തീയേറ്ററില്ലാതെ എന്ത് മാൾ?😳 Hilitemall Thrissur | FOC
HTML-код
- Опубликовано: 7 фев 2025
- #hilitemall #shoppingmall #lulumall #foc
Thrissur hilite mall
Hilite mall Thrissur inauguration
Lulu hypermarket hilite mall Thrissur
Lulu mall Kottayam hypermarket
Kottyam lulu mall offers
Kottiyam lulu daily
Lulu connect dreams mall
Hilite Mall Thrissur only 8 Lakh square feet.. തൃശ്ശൂരിനെ വച്ച് നോക്കുമ്പോൾ അത്യാവശ്യത്തിനു വലുതാണ് .. Epiq screen opening in March 2025 with empuran.. eppol mall soft launching anu.. main opening marchil aanu.. 15 shop anu eppol open ayitullathu.. other shops jan, feb, march monthil open avum.. palaxi cinemas open avumbolekkum all shops open akum..
Theatre March open including Epiq
ലുലുവിന്റെ സ്വന്തം നടാണ് തൃശൂർ
But swantham nattil oru mall illa😢
Hilitile lulu daily cherythanu
@@netbuster6435 but coming soon in puzhakkal
ഒരണ്ണം വരുന്നുണ്ട്... അടുത്ത് തന്നെ അതിന്റെ പണി തുടങ്ങുമെന്ന് പറഞ്ഞു...
@@netbuster6435 Y mall, thriprayar is from Lulu👍🏻... Orennam vere varunnumundu👍🏻
@@Jibinboban y mall is a small one and no multiplex
പത്രത്തില്‍ ഒരു പരസ്യം ഇല്ല.
Notice പോലും ഇല്ല.
പിന്നെ ആളുകള്‍ എങ്ങനെ അറിയും 😋
Thrissur Kenz mall, any updates bro?
നമുക്കാവശ്യം കുറെ മാളുകൾ അല്ല സുഹൃത്തേ..... വ്യെവസായങ്ങൾ ആണ്. നിർമാണമേഖലക്കാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്. ഇതു ഉപഭോക്തൃ സംസ്ഥാനം ആയി തീരുന്നതിൽ ദുഃഖം തോന്നുന്നു. തലമുറകൾ അന്യനാട്ടിൽ പോയി എന്തു ജോലിയും ചെയ്യുന്നു. അതും ലക്ഷങ്ങൾ ചിലവിട്ട് യുകെ, യൂറോപ്പ്, കാനഡ ഇവിടങ്ങളിൽ പോയി ഈ തലമുറകൾ എന്തിനും തയ്യാറാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
Hilite mall thrissur
Hilite centre nilambur
Hilite mall Kozhikode
Hilite centre mannarkkad
Hilite boulevard kochi
Hilite countryside chemmad
ഇതിൽ വലിയ mall Kozhikode hilite mall aan🎉
ലുലു മാൾ വന്നാൽ മാത്രമേ കാര്യമുള്ളൂ.. ബാക്കിയെല്ലാം വേസ്റ്റ്
നല്ല അവതരണം ബ്രോ... ❤
🤩👍
Waiting for LuLu mall in puzhakkal thrissur 😍
Eni varo
യെസ് വരും... അതിന്റെ വർക്ക് തുടങ്ങാൻ പോകുന്നു...
🎉🎉🎉@@SBNCHANEL-cm3hi
റോഡിൽ പാർക്ക് ചെയ്ത് ആളുകൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുക. റോഡിൽ No parking signs board സ്ഥാപിക്കണം. അതിന്റെ മുമ്പിലുള്ള വഴിയോര കച്ചവടക്കാരെ എത്രയും വേഗം ഓടിക്കണം. യാതൊരു ബ്ലോക്കും ഇല്ലാതിരുന്ന റോഡ് ഇപ്പോൾ സ്ഥിരം ബ്ലോക്കാണ്
Waiting for hlite mall theatre launch 🎉
Day 1 😊
Adipoli❤ KTM 👏👏✌️✌️😂😂😂
Soft lauch enn venel parayaam. Nearly half shops open ayittullu. Food area iniyum kore work pending und. Proper LAUNCH feel illa
താങ്കളുടെ വീക്ഷണ നിലവാരത്തിൽ ഗുണപരമായ പിശകുകൾ എങ്ങും പ്രകടമാണ്. അതൊരു സാദാ Civil engineering വ്യായാമാണെന്നെ
ടുത്താൽത്തന്നെ ഇപ്പുറം ജനങ്ങളുടെ
പ്രതീക്ഷാ പക്ഷത്താണ് ലുലു എന്നതാണ് വസ്തുത. രണ്ടു വർഷം മുൻപത്തെ കരാറിനെ അപേക്ഷിച്ച് അവർ മുന്നോട്ടു പോയതാവാനാണ് സാധ്യത. ക്ഷമി Bro നമുക്ക് സുപ്രീം കോടതീല് ഒര് കേസങ്ങ് ചാമ്പാം, എന്താ.
