ഇപ്പഴും അവൻ കോന്നി സുരേന്ദ്രൻ തന്നെ.. കഴിഞ്ഞ കൊല്ലം ഇവിടെ പത്തനംതിട്ട കോന്നി ഡിവിഷന്റെ കീഴിൽ വരുന്ന തണ്ണിത്തോട് എന്നാ സ്ഥലത്തും കടുവയും ആനയും ഒക്കെ ഇറങ്ങിയാരുന്നു.. റാന്നി ഡിവിഷന്റെ കീഴിൽ വരുന്ന അതിക്കയം എന്നാ സ്ഥലത്ത് ആന ഇറങ്ങി അതിനെ കാട് കയറ്റുന്ന സമയത്ത് ഒരു ഫോറെസ്റ്റ് ഓഫീസറിന്റെ ജീവൻ നഷ്ടം ആയി.. ജില്ലയുടെ പല ഇടങ്ങളിലും ആന ഇറങ്ങി കൃഷി നശിപ്പിക്കുണ്ട്.. ഞങ്ങൾക്കും താപ്പന വേണം.. പണ്ട് കോന്നി കൂട്ടിൽ ഉണ്ടാരുന്നു... ഇപ്പോൾ ഇല്ല.. ഞങ്ങടെ സുരേന്ദ്രനെ ഇവിടെ തന്നെ കൊണ്ടുവരുക.. അവൻ ജനിച്ച മണ്ണും വളർന്ന മണ്ണും ഇവിടെയാണ്
@manojdivakar3008 ഒരിക്കലും നടക്കാത്ത സ്വപ്നം തലകുത്തിമറിഞ്ഞാലും ഇനി ഉള്ള കാലം അവൻ മുത്തങ്ങയിൽ തന്നെ ആയിരിക്കും അങ്ങിനെ മാറ്റുമെങ്കിൽ ഇതിനു മുമ്പേ മാറുമായിരുന്നു ഭാവിയിലെ കലിം ആണ് മുത്തങ്ങ സുരേന്ദ്രൻ
അവൻ പത്തനംതിട്ടയുടെ സ്വത്താണ്. 💖. തിരികെ തരണം
എന്ത് തേങ്ങക് ആ സിമെന്റ് തറയിൽ നിർത്താനോ 🤮
Kashttam
മുത്തങ്ങയിൽ തന്നെയാണ് സുഖം.... കാട്ടിൽ കഴിയുന്ന പോലെ കഴിയാം
@@Gajaveeranmar ഒന്ന് പോടോ
@@sherin3896 ആനയെത ആനപിണ്ടം ഏതാ എന്നറിയാത്ത കുറെ 💩💩
കോന്നി സുരേന്ദ്രൻ 🔥.. ഇവൻ ഞങ്ങളുടെ സ്വന്തം ചെറുക്കൻ ♥️
വളർന്നു വരുന്ന അടുത്ത തീപ്പൊരി Item ആണ് ആ പുറകിൽ നിന്ന് കുണുങ്ങിയത്
😘 കൃഷ്ണ 🥰
ഞങ്ങളുടെ സ്വന്തം സുരേന്ദ്രൻ 💥
സുരേന്ദ്രൻ🔥🔥🔥
ഞങ്ങളുടെ സ്വത്താണ് സുരേന്ദ്രൻ ♥️♥️♥️
താപ്പാന സുരേന്ദ്രൻ ❤️❤️
നാട്ട് ആനകളിൽ ഏറ്റവും നല്ല ജീവിതം കുംകി ആനകൾക്ക് ആണ്
ഉത്സവത്തിന് തിടംബെടുത് നടക്കുന്ന ആനകളെക്കൾ നല്ല ജീവിതം
ഞങ്ങളുടെ സുരേന്ദ്രൻ 🔥🔥🔥🔥
കേരളത്തിന്റെ കലീം 🔥🔥🔥🔥
Athe, Keralathinte Khaleem .🙏❣️❣️❣️
ബ്രോ കലിം തമിഴ്നാട്ടുകാരൻ ആണ് 🔥🔥🔥 കലിം 😎
@@kingleonidas462 Aanamala Khaleem...
പാപ്പനെ ഒന്ന് പരിചയപ്പെടുത്തിയാൽ നന്നയി... ❤️കൊമ്പൻ
Siva sunder+pampady Rajan+Siva Raju mix konni surerandrean what a beauti 😍😍
Azakum alavum nilavum othu cherna mothal 🔥🔥❤❤
👂 ചെവി കാണാൻ എഞുചന്ദം 🐘🐘🐘🐘
കോന്നി സുരേന്ദ്രൻ 🔥🔥🔥തിരികെ വരണം.
