File എളുപ്പത്തില് save ചെയ്യാൻ പഠിക്കാം.....

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 326

  • @bijugopalank6844
    @bijugopalank6844 Год назад +30

    നമസ്ക്കാരം. ടീച്ചർ, ഞാൻ പുതിയ ഫോളോവറാണ്. - ലളിതമായി വ്യക്തമാക്കി തരുന്ന ക്ലാസ്സാണ് നന്ദി.

    • @jacobvalayil
      @jacobvalayil 11 месяцев назад

      teacher all this detalied ansewar a printed book very helping ?

  • @saleenamol2799
    @saleenamol2799 9 месяцев назад +7

    🥰ഇങ്ങനെ കാണുബോൾ തന്നെ പഠിച്ചു കൊണ്ടിരിക്കുന്നത് പോലെയാ... Njan കണ്ടതിൽ വെച്ച് പെട്ടന്ന് പഠിക്കാൻ പറ്റുന്ന class👍👍👍👍

  • @BinduSanthosh-dk5fx
    @BinduSanthosh-dk5fx 11 месяцев назад +6

    ടീച്ചർ പറയുന്നപോലെ ഞാൻ കമ്പ്യൂട്ടറിൽ ചെയ്തു പഠിക്കുവാരുന്നു താങ്ക്സ് ടീച്ചർ

  • @premadasane8211
    @premadasane8211 Год назад +47

    കമ്പ്യൂട്ടർ ഒരിക്കലും പഠിക്കാൻ കിഴിയില്ല എന്ന് കരുതിയ എനിക്ക് ടീച്ചറുടെ ക്ലാസ് ഒരു അനുഗ്രഹമായി ടീച്ചറുടെ ക്ലാസ് സൂപ്പർ ആണ്

    • @rjjisha
      @rjjisha  Год назад +2

      ഒരുപാട് സന്തോഷം thank u so much

    • @unnimoyitk7945
      @unnimoyitk7945 Год назад +2

      Ofcourse ❤❤❤

    • @anthu1235
      @anthu1235 11 месяцев назад +2

      എനിക്കും ❤

    • @hashimtklm
      @hashimtklm 10 месяцев назад +1

    • @suvinavimal
      @suvinavimal 9 месяцев назад +1

      Njan computer 🖥️ class ineu pokun unde 9 th starting cheyyyuthu PGA professional Gulf Accounting

  • @lailat7895
    @lailat7895 Год назад +10

    Mdm.... നിങ്ങൾ എത്രയോ നല്ല ടീച്ചർ. നല്ല class. നല്ല sincere. God bless you.

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
      Thanks alot

  • @binibiju8565
    @binibiju8565 Год назад +8

    നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @varghesetharakant.k.110
    @varghesetharakant.k.110 Год назад +7

    കൊള്ളാം നല്ല വ്യക്തമായ ക്ലാസ്സ്‌ ആണ്. കുട്ടികൾക്കുപോലും മനസ്സിലാകും.👍

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад +4

    ❤ താങ്ക്സ് കുറെ പേർക്ക് വളരെ ഉപകാരം ആയിരിക്കും ഇത് 🙏👍

  • @VidyaBijeesh
    @VidyaBijeesh 4 месяца назад +3

    നന്നായി മനസ്സിലാകുന്നുണ്ട് Thank u so much

    • @rjjisha
      @rjjisha  4 месяца назад

      Thank uuu

  • @sureshmanarkkunima2281
    @sureshmanarkkunima2281 5 дней назад +1

    0:28 നല്ല ക്ലാസ്സ് തങ്ക്❤

  • @ravindranvelakkathalath150
    @ravindranvelakkathalath150 10 месяцев назад +2

    തുടക്കകാർക്ക് വളരെ നല്ല ക്ലാസ്സ് ആണ് നന്ദി

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu 🙏

  • @joyvilla9059
    @joyvilla9059 11 месяцев назад +3

    ഫയൽ സേവ് ചെയ്യാൻ പഠിച്ചു ടീച്ചറെ 😍

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @AbdulLatheef-w2r
    @AbdulLatheef-w2r Год назад +4

    നല്ല അവതരണം, verigood,
    👍👍😘

  • @leelammavarghese4959
    @leelammavarghese4959 Год назад +4

    Really you are agood teacher having mind to teach others god bless you for your kindness

    • @rjjisha
      @rjjisha  Год назад

      Thank uuuu so much 🙏

  • @ancyjibu6278
    @ancyjibu6278 Год назад +2

    Nice class miss. Thankyou miss. You are a good teacher.

