ഒന്നിലധികം PDF പേജുകൾ എങ്ങിനെ ഒരു പേജാക്കാം എങ്ങിനെ കംപ്രസ് ചെയ്യാം എന്നള്ളതിന്റെ ഒരു ക്ലാസ് പറഞ്ഞ് തരാൻ താലപര്യപെടുന്നു ഇതുവരെയുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.
പനിയൊക്കെ വേഗം ഭേദമാകട്ടെ എന്ന് പ്രാർഥിക്കുന്നു. കമ്പ്യൂട്ടറിലെ എം എസ് വേൾഡ് ഒക്കെ ഒരുപാട് കാണുകയും മനസ്സിലാക്കുകയും ചെയ്തു നന്ദിയുണ്ട്. എം എസ് വേർഡിൽ ഒരു പോസ്റ്റർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞ് തരോ. മൊബൈലിൽ നമ്മൾ ഉണ്ടാക്കുന്നത് പോലെ. 🙏
തീർച്ചയായും ചെയ്യാം.സമയ കുറവ് കൊണ്ട് ആണ് ചെയ്യാൻ പറ്റാതെ. നിങ്ങളെ പോലെ ഉള്ള ഓരോരുത്തരുടെയും സ്നേഹത്തിന് മുന്നിൽ നന്ദി പറഞ്ഞാല് അത് വെറും ഭംഗി വാക്ക് മാത്രം ആയി പോകും ...thank u soo much for your blessing.....
സബ്ജക്ടും, മാറ്ററും ടൈപ്പ് ചെയ്തതിന്റെ ശേഷമല്ലേ ഇമെയിൽ ID ടൈപ്പ് ചെയ്യേണ്ടത്? ജിഷ പറഞ്ഞതു പോലെ ആദ്യംTo യിൽ ID ടൈപ്പ് ചെയ്താൽ പിന്നെ subject ഉം matter ഉം ടൈപ്പ് ചെയ്യാനുള്ള സ്പേസ് കാണില്ലല്ലോ?
@@rjjisha ഞാൻ ജിഷ പറഞ്ഞതുപോലെ 2തവണ മാമിനു തന്നെ മെയിൽ അയച്ചു. രണ്ട്തവണയും No Subject എന്ന് കാണിച്ചു കൊണ്ടാണ് മെയിൽ വന്നത്. ആ മെയിൽ ജിഷ ശ്രദ്ധിച്ചില്ലേ?
@@mohmmedsiddeeque8807 രണ്ടാമത് അയച്ച mail correct ആണ്. ആദ്യം അയച്ചത് ഒന്നും ഇല്ലറുന്ന് സബ്ജക്ട് and matter ഇല്ല.രണ്ടാമത്തെ correct ആണ്.ഇപ്പൊൾ പറഞ്ഞപ്പോൾ ആണ് ഞൻ mail നോക്കിയത്
@@rjjisha രണ്ട് തവണ നിങ്ങളുടെ വീഡിയോ പ്രകാരമാണ് അയച്ചത്. 2 പ്രാവശ്യവും Subject ടൈപ്പ് ചെയ്യുന്ന സ്‌പൈസും, Matter ടൈപ്പ് ചെയ്യുന്ന സ്പൈസുംമൊബൈൽ സ്ക്രീനിൽ കണ്ടില്ല. മൂന്നാം തവണ സബ്ജക്ടും, മാറ്ററും ആദ്യം ടൈപ്പ് ചെയ്ത് To വിൽ മെയിൽ ID send ചെയ്തപ്പോഴാണ് success ആയത്.
ഒന്നിലധികം PDF പേജുകൾ എങ്ങിനെ ഒരു പേജാക്കാം എങ്ങിനെ കംപ്രസ് ചെയ്യാം എന്നള്ളതിന്റെ ഒരു ക്ലാസ് പറഞ്ഞ് തരാൻ താലപര്യപെടുന്നു ഇതുവരെയുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.
ഇത് പോലെത്തെ വീഡിയോ ചെയ്താൽ സാദാരണ കാർക് വളരെ പ്രയോജനം
👍👍🌹
Thank u so much 🙏
Good programme. Learn more.
Thank uuuu
Very useful class thank u god bless you
❤💯 super class ❤
@@kadeejapp8878 ❤️🙏
Veryuseful explain thanks
Thank uuuu
Super information Super Presention Thanks
Very. good. teacher for the informative video
💓
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം Thank you ❤
വളരെ ഉപകാരപ്രദമായ video...thank you mole🥰God will always with you🙏
പനിയൊക്കെ വേഗം ഭേദമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
കമ്പ്യൂട്ടറിലെ എം എസ് വേൾഡ് ഒക്കെ ഒരുപാട് കാണുകയും മനസ്സിലാക്കുകയും ചെയ്തു നന്ദിയുണ്ട്.
