കാസർകോട്ടെ പ്രവാസിയുടെ കൊല മന്ത്രവാദത്തിന്റെ മറവിൽ; പ്രതികളോട് രോഷാകുലരായി നാട്ടുകാർ | Kasargod

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,7 тыс.

  • @varunk6183
    @varunk6183 Месяц назад +1809

    കാലം ഇത്ര മാറിയിട്ടും അന്ധവിശ്വാസത്തിന് ഒരു കുറവും ഇല്ലല്ലോ

    • @sajeerkms1996
      @sajeerkms1996 Месяц назад +104

      എങ്ങനെ കുറയും? പ്രധാനമന്ത്രി പോലും അന്ധവിശ്വാസങ്ങളെ പ്രമോട്ട് ചെയ്യുന്ന രീതിയിലല്ലേ പല കാര്യങ്ങളും പറയുകയും ചെയ്യുകയും ചെയ്യുന്നത്

    • @JWAL-jwal
      @JWAL-jwal Месяц назад +42

      ​@@sajeerkms1996,*പ്രധാന മന്ത്രി എന്ത് അന്ധവിശ്വാസമാണ് പ്രൊമോട്ട് ചെയ്ത്ത്*? 🤔

    • @remyanair5724
      @remyanair5724 Месяц назад +15

      Jinnummayude role model prime minister ano🤭🤭😂😂

    • @findurfire-k6t
      @findurfire-k6t Месяц назад

      ലേശം മണ്ണുവാരി തിന്നൂടെ.... ​@@sajeerkms1996

    • @user-xz8pi5fu3k
      @user-xz8pi5fu3k Месяц назад

      ​@@sajeerkms1996 പ്രധാന മന്ത്രി പ്രൊമോട്ട് ചെയ്യുന്നോ ഇല്ലയോ അത് പോട്ടെ. നീ പ്രൊമോട്ട് ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ പറ നബി ബുറാക്കിന്റെ പുറത്ത് കേറി ആകാശത്തു എത്തി ചന്ദ്രനെ പിളർത്തിയത് നീ വിശ്വസിക്കുന്നുണ്ടോ?
      അവനവന്റെ പൊത്തകത്തിൽ പറഞ്ഞ മണ്ടത്തരം ഒക്കെ നല്ല വിശ്വാസം. മറ്റുള്ളവർ തുമ്മിയാൽ പോലും അന്തവിശ്വാസം എന്നതാണ് കോയവർഗ്ഗത്തിന്റെ മനസ്സിൽ

  • @arogyapalanam9045
    @arogyapalanam9045 Месяц назад +1210

    തോന്ന്യവാസം ചെയ്തു മുഖം മറച്ചു, പർദ്ദ ധരിച്ചു നടക്കാൻ നാണം ഇല്ലേ

    • @kalluppu475
      @kalluppu475 Месяц назад +2

      ആ പർദ്ദയാണ് അവരുടെ മറ പർദ്ദയിട്ട കൂത്തിച്ചികൾ😂😂

    • @sudheesvk
      @sudheesvk Месяц назад

      ഈ സ്ത്രീകളെ മുഗം കാണിച്ചത് തെറ്റായിപ്പോയി ഇനി ഇവർക്കു അല്ലാഹു സ്വർഗം നൽകുമോ ? ഹൂറന്മാരെ സ്വർഗത്തിൽ കിട്ടുമോ പോലീസ് ചെയ്തെ തെറ്റു തന്നെ 🥲

    • @HarizCh
      @HarizCh Месяц назад +16

      sathiym100

    • @Dragozz11
      @Dragozz11 Месяц назад +68

      പർദ്ദ അവരുടെ ചോയ്സ് ആണ് പുള്ളെ 😂

    • @sudheesvk
      @sudheesvk Месяц назад

      എന്തിട്ടാലും രാത്രി ഊരും ഞമോ 10 പ്രസവിക്കും

  • @muhammadshareef3223
    @muhammadshareef3223 Месяц назад +420

    ഇതുപോലെ ഒരുപാട് ജിന്നുമ്മമാര് നമ്മുടെ നാട്ടിലുണ്ട് ഇവരൊക്കെ പോലീസ് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം

    • @FasilaFasila-r5x
      @FasilaFasila-r5x Месяц назад +12

      സത്യം പടച്ചവൻ ഉണ്ടാകുമ്പോൾ മനുഷ്യദൈവം വേണ്ട

    • @Shaheeer1Shaee2222e
      @Shaheeer1Shaee2222e Месяц назад

      അപ്പൊ മുസ്ലിംങ്ങളെ വേട്ടയാടുന്നേ എന്ന് പറഞ്ഞ് ഒരു വിഭാഗം ടീം കൊടിയും പിടിച്ച്‌ ഇറങ്ങും😂

    • @asharfkk6749
      @asharfkk6749 Месяц назад +3

      പഞ്ചായത്തിൽ പത്ത് ജാറങ്ങൾ പൊങ്ങട്ടങ്ങനെ വാർഡ്തോറും പൊങ്ങട്ടെ 😂😂😂

    • @asharfkk6749
      @asharfkk6749 Месяц назад

      ​@@FasilaFasila-r5xആ മനുഷ്യൻ ചാകുന്നത് വരെ പടച്ചോൻ ജിന്നടിച്ച് കിടക്കുകയായിരുന്നു

    • @nasarpzr7581
      @nasarpzr7581 29 дней назад

      ജിന്നുപ്പമാരെയും പൊക്കണം

  • @remyakishore2133
    @remyakishore2133 Месяц назад +352

    ഇങ്ങനെ തെറ്റ് ചെയ്യുന്നവർ പർദ്ദ ധരിച്ചു അതിന്റ വില കളഞ്ഞു 🙏

    • @Jette-z1l
      @Jette-z1l Месяц назад +23

      വിലയോ എന്ത് വില??😂

    • @LijoThomas-n6i
      @LijoThomas-n6i Месяц назад +25

      250രൂപ

    • @mrgillette4699
      @mrgillette4699 29 дней назад +1

      Sathyam

    • @yhwhtv4777
      @yhwhtv4777 29 дней назад +14

      അപ്പി കുപ്പായം അല്ലെ

    • @miya_moll.
      @miya_moll. 29 дней назад +5

      Endh vila 😂😂😂

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 Месяц назад +1284

    കൊലക്കുറ്റം ചെയ്താൽ പോലീസ് പിടിക്കുമെന്ന് മാത്രം മുൻകൂട്ടി കാണാൻ ജിന്നുമ്മ ക്ക് കഴിഞ്ഞില്ല 😂😂😂😂

    • @Aquaris-q9o
      @Aquaris-q9o Месяц назад +11

      😂😂

    • @natureindian88
      @natureindian88 Месяц назад +6

      😂😂😂😂😂😂

    • @Mehrya-w3c
      @Mehrya-w3c Месяц назад +13

      ഇവൾക്കൊക്കെ മരിക്കുന്ന ഓർമയില്ലേ 😢

    • @ponnusras-hc7gr
      @ponnusras-hc7gr Месяц назад

      ​@@Mehrya-w3c
      Idhin vendi purapedunnavark
      Aa bayam venam. Islamil sihr kadutha haram.