  • @thasneemathasneema6530
    @thasneemathasneema6530 Год назад +5

    സൂപ്പർ class

  • @jobiva1392
    @jobiva1392 Год назад +4

    I have just started to watch, not even finished the full video, but your talent amazed me. It is very clear to everyone including small children and you have a great and promising future ahead.

    • @rjjisha
      @rjjisha  Год назад

      Thank uuuu so much 🙏

  • @anithaab2844
    @anithaab2844 3 месяца назад +1

    വളരെപ്പകാരപ്രതമായ ക്ലാസ്സ്‌ കമ്പ്യൂട്ടറിനോടുള്ള പേടി മാറിയത്തിപ്പോഴാണ്

  • @agnesmathew715
    @agnesmathew715 8 месяцев назад +2

    ഞാൻ പുതിയ ഫോളോ ഓവർ ആണ് തുടക്കം മുതൽ ആണ് വേണ്ടത് നല്ല ക്ലാസ്സ്‌ ആണ്

  • @mercyantony3322
    @mercyantony3322 Год назад +5

    Thank you teacher ❤️❤️

    • @rjjisha
      @rjjisha  Год назад

      Thank uuuu ❣️❣️❣️❣️

  • @Jasminsalam-b5t
    @Jasminsalam-b5t 6 дней назад +1

    സൂപ്പർ ആണ് 👌👌

    • @rjjisha
      @rjjisha  5 дней назад

      🙏🙏🙏🙏

  • @anilaps9201
    @anilaps9201 8 месяцев назад +1

    Thanks mam your videos very usefully.... God bless u❤

    • @rjjisha
      @rjjisha  7 месяцев назад

      It's my pleasure

  • @sivanmp5655
    @sivanmp5655 Год назад +4

    very easy for understanding.thanks teacher 👍

  • @goodislamicbelievers
    @goodislamicbelievers 11 месяцев назад +1

    അക്ഷയ work ഒരു വീഡിയോ ചെയ്യുമോ...ആധാർ...മറ്റു income..cast സർട്ടിഫിക്കറ്റ്. ഒക്കെ ചെയ്യുന്നത്

  • @mathewsjames7368
    @mathewsjames7368 Год назад +1

    ഹയ് ടീച്ചർ വളരെ നന്ദി 🌹🌹🌹🙏🙏🙏❤❤❤

  • @shijutommy7190
    @shijutommy7190 7 месяцев назад +1

    Class super anu manasilakunnundu thanks

    • @rjjisha
      @rjjisha  7 месяцев назад

      ❣️

  • @AntonyThoma-c8w
    @AntonyThoma-c8w Год назад +2

    Thanking you very much for you teaching ❤

  • @shamsudheencp6577
    @shamsudheencp6577 Год назад +1

    നന്നായി മനസ്സിലാകുന്നു thanks kisha.

    • @rjjisha
      @rjjisha  Год назад

      Thank uuu.
      Jisha എന്നാണ് പേര്

  • @abdullathaha3698
    @abdullathaha3698 11 месяцев назад

    വളരെ ഉപകാരം,, നന്ദി....

