കേരളം No.1🤩 Upcoming Shopping malls in Kerala | FOC

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 142

  • @gokulsuresh1616
    @gokulsuresh1616 Месяц назад +10

    Trivandrum ഒരു ഒന്നൊന്നര പോക്ക് ആണ് പോകുന്നത്. കിടിലം projects ആണ് വരാൻ ഇരിക്കുന്നത്. Whole kerala അത് ഉപയോഗം ചെയ്യും 🔥

  • @manomano6268
    @manomano6268 2 месяца назад +9

    Malls in Thiruvalla:
    1.Mall Of Thiruvalla-10 Lakh Sq ft (Under Construction)
    2.Believers Mall-7 Lakh Sq.ft (Under Construction)
    3.Club 7 Mall-1,10,000 sq ft
    4.Mall Grandé Thiruvalla-70,000 Sq ft

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 2 месяца назад +36

    ഈയടുത് വരെ നല്ല ഷോപ്പിങ് അനുഭവം കിട്ടണമെങ്കിൽ കോഴിക്കോട് കൊച്ചി തിരുവനന്തപുരം തൃശൂർ ഒക്കെ പോകണമായിരുന്നു.. ഇനി എല്ലാവർക്കും അവരവരുടെ ജില്ലയിൽ തന്നെ മൂന്നോ നാലോ ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് മാളുകൾ വരുന്നു

    • @familyoncar
      @familyoncar  2 месяца назад +5

      👍

    • @riyaskt8003
      @riyaskt8003 2 месяца назад +2

      എന്നിട്ടെന്താ കാര്യം സാധാരണ കട നടത്തുന്നവർക്ക് വരുമാനം നഷ്ടപ്പെടും

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 2 месяца назад

      @@riyaskt8003 അതെ.. യൂസഫലി സാറുമായും ഹൈലൈറ്റ് എംഡി സുലൈമാൻ നെസ്റ്റോ എംഡി ബഷീർ ഇക്കയുമായിട്ടൊന്ന് സംസാരിക്കട്ടെ 😁

    • @Salmankalaroad
      @Salmankalaroad 2 месяца назад

      Bhayangaram​@@riyaskt8003

    • @Truthholder345
      @Truthholder345 2 месяца назад

      @@riyaskt8003puthiya തൊഴിൽ അവസരങ്ങളും create ആവുമല്ലോ

  • @umasankarvarma141
    @umasankarvarma141 2 месяца назад +4

    Kochi
    1. Texma Mall - Angamaly
    2. Ozone - CIAL Airport
    3. Kochi Plaza - Marine Drive ( Lulu & Puravankara JV ) 33 Lakh Sq.ft
    4. Phoenix Mall ( Post 2026 )
    5. DLF has plan for retail mall near to their New Town Height project in Kakkanad
    6. Forum Mall Kakkanad

  • @babut5006
    @babut5006 28 дней назад +2

    Kannur🥺

  • @MichiMallu
    @MichiMallu Месяц назад +2

    ഇത് കാണുന്ന ആലപ്പുഴക്കാർ - ഇവിടൊന്നും കിട്ടിയില്ല!

  • @pramithc
    @pramithc 23 дня назад

    Palakkad fortune mall ina patti vala vivaravum undo soft lounge kazhiju main eppozha ennu vallam ariyi

  • @Ukcit
    @Ukcit 2 месяца назад +5

    Hilite mall Thamarassery and vadakara

  • @prasanthprakasan3931
    @prasanthprakasan3931 2 месяца назад +3

    Cochi,thrissur...

  • @kochumonjoseph234
    @kochumonjoseph234 2 месяца назад +4

    K G A. Mall changanacherry...

  • @salmanshadil273
    @salmanshadil273 2 месяца назад +3

    മഞ്ചേരിയിൽ e- മാൾ വരുന്നുണ്ട്..

  • @hariskh952
    @hariskh952 2 месяца назад +5

    ചങ്ങനാശ്ശേരിയിലെ
    KGA മാളിൽ മൾട്ടിപ്ലക്സ് 5 സ്ക്രീൻ ഉണ്ട്

    • @familyoncar
      @familyoncar  2 месяца назад +1

      👍

    • @abeychan1970
      @abeychan1970 2 месяца назад

      ചങ്ങനാശേരി യിൽ എവിടാ ?

