ഇനി ആരും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല എന്ന പറയരുത്.....

Поделиться
HTML-код
  • Опубликовано: 21 авг 2024
  • വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് കമ്പ്യൂട്ടർ പഠിച്ചെടുക്കാൻ പറ്റുന്ന easy method ഉൾകൊള്ളിച്ചു കൊണ്ടുള്ള കമ്പ്യൂട്ടർ ക്ലാസ്.....

Комментарии • 713

  • @anithapm5661
    @anithapm5661 Год назад +177

    ഞാൻ 57 കാരിയായ ഒരു ബിരുദാനന്തര ബിരുദധാരിണിയാണ്. ഒരു റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥ. ഇത്രയും കാലം ഇതൊന്നു വിശദമായി പഠിക്കാൻ സാധിച്ചിട്ടില്ല. സ്വന്തം മക്കൾക്ക് പോലും ക്ഷമയോടെ മാതാപിതാക്കളുടെ സംശയം തീർത്തു തരാൻ താല്പര്യം ഇല്ല. ആ ഒരു സാഹചര്യത്തിൽ ജിഷയുടെ ക്ലാസ്സ്‌ എനിക്ക് ഒരു മൃതസഞ്ജീവനി കിട്ടിയ feel ആണ് തന്നത്. വളരെയധികം നന്ദി. ഇനിയുള്ള കാലം ജീവിക്കാൻ ഇതൊക്കെ അറിഞ്ഞേ മതിയാകൂ. വീണ്ടും നന്ദി പറയുന്നു. ക്ലാസ്സുകൾക്കായി ആകാക്ഷയോടെ കാത്തിരിക്കുന്നു.

    • @rjjisha
      @rjjisha  Год назад +25

      Medam ഈ വാക്കുകൾക്ക് ഒരുപാട് നന്ദി അതിലുപരി സന്തോഷം.thank u so much

    • @joshypmpm3935
      @joshypmpm3935 11 месяцев назад +2

      Z

    • @joshypmpm3935
      @joshypmpm3935 11 месяцев назад

      Z. 🛐

    • @anvarkp8208
      @anvarkp8208 11 месяцев назад

      cctv.ye.patti.onnu.visadeekarikkamo

    • @sunrise330
      @sunrise330 11 месяцев назад +2

      ❤🧡💛💚🎉🎉🎉

  • @minipk9316
    @minipk9316 Год назад +67

    ഇത്രയും നന്നായി കമ്പ്യൂട്ടർ ക്ലാസ് എടുത്ത് തരുന്നത് ടീച്ചർ മാത്രം. അഭിനന്ദനങ്ങൾ. ഞാൻ 4 തവണ പഠിക്കാൻ ചേർന്നു. ഒന്നും മനസ്സിലാകാത്തോണ്ട് നാല് തവണയും പഠനം ഉപേക്ഷിച്ചു. ഈ ക്ലാസ് കാണുമ്പോൾ പഠിക്കാൻ ഒരു തോന്നൽ.

    • @rjjisha
      @rjjisha  Год назад +9

      Thank u 🙏🙏🙏 ഏത് ടോപ്പിക്ക് വേണം എന്ന് പറഞ്ഞാല് മതി ക്ലാസ് എടുത്ത് ഇടാം

    • @TheVarietyVault13
      @TheVarietyVault13 9 месяцев назад

      ​@@rjjishaExcel

    • @shabanaps8498
      @shabanaps8498 6 месяцев назад

      Billing🎉 ക്ലാസ്സ്‌ idamo

  • @mpmkoya5572
    @mpmkoya5572 Год назад +36

    വളരെ നല്ല അവതരണം ...
    വലിച്ചു നീട്ടലുകളില്ല....
    ആവശ്യമില്ലാത്ത റിപ്പീറ്റിംഗ് ഇല്ല...
    അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും , എന്നെപ്പോലുള്ള കമ്പ്യൂട്ടറിനെപ്പറ്റി ബാലപാഠം പോലുമറിയാത്തവർക്ക് വളരെ ഉപകാരപ്രദം......
    അഭിനന്ദനങ്ങൾ...

