Hallelujah | Parisudhan Mahonnatha Devan | Malayalam Christian Song | Rex Media House©2018

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 2,1 тыс.

  • @JoshyAbraham-f6y
    @JoshyAbraham-f6y 2 дня назад +3

    I am listening in 2025...kodakodithan dootha sainyavumayi.......................... Thanpriya suthare thannodu cherkkan vegam varuneesho massihaa..

  • @priyaputhenpurackal6474
    @priyaputhenpurackal6474 7 месяцев назад +201

    Anyone in 2024

  • @lalithaachary6493
    @lalithaachary6493 3 года назад +144

    ഈഗാനം ശരിക്കുംഒരു അത്ഭുതംതന്നെ. എൻെറജീവിതത്തിൽ ഇത്രയും മനോഹരമായഒരുഗാനം ഞാൻകേട്ടിട്ടില്ല. ഹോ, എന്തൊരു ഫീൽആണ്. സ്വർഗീയസന്തോഷം തരുന്ന ഗാനം. ഇതിൻെറ അണിയറപ്രവർത്തകരെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ളഗാനംപ്രതീക്ഷിക്കുന്നു.

  • @SatyamAguru
    @SatyamAguru 4 года назад +121

    I'm Telugu guy
    I don't know Malayalam
    But
    I'm listening and listening this several times
    And do not feel it's Malayalam song.
    I feel it telugu song.
    Glory to God. Jesus our Lord bless you richly.

    • @CrowneofBeautyFromAshes
      @CrowneofBeautyFromAshes 2 дня назад

      are they not mutually intelligible 🤷🏻‍♀️ sorry 4 asking but the Aryan/ Sanskrit languages of the North are to a large degree mutually understandable ...

  • @jayanishejayan9216
    @jayanishejayan9216 2 года назад +520

    ഈ ഗാനത്തിന് ജീവനുണ്ട്. ജീവനുള്ള ദൈവത്തിൻറ്റെ ജീവനുള്ള പാട്ട്

  • @elshaddai2970
    @elshaddai2970 3 года назад +240

    Iam a Messianic Judan..I love this song ...I believe Jesus is our messiah..he is the only savior of the world..
    He is lord of Abraham isaac and Jacob..
    King of kings
    Lord of lords ✝️🇻🇦🔯🇮🇱❤️🇮🇳

    • @truthprevails5173
      @truthprevails5173 Год назад +5

      Jesus Christ, the Son of God of Abraham!

    • @Britto29726
      @Britto29726 Год назад +8

      Iam a believer of Jesus that yahweh the God of israel who created heavens and earth

    • @gamerjj777
      @gamerjj777 Год назад +1

      U r a mallu

    • @shajangeorge2823
      @shajangeorge2823 11 месяцев назад +2

      With jesus you language no any issue 🙏🙏i love you jesus king of king👑

    • @jinattjoseph5860
      @jinattjoseph5860 10 месяцев назад +1

      John 6:44

  • @SONIPIKS
    @SONIPIKS 5 лет назад +607

    എത്ര കേട്ടാലും ചെവിപോട്ടിപോകുമാറ് ഉറക്കെ ശബ്ദത്തില്‍ വയ്ക്കും ..അത്രയ്ക്ക് feel ആത്മാവ് ശരീരം വിട്ട് പോകുന്നപോലെ ...

    • @RexMediaHouse
      @RexMediaHouse  5 лет назад +18

      Thanks
      Please subscribe to the Channel and also share with as many possible

    • @hymnmathew4664
      @hymnmathew4664 5 лет назад +14

      Athmav shareerathil keruunnatha😁

    • @gracelt.m9041
      @gracelt.m9041 5 лет назад +13

      Oru Dhaiva sanithyam pole alle

    • @flowersisters900
      @flowersisters900 5 лет назад +2

      yes

    • @zubinvk
      @zubinvk 5 лет назад +4

      @@RexMediaHouse where can i buy this song?

  • @diljaandiljaan3608
    @diljaandiljaan3608 4 года назад +166

    I m from India 🇮🇳 punjb par mera god power full jesus my Lord Jesus ameeeeeeeeeeenn

  • @aswanysundaran4659
    @aswanysundaran4659 3 года назад +75

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ
    ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട്..pressure കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ
    എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ.
    സുന്ദരൻ കോലഞ്ചേരി

    • @Studyalbert
      @Studyalbert 10 месяцев назад +3

      Ellam Sheri akum pedikanda 🙏

    • @emmanuelnedumbakkaran
      @emmanuelnedumbakkaran 9 месяцев назад +1

      Bro ellam ok avum .Avan ariyandu oru mudi polum koziyilla. ellam avanu vittu kodukku Avan prevarthikatte .Avante hidham niraveratte.avan karunamayananu

    • @georgejames411
      @georgejames411 8 месяцев назад

      May the good God cure your father.

    • @clarapereira634
      @clarapereira634 7 месяцев назад

      May Jesus Christ, the divine healer heal him completely.

