ജാഗ്വറുകൾ മുതലകളെ കടിച്ചുകീറുന്നതിന്റെ രഹസ്യം ഇതാണ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 528

  • @UnFoldIdeasMalayalam
    @UnFoldIdeasMalayalam  3 года назад +55

    Sources: animaldome.com/why-jaguars-attack-crocodiles/
    വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... വീഡിയോയിൽ Croc, Alligator,Caiman തുടങ്ങിയ Giant Reptiles നെ ഉൾപെടുത്തിയിട്ടുണ്ട്.
    നൈൽ മുതലകളും jaguarukalum തമ്മിൽ ഒരു Fight നടന്നാൽ, അതിന്റെ ഫലം Unpredictable ആണ്... കാരണം ആഫ്രിക്കയിൽ Jaguar കൾ ഇല്ല...എന്നാലും മുതലക്കായിരിക്കും കുറച്ചൂടെ വിജയസാധ്യത.
    കാരണം ഏകദേശം 5000 PSI ഓളം വരുന്ന bite ഫോഴ്സ് ആണ് നൈൽ മുതലയ്ക്കുള്ളത്. ( Salt water Crocodile നും ഇതേ Advantage ഉണ്ട്) .
    ഇവരെ മാറ്റി നിർത്തിയാൽ, average size വരുന്ന reptile speciesഇൽ ഉള്ള മിക്ക ജീവികളെയും jaguarinu വളരെ എളുപ്പത്തിൽ ഭക്ഷണം ആക്കാൻ കഴിയുന്നതാണ്.

  • @vampire7570
    @vampire7570 3 года назад +183

    വേട്ടക്കാരനെ വേട്ട ആടുന്ന മഹാ വേട്ടക്കാരൻ 💥

  • @mintastalk5163
    @mintastalk5163 3 года назад +4

    സൂപ്പർ. സത്യത്തിൽ ആദ്യം ആശ്ചര്യം തോന്നി. പിന്നീട് വളരെ ആസ്വാദ്യകരമായി. നല്ല ഭാഷാശൈലിയിൽ ഏതൊരാൾക്കും മനസിലാകാൻ പറ്റുന്ന രീതിൽ വളരെ ഹൃദയസ്പർശിയായ ഒരു ക്ലാസ്. ആർക്കും ഒട്ടും ബോറടിക്കാതെ വളരെ ഭംഗിയായുള്ള അവതരണം. അറിയാത്ത ഒരു അറിവ് ഒത്തിരി മനോഹരമായിരിക്കുന്നു . ആശംസകൾ...അഭിനന്ദനങ്ങൾ 🌷🌷 🌷 🌷 🌿

  • @intothestory6195
    @intothestory6195 3 года назад +100

    Voice and editing എല്ലാം മികച്ചത് 💙

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад +12

      Thankyou

    • @kishanbaiju120
      @kishanbaiju120 3 года назад +2

      Haa super I like it

    • @cuteanimalfacts5215
      @cuteanimalfacts5215 3 года назад +4

      മാത്രമല്ല ഈ ചേട്ടന്റെ വീഡിയോസ് കാണുന്നതിലൂടെ പുതിയ പുതിയ അറിവുകൾ ലഭിക്കുന്നു. ഞാൻ ഇവരുടെ ആനിമൽ വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളൂ, അതെല്ലാം അടിപൊളിയാണ്

    • @aryavinayan7031
      @aryavinayan7031 3 года назад +1

      Athey superaan😍

  • @__nandhaah__
    @__nandhaah__ 3 года назад +77

    Jaguar Oru killadi thanne 😜

  • @tu_rbo
    @tu_rbo 3 года назад +50

    കുളത്തിൽ കുളിക്കുമ്പോൾ മുതലയെ ഓർക്കുന്ന ഞൻ 😂😂

    • @adheeshcsiva633
      @adheeshcsiva633 3 года назад +17

      തോട്ടിൽ കുളിക്കുമ്പോൾ അനക്കൊണ്ടായേ ഓർക്കുന്നു ഞാൻ 😔

    • @wrangler6086
      @wrangler6086 3 года назад +8

      @@adheeshcsiva633 sookshicchillenkil anakondaye meen kondupokum

    • @zaynmaliq7232
      @zaynmaliq7232 3 года назад +1

      @@wrangler6086 Dei😂

    • @ulfricstormcloak8241
      @ulfricstormcloak8241 3 года назад +3

      കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അട്ടയെ ആണ് ഓർക്കാറ്.

    • @tu_rbo
      @tu_rbo 3 года назад

      @@wrangler6086 ayye 🤣🤣

  • @LD72505
    @LD72505 Год назад +4

    മുതല: എന്നെ തോൽപിക്കാൻ ഒരുത്തനുമില്ല.
    ജാഗ്വർ: May I come in 🔥🔥🔥

  • @Makinmemories1995
    @Makinmemories1995 3 года назад +28

    Fact: it's attitude , cat family has a different kind of attitude, they fear nothing 🔥

