അമ്മച്ചിയുടെ കോട്ടയം സ്റ്റൈൽ സൂപ്പർ മീൻ കറി 👌👌 ഒരു രക്ഷയുമില്ല😋😋 | Ayala Mulakittathu | Fish Curry

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഇതാണ് മീൻ കറി..!!! Rasputin ഡാൻസിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച നമ്മുടെ മേരി അമ്മച്ചിയുടെ കിടിലൻ അയല കറി...!!! ഇനി ആടിപ്പാടി പാചകം ചെയ്യാം😋😋
    നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
    SAMSAARAM HEROES: / @samsaarammedia
    MY HOME: / @myhome1091
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
    🍉🍉 സംസാരം TV🍉🍉
    കോട്ടയം മീൻകറി
    മീൻകറി ഇഷ്ടമില്ലാത്തവരുണ്ടോ? നമ്മൾ കേരളിയർക്ക് മീനും കപ്പയും എന്നുവച്ചാൽ ജീവനാണല്ലോ. മീൻ കറിക്ക് ഭാവഭേദങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും കൂടുതൽ ആരാധകരുള്ളത് നല്ല കുടംപുളിയിട്ട മീൻകറിക്കാണ്. ഇന്ന് നമുക്കുവേണ്ടി കാഞ്ഞിരപ്പള്ളിക്കാരി മേരിയമ്മ ഒരു അടിപൊളി അയല കറി പരിചയപ്പെടുത്തുന്നു. നിങ്ങൾ എല്ലാവരും ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിക്കുമല്ലോ.
    ആവശ്യമായവ:
    🐟 അയല - ഇടത്തരം 4 എണ്ണം.
    🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
    🟠 ഉലുവ - 1/2 tsp.
    🧄 വെളുത്തുള്ളി - ഒരു തുടം.
    ഇഞ്ചി - കൊത്തി അരിഞ്ഞത് 1 tbsp.
    🧅 ചെറിയുള്ളി - കനം കുറച്ചരിഞ്ഞത് 5 എണ്ണം.
    പച്ചമുളക് - 3 എണ്ണം.
    🔴 മുളക് പൊടി - 4 tsp.
    🟠 മഞ്ഞൾപൊടി - 1/2 tsp.
    ⚫️ കുടംപുളി - 3 ചുള, വെള്ളത്തില്‍ ഇട്ടു വെക്കുക.
    🧂 ഉപ്പ് - സ്വാദ് അനുസരിച്ച്.
    കടുകുപൊട്ടിക്കാൻ
    🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
    കടുക് 1 tsp.
    🧅 ചെറിയുള്ളി - കനം കുറച്ചരിഞ്ഞത് 5 എണ്ണം.
    🌶 വറ്റൽ മുളക് - 3 എണ്ണം.
    🌿 കറിവേപ്പില - 2 തണ്ട്.
    തയാറാക്കുന്നവിധം:-
    മീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.
    മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി കറിവേപ്പില ഇവ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
    മുളകുപൊടിയും മഞ്ഞൾപൊടിയും ചൂടുവെള്ളത്തിൽ കലക്കി എടുക്കുക. ഇത് നേരത്തെ വഴറ്റിയെടുത്തവയുമായി യോജിപ്പിച്ച് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചുടു വെള്ളം, പുളിവെള്ളം, ഉപ്പ് എന്നിവ ചേർക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
    വാങ്ങുമ്പോള്‍ കടുക് താളിച്ചതും കൂടി ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
    നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.
    ........................................................................................................................................................
    Kottayam style Ayala Curry Recipe / Mackerel Curry Recipe / Curry Leaves Fish Fry Recipe
    Hi friends, Samsaaram TV is exploring some new verities of dishes from Kottayam. Thinking about the food, always fish comes first. We are today with Maryamma from Kanjirappally and she is preparing a Mackerel curry for us. She is preparing her version of this spicy food in a simple way. The aromatic and spicy flavored fish is irresistible in its appearance and taste, even the gravy is enough to eat meals. This curry blends well and pairs beautifully with tapioca, chappathy and rice. Hope you all will try this recipe and share us your opinion. You can also find other delicious recipes from our channel. Stay safe and stay tuned.
    *** Follow us on ***
    Our channel: / samsaaramtv
    Facebook: / samsaaram.tv.7
    Instagram: / samsaaram
    Whatsapp - +91 9061014567
    INGREDIENTS:
    Mackerel/Fish - Medium sized 4 no.
    Coconut Oil - 4 tsp.
    Fenugreek seeds - 1/2 tsp.
    Garlic - 1 bulb.
    Ginger - Chopped 1 tbsp.
    Shallot - Sliced 5 no.
    Green chilli - Sliced, 3 no.
    Chilli powder - 4 tsp.
    Turmeric powder - 1/2 tsp.
    Malabar Tamarind/Kudampuli water - 3 pieces, soaked in hot water.
    Salt - as required.
    Hot water - 1-1/2 cup.
    For tempering:
    Oil as needed.
    Mustard - 1 tsp.
    Shallot - 5 no.
    Red chili - 3 no.
    Curry leaves - 2 springs.
    PREPARATION:
    With a knife, cut through the flesh all the way to the rib bones of the fish. Keep it aside.
    Heat some oil in a pan. Add fenugreek seeds, garlic, ginger, shallot, and green chili. Saute well so that the raw smell fades away.
    In the meantime, combine the chili powder and turmeric with hot water. Add this chili mix to the pan and mix it well until the raw smell fades away. Then add hot water, tamarind water, and salt to taste. Allow the masala to boil. Finally add fish. Cook it for 5 to 10 minutes. Keep it aside.
    Preparation of tempering,
    Heat some oil in a pan, add mustard, shallot, red chili, and curry leaves. Saute well. Pour the tempering over the fish curry. Our fish curry is ready.
    Pachakam: Maryamma
    Camera & Edit : Samsaaram TV
  • ХоббиХобби