    • @romeyvarghese12
      @romeyvarghese12 3 месяца назад

      ❤ 🙌🏻 🙏🏻

  • @dr_abinss_021
    @dr_abinss_021 3 года назад +18

    അവൻ അത്ഭുത മന്ത്രിയാം ദൈവം . നിത്യ താതനാം വീരനാം ദൈവം
    "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേർ"

  • @elizabethalina5157
    @elizabethalina5157 4 года назад +85

    Parishudhan mahonnatha devan
    Paramengum vilangum maheshan
    Swargeeya sainyangal vazhthy sthuthikkunna
    Swarloka Nadhanam mishiha
    Ha ha ha hallelujah (4)
    Ha ha ha hallelujah (4)
    Avan athbhutha manthiyam Daivam
    Nithya thathanum veeranam Daivam
    Unnatha devan neethiyin sooryan
    Rajadhi raajanam mishiha
    Koda kodi than dootha sainyavumay
    Megha roodanay varunnitha viravil
    Than priya suthara thannodu cherppan
    Vegam varunneshu mishiha

    • @MUSTURU_ARUNA
      @MUSTURU_ARUNA 11 месяцев назад +4

      Tnq so much for the lyrics..😍
      U made my day💘
      Im frm Telugu, hv been searching for this lyrics to sing easily 😇
      _SWETHA

    • @elizabethalina5157
      @elizabethalina5157 11 месяцев назад +2

      @@MUSTURU_ARUNA God bless ❤️

    • @HannahIsabey
      @HannahIsabey 9 месяцев назад

      Pero, qué significa? 😅

    • @sandrafernandes8632
      @sandrafernandes8632 5 месяцев назад +1

      I don't understand Malyalam but when I heard this hymn I could connect with the Spirit of God. We worship the same God and worship has no language. I can just listen to this hymn the whole day and hum the tune God bless for such anointed music . God bless your choir and all those who have worked to make this hym a huge success

    • @sandrafernandes8632
      @sandrafernandes8632 5 месяцев назад +1

      Thank you for the lyrics in English. You were inspired by the Holy Spirit. God bless you abundantly

  • @thomasparakka
    @thomasparakka 10 месяцев назад +19

    ഇശോയുടെ ശക്തി ഉള്ളിൽവന്നു നിറയുന്നഅനുഭവം.. ഇശോയെ അങ്ങേക്ക് കോടാനുകോടി നന്ദി.🙏🙏🙏

  • @babujohn8512
    @babujohn8512 6 лет назад +216

    ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാകുന്നു.
    ഇതിൽ പങ്കുചേർന്ന എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ പ്റെതീക്ഷിക്കുന്നു.

  • @benjitjohn120
    @benjitjohn120 Год назад +27

    ഇത്രയും നാൾ ഭൂമിയിലെ നിയോഗത്തിൽ ഇരുന്ന് യേശുവിനെ പറ്റി പാടിയ പ്രിയ ഭക്തവത്സലൻ അങ്കിൾ, ഇത്രയും നാൾ താൻ പാടിയ യേശുവിൻറെ മുഖത്തേക്ക് നേരിട്ട് നോക്കി ഭയങ്കര സന്തോഷത്തോടെ ഇപ്പോൾ പാടി കൊണ്ടിരിക്കുകയാ... "ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ... ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ..."

  • @jinsabraham3304
    @jinsabraham3304 2 года назад +67

    Yes. ദൈവത്തിന്റെ വരവ് അടുത്തു. നമ്മൾക്ക് എല്ലാവർക്കും സ്വർഗത്തിൽ വെച്ച് കാണാം. 🙏🙏🙏🙏God bless u all......

  • @johnvadakkoot5261
    @johnvadakkoot5261 6 лет назад +237

    അനശ്വരമായ ഈ ഗാനത്തിന്‍റെ വാക്കുകളും വരികളും എത്ര മനോഹരം. അതോടൊപ്പം നമ്മെ സ്വര്‍ഗസിംഹാസനത്തോളം ഉയര്‍ത്തുന്ന സംഗീതവും. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഗാനം രചിച്ചു സംഗീതം നല്‍കാന്‍ ദൈവദാസന്‍ ഭക്തവല്സലനെ അഭിഷേകം ചെയ്ത പരിശുധാത്മാവിനു നന്ദി.

    • @georgewynad8532
      @georgewynad8532 5 лет назад +2

      John Vadakkoot ഹോ,,,, ഇയോയെ,,,,,,,,,

    • @shanthageorge8254
      @shanthageorge8254 5 лет назад +3

      The Spirit of the Lord our God is still using these blessed songs of Spirit-filled men and women to move the hearts of thousands and thousands of people of this century. Thank God for these beautiful young people who are making these songs richer and more glorious.

    • @sinus8053
      @sinus8053 5 лет назад +1

      Yes

    • @padmamadhu1237
      @padmamadhu1237 4 года назад

      @@shanthageorge8254 qq

    • @patrickjones4065
      @patrickjones4065 4 года назад +3

      The original (in Nepali) came out in 1982. So even today it's only 38 years... No doubt Bhaktavalsalam did an outstanding job with the Malayalam composition.