  • @SIRIUS-zg1nr
    @SIRIUS-zg1nr 3 года назад +5

    Jaguar വേട്ടയാടുന്നത് ഏതാണ്ട് 4 to 4.5metre length വരെ ഉള്ള crocodilian വർഗ്ഗത്തിൽ പെട്ടതിനെയാണ്. അതിന് മുകളിലേക്ക് കരയിലായാലും വെള്ളത്തിൽ ആയാലും പിടിക്കില്ല.കൂടുതലായും camerakk shoot ചെയ്യാൻ എളുപ്പം ജാഗ്വേറിലെ ഏറ്റവും വലിയ species ആയ Pantanal ജഗറിനെ ആണ്. കാരണം അത് കൂടുതൽ ഉള്ളതുകൊണ്ട് തന്നെ.ഇവർ കൂടുതലായും വേട്ടയാടുക sub adult and adult Spectacled Caiman and Yacre Caiman എന്നീ ഇനത്തിൽ പെട്ടവയെയാണ്. Ivar 4m താഴെ നീളവും 400kg ഭാരവും കുറഞ്ഞവരാണ്. എന്നാൽ ഇത്രെയും വലുപ്പമുള്ള Adult Black Caiman എന്ന ഇന്നതിൽ പെട്ട മുതലകളെ ഇവർ തക്കത്തിന് മാത്രമേ വേട്ടയാടാൻ തുനിയാറുള്ളു. കാരണം ഇവർ തിരിച്ചും ജഗറിനെ വേട്ടയാടുന്നുണ്ട്. പക്ഷെ കൂടുതൽ തവണയും മുതലകളാണ് തോറ്റിട്ടുള്ളത്. മറ്റൊരു Big Catinum കഴിയാത്ത കാര്യമാണ് വെള്ളത്തിൽ വെച്ച ഒരു മുതലയെ കൊല്ലുകയെന്നത്. ജാഗ്വേരിനൊഴികെ. പക്ഷെ ശ്രദ്ദിക്കുക... It highly depends upon the SIZE of the crocodile. Adult Nile Crocodile mugger Saltwater huge Alligators എന്നിവയെയൊന്നും ജാഗ്വേ റിനു തലക്ക് മുകളിൽ കയറി കടി കൊടുത്ത് എളുപ്പത്തിൽ Caimanukale കൊല്ലുന്നതുപോലെ കൊല്ലാൻ പറ്റില്ല.ശരിയാണ് black Caiman 4.3metres ഒക്കെ ഉണ്ടെകിൽ Nile 5-6metre ഒക്കെ അല്ലെ ഉള്ളൂ. എങ്കിൽ പിന്നെ ജഗറിനു Niline കൊല്ലാൻ പറ്റില്ലേ... വിവിധ പഠനങ്ങൾ തെളിയിക്കുന്നു അത്. കൊല്ലാൻ പറ്റില്ല. അത് അനങ്ങാതെ കിടക്കുവോന്നുമല്ലല്ലോ.ജാഗ്വേറിന് താങ്ങാനുള്ള മുതലയുടെ വലുപത്തിന് ഒരു പരിധി ഒക്കെയുണ്ട്.ജാഗ്വേർ പുറത്ത് കയറുമ്പോൾ ഇത് ശക്തമായി കുടയും അപ്പോൾ ഒരു grip കിട്ടണമെങ്കിൽ 4metre 400kg ഒക്കെ വരെയുള്ള മുതലകളുടെ മേൽ ആണ് പിടിച്ചുവയ്ക്കാൻ പറ്റൂ.അതിൽ കൊടുത്തലാണെങ്കിൽ മുതലയ്ക്ക് കടിയേൽക്കാതെ ജാഗ്വേർ വെള്ളത്തിൽ വീഴുകയും പിന്നെ മുതലയുടെ ഭക്ഷണമാവുകയും ചെയ്യും. Eg. ഒരു Mugger crocodiline Machli എന്ന ഒരു Bengal പെൺകടുവ കരയിൽ വച്ചു കൊല്ലുന്ന ഒരു photo നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. (പിന്നിൽ നിന്നാക്രമിച്ച്)ആ കടുവക്ക് ജഗറിന്റെ bite force കൂടി ഉണ്ടായിരുന്നേൽ(2000psi ആണേൽ im not sure about Jag bite force )കുറച്ചുകൂടി അല്ല വളരെ പെട്ടെന്നു തന്നെ അതിനെ കൊല്ലമായിരുന്നു. But ഇവിടെ അതിനെ ആദ്യം പിടിച്ചു നിർത്തണം. എന്നാലേ ഒരു deadly bite കൊടുക്കാൻ പറ്റൂ. അതിന് ഒരു കടുവ തന്നെ വല്ലാതെ ബുദ്ധിമുട്ടിയെങ്കിൽ കടുവയുടെ പകുതി വലുപ്പമില്ലാത്ത ജാഗ്വേറിന് എങ്ങനെ കഴിയും? Ans.No Never.....
    But Im confused about one thing.
    ജാഗ്വേറിനു ശരിക്കും 1500-2000 psi bite force ആണോ?അതോ കടുവയുടെ 1/3 psi of Bite force (From discovery )മാത്രം ആണോ?. കാരണം രണ്ടുതരത്തിലും പല source കളിലായി പഠനങ്ങളുടെ വെളിച്ചത്തിൽ പറയുന്നുണ്ട്. ഇതിലേതാണ് ശരി? Can anybody clear my doubt? Say why you selected that answer?

  • @bhadranandannarayanan5577
    @bhadranandannarayanan5577 3 года назад +18

    ലോകത്തിലെ ഏറ്റവും മടിയൻ ആയ ജീവിയാണ് പൂച്ച. അതുകൊണ്ടാണ് കുളിക്കാൻ മടി. 😃😃😃

    • @ashkarrasheed7268
      @ashkarrasheed7268 2 года назад

      Enik puchayund athine kulippikumbol maanthit odum 🤣

  • @safwan1737
    @safwan1737 2 года назад +7

    ജഗോ.... ഞങ്ങളുടെ കടുവയുടെ അനിയൻ.

  • @promatepor6175
    @promatepor6175 3 года назад +21

    മുതലകൾ ഒട്ടും ദയ അർഹിക്കുന്നില്ല .,ഹിപ്പോ ,അനാക്കോണ്ട എന്നിവർ മുതലകളെ നിഷ്പ്രയാസം കീഴ്പ്പെടുത്തും എന്നാലും ജ്വാഗറിനൊപ്പം

  • @Shemon_Alex
    @Shemon_Alex 3 года назад +95

    മനുഷ്യന്മാരെകാളും വലിയ വേട്ടക്കാരന്മാരോ 😌....(ഭൂമിയുടെ ഏറ്റവും വലിയ ശാപവും നമ്മൾ ഒക്കെ തന്നെ ആണ് )🌝

    • @JimshadCR7
      @JimshadCR7 3 года назад +18

      എന്നാ നീ പോയി തൂങ്ങിചാക്

    • @Shemon_Alex
      @Shemon_Alex 3 года назад +12

      @@JimshadCR7 ഈ നമ്മൾ എന്ന് പറഞ്ഞതിൽ നീയും ഒണ്ട് മണ്ടാ😂

    • @JimshadCR7
      @JimshadCR7 3 года назад +7

      @@Shemon_Alex ആണോ എന്നാൽ എനിക്ക് അങ്ങനെ തോന്നിട്ടില്ല അതോണ്ടാടാ നിന്നോട് പോയി തൂങ്ങിചാകാൻ പറഞ്ഞത് 🥴

    • @Shemon_Alex
      @Shemon_Alex 3 года назад +5

      @@JimshadCR7 ശരി പുണ്യാള 🥱

    • @mechanics1202
      @mechanics1202 3 года назад +2

      Kettal thonnum ellarum koodi kaatil vettayadiya jeevikkunnenn

  • @haseenamusthu4939
    @haseenamusthu4939 3 года назад +32

    എനിക്ക് വളരെ ഇഷ്ടപെട്ടു
    അടിപൊളി💖

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +16

    Good വീഡിയോ വളരെ നല്ല അറിവ് 🥰🥰

  • @akshaytech369
    @akshaytech369 3 года назад +7

    ഞാനിന്ന് അപ്രതീക്ഷിതമായാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു പോയി ഒരു പത്ത് വീഡിയോ തന്നെ ഇന്നത്തെ ദിവസം ഇരുന്നു കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ നിങ്ങളുടെ കടുത്ത ആരാധകൻ ആയി അതും ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾ ഇതുപോലെ തന്നെ തുടരുക നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും എന്നാൽ എനെങ്കിലും പണത്തിനുവേണ്ടി ഒരിക്കലും ഒരു വീഡിയോയും എടുത്ത് അത് നിങ്ങളുടെ നാശത്തിനായിരിക്കും

  • @youngwolfenola1734
    @youngwolfenola1734 3 года назад +21

    സത്യം, എന്റെ വീട്ടിലെ പട്ടിയും വെള്ളത്തിനടിയിൽ കുറച്ച് നേരം പിടിച്ച് നില്കും
    അവന് ഒരു ട്രെയിനിങ്ഉം കിട്ടിയിട്ടില്ല

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 года назад +6

    Jaguars have the most powerful bite force in cat family . And they hunt American caymans not crocodile. Caymans are smaller compared to crocodile.

