വിട്ടുമാറാത്ത കഫക്കെട്ടും ക്ഷീണവും മാറാൻ ഏറ്റവും നല്ല മരുന്ന് / Dr Manoj Johnson / Kaphakettu

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 104

  • @beenaanand8267
    @beenaanand8267 9 месяцев назад +34

    Dr പറഞ്ഞത് പോലെ പാലും പഞ്ചസാര യും ഒഴിവാക്കിയപ്പോൾ എന്റെ കുറെ അസുഖങ്ങൾ മാറി. Thank you soo much 🙏. എല്ലാ വീഡിയോസും കാണാറുണ്ട്

  • @GirigiriBharath
    @GirigiriBharath 5 месяцев назад +15

    ""ജലനേതി ""എന്ന് പറയാൻ ഡോക്ടർക്ക് അല്പം നാണമുള്ളതുപോലെ!!🙏 യോഗ ശാസ്ത്രത്തിൽ ഇത് പണ്ടേ ഉള്ളതാണ് 🎉

    • @jomitk.j8016
      @jomitk.j8016 Месяц назад

      ഇത് യോഗയിൽ ഉള്ളതാണ്😅

  • @abhilashabhi5755
    @abhilashabhi5755 8 месяцев назад +8

    സാർ ഇ പറഞ്ഞകുറെപ്രോബ്ലംസ് എനിക്ക്ഉണ്ട് ഇടക്കിടക്ക് ജലദോഷം ഒരുമൂക്ക് ഫുൾടൈം അടഞ്ഞിട്ടുണ്ട് ഒരുപാട്ഡോക്ടേഴ്സിനെകാണിച്ചുമെഡിസിൻ തരുംഅപ്പോപോകും വണ്ടിയിൽഎസി ഇട്ടാൽ പിന്നെയുംവരും ഇനിഇതുകൂടെ നോക്കട്ടെ

  • @aboobackerkm6112
    @aboobackerkm6112 Месяц назад +3

    നല്ല വാക്കുകൾ, ഉപകാരപ്രദം

  • @shimlalts947
    @shimlalts947 9 месяцев назад +6

    അനുഭവം പാല് നല്ല പ്രശ്നം ആണ് ഷുഗർ.... സത്യം എന്റെ അനുഭവം..

  • @sandeepmohan372
    @sandeepmohan372 7 месяцев назад +3

    Electric Avi pidikkunna sadanathil salt ittal ath short avukayan😛

  • @omanakutaly1742
    @omanakutaly1742 2 месяца назад +5

    Thanks. Dr. For this..Great
    Information

  • @sheejapk4257
    @sheejapk4257 9 месяцев назад +6

    മൂക്കിലെ ദശ മാറാൻ എന്താ ണ്‌ ചെയ്യേണ്ടത്

  • @elsyjohn4303
    @elsyjohn4303 9 месяцев назад +6

    Eee problem ellam undu
    Eppozhum shenam
    Smell nallathu pole kittilla

  • @rajuvargees5081
    @rajuvargees5081 9 месяцев назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @anuradhal5248
    @anuradhal5248 10 месяцев назад +7

    Now lam suffering the same thing but right time I watched your video. Thank you so much doctor for this useful video ❤

  • @sabuscaria1400
    @sabuscaria1400 2 месяца назад +7

    Dr. മനോജ്‌ . താങ്ക്സ് to your ഒറ്റമൂലി,
    എനിക്ക് രക്തം ചുമന്നു തുപ്പുകാരുന്നു. രണ്ടു മാസമായി ഇതു തുടങ്ങിയിട്ട്. Dr. Aster ഹോസ്പിറ്റലിൽ പോയി അവരുടെ ഫർമസിസ്റ്റിനെ കണ്ടു. ഈ വിവരം മലയാളിയായ
    അവരോടു പറഞ്ഞപ്പോൾ അവർ റെക്കമണ്ട് ചെയ്തു. No way without antibiotic.
    ഇവിടെ panikoorka ഇല്ല . അന്നു രാത്രി ഇതു ഉണ്ടാക്കി . ഒരു മണിക്കൂർ കൊണ്ട് blood stop ആയി താങ്ക്സ് ❤❤❤

