അടിക്കാൻ ചെന്നവൻ വട്ടത്തിൽ മൂഞ്ചി😂|Santhosh pandit insulted|Troll malayalam

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 794

  • @Defender5568
    @Defender5568 10 месяцев назад +820

    സന്തോഷ്‌ പണ്ഡിറ്റ്‌... നിങ്ങളാണ്.. എഥാർത്ഥ.. താരം

  • @rameshr8218
    @rameshr8218 11 месяцев назад +2151

    ഈ ചോദ്യം ചോദിച്ചവന്റെ പേര് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ ഒന്ന് ആലോചിക്കും ആരാണ് ഇവൻ എന്ന്. പക്ഷേ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പേര് അറിയാത്തവർ ചുരുക്കം പേർ മാത്രം. ♥️സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന മനുഷ്യൻ ഇഷ്ടം ♥️

    • @SajuSasidharan-ef8wf
      @SajuSasidharan-ef8wf 11 месяцев назад +9

    • @rajanchelorakandy2111
      @rajanchelorakandy2111 11 месяцев назад +8

      Camel will go dogs bark

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 10 месяцев назад

      😂😂😂😂😂

    • @babyjoseph-ty5bk
      @babyjoseph-ty5bk 9 месяцев назад +6

      സന്തോഷ്‌ പണ്ഡിറ്റ്‌ ise

    • @vishakvis1455
      @vishakvis1455 9 месяцев назад +5

      പേര് പ്രസിദ്ധ പെടുത്തുന്നത് കഴിവാണോ അങ്ങനെയാണേൽ എന്തേലും ക്രിമിനൽ കുറ്റം ചെയ്താലും പ്രസിദ്ധിയാര്ജിക്കാം🤣🤣

  • @ufo6632
    @ufo6632 Год назад +674

    പണ്ഡിറ്റ്‌ 💥... കുറെയെണ്ണം പണ്ഡിറ്റിനെ ചൊറിയാൻ വന്നിരിക്കും 🤣വയറു നിറച്ചു കിട്ടുമ്പോൾ കരച്ചിൽ 🤣എന്നാലും ഒറ്റക്ക് പിടിച്ചുനിൽക്കാനുള്ള കഴിവ് 💥🍁

  • @ManuKK-f2w
    @ManuKK-f2w Год назад +1166

    സന്തോഷ്‌ പണ്ഡിറ്റ് പൊളിച്ചു 🥰💗

    • @Gamelab47
      @Gamelab47 6 месяцев назад

      പൊളിച്ചു സ്വയം നാറി 😂

  • @achukittu8304
    @achukittu8304 Год назад +634

    സന്തോഷ് പണ്ഡിറ്റിനേ കളിയാക്കിയവർ ഇപ്പോൾ എവിടാണോ എന്തോ😂😂😂😂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Год назад +663

    ആരെയും വിളിച്ച് വരുത്തി അപമാനിക്കരുത്. അപമാനിക്കാൻ വേണ്ടി വിളിച്ച് വരുത്തുകയുമരുത്.

