മുൻകൂട്ടി ആരോടും ഒന്നും പറയാതിരിക്കുക | LifeTips

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1 тыс.

  • @renijohn9738
    @renijohn9738 Месяц назад +8

    അതുപോലെ തന്നെയുള്ള ഒരു കാര്യമാണ് നമ്മുടെ ദുഃഖങ്ങൾ എല്ലാരോടും പറയണ്ട.. 80% ആളുകളും അതിൽ സന്തോഷിക്കുകയേ ഉള്ളു..... 10% ആളുകൾ മൈൻഡ് ചെയ്യില്ല...വെറും 10%ആളുകൾ മാത്രെ അത് കേട്ട് നമ്മുടെ കൂടെ ദുഖിക്കു

  • @Kalyani-w6d
    @Kalyani-w6d 8 месяцев назад +34

    നമ്മുടെ അച്ഛൻ അമ്മയ്ക്ക് മാത്രമേ സന്തോഷം ഉണ്ടാവുകയുള്ളൂ. കൂടപ്പിറപ്പുകൾക്ക് പോലെ സന്തോഷമുണ്ടാവില്ല അസൂയ മാത്രം

  • @sabijakp3606
    @sabijakp3606 Год назад +66

    മോനെ നിന്റെ വാക്കുകൾ എന്റെ കണ്ണു തുറപ്പിച്ചു എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ അനുഭവം ആണ് മോന്റെ വാക്കുകൾ എന്റെ മുന്നോട്ടു ള്ള ജീവിതത്തിൽ വലിയ ഉപകാരം ആണ് ഇന്ന് വരെ സംഭവിച്ചു ഇനി മുതൽ ആവർത്തിക്കില്ല. മോന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @JijeeshKizhakkayil
      @JijeeshKizhakkayil  11 месяцев назад +2

      😊 thank you 👍👍❤️❤️❤️❤️❤️❤️

    • @SOUDAMMAV
      @SOUDAMMAV 9 месяцев назад

      Very very thanks

    • @clownx337
      @clownx337 8 месяцев назад

      Good message.

  • @Syamala_Nair
    @Syamala_Nair 8 месяцев назад +10

    ഒന്നുമി ല്ലാതിരുന്നപ്പോൾ
    തിരിഞ്ഞു നോക്കാതിരുന്ന
    ബന്ധുക്കൾ അവരേക്കാൾ
    നല്ല ജീവിതവിജയം നേടിയപ്പോൾ പറയാതെ തന്നെ
    വീട്ടിൽ വരുന്നു
    സഹായം സ്വികരിക്കുന്നു
    ഉളളിൽ ചിരിയോടെ ഞാൻ സഹായിക്കും അത് എൻറെ
    ഒരു മധുര പ്രതികാരമാണ്
    മോൻ പറഞ്ഞത് ശരിയാണ്
    THANK YOU❤❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад +1

      😊❤️❤️
      എല്ലാവിധ ആശംസകളും 😊❤️❤️

    • @ShibiliP-u1w
      @ShibiliP-u1w Месяц назад +1

      എനിക്കും അങ്ങനെ ആവണം ദൈവം തുണക്കട്ടെ 🤲

  • @Suhail7-s6w
    @Suhail7-s6w 11 месяцев назад +44

    ചിലർ നമ്മൾ നേരെയാവരുത് എന്ന് മനസ്സിൽ വിചാരിച്ചാൽ മതി എല്ലാം തകരും അത് കൊണ്ട് മുൻകൂട്ടി ആരോടും ഒന്നും പറയാതിരിക്കുക.. ഇദ്ദേഹം പറഞ്ഞത് 100% സത്യം

  • @lalithams4394
    @lalithams4394 Год назад +373

    നമുക്ക് സന്തോഷം തരുന്ന നല്ല കാര്യം നടക്കാൻ പോകുന്നകാര്യം ഒരിക്കലും ആരോടും പറയാതെ ഇരുന്നാൽ അത് നടക്കുക യുംചെയ്യും 👏പറയുക ആണെങ്കിൽ ആർക്കും അത് ഉൾകൊള്ളാൻ കഴിയില്ല 👏എത്ര സ്നേഹം എന്ന് പറഞ്ഞാലും ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് ഇപ്പോൾ നാം ജീവിക്കുന്നത് 👏എന്തെങ്കിലും കാതലായ പ്രശ്നം വരുമ്പോൾ നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ 👏ശുഭരാത്രി 👏

  • @Krishnalover-dz4zn
    @Krishnalover-dz4zn Год назад +121

    താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്.ഞാനും ഇതെല്ലാം എന്റെ അനുഭവത്തിൽ നിന്നാണ് പഠിച്ചത് .

