വെറും ഇരുപതിനായിരം രൂപക്കി Alto അടുത്ത ഓഫർ ആറാട്ട്

Поделиться
HTML-код
  • Опубликовано: 24 мар 2022
  • Good used cars showroom in Kozhikode
    second choice
    Kozhikode pavangad
    Contact :7012183326
    8301985878
    9447212378
    insta Secondchoicepavangad
    #salurv
    #dreamtech
    #secondchoice
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто/МотоАвто/Мото

Комментарии • 839

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +270

    നറുക്കിൽ വിജയിക്കാത്തവർക്കും സന്തോഷം തോന്നിയ നിമിഷം. 🙏

  • @4fun2u52
    @4fun2u52 2 года назад +205

    അർഹിച്ച ആൾക്ക് കിട്ടി
    ഇങ്ങനെ ഒരു തീരുമാനം എടുക്കുവാൻ തോന്നിയത് അവർക്ക് വേണ്ടിയാണു 😍🤩🤩🙏

    • @bhasblogs
      @bhasblogs 2 года назад

      Hai good morning....nice operchunity... 👍

    • @suhailkt3424
      @suhailkt3424 2 года назад

      കറക്ട് 🤝👍

  • @arunks8281
    @arunks8281 2 года назад +385

    അർഹതപെട്ടവർക്ക് തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം........ ❤❤❤❤

    • @karunanidhivattekkat1265
      @karunanidhivattekkat1265 2 года назад +8

      വലിയ വലിയ സന്തോഷം കിട്ടിയ അവസരം അത് വേണ്ടപ്പെട്ടവന് നല്കിയ ദൈവത്തിനും മുഹമ്മദിക്കാക്കും നല്ലത് വരുത്തട്ടെ

    • @Jinas1991
      @Jinas1991 2 года назад +6

      മാഷാ അള്ളാ

    • @suhailkt3424
      @suhailkt3424 2 года назад +2

      🤲🤲👍👍😍😍🌹🌹

  • @Faisalkalikavu1176
    @Faisalkalikavu1176 2 года назад +95

    ഒരു വാഹനം ഏതൊരാളുടെയും ആഗ്രഹമാണ്.😍 അത് പൂർത്തീകരിക്കാൻ മുഹമ്മദ്ക്ക കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു 💐
    എന്ത് കൊണ്ടും അർഹിക്കുന്ന ആൾക്ക് തന്നെ കിട്ടിയതിൽ ഏറെ സന്തോഷം..😀👍👍

  • @afi8087
    @afi8087 2 года назад +80

    ആദ്യം കിട്ടണം എന്ന് ഉണ്ടായിരുന്നു പക്ഷേ ഇതാണ് നന്നായി ✌️✌️

  • @starmastrendz5561
    @starmastrendz5561 2 года назад +48

    നമ്മൾക്ക് തന്നെ കിട്ടിയത് പോലെയുള്ള ഒരു സന്തോഷം തോന്നുന്നു 😍👍

  • @farsankasim3435
    @farsankasim3435 2 года назад +135

    Sunday clossed എന്നത് മാറ്റി വേറെ ഒരു ദിവസം closs ചെയ്താൽ ജോലിക്ക് പോകുന്നവർക്കൊക്കെ sunday വരാലോ, വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സ്റ്റാഫിന് അവധി കൊടുത്താൽ വരുന്നവർക് ഉപകാരമായിരിക്കും, എന്റെ ഒരു അഭിപ്രായം മാത്രം

  • @salman.2556
    @salman.2556 2 года назад +67

    നല്ല കാര്യം. ഇക്കാൻ്റെ.. ബിസിനസിൽ. പടച്ചവൻ. ബറക്കത്ത്‌ ചെയ്യട്ടെ...ആമീൻ🤲

  • @kunjumuhammed6454
    @kunjumuhammed6454 2 года назад +78

    മാഷാ അല്ലാഹ്,അർഹമായ കൈകളിൽ ആ വാഹനം കിട്ടിയതിൽ വലിയ സന്തോഷം.... അല്ലാഹു സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @aneesh6186
    @aneesh6186 2 года назад +15