  • @MunnusMunna
    @MunnusMunna 10 месяцев назад +119

    ഉപ്പോ മുളകോ എന്തു വേണേലും ഉപയോഗിക്കാം... ഇത് ഒന്ന് മാറിയാൽ മതി 🙏🏻sir

    • @jincyamit3805
      @jincyamit3805 5 месяцев назад +6

      സത്യം

    • @sindhusathyan1166
      @sindhusathyan1166 4 месяца назад

      Sathyam

    • @k2nomnomk2n39
      @k2nomnomk2n39 4 месяца назад +1

      സത്യം

    • @adarsha.k7847
      @adarsha.k7847 4 месяца назад +2

      സത്യം എത്ര നാള് കൊണ്ട് അനുഭവിക്യുവാ ഈ കഫക്കെട്ട്

    • @sajleenariyaz7557
      @sajleenariyaz7557 3 месяца назад +2

      Maarum...njan Kure kaalam e budhimutt sahichin...eppolum pani varum...ippo one year aayi ingane aakaan thodangit..ippo nalla maatam ind...alhamdhulilla

  • @sunijaprasanna8088
    @sunijaprasanna8088 5 месяцев назад +1

    When using salt to steam, please use the non-electrical one like the steel vessel

  • @arungopalan3598
    @arungopalan3598 Месяц назад +1

    Sinusitis ullavark eggs kazhikkan pattuvo.?

  • @deepthylr4785
    @deepthylr4785 9 месяцев назад +2

    Uppittu aavi pidichal pressure koodumo

  • @prabhakaranmenon9029
    @prabhakaranmenon9029 8 месяцев назад +3

    Thank you Dr.for the good video ❤

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 3 месяца назад

    Please do one tmj pain inflammation treatment

  • @anaswarasivanandhan
    @anaswarasivanandhan 7 месяцев назад

    Sir viral infection pettenu maaran ntha cheyyaa

  • @suseelanair6500
    @suseelanair6500 9 месяцев назад +5

    Nice information.Thank you.

  • @mathewg276
    @mathewg276 Месяц назад +1

    Very good information.

  • @nishmithasukumaran5105
    @nishmithasukumaran5105 9 месяцев назад +5

    Sir.. Sinus kond bhayankara bhudhimuttanu.. Winter season ayal pinne ravile ezhunnetta nirthathe thummalanu.. Nilkatha thalavedhana.. Pinne kannu chorichil.. Kure dr sine kanichu.. Marunnilla😢

  • @saranyabalakrishnan-e8l
    @saranyabalakrishnan-e8l 2 месяца назад

    Sir evdaya consult cheyune, mone kanikan ayrunu

  • @Metoo8819
    @Metoo8819 21 день назад

    വിര ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം???
    Please reply 🙏🏼🙏🏼🙏🏼😭

  • @anandmahi3691
    @anandmahi3691 3 месяца назад

    Sir enta kuttiku manjal ettu avi pidipikum athinu shesham kafakettuvarum antibiotics koduthu koduthu maduthu 6 vayasundu nenjila kapham chuma മാറാൻ വീട്ടിൽ എന്ത് ചെയ്യണം

  • @deepthylr4785
    @deepthylr4785 9 месяцев назад

    Himalayan salt il iodine undo

  • @jameselenjickal6831
    @jameselenjickal6831 10 месяцев назад +1

    മെഡിക്കൽ ഡോക്ടർ അല്ലെങ്കിലും അതുപോലെ പറയുന്നുണ്ട് 😊😊😊

  • @Abdulkader.k.p
    @Abdulkader.k.p Месяц назад +3

    വിറ്റാമിൻ D ഏതെല്ലാം ഭക്ഷണത്തിലാണ് ഉള്ളത്

  • @ԵսսիրումեմԱստծուն
    @ԵսսիրումեմԱստծուն 10 месяцев назад +12

    From my experience, പാല്, icecream (ഏതു തണുത്ത ഭക്ഷണം), മുട്ട? (ഉറപ്പില്ല), AC (തണുത്ത കാലാവസ്ഥ, തണുത്ത വെള്ളത്തിൽ ഉള്ള കുളി). ഇത്രയും ഒഴിവാക്കണം.
    Doctor എന്നോട് പറഞ്ഞത് s.IGE (allergy) ഉണ്ടാവുന്നത് മേൽപ്പറഞ്ഞ കര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്. Especially, if you're living in cold areas. Sometimes, relocating to some other place and see yourself the change (works in my life) 🙂
    If you have any suggestions, write down(reply) to this comment.

