MICROSOFT EXCEL | MALAYALAM | PART 1

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 257

  • @vinithavinayan7384
    @vinithavinayan7384 Год назад +14

    വളരെ.. നല്ല ക്ലാസ്സ്‌.. നല്ലപോലെ മനസിലാക്കി.. ചെയുന്ന ജോലിയിൽ. ആത്മാർത്ഥത ഉള്ള ടീച്ചർ ❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌

  • @babualoor4491
    @babualoor4491 2 года назад +44

    Excel class എടുക്കാൻ തോന്നിയത് വളരെ നല്ല തീരുമാനം.....കാത്തിരിക്കയായിരുന്നു.... Thanks a lot

  • @R_M11233
    @R_M11233 2 месяца назад +3

    ഭയങ്കര കോൺഫിഡൻസ് കിട്ടിയ പോലെ ഉണ്ട് ...അടി പൊളി ക്ലാസ്

  • @Puppylove007
    @Puppylove007 Год назад +10

    മാഡത്തിന്റെ ഓരോ ക്ലാസ്സും വളരെ നന്നായിട്ടുണ്ട് . എല്ലാ കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞു തരുന്ന മാഡത്തിന് വളരെ നന്ദി

  • @indeevaram17
    @indeevaram17 2 года назад +10

    നന്നായി മനസ്സിലാവുന്നുണ്ട്. Very good teaching

  • @manjuravi4205
    @manjuravi4205 Год назад +9

    മാഡം, ഞാൻ ഈ കോഴ്സ് ചെയുന്നുണ്ട്, പക്ഷെ അവർ പറയുന്നതിനെ കാൾ എന്നിക്ക് നന്നായി ഇത് മനസിലാകുന്നു, താങ്ക്സ് മാഡം

  • @user-xh9uu9zj1m
    @user-xh9uu9zj1m 3 месяца назад

    വളരെ നല്ല അവതരണം.. ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു...

  • @anjalijasmine820
    @anjalijasmine820 2 месяца назад

    Ma'am nalloru position il ettatte.... Ee class eniku ottiri ishtamayi... God bless you & your family.

  • @dainakumarink2741
    @dainakumarink2741 Год назад +3

    Ma'am , nalla class aane .Nannaayi manassilaakunnund....

  • @danielalson4131
    @danielalson4131 Год назад +2

    Thankyou mam njan beginner aanu enikk usefull aye

  • @sajinsnsajin3736
    @sajinsnsajin3736 4 месяца назад

    Njan new student aanu thank you so much teacher

  • @ShinaZiya-tc4tj
    @ShinaZiya-tc4tj 10 месяцев назад +1

    ❤❤❤❤

  • @harishmaammuz
    @harishmaammuz 9 месяцев назад +1

    Class nallathan but screen kurachu koode clear cheyammayirunnu mam

  • @keralawushusports865
    @keralawushusports865 7 месяцев назад +1

    Thank you madom❤❤

  • @mycountry1085
    @mycountry1085 24 дня назад

    VERY GOOD THANKS TEACHER

  • @jesslyansan6331
    @jesslyansan6331 Месяц назад

    Good class

  • @TheFirstButterfly
    @TheFirstButterfly Год назад

    Ithrem nannayi padipikunna oru youtube channel idhuvare kandethan aayitilla❤

  • @abdulazeez8891
    @abdulazeez8891 Год назад +1

    Tkx madam
    ഞാന്‍ നാട്ടില്‍ നിന്ന് വന്നു
    But. ....not laptop in my ....

  • @sinivijeesh6640
    @sinivijeesh6640 2 года назад +4

    Next class vegam thannea pradeekshikkunnu

  • @renjinisarsha9650
    @renjinisarsha9650 Год назад +1

    Nalla reethiyil manasilakunundu.chilaru vedio cheyyumbo ooronnum enganaya edukkunnathu ennu paranjutharilla.mam ellam nalla reethiyil parayunnundu

  • @ShanimanidhinNS
    @ShanimanidhinNS 7 месяцев назад

    Hlo madam. Class order ആയി കിട്ടാൻ എന്താ cheyendath.. Super 👍

  • @jikkibainandhakumar3139
    @jikkibainandhakumar3139 7 месяцев назад

    നന്നായി മനസ്സിലാവുന്നുണ്ട്😂😂❤❤❤

  • @chittilappillyvinieth2465
    @chittilappillyvinieth2465 Год назад +1

    ടൂളുകൾ സൂം ചെയ്യണമെന്ന് ആളുകൾ പറയാറുണ്ട് എന്ന് നിങ്ങൾ പറഞ്ഞിരുന്നു. വേണമെങ്കിൽ ഞാൻ ചെയ്ത് തരാം.