    ഇടിച്ച വണ്ടി അങ്ങനെ പറഞ്ഞു കൊടുക്കുന്ന മുഹമ്മദ്‌ ഇക്കക്ക് ഇരിക്കട്ടെ കുതിര പവൻ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
    മുഹമ്മദ്‌ ഇക്ക ഉയിർ ❤️❤️❤️❤️❤️

  • @fasilpachupachu4143
    @fasilpachupachu4143 2 года назад +46

    എന്നെങ്കിലും ഒരു secondhand car എടുക്കുന്നെങ്കിൽ ലാഭമായാലും നഷ്ട്ടമായാലും അത് മുഹമ്മദ്ക്കാന്റെ അടുത്തുന്ന് തന്നെ വീഡിയോസ് കണ്ട് തുടങ്ങിയത് മുതൽ തീരുമാനിച്ചതാണ് മുഹമ്മദ്ക്ക ഉയിർ🥰🥰സാലു ❤️❤️❤️

  • @jaleeldesigns1636
    @jaleeldesigns1636 2 года назад +7

    ഞാൻ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ❤️അതു കൊണ്ട് തന്നെ വരാനിരിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കുന്നില്ല
    ഇപ്പോൾ സംഭവിച്ചതു പോലെ അർഹതപ്പെട്ട ആർക്കെങ്കിലുമായി എന്റെ അവസരം നീക്കി വെക്കുന്നു
    ❤️❤️
    കുറഞ്ഞ വിലയുടെ ഒരു കാർ വാങ്ങാനായി ഇൻഷാ അല്ലാഹ് അടുത്തു തന്നെ ഷോറൂം
    സന്ദർശിക്കാമെന്ന പ്രതീക്ഷയോടെ
    ദൂരം ഒരു വെല്ലുവിളിയായി നിൽക്കുന്നു❤️❤️❤️

  • @rashimrt9981
    @rashimrt9981 2 года назад +28

    കിട്ടുന്നതിൽ നിന്നും പാവങ്ങൾക് ഒരു ഷെയർ, മുഹമ്മദ്ക്കാ 👍🏼❤

  • @Shalinjohn
    @Shalinjohn 2 года назад +60

    അർഹിച്ച ആൾക്ക് തന്നെ കിട്ടി ഒരുപാട് സന്തോഷം ❤️

  • @tomperumpally6750
    @tomperumpally6750 2 года назад +18

    ഹൃദയസ്പർശിയായ വീഡിയോ ആയിരുന്നു..
    അർഹരായവർക്ക് ലഭിക്കുന്നത്, എന്നും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ അസുഖം വേഗത്തിൽ ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @arfuras1426
    @arfuras1426 2 года назад +19

    കിട്ടേണ്ട ആൾക്ക് തെന്നെ കിട്ടീ ഒരു പാട് സന്തോഷം സ്നേഹം കുടി കുടി വരുന്നു mohamthka ഈ വലിയ മനസ്സിനെ കാട്ടി തെന്ന സാലുകാ ഇങ്ങൾ ആണ് താരം

  • @jarshadjaru8158
    @jarshadjaru8158 2 года назад +15

    Masha allah അർഹത പെട്ട വ്യക്തിക്ക് തന്നെ കിട്ടിയതിൽ വളരെയധികം സന്തോഷം

  • @asuran2109
    @asuran2109 2 года назад +22

    മുഹമദിക്ക ഒരു സംഭവം തന്നെ ❤️

  • @shijaskassim2323
    @shijaskassim2323 2 года назад +27

    അൽഹംദുലില്ലാഹ് അള്ളാഹു ബിസിനസ്സിൽ ബർഖത് കൊടുക്കട്ടെ

  • @brothersvlog8208
    @brothersvlog8208 2 года назад +13

    ഒരു കാർ വാങ്ങണം എന്നുള്ളത് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് എന്നെങ്കിലും നടക്കുമായിരിക്കും അർഹിച്ച കൈകളിൽ ആ കാർ എത്തിയതിൽ സന്തോഷം♥️