  • @ajaykannan9508
    @ajaykannan9508 3 года назад +35

    Jaguar ഉള്ളത് South america യിലാണ്, jaguar വേട്ടയാടുന്നത് caiman നെ ആണ്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +2

      ആഫ്രിക്കൻ നദികളിൽ കാണുന്ന അത്രേം വലിപ്പം ഉള്ളവ അല്ല ആമസോൺ മുതലകൾ, biting പവർ കുറവാണു, ആഫ്രിക്കൻ മുതലകൾ സിംഹത്തെ പോലും ഭയാകില്ല തരം കിട്ടിയാൽ അവ lepoard, cheetta എന്നിവയെ അകത്താക്കും

    • @ajaykannan9508
      @ajaykannan9508 3 года назад +3

      @@nazeerabdulazeez8896 yes, but ആമസോൺ ഇൽ ഉള്ളതാ Caiman ആണ് അവ Aligators ഇന്റെ ചെറിയ species ആണ്.

    • @alansmoky383
      @alansmoky383 3 года назад

      @@ajaykannan9508 correct

    • @ijas1013
      @ijas1013 3 года назад

      Yes.. Adult muthalaye pidikudaann paadaanu

    • @KL40mallu
      @KL40mallu 3 года назад

      ജോസ് പ്രകാശിന്റെ കൈലുള്ള മുതലകുഞ്ഞികൾ ആഫ്രിക്കൻ മുതലകൾ ആണോ 😂

  • @lenylenymr4697
    @lenylenymr4697 3 года назад +9

    അത് കയ്മൻ ആണ് it’s small when compared to a crocodile (മുതല)
    മുതലയെ പിടിക്കാൻ ചെന്നാൽ Jaguar ന്റെ കളസം കീറും..

    • @aswinvx6380
      @aswinvx6380 3 года назад

      Jaguar nile croc ina vare pidichitund bro...vedio search cheythal kitum

    • @ijas1013
      @ijas1013 3 года назад +5

      @@aswinvx6380 പൊട്ടത്തരം പറയാതേ bro.. Jaguar വസിക്കുന്ന സ്ഥലങ്ങളിൽ മുതലകൾ ഇല്ല... Jaguar പിടിക്കുന്നത് caimansine aanuuu south americayil ആണ് ഇവർ രണ്ടാളും വസിക്കുന്നത്.. Nile, salt water മുതലകളെ സിംഹം, കടുവക്ക് പോലും നേരിടാൻ കഴിയുന്ന എതിരാളി അല്ല.. കാരണം അവർ strong ആണ്.. പിന്നെ bite force.....

    • @lenylenymr4697
      @lenylenymr4697 3 года назад +2

      @@aswinvx6380 salt water crocodile
      20 feet length, 1000 kg weight
      Bite force 3400 psi (strongest bite of any animal )

    • @aswinvx6380
      @aswinvx6380 3 года назад

      @@lenylenymr4697 its 3700psi broh

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад

      Jaguars- South Am.
      Nile Crocs-Africa..
      pakhshe nile crocs aayi comparable aayituula black caiman ne jaguar pidichtund (Sub Adult)

  • @babinsportschannel9432
    @babinsportschannel9432 3 года назад +32

    ചേട്ടന്റെ പേര് എന്താണ്?
    ചേട്ടന്റെ സ്ഥലം ഏതാണ്?
    ഞാൻ ചേട്ടന്റെ ഒരു വലിയ ബിഗ് ഫാൻ ആണ് J🔥🔥

  • @anandhug181
    @anandhug181 3 года назад +14

    സൂപ്പർ. ഇൻട്രസ്റ്റിംഗ് വീഡിയോ 👌❤❤❤

  • @ameenu75
    @ameenu75 3 года назад +6

    അങ്ങിനെ, കാലങ്ങൾ കൊണ്ട് രൂപാന്തരം പ്രാപിച്ച് വെള്ളത്തിൽ കഴിയുന്ന ജാഗ്വാറുകളുടെ കാലുകൾ ലോപിച്ചും മുഖം നീണ്ടും തോലിന് കട്ടി പ്രാപിച്ചും നിറം മാറിയും മുതലകളായിത്തീർന്നേക്കാം എന്നും പറയാമായിരുന്നു.

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 года назад +11

    ജാഗ്വർ നിസാരക്കാരനല്ല, പൂച്ചവർഗത്തിൽ ഏറ്റവും കൂടുതൽ ബൈറ്റ് ഫോഴ്സ് ഉള്ളത് ജാഗ്വറിനാണ്. സിംഹം 650 - 900 ps, കടുവ 800 - 1050 ps, പുള്ളിപ്പുലി 350 ps, ചീറ്റപ്പുലി 300 ps, ജാഗ്വർ 2000 ps...

    • @proudatheist9423
      @proudatheist9423 3 года назад

      Pakshe simham ivattakale kadichu keerum

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 года назад

      @@proudatheist9423 🤣🤣🤣 സിംഹവും,ജാഗ്വറും പരസ്പരം കാണാൻ സാധ്യത ഇല്ല സുഹൃത്തേ. അതിന് കാരണം ജാഗ്വർ തെക്കേ അമേരിക്കയിൽ ( ആമസോൺ മഴക്കാടുകളിൽ ) മാത്രമാണ് കണ്ടുവരുന്നത്‌, അവിടെ സിംഹം ഇല്ല. സിംഹം പ്രധാനമായി ആഫ്രിക്കയിലും, ഇന്ത്യയിലുമാണ് കാണുന്നത്. താങ്കൾ ഉദ്ദേശിച്ചത് സിംഹം, പുള്ളിപ്പുലിയെ കൊല്ലുന്നതായിരിക്കും.

    • @dodo97249
      @dodo97249 3 года назад

      @@user-yh3gf5jx3e bro Lion ന്റെ bite 1000 psi ആണ്

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 года назад +1

      @@dodo97249 അല്ല... സിംഹത്തിന്റെ ബൈറ്റ് ഫോഴ്‌സ് 650 - 900 ps ആണ്.

    • @CreatureDomain
      @CreatureDomain 3 года назад

      @@user-yh3gf5jx3e no. 85-1000 PSI

  • @Lead768
    @Lead768 3 года назад +6

    കുളിക്കുമ്പോൾ പൂച്ചയുടെ ശരീര ഊഷ്മാവ് പെട്ടെന്ന് താഴും.തണുപ്പ് ഒരുപാട് സഹിക്കാൻ പൂച്ചയ്ക്ക് കഴിവില്ല.ചൂട് ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ.

