അന്ന് രാത്രിയിൽ ആ പതിനാറുകാരൻ ചെയ്ത കൃ*ത്യ*ത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വരെ സ്തം*ഭി*ച്ചു*പോയി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 405

  • @praseedkumar3418
    @praseedkumar3418 Месяц назад +228

    ഒരു വ്യക്തിഇതുപോലെ ചെയ്യണമെങ്കിൽ ഇതിന്റെപിന്നിൽ എന്തങ്കിലുംഒരു കാരണമുണ്ടകുലെ അത് അന്നെഷിക്കണം 👍👍👍

    • @baijusing-uc1dv
      @baijusing-uc1dv 15 дней назад

      കറക്റ്റ് അത് വ്യക്തമാക്കാൻ പറ്റാത്ത എന്ടെങ്ങിലും ആവും

    • @baijusing-uc1dv
      @baijusing-uc1dv 15 дней назад +1

      ആകുട്ടിയെ നിങ്ങൾ ചോദിച്ചറിയു

  • @vimeshkp9258
    @vimeshkp9258 Месяц назад +148

    ആദ്യമായിട്ടാണ് തുടക്കം അവസാനം ഇല്ലാത്ത ഒരു വാർത്ത കണ്ടത്

    • @faisalTp-y9t
      @faisalTp-y9t Месяц назад +3

      😂😂 കറക്റ്റ്..😅

    • @ajmalpm7484
      @ajmalpm7484 Месяц назад +3

      ഇതിൻറെ തുടക്കത്തിൽ പറയുന്നുണ്ട് കഴിഞ്ഞദിവസം ഒരു വീഡിയോ ചെയ്തുവെന്ന്.. അത് കണ്ടിട്ട് വേണം ഇത് കാണാൻ

    • @HaleelTS
      @HaleelTS Месяц назад

      അതെ, എന്തെക്കെ കാര്യങ്ങൾ എങ്ങനെ ചോദിക്കുവാൻ അറിയാത്ത ഇത് പോലെ മൈക്കും കൊണ്ട് ഇറങ്ങും

    • @Lovelife-i2j
      @Lovelife-i2j 26 дней назад

      വാർത്ത ഒരു തലയും വാലും ഇല്ലാ.... 😋😋😋
      എന്തുവാടെ ഇതൊക്കെ വിസ്മയ... 😡😡😡കോപ്പേ

    • @SubrahmanianMullassery
      @SubrahmanianMullassery 21 день назад

      കഥകൾ പൊരുത്ത കുറവ് കാണുന്നു

  • @anandvasudev1048
    @anandvasudev1048 Месяц назад +164

    നിങ്ങൾ രണ്ടാളും വള വള എന്ന് പറയുന്നതല്ലാതെ കാര്യം പറയുന്നില്ല, വീട് കത്തിച്ചു, ആര്, എന്തിന്, അവൻ, അമ്മ എന്നൊക്കെ പറയുന്നു... കാര്യം പറയുക..

  • @jobi189
    @jobi189 Месяц назад +141

    ഇതിൽ പറയുന്നുണ്ട് ആ പയ്യനെ അമ്മ സഹായിച്ചെന്നു.. അപ്പോൾ കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യം തന്നെ ആണ് കാരണം... അതെന്താണെന്നു പുറത്ത് വരണ്ടതുണ്ട്..

    • @akmob7714
      @akmob7714 Месяц назад +14

      ആറു മാസം കൊണ്ട് ഈ കുടുംബത്തെ അമ്മയും ചേർന്നു ഉപദ്രവിക്കുന്നങ്കിൽ ഇതിൽ എ ന്തോ കഥഉണ്ട്

    • @thankammaraju9868
      @thankammaraju9868 Месяц назад +4

      പ്രായപൂർത്തി ആകാത്ത മക്കൾ തെറ്റ് ചെയ്താൽ അച്ഛനമ്മമാരെ ആണല്ലോ പ്രതി ആക്കുക അതായിരിക്കും

    • @AyoobKhan-c9w
      @AyoobKhan-c9w 24 дня назад

      Avanda Ammayum Veetidamayeyum Onnupoki police Vendapole Chodichal Urulapole UtharamKitum. Athu. Vetudamayude Mugabhavathil Ninnu Ari Aharam Kazhikunnavarkku Manasilakum.

  • @fousiShajahan
    @fousiShajahan Месяц назад +170

    16 വയസ്സ് ഉള്ള കുട്ടിക്ക് ഇത്ര വൈരാഗ്യം തീർക്കാൻ എന്താ കാര്യം?

