എന്തായാലും ഇത്രയും ഭംഗി ആയി പുതിയ തലമുറയിലെ ഒരു പാട്ടുകാരും ഇതുപോലെ പാടിയിട്ടില്ല. എന്ത് ശ്രുതി. ഹായ്... സംഗതികൾ എല്ലാം വേണ്ടുവോളം. പ്രേത്യേക സുഖം. സൂപ്പർ.
അദ്ദേഹത്തിന്റെ ഓരോ പാട്ടിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രീയപ്പെട്ട ശ്രീ. ബ്രഹ്‌മാനന്ദനെ മലയാള സിനിമ നന്നായി പരിഗണിച്ചില്ല എന്ന ഒരു സങ്കടം എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ ആരാധകർക്കു ബാക്കിയാക്കിയാണ് അദ്ദേഹം കാല യവനികക്കുള്ളിൽ മറഞ്ഞത്. അതുപോലെയുള്ള ഒരു ആലാപന ശൈലി ഇനിയും നമുക്ക് അന്യമാണ്.
വല്യച്ചന്റെ ശബ്ദ തെളിമയും ഭാവവും വന്നിട്ടില്ല. രാഗേഷിന് കുറേയൊക്കെ അച്ചന്റെ പാട്ടിനോട് നീതി പുലർത്താനായിട്ടുണ്ട്. താങ്കൾക്ക് താങ്കളുടേതായ നല്ല ശൈലിയുണ്ട്. അത് Follow ചെയ്യുക ....
എനിക്ക് ശ്രി. കെ പി ബ്രഹ്മാനന്ദൻ്റേ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്.
അതിൻറെ പുനരാവിഷ്കരണം എന്ന നിലയ്ക്ക് ഇതും വളരെ നന്നായിട്ടുണ്ട്.
അതിമനോഹരമായി പാടി 👌👌👌👌👌soulful singing dear. All the very best 👌👌👌
മനോഹര മായി പാടി എന്റെ ഇഷ്ടഗാനം 👌👌👌
ഭാഗ്യവാൻ.... വലിയച്ചന്റെ പാട്ടുപാടിയല്ലോ...❤❤❤❤❤❤😢😢😢😢സൂപ്പർ 🙏🙏🙏🙏🙏👌👌👌👌👌
മനോഹരമായി പാടി. അഭിനന്ദനങ്ങൾ
Thankyou bro❤️
ഹായ് എന്താ ഒരു feel, excellent 👍👍👍👍👍🌹🌹🌹🌹🌹❤
ഇഷ്ടഗാനം മനോഹരമായി പാടി
എന്തായാലും ഇത്രയും ഭംഗി ആയി പുതിയ തലമുറയിലെ ഒരു പാട്ടുകാരും ഇതുപോലെ പാടിയിട്ടില്ല. എന്ത് ശ്രുതി. ഹായ്... സംഗതികൾ എല്ലാം വേണ്ടുവോളം. പ്രേത്യേക സുഖം. സൂപ്പർ.
മനോഹരമായ ആലാപനം
ശ്രീ.കെ.പി ബഹ്മാനന്ദന്റെ ശാസ്ത്രീയ സംഗീത കച്ചേരിയുടെ കാസറ്റുകൾ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണമെന്ന പേക്ഷിയ്ക്കുന്നു🤝
Excellent rendition
അതി മനോഹരം❤❤❤❤❤
K.p.bhrammhanandan padiya songs ellam hitanu thanks
Super singing.,beyond words
Athimanoharamayi paadi👍👍👍👌👌👌🙏🙏🙏
വളരേ നന്നായി അഭിനന്ദനങ്ങൾ
Super🌹🌹🌹🌹
You are singing so well with deep involvement. 👌👌👏👏👏 Congrats
Super aayittundu Sajin nalla feel 💜💜🤩👍👍👍👌👌👌
പ്രിയമുള്ളവളെ, താരകരൂപിണീ, നീല നിശീഥിനീ, മാനത്തെ കായലിൽ..താമര പൂവോ നാണിച്ചു
❤️❤️
Suuuuuper...
Ennal adheham paadiyit poyathu pole ....aayilla....
അദ്ദേഹത്തിന്റെ ഓരോ പാട്ടിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രീയപ്പെട്ട ശ്രീ. ബ്രഹ്‌മാനന്ദനെ മലയാള സിനിമ നന്നായി പരിഗണിച്ചില്ല എന്ന ഒരു സങ്കടം എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ ആരാധകർക്കു ബാക്കിയാക്കിയാണ് അദ്ദേഹം കാല യവനികക്കുള്ളിൽ മറഞ്ഞത്. അതുപോലെയുള്ള ഒരു ആലാപന ശൈലി ഇനിയും നമുക്ക് അന്യമാണ്.
Super👍🏻❤️
So sweet 🌹❤
Nice singing
Enth rasam a voice kelkan
Lovely presentation
🄰🄰🄷🄰🄰 ഇത്രയും മനോഹരമായ് ഈ പാട്ട് പാടി കേട്ടിട്ടില്ല 🙏🏻🌹💐💞🥰
Melodious
Excellent
👍👍👍🥰🥰🥰🥰
My most favourite Brahmanandan song.
Pls sing Neela nidhishini sir
Nice👌👌👌👌❤
❤👍
Good
👍👍👍super
Thankyou❣️
Sajjin rocks as always
❤❤🙏🙏🥰sprrrr 🥰🙏🙏❤❤
👍
നന്നായി
ഒറിജനിനേക്കാൾ മനോഹരം.❤
Nee mandanaano
ബ്രഹ്മാനന്ദ൯സാറി൯െറ അതേ ശബ്ദ൦.
Thankyou😍
Ayye
വല്യച്ഛൻ പാടിയ പാട്ട് കേട്ട പോലെ തന്നെ ഉണ്ട്.അനുഗ്രഹം ഉണ്ടാവട്ടെ.
🥰🥰🥰
Thankyou nisari❤️
Iyalde name arenkilum pryuvo?
ബ്രമ്മാനന്ദൻ എന്റെ കൂട്ട്കാരൻ ആയിരുന്നു നിലക്കാമുക്ക് കള്ള് ഷാപ്പിൽ എന്നും ഞങ്ങൾ ഒത്തു കൂടുമായിരുന്നു🎉
അവിടെ വായനശാല ഇല്ലായിരുന്നോ? നല്ല ഒരു ഗായകനെ മന:പ്പൂർവം കരിവാരിത്തേക്കുവാനായിട്ട് '
വല്യച്ചന്റെ ശബ്ദ തെളിമയും ഭാവവും വന്നിട്ടില്ല. രാഗേഷിന് കുറേയൊക്കെ അച്ചന്റെ പാട്ടിനോട് നീതി പുലർത്താനായിട്ടുണ്ട്. താങ്കൾക്ക് താങ്കളുടേതായ നല്ല ശൈലിയുണ്ട്. അത് Follow ചെയ്യുക ....
Same sound . Brahmanandan
Thankyou❣️
Far better than mg kuttan