Surendran thirike varumbol njaangalude neelakandane kodanadinu thirike thannekkanam ketto
@@anilkumarkp3227 അതൊന്നും പറ്റത്തില്ല 😄
നീലൻ❤
Surendran✨️🥰 Krishna✨️😍
Konni suredran ♥️♥️
Surendramybro❤❤
0:42 ബാക്കിൽ നിന്ന് കളിയാക്കുവാണോ 😂
കേരളത്തിന്റെ കലിം
Nammude swath🥵kl03 naduvazhi⚡pathanamthittakkaran😘
കോന്നി സുരേന്ദ്രൻ ❤
കോന്നി ❤❤❤❤❤❤
ആനമാല കലിം 🔥🔥🔥🔥🔥🔥
Love from Antartica
മിടുക്കൻ
തത്കാലം ഉള്ളിസുരയെ വെച്ച് അഡ്ജസ്റ്റ് ചെയ്യ്.... നല്ല തള്ള് ആണ്...🤣😂
Pambadiyude look.🙏👌❤️❤️
Le Shari Right now 😇
Thrikadavur Sivaraju nde oru look
പഴയ കോന്നി സുരേന്ദ്രൻ
ഇപ്പോ മുത്തങ്ങ സുരേന്ദ്രൻ.
ഇനി എന്നും മുത്തങ്ങയുടെ സ്വന്തം താപ്പാന. വയനാടിൻ്റെ സംരക്ഷകൻ
ഇപ്പഴും അവൻ കോന്നി സുരേന്ദ്രൻ തന്നെ.. കഴിഞ്ഞ കൊല്ലം ഇവിടെ പത്തനംതിട്ട കോന്നി ഡിവിഷന്റെ കീഴിൽ വരുന്ന തണ്ണിത്തോട് എന്നാ സ്ഥലത്തും കടുവയും ആനയും ഒക്കെ ഇറങ്ങിയാരുന്നു.. റാന്നി ഡിവിഷന്റെ കീഴിൽ വരുന്ന അതിക്കയം എന്നാ സ്ഥലത്ത് ആന ഇറങ്ങി അതിനെ കാട് കയറ്റുന്ന സമയത്ത് ഒരു ഫോറെസ്റ്റ് ഓഫീസറിന്റെ ജീവൻ നഷ്ടം ആയി.. ജില്ലയുടെ പല ഇടങ്ങളിലും ആന ഇറങ്ങി കൃഷി നശിപ്പിക്കുണ്ട്.. ഞങ്ങൾക്കും താപ്പന വേണം.. പണ്ട് കോന്നി കൂട്ടിൽ ഉണ്ടാരുന്നു... ഇപ്പോൾ ഇല്ല.. ഞങ്ങടെ സുരേന്ദ്രനെ ഇവിടെ തന്നെ കൊണ്ടുവരുക.. അവൻ ജനിച്ച മണ്ണും വളർന്ന മണ്ണും ഇവിടെയാണ്
@MANOJ DIVAKAR നടക്കില്ല നോക്കി ഇരുന്നോ. Wayand അത്ര scen ഇല്ല കോന്നി
@manojdivakar3008 ഒരിക്കലും നടക്കാത്ത സ്വപ്നം
തലകുത്തിമറിഞ്ഞാലും ഇനി ഉള്ള കാലം അവൻ മുത്തങ്ങയിൽ തന്നെ ആയിരിക്കും
അങ്ങിനെ മാറ്റുമെങ്കിൽ ഇതിനു മുമ്പേ മാറുമായിരുന്നു
ഭാവിയിലെ കലിം ആണ് മുത്തങ്ങ സുരേന്ദ്രൻ
@MANOJ DIVAKAR അതെന്തായാലും വൈശാഖ്വേട്ടൻ ആനമെന്നു ഒഴിവായിട്ട് നടക്കുകയെ ഉള്ളു
Konniyude next MLA Adoor prakash. Wait&see
Pranamam🥺🙏
👍👍👍❤❤🌹🌹
❤️🔥
🥰🔥🔥
വരുംകാല രാജാവ് ആകേണ്ടവൻ..
ഇപ്പോൾ കൊടുത്താലും 1 കോടിക്ക് മുകളിൽ കിട്ടും മുതലിനു ❤️
ഒരു കൊടിയോ 4 കോടി എങ്കിലും കുറഞ്ഞത്
5 കോടി ചുരുങ്ങിയത് സുഖമായി കിട്ടും നല്ല നാടൻ ആനകുട്ടി ആണ്
1 ഓ 😂
@@alluvlogs0075 നമ്മുടെ സർക്കാർ അല്ലെ.... യൂസഫലി മാർക്ക് സെന്റിന് 10 ലക്ഷം വരുന്ന സ്ഥലം 25000 നു കൊടുത്ത ടീമാ
Priceless annu what a beautiful elephant 🐘
Wayanad അവസ്ഥ കഷ്ട്ടമാവും 😤
Orapoikavo
🔥🔥
K U jenish kumar എന്ന് കോന്നി നിയോജക മണ്ഡലം MLA ആയോ ആന്ന് ഞങ്ങൾക്ക് നഷ്ടപെട്ടത് ഞങ്ങടെ മുത്ത് സുരേന്ദ്രൻ കൂടിയ.
