സൈഫോണിക് യൂറോപ്യൻ ക്ലോസറ്റിന് നല്ല ഭാരം ഉള്ളത് കൊണ്ട് സ്ക്രൂ ആവശ്യമില്ലെന്ന് തോന്നുന്നു. അതിൽ വെള്ളം ഇറങ്ങാൻ സാധ്യതയുണ്ട്. സിലിക്കോൺ ഉപയോഗിച്ച് ഒട്ടിച്ചാൽ വൈറ്റ് സിമന്റിനേക്കാൾ നല്ലതാണെന്ന് തോന്നുന്നു. എന്റെ തോന്നലാണ്. ചിലപ്പോ തെറ്റാകാം .
സാധാരണ കുറഞ്ഞ 2 പീസ് ക്ലോസറ്റും 1 പീസ് ഉം വയ്ക്കാൻ പറ്റിയ S trap Distance എത്രയാണ് ? ഇപ്പോൾ 2 പീസ് കുറഞ്ഞത് വച്ചാലും പിന്നെ 1 പീസ് സ്യൂട്ട് വയ്ക്കാൻ തോന്നിയാൽ ഏത് വാങ്ങിയാലും വയ്കാൻ പറ്റണം ടൈലും പൈപ്പും തല്ലിപ്പൊളിക്കാതെ. ഞാൻ കുറഞ്ഞ 2500 -2800 ടൂ പീസ് മോഡൽ S trap distance ചോദിച്ചപ്പോൾ 4 inch എന്ന് മറ്റോ ഷോപ്പുടമ പറഞ്ഞു. ടാങ്ക് വരുമ്പോൾ 9 - 10 തന്നെ വേണം എന്ന് അറിയില്ല അതിന്.
👍🏻👍🏻 വൈറ്റ് സിമന്റ് ഇട്ടാൽ നമുക്ക് പിന്നീട് എപ്പോഴെങ്കിലും ക്ലോസെറ്റ് ബ്ലോക്ക് ആയി കഴിഞ്ഞാൽ ക്ലോസറ്റ് അഴിച്ചുമാറ്റാൻ ബുദ്ധിമുട്ട് ആയിരിക്കും അതുകൊണ്ട് വൈറ്റ് സിമന്റ് നമുക്ക് ഇടണമെന്ന് നിർബന്ധമില്ല ഇടണമെങ്കിൽ ഇടാം ക്ലോസെറ്റ് ബ്ലോക്ക് ആയാൽ അഴിച്ചുമാറ്റാം ബുദ്ധിമുട്ട് ആണെന്ന് മാത്രം 👍🏻👍🏻
നിങ്ങളുടെ വീഡിയോ വളരെ ക്ലിയറായി
മികച്ച അധ്യാപകനായി ഞാൻ നിങ്ങളെ കാണുന്നു.
ദൈവം സകല വിഷമങ്ങളിൽ നിന്നും രക്ഷ പ്പെടുത്തട്ടെ
👍🏻👍🏻നന്ദി 🥰🥰
എത്ര മനോഹരമാണ് നിങ്ങളുടെ അവതരണം
Good video 👍🏻
നന്ദി 👍🏻👍🏻
വളരെ നന്നായിരിക്കുന്നു. ഉപകാരമായി ഈ വീഡിയോ.
കോള്ളാം വീഡിയോ ഉപകാരമായി
Good👍👍
നല്ല അവതരണം
Good presentation.thanks bro
വളരെ നല്ല അവതരണം❤❤
സൈഫോണിക് യൂറോപ്യൻ ക്ലോസറ്റിന് നല്ല ഭാരം ഉള്ളത് കൊണ്ട് സ്ക്രൂ ആവശ്യമില്ലെന്ന് തോന്നുന്നു. അതിൽ വെള്ളം ഇറങ്ങാൻ സാധ്യതയുണ്ട്. സിലിക്കോൺ ഉപയോഗിച്ച് ഒട്ടിച്ചാൽ വൈറ്റ് സിമന്റിനേക്കാൾ നല്ലതാണെന്ന് തോന്നുന്നു. എന്റെ തോന്നലാണ്. ചിലപ്പോ തെറ്റാകാം .
