക്ക് കിട്ടുന്നത് കൊണ്ടാണ് പുഴയിലെ മണൽ ഒന്നും എടുക്കാൻ സമ്മതിക്കാത്തത്

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +4

      മണൽ വാരൽ എന്ന് നിരോധിച്ചു അന്ന് തുടങ്ങി. ദുരന്തം. ചിലപൊട്ട ൻ മാർ. ഓരോ തീരുമാന എടുക്കും. M sandum . P sandum നിർമിക്കാൻ. കോറി.ക്കരെ സഹായിക്കാൻ. അധി കാരികൾ നിൽക്കുന്നു. മണൽ പുഴയിൽ നിറയുന്നു. വെള്ളം ഒഴുകാൻ സ്ഥലം ഇല്ല. ദുരന്തം. പാവം ജനങ്ങൾ ക്കു

  • @sajukoshy4817
    @sajukoshy4817 2 месяца назад +5

    മനുഷ്യർ പെരുകി.. അവന്റെ ആവാസ വ്യവസ്‌ഥക്ക് മാറ്റം ഉണ്ടായി... പണ്ട് മൂന്നും നാലും കുടുംബം ഒരു വീട്ടിൽ ആണ് താമസിച്ചിരുന്നത്... ഇന്ന് ആവശ്യം ഇല്ലെങ്കിൽ പോലും വലിയ വീടുകൾ ആരാധനാലയങ്ങൾ etc... മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും പ്രകൃതിയെ ഇത്രയും ചൂഷണം ചെയ്യുന്നില്ല.. വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം വേറെ... അടുത്ത തലമുറ വളരെ കഷ്ടത്തിൽ ആകും...

  • @zainsahibTk
    @zainsahibTk 2 месяца назад +11

    പുഴയിൽ മണൽ വരാത്തത് ഒരു കാരണമാണ് അത് പോലെ പാടത്ത് വീടും ബിൽഡിങ്ങും വളർന്നു അപ്പോൾ വെള്ളം പോക്കാൻ ഇടമില്ല

  • @MdRafi-es2hw
    @MdRafi-es2hw 2 месяца назад +26

    ഈ പ്രക്രതിയെ തോൽപ്പിക്കാനാവില്ല, കേരളീയർ എന്നല്ല ലോകം മുഴുവൻ പലതരത്തിൽ പ്രശ്‍നങ്ങൾ വന്നുകൊണ്ടിരിക്കുന്നു, മനുഷ്യൻ കണ്ടെത്തിയ ഒരു ടെക്നോളജിക്കും മനുഷ്യനെ പൂർണ്ണമായി രക്ഷിക്കാൻ കഴിയില്ല, അതാണ് സത്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +2

      നശ്വരമാണ് ഈ ലോകം.
      മനുഷ്യൻ എത്ര നിസ്സാരനും നിസ്സഹായനും ആണെന്ന് നിങ്ങൾ അറിയുക . ചിന്തിക്കുക എന്ന് അഹങ്കാരികളോട് സൃഷ്ടവായ ദൈവം പറയുകയാണ്...
      എന്തോ നേടാനായ്‌ പാടുപെടുന്ന രാഷ്ട്രീയക്കാരും കോടീശ്വരനാകുന്ന വ്യവസായികളും പാവപ്പെട്ടവനെ അവഗണിച്ചു....
      ഭൂമിഫിയകളും ഭരിക്കുന്നവരും ഒറ്റക്കെട്ടായി.
      മലകൾ തുരന്ന റിസോട്ടുകളിൽ പെൺവാണിഭവും മദ്യ സേവയും നടക്കുന്നു..... ദൈവകോപം മാനവ രാശിയെ ഇല്ലാതാക്കും. ഇടയ്ക്കിടെ ഭൂകമ്പം വരും

    • @cyrilkjoseph1
      @cyrilkjoseph1 2 месяца назад +1

      @@MdRafi-es2hw പ്രകൃതി

    • @invisiblemonu562
      @invisiblemonu562 2 месяца назад +2

      പുഴയിൽ നിന്നും മണൽ പണ്ടത്തെ പോലെ എടുക്കണം

  • @adhilroshan9384
    @adhilroshan9384 2 месяца назад +14

    TRUE ✌️ഇതിനെതിരെ ആരു പ്രതികരിക്കാൻ......ഒരു കാര്യം അറിയാം....പ്രകൃതിദുരന്തം ഉണ്ടായാലും മനുഷ്യ നിർമിത ദുരന്തം ഉണ്ടായാലും ....ജീവഹാനി നഷ്ട്ടപ്പെടുന്ന ഒരു വിഫാഗം ഉണ്ട്....സാധാരണ ജനങ്ങൾ....😢😢😢😢 VIP കൾ സുഹിക്കും.....പാവങ്ങൾ സഹിക്കും.....

