രണ്ടിനേം തേച്ചു ഭിത്തിയിൽ ഒട്ടിച്ചു🤣🔥 | Santhosh pandit interview | Troll malayalam | Mallu troll

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 125

  • @ProtectiveCoating
    @ProtectiveCoating 2 месяца назад +189

    സത്യം പറയാം..മറ്റു ഏതു നടനെക്കാളും popularity സന്തോഷ ചേട്ടനുണ്ട്

    • @HindustaniTroll
      @HindustaniTroll  2 месяца назад +5

      💯

    • @julashaji
      @julashaji 2 месяца назад +1

      @@HindustaniTroll😢😢😢 we l😊 1:02 1:03 1:10 P

    • @RobertDsouza-sd3fv
      @RobertDsouza-sd3fv 2 месяца назад

      pinne bayankaram aanu ivante cinemayude ethelum oru clip kandal chevikkutty adichu polikkan thonnum ammathiri pekkooth ivane thangi troll undakkan kure monnakaulm...

    • @S.A_15-q4v
      @S.A_15-q4v 2 месяца назад

      Poda potta,

    • @ranjithanu7999
      @ranjithanu7999 2 месяца назад

      ❤❤❤❤❤❤

  • @GeethaRpajan
    @GeethaRpajan 2 месяца назад +86

    എന്ത് തെമ്മാടിത്തരം പറഞ്ഞാലും അതിനു സപ്പോർട്ട് കൊടുക്കുന്ന കാലം പോയി സന്തോഷ്‌ പണ്ഡിറ്റ് 👍❤❤

  • @chandrank7291
    @chandrank7291 2 месяца назад +44

    Santhosh പണ്ഡിറ്റ്‌ 👍 അടിപൊളി ❤

  • @rahulvr5032
    @rahulvr5032 2 месяца назад +33

    പരനാറികൾക്കിടയിൽ ഒറ്റയാൾ പോരാട്ടം സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ 🔥👌🏻

  • @sebastianpp6087
    @sebastianpp6087 2 месяца назад +27

    ബ്രിട്ടാസേ തന്നെ കൊണ്ടൊന്നും നടക്കില്ല ശ്രീ കണ്ഠൻ നായരും കുറച്ചു മിമിക്രിക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റയ്ക്ക് അടിച്ചു ഓടിച്ചവനാണ് സന്തോഷ് ❤

  • @teslamyhero8581
    @teslamyhero8581 2 месяца назад +55

    സന്തോഷേട്ടന്റെ അടുത്തിരിക്കുന്ന ചേട്ടന്റെ അവസ്ഥ 😂😂😂ഞെളിപിരി കൊള്ളുന്നു.. സ്പ്രിംഗ് ആക്ഷൻ സന്തോഷ്‌ 💪💪💪😎😎

  • @lekhamadhavan1660
    @lekhamadhavan1660 2 месяца назад +59

    Santhosh Pandit Marana Mass thanne..... ❤❤❤

  • @shaharban9731
    @shaharban9731 2 месяца назад +27

    സന്തോഷ് പണ്ഡിറ്റ് 👍👍👍

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 2 месяца назад +26

    ഈ ബ്രിട്ടാസിനു വിവേകം ഇല്ലേ.. സിനിമ ഫീൽഡിന് പണ്ഡിറ്റ് നോട് അസൂയ

  • @salipradeep8507
    @salipradeep8507 2 месяца назад +17

    സന്തോഷ് പണ്ഡിറ്റിൻ്റെ പാണ്ഡിത്യം സമൂഹമറിഞ്ഞു നിലയും വിലയുമറിഞ്ഞു. അതൊക്കെയുണ്ടെന്നു ഞെളിഞ്ഞു നടന്നവരുടെ മുഖംമൂടിയുമഴിഞ്ഞു😂