എം എസ് വേർഡിൽ ഒരു പോസ്റ്റർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞ് തരോ. മൊബൈലിൽ നമ്മൾ ഉണ്ടാക്കുന്നത് പോലെ. 🙏
തീർച്ചയായും ചെയ്യാം.സമയ കുറവ് കൊണ്ട് ആണ് ചെയ്യാൻ പറ്റാതെ. നിങ്ങളെ പോലെ ഉള്ള ഓരോരുത്തരുടെയും സ്നേഹത്തിന് മുന്നിൽ നന്ദി പറഞ്ഞാല് അത് വെറും ഭംഗി വാക്ക് മാത്രം ആയി പോകും ...thank u soo much for your blessing.....
@@rjjisha tank for accepting my request 🙏
Very useful class.thank u❤
Thank uuuu 🙏
Very good class, Thank you very much, ❤❤
Thank uuuu soo much ❤️
Useful video, thank you
So nice of you
You are a good teacher thank you so much
Thank uuu dear
Very useful ❤
Very usefull 🌹
Very use ful class
Very good informative video.
Congratulations.
Thank you very much!
Very use full ❤
Very useful class
❤️🙏
ഒത്തിരിനന്ദി
ഇത് പഠിക്കുക വളരെ അത്യാവശ്യമായിരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ.
Thank uuuu 🙏
Thank u very useful
Good video
Thank you...
Thank you useful class
Thank uuuu 🙏
❤❤❤❤❤
Very nice Ma'am!!!
Thank uu
Very nice class ❤
Thank you cheachi❤
@@anilaani3817 🙏anila
Thank you Sister👍🌷
Thank you ടീച്ചർ,
സുഖമാണ് ട്ടോ
Thank you
Gmail ജി മെയ്ൽ
എങ്ങനെ എന്താണ്
പറഞ്ഞു തന്നതിന്
പ്രായമായ കൂറെ ഏറെ
ആളുകൾക്ക്
ഉപകാര പ്രധാനമാണ്
എന്നതിന്
ഒരു വലിയ സലാം🎉
Congratulations 👍👍👍
Thank you so much 👍
Super duper class
Daivum അനുഗ്രഹിക്കട്ടെ കൂടുതലായി.അറിവ് മറ്റുള്ളവർക്ക് പകരുവനുള്ള താലന്തു.
നന്ദി അതിലുപരി സന്തോഷം
വളരെ ഉപകാര പ്രദം❤😊🎉
Thank uuuu 🙏
Very good Clsss
Many many thanks
very good👍🌷
Thank you very much
Very good
Thank u ashna
Chechi super 👍
Thank uuuu 🙏
വയസ്സായ ഞെങ്ങൾക്ക് കിട്ടുന്ന വലിയ അറിവ് thanks🌹
Thank uuuu
Super class mam
Thank you
👌
Thank uuuu
Very nice explanation ,well done ❤
Thanks a lot 😊
Very good❤❤❤
Very good girl thanks
Thanks to you
Ver good thanks
Thank you too
ഹായ് ജിഷ വളരെ വളരെ നന്നാകുനുണ്ട് 👍
Thank uuu
Good thanks
Thank uuuu 🙏
Very useful
Thanks a lot
Thank u.how can we cut the videos
Goos
🙏
Thanku so much .
Thank uuu
Sound👍
Thank uuuu
Usefulclaathankyou...😮😢😅😊
Thank you too
Good info
Thanks
Very good super
Thanks jisha❤❤
Thank you sweety girl
Super
Thanks
Useful
Thank u 🙏
Thank You Hai
Hai🙏
നമസ്ക്കാരം ടീച്ചർ : വേഗം സുഖംപ്രാപിക്കട്ടെ. - പ്രാർത്ഥിക്കുന്നു.
Thank uuu so much for ur regular response
Good
Thanks Latha ചേച്ചി
Thankyou
@@josephmathew6339 🙏🙏
Good class🎉
Thank you! 😃
Very good class
Thanks and welcome
Chechi ms wordill text type cheyth alla new paragraghstart cheyumbol idayill varunna space aghana same akunne
Mole nokit parayada
നല്ലക്ലസ്സാണ് 👍
@@velayudhanvr7767 🙏🙏🙏
👍🥰
🥰🥰chechi
👍🏻👍🏻❤❤
Get well soon..❤️
Thank uuuu nithin
Billing tippe ചെയ്യുന്ന എങ്ങനെ ആണ്. oru video cheyyo
Njan cheythu ketto oronnu manasilakunna reethyil paranju thannu TK
❤ thanks
Thank uuuu
2 pic. Ayakkanenkil orumichu pattumo
Athe എത്ര എണ്ണം വേണം എന്ന് സെലക്ട് ചെയ്ത മതി
Thank you M ❤
Thank uuuu bijesh😊
God bless
Thank uuuu
THANKS TEACHER
Thank uuuu mail kandarunnu
Hi, request u mam to teach data entry
Can u pls check all other videos in our channel
@@rjjisha definitely, these days I am watching yr videos. I didn't know how to send pictures by email. Now I know.
