കിഡ്‌നി നശിക്കുന്നു ശരീരം ഏറ്റവും ആദ്യം ത്വക്കിൽ കാണിച്ചുതരുന്ന ഏഴ് ലക്ഷണങ്ങൾ /Dr Shimji

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ХоббиХобби

Комментарии • 102

  • @BaijusVlogsOfficial
    @BaijusVlogsOfficial  7 месяцев назад +15

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @valsanair1817
    @valsanair1817 7 месяцев назад +25

    What a excellent talk. Consulting fees കൊടുത്ത് നമ്മൾ approach ചെയ്യുന്ന ഒരു ഡോക്ടർ പോലും ഇതുപോലെ കാര്യങ്ങൾ detail ആയി പറഞ്ഞു തരില്ല. ചില ഡോക്ടർമാർക് രോഗി സംശയം ചോദിച്ചാൽ പോലും നീരസമാണ്

  • @jayanthipp2526
    @jayanthipp2526 7 месяцев назад +13

    ഷിംജി ഡോക്ടർ വളരെ കൃത്യമായി ഒരുടീച്ചർ പറഞ്ഞു തരുമ്പോലെ കാര്യങ്ങൾ വ്യക്തമാക്കി തരുന്നു .ഒരു over acting ഉം ഇല്ലാതെ ആത്മാർത്ഥമായ സംസാരം .ധാരാളം doctors ന്റെ ചാനൽ സംസാരം കേൾക്കാറുണ്ട് .ഇതിനോളം വരില്ല ഒന്നും .കാഞ്ഞങ്ങാട് എവിടെയാണ് Hospital എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @SnijiPoulose.
    @SnijiPoulose. 7 месяцев назад +9

    നല്ല ഹെൽത്ത്‌ talk ഡോക്ടർ ഷിംജി 🙏🏻, Thank you.

  • @user-0-e1j
    @user-0-e1j 5 месяцев назад +2

    Doctor, രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് എന്തു ചെയ്യണം ? Ideal Food Items.

  • @saralaj7667
    @saralaj7667 7 месяцев назад +10

    വളരെ നന്ദി ഡോക്ടർ 🙏

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 7 месяцев назад

    നന്നായി വിശദീകരിച്ചു പറഞ്ഞുതരുന്നു. നന്ദി ഡോക്ടർ 🙏🏻

  • @manjurybi3432
    @manjurybi3432 7 месяцев назад

    Dr.potassium koodunnath antha cheyyuka video cheyyumo

  • @meharabeegam1654
    @meharabeegam1654 7 месяцев назад +9

    താങ്ക് യു സർ. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-0-e1j
    @user-0-e1j 5 месяцев назад

    Doctor, ഭക്ഷണത്തോട് ഉള്ള അമിത താൽപര്യം എങ്ങനെ കുറക്കും. ?

  • @selingeorge205
    @selingeorge205 7 месяцев назад +3

    Eenthappazham panchasaara ( shugar) koottumo. Vilarcha undu. Chorichilum undu. Foliculitis aanennu paranju sareerathil kurukkal varunnu. Eenthinte doctorekkananam. Varanda charmam aanu.

  • @love-kq9io
    @love-kq9io 7 месяцев назад +5

    Sir,anta husband enta right leg el oru choriund Vara avidayum illa ethe kidney problem undayit anoo

  • @shinshina3636
    @shinshina3636 7 месяцев назад +1

    Idin yoorin aano test cheyendath

  • @remanarayanan7095
    @remanarayanan7095 7 месяцев назад +2

    Very good information thanks

  • @hello_sunshine354
    @hello_sunshine354 7 месяцев назад +2

    Doctor,thyroid inflammation - Ige koodunathu kondano undakunath.daily sneezing problem kurakan ethu cheyanam??

