ഇവിടെ ഒരുപാടുപേർ പാടുന്നു, അത് ദാസേട്ടൻ എന്ന മഹാനായ ഗന്ധർവ്വൻ പാടിയത് കെട്ടിട്ടാണ്, എന്നാൽ അദ്ദേഹത്തിനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചട്ട് ആ സീറ്റ് കയ്യടയ്ക്കാൻ ഇന്നുള്ള ഒരാൾക്കും കഴിഞ്ഞിട്ടില്ല, അതിന് ദൈവം കൂടെ മനസ്സ് വയ്ക്കണം, ഈ മനോഹര ശബ്ദം അത് നസീർ എന്ന മഹാനായസൂപ്പർ മെഗാസ്റ്റാറിന്റെ അഭിനയത്തിന് ഒരു പൊൻതൂവലായി വർഷങ്ങളായി നമ്മൾ കേൾക്കുന്നു,ദാസേട്ടാ, നസീർ സർ നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ ഇടമുണ്ട് എന്നും ❤️❤️❤️❤️❤️
"ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ " എന്ന ഗാനമായിരുന്ന സൂപ്പർഹിറ്റ് എങ്കിലും കോളേജിൽ പഠിക്കുന്നകാലത്ത് റേഡിയോയിൽ വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ചത് " നീലമേഘക്കുട നിവർത്തി " എന്ന ഗാനമായിരുന്നു. ലാസ്റ്റ് ചരണത്തിലെ അവസാനത്തെ "കള്ളനാണം " ഗന്ധർവ്വഗായകൻ പാടുന്നതിൻ്റെ ഫീൽ ഇപ്പോഴും ശ്രദ്ധിച്ചിരിക്കും. ആ കള്ളനാണം എൻ്റെ പെണ്ണിൻ്റെ (ഇപ്പോൾ ഭാര്യ) കണ്ണിൽ വിടരുന്നത് ഓർക്കുമ്പോൾ ഇപ്പോഴും ഈ പാട്ട് കൊതിപ്പിക്കുന്നു. വാർദ്ധക്യത്തിലും ഭാര്യയോട് പ്രേമം വർദ്ധിപ്പിക്കുന്ന പ്രേമഗാനങ്ങളിലൊന്ന്. [പക്ഷേ വീഡിയോവിൽ കള്ളനാണത്തിന് ജയഭാരതിയുടെ മുഖത്ത് കള്ള നാണം കാണിക്കുന്നതിനുപകരം അടൂർ ഭാസിയുടെ മുഖം കാണിച്ചത് ആ ത്രിൽ കളയുന്ന മോശമായ അവതരണം ആയിപ്പോയി ]
നായിക പിണങ്ങി നടക്കുവാണ് അപ്പോൾ എങ്ങനെ കാണിക്കും നായികയുടെ നാണം അതുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത് സന്ദർഭം നോക്കണം ഇപ്പോൾ മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു,
മ റ്റൊരു ന ട നും നുറു ജന്മ ത പ സ്സി ni😂രുന്നാലും സാ ധി ക്കാ ത്ത കാ ര്യം ശ്രീ പ്രേം ന സ്സി ർ. അ ദ്ദേ ഹ ത്തിന്റെ സൗ ന്ധ്യര്യം എ തു ന ടനുണ്ട്ഇ ന്ധ്യൻ സി നി മ യി ൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്ന് വേറേ നടന്മാർ കൂടുതൽ ഇല്ല സത്യൻ നസീർ പിന്നെ മധു സത്യൻ വരുമ്പോൾ വയസ് ആയിട്ടാണ് സിനിമയിൽ വന്നത് അത് കൊണ്ടാണ് ഒരു main charector. റോളിൽ ഇത്ര സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്
2024ലും ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍👍👍🙏🙏
❤❤❤❤
❤️
ജീവിച്ചിരിപ്പുണ്ടെങ്കിൽ 2034 ലുഠ ഈ പാട്ടുകൾ കേൾക്കുഠ
0:11 .😊😅 by by. By by..m in junun @@tsnarayanannamboothiri5145😅 0:12 nnnmm n . By by by by by by by Dr ko byp by by ni nip
By😅
Yssssss❤❤
ഇഷ്ടമുള്ള പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🎉🎉🎉🌹🌹🌹
Thank you bro
ആലപിച്ച ഗാനങ്ങൾ എല്ലാം നൂറു ശതമാനം വിജയിപ്പിച്ച ഗായകൻ ഗാനഗന്ധർവ്വൻ യേശുദാസ് ❤❤❤🎉🎉
അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ഒരേ ഒരു നടനേയുള്ളൂ ഇന്ത്യൻ സിനിമയിൽ അത് നമ്മുടെ പ്രേം നസീർ മാത്രമാണ്❤❤❤❤❤
അതെ അതെ അതെ 🙏🙏🙏🙏🙏
athye nallnadan
Yes100%
അതെ.....