  • @preethasyam8311
    @preethasyam8311 Год назад +228

    പറഞ്ഞ കാര്യങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടേ ഇല്ല. പറയാത്ത കാര്യങ്ങൽ എല്ലാം നടന്നിട്ടുണ്ട് സത്യമാണ് 👍അനുഭവസ്ഥ 👌

  • @Rejani341
    @Rejani341 Месяц назад +6

    അതുപോലെ മുൻകൂട്ടി പറയരുതാത്ത രണ്ടു കാര്യം ആണ് . സ്ഥലം വാങ്ങുക, വീട് വെക്കുക ഇതൊന്നും ആരോടും പറയരുത് എന്നത്

  • @bindhucb1557
    @bindhucb1557 9 месяцев назад +3

    താങ്ക്യൂ മാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിന്... വളരെ സന്തോഷം ഞാനും ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് എന്തു നടക്കുന്നതിന് മുമ്പ് പറയുമായിരുന്നു

  • @aboobackertk5102
    @aboobackertk5102 11 месяцев назад +99

    നമ്മുടെ വിഷമം മറ്റുള്ളവർക്ക് സന്തോഷം ആയിരിക്കും,നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് അസൂയ ആയിരിക്കും...

    • @JijeeshKizhakkayil
      @JijeeshKizhakkayil  11 месяцев назад

      😊❤️❤️❤️

    • @aboobackertk5102
      @aboobackertk5102 10 месяцев назад

      100/ ശരി

    • @starlyabrahamabraham5120
      @starlyabrahamabraham5120 9 месяцев назад

      offcourse

    • @yessayJay
      @yessayJay 8 месяцев назад +1

      ശരിതന്നെയാണ് കാരണം ഇതിൽ ശത്രുക്കളും മിത്രങ്ങളുമൊക്കെ ഉണ്ടായിരിക്കും. കുടുംബത്തിലായിരിക്കും കൂടുതൽ ശത്രുക്കൾ . വീട് നിർമ്മിക്കുന്ന കാര്യങ്ങൾ പോലും തനിക്കാണെന്ന് അറിയിക്കാൻ പറ്റാത്ത കാലമാണിത്

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 7 месяцев назад

      Exactly

  • @sunithakg4020
    @sunithakg4020 11 месяцев назад +22

    ❤❤❤ താങ്ക്യൂ സാർ നല്ല അറിവായി തോന്നി എൻറെ സ്വഭാവം വച്ച് നോക്കാൻ ഞാൻ എല്ലാതും എല്ലാവരോടും മുൻകൂട്ടി പറയും സാറേ പ്രതികരണങ്ങളും ബാക്കിൽ നിന്ന് ഞാൻ കുറെ കേട്ടിട്ടുണ്ട് ഇന്നുമുതൽ ഞാനൊരു തീരുമാനമെടുത്തു ഞാൻ വിചാരിച്ച കാര്യം നടക്കാതെ ഇനി ഒരാളോട് ഞാൻ തുറന്നു പറയില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു ഈ വീഡിയോ കണ്ടതിൽ പിന്നെ അങ്ങനെ എനിക്ക് നല്ലൊരു അറിവ് ഉണ്ടായാൽ ഞാൻ ഈ കമൻറ് ബോക്സിൽ വന്നോളാം❤❤❤

  • @MrAnt5204
    @MrAnt5204 Год назад +47

    നഗ്നമായ സത്യമാണ് അവതരിപ്പിച്ചത് വളരെ സ്വാന്തനമായി പറഞ്ഞു സ്പെഷൽ താങ്ക്സ്
    🙋‍♂️ 🌹

  • @shaheemaimthiaz4008
    @shaheemaimthiaz4008 8 месяцев назад +6

    അടിപൊളി അവതരണം ഇതുപോലത്തെ മെസ്സേജ് ആരും തന്നെ തന്നിട്ടില്ല എനിക്കും ഇത് പോലെത്തെ അനുഭ വം വന്നിട്ടുണ്ട് എൻ്റെ മകൻ ഗൾഫിൽ ഇൻ്റർവ്യൂ പാസ്സായി എല്ലാവരോടും ഇത് ഞാൻ പറഞ്ഞു പിന്നീട് അവർ ജോലിയിലേക്ക് വിളിച്ചില്ല ഇതോടെ പാട്ടുപാടുന്നത് ഞാൻ നിർത്തി ഈ ചാനൽ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ സബ് ചെയ്തു

