Anees karippur
Anees karippur
  • Видео 29
  • Просмотров 58 784

Видео

ബോച്ചേ ടീയിൽ നമ്മുടെ കാശ് എങ്ങനെ എടുക്കാം..! #youtubeshorts #malayalam #respect #boche
Просмотров 1 тыс.14 дней назад
ബോച്ചേ ടീയിൽ നമ്മുടെ കാശ് എങ്ങനെ എടുക്കാം..! #youtubeshorts #malayalam #respect #boche
ബോച്ചേ ടീ സമ്മാനം ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം.! #boche #malayalam #respect
Просмотров 81421 день назад
ബോച്ചേ ടീ സമ്മാനം ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം..! #youtubeshorts #boche #malayalam
അമി മോളുടെ സ്കൂൾ മെഹന്തി fest.! #malayalam #youtube
Просмотров 7121 день назад
അമി മോൾ സ്കൂൾ മെഹന്തി fest #malayalam #youtube #respect
രാഹുൽ പ്രധാനമന്ത്രി പദവിയിലേക്ക്..! #rahulgandhi #indianpolitics #youtube #malayalam
Просмотров 742Месяц назад
വരും വരാതിരിക്കില്ല..! #youtube #respect #rahulgandhi #kerala #keralanews
Boche ടീ ലോഗിൻ പ്രോബ്ലം ഇനി ഉണ്ടാവില്ല.! #youtube #respect #malayalam #boche
Просмотров 55Месяц назад
boche tea ലോഗിൻ പ്രശനം ഇനി ഉണ്ടാവില്ല ഇങ്ങനെ ചെയ്തു നോക്കൂ #respect #youtube #malayalam
സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ..!! #islam #malayalam #youtube
Просмотров 22Месяц назад
സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട്.എന്നെ കുറിച് ആളുകൾ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ പടച്ചോൻ കാണുന്നുണ്ടല്ലോ അത് മതി പറയുന്ന ആളുകൾ ഉണ്ട് എന്നാൽ പടച്ചോൻ മാത്രം കണ്ടാൽ പോരാ.. തിരു നബിയുടെ ചര്യ പിൻപറ്റുന്നവർക്കും അല്ലാത്തവർക്കും ഉപകാരപ്രതമായ പല അറിവുകളും ലഭിക്കുന്ന 26 മിനുട്ട് ഒരിക്കലും നിങ്ങൾക്ക് പാഴാവില്ല. ഒഴിവ് പോലെ കേൾക്കാൻ ശ്രമിക്കുക..!🕊️ #shortsfeed #trending...
ബോച്ചേ ടീ കൂപ്പൺ എങ്ങനെ സ്കാൻ ചെയ്യാം #youtube #boche #kerala
Просмотров 2542 месяца назад
ബോച്ചേ ടീ കൂപ്പൺ എങ്ങനെ സ്കാൻ ചെയ്യാം #youtube #boche #kerala
ശൈലജ ടീച്ചറുടെ കുലുക്കി സർബത്ത് #kerala #respect #india
Просмотров 6503 месяца назад
ശൈലജ ടീച്ചറുടെ കുലുക്കി സർബത്തിനെ പറ്റി വോയിസിൽ സഹോദരൻ പ്രതിപാദിക്കുന്നുണ്ട് #trending #udf #ldf #kerala
പ്രധാനമന്ത്രിയെ ഞെട്ടിച്ച് കേരളം.! #politics #police #shortsfeed #trending #congress
Просмотров 3463 месяца назад
പ്രധാനമന്ത്രിയെ ഞെട്ടിച്ച് കേരളം.! #politics #police #shortsfeed #trending #congress
ഓട്ടോ തൊഴിലാളികളുടെ സമൂഹ നോമ്പുതുറ #shorts #shortsfeed #malayalam #respectshorts #citu #intuc
Просмотров 7243 месяца назад
ഓട്ടോ തൊഴിലാളികളുടെ സമൂഹ നോമ്പുതുറ #shorts #shortsfeed #malayalam #respectshorts #citu #intuc
ഗൾഫ് പെട്ടി പൊട്ടിക്കുന്ന ഭാര്യ..! #trending #malayalam #islam #mother #respect #feedshorts
Просмотров 28 тыс.3 месяца назад
ഗൾഫ് പെട്ടി പൊട്ടിക്കുന്ന ഭാര്യ..! #trending #malayalam #islam #mother #respect #feedshorts
ആരേയും ജഡ്ജ്മെന്റ് ചെയ്യരുത്..!
Просмотров 1,3 тыс.3 месяца назад
ആരേയും ജഡ്ജ്മെന്റ് ചെയ്യരുത്..!
അയൽവാസികൾ ആയാൽ ഇതുപോലെ വേണം കാണാകാഴ്ചകൾ..🕊️#kerala
Просмотров 5664 месяца назад
അയൽവാസികൾ ആയാൽ ഇതുപോലെ വേണം കാണാകാഴ്ചകൾ..🕊️#kerala
റമദാനിൽ സിഗരറ്റ് വലിക്കുകയും വെള്ളം കുടിക്കുകയും ചെയ്താൽ..
Просмотров 2 тыс.4 месяца назад
റമദാനിൽ സിഗരറ്റ് വലിക്കുകയും വെള്ളം കുടിക്കുകയും ചെയ്താൽ..
നൂറിന്റെ നിറവിൽ കരിപ്പൂര് GMLP. സ്കൂൾ
Просмотров 6024 месяца назад
നൂറിന്റെ നിറവിൽ കരിപ്പൂര് GMLP. സ്കൂൾ
കരിപ്പൂര് എയർപോർട്ടിന്റെ അടുത്ത് വീടും സ്ഥലവും വില്പനക്ക്
Просмотров 6615 месяцев назад
കരിപ്പൂര് എയർപോർട്ടിന്റെ അടുത്ത് വീടും സ്ഥലവും വില്പനക്ക്