Комментарии • 322

  • @SamsaaramTV
    @SamsaaramTV  7 месяцев назад +13

    UNBELIEVABLY NATURAL....😋മായം ചേർക്കാത്ത അച്ചാറുകൾ തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...
    naturaltohome.com/

  • @SamsaaramTV
    @SamsaaramTV  2 года назад

    നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
    SAMSAARAM HEROES: ruclips.net/channel/UCIu7KNl0ezkAQv3iCon2Ztw
    MY HOME: ruclips.net/channel/UC0Xb1Epbq4YczycO51EclJw
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍

  • @radhikan6452
    @radhikan6452 2 года назад +3

    അമ്മേ ആ കവിത അപ്പൊ പാടിയാലും എന്റെയും കണ്ണ് നിറയും. ഇന്നും അമ്മ വീണ്ടും ഓർമിപ്പിച്ചു. കറി സൂപ്പർ അമ്മ.

  • @maryanthony5135
    @maryanthony5135 3 года назад +3

    മേരിയമ്മച്ചി മീൻ കറി ഇന്നുരാവിലെ ഉണ്ടാക്കി നോക്കി, ആഹാ അടിപൊളി, നല്ല ചുവന്ന ചാറിൽ മീൻ വെന്തുവരുമ്പോളുള്ള ഗന്ധം കേട്ട് പിള്ളേർ എല്ലാം വാതിൽക്കൽ വന്നു നില്പുണ്ട്. ഒന്നും പറയാനില്ല കറി അടിപൊളി

  • @susanrajan5911
    @susanrajan5911 2 года назад +1

    Ammachhi kaily mattiyittu mundu udukuka sundari ayirickum.

  • @missyabraham6104
    @missyabraham6104 3 года назад +16

    പാട്ടൊക്കെ കാണാപ്പാടം ആണല്ലോ..... അടിപൊളി..... കലാതിലകം 2021🌹🥰

  • @ravivishnu8333
    @ravivishnu8333 3 года назад +13

    പത്തനംതിട്ട-കോട്ടയം....
    മല്ലിപ്പൊടി ചേര്‍ക്കാറില്ല മീന്‍ കറിക്ക് ...കിടു ടേസ്റ്റാണ് 😍

  • @helenjoseph4832
    @helenjoseph4832 2 года назад +4

    അമ്മച്ചി ഒരു മിടുക്കിയാ നല്ലതായി കവിത പാടി.🤩🤩🤩🤩🤩🤩ഞാനും അറിയാതെ കരഞ്ഞുപോയി 🥲🥲

  • @syamalaharidas3604
    @syamalaharidas3604 Год назад

    മീൻ കറി നന്നായിട്ടുണ്ട്. അതിനേക്കാൾ എത്രയോ ഇഷ്ടമായി അമ്മച്ചിയുടെ മാമ്പഴം എന്ന കവിത.