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад

      Thank you ❤️❤️🌹🧡💙💛
      😊😊
      ഒരുപാട് സന്തോഷം ❤️

  • @thressiammapaul9913
    @thressiammapaul9913 10 месяцев назад +9

    അത് ശരിയാണ് സാറ് പറയുന്നത് കേട്ടോ ഒരു മനുഷ്യന് നല്ലൊരു ഉയർച്ച വന്നു കഴിഞ്ഞാൽ അത് നമുക്ക് ശത്രുക്കൾ ഉള്ളടത്തോളം കാലം അവർക്ക് അത് ഇഷ്ടമുണ്ടാവില്ല

  • @syamaprakash7718
    @syamaprakash7718 10 месяцев назад +11

    ശരി ആണ് 100%സത്യം താങ്ക്സ് മുൻകൂട്ടി എല്ലാം എല്ലാവരോടും പറയും അവസാനം ഒന്നും നടക്കില്ല. ഇനി അതൊക്കെ സ്റ്റോപ്പ്‌ ചെയ്തു.😢

  • @SmithaSaji-w9p
    @SmithaSaji-w9p 9 месяцев назад +6

    എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ആൾക്കേ ഇത്രയും നല്ലപോലെ സംസാരിക്കാൻ കഴിയു. 👍🥰

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад

      അനുഭവങ്ങൾ ഉണ്ടല്ലോ 😊... ഏതായാലും സന്തോഷം 😊❤️❤️👍👍❤️❤️

  • @hanipadippura1264
    @hanipadippura1264 Месяц назад +1

    ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ എന്റെ പരാജയത്തിന് കാരണം ഈ ഒരൊറ്റ കാര്യമാണ്. എന്റെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം വന്നാൽ ഞാൻ എല്ലാവരോടും പറയും. ഞാൻ ഇന്നും ഗതിപിടിക്കാതെ ഇരിക്കുന്നു

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 10 месяцев назад +10

    അർത്ഥവത്തായ സത്യങ്ങൾ ആണ് സാർ പറഞ്ഞ ഓരോ വാക്കുകളും 🥰

  • @thressiammapaul9913
    @thressiammapaul9913 10 месяцев назад +7

    നമ്മളുടെ സ്വകാര്യത നമ്മുടെ മനസ്സിൽ തന്നെ ഇരുന്നാൽ മതി അത് നമ്മള് മറ്റുള്ളവരോട് പറഞ്ഞിട്ട് ഒരു നേട്ടവും നമ്മൾക്ക് കിട്ടാനില്ല

  • @jestinkunni6122
    @jestinkunni6122 11 месяцев назад +11

    പറഞത് എല്ലാം സത്യം ആണ് എന്റെ ജീവതം തകർന്നു ഇരിക്കുക ആണ് ഒന്ന് രക്ഷ പെടാൻ ആഗ്രഹം ഉണ്ട്

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 месяцев назад +2

      എല്ലാം ശരിയാവും... ശ്രമിച്ചാൽ മതി... 👍👍❤️

    • @regimathew5699
      @regimathew5699 9 месяцев назад

      ഇ സമയവും കടന്നു പോകും 👍👍👍👍​@@JijeeshKizhakkayil

  • @reethasasi6889
    @reethasasi6889 Год назад +118

    നമ്മുടെ വിഷമങ്ങളും പറയാതിരിയ്ക്കുന്നതാണ് നല്ലത്.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +1

      😊❤️❤️❤️👍

    • @santhianand5481
      @santhianand5481 Год назад +7

      Santoshakaryangal parenjal asooya
      Vishomom parenjal kelkunnavarkku manassil santoshom nirayum.. But ati purathu kanikkilla😂

    • @sophievarghese3102
      @sophievarghese3102 Год назад +4

      സത്യം

    • @shihabkv4353
      @shihabkv4353 11 месяцев назад +1

      Vishamam parayaam santhosham parayaruth

  • @LEELAK.V
    @LEELAK.V Год назад +34

    ഗുഡ് മെസ്സേജ് 👍❤️❤️നമുക്ക് കിട്ടുന്ന സന്തോഷങ്ങൾ പലർക്കും സഹിക്കാൻ പറ്റില്ല. അസൂയ കൊണ്ടാണ്.❤️❤️❤️🙏നമ്മൾ കഷ്‌ടപ്പെടുന്നത് കാണാനാണ് പലർക്കും ആഗ്രഹം.

