Malpriyane | Thomas Mathew Karunagapally | Christian Devotional Songs

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 36

  • @jacobzachariah9197
    @jacobzachariah9197 Год назад +1

    Excellent 👌

  • @nitantkarthik7852
    @nitantkarthik7852 День назад +1

  • @இயேசுவேதேவன்

    🙋🏼‍♂️🙋😊😊🙏🏽🙏🏽 Amen 🎉🎉🎻🎻
    Glory to the LORD JESES CHRIST .. JESUS is very very great .. Amen 🍁🍁👌👌🎻🎻 Super song 😊😊

  • @AnilkumarNeelakandan
    @AnilkumarNeelakandan Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PeterPeter-pq1ww
    @PeterPeter-pq1ww 4 года назад +5

    I am tamilan bt I love this song

  • @pushparaj.o8117
    @pushparaj.o8117 Год назад +1

    നല്ല പാട്ട് മനോഹരമായി ചീത്രികരിച്ചിരിക്കുന്നു

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 4 года назад +4

    മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും.... (2)
    എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍... (2)
    എന്നേശുവേ വാനമേഘെ വേഗം വന്നീടണേ... (2)
    മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും?....
    1. മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്‌ വന്നീടുമ്പോള്‍... (2)
    എനിക്കായ് മുറിവേറ്റതാം ആ പൊന്മുഖം മുത്തുവാന്‍... (2)
    വെള്ളത്തിന്നായ്‌ കേഴുന്ന വേഴാമ്പല്‍ പോല്‍ വാഞ്ചിക്കുന്നേ...
    മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും?.... (2)
    എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍... (2)
    എന്നേശുവേ വാനമേഘെ വേഗം വന്നീടണേ... (2)
    2. വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ സംഘമത്തില്‍... (2)
    ചേര്‍ന്നു നിന്‍ സവിധെ വന്നു ഹല്ലെലൂയാ പാടുവാന്‍... (2)
    ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍ ഒരുങ്ങുന്നേ...
    മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും?.... (2)
    എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍... (2)
    എന്നേശുവേ വാനമേഘെ വേഗം വന്നീടണേ... (2)

  • @bineeshpaul7408
    @bineeshpaul7408 22 часа назад

    അവൻ സീയോനിൽ വരും❤

  • @ebycr4181
    @ebycr4181 4 года назад +3

    Very beautiful song ❤️

  • @bajualexander5834
    @bajualexander5834 4 года назад +2

    One of the best lirics and good orcestra

  • @joykuttyputhenpurayil5961
    @joykuttyputhenpurayil5961 4 года назад +2

    Nice song. God may bless you.

  • @rejikuruvilla1355
    @rejikuruvilla1355 4 года назад +2

    Beautiful composition.. Praise the Lord

  • @joykuttyputhenpurayil5961
    @joykuttyputhenpurayil5961 4 года назад +2

    Good song.

  • @sajinrajsr2808
    @sajinrajsr2808 6 лет назад +5

    Poli✌✌

  • @jacobgeorge9797
    @jacobgeorge9797 8 лет назад +3

    very nice song

  • @jeswinjacob4015
    @jeswinjacob4015 3 года назад +1

    I Love this song ❤❤❤

  • @cvmathew346
    @cvmathew346 4 года назад +2

    Ecstatic and Inspiring! Ignites great hope!

  • @mollybabu5723
    @mollybabu5723 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kvgeorge2899
    @kvgeorge2899 6 лет назад +2

    നല്ലൊരു പാട്ട്.

  • @shynipramod2430
    @shynipramod2430 6 лет назад +3

    I love this song

  • @ArumugamAdvocate
    @ArumugamAdvocate 7 лет назад +3

    beautiful

  • @Nithin4001
    @Nithin4001 10 лет назад +3

    nice song...

  • @isaacsamuel1222
    @isaacsamuel1222 4 года назад +1

    Great composition!

  • @alexabrahamd
    @alexabrahamd 11 лет назад +4

    Excellent song

  • @aquawolf_official
    @aquawolf_official 9 лет назад +3

    i love this song!

  • @evan.5967
    @evan.5967 6 лет назад +2

    K