60വയസായാലും 25 കാരനെപോലെ ആരോഗ്യത്തോടെ ചെറുപ്പമായി ഇരിക്കാൻ / Dr Shimji / Anti Ageing Malayalam

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 61

  • @BaijusVlogsOfficial
    @BaijusVlogsOfficial  10 дней назад +2

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് വിഡിയോയിൽ എഴുതി കാണിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്

  • @krishnannair7733
    @krishnannair7733 День назад

    വളരെ നല്ല അറിവ് തന്നെ ❤🙏

  • @radhakrishnnan4223
    @radhakrishnnan4223 10 дней назад +26

    കേരളത്തിൽ വിദ്വേഷം മാത്രംപടർത്തുന്ന മീഡിയകളെ അകറ്റിനിർത്തിയാലും ഒരുപരിധിവരെ ആയുസ്സിനുകോട്ടംതട്ടില്ല😊!

    • @shantyjohn2727
      @shantyjohn2727 9 дней назад +1

      😂ശരിയാ

    • @muhammedashrafetp6450
      @muhammedashrafetp6450 9 дней назад

      അത് മാത്രം പോരാ സോഷ്യൽ മീഡിയ ഉപയോഗം ടെൻഷൻ, വെറുപ്പ് പോലോത്ത വികാരങ്ങളെ കൂട്ടാത്ത രീതിയിലാക്കാൻ ശ്രദ്ദിക്കണം.​@@shantyjohn2727

    • @gopinathakurup6687
      @gopinathakurup6687 7 дней назад +2

      കീശ വീർപ്പിക്കാനും റേഞ്ച് കൂട്ടുന്നതിനും എന്തും വിളിച്ചുപറയുന്ന വിഭാഗം.

    • @navasnp6231
      @navasnp6231 6 дней назад

      Politics part yeym maatti nirthanam media nte koode....ellarm santhoshathode jeevikan pattette

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm 10 дней назад +3

    Thank you so much doctor.nigal kurachu doctormar ororutharkum vendunna bhakshanakremam alle paranju tharunnatu.atu karanam ethrayo alkar pala rogagalil ninnum mukthi nedunnu.nanni undu sir.pakshe sankadavum undu nigaleyoke vimarsikkunnatu kanubol.

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 дней назад +3

      അതിനെ ഒക്കെ mind ചെയ്യേണ്ട കാര്യമേ ഇല്ല മാങ്ങ ഉള്ള മാവിന് നേരെ കല്ലേറ് വരിക സ്വാഭാവികം മാത്രം

    • @amalakuchapuram-rm1tm
      @amalakuchapuram-rm1tm 9 дней назад

      Sathyam.enthu arthathil aanu (ma)ennu parajatu kashttam allathe enthu parayan.

    • @DHUL-DHUL313
      @DHUL-DHUL313 7 дней назад

      Chila English Doctors Jealousy aanu. Athaanu vimarshikkunnath.
      DR Shimji Sir nte Video kandu inspired aayi aanu ente lifil changes kondu vannath.

  • @renimolsiby398
    @renimolsiby398 5 дней назад

    Sweet potato sugar pt nu kazhikamo Dr?

  • @parvathy.parothy
    @parvathy.parothy 2 дня назад

    Good. Simple and healthy food, good social relationships, enjoyable hobbies, find our passion skill and talent, gratitude
    These are also good for long life. Thankyou for the vedio.

  • @BennyBenny-hh3dx
    @BennyBenny-hh3dx 7 дней назад +1

    Good information thanks 🙏🙏🙏

  • @InfoMicrolabMedical
    @InfoMicrolabMedical 7 дней назад

    petrol adichillenkil vandi ninnu poville sir..

  • @JosephAugustine-f6d
    @JosephAugustine-f6d 9 дней назад +5

    മധുര കിഴങ്ങ് പുഴുങ്ങുമ്പോൾ (നന്നായി തിളപ്പിക്കുമ്പോൾ ) അതിലടങ്ങിയിരിക്കുന്ന വൈറ്റമിൻസ് എല്ലാം നഷ്ടമാകില്ലേ?