  • @gopugopalakrishnan9892
    @gopugopalakrishnan9892 3 года назад +6

    ബ്രോ ജാഗ്വേർ വേട്ടയാടുന്നത് മുതലകളെക്കാൾ ചെറുതായ കേമയ്ൻ (ചീങ്കണ്ണി) നെയാണ്.

  • @artlover838
    @artlover838 3 года назад +10

    നിങ്ങൾ ജാഗ്വറിനെ ഇങ്ങനെ പറഞ്ഞു പൊക്കല്ലേ, ജാഗ്വറുകൾ കൊല്ലുന്നതു കേയ്മനുകളെ ആണ്, കേയ്മനുകൾ അത്ര കുഴപ്പക്കാർ അല്ല, കെയിമന് പകരം അവിടെ salt water crocodile, nile crocodile വെല്ലോം ആയിരുന്നെങ്കിൽ ജാഗ്വർ വെറും ഒരു തോൽവി ആയേനെ, എന്റെ അഭിപ്രായത്തിൽ ജാഗ്വർ ഭാഗ്യവാന്മാരാണ്, അത്രേ ഒള്ളു. അവിടെ ഒരു nile ക്രോകോഡിലെ ആയിരുന്നെങ്കിൽ ജാഗ്വർ മോനെ അവൻ കടിച്ചു മുറിച്ചു കഷ്ണങ്ങൾ ആക്കിയേനെ... 😂. New sub here, ❤

    • @rajeevraju3585
      @rajeevraju3585 3 года назад +1

      Shariyanu bro, pala videoyilum muthala pullipuliye pidikkundu.

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад +2

      Bro a Fully Grown and Experienced Jaguar can kill a crocodile irrespective of its size. താങ്കൾ പറഞ്ഞതുപോലെയും സംഭവിക്കാം .... പ്രായമവാത്ത Jaguarകളും മുതലകളും തമ്മിൽ ഏറ്റുമുട്ടിയാൽ ഒരുപക്ഷേ അത് Jaguarukalude മരണത്തിൽ കലാശിച്ചേക്കാം

    • @artlover838
      @artlover838 3 года назад +6

      @@UnFoldIdeasMalayalam ബ്രോ ഞാൻ പറഞ്ഞത് എന്തെന്ന് വെച്ചാൽ ജാഗ്വർ കൊല്ലുന്നതൊന്നും മുതലെയല്ല,അത് caimen എന്ന ചീങ്കണ്ണി ആണ്, മുതലയല്ല, വമ്പൻ മുതലകളുടെ മുന്നിൽ സിംഹം പോലും തോറ്റുപോകാറുണ്ട്. ഇത് പൊതുവെ എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധം ആണ്, ഇന്റർനെറ്റിൽ പോലും പലയിടത്തും crocodile എന്നാണ് പറഞ്ഞിട്ടുള്ളുത്, but the fact is, those are caimans which are alligators. പിന്നേ ഒരു nile crocodile ആണെങ്കിൽ ജാഗ്വാറിന് ഒന്നും ചെയ്യാൻ കഴിയില്ല, salt water croc ആണെങ്കിൽ പറയുക പോലും വേണ്ട.

    • @canislupus6826
      @canislupus6826 3 года назад +2

      @@artlover838 Black Caiman enn kettitundo bro...Nile crocs de atrem tanne size und..Actually, they are more strongly built pound to pound...Athine vare rare aayi Jaguars pidikarund...Jaguar de killing style aadyam manasilakuuu..Skull attack..Ethoru jeeviyeyu athinu kollan pattum...Black Caiman e pidichitulla Jaguar nu Niles ne orapayum pidikan patum...Saltie ne patula..It is sooo big..
      Almost Lions and Tigers de power tanne Jaguar nu und...Ath koodutal small ones ne pidikuna kondan angne tonnunat..Ella animals um hunting time il angneyan...Koottathil smaller and weaker ones ne aim chayarulu...Avark ithoru show allalo..IT IS THEIR LIFE..!! But that doesnt mean they cant do it...Tiger Asia il pidikunna Water Buffaloes ne jaguar um athe same easiness il pidikarund...So the croc is not a great problem...BTW< not the Saltie....

    • @artlover838
      @artlover838 3 года назад +2

      @@canislupus6826 നിങ്ങൾ പറയുന്ന ബ്ലാക്ക് caiman വളരെ വലുതാണ്, പൂർണ വളർച്ച എത്തിയ ബ്ലാക്ക് കെയ്മനെ കൊല്ലുന്നതായി ഞാൻ കണ്ടിട്ടില്ല, juveniles and sub adult black caiman നെ പിടിക്കുന്നതായി അറിയാം. സത്യസന്ധമായി പറഞ്ഞാൽ നിങ്ങൾക്ക് animal kingdom ത്തിൽ ഒരു ജീവിയെ ജയിക്കും എന്ന് പറയാൻ ഒക്കില്ല,crocodiles and alligators are vulnerable on land, ജാഗ്വറുകളെ ബ്ലാക്ക് കെയ്മനുകൾ ഭക്ഷണംമാക്കിയതയും റിപ്പോർട്സ് ഉണ്ട്. എന്തിനു nile crocodile സിംഹത്തിനെ പിടിക്കാറുണ്ടല്ലോ, പിന്നേ ബ്ലാക്ക് കെയ്മനുകൾ പൂർണ വളർച്ച എത്തിയാൽ 20 അടി വരെ നീളം വെച്ചക്കാം അതിനെ, jaguar പിടിക്കും എന്നൊക്കെ പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പ്രയാസം ആണ്, അത് പൂർണവളർച്ച എത്തത് ആകരുതോ?? പിന്നേ മുതലകളെ വിലകുറച്ചു കാണരുത്, sarcosuchus, deinosuchus ഒക്കെ കെട്ടിട്ടില്ലേ, മീഡിയം സൈസ് ഉള്ള ദിനോസറുകളെ പോലും വകവരുത്തിയ ടീംസ് ആണ്. ഞാൻ മനസ്സിലാക്കിയടത്തോളം ഏറ്റവും successful ആയ predators ആണ് crocs. Mesozoic ടൈം മുതൽ ഇപ്പോൾ വരെ ഭൂമിയിൽ നിലനിൽക്കുന്നില്ലേ, അതായതു 15 കൊടി വർഷത്തിലധികം കാലമായി ഭൂമിയിൽ മുതലകൾ വന്നിട്ട്. അത് KT mass extinction പോലും തരണം ചെയ്തില്ലേ.

  • @akhilbiju2772
    @akhilbiju2772 3 года назад +21

    Manushyanum swimming ariyam kuttikale vellathil ittal avar swim cheyyum valuthakumbol pedikondanu namukk pattathath

  • @bosslexroid8369
    @bosslexroid8369 3 года назад +4

    Njan Nigalude Valiya Fan ann.ella videos kanarud.😍😍

  • @krishnankuttyk158
    @krishnankuttyk158 3 года назад +4

    നല്ല വീഡിയോ! എല്ലാവരെയും നിയന്ത്രിക്കുവാൻ ആരെങ്കിലും ഉണ്ടാകും!