  • @braightelectricals8434
    @braightelectricals8434 2 года назад +4

    ഫൈസൽക്കക് വണ്ടി കൊടുത്തതിലും വലിയ സന്ദോഷം വേറെ ഇല്ല എനിക്കും അടുത്ത ഓഫാർ അൾട്ടോയിൽ ഒരു നറുക്ക് ഇടാൻ മോഹമുണ്ട് പിന്നെ ഞാൻ ആലോചിച്ചു എന്നേക്കാൾ അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ ഞാനായിട്ട് അത് കളയേണ്ട എന്ന് ഗുഡ് മുഹമ്മദ്ക്കാ 🌹

  • @abdullatheef2354
    @abdullatheef2354 2 года назад +17

    Ma sha allah, arhathappettavarkk thanne kittiyathil valare santhosham

  • @relaxhappy313
    @relaxhappy313 2 года назад +11

    സൂപ്പർ ان شاء الله ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞💞💞

  • @diyasanamrubeer1481
    @diyasanamrubeer1481 2 года назад +17

    Soo happy to see thiss🥰😍
    Nalle oru karyam ann🙌
    Nammal hope cheynind ninghala offers☺

  • @jabbarchittayil
    @jabbarchittayil 2 года назад

    വളരെ സന്തോഷം മുഹമ്മദ്‌ക്ക വളരെ നല്ല കാര്യം അർഹതപെട്ട ആളുകളുടെ കയ്യിൽ എത്തിച്ചതിനു അതിനുള്ള പ്രതിഫലം കിട്ടട്ടെ

  • @shameershameer3388
    @shameershameer3388 2 года назад +24

    ماشاء الله ماشاء الله 👌 കണ്ടപ്പോള്‍ ഒത്തിരി സന്തോഷം 🥰 🥰 arhadhapettavarkku തന്നെ കിട്ടി

  • @sibymadhavan4378
    @sibymadhavan4378 2 года назад +7

    വളരെ സന്തോഷം പാവപെട്ട ആ സഹോദരന് കിട്ടിയതിൽ all the best 👍

  • @salimkuttyadi2943
    @salimkuttyadi2943 2 года назад +8

    മാഷാഅല്ലാഹ് ❤️
    അവർക്ക് കിട്ടിയതിൽ സന്തോഷം 🥰

  • @sajeeshtv9294
    @sajeeshtv9294 2 года назад +1

    മുഹമ്മദ്ക്ക സൂപ്പർ ആണ്.. ഞാൻ നിങ്ങളുടെ ഫാൻ ആണ്.. ഞാൻ എന്തായലും ഒരു വണ്ടി അവിടെ വന്നു എഎടുക്കും.. ഇതുപോലെ ആളെ ലോകത്തിന് പറിച്ചപ്പെടുത്തിയതിനു യൂട്യൂബ്റിനു നന്ദി

  • @mastermech8726
    @mastermech8726 2 года назад +5

    വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ സമ്മാനിച്ചതിൽ വളരെ നന്ദി👍 സാലു bro, മുഹമ്മദ്‌ ഇക്ക

  • @abdulkhaderabdulkhader3232
    @abdulkhaderabdulkhader3232 2 года назад +15

    ആ കാർ അവർക്ക് കൊടുത്തത് നന്നായി ♥️♥️♥️

  • @vipinkumarsadoor
    @vipinkumarsadoor 2 года назад +20

    ഒരുപാട് സന്തോഷം അദ്ദേഹത്തിന് തന്നെ കിട്ടിയതിൽ 🥰, ചേട്ടന്റെ ഇ നല്ല മനസിന്‌ എന്നും നല്ലതായി ഇരിക്കട്ടെ.