  • @rogernaveenkumarj5770
    @rogernaveenkumarj5770 5 лет назад +279

    Am from tamilnadu....still I can feel the Lord's presence....kudos to the whole band😍😍😍

    • @chitralima5896
      @chitralima5896 4 года назад

      Praise the Lord. I am also Tamil Nadu. This song is giving presence of God. Amen. Yes,Sary Sristy ke malik toom hi ho. God's creation is very beautiful and marvellous for us. We don't forget we are like a soil.
      Mai mitee hoon too hai kumhar. Mujko bana aour oota. Amen. Thank you team. God bless you all. Please pray for my fàmily and penstion. Amen.

    • @ajikumar6985
      @ajikumar6985 4 года назад

      Sarva shristikkum yejamaanan neere

    • @arunv6
      @arunv6 3 года назад

      @@chitralima5896 ruclips.net/video/tvWCIXqxQ5Q/видео.html another version of this song

  • @susanajose6054
    @susanajose6054 4 года назад +69

    Iam Christian when I heard this song I cry very much

  • @shojuntriger
    @shojuntriger Год назад +45

    Աստված օրհնի բոլոր էրգիչնէրին ամեն Ալելուիա ☦️🇦🇲🙌

  • @praveenfrancis560
    @praveenfrancis560 3 года назад +57

    5.52 മുതൽ 6.1 വരെയുള്ള പാട്ടുകാരന്റെ സ്വരം സൂപ്പർ ആണ് , എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ ❤

    • @jberin5387
      @jberin5387 Год назад +5

      ഈ പാട്ട് translate ചെയ്ത പാസ്റ്ററിന്റെ മകനല്ലേ അത് . അതാണ്

  • @manuzach2060
    @manuzach2060 6 лет назад +235

    തൻ പ്രിയസുതരെ.. തന്നോടു ചേർപ്പാൻ... വേഗം വരുന്നേശു മശിഹാ..

  • @Trumpet_of_End
    @Trumpet_of_End 3 года назад +79

    യേശു ക്രിസ്തു എല്ലാറ്റിലും വലിയവൻ ആമേൻ

    • @s___j495
      @s___j495 2 года назад +3

      ആമേൻ 🙏🏻

    • @jaisonvarghese699
      @jaisonvarghese699 2 года назад

      @@s___j495 JUJJJJJJJJJUJ JJJJJUJJJ Jjjjjjjj jjj Jjjjjjjjjj jija jjj Jjjjjjjjjj jjj Jjjjjjjjjj jjjjjjjjjjjjjjjjjjjjjjujjj++jj+uj+jb jju+jj++innu iu bikini JUJUUJUJJJJJJJUJUJJJJJJUJJJJUJJUUUJUJJJJJJJJJJJJJJJJJJUUJJJJJJJJJJJJUJUJUJJJJJJJJJJJUUJJUJJJJJJUUUUUUUUJJJJUJJJJJJUUUUJJJJJJJUUJJJUJJJ JUUUUUUUUJJJJJJUJJJJJJJJJJJJJJJJJJNJJJUJUUUJJJUUUJJUUJJJJJJJJJJJJJJJJJJUUJNNNNNNNNNNNNNNNNNNNNNNUNNNNNNNNUNNNNUNNNNNNNN NNNNJNNNNNUNNNNUNNUUNNNNN7NNUNNNNNNnnnunnnnnnnnnnnnnnunnnnnnnnnnnnnnnunnnnunnnnunnnunnnnnnnununnunnunnnnnnnnunjnujjnjnjjnnnnnunujnunnnjnnnnnnnjininjjjijjjnjnnnnnjunnunnunnnunnunununnnnnunnununnnunnnnunnunnnnnnunununnunnunnnnunnnnnjnnnn7ünu ujjain immune ununnnnnuuynhhyhy6yhki nn

    • @christyjoseph2999
      @christyjoseph2999 2 года назад +3

      Amen

    • @gladwinfrancis4575
      @gladwinfrancis4575 2 года назад +2

      Amen

  • @leondaslopez
    @leondaslopez 7 месяцев назад +6

    ഹാ..ഹാ...ഹാ...ഹാലേലൂയ്യാ...
    ഹാ..ഹാ...ഹാ...ഹാലേലൂയ്യാ...
    പരിശുദ്ധൻ മഹോന്നത ദൈവം
    പരമെങ്ങും വിളങ്ങും മഹേശൻ
    സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
    സ്വർലോക നാഥനാം മശിഹാ
    ഹാ..ഹാ...ഹാ...ഹാലേലൂയ്യാ
    അവനത്ഭുത മന്ത്രിയാം ദൈവം
    നിത്യതാതനും വീരനാം ദൈവം
    ഉന്നത ദൈവം നീതിയിൻ സൂര്യൻ
    രാജാധിരാജനാം മശിഹാ
    ഹാ..ഹാ...ഹാ...ഹാലേലൂയ്യാ
    കോടാകോടിതൻ ദൂതസൈന്യവുമായ്
    മേഘാരൂഢനായ് വരുന്നിതാ വിരവിൽ
    തൻ പ്രിയസുതരെ തന്നോടു ചേർക്കാൻ
    വേഗം വരുന്നേശുമശിഹാ
    ഹാ..ഹാ...ഹാ...ഹാലേലൂയ്യാ