Комментарии

  • @Nithusilu
    @Nithusilu 18 часов назад

    ബുദ്ദിയും വിവരവും തീനി ബോധം റസൂലുള്ള എങ്ങനെ ആണ് കുടുംബം പുലർത്തിയത് എന്ന് അറിയാത്ത കൊന്തന്മാർ ഉണ്ട് ഈ ലോകത്ത് അവര്ക് ഉമ്മ എന്ത് ഭാര്യ എന്ത് രണ്ടു പേരെയും ടെൻഷൻ ആകാതെ നോക്കണേൽ അതിനു നല്ല മനസ്സ് വേണം അത് ആർക്കൊക്കെ ഉണ്ട് എന്തോ .....

  • @shafanashafi3825
    @shafanashafi3825 3 дня назад

    എന്റെ വീട്ടിൽ ഉമ്മ

  • @peruvalloorsreehari5481
    @peruvalloorsreehari5481 4 дня назад

    20 വർഷം മുമ്പ് മരപ്പൊടിയിൽ ഒരു (പ്രത്യേക ഇനം മരം) ഈ കളർ മിക്സുചെയത് ചേർത്തിട്ടാണ് ഒരു പേക്കറ്റ് തേയില രണ്ടു പേക്കറ്റാക്കുന്നത്. കാസർഗോഡ് വാടകക്ക് താമസിച്ച് കഷ്ടപ്പെട്ട സമയത്തും ഈ ജോലി ചെയ്തില്ല

  • @muhmd5219
    @muhmd5219 5 дней назад

    20 വർഷം തടവ് കൊടുക്കണം. രാഷ്ട്രീയ അവകാശം ചോദിക്കുന്ന മനുഷ്യർ കള്ള കേസിൽ അജീവനാന്തം ജയിലിൽ കിടക്കുന്ന ഈ രാജ്യത്ത് ഇത്തരം 'മായന്മാരെ ' ഒരു 10 വർഷം ജയിലിൽ ഇട്ടാൽ അധികമാവില്ല 😊

  • @manju2769
    @manju2769 5 дней назад

    😢😢😢

  • @MIOXTech
    @MIOXTech 6 дней назад

    😢😢

  • @ranhailannisar1713
    @ranhailannisar1713 7 дней назад

    ഉമ്മാക്ക് മാത്രല്ല ഉസ്താദെ മനസ്സുള്ളത്.. വിദേശത്തു പോകുന്ന ഭർത്താകന്മാരുടെ ഭാര്യമാരുണ്ടല്ലോ എന്തെല്ലാം ത്യാഗം സഹിച്ചാണ് അവര് ഭർത്താവിന്റെ വീട്ടില് നിക്കുന്നതെന്ന് അറിയാമോ... ഭാര്യമാർക്ക് യാതൊരു നീതിയുമില്ലേ.. ഇസ്ലാം നീതിയാണ്

  • @ranhailannisar1713
    @ranhailannisar1713 7 дней назад

    പെട്ടി പൊട്ടിക്കാൻ ഒരു പൂതിയും ഇല്ല.. പക്ഷെ പൊട്ടിക്കുന്ന നേരത്ത് അങ്ങോട്ട് വരണ്ട എന്നാണ് ഭർത്താവ് പറഞ്ഞത്.. വീട്ടിലെ ഉമ്മയും മറ്റുള്ളവരും വിളിക്കില്ലായിരുന്നു.. ഇതിനൊക്കെ എന്താ പറയേണ്ടത്.. പിന്നെ ഇടിച്ച് കയറാൻ തുടങ്ങിയപ്പോ ഉമ്മയും പെങ്ങന്മാരും വിട്ടുനിക്കാൻ തുടങ്ങി.. ഞാൻ ഒരു വേലക്കാരിയായി നിന്നാ മതി