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +18

    നിങ്ങളെ രണ്ടാൾടെ യും വീഡിയോ കണ്ടു ഒരു കാർ നമ്മളും വാങ്ങും 😊

  • @rajumonraj655
    @rajumonraj655 2 года назад +4

    ഗ്രേറ്റ്‌ 🤝🤝
    വളരെ വളരെ സന്തോഷം തോന്നിയ നിമിഷം... ❤
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു
    💐💐എല്ലാവിധ നന്മകളും ആശംസിക്കുന്നു

  • @nelsonm3710
    @nelsonm3710 2 года назад

    താങ്കൾ ചെയ്യുന്ന കാര്യം തീർച്ചയായും...വളരെ മഹത്തരം...ഗോഡ് bless you..

  • @withmecuties556
    @withmecuties556 2 года назад

    Good ikkaa....aa paavangalkk thanne kittyathil othiri santhoshamm.....entey peru edukkathathil vishamavum und

  • @bossshareef3250
    @bossshareef3250 2 года назад +11

    ഒരുപാട് സന്തോഷമായി അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി 👍👍👍

  • @majeedarem
    @majeedarem 2 года назад

    ماشاء الله بارك الله.. തികച്ചും അർഹമായ ഒരു സഹോദരന് കിട്ടിയതിൽ വളരെ സന്തോഷം. .അള്ളാഹു അവർക്കതിൽ ബർകത്ത് നൽകട്ടെ.ഇങ്ങനെ കൊടുക്കാൻ തൊന്നിച്ചപ്രിയ സഹോദരൻ മുഹമ്മദ് ഭായിക്ക് കച്ചവടത്തിൽ ബർകത് നൽകട്ടെ.

  • @shajeebshah8304
    @shajeebshah8304 2 года назад +1

    Subhanallah alhamdhulillah allhu Akbar. Arhicha aalkku thannea kitty so happy. God bless you Muhammad bro and shalubai

  • @anythingeverythingbyANAS
    @anythingeverythingbyANAS 2 года назад

    ❤️❤️❤️santhosham thanna oru video..arhatha pettavarkku kitty..

  • @Kannatti
    @Kannatti 2 года назад +12

    ഒരുപാട് ഇഷ്ട്ടം ഈ വീഡിയോ.... അർഹത പെട്ട ആൾക്ക് കിട്ടിയപ്പോൾ സന്തോഷം ❤❤❤❤

  • @profulanmc7253
    @profulanmc7253 2 года назад +1

    ഈ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ♥️

  • @shafanadsha5064
    @shafanadsha5064 2 года назад +2

    Avar aa carum kondu pokunbol manasum niranju vayarum niranju ❤️😊

  • @shasingam9016
    @shasingam9016 2 года назад

    Alhamdulillah Muhammad ikka sathya sandhamaya kachodam Allahu arogyavum afiyathum deergayousum nalgi anugrahikkatte

  • @musthafamkv5527
    @musthafamkv5527 2 года назад +2

    അർഹതപ്പെട്ട ആൾക്ക് തന്നെ ആ കാർ ലഭിച്ചു ആ കാർ കൊടുക്കുമ്പോൾ മുഹമ്മദ് കയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക് പോലും കരച്ചിൽ വന്നു മുഹമ്മദ്ക വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @buharim.a.2147
    @buharim.a.2147 2 года назад +3

    എപ്പോഴും ആദ്യം നോക്കുന്നത് ഇവിടുത്തെ വീഡിയോ എത്തിയിട്ടുണ്ടോ എന്നാണ്.
    സൂപ്പർ....👍💯

  • @ashrafibrahim7191
    @ashrafibrahim7191 2 года назад +1

    നിങ്ങൾ ഞങ്ങളുടെ മുത്താണ് നല്ല വിലകുറവിൽ വണ്ടികൾ മാശാ അള്ളാഹ് ആഫിയത്തുള്ള ദീർഘായസിനായ് പ്രാർത്ഥിക്കുന്നു

  • @faisalvemmulli586
    @faisalvemmulli586 2 года назад

    Masha allah. Arhathapettavarku kitti.

  • @saheershapa
    @saheershapa 2 года назад +1

    Most cheapest second hand cars showroom. Second Choice.Gift arhikunna alkkuthanne kittiyathil orupadu santhosham thonni. Video polichu..