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Месяц назад +1

    സഹോദരൻ പറഞ്ഞത് വളരെ ശെരിയാണ് താങ്ക്യൂ പറയുന്നത് കേൾക്കുന്നവർ ഉൾക്കൊണ്ടാൽ അവർക്കും നല്ലത് 🙏🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  29 дней назад

      👍😊♥️♥️
      ഒരുപാട് സന്തോഷം

  • @satheeshsunitha244
    @satheeshsunitha244 9 месяцев назад +5

    വളരെ ശരിയായ കാര്യം

  • @deepthidivakar6378
    @deepthidivakar6378 Год назад +18

    Wise advice..👌
    Thank you, my brother..❣🙏

  • @vijayanath1250
    @vijayanath1250 8 месяцев назад +5

    മറ്റുള്ളവരോടു നടക്കാനിരിക്കുന്ന കാര്യം പറഞ്ഞ് സന്തോഷിക്കുമ്പോൾ ലക്ഷ്യം നേടാനുളള ഉത്സാഹം കുറയും ...... നമ്മുടെ ലക്ഷ്യം നമ്മളിൽ ഊട്ടിയുറപ്പിച്ച് അതിനായി പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ പതറാതെ ഏകാഗ്രമായി എത്തുവാൻ കഴിയും .....അതിനു ശേഷം സന്തോഷം പങ്കിടാം... അതിലൊരു ത്രിൽ ഉണ്ട്....😂

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад

      👍👍❤️❤️❤️❤️ എല്ലാവിധ ആശംസകളും

  • @nairsudha3708
    @nairsudha3708 11 месяцев назад +5

    വളരെ സത്യമാണ്, എനിക്കും നല്ല അനുഭവം ഉണ്ട്..

  • @ramlap8341
    @ramlap8341 Год назад +10

    വളരെ സത്യമാണ്. ❤️. ഒരു പാട് അനുഭവത്തിലൂടെ.... പഠിച്ച കാര്യം കൂടിയാണ്. എന്നാൽ ചില ആളുകൾ ഇങ്ങിനെ സന്തോഷാ നുഭവങ്ങൾ.... ഒന്നും ഉദ്ദേശിച്ചയിരിക്കില്ല. പക്ഷേ...ചില ആളുകൾക്ക്.... മറ്റുള്ളവരെ അസൂയപ്പെടുത്തുക എന്നത് അവർക്ക് വരാനിരിക്കുന്ന സന്തോഷത്തേക്കാൾ വലിയ ഒരു ലഹരിയാണ്... മറ്റുള്ളവരെ അസൂയപ്പെടുത്തി ആനന്ദം കൊള്ളുക എന്നത്. താങ്കൾ പറഞ്ഞ പോലെ... എന്നെ ഏറ്റവും ഹൃദയത്തിൽ ചേർത്തു പിടിച്ചവരോടല്ലാതെ...എന്റെ ഒരു സന്തോഷവും പറയാറില്ല. അങ്ങിനെയുള്ള... എന്നോടാണ് മിക്ക ആളുകളും അവരുടെ... സന്തോഷം തുളുമ്പിയിട്ടുള്ളത്. പക്ഷേ ആരും വിജയിച്ചു കണ്ടില്ല. പക്ഷേ എന്നിൽ വന്നു ചേരുന്ന വിജയം.... ഞാൻ ഒരു വാക്ക് കൊണ്ടു പോലും...അറിയിച്ചില്ലെങ്കിലും.. അവർക്കതു... നേരിട്ട് കാണേണ്ടി വരുന്നു എന്നതാണ് ഒരു വലിയ... സത്യം. മറ്റുള്ളവരെ അസൂയപ്പെടുത്താൻ... കഷ്ടപ്പെടുന്നവർക്ക്..അവർക്ക് തന്നെ ആ അസൂയ..മുകളിലുള്ളവൻ തിരിച്ചു കൊടുക്കുന്നു.... എന്നതാണ് ഒരു വലിയ സത്യം. ഓരോ മനുഷ്യരിലും... അവരുടെ ഉദ്ദേശങ്ങൾക്കനുസരിച്ചു.... മാത്രമാണ് അവർക്കുള്ള പ്രതിഫലം. അത് നല്ലതാണെങ്കിലും.... മോശമാണെങ്കിലും.... ❤️❤️❤️❤️❤️❤️.

  • @rajalakshmib3122
    @rajalakshmib3122 9 месяцев назад +3

    മോൻ പറഞ്ഞത് 100% ശ
    രിയാണ്

  • @shyjukumar3337
    @shyjukumar3337 9 месяцев назад +1

    ഈ വാക്കുകൾ വളരെ ശരിയാണ്.... ഞാൻ പിൻതുടരുന്നത് ഇങ്ങനെയാണ്: അനുഭവം ഗുരു ഞാൻ ഒരാളുമായും ഒരു കാര്യവും പങ്കുവെയ്ക്കാറില്ല: '