I am going through ms word now.
@@sindhusajan9226 thank uu so much ❤️
പത്തനംതിട്ടയിൽ എവിടെ നിന്നും ആണ്?
പെരുനാട് ആണ്
മുടി വളർത്തു 💕
മുടി ഉണ്ട്. Cut ചെയ്തു ettekunna കൊണ്ട് ചെറുതായി തോന്നുന്നത്
V g tanks
Welcome
Don't worry sistere ❤❤❤❤
Thank u 🙏
Sugamavate teacher
Nice
Thnk u sir
Get well soon 🥰
Thank uuuu tony
👍🏻
Thank youuuuu
very useful class thank u so much
Thankuuu Riya
ഇമെയിൽ അയക്കാൻ ഇപ്പോൾ പഠിച്ചു. zoom-ൽ കയറുന്നത് ഒന്ന് പഠിപ്പിക്കുമോ . കുറച്ചു ദിവസം കഴിഞ്ഞ് പ്രയർ മീറ്റിംഗ് ഉണ്ട് സ്വയം ആയി ചെയ്യുവാൻ വേണ്ടിയാണ്.
Thank you mam
Reply all, forward... ഒന്നും പറഞ്ഞില്ല.❤
നമ്മൾ അയച്ച mail അവർ കണ്ടോ എന്നെങ്ങനെ മനസ്സിലാകും?
അത് വിട്ടു പോയതാ....mailtrack എന്ന് പറയുന്ന s/w download ചെയ്ത മതി സിസ്റ്റത്തിൽ
Very very Useful Class Teacher
Thank you
സബ്ജക്ടും, മാറ്ററും ടൈപ്പ് ചെയ്തതിന്റെ ശേഷമല്ലേ ഇമെയിൽ ID ടൈപ്പ് ചെയ്യേണ്ടത്? ജിഷ പറഞ്ഞതു പോലെ ആദ്യംTo യിൽ ID ടൈപ്പ് ചെയ്താൽ പിന്നെ subject ഉം matter ഉം ടൈപ്പ് ചെയ്യാനുള്ള സ്പേസ് കാണില്ലല്ലോ?
Subject
Matter type ചെയ്യുന്നത് വ്യത്യസ്ത ഭാഗത്ത് ആണ് അത്കൊണ്ട് അങ്ങനെ ഒരു പ്രശ്നം ഇല്ല. ഒന്ന് കൂടെ ആ വീഡിയോ കണ്ട് നോക്കുമോ doubt മാറും
@@rjjisha ഞാൻ ജിഷ പറഞ്ഞതുപോലെ 2തവണ മാമിനു തന്നെ മെയിൽ അയച്ചു. രണ്ട്തവണയും No Subject എന്ന് കാണിച്ചു കൊണ്ടാണ് മെയിൽ വന്നത്. ആ മെയിൽ ജിഷ ശ്രദ്ധിച്ചില്ലേ?
@@mohmmedsiddeeque8807 രണ്ടാമത് അയച്ച mail correct ആണ്. ആദ്യം അയച്ചത് ഒന്നും ഇല്ലറുന്ന് സബ്ജക്ട് and matter ഇല്ല.രണ്ടാമത്തെ correct ആണ്.ഇപ്പൊൾ പറഞ്ഞപ്പോൾ ആണ് ഞൻ mail നോക്കിയത്
@@rjjisha രണ്ട് തവണ നിങ്ങളുടെ വീഡിയോ പ്രകാരമാണ് അയച്ചത്. 2 പ്രാവശ്യവും Subject ടൈപ്പ് ചെയ്യുന്ന സ്‌പൈസും, Matter ടൈപ്പ് ചെയ്യുന്ന സ്പൈസുംമൊബൈൽ സ്ക്രീനിൽ കണ്ടില്ല. മൂന്നാം തവണ സബ്ജക്ടും, മാറ്ററും ആദ്യം ടൈപ്പ് ചെയ്ത് To വിൽ മെയിൽ ID send ചെയ്തപ്പോഴാണ് success ആയത്.
Thank you
Thank uuiu .
Email id yude password marannupoyal engane edukkam vedeo cheyyamo
ചെയ്യാൻ നോകമെ
👌👌
Thank uuuu
Thanks
Thank uuuu 🙏
Thanks.
👍🙏
Thank uuuu
Thank u
Full delate permanand എങ്ങിനെ ചെയ്യാം
Good day.