    • @achur9945
      @achur9945 Месяц назад +5

      അതെ 🤔

    • @fousiShajahan
      @fousiShajahan Месяц назад +1

      @achur9945 Mm

    • @bulletridersriders754
      @bulletridersriders754 Месяц назад +19

      ഇത് ഒരു ഭാഗം മാത്രം കേട്ടാൽ പോരാ.. ആ കുട്ടിടേം അമ്മേടേം ഭാഗം കൂടി കേൾക്കണം.. അത്‌ ഈ ചാനൽ എന്താ ചെയ്യാതെ.. ഈ ചാനലുകാർക്ക് അയാൾ പൈസ കൊടുത്ത് ചെയ്തതായിരിക്കും..

    • @oyoorshaheer3017
      @oyoorshaheer3017 Месяц назад +1

      ​@@bulletridersriders754താങ്കൾ പറഞ്ഞതുപോലെ എനിക്ക് സംശയം കാറും വീടും കത്തിക്കാൻ കൂടി അയാൾ പൈസ കൊടുത്തിട്ടുണ്ടോകുമോ എന്നാണ്, പ്രതികളുടെ പേരും പറയുന്നില്ല, അപ്പോൾ മേത്തൻ അല്ല എന്നുള്ളത് ഉറപ്പാണ് 😂😂

  • @SaraS-k9w
    @SaraS-k9w Месяц назад +29

    ആ പയ്യന് നിങ്ങളോട് മാത്രം ഇങ്ങനെ ചെയ്യാൻ എന്തെകിലും ഒരു കാരണം ഉണ്ടാവും വെറുതെ ഇങ്ങനെ ചെയ്യില്ല. നിങ്ങൾ അത് പുറത്തുപറയുന്നില്ല .

  • @B.A_Sree
    @B.A_Sree Месяц назад +114

    എന്തോ തക്കതായ കാരണം ഇല്ലാതെ ആ കുട്ടി ഇങ്ങനെ ചെയ്യില്ല. അത് കൂടി അന്വേഷിക്കു

  • @RafiRaihanath
    @RafiRaihanath Месяц назад +70

    ഒരു കൂട്ടരുടെ ഭാഗം മാത്രം കേട്ട് വാർത്ത അവസാനിപ്പിക്കാതെ എന്തുകൊണ്ട് ആ കുട്ടി ഈ കൃത്യം ചെയ്തു അതും കൂടെ മൊഴിയാൻ മാധ്യമപ്രവർത്തകനായ നിങ്ങൾക്ക് ബാധ്യത ഇല്ലേ

    • @rajanpanathara6598
      @rajanpanathara6598 Месяц назад

      അന്തോകുന്തോം ഇല്ലാത്ത വാർത്ത. ഇവർ തമ്മിൽ എന്തു വൈരാഗ്യമാണ് ഉണ്ടായിട്ടുള്ളത് എന്നു രണ്ടു പേരും പറഞ്ഞില്ല. രണ്ടു കയ്യും മുട്ടിയാലല്ലേ ഒച്ചയുണ്ടാകൂ. 😇😇

  • @TheDigitalBook
    @TheDigitalBook Месяц назад +44

    ചുമ്മാ ആ ചെക്കൻ അങ്ങനെ ചെയ്യുവോ. അമ്മയും കൂട്ടു നിന്നല്ലോ. അപ്പോൾ സംഭവത്തിന്റെ പിറകിൽ പുകയുന്ന ചരിത്രം ഉണ്ടാകാ൦🙄🙄🙄🙄🙄

    • @sajikumarunnithan2677
      @sajikumarunnithan2677 Месяц назад +2

      ഉറപ്പ്.....
      ബി
      വാദി അത്ര വെടുപ്പല്ലല്ലോ?? ഒരു സംശയം...

    • @doublegameghy1684
      @doublegameghy1684 Месяц назад

      ​@@sajikumarunnithan2677athw, R S S B EE vaadhikal E Aaanu udheshichath. Appo shariyaanu

  • @Homosapiens2025
    @Homosapiens2025 Месяц назад +94

    ഇത്രത്തോളം വൈരാഗ്യം തോന്നാനുള്ള കാരണം

  • @hamzahamza6115
    @hamzahamza6115 Месяц назад +7

    എത്ര വയസായാലും കുറ്റം ചെയ്താൽ തോതനുസരിച് ശിക്ഷ കൊടുക്കണം അല്ലെങ്കിൽ ഇവനെ പോലുള്ളവരെ കൊണ്ട് സമൂഹം പ്രയാസപ്പെടും

  • @manukanniyan
    @manukanniyan Месяц назад +53

    ഒരുകാരണം ഉണ്ടാവുമല്ലൊ അത് പറയാതെ തലയും വാലുമില്ലാതെ ആയി പോയി
    ഈ വാർത്തകൊണ്ട് എന്താ ഉദ്ദേശിച്ചത്