  • @manjunazeer3073
    @manjunazeer3073 11 месяцев назад +6

    താങ്കൾ പറഞ്ഞത് വളരെ ശെരി യാണ്... 👍

  • @nila7860
    @nila7860 9 месяцев назад +3

    വളരെ വളരെ സത്യം. എൻ്റെ ജീവിതം അനുഭവം😢😢

  • @thankammarajan5193
    @thankammarajan5193 9 месяцев назад +3

    Very corect Thank you

  • @suryakkannan4474
    @suryakkannan4474 Месяц назад +2

    പറഞ്ഞത് 100 ശതമാനം ശരിയാണ് എനിക്ക് അനുഭവം ഉണ്ട്❤

  • @SureshBabu-nj2li
    @SureshBabu-nj2li Год назад +15

    . നല്ല അർത്ഥവത്തായ സത്യം❤❤

  • @sulekhak9167
    @sulekhak9167 9 месяцев назад +1

    സഹോദരാ സത്യം മാണ് എനിക്കും ഇങ്ങിനെ ഉള്ള ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട് പിന്നീട് എനിക്ക് മനസ്സിലായി ആദ്യം ഒന്നും പറയരുത് എന്ന് അതിന്ന് ശേഷം എല്ലാം ശരിയായി കിട്ടി

  • @iveyanitha1408
    @iveyanitha1408 Год назад +10

    സത്യം ആണ് 100% 🥰🥰🥰❤️❤️❤️❤️❤️❤️❤️thank you dear

  • @mollyreji9056
    @mollyreji9056 6 месяцев назад

    സാർ പറഞ്ഞതൊക്കെ ശരിയാണ് ദൈവം അനുഗ്രഹിക്കട്ടെ നല്ലതു വരട്ടെ

  • @Angelcreations1995
    @Angelcreations1995 10 месяцев назад +7

    താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്. ഞാനും ആദ്യമേ പറയുന്ന കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല. പറയാതെ ചെയ്ത കാര്യങ്ങൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 👍👍

  • @lalu.slalu.s6275
    @lalu.slalu.s6275 Месяц назад +1

    ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോ കൾ എല്ലാം അതി മനോഹരം 🙏🙏🙏🙏

  • @ShajiPo-i2n
    @ShajiPo-i2n 10 месяцев назад +3

    One of the best and correct messege tanQ

  • @SugunaSasi-u9s
    @SugunaSasi-u9s 9 месяцев назад +1

    വളരെ ശരിയാണ് എനിക്കും പറ്റിയിട്ടുണ്ട് ഇങ്ങനെ കുറെ കാര്യങ്ങൾ.

  • @prabhavathyk7590
    @prabhavathyk7590 Год назад +5

    100% സത്യം. Good message

  • @premalathapremalatha7855
    @premalathapremalatha7855 10 месяцев назад +2

    Sathyamanu sir enikku anubavathil undayittundu sir ❤

  • @shilujosephshilu6628
    @shilujosephshilu6628 11 месяцев назад +7

    Othiri nalla.karyamanu paranju thannathu

  • @indumenon3107
    @indumenon3107 Год назад +5

    സത്യം, അനുഭവങ്ങൾ ഉണ്ട്.

  • @alphonsajoseph1212
    @alphonsajoseph1212 9 месяцев назад +3

    മോൻ പറഞ്ഞ കാര്യം നൂറു ശതമാനംശരിയാണ് എൻ്റെ മൂത്ത മോൻ വർഷങ്ങളായിട്ടു ഒരു നല്ല ഭാവിക്കുവേണ്ടി ശ്രമിക്കുന്നു കാലെടുത്തുവെക്കുന്നതിനുമുൻപ് പത്തു പേരോടെങ്കിലും പറയും ഇതേ വരെ വിജയിച്ചിട്ടില്ല പി സ്‌സി ഫിൽ ഡുൾപെടെ ഇന്നും ഒരു മാറ്റവുമില്ല പറഞ്ഞു നടക്കുന്ന ഒരു കാര്യവും വിജയിച്ചിട്ടുമില്ല

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 месяцев назад

      ഒക്കെ ശരിയാവും നന്നായി വീണ്ടും ശ്രമിക്കാൻ പറയുക ❤️

  • @JayasreeSm
    @JayasreeSm Год назад +6

    Noorusathamanavum sathyam thank you

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 Год назад +4

    Ithu valare sathyamanu Sir....pakshe you are very good at heart.... because you have disclosed this Truth.. to the people thinking that the same mistake should not be happened to anyone.. you are very great in heart... May God bless you with happiness and prosperity

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      ❤️❤️❤️👍
      Thank you dear ❤️❤️❤️❤️

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 Год назад

      @@JijeeshKizhakkayil 🙏🙏🙏🙏🙏 You are most welcome Sir🙏🙏🙏🙏

  • @rachelalex4948
    @rachelalex4948 10 месяцев назад +2

    It's very true. Share good things only with in family especially to parents and close friend