    • @rjjisha
      @rjjisha  Год назад +3

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🙏

    • @minipk9316
      @minipk9316 Год назад +3

      ടീച്ചറുടെ ലാളിത്യം, എളിമ ഒരിക്കലും കൈവിടാതിരിക്കട്ടെ. ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്.. ഓരോ ക്ലാസിനും class 1 ,2,3 ഇങ്ങനെ കൊടുത്താൽ നന്നായിരിക്കും. Word, Excel ഇവയിൽ ആദ്യം എടുത്തത് ഏതെന്ന് തിരിച്ചറിയാൻ അത് ഉപകാരപ്രദമാവും.

    • @rjjisha
      @rjjisha  Год назад +2

      @@minipk9316 തീർച്ചയായും. ഇപ്പൊൾ ഇടുന്ന എക്സൽ ൻ്റ ക്ലാസുകൾക്ക് 1,2,3കൊടുത്തിട്ട് ഉണ്ട്. ആദ്യം തുടങ്ങിയപ്പോൾ അത് കൊടുക്കാൻ വിട്ടു പോയതാ Mam. ഒരുപാട് സന്തോഷം വാക്കുകൾക്ക്.

  • @aryakuttyzzz3831
    @aryakuttyzzz3831 Год назад +16

    ഇത്രയും നന്നായിട്ട് കമ്പ്യൂട്ടർ ക്ലാസിന് പോയാൽ പറഞ്ഞു തരില്ല അത്രക്കും നന്നായിട്ട് പറഞ്ഞു തന്നു thank you 🥰🥰🥰🥰

    • @rjjisha
      @rjjisha  Год назад +1

      Thank u so much dear Arya kutty...

  • @sharansarang33
    @sharansarang33 Год назад +44

    ഞാൻ കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ഇപ്പോഴും കമ്പ്യൂട്ടറിൽ ഒന്നും ചെയ്യാൻ അറിയില്ല. കാരണം അവർ തന്നിട്ടുള്ളത് കൂടുതലും തിയറി ആയിരുന്നു പ്രാക്ടിക്കൽ വളരെ കുറച്ച് മാത്രമേ തന്നിട്ടുള്ളൂ അതും ഇത്രയും വിശദമായി ഒന്നും പറഞ്ഞു തന്നിട്ടില്ല. ഈ ടീച്ചർ എത്ര വിശദ മായി പഠിടിപ്പിക്കുന്നു super 🙏🙏🙏

    • @rjjisha
      @rjjisha  Год назад +3

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🙏🙏🙏

    • @damodaranvc895
      @damodaranvc895 Год назад

      13:00

    • @nmreena
      @nmreena Год назад

      Thanku madam

    • @nmreena
      @nmreena Год назад

      4:44

    • @nmreena
      @nmreena Год назад

      Thanku madam

  • @jismoljoseph9923
    @jismoljoseph9923 Год назад +18

    എനിക്ക് വളരെ ഉപകാരപ്പെട്ടു. ഇതുപോലുള്ള ഒരു ക്ലാസ്സ്‌ എടുത്തു തന്ന ടീച്ചർക്ക് നന്ദി 🙏🏻

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം jismi

  • @harigovindanp7047
    @harigovindanp7047 Год назад +11

    എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു.. ഇത്രയും വെക്തമായി ആരാ ഒന്നു പറഞ്ഞു തരിക..., സൂപ്പർ വീഡിയോ,. Congratulations,.. Thank you..

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം thank u so much

  • @valsalavalsala3050
    @valsalavalsala3050 Год назад +19

    ഞാൻ ആദ്യമായ് ഒരു ലാപ്ടോപ് ഇന്ന് വാങ്ങി പിന്നെ യൂട്യൂബിൽ തപ്പി ഇത് എങ്ങനെ പഠിക്കാം എന്നറിയാൻ വേണ്ടി അപ്പൊ ദാ കിടക്കുന്നു അടിപൊളി. Super ക്ലാസ്സ്‌ കുറച്ചൊക്കെ പിടികിട്ടി പോകേപോകെ മനസിലാകും എന്നു കരുതുന്നു എന്നെ പോലുള്ളവർ ക്ക് ഉപകാരം പ്രദം thankq മോളേ

    • @rjjisha
      @rjjisha  Год назад +2

      Thank u chechi🙏❤️

    • @rjjisha
      @rjjisha  Год назад +2

      എന്ത് എങ്കിലും doubt ഉണ്ടെങ്കിൽ പറഞ്ഞ ചോദിച്ചാൽ മതി പറഞ്ഞു തരാം

    • @sunnypaul5417
      @sunnypaul5417 11 месяцев назад +1

      ​@@rjjisha . very nice and beautiful class for all ages .

