ജാൻ കരുതി അവൻ വടി എടുക്കാൻ പോയതാണ് എന്ന്... അവൻ സ്കൂളിൽ പോക്കാൻ ബാഗ് എടുക്കാൻ പോയതാണ്... എന്റെ എല്ലാം ചെറുപ്പത്തിൽ ഈ സീൻ ഉണ്ടായാൽ അവിടെ അയല്പക്കകാരുടെ ഒരു കൂട്ടവും ഒരു 2 മണിക്കൂർ ഓരോ ആളുകളുടെ ചരിത്രവും കേൾക്കാമയിരൂന്നു...
@@Iamtraveling3 ആ ഈ പറഞ്ഞ കാര്യം കിട്ടാനായാണ് ഈ പോസ്റ്റ് ഇട്ടത് അതായത് അടുത്ത് ചലനങ്ങൾ ഉണ്ടായാലും , പാമ്പിന് ഭയം തോന്നിയാലും അത് കടിക്കും എന്നത് ഒരു പാമ്പ് സ്നേഹിയും പറയുന്നതായി കേട്ടിട്ടില്ല (അണലിയുടെ കാര്യം ഒഴിച്ച് ).
പാമ്പ് വെറുതെ നിൽക്കുന്നവനെയും കടിക്കും. ഒന്നും ചെയ്യണ്ട അനങ്ങിയാൽ മതി. വെറുതെ നിന്നിരുന്ന എന്നെ വീടിന്റെ മുറ്റത്തിട്ട് കടിക്കാൻ വന്നിട്ടുണ്ട് ഈ പയ്യന്റെ പോലെ just miss ഞാൻ രക്ഷപെട്ടത്. മൂർഖൻ പാമ്പായിരുന്നു. നയയോ മറ്റു ജീവികളോ കടിച്ചാൽ രക്ഷപെടാൻ ഒരുപാട് ചാൻസ് ഉണ്ട്. ഇത് വളരെ അപകടമാണ് on the spotil ticket കിട്ടും ചിലപ്പോൾ. 😯😯
ഞാനാണെങ്കിൽ ആ പൂചട്ടിയെടുത്ത് അതിൻ്റെ മേലേക്ക് എറിഞ്ഞേനെ. ആ പാമ്പ് വളരെ അഗ്രസീവ് ആണ് അതിനെ കൊല്ലാതെ വിട്ടത് തെറ്റ്. അത് മനുഷ്യർക്ക് ഇനി ആപത്താണ്. ആ കുട്ടി അതിനെ ഉപദ്രവിച്ചത് പോലുമില്ല .അതിനെ കൊല്ലണമായിരുന്നു
ഒരാളെ നമ്മൾ ഉപദ്രവിപ്പിച്ചപ്പോൾ തിരിച്ചു ഉപദ്രവിച്ചു എന്നു കരുതി മനുഷ്യരെ മുഴുവനും കൊല്ലേണ്ടി വരും എന്നു പറയുന്നത് പോലെ ആണല്ലോ ഇത് 🙄 ആ പാമ്പിനും ജീവിക്കണം. മനുഷ്യന്റെ അത്ര ഉപദ്രവം ഇല്ലല്ലോ പാമ്പ് 🤧
snake came to have show off and surprise the boy.... but the boy took it lightly.. humiliated snake said tata bye bye and run away keeping head down...even it didnt looked at the face of neighbors boy...hope the snake learned a lesson and it will not make any one prank in future..
ഈ വീഡിയോക് എവോടെക്കയോ എന്തോ ഒരു കുഴപ്പം ഇണ്ടല്ലോ. അത് വഴി വന്ന വണ്ടി പെട്ടന്ന് കാണാൻ ഇല്ലാതെ ആയി അതോടപ്പം കുറച്ചു നേരം കാണാത്ത ആ പയ്യൻ അവടെ വന്നു 🤔ആരെക്കിലും ശ്രേദ്ധിച്ചോ ആവോ
ജാൻ കരുതി അവൻ വടി എടുക്കാൻ പോയതാണ് എന്ന്... അവൻ സ്കൂളിൽ പോക്കാൻ ബാഗ് എടുക്കാൻ പോയതാണ്... എന്റെ എല്ലാം ചെറുപ്പത്തിൽ ഈ സീൻ ഉണ്ടായാൽ അവിടെ അയല്പക്കകാരുടെ ഒരു കൂട്ടവും ഒരു 2 മണിക്കൂർ ഓരോ ആളുകളുടെ ചരിത്രവും കേൾക്കാമയിരൂന്നു...
