വടക്കേ മലബാറിൽ കടത്തനാട് എന്ന്‌പേരുള്ള പ്രദേശത്ത് ഏകദേശം ആരു നൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പടയാളികളായ ചേകവർന്മാർ ജീവിച്ചിരുന്നൂ എന്നാണ് ഐതിഹ്യം. അവരുടെ കഥകളാണ് വടക്കൻ പാട്ടായി , നാട്ടിപ്പാട്ടായി നാടൻ പാട്ടായി രൂപാന്തരപ്പെട്ടത്!🌹.❤️🌹❤️
മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.
കേട്ടാൽമതിവരാത്തതായ ഗാനങ്ങളും കണ്ടാൽ കണ്ണിമക്കാതെ നോക്കിപ്പോകുന്നതുമായ രംഗങ്ങളെയും കോർത്തിണക്കിയ വ്ളോഗിന് അഭിനന്ദനം❤❤❤ Thanks - all the best - youtube , google etc
"മാനത്തെ മഴമുകിൽ മാലകളെ" എന്ന ഗാനത്തിന്റെ തുടക്കത്തിൽ ജയഭാരതി നടക്കുന്ന കടപ്പുറം ആലപ്പുഴയിലെ തോട്ടപ്പള്ളി ബീച്ച് ആണ്. ഈ ചിത്രീകരണം നടന്ന സ്ഥലത്താണ് ഇപ്പോൾ വിവാദമായ കരിമണൽ ഖനനം നടക്കുന്നത്. 0:02
ഒ അങ്ങനെ ആളാകേണ്ട. എല്ലാവർക്കും പാട്ട് ലൈക്ക. പിന്നെ തനിക്ക് എന്തിനാ ഒരു ലൈക്ക്. ഇങ്ങനെ കുറേ ലൈക്ക്കാർ വേറെ പണി ഒന്നും ഇല്ലേ തനിക്ക് ചുളുവിൽ ലൈക്ക് മേടിക്കാൻ
Makeup um costume designing sundary aaya jaybarthy yum raghvanmashum suseelayum ee scene oru kalathum eni kanan pattilla kunchako anna prathibaku pranamam
I'm a plus one student. The present generation dont like such songs. But like these songs. I can feel the song. I like our kerala culture. I motivate my classmates and friends to listen to those musics. Thanks. 👌👌👌👍👍👍
Exactly my daughter is a+1 student she donot like old songs.Actually she didn't study Malayalam in K V school from 8th standard we shifted to a state school and study our Malayalam now she like these songs because she could understand meaning of these songs.
പാട്ടെല്ലാം അതിമനോഹരമാണ്. എന്നാലും എല്ലാവരോടും(മലയാളികൾ) ഒന്നു ചോദിച്ചോട്ടെ, ഇവയൊന്നും വടക്കൻ കേരളത്തിലെ ഭാഷയിലല്ല ചിട്ടപ്പെടുത്തി പാടിയിരിക്കുന്നത്. തലശ്ശേരി കണ്ണൂർ ഭാഷയിലല്ലേ ഇവ അവതരിപ്പിക്കേണ്ടിയിരുന്നത്? ഒന്നാലോചിച്ചു നോക്കൂ സുഹൃത്തെ,ആ നാട്ടിലെ യഥാതഥമായ പ്രാദേശികത എത്ര മനോഹരമാക്കുമായിരുന്നു ഈ പാട്ടുകൾ!
,l ബ്രിട്ടീഷ് പീരിയേഡിനു മുൻപല്ലേ വടക്കൻ പാട്ടുകളും ചേകവ ൻ മാരുടെയും കാലഘട്ടം? അന്ന് കറി ( Curry) എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് എന്റെ അറിവ് . "ആ ശിച്ച കറിയെല്ലാം നിരത്തി വച്ചു " എന്നു പാടിയതു കേട്ടിട്ടാണ് ഈ സംശയം.
വടക്കേ മലബാറിൽ കടത്തനാട് എന്ന്‌പേരുള്ള പ്രദേശത്ത് ഏകദേശം ആരു നൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പടയാളികളായ ചേകവർന്മാർ ജീവിച്ചിരുന്നൂ എന്നാണ് ഐതിഹ്യം. അവരുടെ കഥകളാണ് വടക്കൻ പാട്ടായി , നാട്ടിപ്പാട്ടായി നാടൻ പാട്ടായി രൂപാന്തരപ്പെട്ടത്!🌹.❤️🌹❤️
എന്നും കേൾക്കാൻ കൊതിക്കുന്ന തും ഒരിക്കലും മറക്കാത്തതും ആയ ഗാനങ്ങൾ ഇതുപോലുള്ള എല്ലാം പോരട്ടെ
വടക്കൻ പാട്ടു സിനിമയിലാണ് ഗാനങ്ങൾക്ക് വളരെ മനോഹരമായ സീനുകളുള്ളത് കലാ സംവിധായകർക്ക് നല്ല ദ്ധിമാന്റാണ്...