  • @venugopalsreedharanpillai-p7m
    @venugopalsreedharanpillai-p7m 10 дней назад +2

    we Indians learned through mahrishis 15000 years back that limiting the oxygen intake using breath control & limiting the intake of food will provide well being , science after spening millions of doollars finding out these things now , science slowly stepping in lol

    • @vijithviswa9832
      @vijithviswa9832 10 дней назад

      Where do you get this information.. The recorded history back then 8000 years only😂

  • @adsolutions5176
    @adsolutions5176 9 дней назад +1

    🙏

  • @radhamani8217
    @radhamani8217 10 дней назад +2

    🙏🏻🌹👌🏻👌🏻👌🏻

  • @nihusvlog2977
    @nihusvlog2977 9 дней назад +2

    Sir, എനിക്ക് vit D ചെക്ക് ചെയ്തപ്പോൾ 10 ഉണ്ടായിട്ടുള്ളൂ. എനിക്ക് cod liver oil capsul കഴിക്കാമോ. Daily എത്രെ mg കഴിക്കാം. Sir plss reply

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 дней назад +1

      ഹാർട്ട് ബ്ലോക്കും സ്‌ട്രോക്കും തടയാൻ സഹായിക്കും ഈ ജ്യൂസ് ,ബിപി കൂടാതിരിക്കാനും ഉത്തമം വൈറ്റമിൻ ഡി താങ്കൾക്ക് വളരെ കുറവാണു താങ്കൾ എടുക്കേണ്ടത് വിറ്റാമിന് ഡി തന്നെയാണ് .ഒരു ഡോക്ടറെ കണ്ടു താങ്കളുടെ ശാരീരിക അവസ്ഥയും മറ്റു ആരോഗ്യപ്രശ്നങ്ങളും ചെക്ക് ചെയ്തു നിങ്ങള്ക്ക് അനുയോജ്യമായ ഡോസിൽ നിശ്ചിത കാലത്തേക്ക് വിറ്റാമിന് ഡി കഴിക്കുന്നത് ആണ് ഉത്തമം .ഒരുത്തരുടേയും ശാരീരിക അവസ്ഥ ആണ് വിറ്റാമിന് ഡി ഒക്കെ കഴിക്കുന്നതിനു ആധാരം

  • @Dr_sneha_mohan
    @Dr_sneha_mohan 10 дней назад +1

  • @MallikaK-v9l
    @MallikaK-v9l День назад

    👍🏻❤️❤️

  • @dileepravi-s4e
    @dileepravi-s4e День назад

    നമസ്കാരം ഡോക്ടർ❤

  • @elisa37080
    @elisa37080 9 дней назад +1

    Dr.Jojo joseph is speking against you ? 😢 SO what is your replay to us.