സുരേന്ദ്രന്റെ മുത്തച്ഛൻ ഒരാൾ റിട്ടയർ ജീവിതത്തിൽ ആണ് കോന്നി സോമൻ
Health care 💅
Surendran kee jai
❤️
12 അടി കുറച്ച് കൂടുതലാ ചേട്ടാ😀 ഒരു പത്തര പതിനൊന്ന് പറയാമായിരുന്നു
12 adi und ennalla paranje 12adi vare pokkam vekkan sadhyatha und enna paranje
Kathirunnu kannam
🔥
Give back surendran to pathanamthitta, it's ours
കുംങ്കി കാരണം താപ്പാന എന്ന മലയാള പദം അന്യംനിന്ന് പോകുവെല്ലോ..!!
പഠിപ്പിക്കാൻ അറിയുന്നവർക്കല്ലേ പഠിപ്പിക്കാൻ പറ്റൂ നാടകം 😄
Thappana angane para kumki tamil word aanu
Kunki is urdu
സുരേന്ദ്രനെ തിരിച്ച് കൊണ്ടുവരണം അതിന് വേണ്ടി എഷ്യനറ്റ്ന്റെ ഭാഗത്ത് നിന്ന് നല്ലോരു support ഉണ്ടാകണം
Enthina ninkkathine
Nadakkamatte
ഇനി കോന്നിയിലോട്ട് കൊണ്ടുവരേണ്ട വെറുതെ എന്തിനാ അതിനെ നശിപ്പികുന്നേ
Ne etha
Retire cheyyumpol konduvarum like soman elephant 😁
കോന്നിയിൽ വന്നിട്ട് എന്ത് ചെയ്യാനാ
അത് അവിടെ എങ്ങാനും നിൽക്കട്ടെ
PT7 നും 🔥അല്ലാരുന്നോ
പാപ്പാന്മാരെ കുറിച്ച് ഒന്നു പറഞ്ഞാൽ നന്നായിരുന്നു
കുംകി എന്നല്ല.. താപ്പാന എന്നാണ് മലയാളം. ഒരു മലയാളം ചാനലിന് എങ്കിലും മലയാളം പറയാം.
👍
This type of tusker when Madh break the n know something seriously act is good this tusker
Avan puraparambil ethierunnala thepori ayannaa... 🔥🔥🔥🔥
K സുരേന്ദ്രൻ
Arikompan Surendrane veruthe vidumo
കൊലകൊല്ലി ആന ഇപ്പൊ എവിടെയാ
ഈ സുരേന്ദ്രൻ ആണോ?
ആ സുരേന്ദ്രൻ?
Surendrente ഒരു തള്ള്.. 😄😄
Ennaa look aaadaa uvvveee...paambady shivarajoo combo..kumki aayilllel evan thechikodane kadathy vetum
Nthaanu ee kumki aana ??
താപ്പാന ( A well trained elephant )
Njngada cherkkan ahn😒
പിന്നെ മീഡിയ തള്ളും ഒക്കെ ആയപ്പോൾ പെട്ടന്ന് ആന കയറി 😃
Tamilnaattil Allallo surendran
Aadyam training kond poyathan...
ഉള്ളി സുരേന്ദ്രൻ നായാലോ
വേണ്ട, നിങ്ങൾ എടുത്തോ.. ഞങ്ങള്ക്ക് ഈ സുരേന്ദ്രൻ മതി
വൈശാഖിനെ കുറിച്ച് പറയൂ
Ivanne wayanattukar eduthumakkale 😄😄😄😄😄🥰ipo muthaga suredharan annn keto
സുരേന്ദ്രന്മാർ സ്ട്രോങ്ങാ പ്രത്യേകിച്ചുഉള്ളി സുരേന്ദ്രൻ
Pattambii nercha kk kittooo
ആന കാര്യം തീർന്നില്ലേ മാഷേ 🤣🤣
Illada മേത്ത
Methanu kuru pottunuddalo.
Nadum..nattaraum nanayee kidakunathala kariyam... Evan maraku Chagalla ettu aa pavathinea nokukuthiaye nininu kananam... evanmarudea kaziunu poyathu kondu athu oru midukam ananayee....kureaaa shaaaaaa....kal
Aana premikal palathum parayum 😆
Epozhum swanathamanu
സബാഷ്
😄🤣🤣
Avane thirch kondu varanam
കോന്നി അപ്പുകുട്ടൻ
Aara pirakil ninnu thalakulukkunathu
Konni krishna
സുരേന്ദ്രൻറ് തള്ള്,,,,,
കളഞ്ഞിട്ട് പോടേ
ഉള്ളി സുര ആവാത്തത് ഭാഗ്യം
Avan nammude pothu swathalle evideyuavan priyappettava
N
Konni suredran 🥰🥰🥰
👍👍👍👍👍👍❤️❤️
❤
❤❤