  • @PaulRaj2211
    @PaulRaj2211 2 года назад +46

    Love from Tamilnadu
    I'm worshiping our God in malayalam

  • @sagarpotalkar8458
    @sagarpotalkar8458 3 года назад +111

    Falling In Love With Malayalam Gospel Songs.
    Greetings From Maharashtra.
    All Glory To Lord JESUS CHRIST!

    • @stanleythomasstrs-7516
      @stanleythomasstrs-7516 Год назад +1

      Sing along and be filled with the Holy Spirit.
      Wishing you a blessed 2024
      Vashi, Navi Mumbai
      Jan. 11, 2024

  • @SONIPIKS
    @SONIPIKS 4 года назад +23

    വീണ്ടും കേട്ടു....മഞ്ഞ് മഴ പെയ്യുന്നപോലെ തോന്നി .....എന്തോ വന്ന് ശരീരത്തെ കീഴടക്കി...

  • @НатальяМ-с4к
    @НатальяМ-с4к 4 года назад +96

    Будь прославлен во веки вечные наш Господь!

    • @dr_abinss_021
      @dr_abinss_021 3 года назад +8

      Спасибо вам слава богу 😊

    • @manoj99721
      @manoj99721 Год назад +3

      God bless you

    • @BM-ex2ku
      @BM-ex2ku 3 месяца назад +1

      Amen

  • @godislove2513
    @godislove2513 3 года назад +38

    തീർച്ചയായും ഈ ഗാനം കേട്ടപ്പോൾ ഒരു സ്വർഗീയ സന്തോഷം ലഭിച്ചു..... ഈശോയെ ഹല്ലേലുയ്യ..........

  • @aleenabijuuh
    @aleenabijuuh 26 дней назад +29

    Anyone in 2025

  • @georgebenny6500
    @georgebenny6500 4 года назад +27

    എത്ര കേട്ടാലും ഒന്നും കുടെ കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @lionofking853
    @lionofking853 5 лет назад +60

    യേശു അപ്പാ നന്ദി നന്ദി നന്ദി ആമീൻ.............. ഹാലെല്ലുയ്യ...........

  • @gajrajwalke4509
    @gajrajwalke4509 5 лет назад +137

    Whenever I listen this song .. automatically tears starts falling down from my eyes.. I can strongly feel that moment the presence of my almighty lord.......thank u so so so so much for this wonderful and beautiful song .. I m not from kerala neither I do understand malayalam fully..but from the beginning I have a attraction towards to the malayalam language... specially gospal song ... prais lord ....thank u all team

  • @rejinrajan288
    @rejinrajan288 6 лет назад +119

    Iam also addicted to this song,, God bless you

  • @aidenkunnath8558
    @aidenkunnath8558 4 года назад +23

    ദൈവത്തിലേക്ക് ആകര്‍ഷിക്കപെടുന്ന ഒരു അവസ്ഥ ആണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍.... 😍 😍 😍

  • @ajuphiliphs
    @ajuphiliphs 6 лет назад +79

    This song is older than me, but even today it creates a wonderful ambience & atmosphere.
    God Bless you team.

  • @shashifraser
    @shashifraser 6 лет назад +61

    I can’t understand your language but praise lord nice god bless 👍🏻

  • @alensamjohn8690
    @alensamjohn8690 6 лет назад +97

    ഇപ്പഴാ ഈ പാട്ട് ഒരു അദ്‌ഭുതമായി തോന്നിയെ.. കൊള്ളാം

  • @donyjose3203
    @donyjose3203 4 месяца назад +2

    ഇതിൽ flute play ചെയ്യുന്ന സഹോദരൻ ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചിരിക്കുന്നു... ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ 😢🙏🏻

  • @jithinkjohny6874
    @jithinkjohny6874 2 года назад +35

    3:34 heavenly voice 💟

  • @johnsam2336
    @johnsam2336 5 лет назад +97

    നല്ല ഒരു ഉണർവ്വ് നൽകുന്ന ഗാനം 😍👌 thanks all

  • @steffensaji7212
    @steffensaji7212 6 лет назад +320

    Believe it or not, God is raising the nxt generation of army to stand, the Test of time. Only question is are u alongside ??

    • @theknight8524
      @theknight8524 6 лет назад +2

      Yes

    • @---ghsthenkurissi---
      @---ghsthenkurissi--- 6 лет назад +2

      Yess

    • @rak2332
      @rak2332 6 лет назад

      Why does God need Army?

