Комментарии •

  • @SharonMediaTV
    @SharonMediaTV 5 лет назад +153

    ഉണ്ടെനിക്കായൊരു മോക്ഷവീട്
    ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
    ദൈവമുണ്ട് അങ്ങ്പുത്രനുണ്ട്
    ആത്മാവുണ്ട് ദൈവദൂതരുണ്ട്
    കൂടാരമാകുന്ന എന്‍ ഭവനം
    വിട്ടകന്നാലെനിക്കേറെ ഭാഗ്യം
    കൈകളാല്‍ തീര്‍ക്കാത്ത മോക്ഷവീട്ടില്‍
    വേഗമായിട്ടങ്ങ്ചെന്നുചേരും
    പോകാമെനിക്കെന്റെ രക്ഷകന്റെ
    രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
    രോഗം ദുഃഖം പീഡയൊന്നുമില്ല
    ദാഹം വിശപ്പുമങ്ങൊട്ടുമില്ല-
    നൊടിനേരത്തേക്കുള്ള ലഘുസങ്കടം
    അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ
    കണ്ണിനു കാണുന്നതൊന്നുമില്ല
    കാണപ്പെടാത്തൊരു ഭാഗ്യം തന്നെ-

    • @stebincleetus7393
      @stebincleetus7393 4 года назад +1

      🥰😊

    • @gamerjj777
      @gamerjj777 3 года назад +1

      Undenikkaayoru moksha veedu
      Indalaku najaan vaazhumangu
      Daivamund angu puthranunde
      Aathmaavunde daivadootharunde
      1 Kudaramaaku en bhavanam
      Vittakanal enikkere bhagyam
      Kaikalaal theerkatha moksha veettil
      Vegamaayittangu chennu cherum
      2 Karthanesu thante pon karaththaal
      Cherthidumaayathilenneyanu
      Ottunaal kannuneer pettathellaam
      Pettenu neengidume thittamaayi
      3 Pokaamenikkente rakshakante
      Rajyamathinullil vaasam cheyaam
      Rogam dukham peedayonumilla
      Daham visappumangottumilla
      4 Eevidhamaayulla veettinullil
      Paarkkuvan enullam vaanjikkunnu
      Ennu najan chennagu cherumathil
      Pinnedenika-apathonumilla
      5 Nodinera thekkulla laghusangkadam
      Anavadhi thejasin bhagyam thanne
      Kanninu kaanu-thonnumilla
      Kanappedathoru bhaagyam thanne

    • @varghesevarghese2021
      @varghesevarghese2021 3 года назад

      @@stebincleetus7393 n YC cvc egg

    • @blesseabraham
      @blesseabraham 3 года назад

      Amen

    • @bennythomas9966
      @bennythomas9966 2 года назад

      Ha0p

  • @achuakhil4091
    @achuakhil4091 2 года назад +45

    യേശുവേ..,........ തിരുമുഖം കാണാൻ അടിയന് ഭാഗ്യ തരണേ 🥺🥺 പവിയാണ് ഞാൻ

    • @jasmineannie9799
      @jasmineannie9799 Год назад +2

      Karthavinte namam vilichu apekshikkunna evanum rakshippedum. Believe in Jesus and the cross what he had done for all of us.

    • @amalatomy6787
      @amalatomy6787 Год назад

      John:3:16

    • @deepakbabu1987
      @deepakbabu1987 Год назад +2

      പവി അല്ല... പാപിയാണ് ഞാൻ

    • @jomonpathrose
      @jomonpathrose Год назад

      മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
      ( അപ്പൊ. പ്രവൃത്തികൾ 4 : 12 )

    • @GodLove-se2yp
      @GodLove-se2yp Год назад

      Enne karthave karthave ennu vilikunna evanum alla, ente pithavinte ishtam cheyyunnavan athre swargarajyathinu avakashi🙏

  • @moncy1578
    @moncy1578 3 года назад +31

    അതിനായ് കാത്തിരിക്കുന്നു. ദൈവമേ കൈവിടല്ലേ 🙏🙏🙏🙏🙏

  • @vimalpc1358
    @vimalpc1358 3 года назад +46

    യേശുഅപ്പച്ച അവിടെ എത്താൻ ആഗ്രഹിക്കുന്നു..... ആമേൻ

  • @rajanmeleparambil8450
    @rajanmeleparambil8450 2 года назад +7

    ഈ പാട്ടു കേൾക്കുമ്പോൾ നമ്മൾ സ്വർഗത്തിൽ കർത്താവിന്റെ കൂടെ ഉള്ള പോലെ തോന്നുന്നു എത്ര സന്തോഷമായ അനു ഭവം