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 дней назад +3

      അദ്ദേഹത്തോട് പറയാനുള്ള മറുപടികൾ ഒക്കെ നമ്മൾ മുമ്പേ പറഞ്ഞത് ആണ് .ഇപ്പോഴത്തെ ആളുകൾ ഒക്കെ വിവരമുള്ളവർ അല്ലെ അവർ തീരുമാനിക്കട്ടെ നമ്മൾ പറയുന്നതിലെ ശരിയും തെറ്റും .ഏതായാലും നമ്മൾ ഒരു വിഡിയോയിൽ പോലും ഒരാളോടും വിറ്റമിൻസ് സപ്പ്ളിമെന്റ ആയി ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ കഴിക്കാൻ പറഞ്ഞിട്ടില്ല .പറഞ്ഞിട്ടുള്ളത് ഓരോ വിറ്റാമിനും ശരീരത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രവർത്തനവും ആണ് .ഒപ്പം അതെങ്ങനെ ഭക്ഷണത്തിലൂടെ നേടിയെടുക്കാൻ കേഴും എന്നും നമ്മൾ പറയാറുണ്ട് .പിന്നെ ഒരു പരിധിയിൽ കൂടുതൽ കുറവുണ്ട് എങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു സപ്പ്ളിമെന്റ അവർ നിർദ്ദേശിക്കുന്ന കാലത്തേക്ക് എടുത്തു പിന്നീട് ഫുഡ് വഴി അതിനെ കൺട്രോൾ ചെയ്യാൻ ശ്രമിക്കണം എന്നും പറഞ്ഞിട്ടുണ്ട് .അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും .പിന്നെ അദ്ദേഹത്തെ ചേത വിളിച്ചുകൊണ്ട് അദ്ദേഹം പെരുമാറുന്നതുപോലെ ഇതിനൊക്കെ മറുപടി പറഞ്ഞിരുന്നാൽ കാണുന്നവർക്കു എന്ത് പ്രയോജനം ആണ് ഉണ്ടാകുക .പക്ഷെ അദ്ദേഹം പറഞ്ഞതിനൊക്കെ ആധികാരികമായി കൃത്യമായ എവിഡൻസ് ആയിട്ട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ നമ്മൾ ചെയ്യും അതാണ് ഉത്തമം എന്ന് വിശ്വസിക്കുന്നു .അതല്ലാതെ കാലങ്ങൾ ആയി ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ പരിതാപം ആയ അയാളുടെ അവസ്ഥയിൽ പ്രശസ്തനാകാൻ മറ്റുള്ളവരുടെ തോളിൽ ചാരുന്നതിനൊന്നും മറുപടി പറഞ്ഞു കളയാൻ നമ്മുടെ അടുത്ത് സമയമില്ല .പക്ഷെ നമ്മുടെ ഭാഗം നമുക്ക് ബോധ്യമുള്ളതിനാൽ കൃത്യമായ നിയമ നടപടികൾ നമ്മൾ സ്വീകരിക്കും .

    • @elisa37080
      @elisa37080 9 дней назад +1

      Very good replay.

    • @pushpaprasad1572
      @pushpaprasad1572 8 дней назад

      Why don't you give online consultation - from Bangalore

    • @BaijusVlogsOfficial
      @BaijusVlogsOfficial  8 дней назад

      @@pushpaprasad1572 Doctor ഓൺലൈൻ consult ചെയ്യുന്നില്ല. അതുകൊണ്ട്‌ ആകും

    • @kkbb123
      @kkbb123 7 дней назад

      No need to waste time replying to jojo

  • @hussainolavattur6417
    @hussainolavattur6417 2 дня назад +1

    താങ്കളെ കണ്ടിട്ട് ഒരു 50 വയസ്സ് തോനിക്കുന്നു

  • @josemg9065
    @josemg9065 10 дней назад +4

    ഡോക്ടർ ഒരുപാടു കാര്യം പറഞ്ഞു എന്നാൽ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞില്ല മനുഷ്യന്റെ ടെൻഷനാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ. ബാക്കി പിന്നെ ഡോക്ടർ പറഞ്ഞത് ഏറക്കുറെ ഓകെയാണ്. വെയിൽ കൊള്ളാതെ ഇരിക്കുന്നത് പ്രതിരോധ ശേഷി കുറക്കും എന്നുള്ളത് ഒരു സത്യവുമാണ്. 11 മണിക്കും 3 മണിക്കം മണിക്കും ഇടയിലുള്ള വെയിൽ അര മണിക്കൂർ എങ്കിലും എല്ലാവരും കൊള്ളണം. നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിൻസും അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കണം ധാരാളം വെള്ളം കുടിക്കണം 8 മണിക്കുറെങ്കിലും ഉറങ്ങണം.

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 дней назад +6

      ടെൻഷൻ എന്നുള്ള വാക്ക് എടുത്തു പറഞ്ഞില്ല എന്ന് മാത്രമേ ഉള്ളു .നല്ല ഒരു സോഷ്യൽ ലൈഫ് മെയിന്റയിൻ ചെയ്യാനും ,നെഗറ്റിവിറ്റി മാറ്റി നിർത്താനും കഴിഞ്ഞാൽ ടെൻഷൻ എന്നൊന്ന് ഉണ്ടാകില്ല .

