👍 സംഭവം സൂപ്പർ , പാവങ്ങൾക്ക് ( സാമ്പത്തിക കഴിവില്ലാത്തവർക്കും ) മനസ്സിലാക്കാൻ സാധിക്കുന്ന ക്ലാസ്സ്, ശരിക്കും മനസ്സിലാകുന്നുണ്ട്, (പഠിക്കാൻ നീവൃത്തി ഇല്ലാത്തവർക്ക് )
ഞാൻ മെയിൽ ഡൌൺലോഡ് ചെയ്ത പ്രിന്റ് എടുക്കുന്ന ഒരാൾ ആയിരുന്നു.... പക്ഷേ ഇപ്പോൾ എടുക്കുമ്പോൾ എടുക്കാൻ കഴിയുനില്ല എടുക്കുമ്പോൾ ചെറുതായി കാണുന്നു.... അതിനു എന്ത് ചെയ്യണം ഒന്നും പറഞ്ഞു തരാമോ
സഹോദരി വളരെ ഉപകാരപ്പെടുന്നുണ്ട്. പഠിക്കാൻ ശ്രമിക്കുന്ന ഏതൊരാൽക്കും വളരെ ഉപകാരമാവുന്നുണ്ട് പുറത്ത് പോയി പഠിക്കാൻ കഴിയാത്ത പാവപ്പെട്ടവർക്ക് വലിയ ഉപകാരം. മോളെ അങ്ങയെ അഭിനന്ദിക്കുന്നു.❤
Respected Teacher, കാത്തിരുന്ന ക്ളാസാണ് ഇഷ്ടമേറെയായിട്ടൊ മനസ്സിലേറെയായിട്ടൊ Very excellent teaching❤❤ വിജയാശംസകൾ❤❤ Thanks - all the best - vlog, google youtube etc❤❤
നല്ല അവതരണം❤ ഇതുപോലുള്ള വിവരങ്ങൾ കംപ്യ ക്രട്ടറിലൂടെ പഠിപ്പിച്ചാൽ ഒന്നം അറിഞ്ഞുകൂടാത്തവർക്ക് 'പഠിക്കുവാനും ഭാവിയിൽ ഉപകാരപ്രദവും ആയിരിക്കും❤ ടീച്ചർ ആ കുവാനും വരുമാനം കിട്ടുകയും നല്ല നിലയിൽ എത്തിച്ചേരുവാനും സാധിക്കും❤ എല്ലാവിധ ഭാവുകങ്ങളും❤❤ ജോർജ്ജ് കലൂർ
ഞാനും തങ്ങളുടെ വീഡിയോകാണാൻ കുറച്ചു വൈകി കുഴപ്പമില്ല എല്ലാവീഡിയോയും കാണാൻ നോക്കാം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും മനസ്സിലാകുന്ന വിധമുള്ള ക്ലാസ്സ് സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന്
Madam, could you please explain how to use with pdf file & how to securely install and use applications of pdf reader , Instagram account both laptop and mobile . please!
👍 സംഭവം സൂപ്പർ , പാവങ്ങൾക്ക് ( സാമ്പത്തിക കഴിവില്ലാത്തവർക്കും ) മനസ്സിലാക്കാൻ സാധിക്കുന്ന ക്ലാസ്സ്, ശരിക്കും മനസ്സിലാകുന്നുണ്ട്, (പഠിക്കാൻ നീവൃത്തി ഇല്ലാത്തവർക്ക് )
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
@@rjjisha
Tr
@@rjjisha കനം ത ചക്ക ഛഛകഖഖഛട തത്ത ട
Chechi ഒരു സംശയം ചോദിച്ചാൽ വേഗം മറുപടി തരാൻ പറ്റുമോ
ഞാൻ മെയിൽ ഡൌൺലോഡ് ചെയ്ത പ്രിന്റ് എടുക്കുന്ന ഒരാൾ ആയിരുന്നു.... പക്ഷേ ഇപ്പോൾ എടുക്കുമ്പോൾ എടുക്കാൻ കഴിയുനില്ല എടുക്കുമ്പോൾ ചെറുതായി കാണുന്നു.... അതിനു എന്ത് ചെയ്യണം ഒന്നും പറഞ്ഞു തരാമോ
മോളേ വളരെ നന്നായി മനസ്സിൽ ആക്കാൻ കഴിഞ്ഞു. God bless you. 🙏❤❤❤
thankk uuuuuu
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം അറിവില്ലാത്തവർക്ക് വളരെ ഉപകാരപ്രദമാണ്
Thank uuuu
എത്ര വിശദമായിട്ടാണ് ഈ കുട്ടി പറഞ്ഞു തരുന്നത്... Thanks.