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +1

    സ്മൃതി.. ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. ആഗോള താപനം... അതിന്റെ കൂടി തിക്ത ഫലം ആണ്.. ഈ പ്രതിഭാസം. ചൂട് കൂടുമ്പോൾ.. കടലിൽ നീരാവി... കൂമ്ബ്ബാര മേഘങ്ങൾ ആയി രൂപപ്പെടുന്നു.. അത് മേഘ വിസ്‌ബോഡനതിന് കാരണം ആകുന്നു... ഈ കാര്യം കൂടി ശ്രദ്ധിക്കണം.. കെട്ടോ... 👍🏻🙏🏻🙏🏻💓

  • @Jyothiplr
    @Jyothiplr 2 месяца назад +14

    ദൂരന്തത്തിൽ അകപ്പെട്ടുപോയ.. എല്ലാ സഹോദരങ്ങളുടെയും.. ദുഃഖത്തിൽ.. പങ്കുചേരുന്ന്.. 😪😪🙏🏻🙏🏻

  • @SHINEKumarMK
    @SHINEKumarMK 2 месяца назад +22

    🙏🏿 100% വും: ഈ കുട്ടി പറയുന്നത്. ശരിയാണ്👍🏿

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 месяца назад +2

    വളരെ പണ്ടുപണ്ടും land slide ഉണ്ടായിട്ടുണ്ട്. ഇടുക്കിയുടെ പല ഭാഗങ്ങളിൽ കൂടി നടന്ണാൽ കാണാം വലിയ പാറകൾ.മലയാറ്റൂർ മല ചവുട്ടുന്നവർക്ക് അറിയാം വലിയ പാറകൾ. പുത്തു മലയിലെ ഉരുൾപൊട്ടൽ കഴിഞാഞ് ആ വഴികളിൽ പാറകൾ കാണാം. അപ്പോൾ ഇതിൽ നിന്നും എല്ലാം അനുമാനിക്കാം പ്രകൃതി സമയാസമയങ്ങളിൽ ബാലൻസ് ക്രമികരണം നടത്തുന്നു എന്ന്

  • @anandhumurali3193
    @anandhumurali3193 2 месяца назад +7

    ചെറുപ്പത്തിൽ സ്കൂൾ കാലഘട്ടത്തിൽ പച്ഛിമഘട്ടം സംരക്ഷിക്കണം എന്ന് പറഞ്ഞു കൊണ്ട് ഉള്ള ന്യൂസ് കണ്ടിരുന്നു പിന്നീട് വന്ന ഗവൺമെൻ്റ് ഒന്നും ഇതൊന്നും കാര്യം ആയി എടുത്തില്ല അവർ പ്രകൃതിയെ വീണ്ടും വീണ്ടും ചൂഷണം ചെയ്തതിൻ്റെ ഫലമായി ഉണ്ടാകുന്ന ആണ് ഈ പ്രകൃതിഷോപങ്ങൾ..

  • @Thorappan507
    @Thorappan507 2 месяца назад +13

    ഒരു ജീവനെ വേണ്ടി ഇത്ര ദിവസം പ്രാർത്ഥിച്ചപ്പോ ഒരു കൂട്ടം പെർ മരിച്ചു എവിടാ പോയി എല്ലാ മതകരുടെയും ദൈവങ്ങൾ ഇത്രേ ഒള്ളു ചുമ്മ മതത്തിന് അടി 😢

    • @sasikv4255
      @sasikv4255 2 месяца назад +1

      ഇതൊന്നും ആദൃമല്ലല്ലോ. ഇനിയും ഉണ്ടാകും.

    • @Thorappan507
      @Thorappan507 2 месяца назад +1

      @@sasikv4255 അതെ bro പറഞ്ഞിട്ട് കാര്യമില്ല 👍

  • @ranjeevea
    @ranjeevea 2 месяца назад +1

    അതിപുരാതന കാലം മുതലേ ഈ ഇടിച്ചിലും അബ്രപാളികൾ മാറി മറ്റൊരു സ്ഥലത്ത് എത്തുകയും മറ്റും ചെയുന്നുണ്ട് നൂറ്റാണ്ടുകളായി,. ഈ അവശിഷ്ടങ്ങൾ എല്ലാം കൂടിയാണ് ദ്രവരുപത്തിൽ പെട്രോളും അമൂല്യ ധാതുക്കളും മറ്റും ആയി അബ്ര പാളികളിൽ അടിഞ്ഞു കൂടുന്നത്. ഇതൊന്നും ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ സ്വത്തല്ല. എല്ലാവർക്കും വേണ്ടവിധം ഫ്രീ ആയിട്ടു പ്രയോജനപ്പെടണം. ഇതിനുവേണ്ട ബോധവത്കരണം ആഗോള തലത്തിൽ ഉണ്ടാകുന്നതിനു വേണ്ടി വേണം ലോക ജനത പരിശ്രമിക്കുവാൻ. ധാരാളം efficient platforms ഇന്ന് available ആണ്. പ്രയോജനപ്പെടുത്തുക. മുറവിളി കൂട്ടുക.❤❤😮😢

  • @deepakprabhu4016
    @deepakprabhu4016 2 месяца назад +4

    മോള് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ഇതുപോലെയുള്ള വീഡിയോ ഇനിയും അവതരിപ്പിക്കുവാനുള്ള അവസരം മോൾക്ക് ഉണ്ടാവട്ടെ. മോൾക്ക് നല്ലത്‌ വരട്ടെ

  • @nazarnakatil5224
    @nazarnakatil5224 2 месяца назад +24

    വളരെ വളരെ വാസ്തവം. രാഷ്ട്രീയ ഉദ്യോഗസ്ഥ ഭൂമാഫിയ തെമ്മാടികളെ അതിശക്തമായി നേരിടുക.. ഞാൻ ഉൾപ്പെട്ട അന്വോഷണ സംഘം ഈ അടുത്ത് അട്ടപ്പാടി സന്ദർശിച്ചിരുന്നു. 2500 ഏക്കർ വനഭൂമിയാണ് സ്വകാര്യ ഭൂമാഫിയകളും രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃത്തികേടുകളും വളഞ്ഞ് കെട്ടിയിരിക്കുന്നത് സർക്കാരിൻ്റെ മുഴുവൻ ഒത്താശയും അതിനുണ്ട്. വിവിത മതസംഘടനകളുടെ ട്രസ്റ്റുകളും ഇതിൽ പങ്കാളികളാണ്. അതിശക്തമായ ജനകീയ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കേണ്ടതുണ്ട്.