    • @steffensaji7212
      @steffensaji7212 6 лет назад +12

      Rony Koshy, Why does God need people who are convicted in the Word ??
      Obviously not to kill and die for him but to stand boldly for the faith that means something !

    • @KINGDOM.REIGN.
      @KINGDOM.REIGN. 5 лет назад +2

      yes.love u jesussssssssssssssss

  • @samuelvijayakumar629
    @samuelvijayakumar629 6 лет назад +60

    What a blessed Army....
    Every state, ever Country should raise united for the One King
    Amen, Amen, Amen

  • @josepherode7050
    @josepherode7050 3 года назад +20

    90s masterpiece song ....
    எப்பவுமே மறக்க முடியாத உயிரில் கலந்து விட்ட பாடல் 😢

  • @tracyrose7950
    @tracyrose7950 5 лет назад +50

    Lyrics - Ha ha ha hallelujah (4)
    Parishudhan mahonnatha devan
    Paramengum vilangum maheshan
    Swargeeya sainyangal vazhthy sthuthikkunna
    Swarloka Nadhanam mishiha (2)
    Ha ha ha hallelujah (4)
    Ha ha ha hallelujah (4)
    Avan athbhutha manthriyam Daivam
    Nithya thathanum veeranam Daivam
    Unnatha devan neethiyin sooryan
    Rajadhi raajanam mishiha (2)
    Ha ha ha hallelujah (4)
    Ha ha ha hallelujah (4)
    Koda kodi than dootha sainyavumay
    Megha roodanay varunnitha viravil
    Than priya suthare thannodu cherppan
    Vegam varunneshu mishiha (2)
    Ha ha ha hallelujah (4)
    Ha ha ha hallelujah (4)

    • @babyaron
      @babyaron 4 года назад

      Thankyou for lyrics...may god bless you

    • @sajiabraham
      @sajiabraham 4 года назад +3

      The song lyrics
      Stanza 1 who he is ,
      Where he resides and how he resides ,and the angels singing Praise
      Stanza 2
      The prophesy of who he is
      Wonderful counciler ,king of kings on his shoulders will rest the kingdom of this earth
      Stanza 3
      Prophesy of his second coming with 1000 to the power of thousand and thousands of angels to carry us to him.And we ask him to come soon

    • @pinpix123
      @pinpix123 4 года назад +1

      N

    • @niharika8819
      @niharika8819 4 года назад

      Thank you dear....

    • @inna1903
      @inna1903 4 года назад

      Tracy Rose can you please explain the last part, i mean what is he writing and telling. I don't understand the language 😊

  • @tibintj9724
    @tibintj9724 4 года назад +44

    ദൈവനാമത്തിന് എല്ലാക്കാലവും മഹത്വവും സ്തുതിയും സ്തോത്രവും

  • @hansonmarkose3183
    @hansonmarkose3183 5 лет назад +28

    I never ever heard a song so repeatedly like this...No words team.. You are all simply superb..Love you all..God Bless..

    • @RexMediaHouse
      @RexMediaHouse  5 лет назад

      Thanks Hanson
      Please subscribe to the Channel and also share the song with as many possible

  • @georgep.c.8706
    @georgep.c.8706 3 года назад +6

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് shalomtv യുടെ നൈറ്റ്‌ വിജിലിൽ ആണ്. എന്റെ ഉള്ളിലേക്കു തുളഞ്ഞു കയറിയപോലെ ഒരു അനുഭവം. ഗാനം തീർന്നു എന്നുള്ള feel. നിരാശ തോന്നി. ഇത് തന്നെ കേട്ടു കേട്ടു എന്റെ ദൈവ സന്നിധിയിൽ ചേരാൻ ഉള്ള ധൃതി. പറയാൻ വയ്യ. വാക്കുകൾ ഇല്ല.

  • @muwongewinnieerumbi2237
    @muwongewinnieerumbi2237 Год назад +16

    Wow this is my first time listening to a gossipel indian song I really love it much love Indians from Uganda 🇺🇬 🇺🇬🇺🇬🇺🇬

    • @jollydominic8489
      @jollydominic8489 Год назад

      R u still in Uganda ?
      Do u know Mbeki.

    • @forest7113
      @forest7113 Год назад +2

      ❣️it's Malayalam song from Keralam,INDIA

    • @stanleythomasstrs-7516
      @stanleythomasstrs-7516 Год назад

      Have a blessed 2024.

    • @abi.7682
      @abi.7682 8 месяцев назад

      Actually its original version is in Nepali language composed by Kiran Kumar Pradhan​@@forest7113

  • @riniannregi6520
    @riniannregi6520 6 лет назад +46

    The choir is awesome
    I love their voices
    it's amazing
    thank you rex media

  • @joshj2077
    @joshj2077 6 лет назад +48

    My Messiah, my King... my Jesus

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 5 лет назад +39

    Hallelujah! How good it is to sing praises to our God, for praise is pleasant and lovely. (Psalm 147:1). May God bless you all.