    • @rjjisha
      @rjjisha  11 месяцев назад +1

      @@sunnypaul5417 thank uuu

  • @antonyantony824
    @antonyantony824 11 месяцев назад +5

    ഞാൻ വളരെ കാലമായി കമ്പ്യൂട്ടർ ക്ലാസ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു ഇപ്പോൾ ഇത് കണ്ടു പഠിക്കാനും അവസരം തന്ന ടീച്ചർക്ക് വളരെ നന്ദി

    • @rjjisha
      @rjjisha  11 месяцев назад

      Orupad santhosham

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +15

    വളരെ നന്നായി പറഞ്ഞു തന്നു മനസ്സിൽ ആകുന്ന രീതിയിൽ സ്കൂളിൽ പോലും ഇതുപോലെ ക്ലാസ്സ്‌ എടുക്കില്ല 👍👌🙏🏼

    • @rjjisha
      @rjjisha  11 месяцев назад +1

      Thank uuuu 🙏

  • @ruhamaatoihsan82
    @ruhamaatoihsan82 Год назад +37

    ഫീസ് കൊടുത്തകംപ്യൂട്ടർ ക്ലാസിൽ ഇത്രയും വ്യക്തമാക്കി തന്നിട്ടില്ലായിരുന്നു കുറഞ്ഞ സമയം കൊണ്ട് ലളിതമായി Starting പഠിക്കാൻ സാധിക്കുന്നു '

    • @rjjisha
      @rjjisha  Год назад +2

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🙏

  • @aneeshasaji8614
    @aneeshasaji8614 11 месяцев назад +4

    വളരെ നല്ല ക്ലാസ്സ് .... ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും പലതും ഇപ്പോഴും അറിയില്ലായിരുന്നു .... ഇത്രയും നന്നായി മനസ്സിലാക്കി തന്നിട്ടില്ല..... താങ്ക് യൂ ......

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu dear അനീഷ...

  • @joykuriakose4490
    @joykuriakose4490 Год назад +18

    Iam an old man. your effort of teaching computor classes highly appreciated. May God bless you Thankyou 👍🌹🌹

  • @sasidharankartha1006
    @sasidharankartha1006 Год назад +10

    വേണ്ടത് അറിഞ്ഞു കൊടുക്കുന്ന teacher സൂപ്പർ 👍

    • @rjjisha
      @rjjisha  11 месяцев назад

      Thank u 🙏

  • @PRIYA..1983
    @PRIYA..1983 8 месяцев назад +3

    10 വർഷം മുൻപ് കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ട് ഇതൊന്നു അറിയില്ലായിരുന്നു thank u

    • @rjjisha
      @rjjisha  8 месяцев назад

      Thank uuuu 🙏

  • @nandhutips1426
    @nandhutips1426 Месяц назад +1

    ചേച്ചിയുടെ ക്ലാസ് അടിപൊളിയായിരുന്നു. എത്ര മനസ്സിലാകാത്തവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rjjisha
      @rjjisha  Месяц назад

      Thanks nandu

  • @pushpar9053
    @pushpar9053 6 месяцев назад +3

    Enikku valare eshtapettu class thanku so much ❤

  • @ProPottanYtOfc
    @ProPottanYtOfc Год назад +10

    ഞാൻ കമ്പ്യൂട്ടർ -നെ പറ്റി പഠിക്കാൻ Search ചെയ്തപ്പോൾ... 😃

    • @rjjisha
      @rjjisha  Год назад +2

      😍😍😍🙏🙏🙏

  • @msnairnair2258
    @msnairnair2258 11 месяцев назад +4

    നല്ല ക്ലാസ്സ്‌ മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി 🙏🌹

    • @rjjisha
      @rjjisha  11 месяцев назад

      Thank you

  • @user-li7lu5ps2j
    @user-li7lu5ps2j Год назад +4

    Very good class 🎉 19:57

  • @Minips-ug1zs
    @Minips-ug1zs 6 месяцев назад +1

    ഞാൻ 20 years നെ മുൻപ് PGDCA പഠിച്ചതാണ് ഇപ്പോൾ എനിക്ക് ഒന്നും അറിയത്തില്ല ഈ ക്ലാസ്സ്‌ കേട്ടപ്പോൾ വളരെ സന്തോഷം വീണ്ടും ക്ലാസ്സ്‌ കാണാൻ ആഗ്രഹം 🙏

