Kanna Aaromalunnikkanna Video Song | Aromalunni | KJ Yesudas | P Susheela | Vayalar | G Devarajan
HTML-код
- Опубликовано: 28 янв 2024
- Presenting you the song 'Kanna Aaromalunnikanna' from the Malayalam movie 'Aromalunni'.
Movie: Aromalunni (1972)
Movie Director: M Kunchacko
Lyrics: Vayalar
Music: G Devarajan
Singers: KJ Yesudas, P Susheela
#kanna #aromalunni #malayalamsongs #evergreenhitsongs #oldmalayalamsongs #malayalamfilmsongs #malayalamoldsongs #malayalamevergreenhits #evergreensongs #oldsong #kjyesudas Видеоклипы
പ്രിയ നടി വിജയശ്രീയുടെ 50 താം ചരമ വാർഷികം ആണ് ഇന്ന്. അവരുടെ ആൽമാവിന് (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ )നിത്യ ശാന്തി നേരുന്നു.
അതോടൊപ്പം അവരുടെ മരണത്തിനിടയാക്കിയ സിനിമ ലോകത്തെ കപട വേഷധാരികൾക്കു ഇതെല്ലാം കൂടി സമർപ്പിക്കുന്നു
Yes 👍🏻
'ആൽമാവോ '😡തന്നെ ആരാടേ മലയാളം പഠിപ്പിച്ചത്?????
കൃഷ്ണ വേഷം കെട്ടാൻ നസിറിനെ വെല്ലാൻ ഇന്നോളം ഒരു നടനും ഉണ്ടായിട്ടില്ല ഉണ്ടാകുമില്ല
Ys, u r absolutely correct
ദേവരാജൻമാസ്റ്റർ വയലാർ കുഞ്ചാക്കോ യേശുദാസ് സുശീല 🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ ജോഡി❤❤❤❤
സിനിമയുടെ
സിനിമാ കാണുമ്പോൾ
അൽഭുത പെട്ടിരുന്ന കാലം
❤🎉🙏
വിജയശ്രീ മരിച്ച സമയത്ത് നസീർ സാർ ബാഗ്ലൂരിൽ അയലത്തെ സുന്ദരിയുടെ ഷൂട്ടിംഗിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
No
നിത്യവസന്തം ശ്രീ പ്രേംനസീറിനും സൗന്ദര്യറാണി വിജയശ്രീക്കും കോടി കോടി പ്രണാമങ്ങൾ
Very melodious song with Vijays sree and Nazir sir.Brilliant song by Susheelamma and Dasettan❤❤❤❤❤❤
ഇദ്ദേഹത്തിന് ഇണങ്ങാത്ത വേഷമുണ്ടോ??
Good
നസീർ വിജയശ്രീ സൂപ്പർ
Akavoor ഹൈസ്കൂളിൽ 1980 ഇൽ പഠിക്കുമ്പോൾ ഈ ഗാനം എപ്പോഴും പാടുമായിരുന്ന ente കൂട്ടുകാരൻ സോമൻ ഇന്ന് എവിടെയാണോ.
കൃഷ്ണ ൻ അത് ന സീ ർ സാ ർ മലയാളസീ നീ മക ണ്ട തി ൽ വെ ച്ച് ഏറ്റവ o വ lലി യ ന ട ൻ
Prem naseer the entertainer
ഈ നർത്തകിമാരായ
അമ്മമാർ എവിടെ
ആയിരിക്കും!!!😢
🌹❤️🌺രണ്ടു ആരോമൽ ഉണ്ണികൾ 🪶
Prem nazir too handsome
❤❤❤❤
❤😊❤
🎉🎉🎉🎉🎉🎉😢
Appol madhu. Vincent sudheer ennivar evideyaayirunnu ennukoodi parayuka...
Hai
വിജയശ്രീയും ഈ പാട്ടും എന്താ ചേർച്ച അല്ലെ
വേഷം കെട്ടിൽ കേമനായ ഇയാൾക്ക് നട്ടെല്ലുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ആ പാവം പെൺകുട്ടി മരിച്ചു വീണപ്പോൾ തിരിഞ്ഞു നോക്കാത്ത നപുംസകം.
പി സുശീല അമ്മ