    • @wellnessdr5572
      @wellnessdr5572 7 месяцев назад

      No
      Change of diet , lifestyle and use of quality supplements is needec

  • @jacobpc2798
    @jacobpc2798 7 месяцев назад +3

    Lacks voice clarity: may be because of echo

  • @annalekshmy6741
    @annalekshmy6741 7 месяцев назад +4

    Valare Nella avadharanam sir simple very valuable informations

  • @sreeranjinib6176
    @sreeranjinib6176 7 месяцев назад +2

    നന്ദി ഡോക്ടർ നല്ല റിവിന്

  • @Annie-d8h
    @Annie-d8h 7 месяцев назад +8

    Dr. Panchasarakkupakaram karippukatti kazhikkamo?

    • @anwarianwarii7183
      @anwarianwarii7183 7 месяцев назад

      പഞ്ചസാര ഒഴിവാക്കൂ പൂര്‍ണ്ണമായും

  • @remanair9679
    @remanair9679 6 месяцев назад

    Good information Dr.

  • @sujababu3425
    @sujababu3425 7 месяцев назад +3

    നന്ദി പറയുന്നു Dr.

  • @hajaramuhammad3174
    @hajaramuhammad3174 7 месяцев назад +6

    താങ്ക്സ് ഡോക്ടർ 🙏

  • @jas-k9g
    @jas-k9g 7 месяцев назад +5

    Dr shimji -homeo ആണോ

  • @sumeshkuttan1669
    @sumeshkuttan1669 6 месяцев назад

    Kanhangad evde anu clinic

  • @geethassankar6377
    @geethassankar6377 7 месяцев назад +2

    Very informative
    Thank you Dr

  • @GirijsPs
    @GirijsPs 7 месяцев назад +4

    Good information 🙏

  • @sibysarathomas4508
    @sibysarathomas4508 7 месяцев назад

    Thank you dr good infermation❤

  • @Rasiyapk-uz4iu
    @Rasiyapk-uz4iu 7 месяцев назад

    Thanku

  • @nishadbashi5602
    @nishadbashi5602 7 месяцев назад +1

    Thanks ❤

  • @shinshina3636
    @shinshina3636 7 месяцев назад +1

    Plees ripley

  • @Moon123_4
    @Moon123_4 7 месяцев назад

    Very good information
    Thank you sir

  • @rijinajibil8797
    @rijinajibil8797 7 месяцев назад +2

    Njan oru feeding mother aanu ee symptoms enikkund...

  • @anumol8900
    @anumol8900 7 месяцев назад +3

    Thanks

  • @jollygeorge2293
    @jollygeorge2293 7 месяцев назад

    Pls vallathe izhanju pokunnu

  • @hajaramuhammad3174
    @hajaramuhammad3174 7 месяцев назад +30

    ഡോക്ടർ പറഞ്ഞകാര്യം മുഴുവനും എനിക്ക് ഉണ്ടായി ഞാൻ ഇപ്പോൾ കിഡ്നിരോഗി ആണ്

    • @SajnaSajna-kq8ki
      @SajnaSajna-kq8ki 7 месяцев назад +13

      Insha Allah padachavan ellam shifa aakki tharatte , Aameen

    • @SajnaSajna-kq8ki
      @SajnaSajna-kq8ki 7 месяцев назад +1

      Kkum ee prasnangaloke und, but mind cheyyarilla, kurachu marunnoke kazhichu, ipozhum nalla patha und

    • @anwarianwarii7183
      @anwarianwarii7183 7 месяцев назад +4

      @@SajnaSajna-kq8ki അല്ലാഹു ശിഫ തരട്ടെ

    • @mohemmedshibin2926
      @mohemmedshibin2926 7 месяцев назад +1

      😢

    • @ameerhamsa717
      @ameerhamsa717 6 месяцев назад

      Creatin ethra vannu

  • @babya4469
    @babya4469 7 месяцев назад +3

    എനിക്കും ഡോക്ടർ പറഞ്ഞ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു 'ഇപ്പോൾ OK യാ ണ് എങ്കിലും ക്രിയാറ്റിൻ ടെസ്റ്റുണ്ട്

