Microsoft Excel Tutorial for beginners - Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 571

  • @mstarguppyfarm7807
    @mstarguppyfarm7807 3 месяца назад +18

    Entammo തകർപ്പൻ ക്ലാസ്സ്‌ നിങ്ങൾ ഇവിടെ ഒന്നും നിൽക്കണ്ട ആളല്ല ഇനിയും ഉയരങ്ങളിലേക്ക് പറക്കണം 1ആം ക്ലാസ് പഠിപ്പിക്കുന്നത് പോലെ കിടു ഇതാവണം ക്ലാസ്സ്‌ fees കൊടുത്ത് പഠിക്കുന്ന ഫീൽ ❤❤❤❤❤❤❤❤❤love you

  • @niyasm627
    @niyasm627 2 года назад +311

    നിങ്ങളുടെ ക്ലാസ് അടിപൊളിയാണ് കേട്ടോ ഞാൻ ബേസിക് അറിയുന്നതിന് വേണ്ടി കുറെ റഫർ ചെയ്തു പക്ഷേ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടാണ് പലരും ക്ലാസ്സ് എടുക്കുന്നത് നിങ്ങളുടെ വീഡിയോസ് വേണ്ടത് മാത്രമേ മാത്രമേ ഉള്ളൂ നിങ്ങൾ എടുക്കുന്നത് നല്ല ക്ലാസ്സാണ്

  • @pranavasree9751
    @pranavasree9751 Год назад +23

    വലിച്ചുനീട്ടാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞുതന്നു.. വളരെ നല്ല class 👍👍

  • @jessjose2391
    @jessjose2391 2 года назад +56

    One of the best presenter I have seen in RUclips. I love all of his classes

  • @salimkumar267
    @salimkumar267 2 года назад +11

    വളരെവളരെമികച്ച ക്ലാസ് .ഞാൻകാത്തിരുന്ന പലതും പഠിയ്കാൻകഴിഞ്ഞു .വളരെ നന്ദി .

  • @suhail.n77
    @suhail.n77 9 месяцев назад +3

    Super class ഇത്രയും clear ആയിട്ട് പറഞ്ഞു തരുന്ന കൊണ്ട് set ആയിട്ട് മനസ്സിലാകുന്നുണ്ട് 🎉

  • @trueteller960
    @trueteller960 3 года назад +44

    Your are a wonderful teacher ! Good presentation skill and good way of teaching!!
    I didn't like excel becose I don't know nothing about excel .but when I seen your Vedios I started lean excel . Last 20 days l continually learning excel wonderful and interesting very useful .thank you Mr Ajay you are blessing for others.!!

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 месяца назад

    ഒരുപാട് കാത്തിരുന്നു കിട്ടിയ ഒരു നല്ല ക്ലാസ്സ്‌.... ഞാനും പ്രാക്ടീസ് തുടങ്ങി 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽നന്ദി 🙏🏽

  • @shahnadkottayam8585
    @shahnadkottayam8585 3 года назад +8

    Thanks... പെട്ടന്ന് മനസിലാക്കാൻ സാധിച്ചു

  • @sagarpn3162
    @sagarpn3162 2 года назад +6

    ഞാൻ പ്രതീക്ഷിച്ച രീതിയിൽ തന്നെ കുറ്റമറ്റ പ്രസൻ്റേഷൻ.
    ആവശ്യക്കാരുടെ മനസ് കണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ടു് .അവയിലൊന്നും പ്രതീക്ഷിച്ച രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിച്ചു കണ്ടില്ല.എന്നാൽ ഇവിടെ ആവശ്യക്കാരുടെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. അടുത്ത പാർട്ടുകൾ എല്ലാം ശ്രദ്ധയോട് കാണുന്നതാണ്. നിങ്ങളിൽ ഞാൻ നല്ല Experience ഉള്ള ഒരു അദ്ധ്യാപകനെ കാണുന്നു.

  • @unnigopinathan8864
    @unnigopinathan8864 Год назад +3

    Super class,cash koduthu padichittupolum ithupole padippichittilla.u r perfect teacher

  • @dropx1292
    @dropx1292 7 месяцев назад +2

    You are a high class lecturer ❤ HUGE RESPECT SIR

  • @babyur63
    @babyur63 3 года назад +13

    This is very informative. Thanks for your presentation with all details.