  • @gracyjohn8389
    @gracyjohn8389 Год назад +3

    Thank you mam

  • @mashoodmohammed
    @mashoodmohammed Год назад +1

    Sherikum clear aaayi.. Manasilaakunnu

  • @radhikapradeep6725
    @radhikapradeep6725 Год назад +1

    Very good presentation I like verymuch

    • @rjjisha
      @rjjisha  Год назад

      Thank you so much 🙂

  • @jkanappilly6395
    @jkanappilly6395 Год назад +4

    Hallo Jisha Madam, your crystal clear manifestation is amazing and that makes you different from many experts who present their video in 100 MPH speed. They don't bother about the people whether they could learn anything what they said or not. Here, you are entirely different. Thanks Jisha, the computer was a nightmare for me., even now but I am getting a bit confidence because of you. DANKE.....

    • @rjjisha
      @rjjisha  Год назад

      Thank uuuu so much 🙏. വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും സന്തോഷം. Thank uuuuu for ur blessing

  • @anthu1235
    @anthu1235 11 месяцев назад +1

    🙏🙏🙏🙏 വളരെ ഉപകാരപ്പെട്ടു ടീച്ചറെ 🥰

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

    • @anthu1235
      @anthu1235 11 месяцев назад

      💐

  • @ramankutty1899
    @ramankutty1899 Год назад +1

    Thangalude class valere simple and fine to understand.keep it up.congrats.

    • @rjjisha
      @rjjisha  Год назад

      Thank you so much 🙂

  • @HARIKRISHNANR-z7j
    @HARIKRISHNANR-z7j 2 месяца назад

    Adipoli class anu chechi🥰🥰

  • @RajimonsRajimons
    @RajimonsRajimons 9 месяцев назад +1

    ഹായ് മിസ്സ്‌ ഞാൻ ആദ്യം ആണ് കേൾക്കുന്നത് എന്റെ വിട് കോട്ടയം ജില്ലാ യിൽ പുഞ്ചവയൽ DCA കോഴ്സിൽ ചേരുന്നു രണ്ടു ക്ലാസ്സിൽ മിസ്സ്‌ 7chapater എടുത്തു എനിക്ക് ഒന്നും മനസിൽ ആയില്ല കമ്പ്യൂട്ടർ ക്ലാസ്സ്‌ ആദ്യം ആണ് പക്ഷേ മിസ്സ്‌ ന്റെ ക്ലാസ്സ്‌ നല്ല പോലെ മനസിൽ ആയി

    • @rjjisha
      @rjjisha  9 месяцев назад

      Thank uuuu so much ❤️❤️

  • @mercyantony3322
    @mercyantony3322 Год назад +1

    I am amazed seeing your way of teaching ❤❤

    • @rjjisha
      @rjjisha  Год назад

      Thanks a lot 😊 for your valuable comment

  • @castroviswanathan4459
    @castroviswanathan4459 8 месяцев назад +1

    Nice class thankyou very much

    • @rjjisha
      @rjjisha  8 месяцев назад

      Thank you castro

  • @swapnakolathote8408
    @swapnakolathote8408 10 месяцев назад +1

    miss ന്റെ ക്ലാസ്സ് വളരെ ഉപകാര പ്രദമാണ്. എനിക്ക്, video എങ്ങനെയാണ് DV D യിലേക്ക് മാറ്റുന്നത് എന്ന് പറഞ്ഞു തരുമോ.

  • @allusworld232
    @allusworld232 Год назад +2

    Super class..thank youuuu

    • @rjjisha
      @rjjisha  Год назад

      Thank u dear sajila chechi

  • @ANILKUMARVELANDY
    @ANILKUMARVELANDY Год назад +1

    Thank-you jisha

  • @sainulabideen3920
    @sainulabideen3920 Год назад +1

    വ്യക്തമാക്കി തന്നു 👌

  • @SreejeshSreejesh-m3r
    @SreejeshSreejesh-m3r 8 месяцев назад

    നല്ല ക്ലാസ്സ്‌ ടീച്ചറെ നന്ദി

  • @thomaspaul1312
    @thomaspaul1312 Год назад +1

    It was very nice program, to be learned those pe
    e who old and seeking to 👍God bless. A school admin.

