സിന്ദൂരച്ചെപ്പ് 1971👍യേശുദാസ് യൂസഫലി കേച്ചേരി ദേവരാജൻ ടീമിന്റെ 5 ഗാനങ്ങൾ ആസ്വദിക്കാം👍 കൂടെ P.മാധുരി👍

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 41

  • @unnikrishnankp450
    @unnikrishnankp450 3 года назад +5

    യൂസഫലി കേച്ചേരി കഥയും
    തിരക്കഥയും സംഭാഷണവും
    ഗാനങ്ങളും എഴുതി, നിർമ്മിച്ച
    ചിത്രമായ സിന്ദൂരച്ചെപ്പ്
    സംവിധാനം ചെയ്തത് മലയാള
    ത്തിന്റെ മഹാനടൻ മധു ആയിരുന്നു.
    പ്രിയ എന്നചിത്രത്തിനുശേഷം
    ഇറങ്ങിയ സിന്ദൂരച്ചെപ്പും സംസ്ഥാന
    അവാർഡ് നേടി! തുടർന്ന്, തീക്കനൽ,
    കാമം ക്രോധം മോഹം, ആരാധന,
    ധീരസമീരേ യമുനാതീരേ,
    നീലകണ്ണുകൾ, ഗൃഹലക്ഷ്മി, അക്കൽ
    ദാമ, അർച്ചനടീച്ചർ, ഒരു യുഗസന്ധ്യ,
    ഉദയം പടിഞ്ഞാറ് തുടങ്ങി 14 സിനിമകൾ ശ്രീ. മധു ഒരുക്കിയിട്ടുണ്ട്.
    ഇതിൽ പലതും ഉജ്ജ്വലവിജയങ്ങൾ
    നേടായിട്ടുണ്ട്. ഉമാ സ്റ്റുഡിയോയുടെ
    ബാനറിൽ കുറേ ഹിറ്റ്ചിത്രങ്ങൾ
    അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

  • @krishnakumarvk5116
    @krishnakumarvk5116 3 года назад +4

    Supper song👍👍👍

  • @sujithss6624
    @sujithss6624 3 года назад +4

    Super songs

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +5

    ഓൾഡ് ഈസ്‌ ഗോൾഡ് ഗാനങ്ങൾ മനോഹരം മൂവി യും വളരെ മനോഹരം ആണ്

  • @venkidachalamnh8987
    @venkidachalamnh8987 2 года назад +1

    Super melodysong 👍👍

  • @abduazeezvp7622
    @abduazeezvp7622 3 года назад +7

    നല്ല പാട്ട് 👌👌👌🌹👍🙏

  • @vishnuh4666
    @vishnuh4666 3 года назад +3

    മനോഹരം, 👌👌👌👌👌

  • @remeshnair5478
    @remeshnair5478 Месяц назад

    Beautiful feeling ❣️ child hood memories ❣️ Nice Selection Songs 👌 watching thanks 👍 watching 17.07.2024 🌺🌺🌺🌺🌺

  • @rameshanca2084
    @rameshanca2084 3 года назад +3

    Best song ♥️♥️

  • @anuptj2183
    @anuptj2183 2 года назад

    SUPER, SUPER,,,,,, SUPER🎵,, song,, SREE

  • @anuptj2183
    @anuptj2183 2 года назад

    SUPER, SUPER,,,,,, SUPER, 🎵song

  • @krishnadasc4647
    @krishnadasc4647 Год назад

    Radiovil kettal madhuram erum gaa nangal.... Hit for all time... Pranaamam🌄🌄🌄🌄🌄🌄🌄🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎶📠📠📠📠📠📠📠📠📠🎬🎬🎬🎬🎬🎬📽️📽️📽️📽️📽️📽️📽️

  • @abdullahch3563
    @abdullahch3563 3 года назад +1

    nicesongs

  • @mohandasmohan3837
    @mohandasmohan3837 3 года назад +2

    song ❤️

  • @ramachandranmannapra943
    @ramachandranmannapra943 3 года назад +2

    Super songs! All songs were popular at that time. Of which Omalale and ponnil kulicha .. both these songs became house hold songs for many years. Excellent team work by the great persons 🙏🙏

    • @alikp3584
      @alikp3584 Год назад

      OOUOOUUOOOOOOOOOOUOIUUUOUOUUUUO OOUOOUUOOOOOOOOOOUOIUUUOUOUUUUOO iuiuiiuiuuuiiuuuuiuuououiuoooooooooo

  • @venugopalkb4385
    @venugopalkb4385 3 года назад +3

    Hrudhayathe thazhuki Unarthunna pranayaVikarangalude veliyettam manassine pranayathinte maasmara theeratheku kondupokunna gaanam oppam pranayabhavangalude Raniyaya Jayabharathyude Abhinaya mikavum Madhu answaramakiya manakale pap pan Enna kadhapatravum Valare manoharamaya Oru chitram.