  • @jessicathomas9814
    @jessicathomas9814 3 года назад +3

    ഞാൻ ഈ അമ്മച്ചിയെ ഒത്തിരി അന്വേഷിക്കുവായിരുന്നു kandathil santhosham

  • @missyabraham6104
    @missyabraham6104 3 года назад +29

    അമ്മച്ചി കലക്കി.... നല്ല സ്മാർട്ട്‌ അമ്മച്ചി.... പറയാനും... പ്രവർത്തിക്കാനും... ഒക്കെ മിടുക്കി.... കാണാൻ തന്നെ ഒരു ഐശ്വര്യം..... 👍👌🙏🌹🥰

  • @mathewvarghese7045
    @mathewvarghese7045 3 года назад +7

    എന്റെ കെട്ടിയോന് ഏറ്റവും ഇഷ്ടമുള്ള കറിയാണ് കോട്ടയം മീൻകറി, എന്ത് വച്ചാലും "നാട്ടിലെ മീൻ കറിപോലെ ഒക്കാറില്ല. ഈ റെസിപി ഇഷ്ടപ്പെട്ടു, വച്ചുനോക്കി അഭിപ്രായം പറയാം

  • @danikurian3316
    @danikurian3316 3 года назад +7

    മലയാളത്തിൽ ഇത്രയേറെ കിടിലൻ പാചക വിദഗ്ധരെ അവതരിപ്പിച്ച വേറെ ഒരു ചാനലുമില്ല... അടിപൊളി.. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NehaMariah
    @NehaMariah 3 года назад +9

    🥳✌🏻അമ്മച്ചി ഡാൻസ് and Song അടിപൊളി🥳✌🏻
    🥳✌🏻കിടുകി🥳✌🏻
    🥳✌🏻തിമർത്തു🥳✌🏻
    🥳✌🏻കലക്കി🥳✌🏻

  • @supernephro
    @supernephro 3 года назад +14

    അമ്മച്ചിമാർ വെച്ചു തരുന്ന മീൻ കറിയും, ഇറച്ചിക്കറിയും ഒക്കെ രുചിയുടെ കാര്യത്തിൽ കെങ്കേമമായിരിക്കും ....

  • @sunnyabraham5158
    @sunnyabraham5158 3 года назад +14

    അമ്മച്ചി ക്കും അവതാരകനും സംസാരം ചാനലിനും അഭിനന്ദനങ്ങൾ

  • @thresiathomas4777
    @thresiathomas4777 2 года назад +1

    സൂപ്പർ ആ കറി കാണുമ്പോൾ തന്നെ അറിയാം

  • @subairashraf2793
    @subairashraf2793 3 года назад +15

    ഒറ്റ വീഡിയോ കണ്ട് ഞാൻ അമ്മച്ചി ഫാൻ ആയി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sivanangamaly1598
    @sivanangamaly1598 3 года назад +4

    അമ്മച്ചി യൂട്യൂബിൽ താരം ആകും sure.... സംസാരം ടിവി ക്ക് അഭിനന്ദനങ്ങൾ.. അവതാരകൻ സൂപ്പർ 👍👍👍👍

  • @suniv9292
    @suniv9292 2 года назад

    ഞാൻ ഇതുപോലെ ആക്കി സൂപ്പർ ആണ് ട്ടോ എന്റെ hus ന് ഒത്തിരി ഇഷ്ട്ടം ആയി 😊അമ്മച്ചി സൂപ്പർ

  • @swathis4079
    @swathis4079 3 года назад

    Oru desk vachit cheyyamayirunnu
    ammachiyk pakam cheyyan padanu
    Ammachi ye ishtamayi

  • @shobhanaoommen2631
    @shobhanaoommen2631 3 года назад +3

    Othiri othiri ishtamayi ammachiyeyum ammachiyude pachakatheyum. Ente ammachiye pole thonnunnu. So lovely.