    • @rabiyahussain3743
      @rabiyahussain3743 10 дней назад

      Dr ഒരു kidney patient ൻറെ ആഹാര ക്രമം പറയാമോ ഏതൊക്കെ കഴിക്കാം ഏതൊക്കെ കഴിച്ചുകൂടാ സോഡിയം പൊട്ടാസ്യം യൂറിയ എല്ലാമുണ്ട് ക്രിയാറ്റിൻ 6 ഉണ്ട് please doctor 🙏

    • @Shemi-y1g
      @Shemi-y1g 9 дней назад

      ​@@rabiyahussain3743ആളെ നേരിൽ കാണാതെ ഒന്നും പറയാൻ പറ്റില്ല, ഇത്തരം കണ്ടിഷനിൽ

    • @autumn5226
      @autumn5226 9 дней назад

      എന്നിട്ട് സൂര്യാഘാതം അടിച്ചു പൊള്ളണം

  • @JayaKumar-wo1pd
    @JayaKumar-wo1pd 5 дней назад

    🙏❤️

  • @reejav5519
    @reejav5519 9 дней назад +2

    ഇതൊന്നും എല്ലാർക്കും സാധിച്ചെന്നു വരില്ല പിന്നെ. ആന്തരിക അവയവങ്ങൾ ക്ക് പ്രായം കുറയ്ക്കാൻ പറ്റില്ലല്ലോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  9 дней назад +5

      തീർച്ചയായും ആന്തരിക അവയവങ്ങളുടെ പ്രായം കൂടലും നമ്മുടെ പ്രവൃത്തിക്ക് അനുസരിച്ചു ആണ് ഇരിക്കുന്നത് .ജസ്റ്റ് മനസ്സിലാക്കാൻ വേണ്ടി ഒരു ഉദാഹരണം പറയാം കൃത്യ സമയത്തു കൃത്യമായി സർവീസ് ചെയ്തു കെയർ ചെയ്തു ഉപയോഗിക്കുന്ന ഒരു വണ്ടിയുടെ എൻജിൻ കൂടുതൽ കാലം കൂടുതൽ നമ്മായി പുതിയതുപോലെ ഓടില്ലയ്യോ .നേരെ മറിച്ചു ചവിട്ടി തെറിപ്പിച്ചു ഓയിലും മാറ്റാതെ യാതൊരു കെയറും കൊടുക്കാതെ കൊണ്ടുനടക്കുന്ന വണ്ടിയുടെ എൻജിൻ ഡാമേജ് പെട്ടെന്ന് സംഭവിക്കില്ലയ്യോ .ഇതേ അവസ്ഥ തന്നെയാണ് ഇവിടെയും സംഭവിക്കുക