  • @aripoovlog
    @aripoovlog 2 года назад

    Nalla melody song

  • @vpsasikumar1292
    @vpsasikumar1292 2 года назад

    ഈ സിനിമ ഹിറ്റാണ്. എന്നാൽ ഞാൻ ഈ 50 കളിലും കണ്ടിട്ടില്ല. പാട്ടുകൾ റേഡിയോയിലൂടെ കേട്ടിട്ടുണ്ട്

  • @anuptj2183
    @anuptj2183 2 года назад

    SUPER🎵🎵 song🎵🎵 song🎵🎵👋👋👋SUPER👍🎵 SUPER🎵🎵👍 oLD, song s,, ok,, SIR,,, oK,,, 👍

  • @muraleedaran1
    @muraleedaran1 3 года назад +6

    1973 kanda cinemayila pattukal. Annu first class tickettinu Rs 2.55 aayirunnu

  • @rasheedabdul9799
    @rasheedabdul9799 3 года назад +1

    👍👍👍

  • @narayanankannambath9570
    @narayanankannambath9570 Год назад

    നല്ല പാട്ടുകൾ

  • @sibyissac5221
    @sibyissac5221 Год назад

    Film. Sindurachap

  • @sidoshtp3534
    @sidoshtp3534 2 года назад

    Njanpadikanthannajeevitham

  • @sureshkuttappan1855
    @sureshkuttappan1855 3 года назад +1

    യൂസഫ് അലി കേച്ചേരി അക്കാലത്തു ജീവിച്ചിരുന്നത് നന്നായി മലയാളിക്ക് നല്ലപാട്ടുകൾ കിട്ടി ഇപ്പോഴായിരുന്നെങ്കിൽ സംശയമായിരുന്നു താലിബാലി മുസ്ലിയാക്കന്മാരുടെ കാലത്തു

    • @vpsasikumar1292
      @vpsasikumar1292 2 года назад

      ആയ്യോാ.. 🥰

    • @sureshkuttappan1855
      @sureshkuttappan1855 2 года назад

      @@vpsasikumar1292 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ പാട്ടുകൾ മലയാളി മറക്കുമോ ആയ്യോ

  • @rajan3338
    @rajan3338 Год назад

    MADHU NIRMICHU SAMVIDHAANAM CHYTHA= PRIYA...SINDOORACHEPPU....SATHI.....KAAMAM KRODHAM MOHAM......AKKALDAAMA....ITHRAYUM SUPER HITTUKAL...! PAKSHE PINNEEDU MADHU NIRMICHA PADANGAL SAMVIDHAANAM CHEYTHATHU * P.CHANDRA KUMAR. AANU! ONNUM SERIYAAYILLAA!..etavum vijayichayhu = P R CHANDRANTE NAADAKAM (midhya)....aanu * KAAMAM KRODHAM..MOHAM..enna peril irangiya CHITHRAM= MOST SUPER CRIME FILM= KAMAM..KRODHAM MOHAM!,👍💟🥰😍

  • @sarayusmusic431
    @sarayusmusic431 2 года назад

    ആദ്യത്തെ 2 ഗാനങ്ങൾ (പൊന്നിൽ കുളിച്ച രാത്രി, ഓമലാളെ കണ്ടു) ക്ലാസിക് റിവൈവൽ ആണ്. ഒറിജിനൽ കേൾക്കുന്ന സുഖം ഇല്ല. ഡിജിറ്റൽ എന്നും സ്റ്റീരിയോ എന്നുമൊക്കെ പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കാൻ വേണ്ടി HMV സംഗീതത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

  • @SouthAsia036
    @SouthAsia036 2 года назад +1

    Bloody Hindi promotion inside Malayalam songs