  • @vaishakhan-u9u
    @vaishakhan-u9u 7 месяцев назад +2

    Thank u sir. 🙏

  • @ummermubi786tk5
    @ummermubi786tk5 7 месяцев назад +1

    Thank you doctor

  • @sheenalyju7084
    @sheenalyju7084 7 месяцев назад +1

    Scan ചെയ്താൽ അറിയാൻ പറ്റില്ലെ

  • @valsanair1817
    @valsanair1817 7 месяцев назад +1

    Thank you very much doctor.

  • @shylavibin3623
    @shylavibin3623 7 месяцев назад +3

    Thank you doctor🙏🙏🙏

  • @jubaidakvjubaida8371
    @jubaidakvjubaida8371 7 месяцев назад +2

    👍👍👍

  • @sreejak2007
    @sreejak2007 6 месяцев назад +1

    സാർ എന്റെ കണ്ണിന് താഴെ സസ്യ ആയാൽ നീര് കാണാറുണ്ട് അത് കിഡ്നി സമ്പന്തമായ പ്രശ്നമാണോ

  • @omanaasokan5346
    @omanaasokan5346 7 месяцев назад

    Thanks sir

  • @sobhanadivakaran793
    @sobhanadivakaran793 7 месяцев назад +1

    ഇതേ ലക്ഷണം കൊണ്ട് 6മാസം ഹോസ്പിറ്റൽ കേറിയിറഗി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മരിച്ചു.

    • @safoorasafu4625
      @safoorasafu4625 6 месяцев назад

      ആര്, നിങ്ങളല്ലേ ഈ msg ayakkunnath❓🙄

  • @shylajajustus3871
    @shylajajustus3871 7 месяцев назад +3

    🙏

  • @ushakumar3536
    @ushakumar3536 7 месяцев назад

    Thank u doctor.... Spot microalbumin kandu thudangiyappol thanne doctordapaglifloxin 5 mg tablet thannu... Adutha 3 months kazhinju nokkiyappol normal aayi kandu....

  • @SumamP.S-rx3ry
    @SumamP.S-rx3ry 7 месяцев назад +2

    Thank you doctor, ജീവിതത്ക്കാൾ വലുതാണ് ജീവൻ എന്ന് തോന്നുമ്പോൾ ചിലർക്ക് ജീവിതം ആണ് ജീവനേക്കാൾ വലുത്, പണം കൊടുത്തു വാങ്ങി കുട്ടുന്നാ പൊങ്ങച്ച ഭക്ഷണം തന്നെയാണ് രോഗത്തിന്റെ അടിസ്ഥാനം എന്ന് ഞാൻ പലരോടും പറയുമ്പോൾ എന്നേ പുശ്ചിക്കാറുണ്ട് എന്നാഡോക്ടറും അത് തന്നെ പറഞ്ഞു, ഞാൻ spirulina കഴിച്ചാണ് അസിഡിറ്റി മാറ്റിയത് അസിഡിറ്റി കൂടുമ്പോൾ മോണ വേദനയും നാവിൽ തൊലി പോകുന്നതും പതിവാണ് എന്നാൽ spirulina കഴിച്ചാൽ വേഗം സുഖപ്പെടുന്നു, ചോറ്, കപ്പ ഇറച്ചി വലിയ മീൻ വറുത്തത് എല്ലാം അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്, അസിഡിറ്റി കുടിയപ്പോൾ ആണ് എനിക്ക് creatinin 1 ന് മുകളിൽ എത്തിയത് ഇപ്പോൾ normal ആയി

    • @bineevkannan6406
      @bineevkannan6406 7 месяцев назад

      സ്പിരിലുന വേസ്റ്റിജ് ആണോ, എനിക്ക് നല്ല ഗ്യാസ് പ്രശ്നം ഉണ്ട് മേലേക്ക് ഏമ്പക്കം വന്നു കൊണ്ടിരിക്കുന്നു