    • @rjjisha
      @rjjisha  6 месяцев назад

      Thank uu so much chechi

  • @Rashida280
    @Rashida280 9 дней назад

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്തു തന്ന ടീച്ചർക്ക് 😍😍😍😍

  • @user-vl8nh4xi6f
    @user-vl8nh4xi6f Месяц назад +1

    നന്നായി മനസിലായി. 🙏🏻🙏🏻🙏🏻thanks ടീച്ചർ 🙏🏻🙏🏻🙏🏻🙏🏻വ്യക്തമായി പറഞ്ഞു തരുന്നു

  • @thomaspj5645
    @thomaspj5645 11 месяцев назад +3

    വളരെ നല്ല അവതരണംഎത്ര സിമ്പിളയിട്ടാ പറഞ്ഞു തരുന്നത് 👍👍👍👍

    • @rjjisha
      @rjjisha  11 месяцев назад

      Thank u 🙏

  • @ansarkunjuttykunjutty6522
    @ansarkunjuttykunjutty6522 Год назад +6

    സൂപ്പർ ഉബകാരം ഉള്ള വീഡിയോ 👌👌

  • @madanmohanraju4627
    @madanmohanraju4627 Год назад +9

    Very valuable tutor 👌👍👏🌹🌹🌹

  • @sujasunny1590
    @sujasunny1590 Год назад +9

    Excellent class.very nice way to explaining. God bless you. 🎉

    • @rjjisha
      @rjjisha  Год назад

      Thank u chechi

    • @jalajakumari9745
      @jalajakumari9745 Год назад

      ​@@rjjisha താങ്ക്യൂ നല്ല ക്ലാസ്സ്‌

    • @rjjisha
      @rjjisha  Год назад

      @@jalajakumari9745 thank u chechi

    • @JasnaKadhar-qz2ki
      @JasnaKadhar-qz2ki 11 месяцев назад

      y

  • @devadevadevadeva1843
    @devadevadevadeva1843 Год назад +6

    Spr class ഞാൻ ms office പഠിക്കാൻ പോവാണ് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു ടെൻഷൻ കുറഞ്ഞു 😊

    • @rjjisha
      @rjjisha  Год назад +2

      🙏Tention onum വേണ്ട എന്ത് എങ്കിലും doubt ഉണ്ടേൽ എപ്പോ വേണേലും ചോദിക്കാം...

    • @abishap8203
      @abishap8203 Год назад

      Padichu kzhinjo

  • @sheebapattara6060
    @sheebapattara6060 Год назад +8

    Super class, thank you teacher.

  • @athulyababu8519
    @athulyababu8519 7 месяцев назад +2

    Ithepolathe class ahn njn thappi nadannath thanks a lot chechi ❤

    • @rjjisha
      @rjjisha  7 месяцев назад

      Thank uuuu dear 🙏❤️ athuly

  • @shynibinu9914
    @shynibinu9914 Год назад +5

    Nice class.. Chechi more videoscheyane...well explanation... Ennale thalekerathullu

    • @rjjisha
      @rjjisha  Год назад

      Theerchayayum🙏

  • @mariyamkpm5761
    @mariyamkpm5761 11 месяцев назад +2

    വളരെ നല്ല ക്ലാസ്സ്‌, നല്ലവണ്ണം മനസ്സിലാക്കി തന്നു 👍🏻

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @asimasim1903
    @asimasim1903 Год назад +3

    ഇനിയും ഉപകാര പ്രദമായvedio പ്രതീക്ഷിക്കുന്നു

    • @rjjisha
      @rjjisha  Год назад

      തീർച്ചയായും

  • @sagarpn3162
    @sagarpn3162 Год назад +13

    Jisha Teacher, I have been going through most of your videos ,dealt with computer CLASSES . Really you are going along the correct track to impart the computer training.Thank you for choosing this method for helping the beginners as well as the experts .I DO LIKE YOUR CLASSES TOO MUCH.