    • @ഷാരോൺ
      @ഷാരോൺ 11 месяцев назад +3

      ഇത് എല്ലാം സ്ക്രിപ്റ്റാണ് -

    • @Sumeshkvaduthila
      @Sumeshkvaduthila Месяц назад

      കരഞ്ഞൂടെ പൊട്ടി പൊട്ടി ​@@ഷാരോൺ

    • @deepakm.n7625
      @deepakm.n7625 Месяц назад

      👏🏽👏🏽👏🏽👏🏽

  • @Ma_ya_vi
    @Ma_ya_vi 11 месяцев назад +1768

    എണീറ്റ് വന്നവനെ ഒരൊറ്റ ചാനലിൽ ഇപ്പൊ കാണാൻ ഇല്ല😂😂😂 സന്തോഷ് അണ്ണൻ ഇപ്പോഴും ഉണ്ട്

    • @jprakash7245
      @jprakash7245 9 месяцев назад +6

      പത്തൊൻപതാം നൂറ്റാണ്ട്

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 9 месяцев назад +9

      എവിടെ ഉണ്ടെന്ന് 🤣🤣🤣🤣

    • @anexialiya
      @anexialiya 9 месяцев назад

      ? ഈ വിഡിയോയിൽ 😆😆😆🤣🤣🤣🤣🤣🤣😆😆🤣🤣🤣​@@AdmiringBaseballEquipmen-vg1ey

    • @AJCreatez
      @AJCreatez 7 месяцев назад +19

      അവനോക്കെ ചൊറിയാൻ മാത്രേ അറിയൂ

    • @aknowledgeme5304
      @aknowledgeme5304 6 месяцев назад +3

      എവിടെ

  • @SKA11101
    @SKA11101 7 месяцев назад +413

    അതാണല്ലോ നൂറിൽ ഒരാളായിട്ട് ഇരിക്കുന്നെ.... അത് പൊളിച്ചു....
    Support SP 👍👍👍

  • @Phoenix-hw8yr
    @Phoenix-hw8yr Год назад +279

    ആദ്യം ഒരു കോമാളിയെപ്പോലെ തോന്നി ഇപ്പൊ 🔥ഹീറോയാണ് 🔥പണ്ഡിറ്റ് എനിക്ക് കുറേ പാവങ്ങളെ സഹായിച്ചു. അവിടെ എന്തൊക്കയോ ആണെന്ന് സ്വയം വിചാരിച്ചു ഇരിക്കുന്നവന്മാർ ഒരു മുട്ടായിയെങ്കിലും വാങ്ങിക്കൊടുത്തിട്ടുണ്ടോ ആർക്കെങ്കിലും 😏😏😏

  • @praveent.v814
    @praveent.v814 Год назад +313

    ഉത്തരം മുട്ടിയപ്പോ എണീറ്റ് വന്ന് കൊഞ്ഞനം കുത്തിയവ൯ 😅😅സൂപ്പർ

    • @arunvoyage2202
      @arunvoyage2202 6 месяцев назад +1

      അവൻ ആരാണ് എന്ന് അവന് പറയരുത്

    • @AjeeshBenny
      @AjeeshBenny 29 дней назад

      പറയാൻ ഒന്നും ഇല്ല അതാ എഴുന്നേറ്റു വന്നു പേടിപ്പിക്കാൻ നോക്കിയത്. പക്ഷേ പുള്ളിക്ക് ആള് തെറ്റി

  • @bajeesh-calicut6547
    @bajeesh-calicut6547 Год назад +267

    😂😂😂😂സന്തോഷ്‌ പണ്ഡിറ്റ്‌ ❤️❤️❤️❤️😜😜😜😜

  • @AJCreatez
    @AJCreatez 7 месяцев назад +314

    സത്യം പറഞ്ഞാല് സന്തോഷ് പണ്ഡിറ്റ്നെ എനിക്കു ഇഷ്ടമല്ലായിരുന്നു...... പക്ഷേ അദ്ദേഹത്തിൻ്റെ വെക്തിത്വം വളരേ മികച്ചതാണ് എന്ന് തിരിച്ചറിഞ്ഞ കാലം മുതൽ .... എനിക്ക് പുള്ളിയെ വളരെ ഇഷ്ടമാണ് ❤❤❤
    സന്തോഷ് പണ്ഡിറ്റ് 🔥♥️

  • @kvshobins9820
    @kvshobins9820 Год назад +728

    അങ്ങേര് അങ്ങേരുടെ പൈസക്ക് പടം എടുക്കുന്നു കാണണ്ടവർ കണ്ടാൽ മതി ആ എണീറ്റു വന്ന വാണത്തിനെ ആർകെങ്കിലും അറിയാമോ കണ്ടിട്ടുണ്ടോ പക്ഷെ പണ്ഡിറ്റിനെ എല്ലാർക്കും അറിയാം അതാണ് അങ്ങേരുടെ വിജയം ഒന്നുമില്ലെങ്കിലും കുറച്ചു പാവങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യൻ ആണ് ❤

    • @gouthamkrishnan.pgoutham9078
      @gouthamkrishnan.pgoutham9078 Год назад +18

      അതെ ഞാനും അത് വിചാരിച്ചു 😂😂.

