Chetta... Ente veettilum ithe type valve aanu... Vellam varaathirunnappo azhichitt clean aaki vachappo ok aayi... Next day thott veendum vellam flush tankil varunnilla.. Washer maattiyal ok aakumo? Please reply
മിക്കവാറും closet ബ്ലോക്ക് ആകുന്നു പുതിയതാണ് എന്നിട്ടും.... Air + water കോളബ്രേഷൻ ആണെന്നാണ് പറയുന്നത്..... എന്തായാലും ഇരിക്കപ്പൊറുതിയില്ല ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ 😌
വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ് ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ
ചേട്ടാ last leak ആകുന്നത് പറഞ്ഞില്ലേ.... അത് മാത്രം ഒന്നുടെ പറയാമോ? ബാക്കി എല്ലാം മനസിലായി..... ഇതേ സംഭവം ആണ് വീട്ടിൽ..... Leak ആകുന്നുണ്ട്..... ഇതിൽ ഏതാണ് മറ്റേണ്ടത്.... Plz replay
മിക്ക വീടുകളിലും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകാറുണ്ട് .താങ്ക്യൂ സാധാരണക്കാരന് മനസ്സിലാക്കുന്ന രീതിയിൽ താങ്കൾ പറഞ്ഞു തരുന്നുണ്ട്
വളരെനന്നായിട്ടുണ്ട്.ഇത് പൊതുജനത്തിനെകാണിക്കുന്നപരിപാടിആയതിനാൽഗ്ളൗസ്ഉപയോഗിച്ചിരുന്നെങ്കിൽനന്നായി രുന്നു.
Ente veedinte toilet flush water varunnundayirunnilla, ningalude video kandu njan azhichu nokki, njan thanne repair cheythu ippol ready aayi, chetta iniyum puthiya videos pratheekshikkunnu
നല്ല വീഡിയോ എല്ലാവർക്കും ഉപകാരം ആകും thankyu 👍
super.ഇത്തരം ക്ലീനിംഗ് വീഡിയോയിൽ ഗ്ലൗസ് ഉപയോഗിക്കണ്ടേ?
എന്തോരം കണ്ടുപിടുത്തങ്ങളാ.... ഇഷ്ടപ്പെട്ടു ...
ലൈക് ചെയ്തു ....
Gloves ittittu clean chyyu chetta
Good information than you brother
ഉപകാര പ്രധമായ വീഡിയോ
Suppr work ❤️❤️
Watar flash cheyyumbol onnum throttle pokunilla anthu cheyyanam
Thanks for valuble information
Super work ❤❤
ചേട്ടാ, ക്ലോസെറ്റിൽ ഇടയ്ക്കിടയ്ക്ക് കറുത്ത ചെറിയ worms, കാണുന്നു... അതിനെ എങ്ങനെ ഇല്ലാതാകും?
Super karact paranju manasilaki
Nannayi paranju thannu God bless you
Super
Flush nu power kuravanu...fully waste pokan kore vattam flush cheyyanm...ithinu nthelym solution ondo
ക്ലീൻ ചെയ്താൽ മതി
വീഡിയോ സൂപ്പർ
Chetta... Ente veettilum ithe type valve aanu... Vellam varaathirunnappo azhichitt clean aaki vachappo ok aayi... Next day thott veendum vellam flush tankil varunnilla.. Washer maattiyal ok aakumo? Please reply
Yes
Thanksyou😂😂😂
Kanikkunnenkil light adichu clear aayi kaanikkanam.
Very useful one. One suggestion wear gloves while servicing anything.
Ok thanks
Inlet valve fit ചെയ്തത് correct ആയില്ലല്ലോ... ആ black സാധനം വാൽവിൽ attach ചെയ്യേണ്ടേ
മിക്കവാറും closet ബ്ലോക്ക് ആകുന്നു പുതിയതാണ് എന്നിട്ടും.... Air + water കോളബ്രേഷൻ ആണെന്നാണ് പറയുന്നത്..... എന്തായാലും ഇരിക്കപ്പൊറുതിയില്ല ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ 😌
വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ് ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ
Thanks
❤
ഫ്ലഷ് അടിക്കുമ്പോൾ ഭയങ്കര സൗണ്ട് വരുന്നു എന്താ കാരണം പ്ലീസ് റിപ്ലേ
Ividthe to let flush button amarthiyal vellam leak ayi pokunnu...bayagara bhidimuttanu
Chetta valam varuna sambavam potti ene evada ketum??
