ഇതാണ് ടെക്‌നിക്...!! അയല കറിയുടെ രുചി കൂട്ടാനുള്ള അമ്മച്ചിയുടെ ടെക്‌നിക് 😋😋 || Special Fish Curry

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ആവശ്യമുള്ള സാധനങ്ങൾ :
    അയല-500 ഗ്രാം
    തേങ്ങാ - ഒരു മുറി
    കാന്താരി മുളക് - 12 എണ്ണം
    മഞ്ഞൾപൊടി - ആവശ്യത്തിന്
    ഇഞ്ചി - വലിയൊരു കഷ്ണം
    വെളുത്തുള്ളി - ഒരു തുടം
    കറി വേപ്പില
    മല്ലിപൊടി - കുറച്ച്
    ഉലുവപ്പൊടി - കുറച്ച്
    ഉപ്പ് - ആവശ്യത്തിന്
    കുടം പുളി - 3
    അയല കഴുകി വൃത്തിയാക്കി എടുക്കുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി,മഞ്ഞൾ എന്നിവ അരച്ചെടുക്കുക. ഇത് മീനിലേക്ക് ചേർക്കുക. അതിലേക്ക് കുറച്ച് മല്ലിപൊടി, ഉലുവപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർക്കുക. ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറുതായൊന്ന് ഇളക്കി വേവിക്കുക. ഇതിലേക്ക് കുടംപുളികൂടി ചേർത്ത് വേവിച്ചതിന് ശേഷം സ്ററൗ ഓഫ് ആക്കുക. അടിപൊളി അയലക്കറി റെഡി

Комментарии • 94

  • @SamsaaramTV
    @SamsaaramTV  2 года назад +7

    Subscribe - ruclips.net/user/SamsaaramTVfeatured
    ruclips.net/user/SamsaaramMediafeatured
    Thank you for your support.😍
    ആവശ്യമുള്ള സാധനങ്ങൾ :
    അയല-500 ഗ്രാം
    തേങ്ങാ - ഒരു മുറി
    കാന്താരി മുളക് - 12 എണ്ണം
    മഞ്ഞൾപൊടി - ആവശ്യത്തിന്
    ഇഞ്ചി - വലിയൊരു കഷ്ണം
    വെളുത്തുള്ളി - ഒരു തുടം
    കറി വേപ്പില
    മല്ലിപൊടി - കുറച്ച്
    ഉലുവപ്പൊടി - കുറച്ച്
    ഉപ്പ് - ആവശ്യത്തിന്
    കുടം പുളി - 3
    അയല കഴുകി വൃത്തിയാക്കി എടുക്കുക. തേങ്ങ, കാന്താരിമുളക്, ഇഞ്ചി, വെളുത്തുള്ളി,മഞ്ഞൾ എന്നിവ അരച്ചെടുക്കുക. ഇത് മീനിലേക്ക് ചേർക്കുക. അതിലേക്ക് കുറച്ച് മല്ലിപൊടി, ഉലുവപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർക്കുക. ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറുതായൊന്ന് ഇളക്കി വേവിക്കുക. ഇതിലേക്ക് കുടംപുളികൂടി ചേർത്ത് വേവിച്ചതിന് ശേഷം സ്ററൗ ഓഫ് ആക്കുക. അടിപൊളി അയലക്കറി റെഡി

  • @gayathriarun6609
    @gayathriarun6609 2 года назад +15

    എന്റെ പൊന്നമ്മച്ചി.. അമ്മച്ചിയുടെ റെസിപ്പികളാണ് എന്നെ പിടിച്ചു നിറുത്തുന്നത്.. മുൻപ് വീഡിയോ ചെയ്തിരുന്ന ലൗലി യും ലേസ്‌ലിയും എവിടെ പോയി 🤔🤔🤔 അവരെ ഞങ്ങൾക്ക് വലിയ ഇഷ്ട്ടമായിരുന്നു ❤

  • @girishmanghatm5571
    @girishmanghatm5571 2 года назад +3

    തിളച്ച് കുറെ കഴിഞ്ഞാണ് കുടംപുളി ചേർത്തത്. ആദ്യമേ ചേർക്കണമായിരുന്നു. അല്ലെങ്കിൽ മീൻ ഉടഞ്ഞ്പോകില്ലേ? അവസാനം കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ സ്വദ്കൂടും.