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад

      ഏതാ ആ ഊള എഴുന്നേറ്റ് വന്നവൻ

    • @manuvs6743
      @manuvs6743 Год назад +15

      Aa enittu vannavn etha

    • @kvshobins9820
      @kvshobins9820 Год назад

      @@manuvs6743 ആർക്കറിയാം 😀😀

    • @killerkukka
      @killerkukka Год назад

      @@manuvs6743 muthukulam madhu kumar

  • @binilbinil1937
    @binilbinil1937 Год назад +222

    പണ്ഡിറ്റ് 👌

  • @Dream-farming-passion
    @Dream-farming-passion Год назад +230

    പണ്ഡിറ്റ്‌ പൊളിച്ചു ❤️

  • @sujith3684
    @sujith3684 11 месяцев назад +275

    ആ ഷോ കാണിച്ച മോന്റെ പേരു പോലും ആർക്കും അറിയില്ല😂😂

    • @Girijan-ur1su
      @Girijan-ur1su 7 месяцев назад +3

      മോന്റെ മുന്നിലോ പിന്നിലോ വല്ലതും ഉണ്ടോ 😊

    • @ww4u29
      @ww4u29 2 месяца назад

      രഞ്ജിത്

    • @Abudhabiuae188
      @Abudhabiuae188 Месяц назад

      Yes

  • @shinedas8499
    @shinedas8499 11 месяцев назад +91

    കേരളത്തിൽ ഫേമസ് ആവേണമെഗില് സന്തോഷ്‌ പണ്ഡിറ്റ് സ്റ്റൈൽ ലെ പറ്റു. വളരെ സത്യം ആണ് അയാൾ അന്നേ പറഞ്ഞതു ഇന്നത്തെ ഓൺലൈൻ സ്റ്റാറുകൾ എല്ലാം നെഗറ്റീവ് പബ്ലിസിറ്റി വച്ചു കേറിയവർ ആണ്

  • @gouthamkrishnan.pgoutham9078
    @gouthamkrishnan.pgoutham9078 Год назад +171

    Pandit ♥️♥️♥️♥️♥️ poli ആണ് ആ എണീറ്റു വന്ന വാണം ഒകെ ഏതാണാവോ. 😂😂😂 ഒന്നും വേണ്ട mammukente കൂടെ master piece enna chitrathil pandit abhinayichille 👌.

  • @SojiSojimol
    @SojiSojimol Год назад +150

    സന്തോഷ് പണ്ഡിറ്റ് 👍👍👍

  • @kltrvm
    @kltrvm Год назад +128

    എന്റെ പൊന്നോ 100 ൽ ഒരു ആൾ ആയി ഇരിക്കുന്നത് 🙏 കോൺഫിഡൻസ്

  • @anithajosy3831
    @anithajosy3831 8 месяцев назад +36

    സന്തോഷ്പണ്ഡിറ്റ്🥰🥰🥰🥰 പൊളിച്ചു അത്യാവശ്യം ആയിരുന്നു അവന്മാർക്ക് അത്..... ഒറ്റ മനുഷ്യൻ അറിയില്ല ഇവന്മാരെ ഒന്നിനെയും എന്നാൽ താങ്കൾ 👍👍👍👍👍 ഇടക്ക് ഇതു പോലെ കൊടുക്കണം 🤣

  • @Sannjudream
    @Sannjudream Год назад +105

    ചോദിച്ചവനു ippo കൂലി പണി തെന്നെ ആണോ ആവോ... പാവം വെറുതെ വന്നു മേടിച്ചു poyi...

    • @arunv4163
      @arunv4163 2 месяца назад

      ചിലപ്പോ അതും ഉണ്ടാവില്ല

  • @sanumaddy1924
    @sanumaddy1924 4 месяца назад +17

    പണ്ഡിറ്റ് സൂപ്പർ aado, ഒന്നുമില്ലെങ്കിൽ പാവപ്പെട്ട കുട്ടികൾക്ക് സ്കൂളിൽ പോകാൻ ആവിശ്യമായ സഹായം ചെയ്തുകൊടുകുന്നുണ്ട് സന്തോഷ് ഭായി.

  • @adarshvijay1051
    @adarshvijay1051 Год назад +59

    ആ ചോദിച്ചവൻ ഒരുmy.... Um അല്ല. Athaa അവന്റെ പൊടി പോലും ഇപ്പൊ കാണാത്തത്.. അഹങ്കാരം കാണിക്കുന്നതിന് ഒരു മറിയാത വേണ്ടേ

  • @Das-733
    @Das-733 8 месяцев назад +37

    Santhosh pandit.. നല്ല മനുഷ്യൻ ആണ്... എത്രയോ ആളുകളെ സഹായം ചെയുന്നു...