    • @rjjisha
      @rjjisha  Год назад

      Thank u so much sir for your valuable feedback. 🙏🙏🙏

    • @alwinelvin583
      @alwinelvin583 11 месяцев назад

      👌

  • @user-wy9yt3yr5t
    @user-wy9yt3yr5t 10 месяцев назад +1

    Kureyokke ariyam.engilum starting mudhal attend cheyyukayanu.very interesting

  • @sasidharanponnambath6079
    @sasidharanponnambath6079 Год назад +4

    Verygood teaching. 👏

  • @Anvar-xi8vw
    @Anvar-xi8vw 8 месяцев назад +2

    നല്ല സന്നേശം നൽകുന്ന ഒരു പഠനക്ലാസ്സ്‌ 👍🏿👍🏿👍🏿

    • @rjjisha
      @rjjisha  7 месяцев назад

      Thank u

  • @sheejajose2371
    @sheejajose2371 11 месяцев назад +1

    എങ്ങനെ നന്ദി പറയണമെന്നറിയില്ല thank you ടം much

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu sheeja chechi

  • @sindhuunnikrishnan3527
    @sindhuunnikrishnan3527 11 месяцев назад +1

    ആദ്യമായിട്ട് ആണ് ഞാൻ കമ്പ്യൂട്ടർ ക്ലാസ്സ്‌ കേൾക്കുന്നത്, എനിക്ക് വളരെ ഇഷ്ടമായി, എങ്ങനെ ആണ് കമ്പ്യൂട്ടർ ബിൽ അടിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു പഠിപ്പിച്ചാൽ നന്നായിരുന്നു. 🥰

    • @rjjisha
      @rjjisha  11 месяцев назад

      അതിൻ്റെ സോഫ്റ്റ്‌വെയർ ഒക്കെ ഇല്ലാത്ത കൊണ്ട് ചെയ്യാൻ പറ്റാതെ

    • @sindhuunnikrishnan3527
      @sindhuunnikrishnan3527 11 месяцев назад

      @@rjjisha ok 🥰

  • @gafoorbabu5626
    @gafoorbabu5626 10 месяцев назад +1

    Njan adyamayitta computer padikkan thudangunnath. So iam very interesting.thank you

    • @rjjisha
      @rjjisha  10 месяцев назад

      Thank you

  • @josephphilipose4257
    @josephphilipose4257 Год назад +1

    Very Good മോളെ. ക്ലിയറായി പറഞ്ഞു തന്നു. Thank You

  • @aboobackeraboobacker3193
    @aboobackeraboobacker3193 Год назад +3

    വളരെ നല്ല ക്ലാസ്സ്‌ താങ്ക്സ്

  • @aryannair348
    @aryannair348 Год назад +2

    Ippozhane ee cls kanunnath. Ithrayum nannayi explain cheyth cls idukunnath njn kanditilla. Supr cls ane👍

    • @rjjisha
      @rjjisha  Год назад

      Thank u dear Aryannair

  • @saidalavikp6336
    @saidalavikp6336 9 месяцев назад +1

    എനിക്ക് വളരെ ഇഷ്ടപെട്ട ക്ലാസ് അഭിനന്തനങ്ങ

    • @rjjisha
      @rjjisha  9 месяцев назад

      Thank uuuu 🙏

  • @sreejam.s.7014
    @sreejam.s.7014 10 месяцев назад +1

    Thank you jisha
    Jisha cheyyunnathu valare useful ayittulla karyamanu😍

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu sreeja chechi

  • @rishanakunjol5887
    @rishanakunjol5887 Год назад +2

    Thankyou അടിപൊളിയായിരുന്നു ക്ലാസ്

    • @rjjisha
      @rjjisha  Год назад

      സന്തോഷം നല്ല വാക്കുകൾക്ക്🙏🙏

  • @merlinroy8712
    @merlinroy8712 Год назад +2

    ഒത്തിരി നന്ദി ഒത്തിരി സന്തോഷം

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu

  • @dasanmdmnatural
    @dasanmdmnatural 11 месяцев назад +2

    മാനഞ്ചുംകണ്ണിലെന്തിനൊര ഞ്ജനക്കൂട്ട്
    നിന്റെ തേൻചോരും ക്ളാസുകളെന്നും മനസിൽ മായാതെ നിൽക്കും❤❤മിസിന് വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc ❤❤