  • @athulkrishnan6561
    @athulkrishnan6561 2 месяца назад +9

    അവൻ ഒറ്റക്കാണ് വന്നത് monster👑

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 2 месяца назад +10

    പാർവ്വതി ചേച്ചി ഭയങ്കര അഭിനയമാണ് 😅😅
    സന്തോഷ് പണ്ഡിറ്റ്❤❤

  • @sujithasubbu6288
    @sujithasubbu6288 2 месяца назад +10

    Pandit is a genius one🎉

  • @HaleelTS
    @HaleelTS 2 месяца назад +3

    ആരു പിറകെ നടന്ന് ചൊറിഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ മുമ്പോട്ടു പോകും

  • @santhoshakkara4732
    @santhoshakkara4732 2 месяца назад +9

    പണ്ഡിറ്റ് 👌🏻👌🏻👌🏻❤️❤️🇮🇳🇮🇳✌🏻....

  • @surendranpv3337
    @surendranpv3337 2 месяца назад +18

    Santhosh pandit Super 👍❤️👍💯❤️

  • @VENUBBHAT
    @VENUBBHAT 2 месяца назад +2

    ഗുണപാഠം : പണ്ഡിറ്റ് ആയ ഒരാളോട് പൊട്ടന്മാർ ഏറ്റുമുട്ടരുത്😅

  • @Priya-gi3lz
    @Priya-gi3lz 2 месяца назад +3

    സന്തോഷ്‌ ചേട്ടൻ സന്തോഷം ആയി നമുക്ക് 👍🏼👍🏼😂😂

  • @preethuu9625
    @preethuu9625 2 месяца назад +14

    Thug was introduced in to Malayalam industry by him 3:01 epic 3:09 3:11 aunty said the truth😊

  • @sunnypv5475
    @sunnypv5475 2 месяца назад +6

    Santosh pandit ❤❤❤❤. Drug mafia and pennu mafia poyi thulayatte. I support Santhosh pandit 🎉🎉🎉

  • @albinissac4228
    @albinissac4228 2 месяца назад +4

    Ingane olla avarathangalkk ingneye marupadi kodukkan pattu😆
    Santhosh ❤️🔥

  • @valsammaprasad4283
    @valsammaprasad4283 2 месяца назад +2

    Yes correct he is a gentle man.

  • @raveendranathanv8974
    @raveendranathanv8974 2 месяца назад +2

    Ishtamullavar kaanatte ennu vechal pore? Aareyum kaanuvan nirbandhiykkunnillallallo? 😂

  • @Ganapathi88872
    @Ganapathi88872 2 месяца назад

    എൻറെ പൊന്നണ്ണാ അണ്ണൻറെ മുഴുവൻ പടവും എങ്ങനെ ഡൗൺലോഡ് ചെയ്യാൻ പറ്റും.... എനിക്കത് എല്ലാം കാണാൻ താൽപര്യമുണ്ട്.... ഈ -മക്കൾ പറഞ്ഞെന്നെ തെറ്റിദ്ധരിപ്പിച്ചത് കാരണം എനിക്കത് ഒന്നും കാണാൻ പറ്റിയില്ല😢😢❤❤

  • @Senthilv.j-hq6et
    @Senthilv.j-hq6et 2 месяца назад

    Wowwww😂❤❤❤❤

  • @thomasaugustine6995
    @thomasaugustine6995 2 месяца назад

    ഒരു മനുഷ്യനേയും വിളി .ച്ചുവരുത്തി അഭമാനിക്കരുത് അത് നിങ്ങൾക്ക് കണക്ക് ആ മനുഷ്യന്റെ മുമ്പിൽ പറയേണ്ടിവരും കാലo തെളിയിക്കും സന്തോഷ് പാണ്ഡ്യ റ്റ് 100% ശരിയുള്ള മനുഷ്യൻ