    • @neethumolsinu6384
      @neethumolsinu6384 9 месяцев назад

      👍👍👍

    • @sujishaat8974
      @sujishaat8974 9 месяцев назад +1

      Enikkum ithenne problems.2 months aayi.thanutha kaat,thanutha vellam ,pooppal Vanna ethelum vasthukkal,bed podi,alamaara podi,ac room,fan speed kuuttiyidunnath,etc😢cetrecin kazhichaduthu
      .mookkinni vellam vannit no raksha.towel illaathe nadakkaan vayya.homioppathi nallathaanennu kettittund

    • @mashaandthebearmashaandthe-l5k
      @mashaandthebearmashaandthe-l5k 9 месяцев назад +1

      Same ഞാനും... ടവൽ ഇല്ലാത്ത ടൈം ഇല്ല...

    • @UshaMP-uf2hl
      @UshaMP-uf2hl 5 месяцев назад

      L

  • @_akxsh.z1_
    @_akxsh.z1_ 10 месяцев назад +8

    Dr, തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ ഭയങ്കര വേദനയാണ് ഒരു മാസത്തോളം ആയി തുടങ്ങിയിട്ട് പലതും ചെയ്തു മറന്നില്ല ഇപ്പോൾ തലമിന്നൽ വിറയലും ഓക്കേ ആണ് എന്താണ് ഇത് മാറാൻ ഒരു വഴി

  • @chgjgjhvchc
    @chgjgjhvchc 9 месяцев назад

    Today ഒരുപാട് help ayito dr ❤❤❤
    Njan abroad. ഒരുപാട് ബുദ്ധിമുട്ടുന്നു ഈ problems കൊണ്ട്. god bless you dr

  • @ԵսսիրումեմԱստծուն
    @ԵսսիրումեմԱստծուն 10 месяцев назад +10

    Informative video!
    മുട്ട കുഴപ്പം ഉണ്ടോ?

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 9 месяцев назад +13

    സർ എന്റെ മൂക്ക് വലത് ഹോൾ എപ്പോഴും അടഞ്ഞാണ് എന്താ പരിഹാരം?

  • @deepthylr4785
    @deepthylr4785 9 месяцев назад

    Nasal drops ozhichal mathiyo nose il

  • @rajeswaribabu6354
    @rajeswaribabu6354 7 месяцев назад +11

    എന്റെ ഡോക്ടറെ ഈ മാരണം മരിച്ച ലെ പോക എന്ന് തോന്നുന്നു

  • @vidhumknairvidhumknair25
    @vidhumknairvidhumknair25 5 месяцев назад

    Dr. Online consultation undo

  • @sajeevantp9850
    @sajeevantp9850 10 месяцев назад +3

    2 weeks aayi chuma kondu budhimuttunnu andu try cheythittum sariyakunnilla onnu kidakkanonnu karuthumobol pattunnilla

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 4 месяца назад

    appo ayurvedam alle ....

  • @Nandhini-n5d
    @Nandhini-n5d 6 месяцев назад

    Thank you

  • @sumikc9885
    @sumikc9885 3 месяца назад +1

    Ente original sound njan varshathil oru two weeks kettalayi.😅

  • @yahyaandismaeel2128
    @yahyaandismaeel2128 9 месяцев назад

    Can we have fermented rice during pregnancy? please reply

  • @susanscaria381
    @susanscaria381 10 месяцев назад +3

    Thank you sir

  • @samvk2512
    @samvk2512 9 месяцев назад +8

    നിസ്കാരത്തിന് വേണ്ടി അഞ്ച് നേരം അംഗ ശുദ്ധി വരുത്തുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റണമെന്ന് പറയുന്നുണ്ട്
    അപ്പോ അത് വളരേ നല്ലതാണല്ലേ !!!!!!!