  • @Nj-vv5ql
    @Nj-vv5ql 2 месяца назад +5

    Good information ചേച്ചി, ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം👍

  • @sibivettom101
    @sibivettom101 2 месяца назад +25

    സ്മൃതി ഒരു കാര്യം എടുത്തു പറയേണ്ടതായിരുന്നു. മാധവ് ഗാഡ്ജിൽ റിപ്പോർട്ടിനെ ഏറ്റവും ശക്തമായി പിന്തുണച്ചവർ P T തോമസും, V M സുധീരനുമായിരുന്നു

    • @tcrmahesh
      @tcrmahesh 2 месяца назад +4

      ഏറ്റവും അധികം എതിർത്തത് പള്ളിയിൽ അച്ചൻമാരും

    • @shaileshmathews4086
      @shaileshmathews4086 2 месяца назад

      @@tcrmahesh ❤500നടുത്ത് ആളുകൾ മരിച്ച / കാണാതായ...... ജാതി മത ഭേദമന്വെ സകലരും ഉത്തരവാദികളായ വയനാട് മലയിടിച്ചിൽ ദുരന്തത്തേക്കാൾ വലിയ ഭരന്തമായിരുന്നു ..ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ കേദാർ നാഥിലെ - അതിൻ്റെ പത്തിരട്ടിയിലേറെ ആളുകൾ /6000 ൽ ഏറെ ആളുകൾ മരിച്ച - ഒരു ലക്ഷത്തിലേറി ഹൈന്ദവ തീർത്ഥാടകരെ അഭയാർത്ഥികളാക്കിയ - 2013 ലെ - കേദാർനാഥ് മണ്ണിടിച്ചിൽ

    • @sasikv4255
      @sasikv4255 2 месяца назад +1

      @@tcrmahesh അവിടെയും മത വൈരാഗ്യം.

  • @ramachandranp1146
    @ramachandranp1146 2 месяца назад +30

    ഭവതി പറയുന്നത് വളരെ ശരി ആണെന്ന് എനിക്കും തോന്നുന്നു... ഈ പ്രപഞ്ചത്തിൽ ഓരോ കാര്യത്തിനും കാരണം ഉണ്ട്... അത് പോലെ ഇപ്പോൾ സംഭവിക്കുന്ന ഉരുൾപൊട്ടലിന്റെ കാരണം ആത്മാർത്ഥത ഉള്ളവർ നമ്മുടെ രാഷ്ട്രീയക്കാരിൽ ഉണ്ടെങ്കിൽ അവർ മനസ്സിലാക്കട്ടെ... പ്രവർത്തിക്കട്ടെ🙏 ഭാവിയിൽ ഇത്തരം ദാരുണസംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ🙏

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +2

      ഇതൊക്കെ വെറുതെ യാണ്. ഉരുൾ പൊട്ടിയത്.രാഷ്ട്രീയക്കാർ കാരണം ആണോ

    • @ramachandranp1146
      @ramachandranp1146 2 месяца назад +6

      @@jarishnirappel9223 പ്രവർത്തനം ശരി ആയില്ല.. ആരായാലും ഭാവി മുന്നിൽ കണ്ടു പ്രവർത്തിച്ചാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാം👍😊

    • @Rahul_t_ravi
      @Rahul_t_ravi 2 месяца назад

      ​​@@ramachandranp1146 അതു മനസിലാക്കാൻ ഉള്ള ബോധം മലയാളിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.... രാഷ്ട്രീയ അടിമകൾ ഇതിനെ ഒക്കെ വിമർശിക്കുന്നെ... രാഷ്ട്രീയക്കാർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും പോലും ... അതു പോലും മനസിലാവാത്ത അടിമകൾ ആയി പോയി ഇവിടെ

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 2 месяца назад

      @@jarishnirappel9223 പുഴയിൽ നിന്ന് എന്താണ് മണൽ എടുക്കുവാൻ സമ്മതിക്കാത്തത്?

  • @gokulnatha.g9824
    @gokulnatha.g9824 2 месяца назад

    Gadgil sir salute to u for environmental favourable report sir 🙏🙏🙏🙏❤️❤️❤️

  • @bijusivadas4822
    @bijusivadas4822 2 месяца назад +1

    കഷ്ടം, പ്രക്രിതി മാറ്റം അറിയാൻ പറ്റാത്തവരുടെ ജൽപ്പനങ്ങൾ,, കാലാവസ്ഥ വ്യതിയാനവും അതിതീവ്ര മഴ, വരെ ഞാൻ ഴ്ച മുതലായവ എങ്ങനെ ഉണ്ടാകുന്നു എന്നറിയാനും അറിയിക്കാനും ഇവിടെ ആരുമില്ലല്ലോ കഷ്ടം,,,,🙏🙏🙏

  • @abeesbs5339
    @abeesbs5339 2 месяца назад +1

    ഗാഡ്ഗിൽ ഉപദേശ പോസ്റ്റുകൾ തള്ളികൊണ്ടു വരുന്ന ഓരോരുത്തരും പ്രകൃതിസ്നേഹം സ്വന്തം വീട്ടുവളപ്പിൽ നിന്ന് പരിശോധിച്ചു തുടങ്ങണമെന്ന് അപേക്ഷിക്കുന്നു...