  • @cuteanimalfacts5215
    @cuteanimalfacts5215 3 года назад +2

    അടിപൊളി വീഡിയോ ചേട്ടാ, ഇനിയും ഇത്തരം അനിമൽ വീഡിയോസ് ചെയ്യണം കേട്ടോ. എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും. ചേട്ടൻ ഏത് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് എഡിറ്റിങ് ചെയ്യുന്നത്? ഇത് ചേട്ടന്റെ റിയൽ വോയിസ്‌ ആണോ? എഡിറ്റിങും വോയിസും അടിപൊളിയാണ് ട്ടോ. ഒരു റിപ്ലൈ തരണേ 😊

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад +2

      Resolve 16 എന്ന ഒരു free software ഉപയോഗിച്ചാണ് വീഡിയോ എഡിറ് ചെയ്യുന്നത്.
      വോയ്സ് Focusrite Scarlett solo (ഓഡിയോ interface) + Samson c01 എന്ന microphone ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യുന്നത്.
      വിഡിയോകൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം🤗🤗🤗😍

    • @cuteanimalfacts5215
      @cuteanimalfacts5215 3 года назад +1

      @@UnFoldIdeasMalayalam
      റിപ്ലൈ തന്നതിന് താങ്ക് യൂ ചേട്ടാ, അടിപൊളി വീഡിയോയാണ്. എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകുംട്ടോ 😍

  • @gkznazi
    @gkznazi 3 года назад +4

    Jaguar hunt cheyunathe mudhalakale alla... They are called Caimans.. Caimans എന്നത് മുതലകളുടെ ഒരു sub species ane...caimansine 30,40 kg ane weight maximum polayal അതുകൊണ്ടാണ് Jaguarine caimane hunt cheyan പറ്റുന്നത്....

    • @amalm9168
      @amalm9168 2 года назад

      There are animals like tiger and anaconda which kills crocs

    • @madringaming2289
      @madringaming2289 2 года назад

      Croc ne keezhpeduthanum Jaguar nu kazhiyum Karanam athinte bite force thanne 2000psi

  • @seemasivadasan
    @seemasivadasan 3 года назад +45

    Muthalakk angane thanne venam🤣🤣

    • @cuteanimalfacts5215
      @cuteanimalfacts5215 3 года назад +6

      പാവം മുതലകൾ. പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, അത് പ്രകൃതി നിയമമാണ്. അവർ അത്, അത് പോലെ തന്നെ പാലിക്കുന്നു. നമ്മൾ അത് തിരുത്താൻ പോയാൽ പ്രകൃതിയിലെ മറ്റൊരു നിയമം കൂടി നമ്മൾ ലംഖിക്കും. ഭൂമിയിൽ ജനിച്ച്, ഭൂമിയിൽ ജീവിച്ച്, എല്ലാ കാര്യങ്ങൾക്കും ഭൂമിയെ തന്നെ ആശ്രയിച്ച്, പ്രകൃതി നിയമങ്ങൾ ലംഖിക്കുന്ന ഒരേയൊരു ജീവികൾ നമ്മൾ മനുഷ്യരാണെന്നതിൽ ഒരുപാട് സങ്കടമുണ്ട്

    • @ajaykannan9508
      @ajaykannan9508 3 года назад +1

      ഒരു കാര്യം അതൊക്കെ caiman ആണ് Aligators ഇന്റെ sub species

  • @selashsunny6970
    @selashsunny6970 3 года назад +7

    കെറ്റ് ഫാമിലി ഉള്ള ഒട്ടു മിക്ക മൃഗങ്ങൾക്കും മുതലയെ പിടിക്കാൻ പറ്റും പക്ഷെ Jaguar മാത്രമേ അത് ഉപയോഗിക്കുന്നു എന്ന് മാത്രം 😊

    • @beanbeans3641
      @beanbeans3641 3 года назад

      പൂച്ചയ്ക്ക് പറ്റുമോ

    • @selashsunny6970
      @selashsunny6970 3 года назад

      @@beanbeans3641 puchak pattumone tonunudo 🤭

    • @vichumuppatta1607
      @vichumuppatta1607 3 года назад

      ഇല്ല,ചീറ്റയെ പോലെ ഉള്ളവയെ മുതലകൾ പിടിച്ചു തിന്നും...Jaguar കടുവയെ പോലെ ശക്തി ഉള്ള ജീവി ആണ് മറ്റ് പുലികളിൽ നിന്ന് കൂടുതൽ ശക്തർ ആണ് ഇവർ ..

  • @afthaskalleri5495
    @afthaskalleri5495 3 года назад +2

    Chettanu valiya vivaram innumilla alle.

  • @vishakcv6148
    @vishakcv6148 3 года назад +3

    Jaguar പിടിക്കുന്നത് മുതലയെ അല്ല മുതല വർഗ്ഗത്തിൽ പെട്ട amazon കാട്ടിൽ ഉള്ള ഒരു ജീവിയെ ആണ് athinte പേര് യൂട്യൂബിൽ ഉണ്ട്. Bcz അതിനു മുതലയുടെ size ഇല്ല

    • @nktraveller2810
      @nktraveller2810 2 года назад +1

      വീഡിയോ അപ്ലോഡ് ചെയ്യുന്നവന് മുതലയുടെ വർഗ്ഗത്തെ പറ്റി പോലും അറിയില്ല.... എവിടുന്നോ ആരോ പറഞ്ഞു ന്യൂസ് കൊണ്ട് വീഡിയോ ഇട്ടിരിക്കുന്നു 😂😂😂😂 ജാഗോർ പിടിക്കുന്നത് മുതല ചീങ്കണ്ണി വർഗ്ഗത്തിൽ പെട്ട "caima"എന്ന ജീവികളെയാണ്.. ഇവയ്ക്ക് മുതലകൾ ഓളം ശക്തിയില്ല... എന്നാൽ ശക്തരും ആണ് ജാഗോർ ഒരിക്കലും മുതലേ വെള്ളത്തിൽ വച്ച് കീഴ്പ്പെടുത്താൻ സാധിക്കില്ല പക്ഷേ ഈ പറഞ്ഞ കൈമകളെ കീഴ്പ്പെടുത്താൻ സാധിക്കും 👍🏻👍🏻 മുതല,ചീങ്കണ്ണി, കൈമ, ഇവയെല്ലാം ഒരു കുടുംബത്തിൽപ്പെട്ടതാണ്
      പക്ഷേ മറ്റൊരു പൂച്ച വർഗ്ഗത്തിൽ പെട്ട മൃഗത്തിനോ ഇതുപോലെ ഇവയെ കീഴ്പ്പെടുത്താൻ സാധിക്കില്ല അത് ജാഗ്വർന് മാത്രമാണ് സാധിക്കുക

  • @vishnur3781
    @vishnur3781 3 года назад +3

    ഇത് മുതലയല്ല American ചീഗ്കണ്ണിയാണ്(alligator). America യിൽ മുതലയില്ല . മുതലുള്ള സ്ഥലങ്ങളിൽ jaguar റുമില്ല .