🤣🤣🤣🤣
🤣
☺️☺️☺️
പിന്നെ അന്ന് സ്കൂളിലും പോകില്ല
😂😂😂😂
പാമ്പിനെ ഉപദ്രവിച്ചാലേ അത് കടിക്കാൻ ശ്രമിക്കൂ എന്ന് പറയുന്നവരെ ഈ വഴി കണ്ടില്ലല്ലോ. എന്തായാലും ആ കുട്ടിയുടെ ധൈര്യം കൊള്ളാം
ഈ വീഡിയോയിൽ അവൻ അതിനെ ഉപദ്രവിക്കുന്നുമില്ല പാമ്പ് അവനെ കടിക്കുന്നുമില്ല പിന്നെ എന്താണു പ്രശ്നം
അടുത്ത് ചലനങ്ങൾ ഉണ്ടായാലും ഉപദ്രവിക്കും
@@Iamtraveling3 ആ ഈ പറഞ്ഞ കാര്യം കിട്ടാനായാണ് ഈ പോസ്റ്റ് ഇട്ടത് അതായത് അടുത്ത് ചലനങ്ങൾ ഉണ്ടായാലും , പാമ്പിന് ഭയം തോന്നിയാലും അത് കടിക്കും എന്നത് ഒരു പാമ്പ് സ്നേഹിയും പറയുന്നതായി കേട്ടിട്ടില്ല (അണലിയുടെ കാര്യം ഒഴിച്ച് ).
@@stranger7622 just miss, ആ കുട്ടിയുടെ സമയം
@@JJVISION why അണലി?
ഞാൻ ആയിരുന്നു എങ്കിൽ വീട്ടിൽ പാമ്പ് കയറി എന്ന് പറഞ്ഞു അന്ന് സ്കൂളിൽ പോകില്ലായിരുന്നു
@anthing 2803 O, enthoru midukkan!
😂😂😂
😂😂😂
that boy seems quite usual to these scenes. look at him , he behaves so well
He is well matured boy❤️🩹😅
He is not mom's boy.
@@കുമ്പിടിസ്വാമികൾ He called his mom and came
Mostly because snakes are normal in rainy season! What made me happy is that they didn't hurt it and let it leave.
Because its Kerala, snakes and Elephants are very common
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കണ്ടിരിക്കുന്നവർക്ക് ഹാർട്ടറ്റാക്ക് ഉണ്ടാക്കും.. 🤨
ഭാഗ്യത്തിന് ആ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ... god bless u🙏
🤣🤣🤣
🤣🤣🤣
😂😂
😂
😇
ഈശ്വരന്റെ അനുഗ്രഹം , ആ പയ്യന്റെ ഭാഗ്യം .
ഈശ്വരൻ മുത്താണ്. പക്ഷെ സ്കൂൾ ബസ് മറിഞ്ഞപ്പോ മൂപര് സ്ഥലത്തിലായിരുന്നു. ഇതിപ്പോ സ്പോട്ടിൽ ഈശ്വരൻ ഉള്ളതോണ്ട് രക്ഷപ്പെട്ടു 🙏🙏🙏
പാമ്പ് കടിച്ചാൽപറയും കഷ്ടകാലം. ഇല്ലങ്കിൽ പറയും ഈശ്വരൻ രക്ഷിച്ചുഎന്ന്. കോപ്പിലെ ഒരു ഈശ്വരൻ.
@@scientificatheist9381 മലയാളത്തിൽ പറയാമോ?
@@Filmwala1993 daivathunu /natural universal power nu kannadakkamallo unless there is a reason. Ishtam pole jeevikale kolluna oru jeeviyanu manushyan
@@scientificatheist9381, നിങ്ങൾ എന്തോന്ന് atheist aanu 😀😀 അങ്ങനെ ഒരു ശക്തിയെ ഇല്ല
ഓട്ടൻ കഴിയാത്ത അമ്മൂമ്മയുടെ ധൈര്യം സമ്മതിച്ചു. 🤣🤣👍😎
They are more smarter and usual to these scenes from their early days....