  • @rozario153
    @rozario153 2 месяца назад +2

    വയനാട് ഉരുൾ പൊട്ടിയിടത്തു ക്വാറികൾ ഇല്ലാ എന്നാണറിവ്.

  • @rajeshpk2990
    @rajeshpk2990 2 месяца назад +8

    മോളെ ഇതു മൊത്ത ത്തിൽ പോകുമെന്ന് പറഞ്ഞതാണ്.... അതു അനുഭവം കൊണ്ടു പഠിയ്ക്കില്ലെങ്കിൽ എന്തു ചെയ്യും.... മാധവ് ഗഡ്ഗി ൽ 👍👍👍👍👍🌹❤️

  • @Ambuambu333
    @Ambuambu333 2 месяца назад +1

    പുഴയിൽ നിന്നും മണലൂട്ടരുത് പാറപ്പൊടി ഉപയോഗിക്കാം. ഈ നിയമം മാറണം.mazakalm munnodiyayi manal varan permit kodukunathu nalathale

  • @amithsha1378
    @amithsha1378 2 месяца назад +2

    പ്രപഞ്ചത്തിലെ ഏത് ശക്തി വിചാരിച്ചാലും, ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാലും ചൂരൽ മലയിൽ നടന്ന ലാൻഡ് സ്ലിപ്പ് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം..
    അവിടെ പെയ്ത മഴയുടെ കണക്ക് തന്നെ നോക്കിയാൽ മതി. മണ്ണ് നിറഞ്ഞുനിൽക്കുന്ന ഒരു ചെരിഞ്ഞ ടെറയ്നിന് താങ്ങാൻ പറ്റുന്നതിലധികം മഴയാണ് ചെയ്തത്. അതോടെ മണ്ണിളകി.
    മണ്ണിളകിയതിനു ശേഷം സംഭവിച്ചതോ?
    ലാൻഡ് സ്ലിപ്പിന്റെ മൊമന്റം അറസ്റ്റ് ചെയ്യാൻ പറ്റാത്ത, ഗുരുത്വാകർഷണം ആ മണ്ണൊലിപ്പിന്റെ വേഗത കൂട്ടുന്ന, ചെരിഞ്ഞു കുത്തനെയുള്ള പ്രതലത്തിലൂടെ വെടിയുണ്ട പോലെ മണ്ണും വെള്ളവും പാറയും നിറഞ്ഞ മിശ്രിതം താഴേക്ക് പാഞ്ഞു. ആ പാച്ചിലിന് തടസ്സം സൃഷ്ടിക്കാൻ പറ്റിയ പ്രതലം കിട്ടിയത് കിലോമീറ്ററുകൾക്ക് ശേഷം മാത്രവും!
    ആവർത്തിക്കുന്നു, മേൽപ്പറഞ്ഞ മേഖലയിൽ ഒരു മനുഷ്യൻ പോലും താമസമില്ലായിരുന്നെങ്കിലും, ഒരു മനുഷ്യ നിർമ്മിത വസ്തു പോലും ഇല്ലായിരുന്നെങ്കിലും ഇന്നലെ നടന്ന ദുരന്തം അതേപോലെ നടന്നേനെ.
    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്ന തരത്തിലേക്ക് നമ്മുടെ മൺസൂൺ മാറുന്നതിനെപ്പറ്റിയാണ് ആദ്യം ആശങ്കപ്പെടേണ്ടത്. അതിന്റെ പ്രാഥമിക ഉത്തരവാദികൾ മലയോരത്തെ മനുഷ്യരല്ല എന്ന സത്യമാണ് ആദ്യം പറയേണ്ടത്.
    അതല്ലാത്ത തിയറികളെല്ലാം വെറും പുക മാത്രം.. അവനവന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാനുള്ള വ്യർത്ഥ വായാടിത്തം മാത്രം..

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic 2 месяца назад

    Thankyou so much nammude Nadinu vendi samsarikkaan thayyarayathil❤

  • @AnishDasANISHDASS
    @AnishDasANISHDASS 2 месяца назад +7

    വളരെ സത്യം... ശരിയായ രീതിയിൽ സംസാരിച്ചു അഭിനന്ദനങ്ങൾ 💐💐💐

  • @gokulnatha.g9824
    @gokulnatha.g9824 2 месяца назад

    Ur Geographical presentation is 100% absolutely right mam Gadgil report is 100% Right report if necessary actions didn't taken or if Gadgil report is not considered Kerala will be no more in coming days or future that day's are not far

  • @c.k.sasidharan1919
    @c.k.sasidharan1919 2 месяца назад

    Good presentation.Thanks for the information.

  • @georgeyohannan3994
    @georgeyohannan3994 2 месяца назад +2

    Thanks for taking up this subject at the apt time, let the people take the call for the resolution and remedial move, reply salute you,

  • @s90-h1n
    @s90-h1n 2 месяца назад +7

    കൃത്യവും വ്യക്തവുമായ തന്റെ observation വളരെ informative ആണ്. ഇനിയും ഇതുപോലെ ഏതൊരു topics ലും biased ആകാതെ genuine ആയി, Accurate and clear ആയി topics analyze ചെയ്യുക. 👍💜🔥

  • @sreejithp6509
    @sreejithp6509 2 месяца назад

    👍👍

  • @manikandanbabu6180
    @manikandanbabu6180 2 месяца назад +4

    അന്ന് പറഞ്ഞത് സത്യം ആയികൊണ്ടിരിക്കുന്നു ഇന്ന് ഉള്ള എല്ലാ രാഷ്ട്രീയ കാരും ഇതിനെ എതിർത്തു... ക്വറി നടത്തുന്നവർ ഇവിടെ ഉള്ള രാഷ്ട്രീയ കാരുടെ അണ്ഡറിൽ ആണ്

  • @jayaprakasantt6593
    @jayaprakasantt6593 2 месяца назад

    Super words reality thank you mam

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 2 месяца назад +3

    ഒരു ഗവർമെന്റും ഒന്നുംചെയ്യില്ല. ഇങ്ങിനെവല്ലതും ഒക്കെ നടന്നാലേ കയ്യിട്ടുവാരാൻ കിട്ടുകയുള്ളു. എല്ലപ്രളയത്തിലും അതല്ലേ നടന്നിട്ടുള്ളു.