  • @shemirmuhammed8776
    @shemirmuhammed8776 2 месяца назад

    ഗുഡ് class❤

  • @nazzzfoodies
    @nazzzfoodies 3 месяца назад

    Super mam nannaitt manasilai❤

  • @Anu-bt3zz
    @Anu-bt3zz Год назад +1

    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 🎉

  • @stateinstituteoflanguagesb3180
    @stateinstituteoflanguagesb3180 2 года назад +1

    Good.....All can study easily with your teching method.

  • @bindhupeter1473
    @bindhupeter1473 9 месяцев назад

    Really very nice classes ❤❤❤❤, keep up the good work ❤❤❤

  • @ahammadulkabeer4915
    @ahammadulkabeer4915 2 месяца назад

    ❤️ഗുഡ് class

  • @ajmalmuhammed4471
    @ajmalmuhammed4471 Месяц назад

    Thanks mam

  • @alphonsastephin.123
    @alphonsastephin.123 3 месяца назад

    Excellent teaching

  • @PadmajaVijayan
    @PadmajaVijayan 5 месяцев назад

    TQ Madam valare nalla class

  • @LookingPoint-ze7wz
    @LookingPoint-ze7wz Год назад +2

    its very usefull .....thank you so much

  • @firoospoovi6166
    @firoospoovi6166 Год назад

    മിസ് ന്റെ class എപ്പോഴും വരണം. മനസിലാവുന്നുണ്ട്

  • @aswathipp2338
    @aswathipp2338 Год назад +1

    Nalla class ann tto nalla use full ann ellrkm manasilavunna reethil ulla class😊 thnq chechi

  • @radhapl6485
    @radhapl6485 Год назад +3

    Very useful class.God bless you

  • @shibuaugustine852
    @shibuaugustine852 2 года назад +4

    വളരെ നല്ല ക്ലാസ്സാണ് 👌👌

  • @thankachanmp7788
    @thankachanmp7788 5 месяцев назад

    പ്രിന്റ് എടുക്കുന്നത് ഒന്ന് കൂടി വിവരിക്കാമോ?

  • @swapnalokam198
    @swapnalokam198 2 года назад +4

    ഞാൻ പ്രതിഷിച്ച ഇരിക്കെയായിരുന്നു
    എക്സൽ ക്ലാസ്സ🙏🏻🙏🏻

  • @sajeetv3276
    @sajeetv3276 Год назад +1

    Good teaching

  • @sureshbabua1849
    @sureshbabua1849 11 месяцев назад

    ക്ലാസ് excellent

  • @sarathvs8926
    @sarathvs8926 Год назад

    Very nice class.Thank you Mam.keep doing

  • @meenusscrapbook7531
    @meenusscrapbook7531 Год назад +3

    വളരെ നല്ല ക്ലാസ്സ്‌ 👍❤️

  • @rishiljoy7626
    @rishiljoy7626 11 месяцев назад

    Really helpful chechi . Keep going❤

  • @SHEEBAM.S-p1s
    @SHEEBAM.S-p1s 8 месяцев назад

    Best

  • @anoopkj87
    @anoopkj87 Год назад +1

    നല്ല ക്ലാസ്സ്‌ നന്നായി മനസിലാക്കി തന്നു. മാഡം C programmingന്റെ ഒരു class ചെയ്യുമോ

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 8 месяцев назад

    Thank you teacher

  • @We_own_world-qo3ep
    @We_own_world-qo3ep 10 месяцев назад

    Good vedios mam

  • @ousephpollayil
    @ousephpollayil 2 месяца назад

    മൊബൈൽ ഫോൺ Excell Sheet-ൽ format/cell ൽ ഫിഗറുകൾ മധ്യത്തിൽ നിർത്തുവാൻ കഴിയുന്നില്ല അതൊന്നു വിശദീകരിക്കുമോ

