Hi... ഞാൻ കുറെ വീഡിയോ നോക്കി, എല്ലാം എന്തെക്കെയോ വാരി വലിച്ചു പറയുന്നു. But ഈ വീഡിയോ അങ്ങനെ അല്ല.ഇത്രക്ക് സിമ്പിൾ ആയി കീബോർഡ് മനസിലാക്കി തരുന്ന ഒരു വീഡിയോ കണ്ടിട്ടില്ല.... Congratz sister 🎉
ചിലർ ഒന്നും അറിയാത്തവരെ പഠിപ്പിക്കുന്നു എന്നും പറഞ്ഞു ഐഎസ് കാർക്ക് പോലും മനസിലാകാത്ത വിധത്തിൽ എന്തോ പറഞ്ഞിട് പോകും. ബട്ട് ഈ ക്ലാസ്സ് വിലമതിക്കാനാവില്ല. അതുപോലെ പഠിപ്പിക്കുന്നു. ഒരുപാടു നന്ദി.
അറിയാൻ ഒരുപാടുണ്ട് എന്നാൽ ലളിതമായ പഠിപ്പിക്കൽ ആയതിനാൽ എല്ലാം മനസ്സിലാകും, ഞാൻ രണ്ടുപ്രാവശ്യമേ ആകെ കണ്ടിട്ടുള്ളു എന്നാൽ പറഞ്ഞകാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും വലിയ വിദ്യാഭ്യാസം ഇല്ലാത്തവർക്കും ഉപകാരപ്പെടും നന്ദി നമസ്ക്കാരം!!!!👍👍👍
ഇന്നലെ അവിചാരിതമായി കണ്ടതായിരുന്നു. Email ആയിരുന്നു subject , വളരെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസിലും എനിക്കുണ്ടായിരുന്ന ഒരു സംശയത്തിന് മറുപടി കിട്ടി, ടീച്ചറിന് SP thank s
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ കമ്പ്യൂട്ടർ ക്ലാസ്സ് വീഡിയോ കാണുന്നത് എല്ലാം വളരെ വെക്തമായി മനസിലാക്കി തരുന്നുണ്ട് എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഏകദേശം മനസിലായി. ഇനിയും തുടർന്നുള്ള വീഡിയോ കാണുന്നതായിരിക്കും. ഒപ്പം ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ. Thanks.
എല്ലായിടത്തും കമ്പ്യൂട്ടർ PADEPPIKKUM ETHUPOIE അടിസ്ഥാനപരമായി പഠിപ്പിക്കിയ്ക്കില്ല ETRAYUM മനസിലാകുന്ന വിധം പറഞ്ഞു തന്ന മകളെ ജഗദീശ്വരൻ സർവ ഐസ്വരങ്ങളും നൽകട്ടെ..... അമ്മ
മാം മാമിനോട് എത്ര തന്നെ നന്ദി പറഞ്ഞാലും അത് മതിയാവുകയില്ല അത്രയേറെ നല്ല രീതി യിൽ പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു തന്നു നല്ല അവതരണം ആയിരുന്നു മാം പിന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് method നെ കുറിച് എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെ കുറിച് ഒരു video ചെയ്യാമോ ഇത് പോലെ മാം please
@@KrishnaDas-cr5zu usb Phn & Pc ayi connect akumbol Phoneil Oru notofication kanum. Athil charge only matti File transfer enable akkukka Eni pc yile file manager eduthitt athinte il thaazhe My pc yude aduthayi Phn name kanum Athil ninn files Copy cheythitt Pc yil eethelum folderil paste cheythal mathi
Hi... ഞാൻ കുറെ വീഡിയോ നോക്കി, എല്ലാം എന്തെക്കെയോ വാരി വലിച്ചു പറയുന്നു. But ഈ വീഡിയോ അങ്ങനെ അല്ല.ഇത്രക്ക് സിമ്പിൾ ആയി കീബോർഡ് മനസിലാക്കി തരുന്ന ഒരു വീഡിയോ കണ്ടിട്ടില്ല.... Congratz sister 🎉
Thank uuuu so much for your valuable comment.🙏🙏🙏
വളരെ നല്ല ക്ലാസ്സ്
Corct aannu vvery helpfull vdeo detailayii thanne paranju thannju examble kannichu kondu nannayii manasilakki thannu very tanx dear ❤Daivam anugrahikatte aniyum nalla classukall cheyyanvendiyitt🤗😍
@@kaithakkadpullo1197 വളരെ നന്ദി നല്ല വാക്കുകൾക്ക്
Very useful dear❤
ചിലർ ഒന്നും അറിയാത്തവരെ പഠിപ്പിക്കുന്നു എന്നും പറഞ്ഞു ഐഎസ് കാർക്ക് പോലും മനസിലാകാത്ത വിധത്തിൽ എന്തോ പറഞ്ഞിട് പോകും. ബട്ട് ഈ ക്ലാസ്സ് വിലമതിക്കാനാവില്ല. അതുപോലെ പഠിപ്പിക്കുന്നു. ഒരുപാടു നന്ദി.