Correct 1:40
അന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു ജന്മം കൂടി ജീവിച്ചിരിക്കാൻ തോന്നുന്നു❤
അങ്ങനെ അനുവദിച്ച തരാനായി ആരെങ്കിലുമുണ്ടെങ്കിൽ എനിക്കും ഒരു അവസരം തരണേ.
ഇഷ്ടമുള്ളപാട്ട്കേട്ടതിൽസൻതോഷം
ദാസേ ട്ട ന് ഈ അനിയത്തിയുടെ ഒരായിരം നന്ദി ഈ നല്ലഗാനങ്ങൾ നൽകിയതിന്
ഇവിടെ ഒരുപാടുപേർ പാടുന്നു, അത് ദാസേട്ടൻ എന്ന മഹാനായ ഗന്ധർവ്വൻ പാടിയത് കെട്ടിട്ടാണ്, എന്നാൽ അദ്ദേഹത്തിനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചട്ട് ആ സീറ്റ് കയ്യടയ്ക്കാൻ ഇന്നുള്ള ഒരാൾക്കും കഴിഞ്ഞിട്ടില്ല, അതിന് ദൈവം കൂടെ മനസ്സ് വയ്ക്കണം, ഈ മനോഹര ശബ്ദം അത് നസീർ എന്ന മഹാനായസൂപ്പർ മെഗാസ്റ്റാറിന്റെ അഭിനയത്തിന് ഒരു പൊൻതൂവലായി വർഷങ്ങളായി നമ്മൾ കേൾക്കുന്നു,ദാസേട്ടാ, നസീർ സർ നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ ഇടമുണ്ട് എന്നും ❤️❤️❤️❤️❤️
Nazeer sir and Das sir soooper. പകരം വെക്കാൻ ഇല്ലാത്തവർ
@@lissyjohns1209❤
🙏
Sure ❤
❤❤❤
നസീർ സാറിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ പറ്റിയത് ജന്മപുണ്യം
അഭിനയ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും ഇനി വരുമോ ഇങ്ങനെ ഒരു കൂട്ടു കെട്ട്
ഇതുപോലെ ഇനി ഒരു ഗന്ധർവ്വൻ ഇല്ലേയില്ല, nazeer sir മറക്കില്ല ഒരിക്കലും ഞങ്ങൾ ❤❤❤❤❤ ഈ പാട്ടുകൾ ഇട്ട അങ്ങേക്ക് 🎉🎉🎉🎉
മങ്കൊമ്പ് എന്റെ പ്രിയപ്പെട്ട കവി. ഈ ഗാനങ്ങൾ ഏറെ ഇഷ്ടം. ഇനിയും ഗാനങ്ങൾ തരിക. നന്ദി. 💖
ഒരേ ഒരു ഗാനഗന്ധർവ്വൻ ദാസേട്ടൻ.... എന്താ ഒരു ശബ്ദം ഇതിനു പകരം ഒന്ന് വരാൻ ഇനിയും ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു
ദാസേട്ടൻ്റെ ആലാപനവും , നസീർ സാറിൻ്റെ പാടിയുള്ള അഭിനയവും, എന്തൊരു ഭംഗിയാണ്.
No doubt Prem Nazir and jayabharati are most favorite jodi
എന്റെയും ഇഷ്ട ജോഡികളാണ് nazir sir bharathi chechi
ഗന്ധർവ്വനടന് പറ്റിയ ഗന്ധർവ്വ ഗായകനും ഇനി ഇതുപോലെയുള്ള കോമ്പിനേഷൻ ഉണ്ടാകുമോ❤
ഇല്ല
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
എന്നും നിലനിൽക്കുന്ന ഗാനങ്ങൾ
ദേവരാജൻ മാസ്റ്ററുടെ അനേകം ഹിറ്റു ഗാനങ്ങളിൽ ഒന്ന്.
മലയാളം എന്നും പാടിനടക്കും സൂപ്പർ 🙏
വളരെ നല്ല വാക്കുകൾ ഉപയോഗിച്ച് മികച്ച പാട്ടുകൾ ഉണ്ടാക്കുന്ന കവി.ഒരു പാട്ടിന് വേണ്ടി വാക്കുകൾ ധൂർത്തടിക്കുന്ന ആൾ. രചിച്ചത് എല്ലാം നല്ല പാട്ടുകൾ.