  • @devakim62
    @devakim62 7 дней назад

    👌👌🙏🙏

  • @naturetoday6531
    @naturetoday6531 6 дней назад

    It is hereditary

  • @ashrafasruasru3264
    @ashrafasruasru3264 9 дней назад +1

    Avasanam dr matte alkitu thangi alle 😂

  • @ramachandranvk3417
    @ramachandranvk3417 10 дней назад

    🙏🙏🙏😔

  • @Aàaa-x1r6f
    @Aàaa-x1r6f 8 дней назад

    സാർ കാണുമ്പോൾ പ്രായം തോന്നുന്നുണ്ടല്ലോ

  • @sayuj383
    @sayuj383 7 дней назад

    ഹെന്തൊരു ബ്രുത്തികെട്ട ശബ്ദം ഇടക്കിടെ....😮

  • @abdulsalamabdul7021
    @abdulsalamabdul7021 9 дней назад +2

    കുറച്ച് കൂട്ടി കൂടെ വല്ലാത്ത തള്ള് ആയിപ്പോയി😂

  • @sunnytd2794
    @sunnytd2794 7 дней назад

    ✝️❤️🤝🎉👌🎁🏆🌹🎖️🎄

  • @p.b.kareem5837
    @p.b.kareem5837 9 дней назад

    ബഡായ് രാമൻ

  • @kalamudeena3730
    @kalamudeena3730 10 дней назад +11

    ഡോക്ടറെപ്പോലെ ഇരിക്കുന്ന വല്ല. സാധാ കൈക്കോട്ട് തൊഴിലാളികൾ. ഡോക്ടർ AC മുറിയിലിരിക്കുമ്പോൾ സാധാ തൊഴിലാളികൾ പൊരിവെയിലത്ത് കഷ്ടപ്പെടുന്നു. നിങ്ങളൊക്കെ പറയുന്നത് കേട്ട് ഞാൻ പലമെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിച്ച ഗുളികക ളൊണ്ടായിരുന്നെങ്കിൽ എനിക്കൊരു മെഡിക്കൽ store തുടങ്ങാമായിരുന്നു.

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 дней назад +16

      സുഹൃത്തേ അറിവില്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നത് അല്ലെ ബുദ്ധി .പുറത്തിറങ്ങി അധ്വാനിക്കുന്നവന്റെ ശരീരം അനങ്ങുന്നവന്റെ പകുതി ആരോഗ്യം ഒരു റൂമിൽ അടച്ചിരുന്നു രാവിലെ മുതൽ പണി എടുക്കുന്നവന് ഉണ്ടാകില്ല .പിന്നെ മരുന്നുകളുടെ കാര്യം നമ്മൾ പറയുന്നത് കേട്ടു താങ്കൾ ഏതു മരുന്ന് ആണാവോ വാങ്ങി കഴിച്ചത് .ഇന്നുവരെ ഒരാളോടും മെഡിക്കൽ ഷോപ്പിൽ പോയി വെറുതെ മരുന്ന് വാങ്ങി കഴിക്കു എന്ന് നമ്മൾ പറഞ്ഞിട്ടില്ല .ഒരു വിഡിയോയിലും പറഞ്ഞിട്ടില്ല അതല്ലങ്കിൽ ഒരു രോഗിയെ കൃത്യമായി കാണാതെ അവർ ഇടുന്ന കമന്റ് നോക്കി പോലും ഒരാളോടും ചികിത്സ മരുന്നായി നിർദ്ദേശിച്ചിട്ടില്ല .രോഗ ചികിത്സക്ക് രോഗിയും രോഗം ചികില്സിക്കുന്ന ആളും ഒരുപോലെ രോഗത്തെയും രോഗ കാരണത്തെയും അതിനെ കൂട്ടുന്ന സാഹചര്യങ്ങളെയും അറിയണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .ആ ഒറ്റക്കാരണം കൊണ്ട് ഓൺലൈൻ കോൺസൾട്ടേഷൻ പോലും ചെയ്യാറില്ല .നേരിട്ട് കാണുന്ന രോഗികൾക്ക് കൃത്യമായി രോഗത്തെക്കുറിച്ചു പറഞ്ഞുകൊടുത്തു എന്തിനു അവർ കഴിക്കേണ്ട ഡയറ്റ് ചാറ്റ് പോലും ഉണ്ടാക്കി കൊടുത്തു .എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു ഫോൺ നമ്പർ വരെ കൊടുത്തുവിടുന്ന ഒരു വ്യക്തിയാണ് ഞാൻ .പലപ്പോഴും രോഗികൾ അവരുടെ രോഗവിവരം കമന്റ് ചെയ്തു പറഞ്ഞിട്ട് പരിഹാരം ചോദിക്കുമ്പോൾ കൃത്യമായി കാര്യങ്ങൾ അറിയാതെയും ആളെ കാണാതെയും ഒരു പരിഹാരം നിദ്ദേശിക്കാൻ ആകില്ല എന്ന് പറയുമ്പോ .ഓ കോണ്സള്ട്ടേഷൻ ഫീ കിട്ടാത്തത് കൊണ്ടാണോ ഒരു മരുന്ന് പറഞ്ഞു തരാത്തത് എന്ന് അധിക്ഷേപിച്ചു പോകുന്നവർ ഉണ്ട് .ന്നിട്ടു പോലും നമ്മൾ എത്തിക്സ് വിട്ടു കയ്യടി നേടാൻ ഒന്നും ചെയ്യാറില്ല .ആകെ പറഞ്ഞിട്ടുള്ളത് കൃത്യമായ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ആകാം എങ്ങനെ ആരോഗ്യം നേടാം എന്നാണ് .പിന്നെ ചില കാര്യങ്ങളിൽ അത് ഭക്ഷണം ക്രമീകരിച്ചു നേടാൻ കഴിയുന്നതിലും അധികമായി പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു നിശ്ച്ചതാ കാലത്തേക്ക് പരിഹാരം ചെയ്യണം ശേഷം ഭക്ഷണത്തിൽ കൂടെയും വ്യായാമത്തിൽ കൂടെയും ശരിയായി നില്ക്കാൻ ശ്രമിക്കണം എന്നും പറഞ്ഞിട്ടുണ്ട് .താങ്കൾ പറഞ്ഞതുപോലെ മെഡിക്കൽ ഷോപ്പിൽ ക്യാഷ് പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഒരിക്കലും ജീവിത ശൈലി ശരിയാക്കാൻ ശ്രമിച്ചില്ല എന്നും ആരോഗ്യം നേടാൻ എന്തേലും കുറുക്കുവഴി ഉണ്ടോ എന്ന് പരീക്ഷിക്കുകയും മാത്രമാണ് ചെയ്തിട്ടുണ്ടാകുക എന്നാണ് മനസ്സിലാകുന്നത് .സുഹ്രുത്തേ ആരോഗ്യം എന്നത് ഒരുപാടു ഘടകങ്ങളെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് അത് മനസ്സിലാക്കാതെ കുറുക്കുവഴി തേടിപോയാൽ പെരുവഴിയിൽ ആകും എന്ന് അല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല