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +4

      🤣🤣🤣

  • @Dreamstore-l4g
    @Dreamstore-l4g Месяц назад +64

    ഉള്ളത് കൊണ്ട് നന്ദിയുള്ളവനയി ജീവിക്കുക. ഹലാലായ മാർഗത്തിൽ സമ്പാദിക്കുക, മറ്റുള്ളവരെ സഹായിക്കുക. ഇതല്ലേ യദാർത്ഥത്തിൽ സന്തോഷം. കഷ്ടം...മനുഷ്യൻ്റെ ആർത്തിയാണ് ഇതിനെല്ലാം കാരണം. ജുന്നുമ്മക്കും ഹജിയർക്കും അതുതന്നെ. ദീൻ വിറ്റ് കളിക്കരുത്. നാളെ റബ്ബിൻ്റെ കോടതിയിൽ ഇതിനെല്ലാം മറുപടി പറയാതെ ഒരു അടി പോലും മുന്നോട്ട് നീങ്ങാൻ പറ്റില്ല😢.

    • @anastdpa123
      @anastdpa123 Месяц назад +1

      സത്യം.

    • @Somu-ev3wy
      @Somu-ev3wy 29 дней назад

      ജയ് ഡിങ്കൻ

    • @SJ-zo3lz
      @SJ-zo3lz 25 дней назад

      "Being Human " എന്ന് പേര് ! എന്നിട്ട് പറയുന്നത് ഹലാലായ മാർഗത്തിൽ സമ്പാദിക്കണം പോലും ! വലതുകൈ കൊണ്ട് യുദ്ധം ചെയ്ത് കിട്ടിയ കാഫിർ സ്ത്രീകളെ " ഉപയോഗിക്കുന്നത് " പോലെ ഹലാൽ മാർഗം അല്ലേ? ഫ!

  • @mariyammariyam4070
    @mariyammariyam4070 Месяц назад +370

    എത്ര കണ്ടാലും കേട്ടാലും എന്തു കൊണ്ട് ആണ് ആരും പഠിക്കാതത് ഒരിക്കലും ഇത്തരം ആളുകളുടെ അടുത്ത് പോകരുത്

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul Месяц назад +10

      സമസ്ഥയായിരികും avar padikoola

    • @Aysha_s_Home
      @Aysha_s_Home Месяц назад +3

      പറ്റിച്ചോ..... എന്നും പറഞ്ഞ് ആളുകൾ നടക്കുമ്പോൾ ഇവളെ പോലെ വിയർക്കാതെ ഇരുന്നു തിന്നാൻ ആളുണ്ടാവില്ലെ? ആദ്യം നമ്മൾ നന്നാവണം😢😢😢😢 എങ്കിലെ നന്നാവു. ......

    • @Aysha_s_Home
      @Aysha_s_Home Месяц назад

      പകൽ ആളുകൾശ്രദ്ധിക്കും അതുകൊണ്ട് രാത്രിയിലാക്കി

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      ഇനിയും എത്ര ആൾക്കാർ😮😮😮😮😮😮😮😮😮

    • @Aysha_s_Home
      @Aysha_s_Home Месяц назад

      ഒരു പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കുന്നിടത്ത് അന്യ സ്ത്രീക്ക് എന്തു കാര്യം ബുദ്ധിയുള്ള ആരും ഈ കൂട്ടത്തിലില്ലെ?

  • @sulusulu9565
    @sulusulu9565 Месяц назад +119

    നല്ല ഈമാനുള്ള ജിന്നുമ്മ

  • @HOMY_VIBES
    @HOMY_VIBES Месяц назад +454

    എന്താ ഈ മനുഷ്യരൊക്കെ ഇങ്ങനെ കഷ്ടം 😢അന്ധ വിശ്വാസം തലക്കുപിടിച്ചാൽ പിന്നെ ഒരു അന്ത വുമുണ്ടാവില്ല

    • @NuhmanMeza-zw9wd
      @NuhmanMeza-zw9wd Месяц назад +3

      തല ഭിത്തിയിൽ ഇടിച്ചു മരിച്ച ആളെ എന്ത്കൊണ്ട് സ്വഭാവിക മരണം ആയി കണ്ടു 🤔🤔🤔 ariyunnavr parnju tharamo

    • @nikhilks1588
      @nikhilks1588 Месяц назад +6

      ​@@NuhmanMeza-zw9wd ee mottede thumb endhina murich kalayane ath onn paranj tharumo..

    • @nikhilks1588
      @nikhilks1588 Месяц назад +2

      mottede thumb murich kalanjall daivathinu endhaa kittane...? athum koodi paranj tharo

    • @muhammadkunhi.a8669
      @muhammadkunhi.a8669 Месяц назад

      എല്ലാം അങ്ങനെയല്ല ​@@geokavi40

    • @anandukrishna5539
      @anandukrishna5539 Месяц назад

      ​@@muhammadkunhi.a8669 പിന്നെ??😅

  • @bineeshnews
    @bineeshnews Месяц назад +149

    സ്വർണം ഇരട്ടി ആയില്ലെങ്കിലും ജീവപര്യന്തം ഇരട്ടി ആകട്ടെ..😂😂 ജിന്നമ്മയെ നമ്മുടെ മിയ ജോർജിനെ പോലെ ഉണ്ട് ❤

    • @pachucheri5971
      @pachucheri5971 Месяц назад +6

      സത്യം 😂

    • @musnid_Talkies
      @musnid_Talkies Месяц назад +1

      😂😂

    • @praveenvga9438
      @praveenvga9438 Месяц назад +1

      സ്വർണം ഇരട്ടി ആവുമെങ്കിൽ അത് സ്വർണം പുറം ലോകം കാണില്ല കിട്ടുന്നവർ പുറത്തിറക്കണ്ട ഇരട്ടി ആവും എന്ന് കാത്തിരികൂലെ

    • @renjut7397
      @renjut7397 Месяц назад +2

      😂😂😂

    • @zaayizaayi4036
      @zaayizaayi4036 Месяц назад +1

      Kzd kaare thanne pattichoooo 😀😃

  • @shafeekkannur4659
    @shafeekkannur4659 Месяц назад +178

    കേരള പോലിസ് ❤️❤️❤️❤️അഭിനന്ദനങ്ങൾ ❤❤❤❤കയ്യിൽ ഉള്ള പൈസ കൊടുത്തു വാങ്ങിയ മരണം അല്ലെ 🤔ഇത്രയും പൈസ ഉണ്ടാക്കാൻ ഉള്ള ബുദ്ധി ഉണ്ട് പക്ഷെ ഇതിന് ഉള്ള ബുദ്ധി ഇല്ലേ 🤔🤔

    • @AmalAkshay-cr7
      @AmalAkshay-cr7 Месяц назад +2

      വിശ്വാസം അതല്ലേ എല്ലാം. ..

  • @dreamworld2575
    @dreamworld2575 Месяц назад +288

    അല്ലാഹുവിനെക്കാൾ കഴിവ് മറ്റൊരാൾക്കും ഇല്ല എന്നും തനിക്ക് അർഹതപ്പെട്ടത് രണ്ട് പർവതങ്ങൾക്ക് ഇടയിലാണെങ്കിലും തനിക്ക് കിട്ടുമെന്നും തനിക്ക് നഷ്ടപ്പെടാനുള്ളത് രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിലും നഷ്ടപ്പെടുമെന്നും ഓർക്കാതെ പോയതല്ലേ അയാൾ
    പടച്ചവൻ അയാളുടെ ആയുസ് ഈ ഒരു രീതിക്ക് തീർക്കാൻ ആണ് കണക്കാക്കിയിരുന്നത് 😊

    • @myqualitywriters2554
      @myqualitywriters2554 Месяц назад +6

      (അല്‍) ലാഹ് മനസ്സില്‍ വിചാരിക്കുന്ന കാര്യം മുമ്മദേ നീ പൂറത്ത് പറയരുത്..
      ആകാശത്തില്‍ നിന്നും വെള്ളം ഇറക്കിത്തരുന്ന, മുള പൊട്ടിക്കുന്ന, കൃഷി ചെയ്യുന്ന .....
      ഗേള്‍ഫ്രണ്ട് ഇല്ലാത്തതില്‍ വിഷമിക്കുന്ന ....