  • @MuneerMt-b3b
    @MuneerMt-b3b Год назад +9

    അവനെ പോലെ എന്നെ ആക്കിയില്ലെങ്കിലും എന്നെ പ്പോലെ അവനെ ആക്കി തരണേ എന്നാണ് പലരുടെയും പ്രാർത്ഥന

  • @Anu-K-70
    @Anu-K-70 8 месяцев назад +2

    "നമുക്ക് ഓരോരുത്തർക്കും ഒരുള്ളുണ്ടാവണം" 👌👌

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 10 месяцев назад +3

    Thank U sir very good information

  • @selmapk1531
    @selmapk1531 Год назад +6

    Very very important message, thank u sir

  • @diyasubheeshsurya8943
    @diyasubheeshsurya8943 Год назад +2

    Ellavarkkum nalloru kaariyam.. Ellarum oorupadu. Vishamichirikkuna. Oru kaariyama. Bro paranje. Ee video. Kanda Ellavarkkum.enikkum. nallaru.. Nalla.. Nalla. Manasikavisham. Maattan patttiyam. My brotherin...... Ente ......BIG. SULT........

  • @vasanthie4067
    @vasanthie4067 Год назад +12

    വളരെ നല്ല message 🙏🙏🙏

  • @priyasnair9276
    @priyasnair9276 28 дней назад +1

    വളരെ സത്യം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meenuthomas5931
    @meenuthomas5931 11 месяцев назад +4

    Thank you brather

  • @Shahabanu6
    @Shahabanu6 9 месяцев назад +2

    വളരെ വളരെ ശെരിയാണ് എനിക്കും ഈ സ്വഭാവം ഉണ്ട് എന്റെ മക്കൾ ഇതു പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഞാൻ പറയാറില്ല

  • @Karma10-d8t
    @Karma10-d8t Год назад +6

    Nalla avatharanam .. Thank you

  • @lailaanil-re2hu
    @lailaanil-re2hu Месяц назад

    Good motivation. I would like to your incidents and speeak. I have to get better positive energy.

  • @fathima6787
    @fathima6787 11 месяцев назад +3

    പറഞ്ഞത് വളരെ സത്യമാണ്

  • @bineeshbineeshk-rz5ge
    @bineeshbineeshk-rz5ge 9 месяцев назад +1

    100% curect.... Thank you brother ❤😊..

  • @princyvarghese594
    @princyvarghese594 Год назад +7

    Highly relatable and good message

  • @ranipeter4718
    @ranipeter4718 9 месяцев назад +1

    വളരെ നല്ല സന്ദേശം Thank you very much

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 10 месяцев назад +3

    Sathyam , thanks

  • @NishagopiNisha678
    @NishagopiNisha678 9 месяцев назад +1

    വളരെ ശരിയാണ് കേട്ടോ .

  • @Deepamony29
    @Deepamony29 Год назад +21

    സഹോദരാ,ആരോടും പറഞ്ഞില്ലങ്കിലും എല്ലാം മണത്തറിയുന്ന വീട്ടുകാർ തന്നെ നാട്ടിൽ എല്ലാം പാടി നടക്കും. വീട്ടുകാർ തന്നെ പാര ആയാൽ എന്തുചെയ്യും..സ്വന്തം അച്ഛൻ നമ്മൾ രക്ഷപ്പെട്ടു പോകരുത് അവർ അനുഭവിച്ച ദുരിതത്തിൽ നമ്മളെ എത്തിക്കാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യും?