  • @hanaafshinsvlog3244
    @hanaafshinsvlog3244 2 года назад +1

    പാവങ്ങളുടെ പടത്തലവൻ മുഹമ്മദ്‌ ഇക്ക. God bless u

  • @sujinasujina5770
    @sujinasujina5770 2 года назад

    ഒരുപാട് സന്തോഷം....ദൈവം നല്ലതുവരുത്തട്ടെ.....

  • @mallu536
    @mallu536 2 года назад +3

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നിയ നിമിഷം അർഹിക്കുന്നവർക്ക് തന്നെ കിട്ടി ❤️❤️❤️❤️❤️❤️മുഹമ്മദ്‌ഇക്ക ഉയിർ

  • @shannaduvath7333
    @shannaduvath7333 2 года назад +1

    നിങ്ങൾ ഒരു പുലിതന്നെയാണ് 👍
    സെക്കന്റ് ചോയ്‌സിന്റെ എലാവിഡിയോസും ഞാൻ കാണാറുണ്ട്

  • @shanusamad2752
    @shanusamad2752 2 года назад +28

    ഒന്നിൽ പിഴച്ചാൽ രണ്ട്
    പക്ഷെ first chance correct അർഹത പെട്ടാൾക്ക് തന്നെ ആണ് കിട്ടിയത് happy 🙌

  • @soyutube713
    @soyutube713 2 года назад +1

    അൽഹംദുലില്ലാഹ് സന്തോഷം 🥰🥰

  • @athirahariharan5152
    @athirahariharan5152 2 года назад

    സന്തോഷം നിങ്ങൾ ചെയ്യുന്നത് പുണ്യ പ്രവർത്തി എന്നും പടച്ചോൻ കൂടെ ഉണ്ടാവും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്ന

  • @abycheriyan354
    @abycheriyan354 2 года назад +1

    All the very best wishes both of you, Salu bhai and Muhammedkka

  • @abuthahirpkd3871
    @abuthahirpkd3871 2 года назад

    Bro .. ningalde video kanumbool thanne manassinu oru santhosham aanu
    2 perkum nanmakal nerunnu

  • @rafsarafsa3634
    @rafsarafsa3634 2 года назад

    In sha Allah...

  • @athulkrishna7678
    @athulkrishna7678 2 года назад +17

    ഇങ്ങളെ വിഡിയോ കണ്ട്‌ കണ്ട്....
    ഞാൻ അവിടുന്ന് ഒരു ഓമ്നി എടുത്തു ട്ടോ ശാലു ഏട്ടാ.......😍😍

  • @abdulfathahek1399
    @abdulfathahek1399 2 года назад

    Poli masha allah Deergayusum Aafiyathum Aaroogyavum nalkatte AAMEEN

  • @jamseerk.u6397
    @jamseerk.u6397 2 года назад

    Aa car avarku thanne kittiyathil valarayadhikam santhosham...
    Njaan oru pravasi aanu... new car vannganonnum kayyil illa... ivide vannu oranam idukkanam.... ernakulam aan sthalam...

  • @judewilson101
    @judewilson101 2 года назад +1

    ദൈവം അർഹത പെട്ടവർക്ക് തന്നെ കൊടുത്തു. തീർച്ചയായും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sudheeshkumar258
    @sudheeshkumar258 2 года назад +1

    Ithanu yatharatha vlog super salu bro

  • @aswinp4796
    @aswinp4796 2 года назад +19

    Proud of u ikka❣️

  • @lubulabimammu2694
    @lubulabimammu2694 2 года назад +2

    Nalla oru karyamanu avarkku 👍👍 iniyu

  • @jasmirjazu5281
    @jasmirjazu5281 2 года назад

    ഇന്നത്തെ വിഡിയോ കണ്ട് ഒരുപാട് ഹാപ്പി ആയി

  • @sunilellathukuriyil498
    @sunilellathukuriyil498 2 года назад +3

    Njn nepal anu wrk cheyyunth..ningalude randu perudeyum combination vedio super anu..yantel 800 anu nilavil..Next year evde vannu oru vandi vaganm..dhaivam sahayikkatte yallavrem