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🙏🙏🙏
Very nice ❤
രണ്ടു മാസം കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി പഠിച്ചതിനേക്കാൾ കൂടുതൽ ടീച്ചറുടെ 2 ക്ലാസ്സിലൂടെ പഠിക്കാൻകഴിഞ്ഞു. വളരെ നന്ദി ❤🎉
Thank u so much chechi 🙏
@@rjjisha0:00 lm 7906?
God bless.
അതെ 👍🏼👍🏼👍🏼👍🏼
സഹോദരി വളരെ ഉപകാരപ്പെടുന്നുണ്ട്. പഠിക്കാൻ ശ്രമിക്കുന്ന ഏതൊരാൽക്കും വളരെ ഉപകാരമാവുന്നുണ്ട് പുറത്ത് പോയി പഠിക്കാൻ കഴിയാത്ത പാവപ്പെട്ടവർക്ക് വലിയ ഉപകാരം. മോളെ അങ്ങയെ അഭിനന്ദിക്കുന്നു.❤
@@musthafamaju 🙏🙏🙏
നല്ല ക്ലാസ് . വളരെ ലളിതമായി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല രീതി. അഭിനന്ദനങ്ങൾ
Thank uuuuu sir
ടീച്ചർ ഞാൻ കമ്പ്യൂട്ടർ പഠിച്ചു കൊണ്ടിരിക്കുവാണ് ഞാൻ എന്നും കാണുന്നുണ്ട് ക്ലാസ്സിൽ ഇത്ര വ്യക്തമായി പറഞ്ഞു തരില്ല, താങ്ക്സ് ടീച്ചർ
Thank u chechi
ഒന്നുമറിയാത്തയാൾക്കും മനസിലാകുന്ന തരത്തിൽ മനസിലാക്കി തരുന്ന പ്രായോഗിക രീതി. നന്ദി
Good class
🙏🙏🙏🙏🙏
ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല പോലെ മനസിലാക്കിത്തരുന്നുണ്ട് 👌... ഞാൻ ഇപ്പോൾ folow ചെയ്യുന്നുണ്ട് like ഇട്ടു.... സബ്.... ചെയ്തു 😄
❤
ഏത് പൊട്ടനും മനസ്സിലാകുന്ന തരത്തിലുള്ള നല്ല ക്ലാസ് ആയിരുന്നു 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
Thank youuuuu dear ❤️ Mos
വിദ്യാഭ്യാസം കുറഞ്ഞവർക്കും കൂടിയവർക്കും മനസിലാകുന്ന തരത്തിലുള്ള ഇന്നത്തെ കാലത്തിന്നാവശ്യമായ ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank uuuu
@@rjjisha good
Good ❤
ചെറിയ കുട്ടികൾക്ക് പോലും മനസിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു thanks
Thank uuuu
നിങ്ങളുടെ വീഡിയോകൾ കാണാൻ എന്തേ ഒത്തിരി വൈകിപ്പോയി ഞാൻ? 😢😭
സൂപ്പർ അവതരണം ചേച്ചീ 😍👍👍
A new Subscriber 👌👍
Thank you so much
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അറിവാണ് കിട്ടിയത്. അഭിനന്ദനങ്ങൾ.... 👌👌👌
@@Shaima-ps thank u🙏
Respected Teacher,
കാത്തിരുന്ന ക്ളാസാണ് ഇഷ്ടമേറെയായിട്ടൊ
മനസ്സിലേറെയായിട്ടൊ
Very excellent teaching❤❤
വിജയാശംസകൾ❤❤
Thanks - all the best - vlog, google youtube etc❤❤
ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ thank u so much 🙏
ക്ലാസ് വളരെ ഉപകാരപ്രദമാവുന്നുണ്ട്.ക്ലാസ് കാണുമ്പോൾ കമ്പ്യൂട്ടർ വാങണമെന്നുവരെ തോന്നിപ്പോകുന്നുണ്ട്.താങ്ക്സ്. കൂടെ ഹാപ്പി ഓണവും
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🙏 ഓണം ആശംസകൾ....