    • @sokoor--amd
      @sokoor--amd Месяц назад

      ​@@myqualitywriters2554 "ജീവനുള്ള " ഒരേ ഒരു 'ഏക ' സത്യ ദൈവം
      യേ +ക്രി+തു.✝️

    • @nikhilks1588
      @nikhilks1588 Месяц назад +7

      😂😂😂😂 ee kolathe last cmdy

    • @sudheesvk
      @sudheesvk Месяц назад +2

      😂😂😂

    • @Tradengineer
      @Tradengineer Месяц назад +12

      Allahuvinum oru kazhivum illa.

  • @kuttankb2435
    @kuttankb2435 Месяц назад +517

    ഇതിനെല്ലാം കാരണം അന്ധവിശ്വാസമല്ലേ..

    • @bilaljohn9265
      @bilaljohn9265 Месяц назад +9

      Jichree ram

    • @theimpaler7005
      @theimpaler7005 Месяц назад +33

      ​@@bilaljohn9265 ninte thantha ennu nee karuthunnavante peronnum aarum chodhichilla 😂

    • @Listopia10
      @Listopia10 Месяц назад +13

      ​@@bilaljohn9265 mecca star fen ആണല്ലെ 😂

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ Месяц назад

      ​@@Listopia10നീ ലീഗ് ഭക്തൻ ആണല്ലേ 😂😂

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ Месяц назад

      ഇതിനെല്ലാം കാരണം ഹിന്ദു മതം ആണ്

  • @majeedch3035
    @majeedch3035 Месяц назад +14

    അത്യാവശ്യമായി ഗവർമെന്റ് ഇങ്ങനെയുള്ള ഒരു മന്ത്രവാദത്തിന് എത്രയും പെട്ടെന്ന് ഒരു തീരുമാന എടുക്കണം

  • @ummarcm8544
    @ummarcm8544 Месяц назад +219

    ഗഫൂർ ഹാജിക്കും അത്യാഗ്രഹം കൂടിപ്പോയി അതുകൊണ്ടാണ് അദ്ദേഹം ഇവരുടെ വലയിൽ പെട്ടത് 😂

    • @Haaminbeegam
      @Haaminbeegam Месяц назад +3

      Sathyam

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @FSSSSSS7
    @FSSSSSS7 Месяц назад +117

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😂

  • @musthqfasuhair4576
    @musthqfasuhair4576 Месяц назад +36

    നല്ല ഈമാനുള്ള ക്രിമിനൽസ് 😂😂

  • @amaniyasshoukat9349
    @amaniyasshoukat9349 Месяц назад +136

    ഒന്നും പറയാനില്ല. ഇപ്പോളും നേരം വെളുക്കാത്ത ചിലർക്ക് ഇനിയെങ്കിലും ഒരു പാഠം ആകുമെന്ന് വിശ്വസിക്കുന്നു.

    • @Forinzz-g
      @Forinzz-g Месяц назад

      അതു നടക്കുമെന്ന് തോന്നുന്നില്ല ഒന്നിനും ഇനി ഒരുകാലത്ത് നേരം വെളുക്കാത്ത കുറെ ആൾക്കാർ ഇപ്പോഴും ഉള്ളത് ഞാനൊരു മുസ്ലിമാണ് എന്റെ മനസ്സിൽ ഇങ്ങനത്തെ ഒരു കാര്യം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല 😂

  • @9207-x6p
    @9207-x6p Месяц назад +52

    സുഹൃത്തുക്കളെ... ഇതിൽ മരിച്ച വ്യക്തിയും അതുപോലെ തട്ടിപ്പിന് ഇര ആയവരും കുറ്റക്കാർ അല്ലെ..... കാരണം പടച്ചവൻ തരുന്ന സമ്പത്തും സമ്പാദ്യവും പോരാ എന്ന ആർത്തി.. ഇനിയും ഇനിയും ദുനിയാവിൽ എളുപ്പവഴിയിൽ വാരി കൂട്ടണം എന്ന ചിന്ത അല്ലെ ഇങ്ങനെ ആകാൻ ഉള്ള കാരണം. അള്ളാഹു അവർക്കു നേരായ വഴിയേ കൊടുത്തത് പോരാ അല്ലാഹുവിനേക്കാൾ കഴിവ് ഇവർക്ക് ഉണ്ട്‌ എന്ന വിശ്വാസം... അപ്പോൾ ഇവരുടെ വിശ്വാസം എവിടെ ആണ്... നമ്മൾ നേരായി അല്ലാഹുവിനെ വിശ്വസിക്കാത്ത കാലം മുഴുവനും ഇനിയും ഇതുപോലെ ഉള്ള തട്ടിപ്പും മരണവും തുടരും.....

    • @sudheesvk
      @sudheesvk Месяц назад

      ഈ സ്ത്രീകളെ മുഗം കാണിച്ചത് തെറ്റായിപ്പോയി ഇനി ഇവർക്കു അല്ലാഹു സ്വർഗം നൽകുമോ ? ഹൂറന്മാരെ സ്വർഗത്തിൽ കിട്ടുമോ പോലീസ് ചെയ്തെ തെറ്റു തന്നെ 🥲

    • @jeenajohngeorge9292
      @jeenajohngeorge9292 Месяц назад +2

      Corrct aanu. Aarthi 2 kootukarkum undai. Athil oraalk jeevan nashtapetu

    • @rabiyasaheer1624
      @rabiyasaheer1624 29 дней назад

      👍🏻

  • @nycilah7050
    @nycilah7050 Месяц назад +53

    ജിന്നുമമാ അവളുടെ കുഞ്ഞുമ്മ.... ജാമ്യം കിട്ട പുറത്ത് വന്നാൽ ഇനി തക്ക പരിഹാരം കൊടുക്കണം അത്ര തന്നെ 🙏

  • @photomania6665
    @photomania6665 Месяц назад +66

    ഇപ്പോ എന്തായാലും ഒരു സന്തോഷം ഉണ്ട്. കുറ്റം ചെയ്ത ആണിന്റെ മുഖം കാണിക്കുന്നത് പോലെ പെണ്ണിന്റെയും മുഖം blur ചെയ്യാതെ കാണിക്കുന്നു. ഇപ്പോ അടുത്ത് തുടങ്ങിയ നല്ല കാര്യം 👍🏻

  • @muhammadshareef3223
    @muhammadshareef3223 Месяц назад +65

    ആജിക്ക് ആർത്തി കൂടിയതാണ് പ്രശ്നം

  • @southindianremix2815
    @southindianremix2815 27 дней назад +1

    നിനക്ക് വേണ്ടി വേലചെയ്യുന്നവരെ നീ തന്നെ കാക്കണേ നാഥാ 🤲

  • @rasheedulihsan3523
    @rasheedulihsan3523 Месяц назад +155

    ഹാജിയാർക്ക് കബർ ജീവിതം സന്തോഷമായി ജ്വല്ലറികാർക്ക് സ്വർണം കിട്ടിയത് സന്തോഷമായി പോലീസ് കാർക്ക് കേസ്സ് തെളിച്ചത് സന്തോഷമായി നാട്ടുകാർക്ക്സമ്പവം ഷേർ ചെയ്തു സന്തോഷമായി ചാനൽ കാർക്ക് വാർത്ത കിട്ടിയത് സന്തോഷമായി ജിന്നുമ്മക് ജയിൽ കിട്ടിയത് സന്തോഷമായി അങ്ങനെ ഈ ജിന്നുമ്മ കാരണം എത്ര പേർക്ക് സന്തോഷമുണ്ടായി അതു കൊണ്ട് ആരും ജിന്നുമ്മയെ ആക്ഷേപിക്കരുത്