  • @nickfury3599
    @nickfury3599 3 года назад +5

    Ammachikutta njangalkum ithupole thane oru sakalakalavalapha undayirunnu ponkunathu.Ammachikku chakaraumma.LOVE YOU💝💖💞💕💝

  • @rasiyaajmeer8763
    @rasiyaajmeer8763 3 года назад +2

    കുടംപുളിയിട്ട മീൻകറി ഇതുവരെ പരീക്ഷിച്ചിട്ടില്ല, ഇതുപോലെ ഒന്ന് ചെയ്തുനോക്കണം

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 3 года назад +5

    ചേരുവകൾ ചേർക്കുമ്പോൾ ചട്ടിയിലെക്ക് focus ചെയതാൽ നന്നായിരുന്നു

  • @basilasiluzzz7951
    @basilasiluzzz7951 2 года назад +3

    ഒന്നും പറയാനില്ല അമ്മച്ചീ
    കവിതയും മീൻ കറിയും ഡാൻസും
    ഒക്കെ സൂപ്പർ 🌹🌹👍👍🙏

  • @gayathriarun6609
    @gayathriarun6609 3 года назад +18

    എന്റെ അമ്മച്ചി... പൊളിച്ചു.. പാട്ട്, പാചകം എല്ലാം 👌👌👌 ഞാൻ 2പ്രാവശ്യം കണ്ടു

  • @ആറാംതമ്പുരാൻ-ഞ1പ

    എന്നാ ushara അമ്മച്ചി. മോനെ കിടിലൻ

  • @jacobkottayam8066
    @jacobkottayam8066 3 года назад +4

    കാഞ്ഞിരപ്പള്ളിയിൽ എവിടെയാ വീട്, ഞാൻ പൊൻകുന്നം.

  • @arrivalkings1989
    @arrivalkings1989 3 года назад +10

    സൂപ്പർ അടിപൊളി അമ്മച്ചി കലക്കി ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രദീക്ഷിക്കുന്നു........

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +5

    അമ്മച്ചി..... ഉമ്മ ❤❤❤പാട്ട് തകർത്തു...............അവതരണം ഒരു പാവം മനുഷ്യൻ 🙏🙏🙏🙏

  • @nishav7880
    @nishav7880 2 года назад

    Aam,aam..kelkan nalla rasamane..

  • @harikrishnan5760
    @harikrishnan5760 3 года назад +6

    അമ്മച്ചിയുടെ കപ്പബിരിയാണി കൂടി കാണിക്കുമോ

  • @NehaMariah
    @NehaMariah 3 года назад +13

    മാമ്പഴം കവിത കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരുന്നു 🥳🥳🥳✌🏻✌🏻

    • @pvnair4885
      @pvnair4885 3 года назад

      Ugran curry.next kappa birivani aayikkotte.

  • @sojoshow23
    @sojoshow23 3 года назад +21

    2 പേരും ചേർന്നാൽ... പാചകം പത്തരമാറ്റ് രുചിയാണെ... ആ ഇരിപ്പും സംസാരവും കാണാൻ നല്ല shelanee.. 👌👍🙏💐 Solly--Xavier Teacher Calicut 😍

  • @nandagopalmarar4916
    @nandagopalmarar4916 3 года назад +3

    മീൻ കറി ഉണ്ടാക്കി നോക്കി, അടിപൊളി,

  • @babumon6775
    @babumon6775 3 года назад +4

    super pattum kariyum

  • @priyathankam8071
    @priyathankam8071 3 года назад +3

    അമ്മച്ചി ,എന്റെ അമ്മാമ്മയെ പോലെയാണ്. എന്റെ അമ്മാമ്മയ്ക്കും ഇതുപോലെ ചില പൊടിക്കൈ ഉണ്ടായിരുന്നു .Thanku അമ്മച്ചി Thanks a lot .

  • @usharamachandran7808
    @usharamachandran7808 3 года назад +1

    അമ്മേ ചക്കര ഉമ്മ എൻറെ ആശംസകൾ എന്നും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

  • @TetraApple
    @TetraApple 2 года назад

    ammachede molu,Australia il evede ? jnanum😊😊😊😊😊😊 Australian aanee ! Brisbane ,Queensland il aaa,,, peerentha ??chilapo ariyimayirikkum???🤩🤩🤩🤩🤩

  • @ajitharavindran8817
    @ajitharavindran8817 3 года назад

    Adipoli മീൻകറി,മുളക്പൊടി ഏതാണ് പിരിയൻ മുളകുപൊടി ആണോ

  • @ashikanagachettira1553
    @ashikanagachettira1553 3 года назад +17

    Really amazing, she really resembles my grandmother, such a lovely lady

  • @jessybenny94
    @jessybenny94 3 года назад +3

    അവതരണം സൂ പ്പർ.mary അമ്മ കലക്കി

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +10

    ആഹാ.... ഞങ്ങളുടെ നാട്ടിലെ ആണല്ലോ ഈ സുന്ദരി അമ്മച്ചിയും അടിപൊളി പാചകവും...
    സൂപ്പർ👏👏👏💚♥️