ഒരുപാട് സന്തോഷം ടിജോ നല്ല വാക്കുകൾക്ക്.🙏😍
😊😊
Very good class
Valare nanni
🎉
ചേച്ചിയോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല അതിനു മാത്രം ഇഷ്ടമാണ് ക്ലാസ് ഒരുപാട് നന്ദി....
Thank u so much
അറിയാൻ ഒരുപാടുണ്ട് എന്നാൽ ലളിതമായ പഠിപ്പിക്കൽ ആയതിനാൽ എല്ലാം മനസ്സിലാകും, ഞാൻ രണ്ടുപ്രാവശ്യമേ ആകെ കണ്ടിട്ടുള്ളു എന്നാൽ പറഞ്ഞകാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും വലിയ വിദ്യാഭ്യാസം ഇല്ലാത്തവർക്കും ഉപകാരപ്പെടും നന്ദി നമസ്ക്കാരം!!!!👍👍👍
Thank uuu so much
Mam നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നല്ലൊരു അധ്യാപിക ആണ് മം 🙏
നല്ല ക്ലാസ് ആയിരുന്നു...പരിമിതമായ സൗകര്യങ്ങൾ കൊണ്ട് എല്ലാ കാര്യങ്ങളും മനസിലാക്കി തന്നു... Thank you so much💐
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
നല്ല പോലെ മനസ്സിലാകുന്നുണ്ട്. Thank you.
Njan കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങിയിട്ട് 1മാസമായി പക്ഷെ ഈ ക്ലാസ്സ് കണ്ടപ്പോഴാണ് എനിക്ക് കുറച്ചുകൂടി കീ കളെക്കുറിച്ച് മനസ്സിലായത് വളരെ നന്ദി
❤️🌹🙏
നല്ലത് പോലെ മനസിലാക്കി തരുന്ന ടീച്ചർ എനിക്ക് ഓർമവരുന്നത് ഒന്നാംക്ലാസിലും രണ്ടാം ക്ലാസിലെ ടീച്ചർമാർ പഠിപ്പിച്ച് തന്ന ഫീൽ❤❤
ഇന്നലെ അവിചാരിതമായി കണ്ടതായിരുന്നു. Email ആയിരുന്നു subject , വളരെ ഉപകാരപ്രദമായിരുന്നു.
ഈ ക്ലാസിലും എനിക്കുണ്ടായിരുന്ന ഒരു സംശയത്തിന് മറുപടി കിട്ടി, ടീച്ചറിന് SP thank s
🙏🙏🙏🙏🙏
Very good explanation , Thanks Teacher❤❤❤
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ കമ്പ്യൂട്ടർ ക്ലാസ്സ് വീഡിയോ കാണുന്നത് എല്ലാം വളരെ വെക്തമായി മനസിലാക്കി തരുന്നുണ്ട്
എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഏകദേശം മനസിലായി. ഇനിയും തുടർന്നുള്ള വീഡിയോ കാണുന്നതായിരിക്കും. ഒപ്പം ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ. Thanks.