  • @antonypk9823
    @antonypk9823 2 месяца назад +1

    Santhoshetta❤❤❤❤

  • @anuroy7460
    @anuroy7460 2 месяца назад

    Santhosh superb Kalaki👏👏👏👏👏

  • @LillyPhilip-x9f
    @LillyPhilip-x9f 2 месяца назад

    Wow സൂപ്പർ സന്തോഷ്‌ gee

  • @devanshiammu3723
    @devanshiammu3723 2 месяца назад +4

    Sathoshhhh❤❤❤❤

  • @abdulmajeed-pp1bz
    @abdulmajeed-pp1bz 2 месяца назад +12

    3:23 😂😂😂

  • @rajannair43
    @rajannair43 2 месяца назад

    💓💓💓💓💓Santhosh ❤❤❤❤❤

  • @padmanabha323
    @padmanabha323 2 месяца назад +1

    Nalla rasamundayirunnu

  • @chandranvkeralal400
    @chandranvkeralal400 2 месяца назад +3

    Sandosh nammude changu bro❤❤❤❤❤

  • @SunitaSunitaraj
    @SunitaSunitaraj 2 месяца назад +3

    Alla pinne

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 2 месяца назад

    Adipoli😅😅😅

  • @livaammu
    @livaammu 2 месяца назад

    Santhosh pandit super❤❤

  • @redcophone2986
    @redcophone2986 2 месяца назад +1

    സന്തോഷ് ജി യെ കുറ്റം പറയാൻ ഇവിടെ ഒരുത്തനും വളർന്നിട്ടില്ല. വേഷവിധാനം ഒരു -?????????,,,:,,,??,,... ൻ്റെയും കുത്തകയല്ല.

  • @sasikumarvp6176
    @sasikumarvp6176 2 месяца назад

    He is downworth personality and definetly a good person

  • @manisaneesh
    @manisaneesh 2 месяца назад

    ❤❤❤❤❤❤❤❤❤😊

  • @AnnuDhil
    @AnnuDhil 2 месяца назад +3

    നമ്മുടെ ചേച്ചി പൊളിച്ചു

  • @Msanuale
    @Msanuale 2 месяца назад

    Ennalum cinema kaannaathe athine kurichu samsaarikaan kaattiya .....

  • @saralakrishnan5202
    @saralakrishnan5202 2 месяца назад +4

    ഇതിപ്പോ adm നെ ദിവ്യ പറഞ്ഞത് പോലെയായി പക്ഷെ ഇതു തിരിച്ചു കൊടുത്തു.. അത്രേയുള്ളൂ. 👍🏻

  • @vasanthank5702
    @vasanthank5702 2 месяца назад

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤

  • @junjisworld
    @junjisworld 2 месяца назад

    👌👌👌

  • @sherinthomas-o8q
    @sherinthomas-o8q 2 месяца назад +1

    😂 I don’t kmw why these people are supporting samthosh too much ? Is it coz he is a great actor 😂 or a great director ?

    • @HindustaniTroll
      @HindustaniTroll  2 месяца назад +1

      Nammalokke bhudhide kaliya - santhosh pandit

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 месяца назад +1

    😂😂👍

  • @kuriasjoy
    @kuriasjoy 2 месяца назад +1

    🎉🎉😂

  • @dineshkumarvazhayil7263
    @dineshkumarvazhayil7263 2 месяца назад

    ❤❤❤❤❤❤

  • @midhunamidhu5446
    @midhunamidhu5446 2 месяца назад +1

    👏👏👏

  • @tipsywolf5466
    @tipsywolf5466 2 месяца назад

    Santhosh chettan BJP mla avanam ennanu ente oru ithu.... !♥️

  • @DileepS.p
    @DileepS.p 2 месяца назад +1

    Paddet.supr

  • @madhusudanantmadhusudanant8002
    @madhusudanantmadhusudanant8002 2 месяца назад