    • @musthafamusthafa4906
      @musthafamusthafa4906 Месяц назад +3

      ഇതിൽ പെട്ടത് jewellarikkar

    • @AminaP-q8b
      @AminaP-q8b Месяц назад

      കബർ ജീവിതം സന്തോഷം ആവുമോ മന്ത്രവാതം ഏറ്റവും തെറ്റാണ് ഇസ്ലാമിൽ നിന്നും പുറത്താവുന്ന ഒരു കാര്യമല്ലേ കൊലപാതകം മൂലം മരിച്ചതിനാൽ രക്ഷപെട്ടു എന്ന് പറയാം 😧

    • @karuthan
      @karuthan Месяц назад

      ​@@musthafamusthafa4906avarku dukham matram

    • @zubinalappad1239
      @zubinalappad1239 Месяц назад +1

      😂😂😂

    • @TrollKuttus
      @TrollKuttus Месяц назад +1

      😅😅😅😅

  • @AbdulJamal-uw1en
    @AbdulJamal-uw1en Месяц назад +40

    ശാസ്ത്രം എത്ര വളർന്നാലും ഈ തലമുറ അന്ധവിശ്വാസത്തിൽ തന്നെ തുടർന്നുകൊണ്ടേയിരിക്കും

  • @SajadAli-xu4oq
    @SajadAli-xu4oq Месяц назад +241

    ഹാജിയർക്ക് ആർത്തി കൂടിയിട്ടാണ് 😂😂😂😂

    • @MusthafaVpz-p4z
      @MusthafaVpz-p4z Месяц назад +1

      😂😂😂

    • @abuhamidalgazzali4407
      @abuhamidalgazzali4407 Месяц назад +14

      മരിച്ചു പോയവരെ kaliyakkalle avark enthenkilum സാമ്പത്തിക ബുദ്ധിമുട്ട്‌ ഉണ്ടാവും നമുക്ക് അറിയില്ലല്ലോ ഇതിൽ വിശ്വസിച്ച് പോയിട്ട് ഉണ്ടാകും

    • @Drake57322
      @Drake57322 Месяц назад +18

      500 പവൻ ഉള്ള ആൾക്ക് ഇനി എന്ത് സാമ്പത്തിക ബുദ്ധിമുട്ട്

    • @Truth-kl5wg
      @Truth-kl5wg Месяц назад +1

      @@Drake57322അത് ബന്ധുക്കളുടെ അടുത്തുനിന്നു ശേഖരിച്ചു എന്നല്ലേ പറഞ്ഞത്

    • @speciallion2930
      @speciallion2930 Месяц назад +15

      ഉള്ളതിൽ തൃപ്തിപ്പെടാനാണ് അള്ളാ പറഞ്ഞത് അത്യാഗ്രഹിക്കാൻ അല്ലാഹ് പറഞ്ഞിട്ടില്ല

  • @Youtubes0001
    @Youtubes0001 20 дней назад

    ജിന്നുമ്മ association ന് ഗംഭീര award കൊടുക്കണം😝😝😜😜

  • @fasaludheenmt3005
    @fasaludheenmt3005 Месяц назад +132

    പൊട്ടനാക്കാൻ പറ്റിയ കൗമു മുന്നിൽ ഉണ്ടാകുമ്പോൾ എല്ലാ തരികിടയും നടക്കും.. പെട്ടെന്ന് കാശുണ്ടാക്കാനുള്ള ആർത്തിയാണ് എല്ലാറ്റിനും പ്രശ്നം..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      സുന്നികൾ... കാസർകോട്
      കള്ള ഹാജിയും fraud ഷമീമയും.. ഖുതുബ കേൾക്കുക

    • @rasheed3368
      @rasheed3368 Месяц назад

      ഇജ്ജ് മുണ്ടരുത്

    • @ShaniKollam-o7w
      @ShaniKollam-o7w Месяц назад

      ഈ നൂറ്റാണ്ടിലും വിശ്വസിക്കുന്നവർ ഉണ്ടല്ലോ 😮

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @PvkAboobacker
    @PvkAboobacker Месяц назад +4

    അതുഗ്രഹിയായ ഒരു മനുഷ്യന്റെ ദാരുനാന്ത്യം

  • @indianfurniture683
    @indianfurniture683 Месяц назад +64

    ഇതുപോലുള്ള ചികിത്സ മന്ത്രവാദം എന്നിവക്ക് നമ്മുടെ നാട്ടിൽ നിയമം കൊണ്ട് വരണം

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 Месяц назад +2

    അന്ധവിശ്വാസവും പണത്തിനോടുള്ള ആർത്തിയും മനുഷ്യനെ പല ആപത്തുകളിലും കൊണ്ടെത്തിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണം 😡😡😡😡

  • @rafeeqrafeeq8704
    @rafeeqrafeeq8704 Месяц назад +37

    അടിപ്പൊളി ഇങ്ങനെ തന്നെ വേണം അതിമോഹം അബത്ത്

  • @jalilpila6795
    @jalilpila6795 Месяц назад +126

    കാസർകോട്ടുകാർക്ക് ഇപ്പോഴും നേരം വെളുത്തില്ലേ

    • @zubinalappad1239
      @zubinalappad1239 Месяц назад +11

      🤣🤣🤣ബാക്കിയുള്ളോർക്കൊക്കെ നേരം വെളുത്തു പിന്നേ ചുവന്നു ല്ലേ 🤣.

    • @Tradengineer
      @Tradengineer Месяц назад +3

      Evarde vijaaram kore color full dress ittal modern aayi ennanu. Budhi ippozhum pazhaya nootandu thanneyaanu

    • @kenyanmallu1244
      @kenyanmallu1244 Месяц назад +4

      ഹാ.. ബാക്കി ജില്ലകളിലൊന്നും ഇത്പോലെ ഉണ്ടായിട്ടില്ലല്ലോ 😂 നിങ്ങള് വാർത്തകൾ ഒന്നും കാണാറില്ല എന്ന് മനസ്സിലായി 😂😂

    • @nasarpzr7581
      @nasarpzr7581 29 дней назад

      കേരളത്തിലുടനീളം ഈ ജിന്നുമ്മമാരും ജിന്നുപ്പമാരും കോടികൾ സമ്പാദിക്കുന്നുണ്ട്, എല്ലാത്തിനെയും പൊക്കണം

    • @stellar6787
      @stellar6787 29 дней назад

      Kasargod mathronualla ella jillelum ith polathe korachennm und

  • @Filuse
    @Filuse Месяц назад +12

    ഇപ്പോഴും ഉണ്ട് ആ അന്ധവിശ്വാസം എന്ത് മന്ത്രവാദം അതൊകൊ അവരുടെ ബിസിനസ്സ് നമുക് എന്തെങ്കിലും സാധികാൻ ഉണ്ടെങ്കിൽ ഏത് മതത്തിൽ ആയാലും അവരുടെ ദൈവത്തോട് പ്രഥിക്കുക അതൊള്ളു മാർഗം

  • @rajeevmenon1157
    @rajeevmenon1157 Месяц назад +19

    മന്ത്രവാദത്തിനും കൂടോത്രത്തിനും ഒക്കെ തെക്കെന്നോ വടക്കെന്നോ മധ്യമെന്നോ ഇല്ലാതെ ഈ 2024 ലും മൊത്തം പ്രബുദ്ധ കേരളം ഒരേ ലെവൽ ആണ്!!! 😅😂🤣