സത്യം❤
ഒരു പാട് ഇഷ്ടപെട്ട പാട്ടുകൾ വളരെ നന്ന്
ദാസേട്ടൻ ഗായകനല്ല, അത്ഭുത പ്രതിഭാസ മാണ്
ഇന്ത്യൻ സിനിമാ പിന്നണി ഗായകരിൽ നമ്പർ വൺ കംപ്ലീറ്റ് സിംഗർ❤ ഗാനഗന്ധർവൻ മാത്രം❤
❤❤❤❤❤❤❤❤❤
താങ്ക്സ് സൂപ്പർ പാട്ടുകൾ..കാണാൻ കൊതിച്ച ചില ഗാനങ്ങൾ.. താങ്ക്സ്..
ഓരോ വരികൾക്കും ശരിയായ അർത്ഥം ഉള്ള പാട്ടാണ്. 👌👌👌
ഇദ്ദേഹം ഗാനഗന്ധർവ്വൻ തന്നെ, ഇദ്ദേഹത്തിന്റെ പാട്ടുകൾ തന്നെ ഇദ്ദേഹത്തിന് ഓപ്പൺ സ്റ്റേജിൽ തനിമ നഷ്ടപ്പെടാതെ പാടാൻ കഴിയുന്നില്ല
❤️സൂപ്പർ പാട്ടുകൾ 🌹ബ്രോ 💐അഭിനന്ദനങ്ങൾ ❤️💐
പലപാട്ടുകളും ...വയലാർ ..ഗാനങ്ങൻ എന്ന് തെ റ്റിദ്ധരിച്ചു ...തമ്പി ... മ ങ്കൊ മ്പ് ... ഭരണിക്കാവ് ശിവകു മാർ ...ആ രോ ട് പറയാൻ ... 🤔😢😭
Onninonnu mikacha gaanangal. Good selections.
Thank you. എല്ലാം കാണുക
"ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ " എന്ന ഗാനമായിരുന്ന സൂപ്പർഹിറ്റ് എങ്കിലും കോളേജിൽ പഠിക്കുന്നകാലത്ത് റേഡിയോയിൽ വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ചത് " നീലമേഘക്കുട നിവർത്തി " എന്ന ഗാനമായിരുന്നു. ലാസ്റ്റ് ചരണത്തിലെ അവസാനത്തെ "കള്ളനാണം " ഗന്ധർവ്വഗായകൻ പാടുന്നതിൻ്റെ ഫീൽ ഇപ്പോഴും ശ്രദ്ധിച്ചിരിക്കും. ആ കള്ളനാണം എൻ്റെ പെണ്ണിൻ്റെ (ഇപ്പോൾ ഭാര്യ) കണ്ണിൽ വിടരുന്നത് ഓർക്കുമ്പോൾ ഇപ്പോഴും ഈ പാട്ട് കൊതിപ്പിക്കുന്നു. വാർദ്ധക്യത്തിലും ഭാര്യയോട് പ്രേമം വർദ്ധിപ്പിക്കുന്ന പ്രേമഗാനങ്ങളിലൊന്ന്.
[പക്ഷേ വീഡിയോവിൽ കള്ളനാണത്തിന് ജയഭാരതിയുടെ മുഖത്ത് കള്ള നാണം കാണിക്കുന്നതിനുപകരം അടൂർ ഭാസിയുടെ മുഖം കാണിച്ചത് ആ ത്രിൽ കളയുന്ന മോശമായ അവതരണം ആയിപ്പോയി ]
വളരെ ശരി.
നായിക പിണങ്ങി നടക്കുവാണ് അപ്പോൾ എങ്ങനെ കാണിക്കും നായികയുടെ നാണം അതുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത് സന്ദർഭം നോക്കണം ഇപ്പോൾ മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു,
ഇപ്പോഴും ടെലിവിഷനിൽ കുട്ടികളുടെ ചലചിത്ര ഗാന മത്സരങ്ങളിൽ 1950 -1999 വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ.
❤️❤️❤️
സുവർണ്ണ ഗാനം സൂപ്പർ
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം❤
എല്ലാം നല്ല ഗാനങ്ങൾ
യേശുദാസ് +നസീർ=കേരളത്തിൻ്റെ സുവർണകാലം.