റോഡിൽ നിന്ന ഷർട്ടിടാത്തവൻ ഒരു വടിയും എടുത്തുവന്ന് അതിനെ കൊല്ലും എന്ന് വെറുതെ വിചാരിച്ചുപോയി 😐
😂😂😂
അതെ 😃😃
കൊള്ളാം ജാമ്യം പോലും കിട്ടില്ല... ഒരു jcB തട്ടി പാമ്പു ചത്തതിന് വണ്ടി സഹിതം അകത്തിട്ട നാടാണിത്...
Ayyalk pedi undavum aalum manushyan alle 🤔
എന്നിട്ട് വേണം പാമ്പിനെ കൊന്ന് കേസ് എടുക്കാൻ
പുറത്ത് നിന്ന അർനോൾഡ് ശിവശങ്കരപിള്ള അതിനെ അടിക്കുമെന്ന് പ്രതീക്ഷിച്ചു
🤣
Entammo😂
🤣🤣🤣
🤣🤣🤣
😂🤣
ധൈര്യം ഉണ്ട് പയ്യനെ 👍👍👍
Nalla bhudhiyum undd aa paiyan thuranuvittileghil athu inniyum prashnam aavum
👏🏻👏🏻ഇവർ ആ പാമ്പിനെ കൊല്ലാതെ വിട്ടു... കുട്ടി രക്ഷപെട്ടതിന്റെ കാരണവും ആ മനസ്സ് തന്നെ.👏🏻👏🏻
ഉണ്ട ആണ് പാമ്പ് വേറെ ആരേലും കൊത്തും വിട്ടാൽ
@@travelwithme3680 HEII TINY BRAIN
സത്യം. മിണ്ടാ
പ്രാണികളെ സഹായിക്കുന്നവരെ ദൈവം തുണയ്ക്കും.
മൂർഖൻ ആണ് നല്ല ഉഗ്ര വിഷം ഉള്ളത് കൊല്ലാതെ വിട്ടാൽ അത് മറ്റു ആളുകളെ കൊത്തും... 🙌🙌🙌
sslcaloutment
ഞാനെങ്ങാനും ആയിരുന്നിരിക്കണം... എന്റെ സിവനെ😳🙏...
ലെ തോർത്തുടുത്ത ഫ്രീക്കൻ: ഡാ ന്യൂസിൽ കൊടുക്കുമ്പോ ആദ്യഭാഗം മാറ്റാമോ
ചങ്ക് : അത് ഞാൻ ഏറ്റു
പാമ്പ് വെറുതെ നിൽക്കുന്നവനെയും കടിക്കും. ഒന്നും ചെയ്യണ്ട അനങ്ങിയാൽ മതി. വെറുതെ നിന്നിരുന്ന എന്നെ വീടിന്റെ മുറ്റത്തിട്ട് കടിക്കാൻ വന്നിട്ടുണ്ട് ഈ പയ്യന്റെ പോലെ just miss ഞാൻ രക്ഷപെട്ടത്. മൂർഖൻ പാമ്പായിരുന്നു. നയയോ മറ്റു ജീവികളോ കടിച്ചാൽ രക്ഷപെടാൻ ഒരുപാട് ചാൻസ് ഉണ്ട്. ഇത് വളരെ അപകടമാണ് on the spotil ticket കിട്ടും ചിലപ്പോൾ. 😯😯
ധൈര്യവാൻ തന്നെ അവൻ .
Midukkan handled the situation well 👍
എന്റെ വീട്ടുകാർ ആണേൽ അത് വല്ല ചേരയും ആവും എന്നു പറഞ്ഞു പുഛിക്കുമായിരുന്നു🤐😖
സ്വർഗത്തിന്റെ സ്വരം വീട്ടുകാരേ പുച്ഛിക്കുകയാണോ...?
പുച്ഛിക്കുവല്ലാട്ടോ വീട്ടുകാർ അങ്ങിനെയാ പറയാറ് എന്നു ഉദ്ദേശിച്ചത്😊
@@voiceofheaven7366 nice...😂😄🤭
Sathyam😂
ദൈവാനുഗ്രമുണ്ട് മനസാക്ഷി ഉള്ള കുട്ടി
😂😂
😂😂
Ingane Kure ennam 😆😬
Al daibam- Thengs 😂
aah sthithik oru narabali nadathiyaalo pillecha?