  • @shakirhussain1239
    @shakirhussain1239 Месяц назад +3

    പടച്ചോനിൽ വിശ്വസിക്കാതെ അന്ധവിശ്വാസം കൊണ്ട് നടന്നിട്ട് ഹാജിയാർ എന്ന് പേര് ഇട്ടിട്ട് കാര്യമില്ല, ദുന്ന്യാവും ആഖിറവും ഇല്ലാതായില്ലേ... ഇങ്ങനെ വിശ്വാസം കൊണ്ട് നടക്കുന്നവർക്ക് ഇങ്ങനെ തന്നെ വരണം... കാണുമ്പോൾ ഒരു സുഖം 🥰

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @Storifiedbyakhil
    @Storifiedbyakhil 29 дней назад +2

    Kerala police💪🏻 big salute ❤️

  • @yaawwal8920
    @yaawwal8920 Месяц назад +4

    ഈ വസ്ത്രം ഇടുന്ന എല്ലാവരേയും ഇത് പോലെ വിചാരിക്കരുത്😢
    നിര പരധികളെ കൂടെ പറയിക്കാൻ😢

    • @സൗഹാർദ്ധ
      @സൗഹാർദ്ധ Месяц назад

      അടിക്കാൻ വടി കൊടുത്തപോലെ ആയി

  • @fathimashahul3525
    @fathimashahul3525 Месяц назад +6

    ആർത്തി മൂത്തു ശിർക്കു ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതിലും ഭയാനകം ആണ്😔ഈ നൂറ്റാണ്ടിലും മന്ത്രവാദത്തിന്റെ പുറകെ പോകുന്ന ജനങ്ങൾ ഉണ്ടല്ലോ കഷ്ട്ടം തന്നെ എല്ലാത്തിനും കാരണം ആർത്തി, അത്യാഗ്രഹം 😔

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @Kbfcxx
    @Kbfcxx Месяц назад +29

    ദൈവമുള്ളപ്പോൾ എന്തിനാ അന്ധവിശ്വാസത്തിന്റെ പിന്നാലെ പോയത്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Месяц назад +6

      കാരണം ദൈവമേ ഒരു അന്ധവിശ്വാസം ആണ്

    • @faiderbloggerr7135
      @faiderbloggerr7135 26 дней назад +1

      ​​​​@@xaxnxoxnxyxmxoxuxsxxദൈവം ഉള്ളതാണ് എന്നാൽ മനുഷ്യനാണ് അന്ധവിശ്വാസത്തിന്റെ പുറകെ പോകുന്നത് അല്ലാതെ അല്ലാഹു ഇല്ല എന്ന് നമ്മൾ ഒരിക്കലും പറയരുത്
      നമ്മൾ ഈ ഭൂമിയിലേക്ക് തന്നെ ഒന്ന് നോക്കിയാൽ അപ്പോൾ നാഥന്റെ സൃഷ്ടിപ്പിന്റെ അത്ഭുതത്തെ നമുക്ക് മനസ്സിലാക്കാൻ പറ്റും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചിന്തിക്കാത്തവർക്ക് ആ ദൃഷ്ടാന്തം ഇല്ല

  • @muhammedyousef5746
    @muhammedyousef5746 Месяц назад +3

    ഇങ്ങനെയുള്ള ശുദ്ധാത്മാക്കളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ജാതിമതഭേദമന് എല്ലാരും തയ്യാറാകണം. പഠിക്കൂ.

  • @GhostCod6
    @GhostCod6 Месяц назад +5

    ജിന്നുമ്മ നല്ല കിടു സാനം 🔥😁

  • @faisalts3528
    @faisalts3528 Месяц назад +6

    ഇതു കണ്ടെത്താൻ ഒന്നര വർഷം എടുത്തു എന്നതാണ് മനസ്സിലാകാത്തത് 🤔

  • @Somu-ev3wy
    @Somu-ev3wy 29 дней назад +1

    ഈ A I കാലത്തിലും ചില മനുഷ്യർ ഗോത്ര കാലഘട്ടത്തിൽ ഇറങ്ങിയ കഥകളിൽ വിശ്വസിച്ചു ജീവിക്കുന്നു

  • @suleenakabeer4322
    @suleenakabeer4322 Месяц назад +19

    കാസർകോട് ഉള്ളവർ മന്ദ ബുന്ധികളാ അള്ളാഹ് അറിവ് നൽകണേ 🤲🤲🤲🤲

    • @vibrantwalks4552
      @vibrantwalks4552 Месяц назад

      Ninte dua njangalkk venda

    • @Mark-q3i9t
      @Mark-q3i9t Месяц назад +7

      Allah a Myran ann karanam

    • @abdulfathah3154
      @abdulfathah3154 Месяц назад

      Ni mandanudhi ninte ntlm arenglm chythal ellrm adpole thnne ndha

    • @sunaif8945
      @sunaif8945 Месяц назад

      പിന്നേ നിങ്ങളൊക്കെ ആധുനിക കണ്ടുപിടിത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരാണല്ലോ അല്ലേ..തവളപ്പിർകാടികൾ😂😂കാസർകോട് ഒഴിച്ച് മറ്റുള്ള പ്രദേശങ്ങളിലെ മിക്കവാറും മാക്രികളുടെ പ്രധാന പണി
      മറ്റുള്ളവരെ താഴ്ത്തിക്കാട്ടി സ്വയം പൊക്കി പറഞ്ഞ് നടക്കുക എന്നതാണ് തങ്ങൾ ലോക ബുദ്ധിരാക്ഷസരാണ് എന്നൊക്കെയാണ് അവരുടെ സ്വയം വിജാരം..നത്തോലികൾ😂😂

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl Месяц назад +1

      ​@@Mark-q3i9tദൈവത്തിൽ അല്പമെങ്കിലും വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഈ പുള്ളി അങ്ങനെ പോകുമോ 🤣മന്ത്രവാദം ചെയ്ത ആരും ഗുണം പിടിക്കില്ല.
      പിന്നെ നീ ഈ എഴുതിയതിനു നിനക്ക് ഉറപ്പയും കിട്ടും 🙂കടവുൾ കണ്ടിപ്പാ തരും

  • @MoosaRafeek
    @MoosaRafeek Месяц назад +3

    മന്ത്രവാദിയുടെ അടുത്ത് പോയവർക്ക് വധശിക്ഷ കൊടുക്കണം ഇത് എല്ലാവർക്കും പാഠ മായിരിക്കണം

  • @arabicfudmasala4774
    @arabicfudmasala4774 Месяц назад +7

    എല്ലാ കൊലപാതകവും പിടിക്കുന്നു പക്ഷെ എന്ത് കൊണ്ട് മഹാനായ ചെമ്പരിക്ക ഖാളിയെ കൊന്നവരെ പിടിക്കാൻ കഴിയുന്നില്ല അത് എന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു ചാനലുകളിൽ നിന്നും ചോദ്യമുയരട്ടെ

  • @manumadhav3523
    @manumadhav3523 Месяц назад +1

    Jinnumma നല്ല kidilan piece ആണ്

  • @SaleemK-e5l
    @SaleemK-e5l Месяц назад +13

    പണം കുമിഞ്ഞ് കൂടുന്ന വർക്ക് അതു കൊണ്ടും പോര . അത്യാഗ്രഹം

  • @FeenaFeenu
    @FeenaFeenu Месяц назад +12

    എന്നാലും ഹാജി കാശിരട്ടിക്കാൻ സ്വർണം കൊണ്ടുകൊടുത്തിട്ടു അതിന്റഭാഗമായാണ് തല ഭീതിയിലിടിക്കുന്നതെന്നു പറഞ്ഞപ്പോ ആദ്യത്തടി പോട്ടെ രണ്ടാമതും മൂന്നാമതും അടിച്ചിട്ടും മനസ്സിലാകാത്ത ഹാജിയ എന്തോ parayana😮

    • @ayshaasya7826
      @ayshaasya7826 Месяц назад

      Avaru paranhath muzhuvanum sathyamaakanamennilla

    • @സൗഹാർദ്ധ
      @സൗഹാർദ്ധ Месяц назад

      അടികിട്ടിയാൽ എന്താ സ്വർണ്ണം ഇരട്ടി യായില്ലെ 🤪

    • @joker-sh2fh
      @joker-sh2fh Месяц назад

      അവർ കുറെ പേർ കയ്യും കാലും ഒക്കെ കെട്ടി വായയും പൊത്തി പിടിച്ചതാണേൽ?