ഇപ്പൊ നിലവിൽ തീയേറ്റർ & എന്റർടൈൻമെന്റ് Zon ഒന്നും Open ആയിട്ടില്ല ഞാൻ ഇന്നലെ പോയിരുന്നു
Epiq march empuran
Bro തീയറ്റർ മാർച്ചിൽ Open ആവത്തുള്ളൂ എമ്പുരാൻ ആണ് First റിലീസ് എന്നാണ് അറിയാൻ കഴിഞ്ഞത്
എമ്പുരാന്റെ ഷൂട്ട് കഴിഞ്ഞിട്ടുണ്ട് എന്റെ അളിയൻ അതിന്റെ വർക്കിൽ ഉണ്ടായിരുന്നു റിലീസ് കൺഫോം ആയിട്ടില്ല
Eviduthae water source oke onnu kaanichaal nannayirunnu....Sobha city yil oru valiya lake thannae und....between mall and apartments.....Ini angoottu water scarcity allayidathum undakum prethekichu town areas il...... rain water harvesting, ground water recharging, wind mill, solar panel, inganae ulla sustainable practices undo annokke paranjirunel kurachu koodi nannayirunnu....
next palaxi cinemas will open soon at perinthalmanna Hilite marketcity mall
Hilite mall Grand opening മാർച്ചിൽ ആണ്. ഇപ്പോൾ തുറന്നു കൊടുത്തന്നെ ഉള്ളു
❤❤❤❤❤
Bro, nmmde thrissur ragathil RGB LASER PROJECTOR akkittaaa🎉🎉
Pinne, outside and inside innovation cheythondirikkya
Aakkittilalo. Coming soon alle 😌
Aktilila akan pokune ulu
@@2ndsaturday26 ysss 😊
സീറ്റ് എന്തേലും ചെയ്യുന്നുണ്ടോ @@amaldas6922
Chetta jos le screan nu enthelum prasnam undo? Theere clarity illa, full dark. Amaran & ARM aanu avide kaanan poyathu, very poor experience. ARM vithyastha theatre il Njan kandu, in jos it was very worst.
Kalady Mattoor ST Cinemas rivew cheyyamo...
Any upcoming development or mall in kollam district
Threatre inta karyam dreams mallil ashirvad cinemax kudey alley mall open akunney naley appo ashivad cinemax 1 year onnum eduthilallo mall open kudey threatre open ayilley
അത്യാവശ്യമുള്ളതെല്ലാം അവിടെയുണ്ട് ,തൃശ്ശൂർക്കാർക്ക് തിയറ്റർ തുറക്കാത്തതിനോട് പരാതി കേട്ടിട്ടില്ല
ഡാ മോനെ,mall full open ayittila March ആവും
Trivandrum lulu mall biggest in india 20 lakhs sq mtr.
No... Lucknow lulumall
Bro marco kannunnile
No show here
Ethu soft launch annu bro..
Not sufficient parking places
We parked nearby teple1km away
Hilite kozhikode nte 10 il 1 size ullu kozhikode lulu mall
ഹൈലൈറ്റ് മാൾ കണ്ണൂരിൽ വല്ല ആലോചനയും ഉണ്ടൊ.. മാനേജ്മെന്റ് ആരെങ്കിലും എന്തെങ്കിലും ഇൻഫർമേഷൻ തരും എന്ന് വിചാരിക്കുന്നു
Kottayam lulul teatter update plz...
Parking fee ഉണ്ടോ... Hilite മാളിൽ
Kollathu ulla kowloon mallil theatre undo?
👍👍
Tiyeater purathu d Avide pooyaal madhi pinne paladhum veandy varum
ഇത്രെയും കറങ്ങി വരുമ്പോൾ ഒന്ന് ഇരിക്കാൻ ഒരു seat നോക്കി യിട്ട് കണ്ടില്ല. ഇടയ്ക്ക് ഒരു ചെയർ ഇടൂ
Hilte mall kozhikode theatre open after 2 years of mall opening
9 years
Bro ചിലർ പറഞ്ഞു പരത്തുന്നത് , TVM IMAX il ആള് കേറുന്നില്ല എന്നൊക്കെയാണ്
Ipo mufasa യുടെ booking നോക്കിയാൽ പുതിയ laser kochi IMAX ine കാലും ബുക്കിംഗ് TVM ഉണ്ട്
പിന്നെ എന്തുകൊണ്ടാകും ചിലർ കള്ളം പറഞ്ഞ് പരത്തുന്നത്?