ദൈവമേ just miss ആണ്. ആ ചെക്കൻ രക്ഷപെട്ടു.
trinket aanu kadichalum saramilla
റോഡിൽ നിന്നവൻ ആണ് ഹീറോ 😂
😂
Ningal shrethichoo roadiloode poyaaa bike petten kanathayatg evidekaaan 🧐
ആ പാമ്പ് പുറത്ത് പോകാൻ വഴി നോക്കുക ആയിരുന്നു 🥰
ഗേറ്റ് തുറക്കാൻ അറിയില്ലായിരുന്നു
ചെറിയ ഗേറ്റ് അല്ലെ തൊലി ഉരിയോ പേടിച്ച് നിന്നതാവും ലെ 😔😂
Thanku Jesus🙏🙏🙏
പാമ്പ് കടിച് മരിച്ചയിരുന്നു എങ്കിൽ jesus നു thanku നു പകരം തെറി കേൾക്കേണ്ടി വന്നേനെ..
Jst miss.. 😂
@@globalentertainerms4694 ooo nala valicha comedy
ഇവനെ പാമ്പ് കൊത്തിയിരുന്നെങ്കിലും ഒന്ന് സംഭവിക്കില്ല അത്രക്ക് ധൈര്യമല്ലേ ഈ പഹയൻ 🤩🤩
എനിക്ക് ശശികല ടീച്ചറെ ഓർമ്മവന്നു...😁
എനിക്ക് അസ്ത്രം ഗഫൂറിൻ്റെയും,👹
O. അബ്ദുല്ലയുടെയും 👺 ഓർമയാ വന്നേ.
ന്റെ പൊന്നാടവേ 😁😁😁
ആയിരം മൂർഖന് അര ടീച്ചർ😜😜
പേരിലെ ശശി ആണോ 🤪🤪
Bitta karatte യുടെ കാര്യം ഓർമ്മ വന്നില്ലാല്ലോ....ഭാഗ്യം....
അതിഥി ഗേറ്റിൽ വന്നു എന്ന് പറയണം....
😂
Enikum ee anubhavam undayi mole school busil aaki varumbol veedinte gate inu taazhotulla stepil pampu kidakunnu naan kandilla Stepilek kaalu vekaan povumbol pampu ente nerk tirinn vannu bhagyathinu rakshapettu......ellareyum daivam rakshikatte
Njan aayirunnel aa nattukar muzuvanum avide undayirunnene nilavilichitt bodham kettu veenene
നല്ല മനസ്സുള്ള ആളാണെന്ന് തോന്നുന്നു പഴം പോലെ തെന്നിമാറിനിന്ന അയൽവാസി ചേട്ടൻ, പാമ്പ് പോലും നാണംകൊണ്ട് തല താഴ്ത്തി
@@muttalkuttypedikanda samayath pedichilengil paralokath vegam etham 😂😂😂
Ippo moorkhante time aano Innale njangade parambil ninnum kitty oru idatharam moorkhan.
ഞാനാണെങ്കിൽ ആ പൂചട്ടിയെടുത്ത് അതിൻ്റെ മേലേക്ക് എറിഞ്ഞേനെ. ആ പാമ്പ് വളരെ അഗ്രസീവ് ആണ് അതിനെ കൊല്ലാതെ വിട്ടത് തെറ്റ്. അത് മനുഷ്യർക്ക് ഇനി ആപത്താണ്. ആ കുട്ടി അതിനെ ഉപദ്രവിച്ചത് പോലുമില്ല .അതിനെ കൊല്ലണമായിരുന്നു
ഒരാളെ നമ്മൾ ഉപദ്രവിപ്പിച്ചപ്പോൾ തിരിച്ചു ഉപദ്രവിച്ചു എന്നു കരുതി മനുഷ്യരെ മുഴുവനും കൊല്ലേണ്ടി വരും എന്നു പറയുന്നത് പോലെ ആണല്ലോ ഇത് 🙄 ആ പാമ്പിനും ജീവിക്കണം. മനുഷ്യന്റെ അത്ര ഉപദ്രവം ഇല്ലല്ലോ പാമ്പ് 🤧
😡😡
@@mubarak_mkd__6621 ആ പളൊ!😏😏😏
ഞാൻ ആണേൽ അന്ന് സ്കൂളിൽ പോകില്ലാരുന്നു 🤓
Veettu muttathu pambu varathiriykkan entha cheyyuka
ഹെഡിങ് കണ്ടപ്പോൾ ഞാനോർത്തു ആ പയ്യൻ പാമ്പിനെ പിടിച്ചു കറിവെച്ചൂന്ന്.....