  • @johnchacko5544
    @johnchacko5544 Месяц назад +39

    പയ്യന്റെ മേൽ സംശയം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ആ വീട്ടിൽ പോലീസ് എത്തിയെന്ന് പറയുന്നു. അതെങ്ങനെ എത്തി? അത് പൊലെ തന്നെ ആളുകൾ ഉള്ള സമയം അവൻ വീടിനു മുകളിൽ ഉണ്ടായിരുന്നു എന്ന് പറയന്നതെപ്പോഴാണ്?ഇതൊക്കെ ചെയ്യാൻ ഉള്ള കാരണം? വിഡിയോ എങ്ങും തൊടാതെ എന്തോക്കെയൊ പറഞ്ഞ് അവസാനിപ്പിച്ചു അത്ര തന്നെ

    • @vishnubabu2965
      @vishnubabu2965 Месяц назад +2

      Correct 💯

    • @madhavanjeevan8339
      @madhavanjeevan8339 Месяц назад +6

      ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി കഥ പറയുന്നതുപോലെ ആയിപ്പോയി വ്യക്തമായി മനസ്സിലായില്ല

    • @globelwave1738
      @globelwave1738 Месяц назад

      ഇത് രണ്ടാം എപ്പിസോഡ് ആണ്.

    • @sadhikali480
      @sadhikali480 3 дня назад

      എത്രാമത്തെ ആയാലും കാര്യം വ്യക്തമാക്കാലോ, ഏതൊരു നാണയത്തിനായാലും രണ്ട് വശം ഉണ്ടല്ലോ... ഒരൊറ്റ വാരിയില്ലെങ്കിലും പറയാൻ പറ്റുന്ന പോലെ പറയാം. ഇത് ഉടായിപ്പ് ന്യൂസ്‌ ആണ്‌. ഇങ്ങനെ ഉള്ള ചാനലും പേജും ഒക്കെ റിപ്പോർട്ട്‌ അടിച്ചു പൂട്ടിക്കണം... ഇത് ഈ ന്യൂസ്‌ കാണുന്നവരും കേൾക്കുന്നവരും പൊട്ടന്മാരാണെന്നു പറയാതെ പറയുന്ന അവസ്ഥ. നിർത്തി വല്ല പണിക്ക് പൊക്കൂടെ ആടിനെ പട്ടിയാക്കുന്ന പരിപാടി.

  • @Dreams-kp4ki
    @Dreams-kp4ki Месяц назад +33

    17 വയസിൽ അവന് ഇത്രയും വൈരാഗ്യം വരണം എങ്കിൽ..
    ഒന്നങ്കിൽ ah kudumabathinu തക്കതായ എന്തോ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി കാണും

  • @nithinbraj3467
    @nithinbraj3467 Месяц назад +104

    അവൻ ഇത് ചുമ്മാതെ ചെയ്യില്ല കാരണം വല്ലതും കാണും

    • @AkbarAkku-e3w
      @AkbarAkku-e3w Месяц назад +6

      💯

    • @preethuu9625
      @preethuu9625 Месяц назад +2

      Nothing can justify criminals ,todays juvenile age must b reduced to 14 becoz born criminals above14 r increasing either punishments must b strict

  • @MrAniyachan
    @MrAniyachan Месяц назад +16

    മൈനർ ആണെന്നു പറഞ്ഞ് എന്തും ചെയ്യാമെന്നാനോ നീയമം ഒക്കെ തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. മൈനർ ആയ ആൾ അബദ്ധത്തിൽ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കാം എന്നാൽ ഇങ്ങനെ Planned ആയിട്ട് ചെയ്യുന്നതിനു തക്കതായ ശിക്ഷ കൊടുക്കണം

  • @bobmarley2917
    @bobmarley2917 Месяц назад +40

    നമ്മുടെ juvanile justice നിയമം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു.
    10 വയസിനു മുകളിൽ പ്രായമായ എല്ലാ ക്രിമിനലുകളെയും സാധരണ ശിക്ഷ തന്നെ കൊടുക്കണം.
    ഈ ചെക്കൻ വലുതായാൽ സമൂഹം ഭയക്കുന്ന ഒരു കൊടും കുറ്റവാളി ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല

    • @AjithSS-c3e
      @AjithSS-c3e Месяц назад

      ഒരു 14 നു മുകളിൽ ok

  • @Ramiz7766
    @Ramiz7766 Месяц назад +48

    എന്താണിതിനു കാരണം അവനിത്റ കഷ്ട്ട പെട്ടു ഇതൊക്കെ ചെയ്യാൻ

  • @abhilashkozhikode3537
    @abhilashkozhikode3537 Месяц назад +4

    Oru കമൻ്റ് idatte...അറും പൊങ്കാല ഇടരുത്....ഈ രണ്ടിൻ്റെം കണ്ണ് കണ്ടിട്ട് രണ്ടും നല്ല അടിക്കാരാണെന്നു മനസിലായി....എന്ന് തോന്നുന്നവർ ആരേലുമുണ്ടോ...