    • @rjjisha
      @rjjisha  Год назад

      Thank u 🙏 so much

  • @firostk2357
    @firostk2357 Год назад

    Madam your not my teacher really your my God teacher good luck happy to you

  • @narayananparappalli8926
    @narayananparappalli8926 Год назад +1

    നല്ല ക്ലാസ്സ്‌, ഉപകാരപ്രദം

  • @NusrathSadiNadi
    @NusrathSadiNadi 10 месяцев назад +1

    Ente peru nusrath. Njan computer padikkan thaalparya ulla aalaanu pakshe enikku padikkan povanu kazhinjittilla. Njan ippol masathinte class kanunnundu
    Njan randu class kandu.
    Nannaayi manasilakunnundu
    Thanks for everything 😊

    • @NusrathSadiNadi
      @NusrathSadiNadi 10 месяцев назад

      Cheriya mistake patti madathinte ennanu

    • @rjjisha
      @rjjisha  10 месяцев назад

      Thank uuu so much nusrath.ക്ലാസ്സുകൾ daily കാണണം ചെയ്യാൻ സാധിക്കും എങ്കിൽ ചെയ്തു നോക്കണം തീർച്ചയായും പഠിക്കാൻ പറ്റും എന്തേലും doubt undel comment ആയി ചോദിച്ച മതി പറഞ്ഞു തരാം msg വായിക്കാൻ തമാസിച്ചതിൽ sorry

  • @sreelekhashaji6539
    @sreelekhashaji6539 4 месяца назад +1

    Igalu Muthaanappaa❤

    • @rjjisha
      @rjjisha  4 месяца назад

      Thank uuu chechi

  • @jollyoommen864
    @jollyoommen864 9 месяцев назад

    Very good explanation

  • @josephsajan338
    @josephsajan338 Год назад +3

    THANKS TEACHER

  • @aneeshaneesh265
    @aneeshaneesh265 6 месяцев назад

    Good class teacher.. thanks teacher

  • @lindagraceroy4357
    @lindagraceroy4357 Год назад +1

    Very clear explaination. 👌

  • @ShibuKolelil
    @ShibuKolelil Год назад +1

    Thankyou super callas

  • @fathahudheenfathu4752
    @fathahudheenfathu4752 Год назад

    Teacher your class supper and amazing

  • @hajarashihab3500
    @hajarashihab3500 Год назад +1

    Missinte class very very super❤

    • @rjjisha
      @rjjisha  Год назад

      Thank uuuu dear hajara shihab...💓💓💓

  • @anurajasokan8833
    @anurajasokan8833 3 месяца назад

    Nice and easy class... 👌👌👌

    • @rjjisha
      @rjjisha  3 месяца назад

      Keep watching🙏

  • @beenavarghese6150
    @beenavarghese6150 8 месяцев назад +2

    Class kollam teacher

    • @rjjisha
      @rjjisha  8 месяцев назад

      Thank you beena chechi

  • @najeebmiki2095
    @najeebmiki2095 Год назад +1

    ടീച്ചർ നല്ല ക്ലാസ്സാണ്

  • @reghunathanthanniyadi8831
    @reghunathanthanniyadi8831 11 месяцев назад

    Thank you teacher, good class

  • @beeralikuttytk1256
    @beeralikuttytk1256 Год назад +2

    വളരേനല്ല അവദരണം

  • @mumthassainaba9038
    @mumthassainaba9038 7 месяцев назад +1

    Thank you very much

    • @rjjisha
      @rjjisha  7 месяцев назад

      You are welcome

  • @KumarKumar-ge2kq
    @KumarKumar-ge2kq 10 месяцев назад

    Good Teacher Easy to Learn

    • @rjjisha
      @rjjisha  9 месяцев назад

      Glad you think so!