  • @rahulzeus7169
    @rahulzeus7169 3 года назад +3

    I viewed first

  • @basheerc003
    @basheerc003 3 года назад +3

    അത് ചെറിയ ഇനം ചീഗന്നിയാണ് Amazon എന്നൽ nile crocodile ഇതിന Jaguar ന് ഒന്നും ചെയ്യാൻ സാധിക്കില്ല

    • @-sheff_X_morphosis
      @-sheff_X_morphosis 3 года назад

      അതെ ക്രോക്കോഡിൽ ne പിടിക്കില്ല അത് സ്മാൾ ചീങ്കണ്ണി ആണ്

  • @ajmedia3221
    @ajmedia3221 3 года назад +5

    Jaguar മാത്രം അല്ല മുതലായെ വേട്ടയാദ്ടണത് നമ്മൾ മനുഷ്യൻ മ്മാരും വേട്ട യാടൂനുണ്ട്

    • @aromalmb4707
      @aromalmb4707 3 года назад

      Thinnarillallo 😂

    • @ajmedia3221
      @ajmedia3221 3 года назад

      @@aromalmb4707 ath nammmal chine lekk onn poyinokk
      Mothala friy
      Mothala kari
      Mothala varattiyath
      Karichath
      Etra veraytikala ullatha🤩🤣🤣🤣
      🤩🤣🤣

  • @adarsht7113
    @adarsht7113 2 года назад

    20 min vellathinadiyilo ?

  • @rahulrkrishnan7819
    @rahulrkrishnan7819 2 года назад +1

    മുതലയുടെ പുറം ചട്ടക്ക് കട്ടി കൂടുതൽ ആണ് കൂടാതെ കഴുത്തു പ്രതലം (കീഴ് ഭാഗം ) കട്ടി കുറവാണു അവിടാണ് jaguar ലക്ഷ്യമാക്കുന്നത്. കൂടാതെ മുതല വർഗ്ഗത്തിൽ ഭീമൻ മാര് ഉണ്ട് അവയ്യേ ലക്ഷ്യം ആക്കുന്നില്ല jaguar.ഭീമൻ ആയ്യ മുതലയുടെ മുന്നിൽ പെട്ടു പോകുന്ന അവസ്ഥയും ഈ പറയുന്ന jaguar നു ഉണ്ടായിട്ടുണ്ട്.lion, tiger, leppord Bitforce നെ കാളും jaguar മുന്നിൽ തന്നെ 👍

  • @syamreshmi624
    @syamreshmi624 3 года назад +35

    കടുവയും മുതലകളെ പിടിക്കാറുണ്ട്

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 года назад +12

      കടുവയുടെ ഇരട്ടി ബൈറ്റ് ഫോഴ്‌സുണ്ട് ജാഗ്വറിന്... 💪💪💪

    • @AromalBabu-c8y
      @AromalBabu-c8y 3 года назад

      @@user-yh3gf5jx3e illa athu just misinformation aanu!

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 года назад +8

      @@AromalBabu-c8y അല്ല... അത് തെളിയിക്കപ്പെട്ടതാണ്. അത്രക്ക് ബൈറ്റ് ഫോഴ്‌സുള്ള ഒരു മൃഗത്തിന് മാത്രമേ ഒറ്റക്കടിക്ക് മുതലയുടെ തലയോട്ടി തകർക്കാൻ സാധിക്കുകയുള്ളൂ. താങ്കൾക്ക് കടുവയോടുള്ള അന്ധമായ ഇഷ്ട്ടം കൊണ്ടാണ് അത് സമ്മതിക്കാൻ കഴിയാത്തത്.

    • @AromalBabu-c8y
      @AromalBabu-c8y 3 года назад

      @@user-yh3gf5jx3e njan oru link ittitundarunu but athu report akunnu!

    • @AromalBabu-c8y
      @AromalBabu-c8y 3 года назад +1

      @@user-yh3gf5jx3e enna tiger fan ennu vilikunathinu mumb aa discovery Channel onnu kandunokku! Avide pretyakam parayunund "pound for pound strongest" Aanu allathe "strongest of all. Cats" Alla

  • @PS-wz9fc
    @PS-wz9fc 3 года назад +3

    Nanjgal njettulla bro.. 126 varsham Mullaperyiar bomb + komali vijayan ulla pottanmarudae nada.. Enth Jaguar..

    • @s7xswho
      @s7xswho 2 года назад

      Ath Sathyam ath pwolich

  • @RUWorld333
    @RUWorld333 3 года назад +1

    Super sound and editing polichu 🔥🔥

  • @epicedits8572
    @epicedits8572 3 года назад +11

    Unfold ideas power 🖤

  • @skdr979
    @skdr979 3 года назад +9

    കടി ആർക്കാണ് ആദ്യം കിട്ടുന്നത് അവരുടെ കഥ കഴിഞ്ഞു

  • @rasheedalidjdj3066
    @rasheedalidjdj3066 3 года назад +1

    ശബ്ദം ഇടക് കേൾക്കാൻ ഇല്ല അടുത്ത വീഡിയോ നോക്കണേ

  • @senapathi.ponkunnam9548
    @senapathi.ponkunnam9548 3 года назад +2

    ആഫ്രിക്കയിലോ മറ്റോ ഉള്ള ചീങ്കണ്ണി ഇനത്തിൽ പെട്ട ചീങ്കണ്ണികളേക്കാൾ വലിപ്പം കുറഞ്ഞ ജീവികളെയാണ് ഈ വീഡിയോയിൽ കാട്ടുന്നത്..🤔 ഒരു ചാനലിൽ ഇവയെക്കുറിച്ച് കണ്ടിട്ടുണ്ട്.., പുള്ളിപ്പുലി ഇന്നത്തിലെ വലിപ്പമേറിയ വർഗ്ഗമാണ് ജ്വാഗറുകൾ. ഇവയ്ക്ക് ഇത്തരം ചെറിയ ചീങ്കണ്ണികളെ വേട്ടയാടുക എളുപ്പമാണ്. എന്നാൽ ഏഷ്യയിലെ മുതലകളുടെ മുന്നിൽ ജ്വാഗർ ഒന്നും പിടിച്ചുനിൽക്കില്ല 😏

  • @ajithraj6155
    @ajithraj6155 3 года назад +1

    Bro കഴിഞ്ഞ ദിവസം ഇട്ട സിംഹത്തിന്റെയും കടുവയുടെയും വീഡിയോ എന്താ dlt ചെയ്തത്. ഞാൻ പിന്നത്തേക്ക് കാണാമെന്ന് വച്ച് നോക്കിയപ്പോൾ വീഡിയോ dlt ചെയ്തിരുന്നു 😪😪