  • @itsparooos
    @itsparooos Месяц назад +54

    റിപ്പോർട്ടർ അവൻ ചെയ്യുന്നതിനുള്ള കാരണം കൂടി മൊഴിജിട്ടു പോ

  • @Bavas990
    @Bavas990 Месяц назад +8

    ഒരു മറ്റേടത്തെ റിപ്പോർട്ടറും അവന് പറ്റിയ ഒരു........ മോനും

  • @bhaskaranbhaskaran6169
    @bhaskaranbhaskaran6169 Месяц назад +25

    അയാൾ ക്ക് ഇത്ര വൈരാഗ്യം ഉണ്ടാവാൻ എന്തെങ്കിലും കാരണം ഉണ്ടാവും അതെന്താ പറയാഞ്ഞത്?

    • @pradeepb7495
      @pradeepb7495 Месяц назад +7

      എന്നത്തെ കാലത്തു ഒരുത്തനു മറ്റൊരാളോട് വൈരാഗ്യം തോന്നാൻ വലിയ കാര്യങ്ങൾ ഒന്നും വേണ്ട, പണം കടം ചോദിച്ചാൽ കിട്ടാതെ വരിക, ലോൺ എടുക്കാൻ ജാമ്യം നിൽക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ മതി???

  • @FirosTk-pe6cv
    @FirosTk-pe6cv Месяц назад +24

    എനിക്ക് ഇയാളുടെ സംസാരം കേട്ടിട്ട് ഈ മനുഷ്യന്റെ ബോടീലാഗാജിൽനിന്ന് ഒരു കാര്യം മനസ്സിലായി അവനെയൊ അവന്റെ അമ്മയെയോ ഇയാൾ ഉപദ്രവിക്കുകയോ സാമ്പത്തിക തട്ടിപ്പ് നടത്തുകയോ ചെയ്തിട്ടുണ്ട് എന്നാണ് കാരണം സംസാരിക്കുമ്പോൾ ഇത് ഞാൻ അർഹതപെട്ടത് മാത്രമാണ് എന്നയാൾക്കറിയാം. കണ്ണൂകാരൻ

    • @ngpanicker1003
      @ngpanicker1003 Месяц назад

      ഇതിന്റെ പിന്നിലെ കാരണം എന്തെന്ന് പറയൂ കോപ്പേ

    • @nizarchathoth3759
      @nizarchathoth3759 Месяц назад +1

      Urapaayrikum.

  • @Kannan-d7t
    @Kannan-d7t Месяц назад +4

    ഇനിയും അവൻ ആക്രമിക്കും എന്ന് ഉറപ്പ് തോന്നുന്നു എങ്കിൽ അവൻ അങ്ങനെ ചെയ്യാനുള്ള കാരണവും അറിയണം...

  • @rajalekshmivr3725
    @rajalekshmivr3725 Месяц назад +17

    അവൻ ഭാവിയിലെ നല്ല ഒരു ക്രിമിനൽ ആയി വരും.അവനെ എല്ലാ പേരും സൂക്ഷിക്കേണ്ടതുണ്ട്.

    • @anoopanu2044
      @anoopanu2044 Месяц назад +11

      അവൻ വേറെ ആരുടെ വിടും ഇങ്ങനെ ചെയ്തിട്ടില്ലലോ.. ഇയാളുടെ വിട് മാത്രം ഇങ്ങനെ ചെയ്യാൻ എന്തോ ഒരു തക്കതായ വൈരാഗ്യം ഉണ്ട്.. ആാാ കുട്ടി മനസ്സിൽ ഇങ്ങനെ തോന്നാൻ

  • @joinnnjig697
    @joinnnjig697 26 дней назад +1

    അസൂയ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യും. ഞാൻ ഇത് പോലെ ഒരു പയ്യനെ കുറെ നാളായി സഹിക്കുന്നു. പൂർണ സപ്പോർട് ആണ്.

    • @joinnnjig697
      @joinnnjig697 26 дней назад

      മാതാവ് സപ്പോർട് anu

  • @Sun-ce7zz
    @Sun-ce7zz Месяц назад +7

    "Every action has an equallent and opposite reaction "

  • @9071-s8d
    @9071-s8d Месяц назад +6

    എന്തായലും ഒരു അമ്മയും മകനും ചുമ്മാതെ ഇങ്ങനൊക്കെ ചെയ്യുമോ
    ഇതിന്റെ പിന്നിൽ വെറെ എന്തെങ്കിലും കാണും
    അത് അനേഷിക്കണം

  • @francispc30
    @francispc30 Месяц назад +2

    ഇതെന്തൊരു വിവരമാണ് വാലും തുമ്പു ഇല്ലാത്ത വിവരണം തല്ലിപ്പൊളി അവതരണം

  • @advikasaji9612
    @advikasaji9612 Месяц назад +6

    ഇതിന്റെ കാരണം കൂടി പുറത്ത് കൊണ്ടുവരണം അവർ എന്താണ് പറയുന്നത് എന്ന് പോലീസിൽ ഒന്ന് തിരക്കണം ചാനൽ ന് ആ ഒരു ബാധ്യത കൂടി ഉണ്ട്‌