കൊള്ളാം.നന്നായി മനസിലാകുന്ന രീതിയിലാണ് പറഞ്ഞുതരുന്നത്. ആദ്യമായാണ് ഈ ചാനെൽ കാണുന്നത്. Very good❤
Thank uu🙏
നല്ല അവതരണം❤ ഇതുപോലുള്ള വിവരങ്ങൾ കംപ്യ ക്രട്ടറിലൂടെ പഠിപ്പിച്ചാൽ ഒന്നം അറിഞ്ഞുകൂടാത്തവർക്ക് 'പഠിക്കുവാനും ഭാവിയിൽ ഉപകാരപ്രദവും ആയിരിക്കും❤ ടീച്ചർ ആ കുവാനും വരുമാനം കിട്ടുകയും നല്ല നിലയിൽ എത്തിച്ചേരുവാനും സാധിക്കും❤ എല്ലാവിധ ഭാവുകങ്ങളും❤❤ ജോർജ്ജ് കലൂർ
Thank uuuu so much sir
നല്ലക്ലാസ് എല്ലാവർക്കും പെട്ടെന്ന് മനസിലാകുന്ന അവതരണം.. നന്ദി
Thank uuuu
വളരെ നന്ദി അറിഞ്ഞുകൂടാത്ത ഒത്തിരി കാര്യങ്ങൾ മതസ്സിലാക്കാൻ പറ്റി. ഇനിയും ഒത്തിരി പഠിക്കണം.
Thank u so much 🙏🙏
Class valare simple aayi edukkunnundu cheriya kaaryam aayaalum athum valare vishadamaayi paraju tharunnu.thank u chechi
Welldone,
വളരെ മഹത്തരമായ കാര്യമാണ് കുട്ടി ചെയ്‌യുന്നത്, അഭിനന്ദനങ്ങൾ 🌹
ഒരുപാട് നന്ദി
ടീച്ചറുടെ ഈ ക്ലാസ് ഇന്നാ ഞാൻ കാണുന്നത് വളരേയധികം ഉപകാരപ്രദമായ ക്ലാസായിരുന്നൂ ഉടൻതന്നെ സബ്ക്രൈബ് ചെയ്തു
എല്ലാവിധ ആശംസകളും നേരുന്നൂ 😊
Thank u so much
telling you Carmella ladki Gand Mein
എത്ര വിശദമായി തന്നെ പറഞ്ഞു തന്നു. നന്ദി...
Thank uuuu
എത്ര നന്നായി ആണ് പറഞ്ഞ് കൊടുക്കുന്നത് കർമ്മഫലം ഈശ്വരാധീനം🙏🙏
വളരെ നല്ല ക്ലാസ്സ് Thank you very much 👍
🙏🙏🙏🙏
Ithrayum nalla class njan adyamayitta kanunnath sherikum manasilakkan patunna class ...
Superrrr 😍
😊😊😊
🙏🙏❤️❤️❤️
എത്ര വ്യക്തമായി പറയുന്നു വളരെ നന്ദി
ഒരുപാട് സന്തോഷം thank u so much
Very clearly and simply explained. Even a Layman can understand. ❤❤❤❤❤very good
Thanks a lot 😊
I learned how to send Email firstly. I am so happy. I am 70 years old ❤😅
Thank uuuu so much 🙏
Details ആയി പറഞ്ഞു മനസിലാക്കിയതിൽ നന്ദി
Thank uuuu 🙏
Simple but great education, useful to needed persons.
Thank uuuu so much 🙏
🙏🏻Great. ഇത്തരം അറിവിനായി ഒരുപാടുപേര് കാണും.❤
❤️🙏🙏
Super class ഒരു computer center ലും ഇത്രയും നന്നായി പറഞ്ഞു തരില്ല🎉
thank uu dear vidya viju
വളരെ ഉപകാരപ്പെട്ടു, ഒരു പാട് നന്ദി.