    • @rjjisha
      @rjjisha  11 месяцев назад +1

      ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ....വാക്കുകൾ കൊണ്ട് പറയുന്നതിലും അപ്പുറം സന്തോഷം...thank uuuu so much 🙏

  • @happinessmoments8964
    @happinessmoments8964 Год назад +5

    ബില്ലിംഗ് സ്റ്റാഫിന്റെ ജോലി കിട്ടുവാൻ കമ്പ്യൂട്ടറിന്റെ ഏതു കോഴ്സ് ആണ് പഠിക്കേണ്ടത്, എനിക്ക് പ്ലസ് 2 ആണുള്ളത് കമ്പ്യൂട്ടറിനെ കുറിച്ച് ഒന്നും അറിയില്ല പറഞ്ഞു തരാമോ please

    • @rjjisha
      @rjjisha  Год назад

      നോക്കിയിട്ടുപറയാമോ

  • @user-ye4dn5tk3k
    @user-ye4dn5tk3k Год назад

    Iam. Watching a computor class
    first. time. hearty congratulations

    • @rjjisha
      @rjjisha  11 месяцев назад

      Thanks and welcome dear

  • @user-mk2hb3uz5v
    @user-mk2hb3uz5v 11 месяцев назад +1

    Nannayittumanasilayi. Ithokke padikkan bhankkarabuthimuttanennanu vicharichatu. Valara shemayode paranju thannu

    • @rjjisha
      @rjjisha  11 месяцев назад

      Thank you so much ☺️

  • @nairnair8914
    @nairnair8914 Год назад +4

    Excellent Teacher thanks 👍👍👍

    • @rjjisha
      @rjjisha  Год назад

      Thank u so much 🙏😍💕

  • @babunarayanannarayanan1834
    @babunarayanannarayanan1834 11 месяцев назад +4

    Madam, Your coaching is very good to the new comers also. Any how a big salute to you 🌹🌹🙏

    • @rjjisha
      @rjjisha  11 месяцев назад +1

      Thank uuuu so much 🙏

  • @sajinavazhayil4397
    @sajinavazhayil4397 Год назад +5

    👍good class

    • @rjjisha
      @rjjisha  Год назад

      Thanks and welcome❤

  • @aravindsricreations3241
    @aravindsricreations3241 Месяц назад +1

    അടിപൊളി ക്ലാസ് ..തങ്ക് യൂ...

  • @bubittanibu949
    @bubittanibu949 4 месяца назад +1

    Thankuu chechiiii.. very helpful class 😻💐

    • @rjjisha
      @rjjisha  4 месяца назад

      ❤️🙏

  • @shyna3004
    @shyna3004 Месяц назад +1

    നല്ല ക്ലാസ്സ്‌ ടീച്ചർ 🙏🏽🙏🏽

  • @rajendrantp4442
    @rajendrantp4442 11 месяцев назад +1

    Your repeatation is ur good quality of a teacher

  • @somantr7791
    @somantr7791 4 месяца назад +1

    നല്ല വിവരണം. സൂപ്പർ class.

    • @rjjisha
      @rjjisha  4 месяца назад

      Thank uuu sir

  • @suseelatharavanaat252
    @suseelatharavanaat252 11 месяцев назад +3

    Iam.not able to use.the mobile well.Regarding payments.will u kindly explained that also

    • @rjjisha
      @rjjisha  11 месяцев назад

      ഒരു ക്ലാസ്സിൽ പറയാം

  • @sathyansathyan8108
    @sathyansathyan8108 11 месяцев назад +1

    Informative & excellent.
    Thank u

  • @pvsulaiman5654
    @pvsulaiman5654 10 месяцев назад +1

    Jisha teacher valare nalla class onnum ariyathararkupolum manassilaki tharunna class

    • @rjjisha
      @rjjisha  10 месяцев назад

      Thank you

  • @shahulHameed-iv7wn
    @shahulHameed-iv7wn 8 месяцев назад +1

    New subscriber njan cttc course padikkan tudangitt two days ayittullu avidenn onnu clear ayirunnilla butt ippo niglude class kandappol enik koodidal clear ayi tanku nalla class

    • @rjjisha
      @rjjisha  8 месяцев назад

      Thank uuuu shahul

  • @ratheesh3833
    @ratheesh3833 10 месяцев назад +2

    Excellent class very easy.