  • @donyjose3203
    @donyjose3203 Год назад +7

    ഈ ഭൂമിയിലെ ജീവിതം എനിക്ക് വേണ്ട.. അവിടെ എത്രയും വേഗം എത്താൻ ഞാൻ ആഗ്രഹിക്കുന്നു.. എന്റെ യേശു അപ്പച്ചന്റെ മുഖം നേരിൽ കാണാൻ കൊതിയാകുന്നു 😍❤️🥺

  • @shaijukuttan4378
    @shaijukuttan4378 2 года назад +4

    ഒരുപാട് ഉത്തരവാദിത്തം എന്നെ എല്പിച്ച ദൈവമേ ഇത് എല്ലാം പെട്ടന്ന് തീർത്തു എന്നെ അങ്ങ് വിളിക്കണേ

  • @achankunju6520
    @achankunju6520 Месяц назад

    ദൈവമേ.. അങ്ങയെ കാണുവാൻ വിശുദ്ധിയോടെ ജീവിക്കുവാൻ സഹായിക്കേണമേ

  • @subhadrareji5518
    @subhadrareji5518 3 года назад +37

    ശബ്ദം,,, വരികൾ,,, ആലാപനം....
    മനസ്സിനെ വല്ലാതെ ചിന്തിപ്പിച്ചു.... എങ്കിലും വല്ലാത്ത ഒരിഷ്ടം ഈ ഗാനത്തോട്...😔🌹🌹🌹🌹

  • @SriVasanthi
    @SriVasanthi Месяц назад

    🙏 ആ.മെൻ കർത്താവെ ഞാൻ കാത്തിരിക്കുന്നു ആ. വീട്ടിൽ എത്താൻ. കൂടെ എന്റെ പ്രിയനേ കാണാനും.. എന്റെ നാളുകൾ എണ്ണപ്പെട്ടു എന്നെനിക്കറിയാം. എത്രയുംവേഗം രോഗത്തിൽനിന്നും വിടുതലഭിച്ചു ആ വീട്ടിലെത്താൻ സഗായ്ക്കണമേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stanlyraj9238
    @stanlyraj9238 4 года назад +45

    എത്രയോ പ്രത്യാശയുള്ള വരികൾ ആമീൻ

  • @nithyaeldhose2953
    @nithyaeldhose2953 2 года назад +5

    ദൈവാമേ....... Enne സഹായിക്കാൻ വേഗം വരേണമ്മേ 😔😔

  • @mariammachackoar9912
    @mariammachackoar9912 2 года назад +3

    എന്റെ വീടിനായ് ഞാൻ കാത്തിരിക്കുന്നുദൈവമേ ആമേൻ

  • @jometjoseph3111
    @jometjoseph3111 15 дней назад +2

    I leve Jesus ❤❤❤

  • @jyothimuth344
    @jyothimuth344 2 года назад +4

    Adutha,oru,,Jan,unda,,christn,,akanam,,🙏🙏🙏🙏🙏🙏🙏

    • @almoheet211
      @almoheet211 2 года назад +3

      Dear
      Life is only one time in earth, so choice is yours. Do not join the christian religion but follow Christ and his teachings and there are certain (very few) people's are following him as He taught so find them and join with them then your life wiil be changed and in eternity you will be with Him.

  • @alexthomas3528
    @alexthomas3528 2 года назад +11

    Beautiful Song. Clear sound. Fantastic performance. God Bless you all 🙏

  • @ashags5949
    @ashags5949 3 года назад +10

    പ്രത്യാശ ഉളവാക്കുന്ന വരികൾ. ഒത്തിരി സന്തോഷം തോന്നുന്നു...

  • @robertgrt880
    @robertgrt880 3 года назад +12

    மரண பயம் உடையவர்கள் கேட்க வேண்டிய பாடல்

  • @niclavoseedanattu5036
    @niclavoseedanattu5036 5 лет назад +10

    കുടീപ്പാൻദേശത്ത്മഴക്കായീ പ്രാർത്ഥീക്കണമെ ആമ്മേൻ!കുട്ടായ്മ ക്കുപോകുവാൻതടസ്സമായി ലഭീച്ചജോലീ മാറീ ലഭീക്കാനും പ്രാത്ഥീക്കണമെ,ശാരൊൻ ബീലീവേഴ്സ് ൻറ്റെകുടീവരവീനെഓർത്തും വീണ്ടംവരുന്നവനായ യേശുക്രീസ്തുവീൻറ്റെനാമത്തീൽ വീഢീയോ മാദ്ധ്യമങളെയുംഅതീൻറ്റെപീന്നീലും പ്രവർത്തീക്കുന്ന ർക്കുമായീ ധാരളമായീസഹായീക്കട്ടെഅനുഗ്രഹീക്കട്ടെ ആമ്മേൻ!