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @Mallu_shameer
    @Mallu_shameer 27 дней назад +1

    ജിന്ന് ഉമ്മയുടെ ഉറഞ്ഞു തുള്ളൽ തുണിയില്ലാതെ ആണെങ്കിൽ ഞാനും കാണാൻ പങ്കെടുക്കുമായിരുന്നു😂😂

  • @Aansi787
    @Aansi787 Месяц назад +7

    ഇതുകൊണ്ടൊന്നും ജനങ്ങൾ പഠിക്കില്ല. ഇനിയും എത്ര വരാനിരിക്കുന്നു. ഓരോ കേസ് കാണുമ്പോഴും നമ്മൾ കരുതും ഇതോടെ കഴിയും എന്ന്... എവിടാ

    • @abdurahmanmm3718
      @abdurahmanmm3718 Месяц назад

      ചുണ്ണികൾ ഉള്ള കാലത്തോളം ഇനിയും ഇതുപോലെ നടക്കും

    • @saidalavik9738
      @saidalavik9738 Месяц назад

      ഊളൻമാർ, ജിന്ന്പോയി, ഇനിയുംപഠിക്കാത്തസമൂഹം, പ്രതികളെവെറുതെവിടണം,

  • @AshrafMaliyakal
    @AshrafMaliyakal Месяц назад +96

    നല്ല ഈമാനുള്ള കൊലപാതകം

  • @LatheefM-ej1xo
    @LatheefM-ej1xo 24 дня назад

    എത്രയുണ്ടായാലും തീരാത്ത അത്യാഗ്രഹം

  • @ismayilhassan5962
    @ismayilhassan5962 Месяц назад +14

    ജിന്നുമ്മന്റെ പിറകെ പോകുന്ന എല്ലാർക്കും ഇത് ഒരു പാഠം ആവട്ടെ

  • @Aparna_K_shaji1
    @Aparna_K_shaji1 26 дней назад

    ദൈവമെ....ഇത്രയും നാൾ നമ്മൾ ഒരേ കോളേജ് ഇൽ ആണ് പഠിച്ചത് എന്ന് ഓർക്കുമ്പോ നാണക്കേട് ആവുന്നു🥲....ഒരിക്കലും വിചാരിച്ചില്ല ഇവർ 2 പേരുടെ പരിപാടി ഇതാണ് എന്ന്

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 Месяц назад +12

    596 പവൻ..😮

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +10

    ഗഫൂർ ഹാജിയും ഉത്തരവാദി 😊

  • @bytebyte_learn
    @bytebyte_learn Месяц назад +1

    നാട്ടിലുള്ള തങ്ങൾമാരെയും ജോത്സ്യന്മാരെയും പാസ്റ്റർമാരെയും ചോദ്യം ചെയ്യേണ്ട കാലം
    അതിക്രമിച്ചിരിക്കുന്നു

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +24

    പർദ്ദയുടെ ഗുണം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.

    • @sainabaashraf853
      @sainabaashraf853 Месяц назад +1

      പർദ്ദയുടെ മെക്കട്ട് ആരും കേറണ്ട അത് ഇടുന്നവർ ചെകുത്താൻ പിഴചവർ ആയതിനാൽ

    • @NisaJahan-p1m
      @NisaJahan-p1m Месяц назад

      Pardhayude gunam mathre msnasilayulloo

  • @rishad6060
    @rishad6060 Месяц назад +2

    വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും ഇവരുടെ മുന്നിൽ പോയി തല വെച്ചു കൊടുത്തിട്ടല്ലേ…

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Месяц назад +8

    കൊലപാതകം നടന്നപ്പോൾ നോക്കി നിന്ന അള്ളാഹു ഒന്നര കൊല്ലത്തിനു ശേഷം പ്രതികളെ കണ്ടെത്തി കൊടുത്തു masha alhaa

    • @Meghana-v4w
      @Meghana-v4w Месяц назад

      😅😂😅😂. വെറും വാണങ്ങൾ. വേറെ എന്തു പറയാൻ. പാവം മനുഷ്യൻ വിശ്വസിച്ചു പോയി.

    • @HairunnisaCa
      @HairunnisaCa 29 дней назад +1

      കുരിശിൽ തറച്ച യേശു തെറ്റു ചെയ്യാതെ ആരേലും കുരിശിൽ തറക്കോ

  • @suhairmarutha3686
    @suhairmarutha3686 29 дней назад

    തോന്യവാസം മറക്കാനല്ല ഹിജാബ്

  • @avisitorinthisplanet8187
    @avisitorinthisplanet8187 Месяц назад +3

    Ellam nalla pardha itta ithaamaaar ❤❤❤

  • @ghostfacegangster6866
    @ghostfacegangster6866 Месяц назад +1

    Kerala police ❤❤

  • @aruns8918
    @aruns8918 Месяц назад +5

    ഈ കാലത്തും മന്ത്രവാദം വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ 😮.

  • @alien_oid
    @alien_oid 26 дней назад

    അല്ലാഹ് ഹൈർ

  • @SalmajunaidSalu
    @SalmajunaidSalu Месяц назад +18

    എന്റെ അമ്മായിയമ്മയുടെ ഉമ്മ ഇത് പോലെ ഒരു ജിന്നുമ്മയാണ്😆😆😆

    • @ItsmeSelenophile
      @ItsmeSelenophile Месяц назад +2

      🙄

    • @HelpYou-x1f
      @HelpYou-x1f Месяц назад +4

      നല്ല മുളക് അരച്ച് മുഖത്ത് തേച് കൊടുത്താൽ എല്ലാ ഉമ്മുമ്മയും ഇറങ്ങി ഓടിക്കോളും

    • @Meghana-v4w
      @Meghana-v4w Месяц назад

      ​@@HelpYou-x1f😅😂😅😂❤❤❤❤

    • @shajishaji7295
      @shajishaji7295 Месяц назад

      😂😂😂😂

    • @സൗഹാർദ്ധ
      @സൗഹാർദ്ധ Месяц назад

      എരട്ടി ആക്കുമോ

  • @muzammilkannur8492
    @muzammilkannur8492 26 дней назад

    Kerala police 🔥💪

  • @JophyManalel
    @JophyManalel Месяц назад +14

    ഇവർക്ക് കാശുണ്ടാക്കാൻ മറ്റെതെല്ലാം മാർഗ്ഗമുണ്ട്😮

  • @shamilashameer1545
    @shamilashameer1545 Месяц назад

    ഇപ്പോഴും ബോധം വെക്കാത്ത മനുഷ്യർ 🙏🙏🙏

  • @JobyMathew-us3nt
    @JobyMathew-us3nt Месяц назад +45

    നല്ല ചീനി ബോധവും ഹീമാനും ഉള്ളവർ 🤔🤔 ജിനുമ്മ ഉമ്മ ഉമ്മ ഉമ്മ 🤣🤣🤣🤣🤣

    • @nomatter0000
      @nomatter0000 Месяц назад

      ഹണി ട്രാപ് ആകും 😅

    • @l.e1234
      @l.e1234 Месяц назад +1

      😂

    • @mohamedarif8887
      @mohamedarif8887 Месяц назад +2

      ജിന്നുമ്മ പൊളി സാനം 😆😂

    • @muhammedfasalvk9585
      @muhammedfasalvk9585 Месяц назад +4

      വല്ല രാജേഷോ രമേശോ ആയിരുന്നെങ്കിൽ ഇവടെ മതത്തെ ആരും തെറി പറയില്ലായിരുന്നു😂😂😂😂

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      ​@@muhammedfasalvk9585സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @VIPERSettan-cy8pv
    @VIPERSettan-cy8pv Месяц назад +9