Thank uuuu 🙏
🎉
Ithilum bangiyayittu aarkkum padippikkan pattilla,well did,thanku so much,I learned more ❤
എല്ലാ ക്ളാസുകളും നന്നായി മനസ്സിലാക്കുന്നു ടീച്ചർ വളരെ നന്ദി
Thank uu binu
Tnq👍❤️ its very simple way❤God bless you🙏
എല്ലായിടത്തും കമ്പ്യൂട്ടർ PADEPPIKKUM ETHUPOIE അടിസ്ഥാനപരമായി പഠിപ്പിക്കിയ്ക്കില്ല ETRAYUM മനസിലാകുന്ന വിധം പറഞ്ഞു തന്ന മകളെ ജഗദീശ്വരൻ സർവ ഐസ്വരങ്ങളും നൽകട്ടെ..... അമ്മ
ഒരുപാട് നന്ദി രേണുകാമ്മാ നല്ല വാക്കുകൾക്ക് അനുഗ്രഹങ്ങൾക്ക്
Nalla class ayirunnu nallavannam manassilakunnund👍
വളരെ ആത്മാർത്ഥതയോട് കൂടെയുള്ള ടീച്ചർ നല്ല ക്ലാസ് എല്ലാം മനസ്സിലായി ഇനിയും ഈ വീഡിയോ ഉയരങ്ങളിൽ എത്തട്ടെ
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് thank uu
🎉
❤
❤🤝 അടിപൊളി പെങ്ങളെ പെട്ടന്ന് പഠിക്കാൻ സാധിക്കും വീഡിയോ കണ്ടാൽ
🙏
ഒരുപാട് ആവശ്യമുള്ള വീഡിയോ. മുതിർന്നവർക്കും കുട്ടികൾക്കും ഉപകാരപ്പെടും. നന്നായി മനസിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്നുണ്ട്. ഒരുപാട് നന്ദി.
Thank u so much
ഞാൻ ഇന്ന് കമ്പ്യൂട്ടർ class അറ്റൻഡ് ചെയ്ത ആളാണ് എനിക്ക് അവിടെ ഒന്നും മനസ്സിലായില്ല ടീച്ചറിന്റെ ക്ലാസ്സ് കേട്ടപ്പോൾ നല്ലത് പോലെ മനസ്സിലായി . നന്ദി 🥰🥰
❤️🥰thank uuu dear
വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസിലായി 👌👌👌👌
Thank you
Super class, very easy to understand, thank you
Thank uuuu soo much ❤️
നന്നായി മനസ്സിലാക്കി തരുന്നുണ്ട്.Thanks
Thank you mam.. Nhanoru veetammayanu.. Vtl computer und.. 20 yrs munp computer padichatha ms office.. Veendum orma puthukkunnu...
@@ExplorePSC Thank uuu so much🙏🙏🙏
Aarkkum manassilakunna reethiyilulla class. 🥰 Thanks dear
🙏
chechi chechida clas adipoli ayitundd enikk eppo nannayitt keyboard use cheyyan pattunundd ketto very very thks
Thank uuuu anandhu
Thanks a lot .you are my laptop Guru.
Thank uuuu dear ❤️
വളരെ ക്രിയാന്മകമായ സംരംഭം..very good.
Thank youuuuu so much sir
അപ്പൂപ്പന്റ പ്രായത്തിലെ നാനും വളരെ എളുപ്പത്തിൽ മനസിലാക്കുന്നു thanks മോൾ
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
വളരെ നല്ല ക്ലാസ്സ്, 🌹🌹
മോൾ നല്ലതുപോലെ പഠിപ്പിക്കുന്നുണ്ട് ...സൂപ്പർ 🙏
ഒരുപാട് സന്തോഷം ചേച്ചീ നല്ല വാക്കുകൾക്ക്
Very useful and informative for the beginners. Thanks
Thank uuu
Very good class. Well explained.