  • @thasneemathasneema6530
    @thasneemathasneema6530 Год назад +1

    Thankyou Miss🙏🙏🙏

  • @bettysam2829
    @bettysam2829 Год назад +2

    Thnkyou 💖

    • @rjjisha
      @rjjisha  Год назад +1

      Thank uuuu dear betty

  • @AmeenAmeen-by9op
    @AmeenAmeen-by9op 11 месяцев назад +1

    Hi jisha ella classum valare nallathanu

    • @rjjisha
      @rjjisha  11 месяцев назад

      Thank uu ameen

  • @prasannap.t.6543
    @prasannap.t.6543 Год назад +1

    Thank u mole vediosinayi kathirikunnu molk paranjutharsn thonniyallo.ariyathathinte budhimu orupad und.web site vazhi sadhanangal order cheyunnathanu paranjutharsn tharsne

    • @rjjisha
      @rjjisha  Год назад

      Theerchayayum parayam

  • @bijup7503
    @bijup7503 Год назад +3

    Good class 🙏

    • @rjjisha
      @rjjisha  Год назад

      Thanks and welcome

  • @manjushadinup7954
    @manjushadinup7954 Год назад +1

    Thank you teacher

  • @sarammajose6503
    @sarammajose6503 2 дня назад

    Thank you🙏🏽🙏🏽🙏🏽

  • @rachelsebastian7416
    @rachelsebastian7416 Год назад

    Thanks. It so easy now.

  • @Naishafathima-lq6lx
    @Naishafathima-lq6lx 9 месяцев назад +1

    Thanks teacher

    • @rjjisha
      @rjjisha  9 месяцев назад

      Thank uuuu 🙏

  • @josekallara6064
    @josekallara6064 Год назад

    Very good class thanks teacher ❤❤
    God bless you 🙏🙏🙏

  • @MohammedpcMohammedpc
    @MohammedpcMohammedpc День назад +1

    GoodAfterNoon mrs

    • @rjjisha
      @rjjisha  День назад

      @@MohammedpcMohammedpc 🙏

  • @sahadiya8953
    @sahadiya8953 Год назад +2

    Thankyu

  • @vidyaviju2103
    @vidyaviju2103 2 месяца назад

    Iots of thanks molu🎉

  • @BineeshPA-y5p
    @BineeshPA-y5p 28 дней назад

    Excellent class

    • @rjjisha
      @rjjisha  13 дней назад

      Glad you think so!

  • @seethalakshmi9849
    @seethalakshmi9849 11 месяцев назад +1

    File folder il save cheyyunnath onnu parayo

  • @bindunandu6348
    @bindunandu6348 Год назад +1

    Thank you miss

    • @rjjisha
      @rjjisha  Год назад

      Thank u bondhu chechi

  • @ramapathypa5103
    @ramapathypa5103 Год назад +2

    Computer open ചെയ്യുവാൻ പഠിച്ചു.. ക്ലോസു ചെയ്യുന്നതെങ്ങിനെ

    • @rjjisha
      @rjjisha  Год назад

      Parayam oru classil

  • @ManjuDhileep
    @ManjuDhileep Год назад +2

    Thanks miss

    • @rjjisha
      @rjjisha  Год назад

      Thank u dear Manju❤️❤️

  • @vikraman.r1039
    @vikraman.r1039 Год назад +1

    എന്റെ കൈയിൽ ലാപ്ടോപ്പാണ്. അതിൽ desktop കൊണ്ടുവരണമെന്നുണ്ടോ? കൂടാതെ Play Store ൽ നിന്നുള്ള എല്ലാ ആപ്പിക്കേഷനും download ചെയ്യാൻ കഴിയുമോ?

    • @rjjisha
      @rjjisha  Год назад

      Laptop അതിൽ തന്നെ നമ്മൾ ചെയ്യുന്ന ms word ഉണ്ട്

    • @vikraman.r1039
      @vikraman.r1039 Год назад

      @@rjjisha ok thanks for your support

  • @shijutommy7190
    @shijutommy7190 7 месяцев назад +1

    Letter type cheithu kazhinju heading kodukkan top right side l cursor varunnillallo

  • @abiabhi7
    @abiabhi7 Год назад +1

    പ്രിന്റ്, സ്കാൻ ചെയ്യുന്നതിനെപറ്റി ഒരു vdo ചെയ്യുമോ

    • @rjjisha
      @rjjisha  Год назад

      Print cheyyuna video cheyit und abhi.chanelil nokkumo. Scan ചെയ്യാം ഒരു ഡേ

  • @RaheenaShihab-x1f
    @RaheenaShihab-x1f 5 месяцев назад

    Malayalam type cheyyan word ism ലേക്ക് മാറ്റുന്നത് പറഞ്ഞു തരുമോ?