  • @jobyjoseph8595
    @jobyjoseph8595 Месяц назад +7

    ഈ വാദി എന്തോ കാര്യമായി ചെയ്തിട്ട് ഉണ്ട് ഇയാളെ പറ്റി മാത്രം ഇത്രയും വീടുകളിൽ കേറി അന്വേഷിക്കണമെങ്കിൽ ഇയാൾ ആരാണ് ബാക്ക്ഗ്രൗണ്ട് എന്താണ്? മാധ്യമ പ്രവർത്തകൻ ആ കുട്ടിയെ കൂടി ഇന്റർവ്യൂ ചെയ്യണം എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ട്

    • @sajikumarunnithan2677
      @sajikumarunnithan2677 Месяц назад +1

      Paid news ആണ്... അതുകൊണ്ട് കൂടുതൽ ഒന്നും പറ്റില്ല 😜

  • @JayaLekshmi-he3og
    @JayaLekshmi-he3og Месяц назад +9

    ഇപ്പോഴത്തെ movies കണ്ടാൽ മതിയല്ലോ ഒരു കൊലപാതകം പോലും ചെയ്യാൻ. എങ്ങനെ ചെയ്യണമെന്നും അതെങ്ങനെ മറയ്കണമെന്നും ഒക്കെ അതിൽ തന്നെ ഉണ്ടാകും.

  • @sivanya8278
    @sivanya8278 Месяц назад +7

    what is the reason behind the crime.

  • @bash8672
    @bash8672 Месяц назад +2

    അർഹതപ്പെട്ടവരുടേ അവകാശം( സക്കാത്ത്)കൊടുക്കുന്നുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. അനാവശ്യമായി ധനം കുന്നു കൂട്ടാതിരിക്കുക...

  • @Lovelife-i2j
    @Lovelife-i2j 26 дней назад

    ഒന്നും മനസ്സുലാവാത്ത ആദ്യ വാർത്ത 🤣🤣
    കരയിപ്പിക്കും വിസ്മയ 🙏🏻🙏🏻

  • @rajukk9683
    @rajukk9683 9 дней назад

    Really he is next level. 😅😮😮😮😮

  • @prasadnambiar6778
    @prasadnambiar6778 Месяц назад

    അവതാരകൻ ചേട്ടൻ ഒരു മോഹൻലാൽ ശൈലി 😄

  • @RafiVp-rp4ez
    @RafiVp-rp4ez Месяц назад +1

    ഈ റിപ്പോർട്ടർക്ക് ഇതിനേക്കാൾ നല്ലത് മോഹൻലാലായി കഴിക്കുന്നതാണ്.

  • @vi.shnu6055
    @vi.shnu6055 Месяц назад +1

    Nighaloru nalla madhyamapravarthakan aanaghill eth aa kuttium ammaum endhinu cheithu ennude kandathi parayeendath aairunnu . Oraale maathram aghane vellapuushanda

  • @praveenlal3665
    @praveenlal3665 Месяц назад +4

    ഒരു വീട്ടുകാരോട് മാത്രം വൈരാഗ്യം അമ്മയ്ക്കും മകനും ഉണ്ടെങ്കിൽ ഇതിനു പിന്നിൽ വേറെന്തോ ഉണ്ട്

  • @muhammedali7280
    @muhammedali7280 14 дней назад +1

    Eyal aachekkande appanayirikkumo?

  • @suchithrafevin9fevin33
    @suchithrafevin9fevin33 Месяц назад +13

    Reason parayanam

  • @Sottanpoomkavu
    @Sottanpoomkavu Месяц назад +5

    അവൻ എന്തുകൊണ്ട് ഇവരെ നിരന്തരം ശല്യം ചെയ്യുന്നു എന്ന് പറഞ്ഞില്ലല്ലോ. വെറുതെ ഒരുത്തൻ ഇങ്ങനെ ഒക്കെ ചെയ്യുമോ

  • @jabbarp4313
    @jabbarp4313 Месяц назад +14

    വിസ്മയം .....കാരണം പറയില്ല....?

  • @BinduBernard
    @BinduBernard Месяц назад +10

    Nammude police good job oru big salute

  • @princealex3354
    @princealex3354 Месяц назад +11

    Karanam parayunillalo Anna

  • @shamsudheen258
    @shamsudheen258 18 дней назад +1

    എന്നാലും ഇയാൾ അവനോട് എന്ത് പാപ മാണ് ചെയ്തത്

  • @selingeorge205
    @selingeorge205 Месяц назад +4

    Enthinanu cheythathu. Oru karanavumillathe anganangu upadravikkan pattumo

  • @shajiks8796
    @shajiks8796 Месяц назад +2

    ആ പയ്യനെയും അവന്റെ അമ്മയെയും ഈ വ്യക്തി ഏതെങ്കിലും തരത്തിൽ അതുപോലെ ഉപദ്രവിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇത്ര വൈരാഗ്യം വരാൻ ഒരു കൊച്ചു പയ്യന് എങ്ങനെ സാധിക്കും

  • @sajeevmm2629
    @sajeevmm2629 Месяц назад +6

    What is the reason

  • @sivadasvp1743
    @sivadasvp1743 Месяц назад

    Big salute to your voice justlike to the voice of Mohanlal.