    • @sunilellathukuriyil498
      @sunilellathukuriyil498 2 года назад +1

      Palakkad vannu vedio cheyyne..yanthayalum keralathil yavdem eggne Muhammad ekka cheyyuna pole maniymaya price yavdem kandittila

  • @vinukuwaitVineeth
    @vinukuwaitVineeth 2 года назад +2

    Muhammad ikkada video kanan oru prathyeka ishta sadharana kachavadakkare pole alla pulli Nalla oru manshyan nannayi varatte iniyim

  • @savuttypk1545
    @savuttypk1545 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ കിട്ടിണം 💐💐

  • @n4uvlogs208
    @n4uvlogs208 2 года назад

    Arhathapettavark kittiyath valare nannayi...♥️

  • @ashrafqatarblogs5479
    @ashrafqatarblogs5479 2 года назад

    Masha allhaaa mammuka saluka assalamu allaikum insha allha nattil vanna thirchayayum second choice oru vandi edukum

  • @umeshkp4702
    @umeshkp4702 2 года назад

    Very good... Nannayi... 🙏

  • @muralitk522
    @muralitk522 2 года назад +1

    പാവ പെട്ടവന്റെ അഗ്രഗത്തെ സാധിച്ചു കൊടുക്കുന്ന സഹോദരൻ മുഹമ്മദിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 2 года назад +1

    Usharayi muhammedkaa ingalu pwoliyanu👍from dubai

  • @cletusdivine9803
    @cletusdivine9803 2 года назад +1

    വളരെ സന്തോഷം തോന്നുന്നു,.. M

  • @firozmaliyakkal7647
    @firozmaliyakkal7647 2 года назад +2

    അൽഹംദുലില്ലാഹ്.. അർഹതപെട്ടവർക്ക് തന്നെ കിട്ടിയല്ലോ❤..സന്തോഷം ☺️.. ഞാനും ആഗ്രഹിച്ചതും ഇത് തന്നെ..

  • @anukaithackal
    @anukaithackal 2 года назад +1

    ഞാൻ ഒമാനിൽലാണ് ജോലി ചെയുന്നെ. ഇക്കാന്റെ വീഡിയോസ് കാണാറുണ്ട് സൂപ്പർ. നാട്ടിൽ ഇടുക്കി.. this ഇയർ നാട്ടിൽ വരുന്നുണ്ട്.. .. അർഹതപ്പെട്ടവർക്ക് തന്നെ നറുക്കെടുപ്പിൽ കാർ കിട്ടിയതിൽ സന്തോഷം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏.. എന്തായാലും ഈ വരവിന് നാട്ടിൽ വരുമ്പോൾ ഇക്കാന്റെ അടുത്തു നിന്നും ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു

  • @rikhilvijayan7122
    @rikhilvijayan7122 2 года назад +1

    Muhammed ikkane dheyvam anugrahikyatte♥️♥️♥️♥️

  • @munsilvlog3631
    @munsilvlog3631 2 года назад +1

    ഇക്കാ ഞാൻ ദുബായിൽ ആണ് സെപ്റ്റംബർ ഞാൻ നാട്ടിൽ വരും ഒരു beat വണ്ടി നല്ലത് ഒരണ്ണം വേണം എനിക്ക് ഉമ്മയും വാപ്പയും ആയി ഒരുമിച്ച് സ്വന്തം വണ്ടിയിൽ യാത്ര ചെയ്യണം എന്ന ഒരു വലിയ സ്വപ്നം ഉണ്ട് മനസ്സിൽ ഇന്ഷാ അല്ലഹ പടച്ചോൻ ആയുസ് നൽകിയാൽ നാട്ടിൽ വരുമ്പോൾ ഞാൻ ഇക്കയുടെ അടുത്ത് വരും ഒരു നല്ല വണ്ടി എനിക്ക് വേണം പുതിയ കാർ മേടിക്കാൻ ഉള്ള പണം ഒന്നും ഇല്ല പടച്ചോൻ അനുഗ്രഹിക്കട്ടെ 😊