  • @peaceful262
    @peaceful262 9 месяцев назад +40

    ആ ചോദ്യം ചോയിച്ചവനെ എത്ര പേർക് അറിയാം 😌
    സന്തോഷ്‌ ❤️🫂

  • @leeladevan8129
    @leeladevan8129 11 месяцев назад +70

    പണ്ഡിറ്റ് സൂപ്പർ. 💙👍🏼👌🏼

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 11 месяцев назад +75

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤❤

  • @sathyana2395
    @sathyana2395 Год назад +114

    പടക്കക്കാരന്നെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നോ..😂

  • @azielmedia2k23
    @azielmedia2k23 Год назад +70

    പണ്ഡിറ്റ് 🔥

  • @feeloflove2982
    @feeloflove2982 9 месяцев назад +24

    ഇതും ട്രോൾ ആക്കിയവൻ ഇപ്പോൾ ഉള്ള സ്റ്റാർസ് എങ്ങിനെ ഉള്ളവരാണ്... പിന്നെ സന്തോഷ്‌ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ഈ ഇരുന്നവനൊക്കെ എന്നും ഇങ്ങനെ തന്നെ ജീവിക്കും... അടിമ...

  • @bajeesh-calicut6547
    @bajeesh-calicut6547 11 месяцев назад +55

    പണ്ഡിറ്റ്‌ 🎉🎉❤❤❤❤❤

  • @sumithrabaiju5819
    @sumithrabaiju5819 9 месяцев назад +24

    Santhosh polichu❤❤❤❤💯💯💯💯👏👏👏👍👍👍

  • @Sannjudream
    @Sannjudream Год назад +42

    ഈ ഹലുവ കലാകാരൻ ippo undo... അതോ കൂലി പണി തന്നെയാണോ

  • @Moon123_4
    @Moon123_4 11 месяцев назад +23

    Pandit, very good performance being alone, others don't think u are something else

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 7 месяцев назад +17

    ചോദിച്ചവന്റെ പേരുപോലും ആർക്കും അറിയില്ല 😄

    • @SreejithvsSreejithvs
      @SreejithvsSreejithvs 2 месяца назад

      Etha e nari

    • @rajantm4828
      @rajantm4828 Месяц назад

      നാസക്ക് പോലും കണ്ടുപിടിക്കാൻ 😂

  • @Girijan-ur1su
    @Girijan-ur1su 7 месяцев назад +12

    സന്തോഷ് പണ്ഡിറ്റ് ഒരാളെയും തേജോവധം ചെയ്യാൻ പോയിട്ടില്ല. അങ്ങേരെ ചൊറിഞ്ഞിട്ടുള്ള ഒരുത്തനെയും വെറുതെ വിട്ടിട്ടുമില്ല...😅

  • @wildbirdmovies771
    @wildbirdmovies771 9 месяцев назад +16

    കേരളത്തിൽ star ആവണോ, ഈ സന്തോഷ്‌ പണ്ഡിറ്റ് സ്റ്റൈലേ പറ്റൂ.. എന്റമ്മോ.. ഇങ്ങേരു വെൽ പ്ലാനിങ്ങിലാണ് മുന്നോട്ടുപോയത്. മച്ചാന്റെ ബുദ്ധി പോയ വഴി നോക്കിക്കേ.. ഈ കളിയാക്കാനിരിക്കുന്ന മൊണ്ണന്മാർക്കൊന്നും ഒരിക്കലും ചിന്തിക്കാനാവാത്ത കാര്യം.. 👏👏👏👏

  • @gl8486
    @gl8486 Год назад +21

    Pandit 🔥🔥

  • @vishnuvichu1849
    @vishnuvichu1849 Год назад +23

    Pandit 👍👍👍

  • @madhutk3838
    @madhutk3838 Год назад +19

    കഴിവില്ലാത്തവൻ കലിപ്പ് ഇപ്പോൾ കണ്ടില്ലേ

  • @susanpalathra7646
    @susanpalathra7646 3 месяца назад +3

    സന്തോഷിനെപ്പോലെ ഒരഞ്ചാറ് പിള്ളേരുകൂടെവരണം. എരണംകെട്ടവന്മാരെ നേരെയാക്കാൻ

  • @newgen663
    @newgen663 Год назад +18

    Santhosh pandit💥💥

  • @Jesssco
    @Jesssco Год назад +34

    Sandosh Pandit ❤

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ Год назад +83

    🤣🤣🤣സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏽👍🏽👍🏽❤️❤️❤️

  • @riyazboss8918
    @riyazboss8918 7 месяцев назад +4

    സന്തോഷ്‌ അണ്ണൻ 😘

  • @premdaskt5175
    @premdaskt5175 Год назад +10

    Pandit very good humenbeing.