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 Месяц назад +2

    കാരണം വ്യക്തമാക്കിയില്ല🤔
    ഒരു പയ്യൻ വെറുതെ അതും 16 വയസ്സുള്ളപോൾ ക്രിമിനൽ മൈൻഡ് ആവുക കാർ കത്തിക്കുക വീട് കത്തിക്കുക എന്തിന് ? എന്താണ് കാരണം അന്വേഷിച്ച് വിശദമായ വിവരങ്ങൾ ന്യൂസ് പോലീസിന്റെ ഭാഗത്തുനിന്നും കിട്ടും എന്ന് വിശ്വസിക്കുന്നു, ഇദ്ദേഹം ആ കുടുംബത്തോട് അങ്ങനെയുള്ള അതിക്ര മം ചെയ്തു കാണുമോ 🤔 9:57

  • @Alapanam528
    @Alapanam528 Месяц назад +7

    കാരണം ഇല്ലാതെ ആരും ഒന്നും ചെയ്യില്ല

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад +6

    നമ്മുടെ പോലീസ് ആണു മിക്ക കേസുകളും ഒളിക്കുന്നത്... നല്ല പോലീസ്....

  • @rahmathbeevi4755
    @rahmathbeevi4755 Месяц назад

    ഈ പ്രായത്തിൽ ഇത്രയും ചെയ്യണമെങ്കിൽ വലിയ ഒരു കാരണം കാണും എന്നാലും ക്രൈം ക്രൈം തന്നെ ശിക്ഷ അറിയിക്കുന്നത് നൽകണം

  • @sajeevankg4204
    @sajeevankg4204 Месяц назад +14

    Athikramichu kadakkunnavante prayam nokkiyittu kaaryamillallo jeevitham ellavarkkum venamallo.

  • @MohamedAshraf-wo1kq
    @MohamedAshraf-wo1kq Месяц назад +1

    ഇയാളുടെ നാട്ടുകാർ ആരും ഈ ന്യൂസ് കാണുന്നില്ലേ ,,,ഒരു വിവരം തരാൻ

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted Месяц назад +3

    ഇവൻ എന്തോ ഒളിക്കുന്നുണ്ട്.... ഇവൻ എന്തോ ചെയ്തിട്ടുണ്ട് അവരോടു

  • @Sooraj741
    @Sooraj741 Месяц назад +11

    കാരണം എന്താണെന്ന് ഇപ്പോഴും പറഞ്ഞില്ല😂😂

  • @anoopparameswaran9415
    @anoopparameswaran9415 Месяц назад +2

    ചുമ്മാ ഒരാളെ ശല്യം ചെയ്യാൻ അവൻ എന്താ വട്ടുണ്ടോ....അവനും അമ്മക്കും വൈരാഗ്യം ഉണ്ടാവാൻ ഉള്ള കാരണം കൂടി അന്നെഷിക്കണം

  • @vijayasree9863
    @vijayasree9863 Месяц назад +4

    ഒരു കാര്യം പറയുമ്പോൾ 16 കാരനെ പുകഴ്ത്താതെ അതിന്റെ ശരിയായ പ്രശ്നം എന്താണ് എന്ന് പറഞ്ഞില്ല. ഇങ്ങനത്തെ videos കൊണ്ട് വരരുത്. 🤣🤣

  • @rakhilkmohanan1661
    @rakhilkmohanan1661 Месяц назад +1

    തൻ്റെ കാല് കത്തിയെന്ന് സമ്മതിച്ചു... പക്ഷേ തീ വച്ചാളെ കണ്ടില്ല..... അവൻ ഇതിന് മുന്നേ വീടിൻ്റെ മണ്ടയിൽ കയറിയിരുന്നു...അത് എന്തിനായിരുന്നു....?.... പിന്നെ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു... ഇത്രയും വലിയ ഒരു ഭീകരനാണവൻ എന്നുണ്ടെങ്കിൽ, അമ്മ എന്തിനാ അവനെ സഹായ്കുന്നെ....ഇതൊക്കെ ചെയ്യാൻ ആ16കാരനോട് താൻ ചെയ്തെ,, നല്ല story creations 😂😂😂😂