Vadakan patti cenemakal allam nalladi ani
🎉🎉🎉❤ എവർഗ്രീൻ ഗാനങ്ങൾ ഉഗ്രൻ
❤. നല്ല പാട്ടുകളാ
മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.
കേട്ടാലുംകേട്ടാലും മതിവരാത്ത ഗാനവും ആസ്വദിക്കാൻ പറ്റുന്ന ഈണങ്ങളും
മുല്ലപ്പൂ ബാണന്റെ പോലെ മെയ്യഴകുള്ളവൻ എന്റെ മാരൻ നസീർ❤❤❤❤❤❤❤❤❤❤❤❤
കേട്ടാലും കേട്ടാലും മതി വരാത്ത സൂപ്പർ പാട്ടുകൾ ഇങനെയുല്ല പാട്ടുകൾ ഇനി ഉണ്ടാകുമോ
മാനത്തെ മഴ മുകിൽ മാലകളെ .. പി. സുശീലാമ്മയുടെ അതിമനോഹരമായ ശബ്ദം... 🥰🥰🥰.
WY and 5
V@@babukunnathu2648
യേശുദാസിൻ്റെ പാട്ട് പ്രേം നസീർ സാറിന് യോചിക്കുന്നതുപോലെയാണ് സുശീലാമ്മയുടെ പാട്ട് ജയഭാരതിയ്ക്ക് യോചിക്കുക അത്രയും രസമാണ്
പി . സുശീലാമ്മയുടെ അതിമനോഹരമായ ആലാപനം . എത്ര കേട്ടാലും മതിവരാത്ത പ്രണയഗാനം
True
സതൃൻസാർഒരുകലതന്നെ
എനിക്ക് പഴയ പാട്ടുകളോട് വലിയ ഇഷ്ടമാണ് പഴയ കാലം ഓർമ്മവരും
😢
കേട്ടാൽമതിവരാത്തതായ ഗാനങ്ങളും കണ്ടാൽ കണ്ണിമക്കാതെ നോക്കിപ്പോകുന്നതുമായ രംഗങ്ങളെയും കോർത്തിണക്കിയ വ്ളോഗിന് അഭിനന്ദനം❤❤❤
Thanks - all the best - youtube , google etc
M
പൊന്നിൻസൂചി കണ്ണിൽകൊണ്ടാലും
കണ്ണിൽനിന്നു മായില്ല❤❤❤❤
അടിപൊളി ഗാനങ്ങൾ
ഞാൻ ജനിക്കുന്നതിന് മുമ്പ് ഇറങ്ങിയ പടങ്ങൾ ഇപ്പോഴും കേൾക്കുന്നു.
😊😊😊
ഇത് പോലുള്ള പാട്ടു എത്ര കേട്ടാലും മതിവരില്ല എന്ത് രസമാണ് ഈ പാട്ടു എന്റെ ചെറുപ്പം ഓർമ വരുന്നു
വേറെ ghhhe
Hi
"മാനത്തെ മഴമുകിൽ മാലകളെ" എന്ന ഗാനത്തിന്റെ തുടക്കത്തിൽ ജയഭാരതി നടക്കുന്ന കടപ്പുറം ആലപ്പുഴയിലെ തോട്ടപ്പള്ളി ബീച്ച് ആണ്. ഈ ചിത്രീകരണം നടന്ന സ്ഥലത്താണ് ഇപ്പോൾ വിവാദമായ കരിമണൽ ഖനനം നടക്കുന്നത്. 0:02
തനി കേരളീയത തുളു മ്പി മനിൽക്കുന്ന ഒരു ഗാനം
വടക്കൻ പാട്ടുകൾ ഒന്നും മറക്കാൻ കഴില്ല ഇനി ഒരിയ്ക്കലം ഇതു പോലുള്ള സിനിമ ഉണ്ടാവില്ല.