  • @josephdan2410
    @josephdan2410 2 месяца назад

    Good job .
    Keep putting up sincere efforts .

  • @Sama.5465
    @Sama.5465 2 месяца назад +27

    രാഹുൽ നാളെ വയനാട്ടിലെത്തും . ഉപതെരെഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്കയും കൂടെയുണ്ട്.പ്രിയങ്ക ബ്യൂട്ടിപാർലറിൽ ആയത് കൊണ്ട് ഇന്ന് വരാൻ പറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്

    • @abt727
      @abt727 2 месяца назад +6

      @@Sama.5465 എന്താണ് ഭായി ഈ സമയത്തും രാഷ്ട്രീയമാണോ കളിക്കുന്നത്

    • @Sama.5465
      @Sama.5465 2 месяца назад +10

      @@abt727 പിന്നെ എന്തിനാടോ പ്രിയങ്കയെയും എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്. അവർ ജനപ്രതിനിധി ആണോ. വരുന്ന വയനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണോ കൊണ്ടുവരുന്നത് 😡

    • @GhostCod6
      @GhostCod6 2 месяца назад +1

      ​@@Sama.5465 Exactly 💯

    • @jainibrm1
      @jainibrm1 2 месяца назад +7

      ​@@Sama.5465 അപ്പോൾ മോഡി വരാത്തത് ഗുണം ഇല്ലാത്ത കൊണ്ടാവും 😂😂

    • @nidhinsubramanain5830
      @nidhinsubramanain5830 2 месяца назад +3

      ഇവിടെ ഒരെണ്ണം ഉണ്ടല്ലോ ഒരു കാരണഭൂതൻ

  • @Sylviachithrapoornnima
    @Sylviachithrapoornnima 2 месяца назад

    70 ശതമാനവും ഇയാൾ പറഞ്ഞത് ശരിയാണ്. ഞാനും വയനാട്ടുകാരിയാണ്. കുറേ വർഷം മുൻപ് എന്റെ വീടിനടുത്തുള്ള കാട്ടിൽ നിന്ന് ഒരു മരം വീഴുന്ന ഒച്ച കേട്ടു. ഞങ്ങൾ എല്ലാവരും പോയി നോക്കി. അതൊരു ആറ്റുവഞ്ചി ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. അല്ലെങ്കിൽ കുളമാവ്..!; മരം നിന്നിടത്ത് ഒരു വലിയ കിണറാണ് കാണുന്നത്. നിറയെ വെള്ളം. അതു പോലെ വെള്ളം ഒരുപാട് ശേഖരിക്കുന്ന മരങ്ങൾ ധാരാളം നിറഞ്ഞ പ്രദേശങ്ങൾ ആണ് അപകടത്തിൽ ആകുന്നത്. മോങ്ങാൻ ഇരിക്കുന്ന നായുടെ തലയിൽ തേങ്ങ ഇടുന്നത് പോലെ construction work കൂടി വരുമ്പോൾ തീരുന്നു. പുഴയിലെ മണൽ കോരി മാറ്റുന്ന കാലത്ത് ഈ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഇന്നിപ്പോൾ ചാലുകളുടെ സ്ഥാനത്ത് മതിലുകളും പുഴകളിൽ മാലിന്യവും നിറഞ്ഞിരിക്കുന്നതും , മഴവെള്ളം ഭൂമിയിൽ കെട്ടി നിൽക്കുന്നതിനുള്ള ഒരു കാരണമാണ്. പാറ പൊട്ടിയ്ക്കുന്നത് തടയുകയും മണൽ കോരി മാറ്റുകയും ചെയ്യുകയാണെങ്കിൽ പ്രശ്നങ്ങൾ തീരും. നാടൻ പ്രദേശങ്ങൾ സിറ്റികളാകുമ്പോൾ നാട്ടുകാർ സന്തോഷിക്കാനുള്ള മറ്റൊരു കാരണം സ്ഥലത്തിനു വില വർധിക്കും എന്നതുമാണ്. പുതിയ തലമുറയ്ക്ക് വേണ്ടി ശാപഭൂമികൾ സൃഷ്ട്ടികുന്നത് നിർത്തുക എന്നേ പറയാനുള്ളൂ..❤

  • @JoyMoonjaraaugustine
    @JoyMoonjaraaugustine 2 месяца назад +1

    U r telling the truth behind wayanad disaster .