Thank uuuu 🙏
സിമ്പിൾ ആയി മനസിലാകുന്നു 👌👌👌
Good class.. thank you
Thank u 🙏
Thanks dear very nice cls thank u so much
Thank u dear unnimaya
മാം മാമിനോട് എത്ര തന്നെ നന്ദി പറഞ്ഞാലും അത് മതിയാവുകയില്ല അത്രയേറെ നല്ല രീതി യിൽ പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു തന്നു നല്ല അവതരണം ആയിരുന്നു മാം പിന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് method നെ കുറിച് എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെ കുറിച് ഒരു video ചെയ്യാമോ ഇത് പോലെ മാം please
Cheyyam 🙏❤️orupad santhosham nalla vaakkukalk
@@rjjisha thank you maam
Thank you teacher ❤
Online class vekkanenkil nallathayirunnu
Super classanu so notes koodi thannal 👍🏻👍🏻👍🏻
സൂപ്പർ ക്ലാസ്സ് നല്ല പോലെ മനസ്സിലാവുന്നുമുണ്ട് വോയിസും സൂപ്പർ 👍👍
Thank uu
Suuuper class❤❤
ചേച്ചി നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്യൂ
Thank u dear ആതിര...
👍❤God bless you and family
ചേച്ചി സൂപ്പർ ക്ലാസ്സ് ആണ് ഒന്നും അറിയാത്തവർക്പോലും വേഗം മനസിലാകും
Thank u dear vinu
വളരെ use ആയിട്ടുള്ള ക്ലാസ്സ് ആയിരുന്നു
Very good class. Thank you so much ❤
Thnk u manju
വളരെ ഭംഗിയായി ക്ലാസ്സ് എടുത്തു
നന്നായി മനസ്സിലാവുന്നുണ്ട് ❤
Thank uuuu
Use of alt?
Thank you for your teaching
It's very simple way
God bless you
Thank uuuu 🙏
Very good 👍
Thanks mole.. Nalla class
Thank uuuu
Beautiful , great and simple explanation , it will be easier if you number each video like computer class 1, 2 3 like wise
Sure.
Super
നന്നായിരിക്കുന്നു ഇതു പോലുള്ള ക്ലാസ് ഇനിയും വേണം
Thank uuu
Very good teaching, salute you
Thank u
Chechi ellam aarikum manasilavununde super
Thank uuuu shaju
Nalla class aayirunu continue.
Thank uuuu
വളരെ നല്ല ക്ലാസ്സ്. ദൈവം അനുഗ്രഹിക്കട്ടെ
Thank uuuu
Chechi eppo ellam manasilayi tq ❤️💖🙏😊
Thank uuu
Very good class expect more
Sure
വളരെ നന്ദി 🙏
Thank you
സാധനം കയ്യിലുണ്ട് പക്ഷേ ഉപയോഗമറിയില്ല ... ടീച്ചറുടെ ക്ലാസ് സൂപ്പർ.👍
Chythu നോക്കണം ഓരോ കാര്യങ്ങള് ക്ലാസ് കണ്ടിട്ട്.
Ellam nannai manasilai thankyou so much
Thank u lissy ചേച്ചി
Super class .adipoli .eath ariyatha aalkkarkkum vegathil manassilakki tharunna teacherkkirikkkatte innathe like ❤❤❤❤
ഒരുപാട് സന്തോഷം ക്ലാസുകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ താങ്ക്യൂ
നല്ല പഠനരീതി...👍
നല്ല ക്ലാസ് നന്ദി ടിച്ചർ
Orupad സന്തോഷം 🙏
വളരെ നന്നായി മനസ്സിൽ ആയി മാം thanks ❤️
ജിഷയുടെ ക്ലാസ്സ് വളരെ ഉപകാരമാണ്. പിന്നെ coന്ന pue ter choice പറഞ്ഞ് തന്നതിൽ Thanks❤
Chechi sarikum manasilavunathu vare paranju tharum
Thank uuuu dear
Very nice class.we could understand easily ❤thank u so much teacher ♥️
Thanku so much anitha chechi
Very nice class❤❤❤
Valare nall class nannayi manasilakunnu thudarnnum videos cheyyane😊
Thank uuuu 🙏
സൂപ്പർ നല്ലോണം മനസിലായി.❤️❤️
Thank u so much dear
Very good teacher.