    • @estherraju5060
      @estherraju5060 2 года назад

      Marannu poi kanum pinne kaduku thalikkamayirunnu

  • @sheejarajeev9830
    @sheejarajeev9830 2 года назад +1

    Coconut oil not add your curry

  • @remamohan9604
    @remamohan9604 2 года назад

    പുളി ചേർക്കേണ്ടേ... അത് ചേർക്കുന്നത് കണ്ടില്ലല്ലോ... പുളി ഇല്ലാത്ത അയല curry ആണ??? 🤔

  • @lailajoseph2759
    @lailajoseph2759 2 года назад +3

    കടുകുപോട്ടിച്ചാൽ ഒന്നുകൂടി രുചി ആയിരിക്കും.

  • @nayanachristokeechery2558
    @nayanachristokeechery2558 2 года назад +2

    അടിപൊളി💥അവതാരകനും അമ്മച്ചിയും പതിവുപോലെ പൊളിച്ചു❤

  • @jojomjoseph1
    @jojomjoseph1 2 года назад +1

    അമ്മച്ചി, ഷിനോയി 🥰🥰 അമ്മച്ചിയുടെ പാട്ടും മീൻ കറിയും ഒത്തിരി ഇഷ്ടമായി, കൂടാതെ ഷിനോയിയെയും 🥰🥰

  • @jophysanthosh2985
    @jophysanthosh2985 2 года назад +1

    അമ്മച്ചിയുടെ പുറകിൽ ഒരുഈന്തിന്റെ മരം കാണുന്നു

  • @danikurian3316
    @danikurian3316 2 года назад +1

    അമ്മച്ചിയും ഷിനോജും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെപ്പോലെ ആയി 😍

  • @raghuragavan6721
    @raghuragavan6721 2 года назад +1

    ഒന്നാന്തരം 👍👍👍👍👍👍👍😋😋😋😋😋😋😋😋

  • @subairashraf2793
    @subairashraf2793 2 года назад +4

    അയല കറി കാണുമ്പോൾ തന്നെ രുചി ഇവിടെ കിട്ടി 👍

  • @padmajapk4678
    @padmajapk4678 2 года назад

    🙏🙏👍👍

  • @minimurali8894
    @minimurali8894 2 года назад

    അമ്മച്ചി പച്ചവെളിച്ചെണ്ണ ഒ ഴി ചാ ൽ സൂപ്പറായിരിക്കും

  • @santhoshsini4533
    @santhoshsini4533 2 года назад

    Amachi Puli vendayo

  • @jessythomas561
    @jessythomas561 2 года назад +1

    Super

  • @pushpanandkumar4899
    @pushpanandkumar4899 2 года назад

    Oru curryum oru pattum athane best combination .👌👌👌👌

  • @sarammasaramma2126
    @sarammasaramma2126 2 года назад +1

    Super

  • @saliniva31
    @saliniva31 2 года назад

    അമ്മച്ചീടെ ഒരു എപ്പിസോഡിൽ പാട്ട് ഇല്ലട്ടോ ഇനി പാട്ടില്ലാതെ എപ്പിസോഡ് വിടരുത് 😄😄😄😄😄

  • @zioncatering294
    @zioncatering294 2 года назад +1

    ഒന്നും പറയാനില്ല... 👌👌👌👌👌

  • @priyathankam8071
    @priyathankam8071 2 года назад +2

    Ammaechi ayla curry superb and so simple god bless you and yr family for yr talent 🥰🥰

    • @jessypx7962
      @jessypx7962 2 года назад

      കുടംപുളി ചേർക്കുന്നത് കാണിച്ചില്ലല്ലോ

  • @jovanaangelmathew2033
    @jovanaangelmathew2033 2 года назад +1

    Ammachi Poli

  • @janetjoseph7922
    @janetjoseph7922 2 года назад

    Oru doubt meencurryil puli cherthillallo?