  • @MuhammedRashidMk
    @MuhammedRashidMk 2 месяца назад +1

    Super ക്ലാസ് zero മുതൽ പഠിച്ച് തുടങ്ങാൻ പറ്റുന്നുണ്ട്,thank you

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад

      Glad to hear that.
      Please check the video description for details of my online course on Excel.

  • @mshamichu4165
    @mshamichu4165 Год назад +10

    Excel എങ്ങെനെ ഇൻസ്റ്റാൾ ചെയ്യും, ലാപ്പിൽ

  • @jeevengeorgy6771
    @jeevengeorgy6771 3 года назад +19

    Very very useful, thank u brother cool explanation, great, will help professionals and learners. Excel utility never ending,

  • @sasikalasujith502
    @sasikalasujith502 Год назад +3

    Thank you വളരെ നന്നായി മനസ്സിലാക്കാന്‍ പറ്റി

  • @syamkumar1185
    @syamkumar1185 Год назад +3

    സൂപ്പർ സൂപ്പർ സൂപ്പർ വളരെ നല്ല വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു 🥰🥰🥰🥰

    • @XLnCADMalayalam
      @XLnCADMalayalam  Год назад

      Then you should definitely check my online course on Excel. Use the link shared in the description for a quick preview of the course😀👍

  • @sarathprakash4992
    @sarathprakash4992 Год назад +2

    🙏 വളരെ നല്ല ക്ലാസായിരുന്നു വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി🙏

  • @srshalinicsr.shalinixavier3461
    @srshalinicsr.shalinixavier3461 Год назад +14

    Very informative class. It is very useful for me. You are a efficient teacher 👍👍👍👍

  • @sahalyoosuf
    @sahalyoosuf Год назад +9

    Excel isnt just a tool, its a way of life! wow!!

  • @deenamanoj3987
    @deenamanoj3987 3 месяца назад

    Very useful മനസിലാകുന്ന വിവരണം
    Thanks

  • @sabithakcshubiov1654
    @sabithakcshubiov1654 2 года назад +3

    Thank you sir.നന്നായി മനസിലായി

  • @reneeshthayyil9671
    @reneeshthayyil9671 7 месяцев назад +1

    നല്ല സൂപ്പർ ബേസിക് ക്ലാസ്സ്..... തീർച്ചയായും ഇത് എല്ലാവർക്കും ഉപകാരപ്പെടും.... നന്ദി...

  • @vipinvijai8993
    @vipinvijai8993 Год назад +2

    Perfect ട്യൂട്ടർ വളരെ നന്ദി sr

  • @UnnikrishnanRamachandran-h6o
    @UnnikrishnanRamachandran-h6o 8 месяцев назад +2

    Very good and excellent classes
    Very helpful.. Thanks

  • @shanashana779
    @shanashana779 3 года назад +2

    Super .manassilaavunna avatharanam..thank you very much

  • @pri-media471
    @pri-media471 Год назад +3

    വളരെ നന്നായിട്ടുണ്ട് അവതരണം 🙏🏻

  • @abushanu125
    @abushanu125 9 месяцев назад +2

    വളരെ ഉപകാരപ്രതമായി ❤

  • @sabitha.k4545
    @sabitha.k4545 3 года назад +6

    കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @JancySanty
    @JancySanty 5 дней назад

    Really informative and very good class

  • @athirakv8884
    @athirakv8884 29 дней назад +1

    Sir svep examinu olla model questions parayamo

  • @nmkunhutty5676
    @nmkunhutty5676 Год назад +1

    സാർ നിങ്ങളുടെ ക്ലാസുകൾ അടിപൊളിയാണ്.
    കുട്ടികളുടെ മാർക്ക് ലിസ്റ്റിൽ നിന്ന് അവരുടെ failed ആയ സബ്ജക്ട് display ചെയ്യുന്നതെങ്ങനെ?
    അതേപോലെ ഈ ടേബിളിൽ നിന്ന് fail ആയവരുടെ മാത്രം വിവരങ്ങൾ അവരുടെ പേര് , failed subjects ലെ മാർക്ക്, .... തുടങ്ങിയ വ.extract ചെയ്യുന്നതെങ്ങനെ?
    ഏത് function ആണ് അതിന് സഹായിക്കുക.

  • @MYK-mj6um
    @MYK-mj6um 8 месяцев назад +3

    Thank you for your information..very usefull..🥰🥰🥰

  • @Shereef-p6y
    @Shereef-p6y 3 месяца назад

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.