    റബ്ബിനെ മറന്നുള്ള ജീവിതം 😢

  • @soumya_gopinath
    @soumya_gopinath 29 дней назад

    കാക്ക കൂട്ടിൽ കല്ലിട്ടത് പോലെ 😂😂. സ്വർണം ഇരട്ടിപ്പിക്കാൻ കൂടോത്രം ചെയ്ത കാക്ക 🤭🤭 കിട്ടേണ്ടത് കിട്ടി 😊

  • @anoopcp-ln2rl
    @anoopcp-ln2rl Месяц назад +4

    Jinnummaa😂😂😂😂 😮

  • @rashidabubakkar3520
    @rashidabubakkar3520 Месяц назад +80

    സ്വർണം ഇരട്ടിയായൊ ആവൊ😂😂

    • @ashbingeorge8985
      @ashbingeorge8985 Месяц назад +1

      😂😂

    • @jijilavasu1425
      @jijilavasu1425 Месяц назад

      Chiripikyathe😆

    • @mohamedsafwan7281
      @mohamedsafwan7281 Месяц назад

      😂

    • @rafeeqrafe8787
      @rafeeqrafe8787 Месяц назад

      കിട്ടിയ ഇടയിലെ പിളർന്ന് തല ഇരട്ടിയായി എന്ന് അറിഞ്ഞത്

  • @lacty_queen
    @lacty_queen 16 дней назад

    Enthokke vannalum keattalum padikkathe ജനങ്ങൾ 🙌🏻

  • @MuhammedIssa
    @MuhammedIssa Месяц назад +6

    പടുജാഹിലുകള്‍

  • @mohammedbasheer4025
    @mohammedbasheer4025 Месяц назад

    അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം വേണം ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ യും അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുന്നവരേയൂം ജനങ്ങൾ മനസ്സിലാക്കണം

  • @ravikpm9733
    @ravikpm9733 Месяц назад +4

    അന്ധവിശ്വാസം ഉള്ളവർക്ക് ഇതെല്ലാമാണ് വിധി.

  • @TRAVELLANDTOURISM-k7p
    @TRAVELLANDTOURISM-k7p Месяц назад +1

    CONGRATS

  • @dileepprasad2118
    @dileepprasad2118 Месяц назад +4

    ഹ്ഹോ... ഞമ്മന്റെ ആൾക്കാർ ഈ ലോകത്തെ ചാമാധാനം മുഴുവൻ നശിപ്പിക്കും

    • @sideeqsidee1860
      @sideeqsidee1860 Месяц назад +1

      Ok swaamiji

    • @nandu462
      @nandu462 28 дней назад

      Ellam 72 hoorikalku vendiyalle😆😆

  • @Priya-hu6tv
    @Priya-hu6tv Месяц назад +2

    ഇത്രയും വിവരം ഇല്ലാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ

  • @mohananak8856
    @mohananak8856 Месяц назад +8

    മന്ത്രവാദം ഒക്കെ ഹിന്ദുക്കൾക്ക് പറഞ്ഞതല്ലേ.

    • @JMian
      @JMian Месяц назад +2

      Aa best Hindukkal kazhinjal ettavum kooduthal andha viswasam ullavar muslimsil anu

    • @sid2693
      @sid2693 Месяц назад

      ഇല്ല മുസ്ലിംസ് കുറേ പേരുണ്ട് പത്തനംത്തിട്ട നരബലി, കൊല്ലം അങ്ങനെ കൊറെ

    • @jensontmathew1584
      @jensontmathew1584 Месяц назад +1

      No...

    • @ശിവൻ1
      @ശിവൻ1 Месяц назад

      ​@@JMianകോപ്പ് മുസ്ലിം ങ്ങൾ ഏക ദൈവ വിശ്വാസികൾ ആണ് 😊
      ഏറ്റവും കൂടുതൽ മന്ത്രം വാദം ഉള്ളത് നമ്മുടെ ഹിന്ദുക്കക്ക് ആണ്.
      നീ എന്താടാ ഇങ്ങനെ അഭിമാനം ത്തിൽ പറ ഞങ്ങൾ ഹിന്ദുക്കൾ മന്ത്രവാതം പ്രോത്സാഹനം ചെയ്യുന്നു എന്ന് 😊

    • @shureshpeti2458
      @shureshpeti2458 28 дней назад

      No

  • @peterkv
    @peterkv Месяц назад +14

    അന്ന് എന്താണ് ഇത് പോസ്റ്റ്മാർട്ടം ചെയ്യാഞ്ഞത്?
    വേഗം കൊണ്ട് പോയി ബോഡി മറവ് ചെയ്യാൻ കാരണം മതമാണോ ?

    • @Ummakutapes
      @Ummakutapes Месяц назад +2

      അന്ന് സാധാ മരണം എന്നാണ് പറഞ്ഞത്......

    • @peterkv
      @peterkv Месяц назад +4

      @Ummakutapes അതെങ്ങനെ തല ഇടിച്ച് മരിച്ച് കിടന്നത് സാധാ മരണം ആയി ?

    • @Ummakutapes
      @Ummakutapes Месяц назад

      @@peterkv പുറത്ത് ബ്ലഡ് വന്നിട്ടില്ല. ആന്തരികരക്തസ്രാവം ആയിരുന്നു..കുളിപികുമ്പോഴാണ് ചെവിക് പിന്നിലെ മുറിവുകൾ നാട്ടുകാർകണ്ടത്... അത് അവർ നിസ്സാരമായി കരുതി... കാരണം അവർ മരിച്ച് കിടന്നത് അയാളുടെ വീട്ടിനുള്ളിൽ തന്നെ ആയിരുന്നു......

    • @Ummakutapes
      @Ummakutapes Месяц назад

      @@peterkv അയാൾഅയാൾടെ വീടിനുള്ളിൽവീണു കിടന്നതാ... ആന്തരിക രക്തസ്രാവമാണ്......... അതൊകെ പോസ്റ്റ് മോർട്ടം ചെയ്യോ??