Vadakan pattukal never forget in my life as it is wonderful meaning nd tunes
yes
@@sreedharakanhangad9553 dgafd gf fxccvçcv
444r
Hu
സ്ത്രീ സൗ നര്യം, വസ്ത്രം, ദരിക്കുന്നത്, പോലെയാണ്, നല്ല ബ്രായിട്ടതുകൊണ്ടാണ്,
ഇന്ന്, എല്ലാം, റെഡിമേഡ്, കിട്ടും, 🤔(OLD, IS, GOLD,)
നല്ല ഗാനം എനിക്ക് നല്ല ഇഷ്ടപ്പെട്ടു 😊🤭🔥സൂപ്പർ പാട്ട് 😊
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
Enikuo 7:31
ഒ അങ്ങനെ ആളാകേണ്ട. എല്ലാവർക്കും പാട്ട് ലൈക്ക. പിന്നെ തനിക്ക് എന്തിനാ ഒരു ലൈക്ക്. ഇങ്ങനെ കുറേ ലൈക്ക്കാർ വേറെ പണി ഒന്നും ഇല്ലേ തനിക്ക് ചുളുവിൽ ലൈക്ക് മേടിക്കാൻ
അയ്യോ!! കേൾക്കുവാൻ പറ്റാത്ത അത്രക്കും മനസ്സ് വിങ്ങുന്നു.
ജയഭാരതി യുടെപെർഫോമൻസ് സൂപ്പർ
അഞ്ജന കണ്ണെഴുതി അലില എന്ന പാട്ട്
മാനത്തെ മഴമുകിൽ ഗാനം അന്നും ഇന്നും ഇഷ്ടം
Old ambika most favorabl star......kkv
😊😊
⁸
@@AbhineshpsPs😊😅😮
@@kkvalsalan1320 0gopalakrinan...
പയഴ പാട്ടുകളാണ് എനിയ്ക്കി ഇഷ്ടപ്പെട്ട പാട്ടുകൾ ഒരോ പാട്ടും ഞാൻ കേൾക്കു
Mohananthane
@@mohannambiar9083 l
P
@@mohannambiar9083 pppppp
❤️🌹 എനിക്കും പഴയ പാട്ടുകൾ ആണ് ഇഷ്ടം 🌹❤️👏👍👍🙏
എത്ര കേട്ടാലും മതി വരില്ല, ഒരു പ്രത്യേക ഫീൽ, പ്രണയം, വിരഹം, അങ്ങനെ എന്തെക്കെയോ ഫീൽ,
P
@@maneeshomanakuttan8211 book bbye
വടക്കൻപാട്ടുകേൾക്കാൻ നല്ല രസമാണ്
ഇഷ്ടം
സൂപ്പർ
പാട്ടിന്റെ അനുഗ്രഹീത കാലം 👍ഓർമകൾ മാത്രം 🤔
പോയകാലത്തിന്റ ഓർമ്മകൾ 👍.
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 🙏🌹🌹🌹🌹
Makeup um costume designing sundary aaya jaybarthy yum raghvanmashum suseelayum ee scene oru kalathum eni kanan pattilla kunchako anna prathibaku pranamam
I'm a plus one student. The present generation dont like such songs. But like these songs. I can feel the song. I like our kerala culture. I motivate my classmates and friends to listen to those musics.
Thanks. 👌👌👌👍👍👍
Exactly my daughter is a+1 student she donot like old
songs.Actually she didn't study
Malayalam in K V school from
8th standard we shifted to a
state school and study our Malayalam now she like these
songs because she could understand meaning of these
songs.
പണ്ടേക്കെ ഗാനങ്ങൾ എന്നും ആകാശ് thilakam ❤
ഗാനങ്ങളും.അതിന്റപഛാലവും.പ്രകൃർതിയിൽനിന്ന്.ആവിഷ്കരിച്ച.സംവിധായകർക്കുംപിന്നിൽപ്രവർത്തിച്ച.എല്ലാവർക്കുംഅനുമൊദനം
Old is gold super songs
Ellam
Super
Songane
❤❤❤❤❤❤❤❤❤❤❤
പഴയ പാട്ടുകളോട് എനിക്ക് പ്രണയമാണ്
മലയാളത്തിന്റ വാനബാടി സുശീലമ്മ.. 👌👌.
Prem nazeer jayabharathy Ever green super hero heroine
Old Is 🏆Golden Song🎵🎵 I am so happy😊😁😁
27/3/22 See you all
എന്തു സുഖമുള്ള പാട്ട് എത്രകേട്ടാലും മതിവരില്ല
Very Nice
മട്ടി എന്ന മരത്തിൻ്റെ കറയാണ് മട്ടിപ്പാൽ.റബ്ബർ പാൽ എന്ന പോലെ
Pattukal.kelkkumbol.santhoshavum.dhuqavum.undakunnu.
സൂപ്പർ ❤
An evergreen melody...hats off to singer Susheela amma, Music director K Raghavan Master etc.
L
XP
അനുശ്വര ഗാനങ്ങൾ.
അതി മനോഹരം
നല്ല പാട്ടുകൾ ❤❤
എന്റെ..... വസന്ത..... കാലം
These marvellous songs from the golden past bring a lot of nostalgic memories to all those born before 1970...