  • @sams6781
    @sams6781 Год назад +9

    சர்வ சிரிஷ்டிக்கும் எஜமான் இயேசு 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @nelivicente279
    @nelivicente279 4 года назад +67

    Simplesmente linda canção maravilhoso 🙏🏾😇🇧🇷🇧🇷🇧🇷🇧🇷🇧🇷

    • @joijoseph
      @joijoseph 3 года назад

      🚙Wii u🚚
      😐😐😙rbc at y🤔🤔🤔

    • @christyjoseph3457
      @christyjoseph3457 3 года назад +7

      Brazil is christian country 😊

    • @nelivicente279
      @nelivicente279 3 года назад +5

      @@christyjoseph3457 Yes brother Brazil is a country that serves God and also has a good part of non-evangelicals

    • @nelivicente279
      @nelivicente279 3 года назад +1

      thanks for answering brother

    • @christyjoseph3457
      @christyjoseph3457 3 года назад +1

      @@nelivicente279 😊☺️

  • @ManojJons
    @ManojJons 6 лет назад +34

    Beautiful!👍
    The tune is supposedly adapted/inspired from 1982 Theme Song for Jesus Calls Crusade Conference at Darjeeling, composed by Br. Kiran Kumar Pradhan, 'Sara Shristhi'

  • @Fredandgeorge1
    @Fredandgeorge1 6 лет назад +146

    3:34 watta sound that guy is blessed with omg🤩

  • @merlinabraham4913
    @merlinabraham4913 4 года назад +43

    Hope has a name,joy has a name, peace has a name and that name is Jesus Christ Amen,Very touching song and all are sang well.May God bless you abundantly#Jesus is coming soon, Amen

  • @tigmm579
    @tigmm579 4 месяца назад +4

    We miss you jijin achaa ❤, never imagined anything like this would happen , you’ll remain in our hearts with your beautiful soulful breath 0:47

  • @saravanane9289
    @saravanane9289 Год назад +14

    ஆமென் அல்லேலூயா நல்ல இனிமையான பாடல் நன்றி praise the lord.

  • @danielvjose1505
    @danielvjose1505 6 лет назад +33

    Swargam thaazhe irangiya nimisham 💘💘💘💘💘💘💘💘💘

  • @chrisgm007
    @chrisgm007 6 лет назад +31

    One of the iconic Malayalam praise and worship songs!! Remembering old Heart Beats and Campus Crusade songs... beautiful arrangement!! God bless!

    • @CookRecipeswithNeyaandLaya
      @CookRecipeswithNeyaandLaya 5 лет назад

      Very heart touching worship song bring unconditional love and faith towards the almighty God. Praise be to God forever. God bless the singers and the musicians who work hard to bring this song alive and God bless the song writer and the people who listens. Amen

  • @anitafernando7838
    @anitafernando7838 6 лет назад +43

    Am frm TN,
    Best cover ever for tis song...my all time fav song..i too grew up wit tis song..nw its become my daily morning routine & then pray..thank u sooooo much guys😍👍No matter wats d language...Its all about praising d lord jesus christ...Keep singing & keep rocking...❤❤❤

  • @Adhi561
    @Adhi561 3 года назад +15

    ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോയപ്പോള്‍ ഈ ഗാനം ആണ് ആശ്വാസം ആയത്. ഇന്നും ഇത് കേള്‍ക്കുമ്പോള്‍ അന്ന് ഞാൻ അനുഭവിച്ച വേദന ഓര്‍മ പുതുക്കി വയ്ക്കാറുണ്ട്.

  • @KalkidanKalkidan-tc2jy
    @KalkidanKalkidan-tc2jy 4 месяца назад +3

    Iam from Ethiopian 🙏🙏🇪🇹🇪🇹🇪🇹🇪🇹👈👈 but this song Powerful song Hallelujah Hallelujah Jesus is love 🥰🥰🥰🥰❤❤❤ 😭😭😭😭🤲🤲🤲🙏🙏 God bless You🙏🙏🤗🤗

  • @vblessy6902
    @vblessy6902 5 лет назад +49

    This make me feel of God's presence ....... Everytime i listen to it.......Blessed be his name..........😍😍😍

  • @thomasparakka
    @thomasparakka 10 месяцев назад +3

    ജീവിക്കുന്ന ഇശോയുടെ കൈവെപ്പ് അനുഭവമാകുന്നു പ്രാർത്ഥനഗീതം.🙏🙏🙏

  • @mohanmallapu1257
    @mohanmallapu1257 Год назад +11

    I'm from Kurnool in Andhra Pradesh state
    Nice song and Praise the LORD Jesus Christ

  • @melvin6270
    @melvin6270 2 года назад +9

    I am from karnataka. I don't understand malayalam but i love this song🎵 heart touching song.. God bless you✝️🙏😇.