  • @jamest1402
    @jamest1402 4 месяца назад +4

    സന്തോഷ്‌ പണ്ഡിറ്റിനു അഭിനന്ദനങ്ങൾ 👍, നിങ്ങൾ അയ്യാളെ എത്ര ചെറുതാക്കാൻ നോക്കുന്നോ, അതിനേക്കാൾ വേഗത്തിൽ പ്രശസ്തിയിലേക്കു പോകുന്നു 😂😂

  • @ramilravi6130
    @ramilravi6130 2 месяца назад +3

    സന്തോഷ്‌ എല്ലാവരെയും ഇടിച്ചിട്ടു... Rocky star.. Ayi നിൽക്കുന്നു 👌👌👌👌👌👌

  • @lachusworld99
    @lachusworld99 4 месяца назад +3

    തെറിപറയാൻ പോലും അവന്റെ പേര് അറിയില്ല.....അവൻ എന്ത് സമ്പാദിച്ചിട്ട ഇരുന്ന് സന്തോഷ്‌ എന്നാ വ്യക്തിയെ തെറി വിളിച്ചത്.... നിങ്ങൾ ഈ cmnt വായിച്ചിട്ടുണ്ടെങ്കിൽ മനസിലാക്കുക... കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വില പോലും ഞങ്ങൾ നിനക്ക് തന്നിട്ടില്ല...... അതാണ്‌ 1000ൽ ഒരുവനായി ഇരിക്കേണ്ടി വന്നത് എന്ന് പുള്ളി പറഞ്ഞില്ലേ... അതാണ്‌ സത്യം.. ഞങ്ങൾക്കും പറയാനുള്ളത്..... ഈ cmnts എല്ലാം വായിക്ക്. അപ്പൊ ഞണുങ്ങേ നിന്റെ സൂക്കേട് തീരും... സന്തോഷ്‌ ജി ❤

  • @jeesonpaul165
    @jeesonpaul165 2 месяца назад +1

    പണ്ഡിറ്റ് പറഞ്ഞത് 💯 സത്യം കേരളത്തിൽ സ്റ്റാറാവാൻ ഇങ്ങനെ കുറച്ച് ചെയ്യണം ഉദാഹരണം( ബോബി, ഷൈൻ, ഗായത്രി, ആറാട്ടണ്ണൻ, )

  • @akhilkochu4939
    @akhilkochu4939 Год назад +9

    Santosh 👌 👍 😍

  • @nidhungl9334
    @nidhungl9334 5 месяцев назад +4

    1:18 😂😂😂😂😂 theernu 😂

  • @MpSreeni-to2od
    @MpSreeni-to2od 3 месяца назад +2

    സന്തോഷ്‌ സാർ നല്ല ഒരു വ്യക്തി യാണ്... അദേഹത്തിന്റെ കൂടെ സംസാരിക്കുന്നർ കുറച്ചുകൂടെ നിലവാരം ഉള്ളവർ ആയാൽ കൊള്ളാം

  • @Kalki1288
    @Kalki1288 Год назад +11

    Santhosh correct❤❤

  • @gouthamkrishna7574
    @gouthamkrishna7574 8 месяцев назад +3

    Enthokke paranjaalum Panditt sceeene aan mona...angeru pwoli aan...😂🔥

  • @sophiashraf7160
    @sophiashraf7160 3 месяца назад +2

    ആ ചോദ്യം ചോദിച്ച ക്ണാപ്പൻ ഏതാ അവന്റ പേരുപോലും ആർക്കും അറിയില്ല സമൂഹത്തിൽ അറിയപ്പെടുന്നവരോട് എല്ലാം ഒട്ടും അസൂയ ഇല്ലന്ന് മനസ്സിലായി 😅😅😅😅😅😅😅😅😅

  • @scadsbusinesssolutions6376
    @scadsbusinesssolutions6376 2 месяца назад +1

    ഇന്ന് കാലത്തെ tv ന്യൂസ്‌ കാണുബോൾ സന്തോഷ്‌ ഇഷ്ടം കൂടുന്നു

  • @jogscyborg
    @jogscyborg 4 месяца назад

    ഒരു കാലത്തു പണ്ഡിറ്റിനെ വിളിച്ചു വരുത്തി തേജോവധം ചെയ്തു റീച് കൂട്ടാൻ സകല മാപ്രാകളും മത്സരമായിരുന്നു ... പിന്നീട് സരിതയായി ....