  • @sarahmatthew
    @sarahmatthew 2 года назад +7

    Very blessed song
    Beautiful singing.Excellent music

  • @boostonharry9497
    @boostonharry9497 3 года назад +11

    ദയവായി വിശുദ്ധൻമാരുടെ പാട്ടുകൾ റീ ചെയ്യുമ്പോൾ തനിമപോകാതെയും ;അവരുടെ പേരുംകൂടെ ചേർക്കുന്നതാണ് ശരി ! thanks !

  • @stebincleetus7393
    @stebincleetus7393 4 года назад +13

    ആമേൻ

  • @anieum2092
    @anieum2092 2 года назад +3

    മോക്ഷ വീട്ടിൽ പെട്ടെന്ന് എത്തുവാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഭൂമിയിൽ ജീവിതം മടുത്തു

  • @philipgevarghese6220
    @philipgevarghese6220 3 года назад +6

    ഉണ്ടെനിക്കായൊരു മോക്ഷ വീട്.....

  • @christukumariv6186
    @christukumariv6186 2 года назад +1

    Ethra manoharam varikal ആലാപനവും

  • @rajanc3233
    @rajanc3233 3 года назад +3

    Praise the name of the Jesus Christ and hallelujah ammen nallavarkvendi salgunapurnaraye jeevikkunnavarkvendi mosha veede thurakkapettathayeerikum thank you for the good song

  • @abhijithksanthosh1834
    @abhijithksanthosh1834 4 года назад +8

    Daivame nee valiyavan ennum ennnekum ennenekum

  • @ArunRag-yz5xz
    @ArunRag-yz5xz 2 месяца назад

    Beatitful home full happynes for jesus

  • @shibuparayil5072
    @shibuparayil5072 2 года назад +6

    What a beautiful song, gives a lot of comfort

  • @sojiscaria979
    @sojiscaria979 3 года назад +6

    ആമ്മേൻ 🙏🙏🙏

  • @p.s.alexander7366
    @p.s.alexander7366 3 года назад +7

    Beautiful song 🙏 Amen Hallelujah

  • @selmadavidson1232
    @selmadavidson1232 5 лет назад +8

    Very good hopefully song

  • @mabellaila3803
    @mabellaila3803 3 года назад +10

    പ്രത്യാശഗാനം. എത്ര കേട്ടാലും മതി വരില്ല

  • @user-cd6it6fl3v
    @user-cd6it6fl3v 4 года назад +17

    God will come very soon............
    Youngster also love this devotional song❤❤

  • @sajishtp9307
    @sajishtp9307 Год назад +1

    സത്യത്തിൽ സമയമാം രഥത്തിൽ .... ന്റെ ഏഴയലത്ത് വരില്ല ഈ ഗാനം ..... This is really christranic Spiritual ..... പക്ഷെ ... സമയമാം രഥത്തിൽ ... Realy Touching ..... 😍🥰😍

  • @robertgrt880
    @robertgrt880 3 года назад +8

    Amen Praise the Lord

  • @rajanc3233
    @rajanc3233 3 года назад +2

    Praise the lord hallelujah ammen it is very joy full song

  • @mathewsamuel8637
    @mathewsamuel8637 2 года назад +3

    Amen

  • @stuvertjohn3549
    @stuvertjohn3549 3 года назад +3

    Praise the Lord Jesus Christ

  • @georogekallurankallurans6260
    @georogekallurankallurans6260 2 года назад +3

    Also I am humbled to know that may be blessed me for it as an early

  • @bertson007
    @bertson007 3 года назад +6

    realy God is great, he is alive

  • @waytruthlife-vy5np
    @waytruthlife-vy5np 3 года назад +5

    Good, that you have mentioned the full song!
    Let others may do the same !!! GOD bless you dear !!!

  • @aksamoloa5263
    @aksamoloa5263 3 года назад +8

    Good music and composing, James Mathew,, thekkummala vadaserikara

  • @aleena9f82
    @aleena9f82 3 года назад +1

    Jesus is coming soon. 🙏 praise the loard............