  • @SangameswarmlSantosh-hx4vo
    @SangameswarmlSantosh-hx4vo 2 месяца назад +1

    Great sister ur goodness is a v truly practical good human thanks for the v much informative and highly needed great information God bless all of us 🙌👃

  • @manisheduchary-xh3lq
    @manisheduchary-xh3lq 2 месяца назад +6

    ദുരന്തങ്ങൾ രാഷ്ട്രിയക്കാർക്ക് ഗുണമായി മാറുന്നു അവർ ഒരിക്കലും പ്രകൃതിയെ സംരക്ഷിക്കില്ല പ്രകൃതിയുടെ വികൃതിയിൽ അവർ സന്തുഷരാണ്

  • @nandu990u
    @nandu990u 2 месяца назад +2

    വളരെ ശരിയാണ് .പക്ഷെ എന്ത് ചെയ്യാൻ പണം കൊള്ള അഴിമതി ഇതിലൊക്കെ p h d എടുത്ത രാഷ്ട്രീയ ക്കാരാണ് ഇവിടെ

  • @shaileshmathews4086
    @shaileshmathews4086 2 месяца назад +1

    ❤500നടുത്ത് ആളുകൾ മരിച്ച / കാണാതായ...... ജാതി മത ഭേദമന്വെ സകലരും ഉത്തരവാദികളായ വയനാട് മലയിടിച്ചിൽ ദുരന്തത്തേക്കാൾ വലിയ ഭരന്തമായിരുന്നു ..ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ കേദാർ നാഥിലെ - അതിൻ്റെ പത്തിരട്ടിയിലേറെ ആളുകൾ /6000 ൽ ഏറെ ആളുകൾ മരിച്ച - ഒരു ലക്ഷത്തിലേറി ഹൈന്ദവ തീർത്ഥാടകരെ അഭയാർത്ഥികളാക്കിയ - 2013 ലെ - കേദാർനാഥ് മണ്ണിടിച്ചിൽ

  • @NareshKumar-ij4ik
    @NareshKumar-ij4ik 2 месяца назад

    100% correct sister❤❤❤

  • @jopanachi606
    @jopanachi606 2 месяца назад +2

    കുറെ കോയമാരെയും, മണി അടിക്കാരെയും, ജോത്സ്യന്മാരെയും, നേരത്തെ അയച്ചിരുന്നെങ്കിൽ, എന്തെങ്കിലും പ്രയോജനം ഉണ്ടയേനെ, ഇനി ഒരു മാർഗം ഒച്ചക്ക് പ്രാർത്ഥിക്കാൻ മുട്ടി നിൽക്കുന്ന തത്ത മാരെ അവിടെ വിട്ടാൽ നല്ലതായിരിക്കും.

  • @alphypaul27
    @alphypaul27 2 месяца назад

    Well done sr Go ahead

  • @raghavanks8895
    @raghavanks8895 2 месяца назад +1

    അപ്പോൾ നമുക്ക് പോകാനുള്ള, അതിവേഗ പാതകൾ, വലിയ വീടുകൾ, സുഖമായി വസിക്കുവാൻ വെെദ്യുതി, എന്നിവ എങ്ങനെ സൃഷ്ടിക്കും.

  • @josephthomas4033
    @josephthomas4033 2 месяца назад +2

    good, keep it up mole ....arenghilum okkay parayande

  • @udayealakkat
    @udayealakkat 2 месяца назад +1

    ഓഖി ആയാലും, മനുഷ്യനിര്‍മ്മിത പ്രളയമായാലും, കേന്ദ്രമുന്നറിയീപ്പ് മറച്ചുവെച്ച് വയനാട്ടില്‍ സ്വയം വരുത്തിവെച്ച ഈ ദുരന്തം അടക്കം എല്ലാ പ്രകൃതി ദുരന്തങ്ങളും പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് ദുരിതമാണെങ്കിലും കേരളഭൂതന് അതെല്ലാം ചാകരയാണ്...!!!

  • @francismk6429
    @francismk6429 2 месяца назад +1

    പ്രകൃതി ദുരന്തങ്ങൾ വർഷങ്ങളുടെ ഇടവേളകളിൽ സംഭവിക്കുന്നതാണ് നമുക്കു മുമ്പേ ജീവിച്ചിരുന്ന മുൻതലമുറക്കാരും ഇത്തരം പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായിട്ടുണ്ട് ഇതൊക്കെ മനുഷ്യ നിർമ്മിതമാണ് എന്ന് പറയുന്ന അബദ്ധമാണ് മനുഷ്യന്റെ ഇടപെടീല് കൊണ്ട് മണ്ണിടിച്ചിൽ ഉണ്ടാവാം വലിയ രീതിയിലുള്ള മണ്ണെടുപ്പ് മണ്ണിടിച്ചിലിന് കാരണമായേക്കാം ഉരുൾപൊട്ടൽ മനുഷ്യന്റെ ഇടപടിയിൽ അല്ല

  • @Tharanath96521
    @Tharanath96521 2 месяца назад

    കേരളം എത്ര സുന്ദരം ആയിരുന്നു. ഇനി ടൂറിസ്റ്റ് കൾ ഇങ്ങോട്ട് വരില്ല. Govt anu ഇതിനു ഉത്തര വാദികൾ. ജനങ്ങൾ ഒറ്റകെട്ടായി എല്ലാത്തിനെയും തടയണം.

  • @sijopg2226
    @sijopg2226 2 месяца назад +1

    Very good judgement,you are good Orator also.....

  • @bashirtaj
    @bashirtaj 2 месяца назад +1

    നാടിനെ സ്നേഹിക്കുന്ന, ജനങ്ങളെ കരുതുന്ന ഒരു ഭരണ സംവിധാനമുണ്ടാകുമ്പോൾ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ!