  • @sarfashameed4678
    @sarfashameed4678 2 года назад +3

    മുഹമ്മദ്ക്ക pwliyaan 😍

  • @chuppithetraveler
    @chuppithetraveler 2 года назад +2

    അർഹത പെട്ടവർക്ക് തന്നെ കിട്ടിയതിൽ സന്തോഷം🙏🙏🥰🥰 salu bhai super

  • @khamarudheenkhan3508
    @khamarudheenkhan3508 2 года назад

    Happy to see diserved for the right persion

  • @abdulgafooras5138
    @abdulgafooras5138 2 года назад

    Alhamdulillah....orupad santhosham...

  • @user-ov5qx5fk7u
    @user-ov5qx5fk7u 2 года назад +17

    ഒരുപാട് സന്തോഷം ഹബീബി ❤️❤️❤️❤️നാഥൻ തൗഫീഖ് നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ ❤️❤️

  • @mohammedaslam3393
    @mohammedaslam3393 2 года назад

    Mohamedka sarvashakthan നിങ്ങളെ അനുഗ്രഹിക്കട്ടെ... ഒരുപാട്‌ വലിയ പ്രാർത്ഥന യോടെ..

  • @muhammadshafi8212
    @muhammadshafi8212 Год назад

    മാഷാഅല്ലാഹ്‌ സൂപ്പർ ബ്രൊ ❤️❤️❤️❤️🤚

  • @shafisalah3342
    @shafisalah3342 2 года назад +1

    Mashallah . super video kandappol shadosham

  • @kannarmala
    @kannarmala 2 года назад

    അർഹതപ്പെട്ടവർക്ക് തന്നെ കിട്ടിയതിൽ വളരെ സന്തോഷം 😍
    നറുക്ക് കിട്ടാത്തവർക്കും പങ്കെടുക്കാത്തവർക്ക്പോലും സന്തോഷം തോന്നിയ നിമിഷം 😍😍

  • @latheefqatar1469
    @latheefqatar1469 2 года назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲മുഹമ്മദ്ക്ക് അഭിനന്ദനങ്ങൾ നരുന്നു 🌹💚💚💚

  • @navanavas8944
    @navanavas8944 2 года назад +1

    Muhammedh kka njanum oru pravaasiyaanu ee perunnaalinu naatil varanam insha allah😍❤️❤️❤️

  • @muhyidheenkunnumpuram2270
    @muhyidheenkunnumpuram2270 2 года назад

    Masha allah masha allah
    സന്തോഷം

  • @satheeshsatheesh6654
    @satheeshsatheesh6654 2 года назад

    നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sulthan5258
    @sulthan5258 2 года назад

    Masha allha അർഹത പെട്ട അംഗീകാരം 🥰🥰💯💯 മമ്മദിക്ക ഉയിര്

  • @shyjusamuel8027
    @shyjusamuel8027 2 года назад +1

    Ekka, Vishu offer , very very super

  • @f63entertainment31
    @f63entertainment31 2 года назад

    Alhamdulillah arahadapettavarude kayyil ethi 💯🤙

  • @VinuNichoos
    @VinuNichoos 2 года назад +1

    orupaadu eshtaaayitto muhammadkka &Saalu

  • @hasil0018
    @hasil0018 2 года назад

    അർഹത പെറ്റ ആൾക്ക് തന്നെ Oru padu santhosham മുഹമ്മദ് ഇക്ക സാലുക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ നല്ല വിജയം ഉണ്ടാകട്ടെ

  • @ladylove4843
    @ladylove4843 2 года назад +4

    വിഷു ബമ്പർ കണ്ടു കേരളം ഞെട്ടി.... നിങ്ങളുടെ ചിരി കണ്ടിട്ട് കേരളം വീണ്ടും ഞെട്ടി 😀😀😀😀

  • @rajaniraj7702
    @rajaniraj7702 2 года назад +25

    ഉറപ്പായും അർഹിക്കുന്ന ആൾക്ക് തന്നെ കിട്ടി 👍🏻👍🏻👍🏻