    • @bineevkannan6406
      @bineevkannan6406 7 месяцев назад

      പ്ലീസ് റിപ്ലൈ

    • @jesnashafik4128
      @jesnashafik4128 7 месяцев назад

      Spirulina എന്നത് കടൽ പായലാണ്... It is a super food... Tablet form ൽ available ആണ്

  • @rajeshk4763
    @rajeshk4763 7 месяцев назад

    EGFR 66 HBA1c 6.7, Creatinine1.1.. ഇത് Kidney Disease ആണോ? പ്രത്യേകിച്ച് vere ബുദ്ധിമുട്ടുകൾ ഇല്ല. Urinil ഇടക്ക് പത വരുന്നുണ്ട്

  • @mohamedanver2510
    @mohamedanver2510 7 месяцев назад

    സർ,രാത്രി കിടന്നുകഴിഞ്ഞാൽ ഇടക്ക് ഒരു തവണ മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും കൂടാതെ തുടയിടുക്കിൽ പുതിയതായി കറുത്ത നിറം കയറി വരുന്നുണ്ട് ചൊറിച്ചിലൊന്നും ഇല്ല ഇത് കിഡ്നി തകരാറൊന്നും അല്ലല്ലോ സാർ ഒരു മറുപടി തരണം 🙏

  • @sajeevp9510
    @sajeevp9510 7 месяцев назад +1

    കിഡ്നി സ്റ്റോൺ "ഇലമുളച്ചി" എന്ന ഇല കഴിച്ചാൽ കല്ലു പൂർണമായി മാറുമെന്ന് പറയുന്നു. അത് കഴിച്ചാൽ എന്തെങ്കിലും സൈഡ് എഫക്റ്റ് ഉണ്ടോ ഡോക്ടർ?

  • @Abdul-py8ee
    @Abdul-py8ee 7 месяцев назад

    Vr

  • @NasarudineSadukutty
    @NasarudineSadukutty 7 месяцев назад +8

    Dr പോലും ഇൻട്രോഡക്ഷൻ ആയി കുറെ ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു അതോഴി ച്ചാൽ ഉപകാരപദം.

    • @mohammedashraf2572
      @mohammedashraf2572 7 месяцев назад

      Thankyou Doctor

    • @livishashaji
      @livishashaji 7 месяцев назад

      ജീവന്റെ വിലയുള്ള അറിവുകൾ.🙏

  • @besuttanbasilss
    @besuttanbasilss 7 месяцев назад +13

    ഒരു 50 സബ്സ്ക്രൈബർ തരാമോ

  • @pushpalaila919
    @pushpalaila919 7 месяцев назад +3

    Entry doctor 7 lakshanavum enikkundu😢

    • @idiculajacob7882
      @idiculajacob7882 7 месяцев назад

      Pl listen to Dr. Khader Vali in RUclips. Listen at least a total of 20 hours of lecture. Positive Millets can cure you.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 месяцев назад +19

    കാലുകളിൽ നീരുണ്ട്. ശരീരത്തിൽ ചൊറിച്ചിലുമുണ്ട്...,.എന്തുകൊണ്ടായിരിക്കും... 🤔🤔🤔ചൊറിച്ചിൽ ചൂടുകുരു കൊണ്ട് ആണെന്ന് കരുതി ഇരിക്കുകയാണ്.... 🙏🙏🙏