തച്ചോളി കളരിക്ക് തങ്കവാള്👌👍
Super
Susheelammaa.
Unmatchable style in the performances
Abinaythil soundaryattil patturangatile pherfomansil Prem nazeerine tolpikan anayipirannavarayittarum illa makkale
Beautifulsongcutevideo.congrats.
All old songs gold
Nice song
Thankyou so much.
SAK
Old is GOLD I am an Old man
പാട്ടെല്ലാം അതിമനോഹരമാണ്. എന്നാലും എല്ലാവരോടും(മലയാളികൾ) ഒന്നു ചോദിച്ചോട്ടെ, ഇവയൊന്നും വടക്കൻ കേരളത്തിലെ ഭാഷയിലല്ല ചിട്ടപ്പെടുത്തി പാടിയിരിക്കുന്നത്. തലശ്ശേരി കണ്ണൂർ ഭാഷയിലല്ലേ ഇവ അവതരിപ്പിക്കേണ്ടിയിരുന്നത്? ഒന്നാലോചിച്ചു നോക്കൂ സുഹൃത്തെ,ആ നാട്ടിലെ യഥാതഥമായ പ്രാദേശികത എത്ര മനോഹരമാക്കുമായിരുന്നു ഈ പാട്ടുകൾ!
L
sir ganagl chittapedthunath orru Ragathil anu athu Bashye agane adisthanpeduthum? sathrbam noki varigal undakunnu athu anusarichu Ragangl nichayakkunnu cinimayile Dayalog venamengil Kanoor bashayagam
താങ്കൾക് സാധിക്കുമെങ്കിൽ വടക്കൻ ഭാഷയിൽ വരികൾ എഴുതി പോസ്റ്റ് ചെയ്യാമോ
മാനത്തെ മയമുകിൽ എന്നായിപ്പോകും
😅 14:15
.❤❤
ethra nalla songs ...
Sweet memories
ന സീ ർ സാ ർ❤❤❤🎉🎉🎉😊
Premnazir sundaran
ജയകുമാർ നസീർ സാർ സുന്ദരൻ തന്നേ സാറിനെ കണ്ടിട്ടുണ്ടോ നല്ല മനുഷ്യൻ ഒരു അഹങ്കാരമില്ലാത്ത മനുഷ്യൻ
Verry good 0ld songs.........kkv
Stunning
Super
Good
സൂപ്പർ സോങ്
Supper
Classic and evergreen.... 🎉
Old is gold ☺️
രാഘവൻ മാസ്റ്റർ 👌👌👌👌👌🙏🙏🙏🙏🙏👍👍👍👍👍👍🙏🙏
Sathyan Master invokes nostalgia
Adip0li super songs ❤❤❤❤❤❤
Very good old songs
Evergreen classic songs
സീമയുടെ പഴയകാല ടൈറ്റ് ഫിറ്റ് ചന്തി സൂപ്പർ
Veryverygood
Manathe mazhamukil one of the hits of Baskaran mastere and Raghavan master ♥️
ഞാൻ ഒരു പഴയ ഫ്ലാഷ് ബാക്ക് ചിത്രം ഒരുക്കാൻ നോക്കുന്നുണ്ട്, എന്താവും എന്ന് കണ്ടറിയാം 🙄
Two friends and a ponni!
Everygreensong
Supperrrrr
K. Raghavan Master’s beautiful composition “manathe”
Karoke
,l ബ്രിട്ടീഷ് പീരിയേഡിനു മുൻപല്ലേ വടക്കൻ പാട്ടുകളും ചേകവ ൻ മാരുടെയും കാലഘട്ടം? അന്ന് കറി ( Curry) എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് എന്റെ അറിവ് . "ആ ശിച്ച കറിയെല്ലാം നിരത്തി വച്ചു " എന്നു പാടിയതു കേട്ടിട്ടാണ് ഈ സംശയം.
Nothing enthralled me than this song!! 😊
2024ലു൦ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
❤
Yes njan ippo kettukondirikkunnu urakkam varathathu kond
Yes many still like these songs
Yes many still like these songs
Yes many still like these songs
❤️❤️❤️
Old ഈസ്. Gold
സൂപ്പർ പാട്ടുകൾ -
അഭിനന്ദനങ്ങൾ
നല്ല പാട്ട്
Super songs...
Sheela look so good
ഐ ലൈക് ഓൾഡ് സോങ്‌സ്
Old is gold 🙏🙏🙏🙏🙏🙏
Super👌
ദിവസം കൂടുന്ന പോലെ ഇതിലൂടെ പോകുമ്പോൾ
❤