    • @gopalannp1881
      @gopalannp1881 10 дней назад +2

      വളരെ നല്ല ഉപകാരപ്രദമായ ഒരു സംഭാഷണം. പക്ഷേ പറമ്പിൽ വളരുന്ന, വെറുതെ കളയുന്ന എന്തു ഭക്ഷണമാണ് എന്ന് മാത്രം പറഞ്ഞില്ല.

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 дней назад +4

      @@gopalannp1881 എല്ലാവരും വെറുതെ കളയുന്നു എന്ന് അല്ല അതിനർത്ഥം .വിഡിയോയിൽ പറഞ്ഞിട്ടുള്ള രണ്ടു ഭക്ഷണ സാധനങ്ങളും കേരളത്തിൽ ഹൈറേൻജ് ആയിട്ടുള്ള പ്രദേശങ്ങളിൽ വെറുതെ പറമ്പിൽ വളരുന്നവ ആണ് വെറുതെ കേടായി പോകുക ആണ് പലപ്പോഴും പതിവ് .സിറ്റിയിലേക്ക് വരുമ്പോ അവ ഒക്കെ വല്ലപ്പോഴും കിട്ടുന്നവ ആയതുകൊണ്ട് വിലയുണ്ട് എന്ന് മാത്രം .പക്ഷെ ഇടുക്കി പോലുള്ള ഹൈറേനേജു പ്രദേശങ്ങളിൽ ആർക്കും വേണ്ടാതെ കിടക്കുന്നവയാണ് ,മധുരക്കിഴങ്ങും അതുപോലെ തന്നെ മാങ്ങയും ചക്കയും ഒക്കെ

    • @SabuGeorge-w9y
      @SabuGeorge-w9y 10 дней назад +1

      Really

    • @lillyjoseph4344
      @lillyjoseph4344 10 дней назад +1

      ​@@BaijusVlogsOfficial സത്യമാ, സിറ്റിയിൽ എത്തിയാൽ (Highway road side ഉൾപ്പെടെ) കൊള്ള വില ആണ്.

  • @Aàaa-x1r6f
    @Aàaa-x1r6f 8 дней назад

    സാർ കാണുമ്പോൾ പ്രായം തോന്നുന്നുണ്ടല്ലോ