  • @violawilfred1145
    @violawilfred1145 2 месяца назад

    Good job we supporting you you said the right reason of landslide

  • @vivekss90
    @vivekss90 2 месяца назад

    How can I connect with U? Need to ask something

  • @aravindakshakumta7337
    @aravindakshakumta7337 2 месяца назад +5

    മാധവ് ഗാർഡ് ഗിൽ കസ്തൂരി രംഗൻ അങ്ങിനെ ഒന്ന് ഉണ്ടോ ഇല്ല എല്ലാം മറച്ചു വെച്ചു ഇപ്പോൾ.അന്ന് ഒരു നല്ല കളക്ടർ വന്നിരുന്നു അദ്ദേഹത്തിനെ മാറ്റി ഇതെല്ലാം ലോപികൾ രാഷ്ട്രീയ മുതലാളി മാർ ക്യാഷ് ഉണ്ടാകുന്നു ഇതിന്റെ പേരിലും ക്യാഷ്ഉണ്ടാക്കും
    Buldosar കൊണ്ട് ഇടിച്ചു നിരത്താൻ പോയ അച്ചൂതാനന്ദനെ മൂലക്കിരുത്തി.

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 2 месяца назад +3

    ഇനി കുതിരാൻ മലയാണ് അടുത്തത് .പാലക്കാട്‌ തൃശ്ശൂർ റോഡ്ൽ.. എന്തെങ്കിലും sambhvichukazhyubol ഒരു ദിവസം ചർച്ച ചെയ്യും പിന്നെ വീണ്ടും പഴയ പോലെ തന്നെ

  • @uthamansnm6182
    @uthamansnm6182 2 месяца назад +1

    Thanks for the information 👍 😀

  • @WilsonP-t9n
    @WilsonP-t9n 2 месяца назад +5

    പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഡെവലപ്മെൻറ് നമുക്കു മതി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് 100% ശരിയാണ്

  • @shafifab1195
    @shafifab1195 2 месяца назад

    വളരെ ശരിയാണ് നിങ്ങള് പറഞ്ഞത് .👍👍👍

  • @drisya9311
    @drisya9311 2 месяца назад +1

    ❤ True

  • @janardhananpg3787
    @janardhananpg3787 2 месяца назад

    👍

  • @sureshbalakrishnan8787
    @sureshbalakrishnan8787 2 месяца назад

    You are 100/ correct.But this govt.itself is big tragedy.They are creating tragedies and taking the advantage of the same.people of Kerala suffering too much
    .

  • @abhilash.p1518
    @abhilash.p1518 2 месяца назад +8

    നമ്മൾ പറഞ്ഞ് കൊടുത്താലും കേരളത്തിലെ ജനങ്ങൾ ക്ക് മനസിലാകില്ല..

  • @elizabethsajan2695
    @elizabethsajan2695 2 месяца назад

    SThe real truth.Some thing should be done by the common people

  • @GhostCod6
    @GhostCod6 2 месяца назад +2

    സത്യം.. യഥാർത്ഥ പ്രശ്നം നമ്മളാരും address ചെയ്യുന്നില്ല 😢

  • @SupportRamachandraN-gi3qc
    @SupportRamachandraN-gi3qc 2 месяца назад +1

    All your speach is very good and latest thing.

  • @SureshKumar-ps9lp
    @SureshKumar-ps9lp 2 месяца назад

    Well said... Great job.... 🙏👍👍👍

  • @wayanaddiaries7471
    @wayanaddiaries7471 2 месяца назад +1

    മുപ്പത് കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറിയോ വൻ നിർമ്മിതിയോ ഇല്ലാത്ത പെട്ടിമുടിയിൽ ഉരുൾപൊട്ടിയില്ലേ, കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഫലമായി ഉണ്ടാകുന്ന വലിയ പേമാരിയാണ് ഉരുൾപൊട്ടലിന് കാരണം, അത് ഓരോ മലയിലെയും മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് പൊട്ടുന്നത്, ഇതിലും വലിയ മഴ പെയ്തിട്ട് ഉരുൾപൊട്ടൽ ഉണ്ടാകാത്ത വൻ മലകളുണ്ട്

  • @joseuesi
    @joseuesi 2 месяца назад

    Ya, Thanks, That was a good eye opener. Most people blame God for such Calamities!! Now it's clear that such things are manmade or by the negligence of man only?

  • @SoundSFX
    @SoundSFX 2 месяца назад

    excellent

  • @skm3161
    @skm3161 2 месяца назад

    👏👏👏👏👏👏👏 ശരിയല്ലേ പറയുന്നത് ഇങ്ങനെയുള്ള ദുരവസ്ഥക്ക് കാരണക്കാർ മിണ്ടതിരിക്കുന്നുണ്ടാവും പക്ഷെ എന്നെങ്കിലുമൊക്കെ അവരുക്കും. ചെയ്തുകൂട്ടുന്ന കാര്യങ്ങളിൽ മനുഷ്യനയാലും സഹജീവികൾക്കയലും ഒരേപോലെയല്ലേ ദുരന്തം അനുഭവിക്കുന്നത്😭😭