🙏
ഞാനും തങ്ങളുടെ വീഡിയോകാണാൻ കുറച്ചു വൈകി കുഴപ്പമില്ല എല്ലാവീഡിയോയും കാണാൻ നോക്കാം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും മനസ്സിലാകുന്ന വിധമുള്ള ക്ലാസ്സ് സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന്
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
Very nice video speech, Congratulation
Thanks Jisha.
Very well explained.
Thank uuuu
ഒരുപാടു നാളായി ആഗ്രഹിക്കുന്നു പഠിക്കാൻ. ഇന്ന് എല്ലാം മനസിലായി നന്ദി
🙏
വളരെ നല്ല ക്ലാസ്സാണ് നന്നായിട്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട് താങ്ക്യൂ മോളെ 🌹
Thank uuuu
ഒരുപാട് ഒരുപാട് ഉപകാരപ്രദമായ വീഡിയോ Thank you mam
❤❤❤
You are an outstanding teacher very helpful vedio Thank you Miss
Thank you so much
ഉപകാരപ്രദമായ ക്ലാസ്.വീൺടും പ്രതീക്ഷിക്കുന്നു.
Thank uuuu so much 🙏
Hello. You are a very good talented teacher...... 👌🌹
Thank uuuu dear
Congratulations thanks madam ellavarkum manssilakunna vithathil paranju thannu abhinathananghal
Thank u 🙏😍
A very good class thank you so much
Thank uuuu 🙏
❤😂super.. നന്നായി മനസ്സിലാകുന്നുണ്ട് good
🙏
MS world ന്റെ ക്ലാസ്സുകൾ നന്നേ ഇഷ്ട്ടമായി paint ക്ലാസും Super👍
But താങ്കളുടെ channel name സെർച്ച് ബാറിൽ വരുന്നില്ല. RJ JISHA എന്ന് തന്നെയല്ലേ name
Athe.search ചെയ്യുമ്പോൾ നേരത്തെ കിട്ടുന്നുണ്ട് ആരുന്നു
Thank u so much
Thanks for good explain uneducated people today's mobile using old business man s Thanks
Thank uuu so much
Email 1995 കാല യളവിൽ തന്നെ അയക്കുന്നുണ്ട്.
അന്ന് Internet Dial up വഴി ആണ് BSNL ന് മാത്രം സ്വന്തം ഉള്ള കാലഘട്ടത്തിൽ.
BSNL staff ആണ് ഞാൻ
Thank uuuu sir for your valuable information
ഇതുപോലെ പഠിപ്പിക്കാൻ ഉണ്ടേൽ ആർക്കും പെട്ടന്ന് പഠിക്കാൻ പറ്റും❤
❤️
വളരെ നല്ല ക്ലാസ്സ് . നന്ദി പറയുന്നു . അനുമോദനങ്ങൾ അറിയിക്കുന്നു .
Worthy information. Highly appreciated. 🎉 Thanks.
Thanks alot
@@a.s.prakasan2580 വളരെ നന്ദി
നല്ല രീതിയിൽ മനസ്റ്റിലാക്കി തന്നതിന്ന് നന്ദി
Excellent teaching 👌👍
Thank u so much
വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ
❤️
കൂലി പണി ആണെങ്കിലും വെറുതെ ഒന്ന് നോക്കി അറിഞ്ഞിരിക്കാം എന്ന് വിചാരിച്ചു,,, 🤕😊
ഒരുപാട് സന്തോഷം
ellare ullilum undavum oro kazhivukal ath koolipaniyanu vijarich nokathirikaruth
പെട്ടന്ന് പഠിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു. വളരെ സന്തോഷം 👍👏🙏
എല്ലാ അറിവും നല്ലതാണ് ,ഇപ്പോള്‍ ചെയ്യുന്ന ജോലി എന്തും ആയികൊള്ളട്ടെ ,ഭാവിയില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ പരിശ്രമിക്കുക
വളരെ നല്ല ക്ലാസ്സ് ആണ് mam ഇതുപോലെയുള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു
Very nice മോളെ. ഇങ്ങനെ ആരും പറയില്ല ❤️👍🏼
താങ്ക് uu
Literally it's Useful 🙌🏻
Thank u dear
വളരെ ഉപകാരപ്രദം ഇനി സ്വന്തമായി ഒരു e മെയിൽ id ഉണ്ടാക്കണമെങ്കിൽ എന്ത് ചെയ്യണം
Class ചെയ്യാം
വൈകാതെ വേണേ
@@abdurasheed8157 sure
ടീച്ചർ ...ms word, ms excel .ക്ലാസ്സുകൾ ഒന്നു മുതൽ playlistil തരം തിരിച്ച് ഇടുമോ... പഠിക്കാൻ സ്വകാര്യം ആയിരുന്നു...🎉
Theerchayayum ചെയ്യാം keto. Ippo kurach തിരക്ക് ആണ് two days ഉള്ളിൽ ചെയ്യാം.