പാമ്പ് രക്ഷപെട്ടത് തലനാഴിക്ക്
Daivathinu nandhi ❤️
God bless you
New generation school പിള്ളേർ danger ആണെന്ന് പാമ്പും അറിഞ്ഞോ 😄😄😜
ഈ വൈറൽ വീഡിയോയിലെ വിദ്യാർത്ഥിയുമായി ഏഷ്യാനെറ്റിന്റെ അഭിമുഖം ഉടനെ ഉണ്ടായിരിക്കുന്നതാണ്.... 😂😂🤭
Naatin purathe sthiram kazhcha ithokke aano ippo news
അവിടെ ഉള്ള ആളുകളുടെ ഉറക്കം പോകും ഇനി 😊
Video stuck ആന്നല്ലോ ഡേയ് 🤯
ഞാൻ ആണേൽ പേടിച്ചു ബോധം കേട്ട് വീണേനെ . ബോയ്‌ക്കു നല്ല മനോ ധൈര്യം ഉണ്ട് . ദൈവം കാത്തു
Aa purath ninna aal oru bike vizhungyo?
0.42 അത് വഴി വന്ന ബൈക്ക് അപരദ്ധിക്ഷം ആയി 🙄
സഹായത്തിന് വിളിച്ചവൻ പഞ്ചായം വിട്ടു..
ഭാഗ്യവാൻ ❤️
എന്റെ പൊന്നു മോനെ ദൈവം കാത്തു🙏🙏🙏🙏🙏
Bike ? Full editing
Moorkanano adh..karupp pole kanunu
എന്റെ kaalintedthnn ithepole പത്തി വിടർത്തി ayyo ഭാഗ്യം കൊത്തിയില്ല athum ഗോൾഡ് clr മൂർഖൻ 🤭 അതിന്റെ ആ "ഋ" കാണാൻ sprrhaa🙄
Enteyum pakshe black aayrnn..jeevanum kond odiyath kond kothiyillaaa🤧🤧
Najm murkgane adhyam ayott kandu entammo entha look chueund thala pokki pathi vidarthi nilkunnu😂🤲
കോത്താനത്തെ പാമ്പ് എന്ന് വായിച്ച ഞാൻ 😬😬
Script aanen parayilla
Wow, count his blessings, so so close..glad nothing happened to him 🙏
sooraj athu vazhi vallom poyarunnoo
CCTV undayirunno
Yes. .
ഗേറ്റ് തുറന്ന് വിദ്ധ്യർഥി കൊത്താനാഞ്ഞു പാമ്പ് രക്ഷപെട്ടത് തലനാരിഴക്ക് (അങ്ങനെ വായിച്ചോ)
Athe njanum shradichu
Aa vazi vanna vandi
Pakuthiyil ninn missayi
Avide shirtidatha ayal prathyakshamayi
Entho speelling misteke🤔
Showman ട്രിങ്കു ആണ് പേടിക്കാൻ ഒന്നും ഇല്ല വിഷമില്ല 😂
Le പാമ്പ്: ഇനി അടുത്ത വീട്ടിലെ ആൾക്കാർ 🙏
😂😂 bruh
eee bgm oke egne opikunu
ഞാൻ ആയിരുന്നെങ്കിൽ അവിടെ തന്നെ ബോധം കെട്ടു കിടന്നേനെ 🤣
ഞാനും
😂😂😂🤭 ....ayye pedichthoorikl ..😄😄
@@Shejiis 🤣
Lucky Brave boy... 🥰🙏
വീട്ടിൽ cctv ക്യാമറ ഉണ്ടോ? അതല്ലേ ഐ ഫുൾ സീൻ കാണാൻ പറ്റിയത്? ഏതായാലും ഭാഗ്യമുള്ള മോൻ... ദൈവാനുഗ്രഹം... 🙏👍
News onnum kittathond ano Asianet
Is this a news??