    • @Ummakutapes
      @Ummakutapes Месяц назад +1

      അയാൾഅയാൾടെ വീടിനുള്ളിൽവീണു കിടന്നതാ... ആന്തരിക രക്തസ്രാവമാണ്......... അതൊകെ പോസ്റ്റ് മോർട്ടം ചെയ്യോ?? കണ്ടിട്ടാർകും ഡൗട് വന്നുകാണില്ല

  • @jijuk3680
    @jijuk3680 29 дней назад

    കേസ് ഒക്കെ സെറ്റിൽ ചെയ്ത് നല്ലവളായി തിരിച്ചു വരുവാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണെന്ന് എന്റെ ഒരു കൂട്ടുകാരൻ പറയുന്നു... ജിന്നുമ്മ 🥰🥰

  • @shahabas3160
    @shahabas3160 Месяц назад +22

    Mujahidkar ഇങ്ങനെ ഉള്ള അന്തവിശ്വാസങ്ങളെ എതിർക്കുന്നതിൽ കാര്യമുണ്ട് 👍

    • @muhammedalikinangattil1017
      @muhammedalikinangattil1017 Месяц назад

      സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 Месяц назад +9

    ഇങ്ങനെ ആവണം അന്ധവിശ്വാസത്തിൽ കുടുങ്ങി നെരിയണം റസൂലിൽ വിശ്വാസം ഇല്ലാത്തവർ

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ Месяц назад

    അമിത വിശ്വാസം അമിത വിഷം.. കാലം മാറി.. കൂടുതൽ അന്ധമായ വിശ്വാസത്തിൽ അതിൽ കൂടി ചെന്ന് എത്തിയാൽ ഇതാ അവസ്ഥ.. ഒന്നേ പറയാൻ ഉള്ളു കാലം മാറി... മാറി ചിന്തിക്കു 🙏🏻

  • @sunrays5203
    @sunrays5203 Месяц назад +32

    എല്ലാവർക്കും സ്വർഗം ഉണ്ട് 😂😂😂😂

    • @kknjjjvvvIi
      @kknjjjvvvIi Месяц назад +4

      Narabali nadathiyavarkum😂

    • @muneerkhan5579
      @muneerkhan5579 Месяц назад

      Yes 😂

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад

      ​@@kknjjjvvvIiനരബലി നടത്തിയത് അഷറഫ് എന്ന് പേരുള്ള മുസ്ലിം ആണ്

    • @nandu462
      @nandu462 28 дней назад

      72 hoorikalum..😊
      Kallayi poyayude athrem valippamulla Palinte poyayum ,theninte poyayum kittum🫠

  • @nam8582
    @nam8582 Месяц назад +1

    എല്ലാ അന്ധവിശ്വാസങ്ങളുടെയും മാതാവാണ് മതം

  • @mehboobkoysan3516
    @mehboobkoysan3516 Месяц назад +6

    Adipolee jinnumma😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      ചെറിയ... വലിയ ചരക്ക്

  • @Kozhikoden_Family
    @Kozhikoden_Family Месяц назад

    Kashttam😢

  • @Kasaragod2023
    @Kasaragod2023 Месяц назад +5

    പാതി വെന്ത വിശ്വാസവും അല്പത്തവും കൈമുതലായിട്ടുള്ള വർ സ്വയം മാറ്റത്തിന് വിധേയരാവാത്തിടത്തോളം ഇതു പോലുള്ള തട്ടിപ്പ് ആവർത്തിച്ചു കൊണ്ടേയിരിക്കും !

  • @Nz95aus
    @Nz95aus Месяц назад +4

    Jinnumma aanju tullumbol nalla eruvulla chilly powder avalude aasnathil aanju adikanamayirunu

  • @Kavi22-f3z
    @Kavi22-f3z 28 дней назад

    ഇനിയെങ്കിലും വിവരം വെച്ചിട്ടില്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ തുടരും

  • @lananashaismail3469
    @lananashaismail3469 Месяц назад +15

    എല്ലാ ജാറകൃഷികളും നിയമത്തിനു മുന്നിൽ അതിക്കണം പണത്തിനു വേണ്ടി എന്തും ചെയ്യും സമസ്ത

    • @sujairtholichi2546
      @sujairtholichi2546 Месяц назад +1

      Enthuvadey samasthaye parayunn

    • @starcherupalakkattil.4699
      @starcherupalakkattil.4699 Месяц назад +2

      നീയൊരു മനോരോഗിയാണോ.

    • @Kibthiya-ov3pj
      @Kibthiya-ov3pj Месяц назад

      Avar chaithathinu samastha yenthu pezhachu. Budhi illaatha varthaanam parayaathe irik

    • @sajidrarothkuni1534
      @sajidrarothkuni1534 Месяц назад

      ലീഗ് എന്ന പാർട്ടിയെ മുന്നിൽ നിർത്തി വഹാബികൾ ആയ ചില തെമ്മാടികൾ കാണിക്കുന്ന വഖഫ് സ്വത്ത് തട്ടിയെടുക്കൽ മുതൽ വഖഫ് സ്വത്ത് വിൽപ്പന നടത്തിയത് മുതൽ സകല സ്ത്രീകളിൽ നിന്നും സംഭാവനയായി വാങ്ങുന്ന സ്വർണ്ണം പണവും എവിടെയാണ് പൂഴ്ത്തി വെച്ചത് കള്ളന് കഞ്ഞി വെക്കുന്ന വഹാബികളെ തിരിച്ചറിയുക പണത്തിനു വേണ്ടി എന്നും ചെയ്യുന്ന വഹാബികൾ പരിശുദ്ധ ഇസ്ലാമിൽ ഇല്ലാത്ത എല്ലാ കാര്യങ്ങളും എല്ലാത്തിന്റെയും അർത്ഥങ്ങളെല്ലാം വളച്ചൊടിച്ചുകൊണ്ട് പ്രസ്ഥാനത്തെ വളർത്തുന്ന വഹാബി പണ്ഡിതൻ എന്നവരെ വിളിക്കാൻ പറ്റാത്തവരെ ഒരു പുച്ഛം മാത്രം ഇനിയെങ്കിലും നന്നാവാൻ ശ്രമിക്കൂ

    • @phoenixbird8299
      @phoenixbird8299 Месяц назад +1

      ഓണത്തിനിടക്ക് ചുള്ളുവിൽ ഒരു പുട്ട് കച്ചവടം....
      എല്ലാവർക്കും ബുദ്ധിയുണ്ട്.. എല്ലാവർക്കും മനസ്സിലാവും..
      വെറുതെ സമസ്തയെ പറയണ്ട എല്ലാവർക്കും എല്ലാം അറിയുന്ന കാലമാണ്.
      വേഗം ഡിലീറ്റ് ആക്കി പൊയ്ക്കോ.അല്ലെങ്കിൽ റിപ്ലൈയുടെ പെരുമഴ പെയ്യും.

  • @narayananv2183
    @narayananv2183 Месяц назад +1

    പർദ്ദ കൊണ്ട് ഉപകാരമുണ്ട് ഒപ്പം
    അത്യാർത്തി മരണത്തിലേക്ക്

  • @MohamedMansoor-c8y
    @MohamedMansoor-c8y Месяц назад +8

    നേരം വെളുക്കാത്ത സമുദായം

    • @SaleemK-e5l
      @SaleemK-e5l Месяц назад

      സമുധായത്തിനെ പറയുന്ന നീ ഏതൊക്കെ മന്ത്രവാധിയുടെ അടുത്ത് പോയിട്ടുണ്ട്
      കാട് അടച്ച് വെടിവെക്കണ്ട .

    • @delphygeorge7319
      @delphygeorge7319 Месяц назад

      ഇലന്തൂർ ഇരട്ടക്കൊലപാതകം കിഡ്നി ചട്നി ഹാർട്ട് കുക്കറിൽ വേവിച്ചു നിന്നൊരു സമുദായം കൂടെയുണ്ട് ഈ കേരളത്തിൽ😂 ഒരു സമുദായത്തെയും പുകഴ്ത്തുകയും വേണ്ട ഇകഴ്ത്തുകയും വേണ്ട എല്ലാം ഒന്നിനൊന്ന് മഹാമോശം

  • @hillermohammedali9394
    @hillermohammedali9394 Месяц назад

    പണത്തിനോടുള്ള അത്യാഗ്രഹം മൂത്തു ദുർമന്ത്രവാദത്തിന് കീഴടങ്ങി. ദുർമന്ത്രവാദത്തിന്റെ പുറകെ പോകുന്ന എല്ലാ വേട്ട വലിയന്മാർക്കും ഇതൊരു പാഠം ആകട്ടെ.