  • @nainakallatra1240
    @nainakallatra1240 3 месяца назад

    Super explanation ❤

  • @momwithamiiii
    @momwithamiiii 6 месяцев назад

    Very good class❤️

  • @preenasabu1552
    @preenasabu1552 2 года назад +2

    Super... Beginners easy manasilakum. 👍🏻

  • @ameerjasim565
    @ameerjasim565 Год назад

    നല്ല ക്ലാസ്സ്‌ മാം

  • @ushakumari-xs8mz
    @ushakumari-xs8mz Год назад

    Good teacher

  • @bhabanam
    @bhabanam Год назад

    very nice ciass thanks

  • @suvinavimal
    @suvinavimal 7 месяцев назад

    Word il table tools Layout Alignment onnu paranjiu thaarumo

  • @rajanrajanakr8203
    @rajanrajanakr8203 Год назад

    Hi teacher very good

  • @sharafudheenkolady5609
    @sharafudheenkolady5609 Год назад

    very good

  • @navasnt7877
    @navasnt7877 Год назад

    Thank you

  • @lsistersstories3754
    @lsistersstories3754 2 года назад +3

    Class super

  • @sivani2489
    @sivani2489 Год назад +1

    Mam typewriting മലയാളം lower& ഇംഗ്ലീഷ് lower പഠിച്ചാൽ എന്തൊക്കെ private job നമുക്ക് കിട്ടാൻ chance ഉണ്ട്, അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?

  • @raoofkarupadanna1810
    @raoofkarupadanna1810 2 года назад +1

    Super ക്ലാസ്

  • @malampuzhaitiraheem1426
    @malampuzhaitiraheem1426 7 месяцев назад

    👍

  • @aneesashanavas4171
    @aneesashanavas4171 Год назад

    👍👍

  • @salinis5034
    @salinis5034 Год назад

    Mam Excel kureyadhikam symbols varunnund thudakkakkarkku athenthokkayannu manasilakkan budhimuttaan

  • @Soniya0809
    @Soniya0809 Год назад

    Super class

  • @senthilek5387
    @senthilek5387 Год назад

    Thanks

  • @muhammadseleem6484
    @muhammadseleem6484 Год назад +1

    Good class teacher

  • @Jubingeorge
    @Jubingeorge Год назад

    cells split chayuunatu agna ?
    orupadu try chitu ??

  • @jariyathhussain3523
    @jariyathhussain3523 2 года назад +1

    Kollam

  • @vazeemkhan7793
    @vazeemkhan7793 Год назад +1

    Next exel class which day?

  • @abdulhashikkkchick9588
    @abdulhashikkkchick9588 Год назад +1

    Super class for beginers

  • @shahinaazad6366
    @shahinaazad6366 Год назад

    Super class❤

  • @linusvlogs8711
    @linusvlogs8711 Год назад

    Super Madame

  • @renjinisarsha9650
    @renjinisarsha9650 Год назад

    Mam cash book creat cheyyunnathu engane ennu onnu kanichhu tharane.mam parayumbo nallapole manasilakunundu. Mattullavaru pettannu oodichhanu pikunnathu.mam parayumbo athokke engane aanu ooronnum edukkunnathu ennu paranjutharum .

  • @bindumk3876
    @bindumk3876 4 месяца назад

    Super

  • @anas-vlogs11
    @anas-vlogs11 Год назад

    സൂപ്പർ 👌❤️👌❤️👏❤️👏

  • @ravindrennarayanan1776
    @ravindrennarayanan1776 Год назад

    👍 super

  • @muhammedansar853
    @muhammedansar853 Год назад

    Very good class thank you mam

  • @BijuKumar-s3w
    @BijuKumar-s3w Год назад +2

    Super class teacher. Thanks. God bless you.