    • @hariskh952
      @hariskh952 2 месяца назад +1

      @@abeychan1970 SB collage opposite

  • @SandeepSajeevan-ob9be
    @SandeepSajeevan-ob9be 2 месяца назад +1

    Kollath secura mall confirm aano? Ennu work start cheyumarikkm bro

  • @EmrysVijoyK
    @EmrysVijoyK 2 месяца назад +1

    Pavaratty in Thrissur new theatre is opening

  • @javadc5156
    @javadc5156 2 месяца назад +5

    Lulu mall kottakkal varunnund

  • @amjedamjedtp59
    @amjedamjedtp59 2 месяца назад +3

    Lulu next kottakkal (parabilangadi)

  • @SJSTUDIOINDIA
    @SJSTUDIOINDIA 2 месяца назад +3

    ഓഫർ തരുന്ന കാര്യത്തിലും ഈ കോമ്പറ്റിഷൻ വേണം 😉

  • @SureshBabu-to9fl
    @SureshBabu-to9fl 28 дней назад

    വടകര, വില്യപ്പള്ളിയിൽ NESTO MALL വരുന്നു

  • @gouthamgmn8165
    @gouthamgmn8165 2 месяца назад +6

    Tvm mall mathi. oru Amusement park🥹 venam.....

    • @familyoncar
      @familyoncar  2 месяца назад +1

      Nivedanam😉?

    • @sahilmohd3847
      @sahilmohd3847 2 месяца назад +1

      Sathyam

    • @austinjohn1105
      @austinjohn1105 2 месяца назад

      Happy land ?

    • @gouthamgmn8165
      @gouthamgmn8165 2 месяца назад +2

      @@austinjohn1105 🥲😂ഞാൻ ഉദ്ദേശിച്ചത് കൊച്ചി wonderlaa പോലെ ഒരണ്ണം വേണം എന്നാണ്

    • @sahilmohd3847
      @sahilmohd3847 2 месяца назад +1

      @@austinjohn1105 ath okke eduth kalayaarayi .... Banglore wonderla pole orennam TVM vannal nannayrnnu.... Engil Kanyakumari side il ulla aalkaarum ingot varum kollam Kottayam allipey side il ulla arum ingott thanne varum

  • @MNK1998
    @MNK1998 2 месяца назад +3

    Kannur ജില്ലയിൽ ഏതെങ്കിലും വലിയ മാൾ വരുന്നുണ്ടോ 🤔

    • @bijoy6819
      @bijoy6819 2 месяца назад

      Gudha hawa 😂

    • @vivekpookkad366
      @vivekpookkad366 2 месяца назад

      Sry..kannur have no mall 😂😂😂

    • @Amal-arijit
      @Amal-arijit 2 месяца назад

      ​@@vivekpookkad366secura centre und but Lulu or hilite varanam

    • @vivekpookkad366
      @vivekpookkad366 2 месяца назад

      @@Amal-arijit Haa secura okke cheruthallee...highlite or lulu vannale correct oru mall ntte feel varuu..

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 месяца назад

      കണ്ണൂരിൽ ഗുണ്ട മാൾ വരും.

  • @sarathks1604
    @sarathks1604 2 месяца назад +2

    Idukki. Nammal ithil illa. Kandaa mathi

  • @AmanMk-ol3gg
    @AmanMk-ol3gg 2 месяца назад +1

    Tirur tharif mall open date ariyo

  • @55anas
    @55anas 2 месяца назад +6

    തീരുർ ഇൽ OSTMARK builders ന്റെ Mall and four star Hotel വരുന്നുണ്ട് അതിന്റെ അപ്ഡേറ്റ് ഒന്ന് പറയോ

  • @HamzaHamza-dr6hl
    @HamzaHamza-dr6hl 2 месяца назад +1

    Hallo Updation തരുന്നതിന് നന്ദി

  • @TheLocalSetup
    @TheLocalSetup 2 месяца назад

    Kottayath townil maatram oru multiplex polum avar open cheyyilla...lulu il theatreilla..vere mall projects illa..onuillaaa

