Nalacharithathile Naayakano Video Song | Ponnapuram Kotta | P Susheela | Prem Nazir | Vijayasree

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Presenting you the song 'Nalacharithathile Naayakano' from the malayalam movie 'Ponnapuram Kotta'.
    Song: Nalacharithathile Naayakano
    Music: G Devarajan
    Lyrics: Vayalar Ramavarma
    Singer: P Susheela
    #NalacharithathileNaayakano #PonnapuramKotta #PremNazir #MalayalamOldSongs #malayalamromanticsongs
  • ВидеоклипыВидеоклипы

Комментарии • 28

  • @udhayankumar9862
    @udhayankumar9862 2 месяца назад +9

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @user-sh2wo8xl7x
    @user-sh2wo8xl7x 7 месяцев назад +10

    മലയാള സിനിമയ്ക്കായി വെണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്ന അപ്സരസ് ആയിരുന്നു വിജയ് ശ്രീ, മലയാള സിനിമ ആസ്വാദകരുടെ നയന മനോഹരി അവർ നമ്മെ പിരിഞ്ഞു പോയി 50 വർഷം ആവാറായി അവരുടെ ഓർമ്മക്ക് മുൻപിൽ🙏🌹🌹🌹🌹🌹🌹🌹🌹❤️

  • @samjit.vpuram3485
    @samjit.vpuram3485 3 месяца назад +3

    മലയാള സിനിമയിലെ എക്കാലത്തെയും വാഗ്ദാനം -സൗന്ദര്യത്തിന്റെ നിത്യ നക്ഷത്രം ..... മരണത്തിനിന്ന് 50 ആണ്ടുകൾ - പ്രണാമം ....

  • @chandranerer1255
    @chandranerer1255 3 месяца назад +2

    Evergreen classic song of P Susheelamma--Dream girl Vijayasree combination.

  • @dineshsivasankaran6157
    @dineshsivasankaran6157 2 месяца назад +1

    പലപ്പോഴുമായി പറയാറുള്ളതുപോലെ ചില സമയങ്ങളിൽ ഒരു പാട്ട് ''പാടുന്ന ആളെ കാൾ പ്രശംസ നേടാറുണ്ട്.. ഇവിടെ സംഭവിച്ചിരിക്കുന്നത് എല്ലാവരേക്കാൾ പ്രേശംസ നേടിയ പുന്നാരം കോട്ടയിലെ വിജയശ്രീ... പക്ഷേ എല്ലാം കലാശിച്ചു ❤

  • @SundariAnilKumar
    @SundariAnilKumar 10 дней назад

    എത്ര മനോഹരം.

  • @Bbbnbbnnnnnnnnnn
    @Bbbnbbnnnnnnnnnn 5 месяцев назад +9

    ഇന്ന് 50താം ചരമവാർഷിക ദിനം

  • @parvathyvivek545
    @parvathyvivek545 3 дня назад

    Omg. What a beautiful woman!

  • @jayankarunakaran7867
    @jayankarunakaran7867 7 месяцев назад +5

    പഴയ ഗാനങ്ങളോട്.. മത്സരിച്ച് ജയി കുവാൻ.. ഇപ്പോഴത്തെ ഗാനത്തിന് കഴിയില്ല

  • @selvarajselvaraj7819
    @selvarajselvaraj7819 7 месяцев назад +2

    Suseelamma ❤❤❤

  • @user-md9rj7mj9l
    @user-md9rj7mj9l 3 месяца назад +1

    സൂപ്പർ ഗാനം വിജയശ്രീക്ക് ആ darangalikal

  • @rajannair7912
    @rajannair7912 7 месяцев назад

    I saw this film around 45 years back in trissur Ramdas theatre when l was a school student .remembering all those good days. Thank you.

  • @SasikumarValuparampil
    @SasikumarValuparampil 8 дней назад

    Yatrakkidayil ponnapuram kotayude poster kandal avidaringi ee film kanumayirunnu.iukkiyilm.kilimanoorum kannurum eepadam kanan busdil ninnum chadi irangiyittund. Vijayasree brandh atrak talak pidicha samayam

  • @pushpalathacp6487
    @pushpalathacp6487 18 дней назад

    ഇപ്പൊൾ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.❤️❤️

  • @kuriangeorge3374
    @kuriangeorge3374 16 дней назад

    ഓണത്തിന് ഇടിച്ചു കേറി കാണും.. പിന്നെ ഓണം ഒക്കെ കഴിയുമ്പോൾ.. ആൾ തിരക്ക് മാറുമ്പോൾ ഒന്നുടെ പോയി കാണും

  • @jayasree6284
    @jayasree6284 20 дней назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @mohanp859
    @mohanp859 17 дней назад

    സൂപ്പർ ❤🙏🏿

  • @anilkumarpakarathu-ue6uy
    @anilkumarpakarathu-ue6uy День назад

    പഴയ കാലം മറക്കരുത്.നാം... നന്മ ളായത്... എങ്ങിനെ.... ഒട്ടനവധി രക്തസാക്ഷിത്യങ്ങൾ നമ്മൾക്ക് വേണ്ടി നാടിന് വേണ്ടി.....! സഖാക്കളെ മുന്നേട്ട്.. മുന്നോട്ട്....

  • @mathewmg1
    @mathewmg1 8 месяцев назад +3

    Thank you very much for this classic song ❤. Please upload other videos of Udaya Studios like Durga, Panchavan kadu, Aromalunni, Othenantae Makan, Kootukudumbam etc.

  • @godsowncountry450
    @godsowncountry450 4 месяца назад +4

    മലയാളത്തിൽ ഏറ്റവും കൂടുതൽ നോ പറഞ്ഞ മലയാളം ഗാനം

  • @prasannavasudev633
    @prasannavasudev633 Месяц назад

    Super

  • @raghavanchaithanya9542
    @raghavanchaithanya9542 7 месяцев назад +1

    Sooparsong

  • @surijab8974
    @surijab8974 3 месяца назад +1

    🎉

  • @indirakrishnan95
    @indirakrishnan95 Месяц назад

    ❤️❤️❤️❤️❤️

  • @user-wv6xn5xf8z
    @user-wv6xn5xf8z 29 дней назад

    🙏🌹

  • @geethamenaathil807
    @geethamenaathil807 6 месяцев назад

    ❤😊❤

  • @somanmk2397
    @somanmk2397 27 дней назад

    ചീമേനി യിൽ5സഖാകകളെചുടടുക. കൊന്ന വാർത്ത യറിഞഞപപേഓഴു ഈഗാനംഓർമമവനനു