  • @sisiramsyam
    @sisiramsyam Месяц назад +4

    തലയും വലുമില്ലാത്ത വാർത്ത 👎

  • @shaheerthaqwa7572
    @shaheerthaqwa7572 Месяц назад +1

    അവൻ തന്നെ എന്ന് ഇവർ അന്യഷണത്തിനു മുൻപ് ഉറപ്പിച്ചു പറയണമെങ്കിൽ ഇതിൽ എന്തോ ഒരു വൈരാഗ്യം ഉണ്ട് അല്ലാതെ ഒരു കൃത്യം ചെയ്യാൻ ഒരമ്മയും കൂട്ടു നിൽക്കില്ല

  • @renothomas8514
    @renothomas8514 Месяц назад +8

    Karanam valiya entho und

  • @kaladharansaanvi8071
    @kaladharansaanvi8071 Месяц назад +4

    എന്താ കാരണം

  • @achankunjjoseph1862
    @achankunjjoseph1862 Месяц назад +2

    പയ്യൻ പറയുന്നത് കൂടി കേൾക്കണം.

  • @angelramees5685
    @angelramees5685 Месяц назад +3

    ഇതിന്റെ പിന്നിലെ കാരണം പറയുന്നില്ല.......
    എന്തിനാണ് അവൻ ഇതെല്ലാം ചെയ്യുന്നത് അത് പറ.....

  • @silverwindentertainment1974
    @silverwindentertainment1974 Месяц назад +7

    അവതാരകൻ മോഹൻലാലും എംജി ശ്രീകുമാറും ചേർന്ന സ്വരവും ലുക്കും 😊

  • @anandarajk6368
    @anandarajk6368 Месяц назад +3

    എന്ത് നടന്നു? എന്തിനാ? രാമായണം മുഴുവൻ പറഞ്ഞു... രാമൻ സീത യുടെ ആരാ...

  • @bijoyj7669
    @bijoyj7669 28 дней назад

    Skilled boy🎉

  • @BinduThomas-j7y
    @BinduThomas-j7y Месяц назад +5

    കാരണം പറയുന്നില്ലല്ലോ

  • @dhaneeshvijayan6471
    @dhaneeshvijayan6471 Месяц назад +3

    എന്താണ് വൈരാഗ്യം വരാൻ ഉള്ള കാര്യം, അടുത്ത് മറ്റു വീടുകൾ ഉണ്ടായിട്ടും അവിടെ ഒന്നും കയറാതെ ഇവിടെ മാത്രം.
    അവൻ്റെ കുഞ്ഞു മനസ്സിൽ എന്തേലും മുറിവ് ഈ പുള്ളി കാരണം ഉണ്ട്..

  • @anianiarnd8325
    @anianiarnd8325 Месяц назад +4

    👍👍👍👍

  • @prithyraj9954
    @prithyraj9954 Месяц назад +1

    9:33 എന്ത് ആണ് ഇവർ പറഞ്ഞ സംഭവം എന്ന് ഇത് കെട്ടവർക്ക് ആർക്ക് എങ്കിലും മനസ്സിൽ ആയോ

  • @venugopalkv3467
    @venugopalkv3467 Месяц назад

    ഇനി ഒരു വഴിയേ ഒള്ളൂ.., അത് ഇവിടെ പറയുവാൻ പാടില്ലല്ലോ.... ല്ലേ... ല്ലോ

  • @smithavinu733
    @smithavinu733 Месяц назад +8

    Thalem valum illatha reporting..enthinu vendi avan ithu cheythu..enthanu ivarodu ithra vairagyam

  • @MrPaulphilip
    @MrPaulphilip Месяц назад

    ഈ വീഡിയോ കണ്ടിട്ട് ശ്രീനിവാസന്റെ "ചിറകൊടിഞ്ഞ കിനാവുകൾ " എന്ന നോവൽ ആണ് ഓർമ വരുന്നത്....😂

  • @johnsonjoseph9904
    @johnsonjoseph9904 Месяц назад +12

    വെറുതെ സമയം കളഞ്ഞു.തലയും വാലുമില്ലാത്ത വാർത്ത.

  • @Zaamehar
    @Zaamehar Месяц назад +6

    ഇതൊക്കെ ചെയ്യാനുള്ള കാരണം എന്താണ് 🙄

  • @Emuzlite
    @Emuzlite Месяц назад +2

    ഇയാൾ കാശ് എറിഞ്ഞു വെറുപ്പിക്കുന്ന പോലെ തോന്നുന്നല്ലോ... ഒരു കാര്യവും ഇല്ലാതെ വെറുതെ ഒരു പയ്യൻ വന്നു വീട്ടിൽ തീ ഇടണം എങ്കിൽ അതിന് തക്കതായ കാരണം കാണും...

  • @parthivr8004
    @parthivr8004 Месяц назад +2

    ഈ വൈരാഗ്യത്തിനുള്ള കാരണം കൂടി പറയു.. ഇവരുടെ ഭാഗം മാത്രം കേൾക്കരുത്

  • @fattpanda953
    @fattpanda953 Месяц назад +3

    What is the motive?