    • @SafwaHafeez
      @SafwaHafeez 4 месяца назад

      Ath nalladaanu.but ivde salt use cheydu cheyyunne vere reethi anu

  • @aswinchacko9870
    @aswinchacko9870 10 месяцев назад

    Sir hai sugaano

  • @jomitk.j8016
    @jomitk.j8016 Месяц назад +1

    Inhailur ൽ ഉപ്പു ഇട്ടൽ അത് കെടയി പോവും. 😂 ഷോർട്ട് ആവും😁 അടിച്ചു പോവും.

  • @veenaprakash8704
    @veenaprakash8704 10 месяцев назад +6

    മൂക്കുപാലം വളഞ്ഞ് Surgery ചെയ്തവർക്കും ഇത് useful ആണോ സാർ..

  • @abdulnazir6339
    @abdulnazir6339 10 месяцев назад +13

    ചെറുനാരങ്ങനീരും, തേനും, ഇഞ്ചി നീരും സമം എടുത്ത് വെറും വയറ്റിൽ കഴിക്കുക. നല്ല ആശ്വാസം കിട്ടും. കഫം ഒഴിഞ്ഞു പോകും

    • @pradeepphilip7151
      @pradeepphilip7151 10 месяцев назад +1

      ഇതിൻ്റെ കൂടെ ചെറിയ ഉള്ളി നീരും ചേർക്കേണ്ട..

    • @balakrishnannambiarvv228
      @balakrishnannambiarvv228 9 месяцев назад

      Ok 0 no n ko om o ko ko kok​@@pradeepphilip7151

  • @bennajose920
    @bennajose920 10 месяцев назад

    Than you so much doctor valuable information, on,

  • @akkammamathew4048
    @akkammamathew4048 9 месяцев назад

    🙏

  • @Mr_wolf162
    @Mr_wolf162 6 месяцев назад

    👍🔥

  • @neethumolsinu6384
    @neethumolsinu6384 9 месяцев назад

    👍👍👍👍

  • @sulajasubhash9320
    @sulajasubhash9320 9 месяцев назад +2

    ഡോക്ടർ ൻ്റെ എല്ലാ വീടിയോയും കാണാറുണ്ട് എനിക്ക് ഡോക്ടറോട് ചോദിക്കാനുള്ളത് എന്ത് എന്നിൽ എനിക്ക് തൈറോയ്ഡ് സർജറി കഴിഞ്ഞതാണ് സർജറി കഴിഞ്ഞാൽ പിന്നീട് എന്ത് ഒക്കെ ആണ് ശ്രദ്ധിക്കേണ്ടത്

  • @ayisharifa8689
    @ayisharifa8689 10 месяцев назад

    Good വീഡിയോ

  • @ashique7888
    @ashique7888 10 месяцев назад +8

    കട്ടിയായി തൊണ്ടയിലേക്ക് ഒരു മാംസരൂപയാണ് കഫം വരുന്നു കൂടാതെ തല താഴേക്ക് താഴ്ത്തുമ്പോൾ bad smell വരുകയും ചെയ്യുന്നു ഇതെല്ലാം ഈ രോഗ ലക്ഷണ ആണേ? Sir

    • @SafwaHafeez
      @SafwaHafeez 4 месяца назад

      Yes sinusitis. I had

  • @GeorgeT.G.
    @GeorgeT.G. 10 месяцев назад

    good information

  • @anilar7849
    @anilar7849 9 месяцев назад

    🎉👍🙂

  • @Wexyz-ze2tv
    @Wexyz-ze2tv 10 месяцев назад +6

    എന്റെ dr e. Dr, പറഞ്ഞപ്പോൾ എന്റെ കാര്യം ഉറപ്പായി. കഫ സംബന്ധമായ പ്രശ്നം തുടങ്ങുമ്പോൾ തൊണ്ടയുടെ ഉള്ളിൽ ചൊറിച്ചിൽ തുടങ്ങും അന്നേരം ഞാൻ നാടൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പേസ്റ്റ് പോലെയാകി അണ്ണാക്കിൽ പുരട്ടി കൊണ്ടേ ഇരിക്കും anneram🎉കുറേ വഴു വഴുപ് പോലെ vannu തുപ്പി കളഞ്ഞാൽ കുറേ മാറീ. പിന്നേ മഞ്ഞളും ഉപ്പും ചേർത്ത് ചെറുചുട് വെള്ളം കവിൾക്കൊള്ളും. മരുന്നില്ലാതെ മാറും..