Plumbing കടയിൽ കിട്ടേണ്ടതാണ്
good tips
Hlo
Flush nte power kuravanu...what to do ? Suction kuravnu
Flush cheithal water leak aayi bathroom full aakum water enthu cheiyan pattum pls reply thatane
അത് അഴിച്ചു അതിന്റെ വാഷർ ക്ലീൻ ചെയ്യുക ഒരു വീഡിയോ നാളെ ചെയ്യാം
@@suniltec thank u
Useful sharing bro thanks 🙏
How to correct leak( CERA make ) at the bottom pipe of water tank ( joint ) ?
Please give me the answer .
Please send a photo.9744554405
ഗ്ലൗസ് എന്തെ ഉപയോഗിക്കാതിരുന്നേ?
👍
Cera Wall Flush Engine Repair cheyyam wall flush work akunilla
Simple 🙄🙄🙏🙏
Ithinte ഡോർ അഴിക്കുന്ന video ചെയ്യോ
OK
Enencia ക്ലോസെറ്റിന്റെ flush tank ayikkunnath എങ്ങനെ എന്ന് parayo
Ok
😊😊
ബ്രോ സൂട്ട് ക്ലോസെറ്റിന്റെ ഉള്ളിൽ നിന്ന് എന്തു കൊണ്ടാണ് സ്മെല് എടുക്കുന്നദ്
എന്റെ വീട്ടിൽ സാധാരണ ഫ്ലെഷ് ടാങ്ക് ആണ് വാഷർ മാറ്റിയിട്ടു എന്നിട്ട് ലീക്ക് വരുന്നു വാഷർ രണ്ടു മൂന്നു എണ്ണം
മാറ്റിയിട്ടു നോക്കി കാരണം ഒന്നു പറഞ്ഞു തരുമോ
Ee closetinte company name onnu parayumo
Tessa
സീറ്റ് കാവറിന്റെ ടെൻഷൻ പോയി എന്ത് ചെയ്യും, സെൽഫോണിക് model ആണ്
Jaquar flesh tank open cheyyunnathu enganeyanu?
ഞാൻ ചെയ്തിട്ടില്ല.
@@suniltec oru video cheyyumo?
ചെയ്യാം
ഇതിൻ്റെ ടാങ്കിൽ വെള്ളം നിറയാൻ കുറേ ടൈം എടുക്കുന്നു അതിൻ്റെ hole എങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും
കാണിക്കട്ടോ
Bell dual flush washer changing kanikkumo, leaking problem
Ok ശ്രെമിക്കാം
Aa tangi nn fresh അടിക്കുന്ന switch ullot than പോയി athentha chya
അഴിച്ചു ചെയ്യാലോ
ടോയ്ലറ്റ് സീറ്റ് ന്റെ സ്ക്രൂ പോയി.വാങ്ങാൻ കിട്ടുമോ ഈ സ്ക്രൂ
കിട്ടണ്ടതാണ്
Use glows when doing such jobs in toilets
ക്ളോസ്റ്റിലേക്ക് വെള്ളം വരുന്നില്ല എന്ത് ചെയ്യും
അഴിച്ചു ക്ലീൻ ആക്കി നോക്കൂ മിക്കവാറും ready ആകും ചെളി കയറി അടഞ്ഞിട്ടുണ്ടാകും
വാൾവ്വ് കഴിച്ചിട്ടപ്പോൾ പിന്നെ വെള്ളം നിർത്താതെ വരുന്നു. വാൾവ് എങ്ങനെയാണ് ഇടുക
9744554405 വാട്സാപ്പ്
ഹാർപിക് പ്ലാസ്റ്റിക് സഫെസിൽ ഉപയോഗിക്കരുത് നിറം മാറും
ക്ലോസെറ്റ് സീറ്റിൽ plastic ഇളകി കരിമ്പൻ അടിച്ചത് പോലെ ഇരിക്കുന്നു ഇതു മാറാൻ എന്താ ചെയ്യുക?