  • @raheemsaham9175
    @raheemsaham9175 Год назад +1

    അടിപൊളി ക്ലാസ് ക്ലിയർ ആണ് എല്ലാം

  • @nijiyaajmal1785
    @nijiyaajmal1785 Год назад +2

    Its the very 1st tme I saw ur class...its really useful...ofcourse continue to learn other vdos thank u sir..

  • @binusamvarghese4349
    @binusamvarghese4349 Год назад +2

    Good. നന്നായിട്ട് മനസ്സിലാക്കി തന്നു

  • @SintoJacob-b2x
    @SintoJacob-b2x 3 месяца назад +2

    thank u sir valuable information 🎉🎉

  • @sreethukingini9702
    @sreethukingini9702 3 дня назад

    വോയിസ്‌ അടിപൊളി ആണ് കേട്ടോ.. 💖💖💖💖

  • @vijayalakshmip2538
    @vijayalakshmip2538 3 года назад +3

    താങ്കളുടെ വീഡിയോസ് ക്രമത്തിൽ കാണാൻ കഴിയുമോ? വളരെ ഉപകാരപ്രദമാണ് ഇതെല്ലാം ' thanks

  • @rizvan9308
    @rizvan9308 7 месяцев назад +2

    Perfect class
    Really thanks sir
    ❤❤❤❤

  • @hassanravuthar2143
    @hassanravuthar2143 Год назад +2

    Excellent coaching thanks a lot

  • @rg56honeyrg24
    @rg56honeyrg24 Месяц назад +2

    Good class 😊😊

  • @Krishnaaravind268
    @Krishnaaravind268 11 месяцев назад

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നന്ദി സാർ 🙏🙏🙏🙏

  • @baijupaul496
    @baijupaul496 7 месяцев назад +2

    Nice presentation.

  • @subairvc616
    @subairvc616 3 года назад +3

    The way of Explanation z wonderful 👍👍

  • @rameshvs5393
    @rameshvs5393 Год назад +2

    Thank you very much sir..
    Very nice and helpful videos..

  • @neethuanoop9675
    @neethuanoop9675 7 месяцев назад +2

    Super class, thanks🙏

  • @thomasmathew5878
    @thomasmathew5878 Год назад +3

    Very well presented. Too useful and the way explained are funtastic

  • @jeesdavis3570
    @jeesdavis3570 3 года назад +3

    You are doing good , it is very use full.

  • @JancySanty
    @JancySanty 5 дней назад

    Thank you sir.,...,I am greaful to you.....

  • @deepadevaraj7589
    @deepadevaraj7589 9 месяцев назад +1

    നന്നായി മനസ്സിലാകുന്നുണ്ട്,

  • @bijumonks8697
    @bijumonks8697 27 дней назад

    Good class and informative presentation thanks

  • @kandekarnan9344
    @kandekarnan9344 10 месяцев назад +2

    I don't know anything about this Microsoft xl. For a beginner like me where to start.

  • @annmary2261
    @annmary2261 Год назад +1

    very good presentation. your voice is crystal clear.

  • @reshmashaibireshmashaibi9483
    @reshmashaibireshmashaibi9483 Год назад +1

    Very useful informations thankyou class was excellent 👍

  • @rajipradeep-r2d
    @rajipradeep-r2d 25 дней назад +1

    Thank you നല്ല ക്ലാസ്സ്

  • @ashishabi9566
    @ashishabi9566 Год назад +6

    Very nice presentation 😍❤️

  • @greeshmagangadharan4423
    @greeshmagangadharan4423 8 месяцев назад +2

    one of the best class 💜💜💜

  • @raoofkarupadanna1810
    @raoofkarupadanna1810 3 года назад +1

    ഉപകാരപ്രദമായ ക്ലാസ്

  • @athiraajith3375
    @athiraajith3375 10 месяцев назад +1

    One of the best class.... Tnq sir...