    • @rjjisha
      @rjjisha  10 месяцев назад

      Thank uuuu 🙏

  • @user-nx1fz4mp1t
    @user-nx1fz4mp1t 11 месяцев назад

    Orupadu upakarapettu.onnum ariyillayirunnu.thank u so much

  • @ashrafka5421
    @ashrafka5421 Год назад +1

    Computer padicha vettammaya. But on num Ariyillayirunnu. Echanel kandappole anu kuracu manasilakkan kazi jath. 55years undu. Computer padikkan agraam thonni poyatha. Manassilakki tharan ethupole teacherkku kashingilla. God bless you.

    • @rjjisha
      @rjjisha  Год назад

      Thank u chechi.thank u so much ❤️🙏

  • @philipose9682
    @philipose9682 11 месяцев назад +3

    Knowledge like this should be carryon

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu

  • @soumyaboban1236
    @soumyaboban1236 9 месяцев назад +1

    Wow..nalla avatharanam.njan theerchayayittun kanum

    • @rjjisha
      @rjjisha  9 месяцев назад

      Thank uuuu so much

  • @user-mz6ij4jv9c
    @user-mz6ij4jv9c 10 месяцев назад +1

    Good class

  • @user-mc9uk9gd6d
    @user-mc9uk9gd6d 10 месяцев назад +1

    Chechi yude class enik valare ishttapettu

    • @rjjisha
      @rjjisha  10 месяцев назад

      Thank u so much dear bincy

  • @BabuKv-fb1ln
    @BabuKv-fb1ln Год назад +2

    Super class,God bless you

    • @rjjisha
      @rjjisha  Год назад +1

      Thank you very much

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 месяца назад +1

    Tnks സിസ്റ്റർ നല്ല ക്ലാസ്❤

    • @rjjisha
      @rjjisha  3 месяца назад

      Thank uuu so much

  • @user-bb6el7ne1g
    @user-bb6el7ne1g Месяц назад +1

    വളരെ നല്ല ഒരു ക്ലാസ്സ്‌

  • @reshmalatheesh4406
    @reshmalatheesh4406 5 месяцев назад +1

    Nala class ariyathavark nala use full annne

    • @rjjisha
      @rjjisha  5 месяцев назад

      Thank uuu dear

  • @rajithak.k3376
    @rajithak.k3376 2 месяца назад +1

    Good teaching goo teacer

    • @rjjisha
      @rjjisha  2 месяца назад

      Thank uuu so much

  • @vtube1722
    @vtube1722 9 месяцев назад

    അടിപൊളി class ആണ് ടീച്ചർ..

  • @jaseelasamad6788
    @jaseelasamad6788 Год назад +3

    Super class

  • @sidhulinu249
    @sidhulinu249 Год назад +3

    Super class Tanks

    • @rjjisha
      @rjjisha  Год назад

      Thank u Sindhu chechi 🙏

  • @chithrakumari3166
    @chithrakumari3166 3 месяца назад +1

    Thank you thank you teacher❤❤❤

    • @rjjisha
      @rjjisha  3 месяца назад

      ❤️Thank uuuu

  • @josepk1888
    @josepk1888 Год назад +3

    താങ്ക്സ് ജിഷ മോൾ 👍65yr ജോസേട്ടൻ

    • @rjjisha
      @rjjisha  Год назад +1

      Thank uuuu so much

  • @venugopalan5311
    @venugopalan5311 Год назад +1

    Very good presentation

  • @NishanthVavachi-ex9sl
    @NishanthVavachi-ex9sl 11 месяцев назад +1

    വളരെ നല്ല അവതരണം താങ്ക്സ് 🙏

    • @rjjisha
      @rjjisha  11 месяцев назад

      Thank you nishanth

  • @anniesunny7686
    @anniesunny7686 Год назад +1

    Very good, njan 70 yers old❤

    • @rjjisha
      @rjjisha  Год назад

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
      നന്ദി🙏🙏🙏

  • @bava.pchunoor3783
    @bava.pchunoor3783 Год назад +6

    എല്ലാവർക്കും മനസിലാഗുന്ന ക്ലാസ്

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @bijugopalank6844
    @bijugopalank6844 19 дней назад +1