വാങ്ങാൻ കിട്ടും
@@suniltec അതു മാത്രം ആയിട്ടോ
@@suniltec ok👍
Yes
ഇങ്ങനെ വെള്ളം ക്ലോസറ്റ് ഇങ്ങനെ പോകും എത്ര ഓഫാക്കി വെച്ച മാത്രേ നിൽക്കും
അഴിച്ച് ക്ലീൻ ആക്കിയാൽ ശരിയാകും
ചേട്ടാ last leak ആകുന്നത് പറഞ്ഞില്ലേ.... അത് മാത്രം ഒന്നുടെ പറയാമോ? ബാക്കി എല്ലാം മനസിലായി..... ഇതേ സംഭവം ആണ് വീട്ടിൽ..... Leak ആകുന്നുണ്ട്..... ഇതിൽ ഏതാണ് മറ്റേണ്ടത്.... Plz replay
എന്റെ വീട്ടിലും ഇതേ പ്രശ്നം ഉണ്ട്
പലവിലയിലു०പലമോഡലിലു०ഉള്ളക്ലോസറ്റുകൾകണ്ടുഎല്ലാറ്റിൻ്റേയു०ഉപയോഗ०ഒന്നുതന്നെയെങ്കിലു० ഒരുസ०ശയ०ചോദിക്കട്ടെ ചിലആളുകൾകുടോയിലറ്റിൽപോയാൽഅരമണിക്കൂറു०ഒരുമണിക്കൂറു०എടുക്കു०എന്നാലു०പോവില്ലഇതിനെന്തെങ്കിലു०വാക്വ०പോലെവലിച്ചെടുക്കുന്നസ०വിധാനമുള്ളവല്ലപ്രൊഡക്ടുകളുമുണ്ടോ
Parayunnathum cheyyunnathum thmmil connection illathe poyi
Flesh cheyyumpol closetil adhikamaayi vellam pongi varunnu athu enthannu onnu paranju tharumo
കാരണം അറിഞ്ഞു കൂടത്തത് കൊണ്ടാണ് ചോദിച്ചത് അല്ലാതെ കമെൻ്റ്ന് ലൗ വേണ്ട
അതിന്റെ വീഡിയോ ചെയ്യാം എന്ന് കരുതിയാണ്. ഇല്ലാതെ എന്ത് ചെയ്യും
Air check cheyy .,...
വെള്ളം സ്റ്റോർ ആകുന്നില്ല
Thanks ennale oru tank vellam leak ayi
Oru glause itt cheyyu🤢
ആർക്കും ഒന്നും മനസിലായില്ല
യൂറോപ്പിയൻ ക്ലോസറ്റ് ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നം വരും, പിന്നെ പൊതു സ്ഥലത്തു യൂറോപ്പിയൻ ക്ലോസറ്റ് വെച്ചാൽ പറയുകയും വേണ്ട,, 🤭👍🏻
പറഞ്ഞു തരാൻ ഒരു കഴിവുണ്ട് നിങ്ങൾക്കില്ല
പറഞ്ഞത് മനസ്സിലാക്കാൻ ഉള്ള കഴിവ് താങ്കൾക്ക് ഉണ്ടോ?
ഉൾഭാഗത്തു ടോർച് അടിച്ചു വീഡിയോ എടുത്താൽ പെട്ടെന്ന് മനസിലാകുമായിരുന്നു ഇത് ആമക്ക് തേങ്ങ ലഭിച്ച അവസ്ഥ ആയി.
നിങ്ങൾ കേൾക്കണ്ട. വേണ്ടവർ ഉണ്ട് അവർ കേൾക്കട്ടെ. പിന്നെ എല്ലാവരും നിങ്ങളെ പോലെ കഴിവുള്ളവരെല്ലാ .
സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിൽ അല്ല
Flush cheythalum shit pokunilla. Entha reason ?
👍