  • @saraeapen9582
    @saraeapen9582 4 года назад +14

    The oldest song ever known...no matter which language u hear this song..It brings the same joy, peace, calmness, hope and happiness to the soul...So beautifully sung by the entire team...May this song touch hearts of many people...God bless

  • @harshikasuma1983
    @harshikasuma1983 5 лет назад +250

    I am from srilanka , i love jesus , i couldnt understand the language but i feel this song deep of my heart, now i use to hear this song everyday 💖 god bless you all . is there english version of this song ?

    • @Abhishek-wn5yu
      @Abhishek-wn5yu 5 лет назад +11

      Jesus is God ..he will return soon

    • @NickyEmDee
      @NickyEmDee 5 лет назад +6

      There's a Tamil version.

    • @jeffreychristopher2534
      @jeffreychristopher2534 4 года назад +6

      And a Hindi version “saari srishti ke malik tumhi ho”

    • @regivarghese3818
      @regivarghese3818 4 года назад +6

      I will be trying for an English translation soon

    • @loyallall
      @loyallall 4 года назад +4

      visit church near you and share it with the brothers and sisters there

  • @brightsparkk2125
    @brightsparkk2125 4 года назад +21

    ആത്മീയത നിറഞ്ഞ ഗാനം, 💖✝️💖

  • @ekaperdamaianzega
    @ekaperdamaianzega 2 года назад +8

    Im from indonesia, praise the lord 😍😍😍🥰🥰✝️

  • @blessenfrancis8593
    @blessenfrancis8593 4 года назад +24

    I feel immense joy, but burst out of tears...(I don't know why..!!!)..then goosebumps... And uplifting.. Such a great song and great singers, God bless you all..thanks to God Almighty..

  • @CarlosJavier-123
    @CarlosJavier-123 3 года назад +21

    HalleluYah Halabalo que vive Él Altísimo. Yeshayah = Isaías 44:6.45:5-6. Hechos 2:21. Emeth. Shalom 👑

  • @drkjacob
    @drkjacob 5 лет назад +26

    What a harmony !! Awesome! Simply superb! Wonderful singing! You all brought the heavenly presence down through your singing! God bless you all guys !
    Thanks brother bakthavachalan for writing the beautiful lyrics. Blessings!
    Bishop Dr K Jacob , Trichy

  • @sinu999
    @sinu999 5 лет назад +20

    No other way of praising God is better than a song .... Beautifully rendered ❤️

  • @saranyaramalingam8545
    @saranyaramalingam8545 3 года назад +18

    What a beautiful song..!!😍 Praise the Lord! Hallelujah...

  • @kumarmj9538
    @kumarmj9538 5 месяцев назад +2

    കർത്താവായ മിശിഹ, ദൈവത്തിന്റെ പുത്രാ എന്നെ അനുഗ്രഹിക്കണമേ ❤

  • @leethiyalselvanoes
    @leethiyalselvanoes 10 месяцев назад +1

    Ha Ha Ha hallelujah ❤❤❤❤
    Thank you Jesus

  • @jiotech1248
    @jiotech1248 4 года назад +20

    🙏 Hallelujah 🙏 praise the lord 🙏 glory to God 🙏 Amen 🙏❤️✝️🕊️🌟🗽👍👌💯🌹💐🌷🙏👨‍👩‍👦‍👦 God bless you all team members 🙏✝️❤️🎺🎻🎬🎼🎧🎤🎷🎸

  • @symphony7472
    @symphony7472 6 лет назад +26

    This song is a * mile stone * in Christian Devotionals and is now in international fame written by
    ))))))))Bro BHAKTHAVALSALAM((((((((
    ~~~aaahaa haa H A L E L U Y A H~~~

    • @ebenezer304
      @ebenezer304 4 года назад +3

      It was written and composed originally in nepali by Kiran kumar Pradhan

    • @sharondavid9250
      @sharondavid9250 4 года назад

      ILOVE jesus

  • @ajikumar9310
    @ajikumar9310 5 лет назад +24

    Thanks a lot, dear friends do it thousand times like this for the Lord"s glory... Amen

  • @jinisiby5199
    @jinisiby5199 3 года назад +12

    I hear this song every morning and it feels like Jesus is with me🥰🥰🥰

  • @allwynantony7737
    @allwynantony7737 6 лет назад +78

    Just awesome.... How much more blessed can a song be??? 😍

  • @djsadhi4905
    @djsadhi4905 4 года назад +20

    All glory to our lord Jesus 💕 Iam from GUNTUR
    Please singing in Telugu also
    God bless you Brother's

    • @RomaChauhan
      @RomaChauhan Год назад

      What is the Telugu version name or lyrics?