  • @kjs00755
    @kjs00755 Год назад +6

    Chodichu vaangi....pandit kidu😅

  • @mrgineshginesh
    @mrgineshginesh Год назад +6

    👍

  • @santhoshkumar-os5ji
    @santhoshkumar-os5ji 4 месяца назад +3

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല മനുഷ്യൻ ആണ്.

  • @noanxious4jesuscan568
    @noanxious4jesuscan568 Год назад +5

    Santosh 💐

  • @viswanathanpillai1949
    @viswanathanpillai1949 6 месяцев назад +3

    സന്തോഷ്‌ പ്രാകിയാൽ ഫലിക്കും

  • @ajithamoham7682
    @ajithamoham7682 10 месяцев назад +6

    Santhoosh❤❤

  • @shajeernaja9530
    @shajeernaja9530 12 дней назад

    ഇവൻ മാരെല്ലാം ഇപ്പോൾ കാണാനേ ഇല്ല. സന്തോഷ്‌ ബ്രോ ഇപ്പോഴും ഫീൽഡിൽ ഉണ്ട്

  • @JithuRaj2024
    @JithuRaj2024 2 месяца назад +2

    ഇവിടെ പണ്ഡിറ്റിനെ സപ്പോർട്ട് ചെയ്ന്നവർ. പണ്ട് ഇത് കണ്ട് പണ്ഡിറ്റിനെ കണ്ട് ചിരിച്ചവർ ആണ്. അതാണ് ലോകം

  • @supervideos5284
    @supervideos5284 Год назад +10

    😁😂

  • @hariprasad-bi4cj
    @hariprasad-bi4cj 2 месяца назад +3

    Pandit🔥

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 месяцев назад +11

    സന്തോഷ് പണ്ഡിറ്റ്‌ ബുദ്ധി ബോധം വെളിവും വിവരവും ഉള്ള മനുഷ്യൻ ആളുകളെ സഹായം ചെയുന്നു

  • @satheeshkumar2243
    @satheeshkumar2243 9 месяцев назад +3

    Santosh pandit ❤❤❤ kidu

  • @starmadia7074
    @starmadia7074 Год назад +5

    Panditne ariyam baki ullavar okke eatha😂😂

  • @Harsha_sree
    @Harsha_sree 18 дней назад

    അത് കൊണ്ടല്ലേ 100ഇൽ ഒരാൾ ആയി ഇരിക്കണേ.. 🤣🤣🤣🤣.
    സന്തോഷ്‌ പണ്ഡിറ്റ്‌ 👏👏👏

  • @manushyan183
    @manushyan183 5 месяцев назад +2

    ചോദ്യം ചോദിച്ചയാളാണ് ആദ്യം പണ്ഡിറ്റിനെ തെറി പറഞ്ഞെ... അതിനു മറുപടിയായി പുള്ളി തെറി പറഞ്ഞു. അത്ര തന്നേ... ആ ഗാങ്ങിലുള്ള ഒറ്റൊരാന്നേം ഇപ്പോൾ ഒരിടത്തും കാണാനുമില്ല. നടുവിൽ മോഡറേറ്റർ ആയി നിക്കുന്ന കിഷോർ ഇങ്ങു കേട്ടു രസിക്കുന്നു. കഷ്ടം...

  • @haarish1289
    @haarish1289 9 месяцев назад +4

    Chodichavan ipo vere entho panikku povarikkum😂

  • @vysakhmohandas2234
    @vysakhmohandas2234 Год назад +8

    Pandit parajathu sheriya ee vanathine Aarkum ariyilla poorimon Aalavan nokeetha pulli adichu vayil koduthu 😂

  • @renjith789
    @renjith789 4 месяца назад +1

    നന്നായി 👍👍👍👍സന്തോഷ്‌ ഏട്ടാ

  • @AnanthuR-jy9pf
    @AnanthuR-jy9pf 3 месяца назад +1

    Kittiyilla chothichu vangi comedy undakiyannu vachu 😂😂😂😂😂😂😂😂😂😂

  • @MuhammadSr-p9s
    @MuhammadSr-p9s 7 месяцев назад +1

    🖤

  • @gokulgpayyappilly1641
    @gokulgpayyappilly1641 2 месяца назад +1

    സന്തോഷ് സാറിനെ ചീത്ത പറഞ്ഞ് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ട് ഒരു ചാൻസ് ഒപ്പിക്കാനുള്ള പണിയാ... സന്തോഷ് സാർ സ്വന്തമായി പണം മുടക്കി അഭിനയിക്കുന്ന വ്യക്തിയാ