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +1

      എന്ത് പറ്റിയെടോ 🙂❤️

    • @sheebajacob1078
      @sheebajacob1078 Год назад +15

      അത് ഒരു സത്യം, സൊന്തം ബാവനതിലുള്ളവർ തന്നെ ഒരുവൻ്റെ സത്രൂ എന്ന് Jesus Christ.
      Oru വഴിയും ഇല്ല ബ്രോ, വീട്ടുകാരിൽ നിന്നും hide ചെയ്യുക, അത് മാത്രമാണു് ഒരു വഴി, സൊന്തം ബ്ലഡ് ആണെങ്കിലോ പോലും ഒരു പരിധിക്കപ്പുറം നമ്മളെ ബ്ലോക് ചെയ്യാൻ അനുവദിക്കരുത്, ഇത് എൻ്റെ നീണ്ടകല അനുഭവം,, വീട്ടുകാർ എല്ലാത്തിനും opposite, so epo l learnt lessons, l wasted my many times for them but still now they continue the same , അവസാനം ഞാൻ അവരെ മറികടക്കാൻ decide cheydu, agine ഈയടുത്ത് കുറച്ചു സ്ഥലം വിറ്റു, മുൻപ് ഇവർ ബ്ലോക് ചെയ്തു but ഇത്തവണ ഞാൻ വീട്ടുകാരോട് hide ചെയ്തു so അത് നടന്നു, agreement sign cheydathinu sesham മാത്രം വീട്ടുകാരെ അറിയിച്ചു, അത് കൊണ്ട് അത് നടന്നു, above all Gods grace, നമ്മൾ ദൈവത്തോട് മാത്രം എല്ലാം പറയുക, family members inu shock ആയി, കുറച്ചു ദിവസം മിണ്ടിയില്ല, മുൻപ് ഞാൻ വിഷമിച്ചു കുറെ but this time l didn't mind, because സത്യവും ന്യയവും എൻ്റെ ഭാഗത്താണ്, അവസം സ്ഥലം അലനപോൾ neighbours അറിഞ്ഞു, എല്ലാവർക്കും shock ആയി, ആർക്കും ഉൽകൊലനയില, അവർ എൻ്റെ സ്ഥലം മോശമെന്ന് , മുഴുവൻ കല്ലുകൾ ആണ് ആരും വീട് വയ്ക്കാൻ vagila എന്ന് പറഞ്ഞു, e placilude oru റോഡിന് സ്ഥലം പോലും ഫ്രീ ആയി കൊടുത്തു എന്നിട്ടും, പക്ഷേ ദൈവം സഹായിച്ച് നല്ല വിലയും കിട്ടി, എൻ്റെ e അനുഭവം nigale സഹായിക്കുമെന്ന് കരുതുന്നു.

    • @RoseRoshvlogs
      @RoseRoshvlogs 11 месяцев назад +2

      Sariyanu. Veetukarku polum namude valarchayil asooya thonnum.

    • @PadmamS-i8u
      @PadmamS-i8u 10 месяцев назад

      🙏🙏🙏

    • @RoseRoshvlogs
      @RoseRoshvlogs 10 месяцев назад +1

      Sariyanu. Enteyum avasta etu tanne

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Месяц назад

    Thanks❤️good presantion🙏🏽👍🏽👍🏽👌🏽🎉🎉🎉🎉🎉🙏🏽

  • @shajithabeegum1502
    @shajithabeegum1502 Год назад +14

    നിങ്ങൾ പറഞ്ഞ കാര്യം 100% ശരിയാണ് നിങ്ങളുടെ എല്ലാ വീഡിയോസും എനിക്കിഷ്ടമാണ് ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കുക

  • @beenachacko4113
    @beenachacko4113 27 дней назад

    It's very true ❤.....manasu pure ayittullavar ellam open ayi parayum pinne pani kittum

  • @N4shanoos
    @N4shanoos Год назад +3

    സത്യം അനുഭവം. ഞാൻ ഷെയർ ചെയ്ത ഒരു കാര്യവും. നടന്നിട്ടില്ല. ഒന്നും നടക്കാതെ ഇപ്പോൾ ആത്മഹത്യാ ചെയ്‌താലോ ചിന്ത. മുഖത്തു നോക്കി ചിരിക്കുന്നു. അതിന് ശേഷം എങ്ങനെ എങ്കിലും മുടക്കാൻ നോക്കുന്നു. ഇനി തകർന്ന നിലയിൽ ഉയിർത്തെഴുനേക്കൻ പറ്റുമെന്ന് തോന്നുന്നില്ല ഒരു പിടി യും കിട്ടുന്നില്ല 😰😰

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +2

      ശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ എപ്പോഴും അവസരങ്ങളുണ്ട്... എല്ലാം ശരിയാവും ❤️❤️❤️❤️❤️👍👍👍👍

    • @N4shanoos
      @N4shanoos Год назад

      🙏🙏🙏🙏

  • @vasanthimohan5628
    @vasanthimohan5628 9 месяцев назад +2

    ശെരിയാണ് പറഞ്ഞതെല്ലാം 🙏🏽

  • @remlabeevi3197
    @remlabeevi3197 Год назад +22

    നല്ല മെസ്സേജ് മോൻ പറഞ്ഞത് ശരിയാണ്

  • @fasiltt9205
    @fasiltt9205 9 месяцев назад +2

    വളരെ നല്ല video

  • @princyvarghese594
    @princyvarghese594 Год назад +6

    Good message and highly relatable

  • @aestheticlily3750
    @aestheticlily3750 Месяц назад +1

    Very true 🙏🙏 thank you 🙏🙏

  • @jalajapkurup880
    @jalajapkurup880 Год назад +4

    Yes,, well said Thanks🌹🌹👍🏻👍🏻

  • @premankunnumalpreman7495
    @premankunnumalpreman7495 Год назад +2

    സത്യമാണ് മോനെ.എൻ്റെ മക്കളോട് ഞാൻ ഈ കാര്യം പറയാറുണ്ട്.