    • @Wexyz-ze2tv
      @Wexyz-ze2tv 10 месяцев назад

      ഈ മിസ്രിതം തന്നേ ചുടു വെള്ളത്തിൽ കുടിക്കുകയും ചെയ്യും

  • @sijinashibeesh9488
    @sijinashibeesh9488 9 месяцев назад

    കഫം പോകാൻ വേണ്ടിയാണോ ഛർദിച്ചത്?

  • @abuuux
    @abuuux 19 дней назад

    അതിൻ്റെ കൂടെ നാവിൽ പുണ്ണും 😢

  • @karthikaabey7124
    @karthikaabey7124 10 месяцев назад +2

    BP ഉള്ളവർക്ക് ഇങ്ങനെ ഉപ്പ് ഉപയോഗിക്കുമ്പോൾ കുഴപ്പം ഉണ്ടോ Dr

  • @annakuttyskariah6016
    @annakuttyskariah6016 10 месяцев назад +2

    Very good natural informations dear Doctor ❤
    May I contact you?
    I'm living in Germany.
    At present I'm in Kerala.

  • @mhdsalim931
    @mhdsalim931 10 месяцев назад

    Ok

  • @positiveroots5691
    @positiveroots5691 10 месяцев назад

    Sir, ഈ ipulse Jucie ആരോഗ്യത്തിന് നല്ലതാണോ ?

  • @devasenasoorajsooraj2527
    @devasenasoorajsooraj2527 10 месяцев назад +3

    Aayyyoooo kabamkettu kodu maduthu sir😢 antibiotics polum kazhichittu pathiye kurayunullu...2 days kazhija pinneyum koodum😢😢😢

  • @kshivadas8319
    @kshivadas8319 10 месяцев назад

    Yes good 🦜

  • @ameeshasujith8202
    @ameeshasujith8202 10 месяцев назад +4

    Orange nallathano

    • @rahulm.r968
      @rahulm.r968 10 месяцев назад +4

      Orange and lime കഫം കൂട്ടും

  • @anvarhanna405
    @anvarhanna405 10 месяцев назад +1

    Paalaan vishayam

  • @annaa5101
    @annaa5101 4 месяца назад

    Uu

  • @sijinashibeesh9488
    @sijinashibeesh9488 9 месяцев назад +2

    Hi.. ഡോക്ടർ... എന്റെ മോൻ dr കാണിച്ചു കഫംയും ചുമയും മരുന്ന് തന്നു.. മോൻ കഫംത്തിന് മരുന്ന് കുടിച്ചിട്ടും പെട്ടന്ന് ഛർദിക്കും... എന്തുകൊണ്ട് dr... ഒന്ന് പറഞ്ഞു തരുമോ?

    • @nicolazmanuel8855
      @nicolazmanuel8855 9 месяцев назад +1

      Enthayi? Enthenkilum kurav undo.. Same situation aan chumachang shardhikkum..

    • @wanderlust3327
      @wanderlust3327 5 месяцев назад

      Same here

    • @SafwaHafeez
      @SafwaHafeez 4 месяца назад

      Same here also. Endelum aswasam undo..enkil onnu paranju tharumo..ente makan ingane aanu

  • @samvk2512
    @samvk2512 9 месяцев назад +4

    മൂക്കിന്റെ അധിക പശ്നങ്ങളും
    വയറ്റിൽ നിന്നാണ്
    ഉണ്ടാവുന്നത് അല്ലേ

  • @vinodinir3729
    @vinodinir3729 10 месяцев назад +2

    sir ne contact cheyyan ulla number etha

  • @usharaju5625
    @usharaju5625 2 месяца назад +2

    Very good information, thank you sir 🙏