ആശംസകൾ ❤️ജിഷ ടീച്ചറിന്റെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏
Thank u so much... എത്രയും പ്രിയപെട്ട സുമേഷ് sir 🙏🙏🙏
🎉🎉
വളരെ നല്ല ക്ലാസ്സ് മുന്നോട്ടു പോകുന്തോറും പുരോഗമിച്ചു വരട്ടെ അഭിവാദ്യങ്ങൾ
ഒരുപാട് സന്തോഷം 🙏
Eniku bill adikan padipiko
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
ഒരുപാട് സന്തോഷം...ചേച്ചി സ്ഥിരം ക്ലാസ്സുകൾ കണ്ട് നല്ല നിർദേശങ്ങൾ നൽകുന്നതിന്
വളരെ താങ്ക്സ് മോളെ 👍👍👍
Thank uuu
ചേച്ചി...ms ലെ short cut keys ne ക്കുറിച്ച് ഒരു video ചെയ്യോ
Cheyyam mole
What is the use of function keys
Used to perform specific tasks
മിടുമിടുക്കി
Thank uuuu 🙏
സൂപ്പർ നന്നായിട്ട് പ്ഡിപ്പിക്കുന്നുണ്ട്❤
Thank you so much 🙏
അഭിനന്ദനങ്ങൾ🎉
Thank uuuu
Very useful for the beginners
@@salmav.v4556 🙏🙏🙏🙏
Very nice class ❤❤
Thank u dear shilpa
Super teaching ❤
കീബോർഡ് ടൈപ്പ് മലയാളം വിഡിയോ വിടുമോ ..
ക്ലാസ്സ് അടിപൊളി 👌👌☺️
നന്നായി മനസ്സിലാകുന്നുണ്ട്
വളരെ സിംബിൾ ആയി ക്ലാസ്സ് എടുക്കുന്നുണ്ട്
Cheyyame
@@rjjisha❤
Billing oru class cheyyamo please
വളരെ ഉപകാരപ്രദം
നല്ല ക്ലാസ്സ് ശെരിക് മനസിലാക്കി പറഞ്ഞു തരുന്നു
Thank u so much
Very informative jisha👍👏👏
Thank you
ഫോണിൽ നിന്നും എങ്ങിനെയാണ് pc യിലേക്ക് data transfer ചെയ്യുന്നത്....???
Phn charge cheyyan use cheyunna USB Cable use cheyth transfer cheythal mathi
@@mrperfect9881 അതൊക്കെ ചെയ്തു ഫോണിന്റെ signal kanununundu but എങ്ങിനെ ചെയ്യും എന്ന് മനസ്സിലാകുന്നില്ല
@@KrishnaDas-cr5zu usb Phn & Pc ayi connect akumbol Phoneil Oru notofication kanum.
Athil charge only matti File transfer enable akkukka
Eni pc yile file manager eduthitt athinte il thaazhe My pc yude aduthayi Phn name kanum
Athil ninn files Copy cheythitt Pc yil eethelum folderil paste cheythal mathi
അടിപൊളി ക്ലാസ്സ്, ഒത്തിരി ഇഷ്ടം ആയി 💋🌹❤സബ് ചെയ്തു..
Thank u dear ❤️ vinitha
Very informative. Thank you.❤
Thank jilcy chechi
Very good ,5,6, classes not found got 7.
Can u pls go through the channel sir
very useful video. good lesson
Thank you!
Thank you sis..❤❤
Super. Anyway Excellent for bingners.
Expect malayalam typing
Sure 👍
Kollamallo nallarethil padipechu nanni
Thank you
കമ്പ്യൂട്ടർ അറിയാത്തവർക്ക് ചേച്ചിയിലൂടെ പടിക്കാൻ പറ്റെട്ടെ ☝️👍👍👍💯 ചേച്ചിയെ പടച്ചവൻ നല്ല മനസ്സിന്റെ ഉടമയാക്കട്ടെ❤ ❤❤❤
ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.എല്ലാവരുടെയും സ്നേഹത്തിനും ഒരുപാട് നന്ദി
Thanks a lot and God bless you ❤
Thank you too
ഞങ്ങളെ പ്പോലെ പ്രായമുള്ളവർക്ക നല്ല class ആണ് .
അങ്ങനെ ഉള്ളവരെ udesichu ആണ് ചേച്ചി ചെയ്യുന്നത്. Thank uuu