    • @Aneeskarippur
      @Aneeskarippur 7 дней назад

      ഭാര്യക്ക് വേലക്കാരിയെ വെച്ച് കൊടുക്കണം എന്നാണ് ഇസ്ലാം പറയുന്നത്. അല്ലാണ്ട് ഭാര്യ വേലകാരിയല്ല

    • @ranhailannisar1713
      @ranhailannisar1713 6 дней назад

      എല്ലാർക്കും ഭാര്യക്ക് വേലക്കാരിയെ വെച്ചു കൊടുക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലല്ലോ... സാധിക്കുമ്പോഴും അവിടെയെല്ലാം തടസം നിൽക്കുന്നതും ഉമ്മമാര് തന്നെയാണ്..

  • @abdulkhaderkhader3845
    @abdulkhaderkhader3845 10 дней назад

    നമുക്ക് ലഭിച്ച കൂപ്പണിൽ പ്രൈസ് അടിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയും.

    • @Aneeskarippur
      @Aneeskarippur 9 дней назад

      നിങ്ങൾക്ക് ബോച്ചേ 12 അക്കമുള്ള ഒരു ടിക്കറ്റ് നമ്പർ msg അയച്ചു തന്നിട്ടുണ്ടാവും ആ നമ്പർ കോപ്പി ചെയ്ത് ബോച്ചേ ടീ യുടെ സൈറ്റ്ൽ പോവുക അവിടെ ആദ്യം തന്നെ enter your ടിക്കറ്റ് നമ്പർ എന്ന ഓപ്ഷൻ കാണും അതിൽ paste ചെയ്തിട്ട് search എന്ന ബട്ടൻ press ചെയ്താൽ നിങ്ങളുടെ ടിക്കറ്റിൽ പ്രൈസ് ഉണ്ടോ ഇല്ലയോ എന്ന് കാണാൻ സാധിക്കും 😍

  • @hyderalialiali6399
    @hyderalialiali6399 12 дней назад

    👍👍👍

  • @user-pv5pc7od8q
    @user-pv5pc7od8q 17 дней назад

    Tnx bro gd information 👍😍

  • @riyaskunjumon5770
    @riyaskunjumon5770 18 дней назад

    Good luck 👍

  • @MIOXTech
    @MIOXTech 21 день назад

    Nice

  • @MIOXTech
    @MIOXTech Месяц назад

    👍

  • @josnan.s6331
    @josnan.s6331 Месяц назад

    👍👍🤝🤝🤝🤝🤝

  • @ayshahiba9921
    @ayshahiba9921 Месяц назад

    Hi

  • @paachusvlog4729
    @paachusvlog4729 Месяц назад

    👍

  • @ayshahiba9921
    @ayshahiba9921 2 месяца назад

    ഹായ്. ഇത്പറഞ്ഞ്തന്നതിന്. താൻസ്❤

  • @alavivarikodan1056
    @alavivarikodan1056 2 месяца назад

    എന്റെ ഇക്ക വന്നാൽ എന്റെ നാത്തൂൻ മാർ ആണ് പേട്ടി പൊട്ടിക്കൽ. ഉമ്മയെ യും എന്നെയും മാറ്റി നിർത്തും

    • @Aneeskarippur
      @Aneeskarippur 2 месяца назад

      ഇക്കാക്ക് ഈ പ്രഭാഷണം ഒന്ന് അയച്ചു കൊടുക്കണം എന്നിട്ട് ഉമ്മാകും ഭാര്യക്കും മുൻഗണന കൊടുക്കാൻ പറയണം സാധുവിന് അറിയാഞ്ഞിട്ട് ആയിരിക്കും 🥰

    • @alavivarikodan1056
      @alavivarikodan1056 2 месяца назад

      അത് എത്ര പറഞ്ഞിട്ടും കാര്യം ഇല്ലാ പെങ്ങന്മാർ പറഞ്ഞതിന് അപ്പുറം കടക്കുകയില്ല. അവർ കഴിഞ്ഞിട്ടെ ഒള്ളു ഉമ്മയും ഞാനും മക്കളും

    • @Aneeskarippur
      @Aneeskarippur 2 месяца назад

      ന്നാ പെങ്ങന്മാർക്ക് അയച്ചു കൊടുക്കണം ആദ്യം ഉമ്മ അത് കഴിഞ്ഞ് ഭാര്യ എന്നിട്ട് പെങ്ങൾ 😍

    • @alavivarikodan1056
      @alavivarikodan1056 2 месяца назад

      ആരോടും പറഞ്ഞിട്ട് കാര്യം ഇല്ലാ ഇതിന്റെ പേരിൽ ഒരുപ്പാട് പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് 😭.