  • @abinayavineesh2990
    @abinayavineesh2990 5 месяцев назад +1

    👍👍

    • @rjjisha
      @rjjisha  5 месяцев назад

      Thank uuuu

  • @NinGadeGopalan
    @NinGadeGopalan Год назад +1

    Very good class

    • @rjjisha
      @rjjisha  Год назад

      Thank u dear Arbaz

  • @thularidevi7764
    @thularidevi7764 11 месяцев назад +1

    Good class

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 Год назад +1

    ms word ൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ആ എന്ന് അടിക്കുമ്പോൾ അ ) പ്രവൃത്തി എന്ന് ടൈപ്പ് ചെയ്യുമ്പോൾ (പവ്റ്ത്തി എന്നൊക്കെയാണ് വരുന്നത്. ഇത് പരിഹരിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?

    • @rjjisha
      @rjjisha  Год назад

      ആ പ്രോപ്പർ ആയിട്ട് നമുക്ക് ISM എന്ന് പറഞ്ഞിട്ടുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കഴിഞ്ഞാൽ കൃത്യമായിട്ട് മലയാളം ടൈപ്പ് ചെയ്യാൻ പറ്റും

  • @thahanestrawther9287
    @thahanestrawther9287 Год назад

    Very nice useful class

    • @rjjisha
      @rjjisha  Год назад

      Thanks and welcome

  • @shibuabraham7305
    @shibuabraham7305 Год назад +1

    Hi teacher
    Online class edukkunnudo

  • @ShaaluShalu
    @ShaaluShalu 9 месяцев назад +1

    ഈ ക്ലാസ് നല്ല ക്ലാസാണ് എനിക്ക് കമ്പ്യൂട്ടറിനെ പറ്റി ഒന്നും അറിയില്ലായിരുന്നു

    • @rjjisha
      @rjjisha  9 месяцев назад

      Thank youuuuu shalu

  • @HappyAquaticWhale-nx5zy
    @HappyAquaticWhale-nx5zy 2 месяца назад

    Namaskaram. New member. Class massilakunnund... 😂😂😂

  • @KadeejaKadeeja123-bn5zn
    @KadeejaKadeeja123-bn5zn 10 месяцев назад +1

    😍👍🏻

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu 🙏

  • @premanvalavath676
    @premanvalavath676 4 месяца назад

    Nice.. 👍

    • @rjjisha
      @rjjisha  4 месяца назад

      Thanks 😊

  • @balakrishnanv7685
    @balakrishnanv7685 Год назад +2

    വളരെ നല്ല ക്ലാസ് .
    ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ മിനിമൈസ് ചെയ്ത് മറ്റൊരു വീൻ ഡോ എടുക്കാൻ പറ്റുമോ
    വീണ്ടു പഴയതിൽ തിരിച്ചെത്തി തുടരാമൊ🙏

  • @sameerkp6792
    @sameerkp6792 Год назад +1

    മിസ്സ്‌ ഞാൻ പഠിക്കുന്നു ഇന്റെ വർഷങ്ങളായി ഞാൻ ശ്രമിക്ക്കുന്നു

  • @anantharamanck6660
    @anantharamanck6660 Год назад +1

    🎉Super.

  • @manjular3923
    @manjular3923 Год назад +1

    🎉 നല്ല ക്ലാസ്സ്

  • @SafiyapSafiya-h2s
    @SafiyapSafiya-h2s 7 месяцев назад +1

    sooper