  • @sudhirnair1230
    @sudhirnair1230 2 месяца назад

    Kochil pheonix mall is coming

  • @MahaRajShivanandanan
    @MahaRajShivanandanan 2 месяца назад +5

    Ekm kakkanad. no Malls and theater 😢

    • @umasankarvarma141
      @umasankarvarma141 2 месяца назад +1

      DLF got space, they may come up with a mall project next to their NTH Kakkanad

    • @abeychan1970
      @abeychan1970 2 месяца назад

      ഇനിയും കാക്കനാട്ട് Metro വരുമ്പോൾ പെട്ടെന്ന്
      Lulu യിൽ പോകാം

  • @Keraleeman
    @Keraleeman 2 месяца назад +2

    ബത്തേരി മിന്റ് മാള് ഒണ്ട്

  • @shade6746
    @shade6746 2 месяца назад +1

    Secura centre kollam?

  • @55anas
    @55anas 2 месяца назад +5

    തീരുർ താരിഫ് മാൾ ന്റെ ഡീറ്റെയിൽസ് ഒന്ന് പറയോ

  • @partthivkrishnapj9662
    @partthivkrishnapj9662 2 месяца назад

    Perinthalmanna ulla market city mall hilite group merge cheythu

  • @sidharthsuresh333
    @sidharthsuresh333 2 месяца назад +2

    Hilite orikkalum south Kerala yil vannittilla 😮😒

    • @familyoncar
      @familyoncar  2 месяца назад +1

      Kollam listilund

    • @sidharthsuresh333
      @sidharthsuresh333 2 месяца назад

      @@familyoncar yes maybe Trivandrum koodi verumaayirikkum

    • @familyoncar
      @familyoncar  2 месяца назад +1

      Varum

    • @rajeevcalicut1951
      @rajeevcalicut1951 2 месяца назад

      Hilite ഗ്രൂപ്പ്‌ ഇപ്പൊ under കൺസ്ട്രക്ഷൻ ഉള്ള mall മാത്രമേ പ്രമോട്ട് ചെയ്യുന്നുള്ളൂ. അവർ കോഴിക്കോട്, ദുബായ് എന്നിവിടങ്ങളിൽ ടൗൺഷിപ് പ്രൊജക്ടസ് ആണ് ഫോക്കസ് ചെയ്യുന്നത്.

    • @nathggnath
      @nathggnath 2 месяца назад

      ​@@sidharthsuresh333കുറച്ചു വർഷം മുന്നേ SP Hilite Mall Tvmil plan ചെയ്തിരുന്നു... എന്നാൽ ആ പ്രോജെക്ടിനു പിന്നെ എന്ത് സംഭവിച്ചു എന്ന് ഒരു പിടിത്തവുമില്ല

  • @instavibes2353
    @instavibes2353 2 месяца назад

    Bro thiruvananthapuran imax vs bodway Coimbatore etha intestealler kanan best

  • @abeychan1970
    @abeychan1970 2 месяца назад +4

    Believers ൻ്റെ മാൾ പരിപാടി നിർത്തി ആ കെട്ടിടം cancer
    Center / Hospital ആക്കുന്നു

  • @footballoverforever
    @footballoverforever 2 месяца назад +1

    Lulu mall
    Pulliman jn, karunaggapally, kollam

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад +2

    കോട്ടയത്ത്‌ ഷോപ്പിംഗ് മാൾ ഓപ്പൺ ചെയ്തിട്ട് എന്ത് കാര്യം? അവിടത്തെ ആളുകൾ പെട്ടിയും കിടക്കയും എടുത്തു യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുകയാണ്.

  • @kirananchal9117
    @kirananchal9117 2 месяца назад

    Anchal varshayil puthiya screen varunnu south india first aayittu varunna screen aanu ennu athine patti oru video cheyyumo?

  • @sidharthr1138
    @sidharthr1138 Месяц назад

    Thondayad TC one groupinte mall varunundu.