  • @nishac2396
    @nishac2396 7 месяцев назад

    Vdo kandathukond orupad arivu kitty.thankss❤

  • @-nsh.Eva-345
    @-nsh.Eva-345 8 месяцев назад +2

    Very good class

  • @Rcd112
    @Rcd112 Месяц назад

    U made it look easy, thanks a lot❤

  • @muhammedshameem9840
    @muhammedshameem9840 3 года назад +3

    Weldon for 19.4k subscriber

  • @sahalnvm6971
    @sahalnvm6971 Год назад +2

    കുറച്ചു കണ്ടു ഉള്ളത് പൊളി

  • @nishajnichu2035
    @nishajnichu2035 21 день назад +1

    30 വയസിൽ എനിക്ക് ഇപ്പോൾ വേണ്ട ഏറ്റവും ആവശ്യം ഉള്ള ക്ലാസ് 🙏🏻

  • @sisterscreations7113
    @sisterscreations7113 4 месяца назад +1

    Thank you sir🙏🏻🙏🏻

  • @shijoyvv
    @shijoyvv 2 года назад +2

    Very valuable information

  • @achuachu3518
    @achuachu3518 Год назад +1

    Perfect class sir .. thank you

  • @Junu1988
    @Junu1988 9 месяцев назад +1

    Thankyou sir, use full video...!!!

  • @mln-mal
    @mln-mal 3 года назад +7

    Very useful for beginners, like me thank you..

  • @joonak9568
    @joonak9568 Год назад +2

    നല്ല കക്ലാസ്സ്‌

  • @thampyedicula
    @thampyedicula 2 года назад +1

    Thank you. Great presentation,

  • @jojojacob007
    @jojojacob007 3 года назад +8

    excel ഏറ്റവും പുതിയ വേർഷൻ ഫ്രീ ആയി ഡൗൺലോഡ് ചെയ്യാൻ പറ്റുമോ ?

    • @XLnCADMalayalam
      @XLnCADMalayalam  3 года назад +3

      I think you can get a 30 day free trial. Please refer my video on 'How to use Office apps for free'

    • @jojojacob007
      @jojojacob007 3 года назад +1

      @@XLnCADMalayalam thanks❤️

  • @user-in6ep1qh7y
    @user-in6ep1qh7y 14 часов назад

    Very useful class🥰

  • @sobz1000
    @sobz1000 3 года назад +3

    Thank you sir continue

  • @Banana_Talks
    @Banana_Talks 3 года назад +3

    Sound👌🏻

  • @thahirthennala4580
    @thahirthennala4580 Год назад +1

    Good experience, thank you

  • @shafeenaanshid8041
    @shafeenaanshid8041 Год назад +1

    Ur an excellent teacher.....

  • @shaah5656
    @shaah5656 2 месяца назад +1

    Thank you sir

  • @SyamKumar-u5r
    @SyamKumar-u5r 28 дней назад +1

    Thanks 💕🙏

  • @footballlover6424
    @footballlover6424 Месяц назад +1

    Thankyou sir❤

  • @younuselachola
    @younuselachola 8 месяцев назад +2

    Superb...

  • @MsMathewp
    @MsMathewp Год назад +1

    Thanks very good and useful

  • @locomotive
    @locomotive 3 года назад +1

    ലളിതമായ വിവരണം...

  • @vinuabhilashputhantharayil4
    @vinuabhilashputhantharayil4 10 месяцев назад +1

    Very infromative.....nice presentation..............keep going sir.........

  • @MrIritty
    @MrIritty 8 месяцев назад +2

    Sheet 1 scroll ചെയ്യുമ്പോൾ മറ്റ് sheet കളും scroll ചെയ്യിക്കാൻ പറ്റുമോ ?

    • @XLnCADMalayalam
      @XLnCADMalayalam  8 месяцев назад

      Check the following videos.
      ruclips.net/video/JcipTU1DWjM/видео.html
      ruclips.net/video/QqNPhXmdXHo/видео.html

  • @Anvar-xi8vw
    @Anvar-xi8vw 9 месяцев назад +1

    നന്ദി 👍🏿👌

  • @jayalekshmigjayan
    @jayalekshmigjayan 7 месяцев назад +2

    Useful

  • @sulasulu8728
    @sulasulu8728 3 дня назад

    Wowoo poli class 👏 ❤

  • @usernamepassword1232
    @usernamepassword1232 9 месяцев назад +1

    Teacher No:1

  • @fhhghh8238
    @fhhghh8238 Год назад +1

    Very informative.thank youu sir 💕

  • @iqbaliqbal368
    @iqbaliqbal368 6 месяцев назад

    Thank u so much sir i understand all thing you set😊

  • @sajayanks4732
    @sajayanks4732 8 месяцев назад +1

    Good one ❤

  • @praseedatp
    @praseedatp Год назад

    One of the best 👍💯class in excel basics

  • @nikhilmaheshwar3840
    @nikhilmaheshwar3840 2 дня назад

    Thank you

  • @tastycandysahzs
    @tastycandysahzs 3 года назад +5

    Well explained, thanks for sharing