  • @vidyaiyer5351
    @vidyaiyer5351 2 года назад +1

    അമ്മച്ചി സൂപ്പർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. 😘😘

  • @antonyyagappan9050
    @antonyyagappan9050 Год назад

    പചകം ഇനിക്ക് ഇഷ്ടം..
    എന്നാലും നാവിൽ രുചി ഊറുന്നു ❤️

  • @johnvarghese9800
    @johnvarghese9800 2 года назад +1

    ഞാനും കാഞ്ഞിരപ്പള്ളിക്കാരൻ തന്നെയാണ് ലൈക്കും കമന്റ് എന്നും കൂടെ കാണും

  • @mundoormadan3065
    @mundoormadan3065 3 года назад +3

    പോയി പോയി മൂഡ് പോയി ഇനി ഈ മീൻകറി വച്ചുകഴിക്കാതെ മനസ്സിനൊരു സ്വസ്ഥതയുമില്ല😋😋😋

  • @josephn.k.5068
    @josephn.k.5068 3 года назад +2

    കാഞ്ഞിരപ്പള്ളി സ്റ്റൈൽ മീൻകറി അടിപൊളി, ഞങളുടെ ചെറുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ആണ് മീൻ കറി വച്ചിരുന്നത്, ഒരു ദിവസം ഇരിക്കണം അപ്പോൾ ഒരു സൂപ്പർ ടേസ്റ്റാ

  • @brigethjoseph5609
    @brigethjoseph5609 3 года назад

    Mulak alpam kuduthal alle oru samshayam? kari adi,poly

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 года назад

    Amme meen kazhanagl aaki edunnathalle nallathu 🌹🌹🌹
    Kari kandittu vayill vellam uuri 🌹🌹🌹

  • @ShiniMJose
    @ShiniMJose 2 года назад +5

    മിടുക്കി.. അമ്മച്ചി...
    Congrats.. to Both..

  • @Sreeshailam.
    @Sreeshailam. 3 года назад +1

    അച്ചോടാ ചുന്ദരി അമ്മച്ചി 🤩💖😘😘😘 അമ്മച്ചിയുടെ സംസാരവും പാചകരീതിയും ഒക്കെ ഇഷ്ട്ടായി.. കവിത ചൊല്ലിയപ്പോൾ അമ്മച്ചി ഒന്ന് വിതുമ്പി.. അപ്പൊ എന്റെ ഉള്ളും ഒന്ന് പിടഞ്ഞു ട്ടോ അമ്മച്ചിയേ 💖 എന്തായാലും അമ്മച്ചിയുടെ കപ്പ ബിരിയാണിക്കായി കാത്തിരിക്കുന്നു 😘😘😘

  • @kavithabiju4670
    @kavithabiju4670 2 года назад

    Ente ammachiye orthu🙏🏾🥰🥰
    Love you ammachiye ❤❤❤❤

  • @shobhanap8861
    @shobhanap8861 3 года назад

    Superb,kashmiri mulagu podi aano

  • @Vipassana2016
    @Vipassana2016 2 года назад

    Love u ammachi ❤️.Kappa biriyani ethrayum vegam kanikkamo?

  • @unnimaya6936
    @unnimaya6936 3 года назад

    അമ്മച്ചിയുടെ പാചകം ഉഗ്രൻ . അത് കണ്ടാണ് ഇപ്പോൾ എന്റെ ഓരോ പാചകവും

  • @mundoormadan3065
    @mundoormadan3065 3 года назад +5

    അമ്മമ്മയെ വിട്ടു കളഞ്ഞേക്കല്ലേ, ഇതുപോലെ പഴേ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @roshanmathew5414
    @roshanmathew5414 3 года назад +8

    Great great Tradition & information from Old😍generation..😍😍.a lot of respect.....
    A big thanks 😍😍😍😍