  • @hype_efx
    @hype_efx Год назад

    Super song enik ethra kettalum eshtama o my god enna rakshekane

  • @jacksparrow-tn4ti
    @jacksparrow-tn4ti 3 года назад +3

    Praise the loard.

    • @zackariapp5903
      @zackariapp5903 2 года назад

      വിശുദ്ധിക്കും വേർപാടിനും, യേശുക്രിസ്തുവിൻ്റെ പ്രമാണത്തിനും വേണ്ടി സന്ധിയില്ലാത്ത പോരാട്ടം നടത്തുക: തീർച്ചയായും കാഹളത്തിൻ്റെ ശബ്ദം കേൾക്കും പറന്നു പോകും !!

  • @user-th4rs7kh5h
    @user-th4rs7kh5h 2 года назад +6

    ആ മോക്ഷ വീട്ടിൽ നമുക്ക് ഒരുമിച്ചു കാണാo

  • @thomasmathew2215
    @thomasmathew2215 4 месяца назад

    Very nice song 🎧

  • @sajanriji5343
    @sajanriji5343 Год назад +1

    ‎ 🎼PrAiSe ThE LoRd🎼

  • @thomasdaniel180
    @thomasdaniel180 2 года назад +4

    I love this song Amen

  • @weslyjayan1069
    @weslyjayan1069 3 года назад +1

    Kannuniranjupoyi daivasnehathintal
    God bless your family

  • @Praveenkottarakkara
    @Praveenkottarakkara 3 года назад +2

    Amen amen amen

  • @rajups6897
    @rajups6897 2 года назад +2

    Super song,God bless you

  • @vishnuvichu477
    @vishnuvichu477 4 года назад +5

    Super

  • @prajkumar8387
    @prajkumar8387 2 года назад +4

    Praise God 🙏🏻

  • @jiyabinus8221
    @jiyabinus8221 Год назад

    Amen amen sthothram glory to God

  • @saranyars8810
    @saranyars8810 2 года назад +1

    Iove you Jesus..💞

  • @valsakunjuju3221
    @valsakunjuju3221 2 года назад +4

    യേശുവേ എന്നെയും അവിടെ എത്തിക്കണേ 🙏

  • @bijuu7242
    @bijuu7242 2 года назад +2

    Amen 🙏🙏

  • @jobsonchungath283
    @jobsonchungath283 2 года назад +1

    Ditta very blessed somg

  • @alicegeorgey3141
    @alicegeorgey3141 4 года назад +4

    Thank God

  • @marykutty5725
    @marykutty5725 4 года назад +6

    🙏🙏🙏🙏 thank God

  • @vishnuvichu477
    @vishnuvichu477 4 года назад +6

    Nice

  • @tibucherian7606
    @tibucherian7606 3 года назад +2

    Amen amen

  • @usharavi5741
    @usharavi5741 2 года назад

    സ്തോത്രംസ്തോത്രം നന്ദി appa

  • @issacabraham8572
    @issacabraham8572 3 года назад +1

    It is so good song

  • @lijosbibleinsights420
    @lijosbibleinsights420 3 года назад +1

    Oh Lord 🙏

  • @sasidharanb4583
    @sasidharanb4583 2 года назад +1

    Praise the lord

  • @p.s.alexander7366
    @p.s.alexander7366 2 года назад +2

    Blessed song, GBU

  • @rajutthomas8317
    @rajutthomas8317 3 года назад +3

    എന്റെ അസുഖം മാറ്റിയ sog

  • @babumbaby261
    @babumbaby261 2 года назад

    💕💞💕💞💯💯💯excellent song 🎵👌

  • @xamalorpanathan2702
    @xamalorpanathan2702 8 месяцев назад

    please translate TAMIL FONT. I don't know malayalam language, but this song touched my heart. Not only that when I go and lord jesus christ in heaven.

  • @josephchacko6103
    @josephchacko6103 3 года назад +2

    Stotram

  • @sophiaeanthrayosesofiya6458
    @sophiaeanthrayosesofiya6458 3 года назад +4

    🙏

  • @lijinreji5402
    @lijinreji5402 3 года назад +2

    Good song🙏🙏🙏

  • @shajum3945
    @shajum3945 Год назад

    amen

  • @philipta2504
    @philipta2504 8 месяцев назад

    Male & female voice is very nice

  • @rpeter8121
    @rpeter8121 2 года назад

    Praise the Lord.