  • @preethidileep668
    @preethidileep668 11 месяцев назад +43

    സത്യം നമ്മുടെ അച്ഛൻ അമ്മ മാത്രം നമ്മുടെ ഉയർച്ചയിൽ സന്തോഷം 🥰അല്ലാതെ ആരും ഉണ്ടാകില്ല അസൂയ കുശുമ്പ് മാത്രം 😂ഉണ്ടാകും,

    • @JijeeshKizhakkayil
      @JijeeshKizhakkayil  11 месяцев назад +2

      😊❤️❤️❤️👍👍👍

    • @richardsvarghese7157
      @richardsvarghese7157 11 месяцев назад +1

      ഭാര്യയും കുഞ്ഞും സന്തോഷിക്കും ❤

  • @goldenshower4096
    @goldenshower4096 10 месяцев назад +2

    Absolutely Right

  • @sajithbhakthan5665
    @sajithbhakthan5665 Год назад +6

    Congrats All the Best ആശംസകൾ 🙏👍❤️

  • @anithajb2395
    @anithajb2395 8 месяцев назад +2

    100% സത്യം. എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.5th rank HSA ക്കു കിട്ടി. പക്ഷേ ജോലി ഇതുവരെ കിട്ടിയില്ല. Rank list cancel aayi

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад

      Thank you ❤️❤️🌹🌹😊

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 7 месяцев назад

      ശോ എന്തിനാ പറഞ്ഞത് എല്ലാരോടും 🥲

  • @miniskumar6799
    @miniskumar6799 10 месяцев назад +4

    ഞാനും എല്ലാം വിളിച്ചു കൂവും 😔 പിന്നീട് വിഷമിക്കേണ്ടി വരും 😔

  • @joyki375
    @joyki375 10 месяцев назад +2

    You are very correct.

  • @rejureju8671
    @rejureju8671 Год назад +4

    Thank u so much sir 100% true👍👍👍👍❤️❤️

  • @SayedSayed-vr3ey
    @SayedSayed-vr3ey 10 месяцев назад +2

    സത്യം എനിക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ട്

  • @klbroaji7305
    @klbroaji7305 10 месяцев назад +3

    ശരിയ ഞാൻ . വീട്ടിലെക്ക് തത്തെ മേടിക്കും എന്ന് പറയും. വർഷം 15 കഴിഞ്ഞ് ഇതുവരെ മേടിച്ചില്ല

  • @malathisankar4588
    @malathisankar4588 Год назад +11

    Very good topic. Well spoken. Expecting many more .Best wishes kutty

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      😊❤️❤️❤️❤️
      thank youuuu❤️❤️❤️🌹🌹

  • @girijarajannair577
    @girijarajannair577 23 дня назад +1

    Yes
    Nammalkku enthelum nalla kariyuangall undayall udane share cheyyan thonnum enikku
    But eni share cheyyilla
    E video kettappol

  • @babithamadhu755
    @babithamadhu755 8 месяцев назад +3

    പക്ഷെ സഹോദരാ നമ്മുടെ ലക്ഷ്യം നേടാൻ കുറച്ചു പണം ആവശ്യമായി വന്നാൽ നമ്മുടെ കൈയിൽ ഇല്ലാതെ വന്നാൽ mattullavarode ചോദിക്കണമല്ലോ അപ്പോൾ ഇതു പറയാതെ പറ്റില്ലാലോ അതുകൊണ്ട് പറഞ്ഞു.. Cash കിട്ടി പക്ഷെ കാര്യം നടന്നില്ല. ഇതുകേട്ടപ്പോൾ തോന്നി പറയണ്ടാരുന്നുന്

  • @maryshiny3080
    @maryshiny3080 6 месяцев назад +1

    Thank you Jijeesh🙏🏻

  • @sallykurian7986
    @sallykurian7986 Год назад +3

    You said it very well 👍🏼

  • @sunnythomas1584
    @sunnythomas1584 9 месяцев назад +1

    Very correct. I experienced in my life . I understand this two years back only through an incident.

  • @sindhuvb759
    @sindhuvb759 Год назад +3

    Thank you very correct

  • @umaek6224
    @umaek6224 9 месяцев назад +2

    Etra seriya.hats of to u .

  • @sherlysasi6961
    @sherlysasi6961 Год назад +4

    Thankuu bro ❤❤good msg 🥰🥰🥰

  • @elsammathomas804
    @elsammathomas804 9 месяцев назад +1

    🤙 Very good message thanks Sir 🤙

  • @selmaks6672
    @selmaks6672 Год назад +4

    Jeevithanubhavangalil ninnum oothikachiyedutha sandhesham❤