  • @musthafamusthafa5408
    @musthafamusthafa5408 26 дней назад

    നാല്ലാനല്ല മാളുകൾ വരുന്നത് കേരളത്തിന് നല്ലതുതെന്നെയാണ് പക്ഷേ ഇതിലൂടെ ഒരുപാട് ചെറുകിട കച്ചവടക്കാരുടെ അരിമുടങ്ങുമെന്നുള്ളത് ഉറപ്പാണ് 😢

  • @m_Nesvin
    @m_Nesvin 2 месяца назад

    Alappuzha kayamkulath mall und.with 3 screen multiplex

  • @nikhiltsr
    @nikhiltsr 2 месяца назад +2

    ഇതൊക്കെ നില നിന്നാൽ നല്ലത്. തൃശൂരിൽ പണി മുടങ്ങി കിടക്കുന്ന കെൻസ് മാൾ 8 lkh sq ft. And Lulu mall waiting for approval with multiplex.

  • @manomano6268
    @manomano6268 2 месяца назад +1

    Mall Of Thiruvalla 5 Lakh Sq ft work ippol kazhinju.10 Lakh Vare Pokaan aanu chance.

  • @ajithpushpangathan5062
    @ajithpushpangathan5062 2 месяца назад

    കായംകുളം sas mall മൂന്നു മൾട്ടി പ്ലക്സ് തീയറ്റർ ഉണ്ട്

  • @sushanthmv3703
    @sushanthmv3703 2 месяца назад

    Kannur Thana square ipo pizz hut mathram ayit open aki vachitund kollangal ayi, pine Relax mall & grand cosmos are under progress, ith knr town only aane

    • @dhruvrajee5623
      @dhruvrajee5623 2 месяца назад

      ഇത് ഈ പറഞ്ഞ മാളുകൾ എവിടെ ബ്രോ..
      ഈ രണ്ട് എണ്ണം😮
      ഇത് works progress ആണോ
      എവിടെയാണ്..സത്യത്തിൽ കണ്ണൂരിൽ വരുന്നു.എന്നൊക്കെ കേൾക്കുമ്പോ ഭയങ്കര സന്തോഷം..അതുകൊണ്ട്.ചോദിക്കുന്നു...
      കണ്ണൂരിൽ ആകെ ഉള്ളത് Capitol shoping centr alle😢😢
      Pinne secura എന്ന് നമ്മൾ. ആശ്വാസതിന് വേണ്ടി വിളിക്കുന്ന മാളും

  • @sasishyam5853
    @sasishyam5853 2 месяца назад +1

    മാളുകൾ ഇങ്ങിനെ തുടങ്ങിയാൽ ചെറുകിട ക്കാർ ' പൂട്ടി പോകേണ്ട അവസ്ഥയായിരിക്കുമല്ലോ

  • @rajeshattingalrajeshatting6578
    @rajeshattingalrajeshatting6578 2 месяца назад +1

    Rajakumari Mall Attingal Tvm

  • @Kooberan
    @Kooberan 2 месяца назад +1

    കുറ്റ്യാടി യെൻsequer Mall @2030

  • @fayizsalman8776
    @fayizsalman8776 Месяц назад

    Tvm ee pokk povanenkil koxhiye mari kadakkum

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад +1

    അവസാനം എല്ലാ ഷോപ്പിംഗ് മാളുകളും നഷ്ടത്തിൽ ആകും.

  • @bijoy6819
    @bijoy6819 2 месяца назад

    Kannuril muzhuvan petrol pumpukal anu varan pokunnathu😂

  • @Abhishektinu
    @Abhishektinu Месяц назад

    തിരുവല്ല, കൊല്ലം ഒക്കെ വരുന്നത് മിക്കവാറും നഷ്ടത്തിൽ ആകും ഭാവിയിൽ.

  • @HamzaHamza-dr6hl
    @HamzaHamza-dr6hl 2 месяца назад

    Halloo...