@@rjjisha thanku teacher
Very good presentation nd good teaching🎉, 👍
🙏
വളരെ ഉപകാരപ്രദം 🌹
Thank uuuu 🙏 manikutty
Thanks sister. Enik pedi ayirunnu ipo mari.
Thank uuuu
Very good mole 🙏👍❤❤❤
Thank uuuu so much 🙏
Very good class
Congratulations🌹
🙏
Supper teaching
Thank uuuu 🙏
Home tab vedio, insert tab vedio,, angine oronninteyum ullilulla karyangal vech oro vedioyil churuki paranj cheyamo,, word excel access important
Try cheyyame
Verygoodclass
Thank you so much
Very good class 👍🏼👍🏼eniyum more class need❤
🙏
Very good,👍
Thank uuuu sonu
Very useful. Ubuntu system koodi padipich tharumo.
Ubuntuvil excel cheyyanum
Data print edukunnath koodi
Classidumo
Cheyyam
Very informative class mole. Thank you for your valuable time
Thank u so much dear jilcy chechi
❤️
വളരെ നന്നായി 👍🏼👍🏼👍🏼👍🏼
superclasses...... really appreciatng ur effort...❤
Thank u so much
Very useful video..Good explanation. Keep it up
🙏
Thankyou teacher supper ketto
Thank u praveen
Now I understood the email by your kind demonstration. But how to send photo or any valuable documents to a second person via email
Can u pls check the channel already done it sir
Very use ful video..
Thank u so much 🙏
Very nise detailing.. Thankyou miss.
❤
Good class
Thank uuuu
Madam, could you please explain how to use with pdf file & how to securely install and use applications of pdf reader , Instagram account both laptop and mobile . please!
Try cheyyame
Super class.. Thanks... ❤🙏
Thank u 🙏😍
VERY GOOD 👍
Thank uuuu
👌👌subscribe ചെയ്തു...
Pdf file എളുപ്പത്തിൽ ചെയ്യാവുന്ന പറഞ്ഞു തരണം
Pdf oru class nerathe cheythath chanelil und ath onnu nokumo
Simple aayi paranju thannu 🙏🏽🙏🏽🙏🏽
Thank uu shyna
Good message
Thank uuuu
Billing padippichu tharumo mam.athinekkurichu detailayi oru vedio idumo.mam parayunnnathu nannayi manasilakunnundu orupadu perkku usefull anu..thank u
🙏
Super
Thank u Rakesh
Use ful video sister... 🥰❤️
good
Thank uuuu 🙏
Congratulations mam thanks again very good class
🙏 thank u
E mail id creat ചെയ്യുന്നത് ഒന്ന് പഠിപ്പിക്കുമോ
Email I'd create cheyyunath already orennam cheythit unde njan link ayakame
ruclips.net/video/ys4ne3nr484/видео.html&feature=share8
Ee video kanane
I learned how to send Email firstly. I am so happy.
Thank uuuu
THANKS TEACHER
Thank u so much
നമസ്ക്കാരടീച്ചർ... നല്ല ക്ലാസ് . നന്ദി
Thank uuuu 🙏
🌹 സമ്പൂര്‍ണ്ണ സാക്ഷരത നേടിയത് തന്നെ എന്തിനും ഏതിനും കുറ്റം പറയാൻ വേണ്ടിയാണല്ലോ അതു കൊണ്ടു എല്ലാവർക്കും ഓണാശംസകൾ 😅 HAPPY ONAM to all @ 23 - 08 - 2023 🌹
Thank uuuu Sunil ചേട്ടാ..Happy onam.
Nalla avatharanm nannayi mansilakunnu❤
Thank u rasiya❤️
👍👍
Thank uuuu