  • @BADARINATHDEKSHINA
    @BADARINATHDEKSHINA 12 дней назад

    100 ൽ 100 എണ്ണത്തിനേയും ഒറ്റയ്ക്ക് നേരിട്ട് വായടപ്പിച്ചവൻ തന്നെയാണ് ജന മനസ്സിലെ ഹീറോ.....! അതാണ് സന്തോഷ് പണ്ഡിറ്റ്.

  • @moosarahman783
    @moosarahman783 Год назад +6

    😅😅😅

  • @supervideos5284
    @supervideos5284 Год назад +9

    Dai ഇത് എന്ന് എടുത്ത show ആടെയ് ഈ അടുത്തെങ്ങാനും ആണോ??? 🤔

  • @jyothipv9361
    @jyothipv9361 2 месяца назад +1

    ഇന്ന് ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ..
    സന്തോഷ്‌ ആരാണെന്ന് മനസ്സിലായോ
    സന്തോഷ്‌ പണ്ഡിറ്റ് ഹീറോ ആണ് ഹീറോ

  • @pradeepraghavan1716
    @pradeepraghavan1716 10 месяцев назад +4

    santhosh pandit ♥♥♥♥♥♥♥♥

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt Год назад +4

    😂😂😂😂😂🎉🎉🎉🎉🎉🎉

  • @harikrishnanpp966
    @harikrishnanpp966 11 месяцев назад +3

    Power Star pandit🔥🔥🔥

  • @AjiAji-e8g
    @AjiAji-e8g Месяц назад

    😂tholikkatti. Koodiya. Geeviyanu😂.
    😂😂😂santhoshe😂😂😂

  • @idforsale392
    @idforsale392 9 месяцев назад +4

    1 v 6 clutch 🤣

  • @satheeshmohan9826
    @satheeshmohan9826 28 дней назад

    അതാണല്ലോ.. 100.ഇൽ ഒരാളായി ഇരിക്കന്നെ 😂😂😂..ചോദിച്ചു മേടിച്ചു.. പണ്ഡിറ്റ്‌ ❤️

  • @BxCretions
    @BxCretions 10 дней назад

    സന്തോഷ്പണ്ഡിറ്റ് ബിഗ് hero 👍🏻👍🏻👍🏻🥰🥰🥰🥰❤️❤️❤️

  • @crazybatman7777
    @crazybatman7777 2 месяца назад +1

    Eee negativoli keralathil negative kaniche pidich nikkan pattu sathyam😂❤

  • @sarammaswarna8386
    @sarammaswarna8386 3 месяца назад +1

    ആ ഇളിക്കുന്നവൻ ആരാണ്.. സന്തോഷിനെ എല്ലാവർക്കും അറിയാം. പക്ഷേ ആ എഴുനേറ്റ് പോകുമ്പനവനെ ആരും അറിയുന്നില്ല. അയാൾ ഏതാണ്

  • @adarshekm
    @adarshekm 3 месяца назад +1

    1:09🤣🤣 scene 👌👌👌 നല്ല യോജിച്ച സീൻ 🤣🤣

  • @AshlyAmeya-tb9uj
    @AshlyAmeya-tb9uj 22 дня назад

    ചോദിച്ചവൻ ആരാണ്... നുമ്മക്ക് അറിയില്ല.... പണ്ഡിറ്റ്‌ പൊളിച്ചു ❤❤❤....

  • @subramanianunni8465
    @subramanianunni8465 2 месяца назад

    സന്തോഷം സന്തോഷേ

  • @psychogirl7467
    @psychogirl7467 Месяц назад

    Sadhosh ❤❤budhiyulla manushiyan. Thanne. Adipoli

  • @SreenathV-yh2yw
    @SreenathV-yh2yw 11 месяцев назад +10

    സന്തോഷ്‌ 🥰👍👍👍

  • @Iornman-x2q
    @Iornman-x2q 10 месяцев назад +2

    ചോദ്യം ചോദിച്ചവൻ ആരാ ഏതാ.....?

  • @sivaengineers3664
    @sivaengineers3664 8 месяцев назад

    Full support to Mr. Santhosh pandit t🎉🎉