  • @BejoyRaman
    @BejoyRaman 2 месяца назад +2

    വിഎസ്

  • @senthilkumar5309
    @senthilkumar5309 2 месяца назад

    Praying for Kerala, loving pastor from tamilnadu

  • @UnnikrishnanK-di6hd
    @UnnikrishnanK-di6hd 2 месяца назад

    Thanks

  • @ameyaanu6548
    @ameyaanu6548 2 месяца назад +3

    ഈ കൊച്ചു പറയുന്ന മുഴുവൻ ശരിയല്ല.... എല്ലാ വശങ്ങളും അറിഞ്ഞു സംസാരിക്കാൻ പരിശ്രമിക്കൂ.... ഒരു മാൻ മെയ്ഡ് കോസും ഇല്ലാതെ ഇതുപോലെ ശക്തമായ മഴ പെയ്യാം... ദുരന്തങ്ങൾ സംഭവിക്കാം.... ഈ അപകടത്തിൽ പെട്ടിരിക്കുന്ന സ്ഥലങ്ങൾ ഒന്നും ടോപ്പോഗ്രഫി പൂർണ്ണമായി തകർക്കപ്പെട്ട സ്ഥലങ്ങൾ ഒന്നുമല്ല.... ഇപ്പോഴും കാടും മേടും തന്നെയാണ്... എന്ത് പ്രൈവറ്റ് പാർട്ടിയാണ് എന്നാണ് ഈ പറയുന്നത്? വീടുകൾ നഷ്ടപ്പെട്ടതൊക്കെ സാധാ ജനങ്ങളുടെ ആണ്.... കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണെന്ന് അറിയില്ലേ... എല്ലാവർക്കും നഗരങ്ങളിൽ വന്ന സ്ഥലം വാങ്ങാനുള്ള സാമ്പത്തിക നിലവാരമില്ല...

  • @hameed4451
    @hameed4451 2 месяца назад

    🙏♥️👍🌹exalent

  • @rasheedplkd9095
    @rasheedplkd9095 2 месяца назад +1

    Arannathu kureyokke sariyaanu pakshe aakolathabhanam ennorukaaryam marannu pokaruth

  • @indirap794
    @indirap794 2 месяца назад

    Yes your right smrithy

  • @GopiKk-om5hq
    @GopiKk-om5hq 2 месяца назад +4

    യഥാർത്ഥ കാരണം ഇതുതന്നെയാണ്good ഇതുപോലുള്ള വീഡിയോകൾ ആണ്നമുക്ക് വേണ്ടത്

  • @gamingpop555
    @gamingpop555 2 месяца назад +1

    Plz also make awareness on Idukki dam

  • @ART_bySafwanKs
    @ART_bySafwanKs 2 месяца назад

    Smirithy plz make a video about mullaperiyaar

  • @Nitthu.C.Nitthu
    @Nitthu.C.Nitthu 2 месяца назад +2

    Cpiml red star ന്റെ ഒരു നേതാവിന്റെ ഒരു വലിയ ലേഖനം വായിച്ചു 👌🏿സത്യമാണ്

  • @rajeevkallummal966
    @rajeevkallummal966 2 месяца назад

    യഥാർത്ഥത്തിൽ രാഷ്ട്രീയ നേതാക്കളാണ് , ഭരണകർത്താക്കളാണ് വയനാട് ഉരുൾ പൊട്ടലിന് കാരണം. വൻകിട കെട്ടിടങ്ങൾക്കും റിസോർട്ടുകൾക്കും വേണ്ടി പൈലിംഗ് നടത്തുന്നത് വഴി പരിസ്ഥിതി ലോല പ്രദേശങ്ങളായ വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുകൾക്ക് സഹായകമാകുന്നു. ഗാഡ്ഗിലാണ് ശരി. ഗാഡ്ഗിൽ മാത്രമാണ് ശരി.

  • @sandyj342
    @sandyj342 2 месяца назад

    Well explained 👏🏽

  • @davisi.v.8957
    @davisi.v.8957 2 месяца назад

    VERY INFORMATIVE MADAM.. TRUE FACTORS.. GOD BLESS YOU 👍👍👍👍👍👍👍👍👍👍👍👍

  • @shaji-oc8pn
    @shaji-oc8pn 2 месяца назад

    നിങ്ങളുടെ മാധവ റിപ്പോർട്ടും മറ്റും കേൾക്കേണ്ട സമയം അല്ല, ഇപ്പോൾ.... വയനാട് മാത്രമല്ല....... ലോകം മുഴുവൻ അതീവ വേദനയിലാണ്..... മനസാക്ഷിയുള്ള എല്ലാവരും ദുഃഖത്തിലാണ്.....
    ഈ സമയത്ത് ഒഴിവാക്ക്.... Please.....

  • @madhulalgn9268
    @madhulalgn9268 2 месяца назад

    Very useful 👌

  • @satheesang2079
    @satheesang2079 2 месяца назад

    Well said

  • @lipinandrewandrew9390
    @lipinandrewandrew9390 2 месяца назад

    Polichu🎉🎉🎉🎉

  • @profalexgeorge5775
    @profalexgeorge5775 2 месяца назад

    There is one more reason. Kerala Govt is building a tunnel thru this sensitive area in the guise of developing tourism

  • @mammupkkannur3733
    @mammupkkannur3733 2 месяца назад

    100%
    You said it

  • @ushapillai9939
    @ushapillai9939 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @raghavankuttychakkungal8610
    @raghavankuttychakkungal8610 2 месяца назад

    Very good

  • @bjk5983
    @bjk5983 2 месяца назад +1

    ഇങ്ങനുള്ള മറ്റൊരു സ്ഥലത്താണ് കേരളം മുല്ലപെരിയാർ പുതിയ ഡാം വേണം, ഞങ്ങൾ കെട്ടിക്കോളാം എന്ന് തള്ളുന്നത്, ഒരു ദിവസം ഷോർണൂർ വഴി കല്ല് കൊണ്ട് പോകുന്നത് 5000+ multi axile ലോഡ് കല്ല് /പാറപ്പൊടി ആണ്, കണ്ടറിയണം ഭാവി