  • @lakshmilachuzz6683
    @lakshmilachuzz6683 3 года назад

    അമ്മച്ചി സൂപ്പർ ആണ് കറി കൊതി വരുന്നു

  • @suharabi3915
    @suharabi3915 2 года назад

    Ammachiyude ayalakkariyum....kavithayum suuuuuper ayittund ...😍😍😍😍😍👍👍👍👍

  • @sarammababy4052
    @sarammababy4052 2 года назад +1

    Good

  • @susammajohn2881
    @susammajohn2881 2 года назад

    Veetil sthalam illiyo ithu kadanallow

  • @jimmikikammal2091
    @jimmikikammal2091 3 года назад +8

    കവിത super 👍👍

  • @babumon6775
    @babumon6775 3 года назад +15

    ലളിതഗാനമത്സരത്തിന് എന്നും ഈ പാട്ടായിരുന്നു, ഞാനും പാടിയിട്ടുണ്ട്

  • @sinigeorge9512
    @sinigeorge9512 2 года назад +1

    Super Ammachy.adipoli.God bless you🙏🥰😍😘

  • @faisalkuttiyadi811
    @faisalkuttiyadi811 3 года назад +3

    Kudampuliyitta meenkari adipoli

  • @beenamolbabu436
    @beenamolbabu436 3 года назад +3

    അമ്മച്ചി ആള് അടിപൊളിയാ

  • @minialex1718
    @minialex1718 3 года назад +1

    Super ammachi god bless you

  • @bennythomas5244
    @bennythomas5244 3 года назад +3

    അമ്മച്ചി സൂപ്പർ കലക്കി, സൂപ്പർ മീൻകറി.

  • @ramachandranunni2217
    @ramachandranunni2217 2 года назад

    അടിപൊളി 👍👍👍👍ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത് ഇപ്പൊ എല്ലാവർക്കും തക്കാളി വേണം പണ്ട് അമ്മിച്ചി ഉണ്ടാക്കിയ പോലെ തന്നെ ഉണ്ടാക്കുന്നത് സൂപ്പർ അമ്മിച്ചി 💋അമ്മിച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടം ആയി 😢💋💋എന്റെ അമ്മേ ഓർത്തു പോയി ഞാൻ 💋💋💋💋💋💋

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +6

    സൂപ്പർ അമ്മച്ചിയുടെ അയലക്കറി👌👌🥰

  • @muhammadali-jn1ex
    @muhammadali-jn1ex 3 года назад +1

    കൊതികൊണ്ട് വെള്ളമിറക്കി ചാകാൻ ജീവിതം ഇനിയും ബാക്കി, ഒരു പ്രവാസി

    • @ushacr2196
      @ushacr2196 3 года назад

      Ithupole prepare chaiyanam.avide ellam kittumallo pravasi

  • @achuachuzz9345
    @achuachuzz9345 3 года назад +5

    Adipoli 👏👏👏 katta support 👍💪🤩🤩🤩🤩

  • @salomithomas171
    @salomithomas171 3 года назад +5

    കിടുക്കാച്ചി 👍🏻👍🏻👍🏻👍🏻👍🏻🔥

  • @vijii5110
    @vijii5110 3 года назад +5

    കവിത നന്നായിട്ടുണ്ട്... അയിലക്കറി സൂപ്പർ...

  • @jacobshins8799
    @jacobshins8799 3 года назад +4

    ഷിനോയ് ചേട്ടാ,,, സൂപ്പർ അവതരണം

  • @alishajose4777
    @alishajose4777 3 года назад +10

    Ammachi adipoli.......😍😍

    • @raghavantrikaripurt2200
      @raghavantrikaripurt2200 2 года назад

      അമ്മച്ചിയുടെ മീൻകറി അടിപൊളി😋😋

  • @sebinpaul4084
    @sebinpaul4084 3 года назад +2

    Adipoli

  • @sheenatom1086
    @sheenatom1086 2 года назад

    ഞാനും കാഞ്ഞിരപ്പള്ളിയിൽ ആണ് 👍

  • @mollyjoseph6411
    @mollyjoseph6411 3 года назад +5

    അടുക്കളയിൽനിന്ന് ഒരു അമ്മച്ചിയെക്കൂടി അരങ്ങത്തെത്തിച്ച സംസാരം TV ക്ക് അഭിനന്ദനങ്ങൾ