  • @annammajohn2175
    @annammajohn2175 2 года назад

    Ammachi adipoli Kari and party. Othiri ishtamayi

  • @jesusiscomingsoon2245
    @jesusiscomingsoon2245 2 года назад

    Grandma you are a Christian then why can’t you sing Christian songs

  • @sunithact5592
    @sunithact5592 2 года назад

    എന്തൊരു സൂപ്പർ കറി അമ്മച്ചിയും സൂപ്പർ 👍👍👍ആണ്

  • @regiharipad1248
    @regiharipad1248 2 года назад

    Ammachiyude fish curry pole thanne pattum sweat 🌹.,... Super

  • @joma3992
    @joma3992 2 года назад

    No kudampuli for this recipe

  • @babujacob4991
    @babujacob4991 2 года назад

    അയലകറി സൂപ്പർ തന്നെ!!
    അമ്മച്ചിക്ക് ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു. 🙏👍🙏👍👍🙏🙏👍👍🙏

  • @NehaMariah
    @NehaMariah 2 года назад +1

    Superb 🥳🥳🥳

  • @elizabethjoseph9658
    @elizabethjoseph9658 2 года назад

    മീൻ കറിക്കൂ കുടം പുളിഇ ടാൻ മറന്നോ

  • @jolly.mathew1832
    @jolly.mathew1832 2 года назад +2

    Puli itilayoo?

    • @annus4051
      @annus4051 2 года назад

      ഞാനുമതാ നോക്കിയേ 😅😍😍

    • @truth57629
      @truth57629 2 года назад +1

      Ittittund

  • @shyjavarghese4829
    @shyjavarghese4829 2 года назад +1

    Chiri Shinoy👌👌

  • @sunnyabraham5158
    @sunnyabraham5158 2 года назад

    വീഡിയോ വന്നത് അറിഞ്ഞില്ല... അമ്മച്ചി ഇത് തകർത്തു. പൊളിച്ചു.. അടിപൊളി

  • @raghuragavan6721
    @raghuragavan6721 2 года назад

    അച്ഛമ്മ ഈ കറി ഉണ്ടാക്കുമായിരുന്നു..

  • @vasenthigvr9775
    @vasenthigvr9775 2 года назад

    എന്ത വെളുത്തിരിക്കുന്നെ

  • @kunjikutty857
    @kunjikutty857 2 года назад +1

    💛💛💛

  • @sebinpaul4084
    @sebinpaul4084 2 года назад +1

    Adipoli

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 2 года назад

    ചാച്ചന്റെ വീഡിയോ ചെയ്യൂ ❤

  • @hajarabiaaju3367
    @hajarabiaaju3367 2 года назад

    Ammachiii❤️❤️ super👍🏻

  • @lethajeyan2435
    @lethajeyan2435 2 года назад

    tamarind......?

  • @robertfernandez8702
    @robertfernandez8702 2 года назад

    ask her to make a good soup veg and beef

  • @gemmaclementandrews1914
    @gemmaclementandrews1914 2 года назад

    Adi poli, njanum undakki nokkam

  • @rk7480
    @rk7480 2 года назад

    Ammachi meenil Puli vendayo.

  • @jostumathew9787
    @jostumathew9787 2 года назад +1

    🥰🥰

  • @sheejarajeev9830
    @sheejarajeev9830 2 года назад

    Kaduku pottikkanam

  • @jostentmathew3492
    @jostentmathew3492 2 года назад +1

    Superb🥰

  • @hindipadsaala8630
    @hindipadsaala8630 2 года назад

    Ammachy puli ille

  • @krishnankutty4054
    @krishnankutty4054 2 года назад +2

    Ammachi padanda kariyude taste pokum....joke aato

  • @susansunny4556
    @susansunny4556 2 года назад

    Kudampuli vendayo.???