  • @spots2140
    @spots2140 2 года назад +2

    Sound quality oonu koode shariyakkanam

  • @muhammedyaseen8628
    @muhammedyaseen8628 Год назад

    Excel padichal enthenkilum job cheyyan pattumo

  • @sabitha9871
    @sabitha9871 2 года назад +105

    മാഡം പറഞ്ഞു തരുമ്പോഴാണ് നന്നായി മനസ്സിലാകുന്നത്.class ൽ ചെല്ലുമ്പോ അവർ പെട്ടെന്ന് പറഞ്ഞു തന്ന് പോവുകയാണ്. പെട്ടെന്നൊന്നും മനസ്സിലാവില്ല

    • @RaniPink...
      @RaniPink... 2 года назад +6

      Correct👍

    • @learningtree6424
      @learningtree6424  2 года назад +4

      thank yu

    • @leelasukumaran3291
      @leelasukumaran3291 2 года назад +3

      സത്യം ആണ് ട്ടോ ഞാനും പോകുന്നുണ്ട് പക്ഷേ അതിലും കൂടുതൽ മനസ്സിലാവുന്നുണ്ട് ഈ ക്ലാസ്സ്‌ കാണുമ്പോൾ 😍😍

    • @jasminesm1413
      @jasminesm1413 2 года назад +1

      💯💯💯

    • @athiraayyappan3211
      @athiraayyappan3211 Год назад

      Correct

  • @gopikags2947
    @gopikags2947 4 месяца назад

    madam malayalathil ism type cheumbol KDK ale kka varune bt system use cheumbol KD adich aduthath adikumbol motham backspace pole dlt aakunnu nth koda

  • @alleypb2605
    @alleypb2605 2 года назад +1

    Very good class

  • @souravsouravjose9637
    @souravsouravjose9637 7 месяцев назад

    Nice calse

  • @prasanthks5819
    @prasanthks5819 Год назад

    നല്ല ക്ലാസ്സ്‌..... 🙏🙏

  • @riyasmadani8789
    @riyasmadani8789 Год назад

    സൂപ്പർ

  • @ajikumarkavunkalraman9250
    @ajikumarkavunkalraman9250 Год назад

    വളരെ നല്ല അവതരണം. നന്നായി മനസ്സിലാവുന്നുണ്ട്. എനിക്ക് കമ്പ്യൂട്ടറിൽ പരിജ്ഞാനം വളരെ കുറവാണ്. എങ്കിലും എക്സൽ പഠിക്കുവാൻ വളരെ ആഗ്രഹമുണ്ട്. എനിക്ക് കോൺട്രാക്ട് വർക്കാണ്. പണി സമ്പന്ധമായ കണക്കുകളും ചെയ്യുന്ന പണികളെ പറ്റിയും സേവു ചെയ്തു സൂക്ഷിക്കുവാൻ എക്സലിൽ സാധിക്കുമോ?

    • @learningtree6424
      @learningtree6424  Год назад +1

      first tools padikkoo. next video workine pattiyanu

  • @sindhuajay2287
    @sindhuajay2287 Год назад

    Thanku

  • @prabithak7572
    @prabithak7572 Год назад +1

    ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട്. നല്ല അവതരണം. Thank you miss 🥰

  • @sajithasaji3424
    @sajithasaji3424 12 дней назад

    2,3 times video കണ്ട് നോക്കി substratum മനസിലായി വേറൊന്നും മനസിലായില്ല അത് ഒന്നുകൂടെ വിശദമായി പറയാമോ

  • @amjithkp
    @amjithkp 2 года назад +1

    Good presentation

  • @salinis5034
    @salinis5034 Год назад

    Kurach bhagam select cheyyanum column poornamayum sheet fullayum select cheyyunnath engananennu explain cheyyunnathum valare nallathaan

  • @SreejithV-pz3um
    @SreejithV-pz3um Год назад

    Super class 👍👍 PowerPoint class വേണം

  • @alfavlogs3135
    @alfavlogs3135 Год назад +1

    Mam njangalk yend doubt indengil paranji thero njan povunna classil angane onnum paranji tharunilla😔😔😔nalle vesamathilan 😔😔

  • @simnamenon7587
    @simnamenon7587 2 года назад +4

    Well narrated 👍🏻

  • @said8888anu
    @said8888anu 9 месяцев назад

    Online teaching class undo

  • @shajishaji4331
    @shajishaji4331 2 года назад +1

    Super class aan...

  • @gopikak4366
    @gopikak4366 Год назад

    🥰