  • @albertkv14
    @albertkv14 Месяц назад +2

    ഇതിന്റെ കാരണം എന്താണ് ഇതിൻ്റെപിന്നിൽ അവനെ ഇയാളും കുടുംബവും നല്ലപോലെദ്രോഹിച്ചിട്ടുണ്ടാകാം അല്ലെ ഒരുലാഭവുമില്ല പിടിക്കപ്പെട്ടാൽ അകത്തുമാകും എന്നിട്ടുമവൻ്റമ്മ അവനെസഹായിച്ചു എന്തുവാടെ ഇത് വെള്ളരിക്കാപട്ടണമാണോ ഈ വാർത്തചെയ്ത താങ്കളുമതുവിഴുങ്ങി വരട്ടെ പാക്കലാം 😊😊😊

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Месяц назад +2

    Aa thalla ye yanu adyam akathidentathu...nalla thalla

  • @Delight_Vlogs
    @Delight_Vlogs Месяц назад +2

    അവൻ ഇങ്ങനെ ചെയാൻ ഒരു കാരണും കാണുലോ???!!!!! Motive???!!!!!

  • @itsparooos
    @itsparooos Месяц назад +12

    ഇതിനുള്ള കാരണം എന്താണ് അതിനു പിന്നിലും ഒരു കഥ കാണില്ലേ

  • @shamsudheenshamsu1138
    @shamsudheenshamsu1138 Месяц назад +5

    ഈ വീട്ടുകാരുടെ അവനുമായി ഒരു ഭന്ദ്ദം ഉണ്ടാവാം ആ കാര്യം ഒന്ന് deeply അന്വേഷിക്കണം കാരണങ്ങൾ ഉണ്ട് തീർച്ച , ഇത്രയും പ്ലാൻ ചെയ്തു ഈ കൃത്യം 16 വയസ്സ്
    കാരൻ ചെയ്യുന്നതിന് പിറകിൽ ഈ വീട്ടുകാരുമായി എന്തോ ഒന്ന് നിൽപ്പുണ്ട്?

  • @jackandjell1608
    @jackandjell1608 Месяц назад +1

    പയ്യൻ ഇത്രയൊക്കെ ബുദ്ധിമുട്ടി പണികൊടുക്കണമെങ്കിൽ അതിനുപിന്നിൽ എന്തെങ്കിലും കാരണം കാണും

  • @pratheesha.c8094
    @pratheesha.c8094 Месяц назад +1

    എന്താ കാരണം എന്ന് പറയു ഭായ്

  • @johnvarghese9818
    @johnvarghese9818 Месяц назад +2

    ആദ്യം ഈ വള വളാന്നു ചിലക്കുന്നവൻ ആ കുടുംബത്തോട് എന്ത് ചെയ്‌തെന്ന് പറ.

  • @Villys1968
    @Villys1968 Месяц назад +5

    അരിയും kunthirikkavum കാത്തുവെച്ചോ എന്ന് ജനങ്ങളോട് പറഞ്ഞ 10വയസുകാരൻ ആണെങ്കിൽ കത്തിക്കാൻ 16വയസുകാരനും pattum ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ എല്ലാം കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് minor എന്ന നിയമം ഉള്ളെടുത്തോളം 👍🏻👍🏻👍🏻👍🏻👍🏻

  • @sajanvarghese2318
    @sajanvarghese2318 Месяц назад +1

    പിഴച്ച വർഗം

  • @ajayakumars-yf7nh
    @ajayakumars-yf7nh Месяц назад +2

    പയ്യനും ഇയാളും തമ്മിൽ ഉള്ള പ്രശ്നം എന്താണ്? അത് പറയുന്നില്ല.. കാരണം പറഞ്ഞാൽ മറ്റൊരു സംഭവത്തിൽ ഇയാൾ പ്രതിസ്ഥാനത്ത് വരും.. അതാണല്ലോ കാരണം വ്യക്തമാക്കാത്തത്..

  • @SaleemKorakkottil
    @SaleemKorakkottil Месяц назад +1

    എന്തിൻ്റെ പേരിലായാലും ചെക്കനെ ഹീറോ ആക്കേണ്ട...
    ഭാവിയിലെ ക്രിമിനൽ ആയി മാറും...

  • @abhinandhs396
    @abhinandhs396 Месяц назад

    Karanam entha cheyyan

  • @eboj-cc5qe
    @eboj-cc5qe Месяц назад

    Reason ??!

  • @arjunvijay9210
    @arjunvijay9210 Месяц назад

    Pavem aa chettente face kandal areyam how tired of society he is feeling really sad

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Месяц назад +2

    റിപ്പോർട്ടിങ് അറിയില്ലെങ്കിൽ ഈ പരിപാടിക്ക് പോകരുത്

  • @UbaidUae-u5o
    @UbaidUae-u5o Месяц назад

    Aarkenkilum enthenkilum manasilaayenkil onn coment cheyyane