    • @Aneeskarippur
      @Aneeskarippur 2 месяца назад

      😢

  • @mujeebbadazayed7819
    @mujeebbadazayed7819 2 месяца назад

    ❤❤❤

  • @aishasalim1006
    @aishasalim1006 2 месяца назад

    മനുഷ്യത്വം കാണിക്കുന്നവരെ നമ്മൾ ബഹുമാനിക്കണം. ബോ ചേ ചെയ്ത നന്മയും കാരുണ്യവും നിറഞ്ഞ സഹായത്തിന് ഒരു big salute 🙏

  • @user-mr6tj1dv8d
    @user-mr6tj1dv8d 2 месяца назад

    ❤❤❤❤

  • @mohammedkoya8759
    @mohammedkoya8759 2 месяца назад

    A religion that protects only pigs in the world

  • @muhsinakvmuhsina9470
    @muhsinakvmuhsina9470 3 месяца назад

  • @rukkiya9170
    @rukkiya9170 3 месяца назад

    മോൻതന്നെപൊട്ടിക്കട്ടെപെട്ടി

  • @JosephRaju-dn7cs
    @JosephRaju-dn7cs 3 месяца назад

    എല്ലാവരെയും ശെരിയാക്കികൊണ്ടിരിക്കുകയാണ്

  • @allusameekha4382
    @allusameekha4382 3 месяца назад

    👍🏻

  • @LiyanaLiyana-ys6sj
    @LiyanaLiyana-ys6sj 3 месяца назад

    Woow poli👍🏻👍🏻👍🏻onnum paryanilla👍🏻

  • @muhammedswadique2519
    @muhammedswadique2519 3 месяца назад

    Mashallah

  • @flyinggirl2040
    @flyinggirl2040 3 месяца назад

    😂

    • @Aneeskarippur
      @Aneeskarippur 3 месяца назад

      😃ഇതാരാ സിന്ധു ചേച്ചി ആണോ 😂❤

  • @MIOXTech
    @MIOXTech 3 месяца назад

    😂

  • @Ayishadhina2024
    @Ayishadhina2024 3 месяца назад

    😂

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 3 месяца назад

    😂😂😂

  • @murshidashihab8840
    @murshidashihab8840 3 месяца назад

    👍🏻👍🏻

  • @user-id4pm7be7l
    @user-id4pm7be7l 3 месяца назад

    SuperAnee

  • @ramlanaser9778
    @ramlanaser9778 3 месяца назад

    Masha allah .super

  • @jabire4130
    @jabire4130 3 месяца назад

    Good vidio bro

  • @ayshahiba9921
    @ayshahiba9921 3 месяца назад

    മാഷഅള്ളാ 👍👍സൂപ്പർആയിട്ടുണ്ട്പാട്ട്ഒരുരക്ഷയില്ല❤❤🌹🌹

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 3 месяца назад

    Masha allah❤❤❤❤

  • @flyinggirl2040
    @flyinggirl2040 3 месяца назад

  • @ayshahiba9921
    @ayshahiba9921 3 месяца назад

    ആമിമോളല്ലേഇത്. വളെരെനല്ലപരിബാടി

  • @ayishasulaiman6993
    @ayishasulaiman6993 3 месяца назад

    കണ്ണ് നയിപ്പിച്ചു 😢

  • @muhammadkanhangad5972
    @muhammadkanhangad5972 3 месяца назад

    Alfurqan channelile class aan ith

  • @mujeebbadazayed7819
    @mujeebbadazayed7819 3 месяца назад

    😍😍😍👍👍

  • @Charru-ou4kj
    @Charru-ou4kj 3 месяца назад

    ❤❤❤❤

  • @jasna.shoukkath3946
    @jasna.shoukkath3946 3 месяца назад

    ❤❤

  • @ShanhaMinu
    @ShanhaMinu 3 месяца назад

    Mashallah

  • @flyinggirl2040
    @flyinggirl2040 3 месяца назад

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 3 месяца назад

    ❤❤❤❤

  • @abduljabbar4267
    @abduljabbar4267 3 месяца назад

    ഹൃദയ ശുദ്ധി ഉള്ളവരിൽ നമ്മെ എല്ലാവരെയും അല്ലാഹു ഉള്പെടുത്തെട്ടെ. ആമീൻ