  • @shahanasziya
    @shahanasziya 2 года назад

    ammachi ennum kothipikkum

  • @remanik3746
    @remanik3746 2 года назад

    Supper fiishcurry

  • @salomithomas171
    @salomithomas171 2 года назад +1

    Adipoli 👍🏻

  • @johannjoseph8024
    @johannjoseph8024 2 года назад

    ഒന്നും പറയാനില്ല അടിപൊളി

  • @daisybiju3691
    @daisybiju3691 2 года назад +1

    Puly vede?

    • @daisybiju3691
      @daisybiju3691 2 года назад

      Sorry ammachy

    • @daisybiju3691
      @daisybiju3691 2 года назад

      Sorry ammachy puly njan kettathu 2 mathu ittu kettappoya really sorry Amma

  • @aleyammajohn6097
    @aleyammajohn6097 2 года назад

    delicious 😋

  • @subairashraf2793
    @subairashraf2793 2 года назад

    അമ്മച്ചിയുടെ പാട്ട്.. സൂപ്പർ 😍😍😍😍

  • @sinijoy9921
    @sinijoy9921 2 года назад

    Super

  • @mollysam8321
    @mollysam8321 2 года назад

    Puli cherkathille

  • @unnimaya6936
    @unnimaya6936 2 года назад +3

    വാചകവും പാചകവും പാട്ടും ഒരു പോലെ മുന്നോട്ട് കൊണ്ട് പോവുന്ന നമ്മുടെ അമ്മച്ചി മുത്താണ്.......😘😘😘😘 ദൈവം അനുഗ്രഹിക്കട്ടെ.. ഷിനോയ് അമ്മച്ചിക്ക് പറ്റിയ അവതാരകൻ തന്നെ

  • @robykuriakose2293
    @robykuriakose2293 2 года назад

    Super

  • @girijaraveendran7135
    @girijaraveendran7135 2 года назад

    Puli ittillallo

  • @thomast.t54
    @thomast.t54 2 года назад

    അടിപൊളി

  • @pushpalathat3386
    @pushpalathat3386 2 года назад

    👌👌

  • @gbvlogs6450
    @gbvlogs6450 2 года назад

    Delicious 😋

  • @roshanmathew5414
    @roshanmathew5414 2 года назад

    Super..yummy!

  • @anjukurian7040
    @anjukurian7040 2 года назад

    Kidu🥰

  • @sandraelizabethsijo6253
    @sandraelizabethsijo6253 2 года назад

    💥💥💥

  • @johujoseph3231
    @johujoseph3231 2 года назад

    👌🏻👌🏻👌🏻❤️‍🔥

  • @lalydevi475
    @lalydevi475 2 года назад

    👌👌👌👌👌

  • @sandraelizabethsijo6253
    @sandraelizabethsijo6253 2 года назад

    ❤️❤️❤️

  • @dianamariyam647
    @dianamariyam647 2 года назад

    🥰

  • @sabupeter569
    @sabupeter569 2 года назад +1

    അമ്മച്ചിയുടെ പാട്ടും, അയലക്കറിയും സൂപ്പർ🙏🙏🌹🐠🦋🌺🌷👍👍

  • @delmajose8626
    @delmajose8626 2 года назад

    🙋🙋🙋👋🌹💅🥀💐👍👍👍👍👍

  • @anupriyajithu9818
    @anupriyajithu9818 2 года назад

    Adipoli 🥰

  • @familydoctor7429
    @familydoctor7429 2 года назад

    🐟🐟🐟🐟

    • @moniyammar9622
      @moniyammar9622 2 года назад

      വെളിച്ചെണ്ണ ഒഴിക്കണം. കുടംപുളി ആദ്യമേ ചേർക്കണം. എങ്കിൽ സ്വാദ് കൂടും

  • @nehamathew7929
    @nehamathew7929 2 года назад +1

    Poli

  • @sobhababu774
    @sobhababu774 2 года назад +1

    Adipoli

  • @mollythomas6339
    @mollythomas6339 2 года назад

    അമ്മച്ചിയുടെ അയല കറിയും പാട്ടും ഒത്തിരി ഇഷ്ടപ്പെട്ടുനന്ദി