    ഈ ചോദ്യം ചോദിക്കുന്ന നിനക്കെക്കേ എന്തു യോഗ്യതയാണ് ഉള്ളത്

  • @baskaranc4223
    @baskaranc4223 2 месяца назад

    😢😮😅🎉

  • @Ani-tz9nc
    @Ani-tz9nc 2 месяца назад +2

    പുള്ളിക്കാരൻ മഹാരാഷ്ട്ര ആണ്

  • @ajithajith2466
    @ajithajith2466 2 месяца назад

    ❤🔥

  • @Moviesworld-z5z
    @Moviesworld-z5z 2 месяца назад +1

    Last vanna baground score ethu moviyilaya

  • @inshadibrahim7111
    @inshadibrahim7111 2 месяца назад +1

    ഒറ്റയാൾ പട്ടാളം

  • @bindumadhu9906
    @bindumadhu9906 2 месяца назад

    സന്തോഷ് നല്ല മനുഷ്യനാണ്.പക്ഷേ സിനിമ, പാട്ട് സഹിക്കാൻ പറ്റില്ല

  • @rajappank5760
    @rajappank5760 2 месяца назад +1

    സന്തോഷ് പണ്ഡിറ്റിന്റെ 11 സിനിമ ഇറങ്ങിയിട്ടുണ്ട് . .സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഈ സിനിമ അദ്ദേഹത്തിന്റെ ശൈലിയിൽ എടുത്തതാണ് മലയാള സിനിമയ്ക്ക് മാറ്റം വരും എന്ന് പറഞ്ഞു. പക്ഷേ ആരും സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അനുകരിചിട്ടില്ല . അതാണ് മലയാള സിനിമയുടെ വിജയം. സന്തോഷ് പണ്ഡിറ്റ് നല്ലൊരു സംവിധായകൻ ആയിരുന്നെങ്കിൽ വെറെ എത്ര എത്ര പ്രോഡ്യൂസർ സന്തോഷ് പണ്ഡിറ്റിനെ സമീപിച്ചേനെ ????? വേറെ പല സിനിമയിലും സന്തോഷ് പണ്ഡിറ്റിനെ ഗാനങ്ങൾ എഴുതാൻ വിളിച്ചേനെ ?? ചോദ്യം ചോദിക്കുന്നവരോട് പിടിച്ചു നിൽക്കാൻ മുട്ടാപോക്ക് പറഞ്ഞു ജയ്ക്കിയാണ് സന്തോഷ് പണ്ഡിറ്റ്

  • @SuchitraMohandas-mc6md
    @SuchitraMohandas-mc6md 2 месяца назад +4

    Santhosh g 🔥🔥🔥🔥🔥 brittas potta

  • @akj10000
    @akj10000 2 месяца назад

    8 പാട്ട് 8 ഫെെററ് 8 നിലയിൽ പൊട്ടൽ

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 месяца назад +1

    Asooyamoothall kunuttu, .Santhosh. pandittine perrill Nadakunnathum, Ethanu, 🎉

  • @vasanthr3753
    @vasanthr3753 2 месяца назад

    Mr Santhosh Pandit is an intelligent man, others are no match to him. They unnecessarily shoot their mouth and get snubbed.

  • @kuriakosekuriakose8396
    @kuriakosekuriakose8396 2 месяца назад +2

    Bruttas entho valiya mattavan annenna vijaram onnumalla verum vattapojiysm

  • @babunk3209
    @babunk3209 2 месяца назад

    ബ്രിട്ടാസ് പൊട്ടാസ്‌

  • @karlosefernades3917
    @karlosefernades3917 2 месяца назад

    Malam parvathi

  • @ramachandrapaivg7263
    @ramachandrapaivg7263 2 месяца назад

    Brittase ninte tholikkattyapaaram

  • @shabuts406
    @shabuts406 2 месяца назад

    പൊട്ടാസ് 🤑🤣

  • @shantydaniel5937
    @shantydaniel5937 2 месяца назад +2

    ❤❤❤

  • @indrajithkr2018
    @indrajithkr2018 2 месяца назад

    ❤🔥

  • @SanthoshPhilipAngadipuram
    @SanthoshPhilipAngadipuram 2 месяца назад +1

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 2 месяца назад

    🔥

  • @JohanPhilipe56
    @JohanPhilipe56 2 месяца назад

    🔥