    നമസ്ക്കാരം ടീച്ചർ

    • @rjjisha
      @rjjisha  19 дней назад

      🙏🙏🙏

  • @prasannasreekumar8180
    @prasannasreekumar8180 Год назад +1

    Iamanold sixtyplus enikku valare santhoshamay nalla class kazhinjaclass nannày manasilay marakkumo ennariyilla valare thanks

    • @rjjisha
      @rjjisha  11 месяцев назад

      Thank u 🙏

  • @umakarthik1319
    @umakarthik1319 Год назад +1

    Thank u Jisha👌💗💗

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @harikrishnankm2925
    @harikrishnankm2925 Год назад +2

    Teacher, MS Office, Email, Prnt. edukaan oke padikaan oru book nirdeshikaamoo pl. friendinu vendi

    • @rjjisha
      @rjjisha  Год назад +1

      Nammude chanelil mail ayakkumathum print edukkunathum video cheythit unde ath kand nokamo. Enik book angane ethanennu ariella. Athilum better nalla ethelum class kandu nokk

    • @rjjisha
      @rjjisha  Год назад

      ruclips.net/video/gPdi7fDfsuw/видео.html&feature=share8

    • @rjjisha
      @rjjisha  Год назад

      ruclips.net/video/vNJloABz950/видео.html&feature=share8

  • @AjithaM-ol1gv
    @AjithaM-ol1gv Год назад +1

    ഒരുപാട് നന്ദി 🙏🏻🙏🏻

    • @rjjisha
      @rjjisha  Год назад

      Thank u ajitha chechi

  • @ubaidkafaini9323
    @ubaidkafaini9323 Год назад +2

    Very Easy thanks teacher

    • @rjjisha
      @rjjisha  11 месяцев назад

      Thank uuuu 🙏

  • @tulunadu5585
    @tulunadu5585 5 месяцев назад +1

    Thanks
    മറന്നു പോയവ വീണ്ടും ഓർമിച്ചെടുക്കാൻ കഴിഞ്ഞു

    • @rjjisha
      @rjjisha  5 месяцев назад +1

      Thank youuuuu so much

  • @user-ey8lr7jy8c
    @user-ey8lr7jy8c 2 месяца назад +1

    അടിപൊളി ക്ലാസ്സ്

    • @rjjisha
      @rjjisha  2 месяца назад

      Thank uu

  • @chandranpulari2594
    @chandranpulari2594 Год назад +3

    വ്യക്തമായ ക്ലാസ് ടീച്ചർ സൂപ്പർ 👌👌

    • @rjjisha
      @rjjisha  Год назад

      Thank u so much നല്ല വാക്കുകൾക്ക്

  • @rifaraihan8945
    @rifaraihan8945 Год назад +3

    Good message ❤

  • @josephsajan338
    @josephsajan338 Год назад +4

    THANKS TEACHER

  • @gopalakrishnanu8832
    @gopalakrishnanu8832 11 месяцев назад +1

    നല്ല ക്ലാസ് ok ഞാൻ പഠിക്കും.

    • @rjjisha
      @rjjisha  11 месяцев назад

      പഠിക്കണം എളുപ്പം ആണ്

  • @sonofnanu.6244
    @sonofnanu.6244 10 месяцев назад +1

    Very good 👍
    Congratulations

    • @rjjisha
      @rjjisha  10 месяцев назад

      Thank you

  • @chandrasekharsekhar1388
    @chandrasekharsekhar1388 Год назад +2

    Super teacher

    • @rjjisha
      @rjjisha  Год назад

      Thank uu so much 🙏🙏

  • @faisalbabubabu3642
    @faisalbabubabu3642 9 месяцев назад +1

    Super class, thanks teacher

    • @rjjisha
      @rjjisha  9 месяцев назад

      Thank uuu faisal

  • @sudeeshs5321
    @sudeeshs5321 Год назад +2

    Exelent class🌹👍

    • @rjjisha
      @rjjisha  Год назад

      Thank uuuu dear sudeesh