  • @akashgaikwad3606
    @akashgaikwad3606 6 лет назад +34

    Praise the lord brothers pls mere liye prathna karna

    • @abishekwillie
      @abishekwillie 5 лет назад

      Bro don't worry
      U should have faith in God

    • @smv-kxqy
      @smv-kxqy 4 года назад

      Yahweh’s hand was on me, and he brought me out in Yahweh’s Spirit, and set me down in the middle of the valley; and it was full of bones.
      2
      He caused me to pass by them all around: and behold, there were very many in the open valley; and behold, they were very dry.
      3
      He said to me, Son of man, can these bones live? I answered, Lord Yahweh, you know.
      4
      Again he said to me, Prophesy over these bones, and tell them, you dry bones, hear Yahweh’s word
      Then he said to me, Prophesy to the wind, prophesy, son of man, and tell the wind, Thus says the Lord Yahweh: Come from the four winds, breath, and breathe on these slain, that they may live.
      10
      So I prophesied as he commanded me, and the breath came into them, and they lived, and stood up on their feet, an exceedingly great army.
      11
      Then he said to me, Son of man, these bones are the whole house of Israel: behold, they say, Our bones are dried up, and our hope is lost; we are clean cut off.
      12
      Therefore prophesy, and tell them, Thus says the Lord Yahweh: Behold, I will open your graves, and cause you to come up out of your graves, my people; and I will bring you into the land of Israel.
      Ezekiel 37

    • @amljj9752
      @amljj9752 3 года назад

      May god bless you abundantly

  • @justinvjose779
    @justinvjose779 4 года назад +1

    Ethra kettalum mathiverathe oru paatu. Daivathinte mahuthavathe velipaduthunna nalla paatu. Ellarkum daivam enuum nallavan ayirikum avan nammale enum parupallikum. Nammuk avane vazhthi paadam. ha ha ha hallelujah..... ha ha ha hallelujah... ha ha ha hallelujah... amen ❤❤

  • @k20news11
    @k20news11 Год назад +1

    ഈ മനോഹര ഗാനം രചിച്ച പാസ്റ്റര്‍ ഭക്തവത്സലന്‍ ഇന്ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. RIP

  • @monalisa9219
    @monalisa9219 4 года назад +9

    We didn't know how to pacify our new born son.One day he started to listen to this song n slept in his dad's arms.From that day this became his favorite song before sleeping. If the song gets over he wakes up from sleep and asks us to play it again ..Praise God..He even started to sing Hallelujah along with the song even before he started to speak...!!

    • @RexMediaHouse
      @RexMediaHouse  4 года назад +2

      This is so sweet and really excited to hear it.
      May God Almighty bless all of you and the lil one.
      Please check out all the songs of Rex Media House. He might like more☺️

    • @truthprevails5173
      @truthprevails5173 Год назад

      God will bless your kid abundantly!

  • @shamithamariam
    @shamithamariam 6 лет назад +26

    All glory to God! Thank you Bobbychaa for this wonderful project 🙏

  • @anishunnisa
    @anishunnisa 6 лет назад +29

    Fantastic Song........ All singers had truly sang from their heart. " Really we experience the true and divine SWARGEEYA SANTHOSHAM through this song.

  • @RomeoDaimari-pi7ws
    @RomeoDaimari-pi7ws 3 месяца назад +2

    Praise the lord i am from Assam amen

  • @stanleythomasstrs-7516
    @stanleythomasstrs-7516 Год назад +2

    Thank you Rex Media House for this awesome rendition.
    Wishing all of you a blessed 2024.

  • @jameskoodathinal
    @jameskoodathinal 5 лет назад +10

    "Sing unto the Lord with the harp; with the harp, and the voice of a psalm.". Psalm 98:5

  • @elizdonna
    @elizdonna 6 лет назад +15

    What a blessing ! Excellent collaboration between anointed & talented Christian artists. May thousands be blessed through this beautiful song.

  • @LRDelphinRushma12
    @LRDelphinRushma12 6 лет назад +25

    this song has always been one of the important songs to me, God bless all of you abundantly .. Praise the Lord.

  • @vergisthomas76
    @vergisthomas76 4 года назад +17

    This song is anointed by the LORD.

  • @jojose8465
    @jojose8465 Год назад +2

    ഈ പാട്ടിൽ എന്തോ ഒന്ന്..... നമ്മളെ വല്ലാതെ വലിച്ചു അടിപ്പിക്കുന്നു...... ❤️❤️❤️

  • @wrangusworld9966
    @wrangusworld9966 5 лет назад +18

    ethre kettalum madhivarille,enthu manoheramayittanu ellaverum padiyekkunnethu,njangal ennum ee song kelkkarundu ellaverkkum,ivide ellaverkkumithu valere ishttapetta ganamanu.any way superbbb, ithil efforts eduthe eelaverkkum vendi ente vaka oru veliye like

  • @anitamathews7158
    @anitamathews7158 6 лет назад +40

    Bless the Servant of GOD who wrote the lyrics.

    • @kukkudukudu4426
      @kukkudukudu4426 4 года назад

      This song was written in 1982 by Bro. Kiran Kumar Pradhan in Nepali language.

  • @stm1288
    @stm1288 6 лет назад +24

    It is so beautiful when each individual singer with their unique voice and talent come together and sing for the glory of God. This is how I imagine how heaven would be. My 2-year-old request this song now! Stay humble and may God bless each one of you!