ഇനി ഒരു കുട്ട് കേട്ടു ഓർക്കുമ്പോൾ സങ്കടം 😍
We are lucky enough to live in 1950....2000
The prime period of
Prem Nazir sir
Yesu das sir
And too many
real heroes of music and art
Devarajan master Ur great ...❤❤❤😊😊😊
ഒരേഒരുസൂര്യൻ
Ee paattu kelkkumbol enikku ente pazhayakaalm ormmavarunnu.... ❤
പ്രാമനസിർ ബ്യൂട്ടിഫുൾ മാൻ
സൂപ്പർ ഗാനം🙏🙏🙏👍👍👍👍
❤️എല്ലാം സൂപ്പർ ഹിറ്റ് സോങ് സ് ❤️❤️❤️❤️❤️🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ 👌
Thank you
ഗുഡ്
WOWWWW...THANKS BRO
Eniku ethra kettalum mathi varilla ee pattum cinimayum❤❤❤
ഷീലയും, ജയഭാരതിയും നായികമാരായി തന്നെ കളി പടങ്ങളിൽ അഭിനയിക്കും
ഇള മുല്ല പൂവേ ❤️❤️❤️❤️
devarajan sir👍🙏🙏
Wow! What a beautiful song
നഷ്ട സ്വർഗ്ഗങ്ങൾ 💜♥️💚
മ റ്റൊരു ന ട നും നുറു ജന്മ ത പ സ്സി ni😂രുന്നാലും സാ ധി ക്കാ ത്ത കാ ര്യം ശ്രീ പ്രേം ന സ്സി ർ. അ ദ്ദേ ഹ ത്തിന്റെ സൗ ന്ധ്യര്യം എ തു ന ടനുണ്ട്ഇ ന്ധ്യൻ സി നി മ യി ൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര മനോഹരം
ഈ കാലഘട്ടത്തിൽ ജീവിച്ചു മരിച്ചാൽ മതിയായിരുന്നു 😢
Super songs. Thank you sir.
പാലരുവീനടുവിൽപൻടൊരു
Dasetttaaaaaa I LOVE YOU
Nice Songs ❣️🌹🌹🌹 watching 15.08.2024 🌺🌺🌺
Wow super hit 👏 👏
Super songs ♥️♥️
Amazing songs.
എല്ലാം നല്ല പാ ട്ടുകൾ തന്നെ i
നീലമേഘകുടനിവർതി
Dasetta love you 😘😘😘😘
അന്ന് വേറേ നടന്മാർ കൂടുതൽ ഇല്ല സത്യൻ നസീർ പിന്നെ മധു സത്യൻ വരുമ്പോൾ വയസ് ആയിട്ടാണ് സിനിമയിൽ വന്നത് അത് കൊണ്ടാണ് ഒരു main charector. റോളിൽ ഇത്ര സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്
ഇത് പോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ? ഗാനം രേചിതാക്കൾ ഇല്ല ഉപ്പം സംഗീതം നൽകാനും ആര് ഇല്ല അമ്മയുടെ ജിമിക്കി കമ്മൽ ഇതൊക്ക പാട്ട് ആകുന്ന കാലം
ഈ നീ യു ള്ള കാലം ഈ ത് പോ ല ഒരു നടൻ ഉണ്ടാവു ല്ല അത് ഒരു സത്യം
Nice selection ❤❤
Sasikumar 👍,
Complete singer Mohammed Rafi ആണ്.
തൊട്ടു താഴെ മാത്രമേ ദാസ് വരൂ.
🙏
Yes goodvsong
Super.
Supper
Very good
Theerchayaayum
Yes
Jeevana e song
❤❤❤❤❤🎉🎉🎉🎉🎉🎉
Super
Ratnakumar...k❤❤
❤
Allamgoodsong
❤❤❤
ഇതൊക്കെ അല്ലെ പാട്ടുകൾ. ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ പാട്ട് ആണോ ഓർത്ത് വെക്കാൻ പറ്റുമോ.
🥰❤️❤️❤️💪
ഇപ്പോൾ എന്താണ് ഇതുപോലെയുള്ള പാട്ട് ഇല്ലാത്തത്
❤
M
Supar
😊
One of the fine lyricist but less recognised
Pazhaya malayalam cinamayil nalla pattunadakum allathe nalla abhinethakalo nalla directiono illa nasirellam oru wasteboxanu
8:34
Hamara Malayalam chamakta hai
😊😄🎉wyt😮🎉😅
ഇള മുല്ല പൂവ് 💕💕💕💕
❤
Ratnakumar...k❤❤
❤❤❤❤❤
❤❤❤
❤️❤️❤️