Udayagirikkottayile Video Song | Aromalunni | P Susheela | G Devarajan | Vayalar

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Presenting you the song 'Udayagirikkottayile' from the Malayalam movie 'Aromalunni'.
    Movie: Aromalunni (1972)
    Movie Director: M Kunchacko
    Lyrics: Vayalar
    Music: G Devarajan
    Singers: P Susheela
    #udayagirikottayilesong #aromalunni #malayalamfilmsongs #malayalamsongs #oldmalayalamsongs #evergreenhitsongs #evergreensongs #malayalamevergreenhits #malayalamoldsongs #oldsong

Комментарии • 16

  • @udhayankumar9862
    @udhayankumar9862 2 месяца назад +4

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക്

  • @mathewmg1
    @mathewmg1 8 месяцев назад +4

    👌👏Super classic song. Please upload rest of Udaya movies and its songs

  • @chandranerer1255
    @chandranerer1255 4 месяца назад +1

    Evergreen classic song of P Susheelamma and Sheela .
    Super Hit.

  • @ganasnehikerala6942
    @ganasnehikerala6942 8 месяцев назад

    Thacholi othenan songs idumo. Audio Copy right issue undengil seen engilum ittal nannayirunnu.

  • @udhayankumar9862
    @udhayankumar9862 3 месяца назад

    സൂപ്പർ സോങ് ❤❤

  • @KilayilabbasKilayil
    @KilayilabbasKilayil 8 месяцев назад +5

    1:22 ഉദയയുടെ ബാനറിൽ എക്സില്‍ പ്രൊഡക്ഷൻ നിർമ്മിച്ച ഒരു സൂപ്പർ ഹിറ്റ് കളർ ചിത്രമായിരുന്നു ആരോമലുണ്ണി,അക്കാലത്തെ മൾട്ടി സ്റ്റാറുകൾ അഭിനയിച്ച ഒരു ബിഗ് ബഡ്ജറ്റ് കളർ ചിത്രമായിരുന്നു ആരോമലുണ്ണി ഈ ചിത്രത്തിൽ പ്രധാനമായും രണ്ട് നായികമാരാണ് അഭിനയിച്ചത്, ഒന്ന് ഷീല അമ്മ രണ്ട് വിജയശ്രീ വിജയശ്രീയാണ് പ്രേംനസീറിന്റെ ജോഡിയായി അഭിനയിച്ചത്, ഈ ചിത്രത്തിൽ ശീലാമ്മ വിജയശ്രീയുടെ ശരീര സൗന്ദര്യത്തിനു മുൻപിൽ തീർത്തും മങ്ങിപ്പോയി, വിജയശ്രീയെക്കാൾ അഭിനയമികമുള്ള ഒരു നടിയാണ് ശീല അമ്മ, പക്ഷേ സൗന്ദര്യത്തിലും നൃത്ത കലയിലെ മികവിലും വിജയശ്രീ ഷീലമ്മയെക്കാൾ ഒരുപാട് മുൻപിൽ തന്നെയാണ്,കളർ ചിത്രമായതുകൊണ്ട് നായികമാരുടെ ശരീരസൗന്ദര്യം ശരിക്കും ഒപ്പിയെടുത്ത ഒരു ചിത്രം കൂടിയാണ്, ആരോമലുണ്ണി ഒരുപാട് സൂപ്പർ ഹിറ്റായ ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ട്, ചിത്രത്തിൽ ഒരു ഗാനം ശീല അമ്മയും വിജയശ്രീയും കൂടി പാടി അഭിനയിക്കുന്നുണ്ട് അതിൽ വിജയശ്രീയുടെ സൗന്ദര്യത്തിനു മുൻപിൽ നടി ഷീലാമ്മ തികച്ചും മങ്ങിപ്പോയി

    • @vpsasikumar1292
      @vpsasikumar1292 8 месяцев назад +2

      Correct.randuperum onninonnu mecham. Ennalum vijayasreeyude munnil sheela alpam mangi.marimanmozhi enna pattil vijayasree vetti thilangi

    • @KilayilabbasKilayil
      @KilayilabbasKilayil 8 месяцев назад

      @@vpsasikumar1292 ഹലോ മിസ്റ്റർ ശശികുമാർ നമസ്കാരം, 🙏താങ്കളുടെ ഇംഗ്ലീഷിലുള്ള കമൻസ് വായിച്ചു, കമന്റ് മലയാളത്തിൽ രേഖപ്പെടുത്തി കൂടെ?? അങ്ങനെയാവുമ്പോൾ എല്ലാവർക്കും വായിക്കുവാനും മനസ്സിലാക്കുവാനും എളുപ്പമായിരിക്കുമല്ലോ, താങ്കളുടെ മൊബൈൽ ഫോണിൽ ഇംഗ്ലീഷ് മംഗ്ലീഷ് എന്ന ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽ മതി, ഇംഗ്ലീഷ് മംഗ്ലീഷ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, പിന്നെ ശബ്ദത്തിലൂടെ ടൈപ്പിംഗ് ചെയ്യുവാൻ എളുപ്പമായിരിക്കും (വൈസ് ടൈപ്പിംഗ് സൗകര്യം )

  • @venkateswaranka9464
    @venkateswaranka9464 4 месяца назад

    Great,acting,by,ravichandran
    And,premnazir

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад

    U
    Dayagirikkottasoopar

  • @geethamenaathil807
    @geethamenaathil807 7 месяцев назад

    😊

  • @sajikt5160
    @sajikt5160 7 месяцев назад

    helo

  • @sajikt5160
    @sajikt5160 7 месяцев назад

    lo