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад

      Bro അതിൽ BBCയുടെ ചില ക്ലിപ്പുകൾ ഉപയോഗിച്ചിരുന്നു. അതിനു കോപ്പിറൈറ് ക്ലെയിം വന്നു... അതാണ് വീഡിയോ നീക്കം ചെയ്യാൻ കാരണം.
      മറ്റൊരു സന്ദർഭത്തിൽ വീഡിയോ remake ചെയ്ത് upload ചെയ്യാം.
      ഞങ്ങളുടെ വിഡിയോകൾ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം🤗🤗

    • @ajithraj6155
      @ajithraj6155 3 года назад +1

      @@UnFoldIdeasMalayalam ok bro. ഇനി ആ വീഡിയോ പ്രശ്നങ്ങൾ പരിഹരിച്ചു ഇട്ടാൽ ഉടനെ തന്നെ ഞാൻ കാണും 🤩പിന്നത്തേക്ക് മാറ്റി വയ്ക്കില്ല 😂. ഈ ചാനലിലെ വീഡിയോസ് ആർക്കാ ബ്രോ ഇഷ്ടപെടാത്തത് 😍മൃഗങ്ങളെ പറ്റി കേൾക്കാൻ എല്ലാവർക്കും താല്പര്യമുണ്ടാവില്ലേ 😁 pne പ്രത്യേകിച്ച് ബ്രോയുടെ അവതരണം ഒരു രക്ഷയുമില്ല 😉👌🏻

  • @smokedusty8450
    @smokedusty8450 3 года назад +1

    Broh, oru porayma und, enthinteyenkilm alav parayumbo tharathamyam cheyth parayanam
    Udhaharathin itra neelam enn parayumbol oru anayude vare varum, itra weight enn parayumbo oru sravitre kilo vare varum ennokke
    Ennale nallapole manasilaku, ithile akav okke njn chumma irunn kettsthe oll🙂

  • @rhynoworld
    @rhynoworld 3 года назад

    Karim puli kurach video cheyumo

  • @jithukj3618
    @jithukj3618 3 года назад +4

    Jaguar പിടിക്കുന്നത് crocodileനെ അല്ല Black Caiman നെ ആണ് crocodile നെ പിടിച്ചിട്ടുള്ളത് കടുവയാണ്

    • @dodo97249
      @dodo97249 3 года назад

      Caiman crocodile family ആണ്

    • @vichumuppatta1607
      @vichumuppatta1607 3 года назад +1

      അതേതു കടുവ ഷേരു ആണോ...?

    • @jithukj3618
      @jithukj3618 3 года назад

      @@vichumuppatta1607 Machali

    • @nktraveller2810
      @nktraveller2810 2 года назад

      ജാഗ്വാർ പിടിക്കുന്നത് മുതലകളെ അല്ല അതേ വർഗ്ഗത്തിൽപ്പെട്ട കൈമ എന്ന ജീവികളെയാണ് ഇവിടെ ഒരു സുഹൃത്ത് കടുവ മുതലേ പിടിച്ചതായി പറയുന്നു ആ പറയുന്ന കടുവ മിക്കവാറും ഷേരു ആയിരിക്കും 😏😏 ആ സുഹൃത്തിനോട് ഒന്നേ പറയാനുള്ളൂ പൊന്നു സുഹൃത്തേ കടുവ ഒരിക്കലും മുതലയേ പിടിക്കാറില്ല.. താങ്കൾ കണ്ടത് ഒരുപക്ഷേ മുതല കുഞ്ഞിനെ വല്ലതും പിടിക്കുന്നത് ആയിരിക്കും അത് കടുവയല്ല തരംകിട്ടിയാൽ മറ്റു മാംസ കഴിക്കുന്ന മൃഗങ്ങളും അകത്താക്കും... അല്ലാതെ വെള്ളത്തിലിറങ്ങി ഒരു മുതലയെ പിടിക്കാൻ ഇത്തിരി പാടാണ് ഇത്തിരിയല്ല ഒത്തിരി പാടാണ്

  • @rebello1952
    @rebello1952 3 года назад +2

    ഞാൻ ഞെട്ടി.. ഞെട്ടിയവർ വേറെ ആരെങ്കിലും ഉണ്ടോ

  • @aruna6082
    @aruna6082 3 года назад +5

    Jaguar പിടിക്കുന്നത് ചെറിയ മുതലയെ ആണ്.
    അതു വലിയ മുതലകളെ പിടിക്കാറില്ല

    • @christinjoy1402
      @christinjoy1402 3 года назад

      Caimon ne annu jaguar pidukunnath ,muthalaye onnum pidikanulla power athu kaduvakum simgangalkum ollu

    • @canislupus6826
      @canislupus6826 3 года назад +1

      @@christinjoy1402 Caimans elam cheruth alla..Black caiman enna oru item kettitundoo...Normal mothalakalekaal valupam ullatan...Athine Jaguar rare aayi pidikarund...Almost Lions and Tigers de power tanne Jaguar nu und...

    • @AromalBabu-c8y
      @AromalBabu-c8y 3 года назад

      Jags hunt yacre caiman and baby black caimans! Adult black caiman ethire pokarilla, poyal 99% they will succumb to injuries or get eaten by the caiman

    • @canislupus6826
      @canislupus6826 3 года назад +1

      @@AromalBabu-c8y There is a video in youTube where a Jaguar fights with 2 adult Black Caimans in the water and holding on its ground and was able to get through it without any injuries...

    • @AromalBabu-c8y
      @AromalBabu-c8y 3 года назад

      @@canislupus6826 video link tha!

  • @unninichurajendran6050
    @unninichurajendran6050 3 года назад +2

    സിംഹവും അനകൊണ്ടയും മുതലയെ വേട്ടയാടും

  • @ajsalmohd
    @ajsalmohd 3 года назад +1

    മുതല എന്ന് പറയുമ്പോൾ നയില് crocodile. salt water crocodile ഇവരെ പോലെ വലിയ മുതല വർഗത്തെ jaguar പിടിക്കാൻ സാധ്യമല്ല

    • @ulfricstormcloak8241
      @ulfricstormcloak8241 3 года назад +2

      ആക്രമണം പാളി മുതലയ്ക്ക് തിരിച്ചാക്രമിക്കാൻ കഴിഞ്ഞാൽ ജാഗ്വാറിന്റെ കഥ കഴിയാൻ സാധ്യത എറെയാണ്. നേരെ വന്നാക്രമിച്ച ജാഗ്വാറിനെ മുതല കൊന്ന് വെള്ളത്തിലാഴ്ത്തുന്ന വീഡിയോ യൂടൂബിൽ ഉണ്ട്.