ഗ്ലാഡിയേറ്റർ 2 first day ലുലു tvm il ഞാൻ കണ്ടപ്പോൾ 15 പേര്മാത്രം
Please check mufasa booking for IMAX tvm@@premkumar-vo2np
ഹൈലൈറ്റ് മാളിൽ തീയറ്റർ വരും കോഴിക്കോട് ഹൈലൈറ്റ് മാൾ തുറന്നപ്പോഴും തിയറ്ററുകളിൽ ഇല്ലായിരുന്നു സമയമാകുമ്പോൾ അവിടെയും വരുമായിരിക്കും
ഉള്ള തിയേറ്റർ ലേ ആളില്ല😢
അല്ലെങ്കിൽ തന്നെ നിക്കാകളിയില്ലാതെ യാണ് ഗ്രൂപ്പ് പോകുന്നതെന്നാണ് നാട്ടിലെ പാട്ട്. കാരണം നാടു മുഴുവൻ നടന്നു ഷെയർ വിൽക്കാൻ ഉള്ള കാൾ ഇടക്കിടക്ക് തൃശ്ശൂർ കാർക്ക് വരാറുണ്ട് 🤔
നാളെ മുതൽ ആളുകൾ എത്തും. ക്രിസ്മസ് അവധികാലം എത്തിയല്ലോ?
🤔 ഇതിപ്പോ വന്ന് വന്ന് channelന്റെ പേര് 'Family on Mall' എന്നെങ്ങാനും ആക്കേണ്ടി വരുമല്ലൊ!!
😉🤩
ഹൈലൈറ് മാളിൽ 6 സ്ക്രീൻ ഓപ്പൺ ആവുന്നുണ്ട്
Hilitil kure shop thurankan und. Gaming vare thuranitila
Nonits a medium only.
Need to stop these big business groups to allow the small business
വീട്ടിലേക്ക് കുംബളം വാങ്ങിച്ച് കൊടുക്കാൻ അമ്മ പറഞ്ഞിട്ട് 2 ദിവസമായല്ലോ അത് വാങ്ങിച്ചു കൊടുത്തിരുന്നോ?
മാൾ വിജയകരമായി മുന്നോട്ട് പോകുന്നു എങ്കിൽ മൾട്ടിപ്ലക്സ് എക്സ്ട്രാ നിർമിച്ചാൽ പോരെ ?? Hilite വന്നിട്ട് കാര്യമില്ല ; ലുലു മാൾ വരണം..
K mall കക്കട്ടിൽ
Magic Frame
Chilarude vicharam mall ennu parangal avide theatre undele athu mall aaku ennu aanu....evidunnu aanu ee idea ennu mathrem ariyilla 😅
Theatre ellatha mallukalude nilavile situation enthanennu nokk.. theatre ellatha mall success avilla
@SSgobtc athu ee vaka false mentality um aayi kure aalkaaru nadakunnathu kondu aanu...brain il feed cheythu vechekuva theatre illel mall mall alla ennu
എന്നാരു പറഞ്ഞു... ഞങ്ങൾ സിനിമ കാണാൻ അല്ല മാളിൽ പോകുന്നത്... അതിനി vere തിയേറ്റർ ഉണ്ടല്ലോ.. ഇത്രയും തിരക്കിൽ അവിടെ പോകേണ്ട കാര്യം ഉണ്ടോ...@@SSgobtc
ആര് പറഞ്ഞു @@SSgobtc
@@SSgobtctheatre not related to mall. Theatre only in big cities like trivandrum kochi etc. it will not work in thiruvalla etc
വലിയ വലിയ മാൾ വളർന്നുവരാൻ ഞങ്ങൾ ആരും പ്രാർത്ഥിക്കില്ല കാരണം ചെറിയ കച്ചവടക്കാർക്കും ജീവിക്കേണ്ട?
Kottayam lullu Mall 🎉
Pand movie review mathram cheithirunno channel ippo theatre nte review channel aayi maari🥲 disappointed 👎🏻pandathe pole movie review mathram athu thanne aanu beter👍🏻
എന്തൊരു lag...😢
പൈസ ഇല്ലാ ഗഡി ശരിയാവും
രണ്ട് മാസം കഴിഞ്ഞ് തിയറ്ററും വരും
Chumma. Maximum 1lak
BOOK MY SHOW APPIL TVM LOCATIONIL ARIESPLEXUM GOVT THEATRESUM KAANIKKUNNILLA .
Unable to find what you are looking change your location ennu kaanikkunnu REASON ARIYUMO
ARIESPLEX MUNPU THANNE EDUTHU MAATTI. PAKSHE GOVT THEATRES KAANICHIRUNNU
They changed the booking platform to Paytm
Govisit. Not big
It's a very bad mall. Experiences a fraudulent activity related to a work done over there
No parking useless
Bro കരയണ്ട 😂 മാളിനുള്ളിൽ തീർച്ചയായും തിയ്യറ്റർ വരും.