  • @SamsaaramTV
    @SamsaaramTV  3 года назад +99

    ആവശ്യമായവ:
    🐟 അയല - ഇടത്തരം 4 എണ്ണം.
    🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
    🟠 ഉലുവ - 1/2 tsp.
    🧄 വെളുത്തുള്ളി - ഒരു തുടം.
    ഇഞ്ചി - കൊത്തി അരിഞ്ഞത് 1 tbsp.
    🧅 ചെറിയുള്ളി - കനം കുറച്ചരിഞ്ഞത് 5 എണ്ണം.
    പച്ചമുളക് - 3 എണ്ണം.
    🔴 മുളക് പൊടി - 4 tsp.
    🟠 മഞ്ഞൾപൊടി - 1/2 tsp.
    ⚫ കുടംപുളി - 3 ചുള, വെള്ളത്തില്‍ ഇട്ടു വെക്കുക.
    🧂 ഉപ്പ് - സ്വാദ് അനുസരിച്ച്.
    കടുകുപൊട്ടിക്കാൻ
    🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
    കടുക് 1 tsp.
    🧅 ചെറിയുള്ളി - കനം കുറച്ചരിഞ്ഞത് 5 എണ്ണം.
    🌶 വറ്റൽ മുളക് - 3 എണ്ണം.
    🌿 കറിവേപ്പില - 2 തണ്ട്.
    തയാറാക്കുന്നവിധം:-
    മീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.
    മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി കറിവേപ്പില ഇവ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
    മുളകുപൊടിയും മഞ്ഞൾപൊടിയും ചൂടുവെള്ളത്തിൽ കലക്കി എടുക്കുക. ഇത് നേരത്തെ വഴറ്റിയെടുത്തവയുമായി യോജിപ്പിച്ച് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചുടു വെള്ളം, പുളിവെള്ളം, ഉപ്പ് എന്നിവ ചേർക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
    വാങ്ങുമ്പോള്‍ കടുക് താളിച്ചതും കൂടി ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
    നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.

  • @johujoseph3231
    @johujoseph3231 3 года назад +2

    സൂപ്പർ

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +3

    അമ്മച്ചി ഒന്നും പറയാന്നില്ല അടിപൊളി സൂപ്പർ 💞💞💞😘

  • @shinsonjosephyt
    @shinsonjosephyt 3 года назад +3

    Ammachi kalakki

  • @abhilashmani1587
    @abhilashmani1587 3 года назад +2

    Nalla ammachi

  • @meditationspells393
    @meditationspells393 3 года назад +3

    nice

  • @sujasarang6663
    @sujasarang6663 3 года назад +5

    Ammachiyude Kavitha superbbb ❤️

  • @rasiyaajmeer8763
    @rasiyaajmeer8763 3 года назад +1

    super recipe.

  • @tinyrijo4029
    @tinyrijo4029 2 года назад

    Channel name of this amchi

  • @jithinjames6790
    @jithinjames6790 3 года назад +5

    Maryamma Poli❤️🙌

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 года назад

    ഞങ്ങൽക്കും വേണം കപ്പ ബിരിയാണി വീഡിയോ

  • @ambikak2214
    @ambikak2214 2 года назад

    Eniku pathyaparayanathinu first kittiyadane

  • @asiyaasiya7521
    @asiyaasiya7521 3 года назад +1

    അമ്മച്ചിയെ കാഞ്ഞിരപ്പള്ളി മീൻകറി, പോത്തിറച്ചി വായിൽ കപ്പൽ ഓടും അമ്മച്ചിക്ക് ഒരുപാട് നല്ലത് വരട്ടെ ❤❤❤❤❤👍👍👍👍

  • @താന്തോണി2.0
    @താന്തോണി2.0 3 года назад +3

    അമ്മച്ചി കിടു ആണെല്ലോ 🔥

  • @TetraApple
    @TetraApple 2 года назад +1

    naadan food kazhikkanum kothya ,,2019jan aanu naattil vannathu ,nadan rochikal channnelil kanumbo nostu adichu marikya evede covid kazhingu ennu naattil varumo jjnanum aarkariyam ,,da eppol omicron puthiya varient um vannu kazhingu😪😪😪😐😐😐

  • @commentred6413
    @commentred6413 2 года назад +2

    അമ്മച്ചി സൂപ്പർ 👍

  • @maryanthony5135
    @maryanthony5135 3 года назад +5

    റെസിപി ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തത് നന്നായി, എല്ലാവര്ക്കും ഉണ്ടാക്കി നോക്കാമല്ലോ

  • @mathewvarghese7045
    @mathewvarghese7045 3 года назад +11

    Haaai AMMACHI, you remindes me like my grandmother... Praying for her to have a healthy life. Wishing you all the best.
    lots of love from LA, US

  • @subairashraf2793
    @subairashraf2793 3 года назад +2

    അമ്മച്ചി ഇനിയും കൂടുതൽ റെസിപ്പി കൾ വരട്ടെ