  • @akhileshanand6937
    @akhileshanand6937 2 месяца назад

    Alappuzha ☹️

    • @manomano6268
      @manomano6268 2 месяца назад +1

      Nearest Aayi Thiruvalla undu.Mall Of Thiruvalla-24 km

  • @aneeshkumarp5201
    @aneeshkumarp5201 2 месяца назад

    ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോ, എക്സൽ ഗ്ലാസ്സ് ഫാക്ടറി, ഈ രണ്ടു സ്ഥലവും ചേർത്ത് ലുലു ഗ്രൂപ്പ് ഏറ്റെടുക്കാൻ പോകുന്നു എന്നൊരു കരക്കമ്പി ഉണ്ട്. അങ്ങനെ ആണെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ മാൾ അവിടെ വരും

  • @subinjoseph7324
    @subinjoseph7324 2 месяца назад +2

    Kannuril, malanum ille.

    • @familyoncar
      @familyoncar  2 месяца назад

      Varum 👍

    • @vivekpookkad366
      @vivekpookkad366 2 месяца назад

      No mall for kannur...😂😂

    • @gamingrider2.045
      @gamingrider2.045 2 месяца назад +1

      ​​@@vivekpookkad366ne Kure aayallo show kanikunne nee ano athu parayunne nee kando mall varunundo illayonn.relax mall mall under progress aan ath enthakum enn ariyilla ennalum nokkam.pinne malls pani thudangunnath Ellavarem ariyichittalla pani nadakunnundo atho varam pokunundonn ninak engane ariyan.chumma comment kedan. Show kanikathw mone😂

    • @vivekpookkad366
      @vivekpookkad366 2 месяца назад

      @@gamingrider2.045 Nilavil mattulla main kerala citykalil ulla polathe oru big mall projectsum nilavil kannuril announce cheythittilla..athanu paranjath..

  • @somasekharan890
    @somasekharan890 2 месяца назад +1

    forum kakknad.

  • @picnicvlogsaudi
    @picnicvlogsaudi 2 месяца назад +2

    Lulu kottakkal

    • @familyoncar
      @familyoncar  2 месяца назад

      Project on?

    • @javadc5156
      @javadc5156 2 месяца назад

      Yes work started lulu kottakkal

    • @Faheem_0007
      @Faheem_0007 2 месяца назад

      ​@@javadc5156mall or hyper? Exact location?

    • @javadc5156
      @javadc5156 2 месяца назад

      @@Faheem_0007 mini mall location near nesto

    • @Faheem_0007
      @Faheem_0007 2 месяца назад

      @@javadc5156 appo ini pidchnikkan randoodthm edakkedkk offer ndvm

  • @amaljithma7235
    @amaljithma7235 2 месяца назад

    Laky basker

  • @manojkumarperumbalathodi2796
    @manojkumarperumbalathodi2796 2 месяца назад

    rawabi mall at Kottooli junction Mavoor road

  • @abeychan1970
    @abeychan1970 2 месяца назад

    ലുലു നെ beat ചെയ്യാൻ ആർക്കും കഴിയില്ല.
    EKM തന്നെ എത്രണ്ണം പൂട്ടി
    പണി തീർന്നിട്ടും തുറക്കാതെ
    പേടിച്ചിരിക്കുന്ന അനേകം
    മാളുകളും കാണാം

    • @dhruvrajee5623
      @dhruvrajee5623 2 месяца назад

      ഇവരോട് okk എല്ലാം പൊറുക്കി കൂട്ടി കണ്ണൂരിൽ വരാൻ പറയ്...നമ്മൾക്കും വേണം.മാൾ...😂😢😢

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 2 месяца назад

  • @lidhinkk2306
    @lidhinkk2306 2 месяца назад

    Ellam okke allla fake

  • @BARATHKART
    @BARATHKART 23 дня назад

    Lulu കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മാൾ തൃശൂർ പുഴക്കൽ പാടത്ത് വരുന്നു

  • @eldhorado767
    @eldhorado767 2 месяца назад

    Pathanamthitta Adooril matram onnum illa😢

    • @manomano6268
      @manomano6268 2 месяца назад +1

      Thiruvalla 2 Ennam Valutu Varunnundu

    • @sreejithsree7208
      @sreejithsree7208 Месяц назад

      ​@@manomano6268 thiruvallayil vekkand adoor vechiruneel ntheelum aayene...