  • @beenam1881
    @beenam1881 2 года назад +39

    എനിക്ക് പോകണം,, ഇ നശിച്ച ലോഹ ത്തിൽ നിന്നു

    • @anoopjacob1981
      @anoopjacob1981 11 месяцев назад +4

      ലോഹം അല്ല ചേച്ചി ലോകം 🥰

    • @evajiby7019
      @evajiby7019 11 месяцев назад +1

      എനിക്കും

    • @Baijujohn86
      @Baijujohn86 8 месяцев назад

      ​@@evajiby7019😜

    • @sunilpkoshypathanapuram
      @sunilpkoshypathanapuram 3 месяца назад +2

      ​@@evajiby7019 നിങ്ങൾ രണ്ടുപേരും ഇപ്പോൾ ഈ ലോകത്തിൽ ഉണ്ടോ...

  • @comedymasala9612
    @comedymasala9612 2 года назад +1

    ☺️feel song

  • @sibinkichu2566
    @sibinkichu2566 3 года назад +3

    💓💓💓💓💓

  • @Samkuttysudha-gr5lm
    @Samkuttysudha-gr5lm 2 месяца назад

    Karthavu orukkiya veedu mathram mathi❤

  • @thomasgeorge9359
    @thomasgeorge9359 Год назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @mariammajoseph7008
    @mariammajoseph7008 Год назад

    Beautiful🙏👍❤

  • @rosnathoppil633
    @rosnathoppil633 3 года назад +3

    🙏🤲

  • @jacobgeorge5170
    @jacobgeorge5170 3 года назад +3

    🙏🙏🙏

  • @mathaithomas8329
    @mathaithomas8329 3 года назад +2

    Beautiful Clear sound. What a Clarity ?

    • @be-music4341
      @be-music4341 3 года назад +2

      Thank you.. This is Binoy Abraham Mavelikara and steffy Ben chacko

  • @NitheeshNithi-uu1bu
    @NitheeshNithi-uu1bu 7 месяцев назад

    എനിക്കും പോണം

  • @RajKumar-lh3vt
    @RajKumar-lh3vt 3 года назад +2

    Undenikayoru moksha - /
    Undenikkaayoru moksha veedu
    Indalaku najaan vaazhumangu
    Daivamund angu puthranunde
    Aathmaavunde daivadootharunde
    1 Kudaramaaku en bhavanam
    Vittakanal enikkere bhagyam
    Kaikalaal theerkatha moksha veettil
    Vegamaayittangu chennu cherum
    2 Karthanesu thante pon karaththaal
    Cherthidumaayathilenneyanu
    Ottunaal kannuneer pettathellaam
    Pettenu neengidume thittamaayi
    3 Pokaamenikkente rakshakante
    Rajyamathinullil vaasam cheyaam
    Rogam dukham peedayonumilla
    Daham visappumangottumilla
    4 Eevidhamaayulla veettinullil
    Paarkkuvan enullam vaanjikkunnu
    Ennu najan chennagu cherumathil
    Pinnedenika-apathonumilla
    5 Nodinera thekkulla laghusangkadam
    Anavadhi thejasin bhagyam thanne
    Kanninu kaanu-thonnumilla
    Kanappedathoru bhaagyam thanne

  • @ashaworkerzone424
    @ashaworkerzone424 2 года назад

    Aamen

  • @jayasamueljaya448
    @jayasamueljaya448 7 месяцев назад

    🙏💞💞🙏🙏🙏🌹🌹🌹🌷

  • @daisyantony4105
    @daisyantony4105 Год назад

    Amen🙏🏻❤️

  • @japarajtp3656
    @japarajtp3656 3 года назад +2

    Amen,Praise the lord

  • @manjusb6097
    @manjusb6097 3 года назад +9

    സൂപ്പ൪ ❤

  • @georgeverghese2292
    @georgeverghese2292 Год назад

    Beautiful.

  • @jamesvaidyan5446
    @jamesvaidyan5446 Год назад +1

    യേശുക്രിസ്തുവിനോട് പാപത്തെ ഏറ്റ് പറഞ്ഞ് രക്ഷപ്രാപിക്കുക. യേശുവിൽ ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത നല്ല ഇടയനാണ് കർത്താവു്

  • @usharavi5741
    @usharavi5741 2 года назад

    💗💗💗💗💗💗💗💗💗

  • @manjuanna9256
    @manjuanna9256 2 года назад +3

    എന്റെ മിൽക്കാമോൾ തിമ്നമോൾകേ പത

  • @jaisonjose9799
    @jaisonjose9799 2 года назад

    👏👏👏

  • @seenacsrenju3884
    @seenacsrenju3884 Год назад

    Duper