Veetilum camera fit cheyanam ennu thonnunu
Yenna news edhu bro sollMuduyuma pls
Snake going to bite that boy .but God grace nothing happens
@@veronicakp1565 god നഹീ ബായ് his fear അവനെ രക്ഷിച്ചു👏
അയൽ കുട്ടക്കാർക്ക് ചർച്ചക്ക് വക ആയി 😂😂😂😂😂😂😂
Ndh snake aa adh ?
bgm ok ittu pwolikuva alle...
kashttam
snake came to have show off and surprise the boy.... but the boy took it lightly.. humiliated snake said tata bye bye and run away keeping head down...even it didnt looked at the face of neighbors boy...hope the snake learned a lesson and it will not make any one prank in future..
Lottery onnum poyi edukallae
ഈ വീഡിയോക് എവോടെക്കയോ എന്തോ ഒരു കുഴപ്പം ഇണ്ടല്ലോ. അത് വഴി വന്ന വണ്ടി പെട്ടന്ന് കാണാൻ ഇല്ലാതെ ആയി അതോടപ്പം കുറച്ചു നേരം കാണാത്ത ആ പയ്യൻ അവടെ വന്നു 🤔ആരെക്കിലും ശ്രേദ്ധിച്ചോ ആവോ
Long vdo cut aaki short cheydit indaaum
Ath video korach cut cheythathaan.
പയ്യൻസ് brave...
പുറത്ത് നിന്ന ഷർട്ട് ഇടാത്തവൻ 😂😂😂
തടയാൻ ഒന്നും ഇട്ടിട്ടില്ല അത അല്ലെങ്കിൽ
ലെ പാമ്പ് : എന്താടാ ഗേറ്റ് തുറന്ന് എന്നെ ഇറക്കി വിടാനോ നിൻ്റെ ഉദ്ദേശം .
Very important news 👏
Ee bgm enthina ?
ഭാഗ്യവാൻ....👍
പാമ്പിനെ ഉപദ്രവിച്ചാലെ അത് കൊതു എന്ന് പറയുന്ന പോട്ടൻമർ ഇവിടെ
എന്നാലും അതിൽ വന്ന ആ സ്കൂട്ടർ കാരൻ എവടെ മാഞ്ഞു പോയി 😹😹1💥
edited
ആ ഏരിയയില് ഒരുപക്ഷേ പാമ്പിനെ പതിവായി കാണാറുള്ളത് ആയിരിക്കും. അത് കൊണ്ടാവും പയ്യന് അത്ര പേടി തോന്നാതിരുന്നത്..
പാമ്പ് വെറുതെ കൊത്തില്ല എന്ന് വെറുതെ പറയുന്നതാണ് അല്ലെ
ശ്ശെടാ.... ആ ബൈക്കിൽ വന്ന പുള്ളി എവിടെപ്പോയോ എന്തോ...?
Amo😂
Daivam nenna sahayech mone.rakshichu
ധൈര്യശാലി തന്നെ. മോനെ സമ്മതിച്ചു..
എന്റെ പൊന്നുമോനെ.... 👋👋👋👋👋👋
Bgm itt car odikkunna njan😁
ദൈവം ഈ പൊന്ന് മോനെ കാത്ത് രക്ഷിച്ചു,,,,
Suresh annane vilikkande
Ithupole enikkum anubhavam undayittund. Ithu kandapo enik athanu ormavannath😨
Nalla dhayryam
Pambine evide kandalum thalli kollanam
ക്യാപ്ഷൻ എഴുതിയവൻ രണ്ട് വീശിറ്റുണ്ട് കണ്ടില്ലേ കൊത്താനാഞ്ഞു ഞ്ഞ്😊
അതിൽ കാണുന്നില്ലേ കൊത്താനായുന്നത്
നീയാ വീശിയത് കൊത്താൻ നോക്കുന്നത് കണ്ടില്ലെ
Power of mother
പാമ്പിനു വരെ പേടിയാ 😂
അൽഹംദുലില്ലാഹ് രക്ഷപെട്ടു അ മോൻ ഭാഗ്യം ഉള്ളവനാണ്
ഈ music കൂടെ ഉണ്ടായി കാണും
സാധനം കയ്യിൽ ഒണ്ടോ
So brave boy😮😮😮❤
Music നെ ആണ് കാശു
BGM എവിടന്ന് കിട്ടി 😅