ആ ക്ലോസറ്റിന്റെ അടിവശം അല്പം കൂടി നീളം കൂട്ടിയാൽ ആ പൈപ്പിനകത്ത് ഇറക്കി വെക്കാവുന്നതേയുള്ളൂ പക്ഷേ കമ്പനി അത് ചെയ്യില്ല ഇത്രയും പാടുമില്ല
👌👌👌👌👌👌👌👌👌👌👍👍👍👍👍👍
ശരിയാണ് ഗൾഫ് മോഡൽ 2"അടിഭാഗം ഉണ്ടാവും ഫിറ്റിങ് ഈസിയാണ്.
Nice video 🎉🎉
Excellent
Supper ഞാൻ നെന്മാറയിൽ ലാണ്
Nice
Thank you 🎉
Chetta chettan kanicha ee 4 paipil ella european closet vakkan patto athe oro european closettinum oro alavano
👌👌👌🤗
😮😮
ക്ലോസേറ്റ് വൈകാനുള്ള ഫ്ലോർ 5mm സ്ലോപ്ഉണ്ട് അപ്പോൾ അത് എങ്ങിനെ ലെവൽ ചെയ്തു ക്ലോസേറ്റ് ഫിറ്റ്‌ചെയ്യും
❤
👍👍
ഷോട്ട് ടൈപ്പ് ക്ലോസറ്റ് ടാങ്കിലെ വെള്ളം ലീക്കായാൽ എന്ത് ചെയ്യണം
സാധാരണ കുറഞ്ഞ 2 പീസ് ക്ലോസറ്റും 1 പീസ് ഉം വയ്ക്കാൻ പറ്റിയ S trap Distance എത്രയാണ് ? ഇപ്പോൾ 2 പീസ് കുറഞ്ഞത് വച്ചാലും പിന്നെ 1 പീസ് സ്യൂട്ട് വയ്ക്കാൻ തോന്നിയാൽ ഏത് വാങ്ങിയാലും വയ്കാൻ പറ്റണം ടൈലും പൈപ്പും തല്ലിപ്പൊളിക്കാതെ. ഞാൻ കുറഞ്ഞ 2500 -2800 ടൂ പീസ് മോഡൽ S trap distance ചോദിച്ചപ്പോൾ 4 inch എന്ന് മറ്റോ ഷോപ്പുടമ പറഞ്ഞു. ടാങ്ക് വരുമ്പോൾ 9 - 10 തന്നെ വേണം എന്ന് അറിയില്ല അതിന്.
ഏതു കമ്പനിയുടെ ക്ലോസ്റ്റാണ് ഇത് എത്ര രൂപയാണ് ഇതിൻ്റെ വില
Closet screw chyunnathinu munbb white cement applay chayanamayirunnu
👍🏻👍🏻 വൈറ്റ് സിമന്റ് ഇട്ടാൽ നമുക്ക് പിന്നീട് എപ്പോഴെങ്കിലും ക്ലോസെറ്റ് ബ്ലോക്ക് ആയി കഴിഞ്ഞാൽ ക്ലോസറ്റ് അഴിച്ചുമാറ്റാൻ ബുദ്ധിമുട്ട് ആയിരിക്കും അതുകൊണ്ട് വൈറ്റ് സിമന്റ് നമുക്ക് ഇടണമെന്ന് നിർബന്ധമില്ല ഇടണമെങ്കിൽ ഇടാം ക്ലോസെറ്റ് ബ്ലോക്ക് ആയാൽ അഴിച്ചുമാറ്റാം ബുദ്ധിമുട്ട് ആണെന്ന് മാത്രം 👍🏻👍🏻
Screw cheydillankil kuzhappam varwo
No
Vanderful
Thank you 💐💐
ടൈൽസ് വെച്ചപ്പോൾ താങ്കൾ ടൈൽസിന്റെ വക്കിന് പശയിടാൻ മറന്നുപോയി അതുമ്പാടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ വളരെ ഉഷാറായിരുന്നു
White cement ഇട്ടില്ല😢
Saramilla mseal vechalum mathi
വെള്ളം അടിയിൽ ലീകാവുന്നു അത് നിറുത്താൻ എന്ത് ചെയ്യണം
എടുത്തിട്ട് നേരെ വെക്കു
Super video 🙏👑💖🫀
Goood
Nice