    • @PraveenPathrose
      @PraveenPathrose 7 месяцев назад +1

      തേച്ച് ഒരച്ചു കുളിച്ചാൽ മതി q

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 7 месяцев назад

      തേച് ഒരച്ചു കുളിച്ചു കുളിച്ചു തൊലി പോവാറായി.... 🤣🤣🤣

    • @Appu_amal
      @Appu_amal 6 месяцев назад +1

      എനിക്കും

    • @abdulshakkeeryes3162
      @abdulshakkeeryes3162 6 месяцев назад

      Aghane karuthi irikkarud

    • @Apzvipi
      @Apzvipi 6 месяцев назад

      Sugar indenkilum kindey prblm indenkilum ingne varum dr kaanu vechondirikaruth

  • @alimuhammed4783
    @alimuhammed4783 7 месяцев назад +1

    A+കിഡ്നി കൊടുക്കാൻ ഉണ്ട് ഫിനാൻഷ്യൽ പ്രോബ്ലം 😰

  • @Baiju.mBaiju-pq6rl
    @Baiju.mBaiju-pq6rl 7 месяцев назад +3

    എനിക്ക് കാലിൻ്റെ അടിഭാഗത്ത് ചെറി ച്ചിലും കട്ടിയിലും ഉണ്ടാകുന്നു ഇത് കിഡ്നിയുടെ പ്രശ്നം ആണോ

    • @manojm4008
      @manojm4008 7 месяцев назад

      എനിക്കും

    • @manojm4008
      @manojm4008 7 месяцев назад

      ഷുഗർ ഉണ്ട്

  • @subairelamana6567
    @subairelamana6567 7 месяцев назад

    വേറെ ഒരു പണിയുമില്ലാത്ത ഡോക്ടർ ആണ് എന്ന് ഇദ്ദേഹം വലിച്ചു നീട്ടി പറയുന്നതി ൽ നിന്ന് മനസ്സിലാക്കാം ഇല്ലെങ്കിൽ കാര്യങ്ങൾ പറയാൻ ഇത്രയും സമയമെടുക്കേണ്ടത് കാര്യമെന്താണ് യൂട്യൂബ് വരുമാനം തന്നെ ലക്ഷ്യം കഷ്ടം

  • @akhillal4059
    @akhillal4059 7 месяцев назад +2

    ❤️❤️❤️❤️👍🏻

  • @georgejoseph5873
    @georgejoseph5873 7 месяцев назад

    ഉദിതിരിക്കുന്ന തോർത്തു,വിയർപ്പു പറ്റിയ ശരത് ഇവ അലക്കുമ്പോൾ അമോണിയ മനം വരുന്നി.ഇതു കിഡ്‌നി പ്രശനം ആണോ

  • @ramachandranokkot8424
    @ramachandranokkot8424 7 месяцев назад +6

    Thank you doctor🙏

  • @JessyMathew-xp8qo
    @JessyMathew-xp8qo 7 месяцев назад +2

    Thank you doctor for your valuble wrds

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 месяцев назад +2

    Tnq Sir

  • @Don-fw8kn
    @Don-fw8kn 7 месяцев назад

    Thanku

  • @shamsupv8214
    @shamsupv8214 7 месяцев назад

    Thank you dr

  • @athiraathi2711
    @athiraathi2711 7 месяцев назад

    Thanks,dr

  • @annieanthony313
    @annieanthony313 7 месяцев назад +3

    Thanks doctor

  • @Nandanam730
    @Nandanam730 6 месяцев назад

    ❤❤

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 7 месяцев назад

    👍

  • @Abdul-py8ee
    @Abdul-py8ee 7 месяцев назад

    Vr

  • @prasanthmp8057
    @prasanthmp8057 7 месяцев назад +1

    🙏

  • @lillyabraham1639
    @lillyabraham1639 7 месяцев назад +3

    Thank you doctor

  • @samamamajid7202
    @samamamajid7202 7 месяцев назад

    Thank u sir

  • @mlissy4589
    @mlissy4589 7 месяцев назад

    Thank you so much Doctor

  • @rajajichiramel8156
    @rajajichiramel8156 7 месяцев назад

    🙏🙏

  • @muneervazhayil7604
    @muneervazhayil7604 7 месяцев назад

    thank you sir