  • @thecartoonist4775
    @thecartoonist4775 3 года назад +3

    Jaguar oru bite force eathandu 1350 psi varum ivar muthalayude thalaku kadichal direct aayit thanne brain thulayum . Pinee vere oru karyam Jaguar pidikunnath cheriya alligator allekil caiman enna inam muthalakale aanu allathe valiya oru salt water crocodile frontil Jaguar no chance Karanam weight eathandu 1000 k g varum Jaguar 130-170 kg varr valaru pinee salt water crocodile eathandu 3500-5000 psi bite force ond ath kondu thanne Jaguar avarude munpil no chance

  • @amal-wd3iv
    @amal-wd3iv 3 года назад +5

    വെള്ളം എന്തൊരു വെറുപ്പിക്കലാണ് എനിക്ക് വെള്ളം അത്ര ഇഷ്ടമല്ല വെള്ളം കാരണം എത്രയെത്ര ദുരന്തങ്ങളാണ് ഉണ്ടാകുന്നത് ധാരാളം രോഗങ്ങളും വെള്ളത്തിലൂടെ ഉണ്ടാകുന്നു🤒🤒😢😟

    • @habeebahani4181
      @habeebahani4181 3 года назад +1

      എന്താവെള്ളം കുടിക്കാറില്ലേ 😊

    • @amal-wd3iv
      @amal-wd3iv 3 года назад +1

      @@habeebahani4181 വെള്ളം കുടിക്കാറില്ല രക്തം കുടിച്ചാണ് ജീവിക്കുന്നത് 😣

    • @noufal__sha_6279
      @noufal__sha_6279 3 года назад +1

      നിന്റെ മുടി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി 😂😂

    • @amal-wd3iv
      @amal-wd3iv 3 года назад +1

      @@noufal__sha_6279 കണ്ടപ്പോൾ തോന്നാൻ തലയിൽ എന്തെങ്കിലും എഴുതിവച്ചിട്ടുണ്ടോ😡

  • @ltemediachennel
    @ltemediachennel 3 года назад

    വെള്ളകടുവകൾ കാട്ടിലുണ്ടാകാറുണ്ടോ??

  • @arjunrockey5969
    @arjunrockey5969 3 года назад +5

    എന്റെ വീട്ടിലെ ഒരു പൂച്ചക്ക് കുളിക്കുന്നത് വളരെ ഇഷ്ടമായിരുന്നു.

    • @Ajith1546
      @Ajith1546 3 года назад +1

      Da പൂച്ചകളെ തല്ലിക്കൊല്ലാൻ നോക്ക്
      പൂച്ചകൾക്ക് വലിയ മാരകരോഗം വന്നാൽ പിന്നീട് അത് മനുഷ്യനെ പിടിക്കും അതിനും നല്ലത് പൂച്ചകളെ തല്ലിക്കൊല്ലുന്നത് ആണ്
      ഒരു കാര്യം കൂടെ ഞാൻ പറയാം പൂച്ചകളുടെ വലിയ മാരക രോഗം വന്നാൽ നിനക്ക് പിടിച്ചാൽ വഴി കൂടെ നടന്നാൽ നിന്റെ മുഖം അടിച്ചു പൊട്ടിക്കും ഞാൻ

    • @pr.abhilash4296
      @pr.abhilash4296 3 года назад +3

      @@Ajith1546 🙄🙄🙄

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +4

    ചില മുതലകൾ ചാവേറുകൾ ആകാറുണ്ട് 😇

  • @anandelavana8171
    @anandelavana8171 2 года назад +1

    അറിയാത്ത കാര്യങ്ങൾ പറയരുത്. ഇത് മുതലകൾ അല്ല . ഇത് കൈമോൺ എന്നറിയപ്പെടുന്ന ആമോസോൺ കാട്ടുകളിൽ കാണപ്പെട്ടുന്ന ജീവിയാണ്.

  • @captainamerica7147
    @captainamerica7147 3 года назад +6

    മുതലായെല്ല അത്‌ കൈമൻ ആണു
    മുതലകളെക്കാൾ ചെറുതാണ്

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад +1

      Actually Black caiman is largest member of the family Alligatoridae. They are comparable to Orinoco crocodile

  • @ansarkpanchu4580
    @ansarkpanchu4580 3 года назад +1

    അവതരണം സൂപ്പർ ബ്രോ

  • @dodo97249
    @dodo97249 3 года назад +2

    Cat family ൽ tiger jaguar നും മാത്രം മാണ് വെള്ളത്തിൽ കിടക്കാൻതൻപരിയമുള്ളത് ഈരട്ട് ജിവിയും ഒരേസോവാവാംവച്ചുപുലർത്തുന്നവരാണ്

  • @hyzamkk5389
    @hyzamkk5389 3 года назад

    Diffrents in tiger,leopard,panther Jaguar,puma etc video cheyyo
    Cheythaaal nallathaayirikkum

    • @achuteddy1
      @achuteddy1 3 года назад

      Muthalayalla....caiman aanu athu...

  • @ZQ.SparrowGaming
    @ZQ.SparrowGaming 3 года назад

    Adipwoli chanel sub akkipich kalanju 💟

  • @evananto9970
    @evananto9970 3 года назад

    Edatharam vallipamullavaye pidikum athinapuram kallichal vivaram ariyum... Pine night veyiladikathe erapidikuna plan machu oru mayathil oke thallu...

  • @kishanbaiju120
    @kishanbaiju120 3 года назад +1

    Poli next video appolla edulka

  • @jamesk.j.4297
    @jamesk.j.4297 3 года назад +1

    അടുത്ത ജന്മത്തിൽ ഒരു മുതല ആയി ജനിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുകയായിരുന്ന ഞാൻ ദൈവത്തിനു ഒരു തിരുത്തൽ പെട്ടീഷൻ കൊടുത്തു. ഇനി ഒരു ജാഗ്വർ ആയി ജെനിപ്പിക്കണേ എന്ന്. 🤣🤣🤣🤣

  • @ajaygcl4031
    @ajaygcl4031 3 года назад +2

    Caiman എന്നയിനം ചെറിയ മുതലകളാണ് ജാഗ്വേഴ്സിന്റെ ഇരകൾ.

  • @midhunlal1853
    @midhunlal1853 3 года назад +1

    Adipoli vedio

  • @footballjrclub4180
    @footballjrclub4180 3 года назад +1

    Jaguar മാത്രമല്ല കടുവയും മുതലായെ പിടിക്കാറുണ്ട്.

  • @jamest1402
    @jamest1402 3 года назад +2

    Good information.
    Congratulations ✋️.

  • @krishnaprasadavkp7209
    @krishnaprasadavkp7209 3 года назад +2

    Informatic

  • @nidhinkumar4872
    @nidhinkumar4872 2 года назад +1

    ഇത് മുതലയല്ല അധികം വലുപ്പം വയ്ക്കാത്ത ചീങ്കണ്ണികളാണ് ഇതിനെയാണ് ജാഗ്വാർ പിടിക്കുന്നത് google Search ചെയ്താൽ അറിയാം

  • @akhilkannan15
    @akhilkannan15 3 года назад +2

    പഠിച്ചിട് പറയു സഹോദര... മുതല അല്ലാ ജാഗ്വേർ പിടിക്കുന്ന.. അത് അലിഗെറ്റർ ഫാമിലി ഉള്ളവ (caiman) ആണ്.. ആമസോൺ കാടുകളിൽ ഉള്ളത് അലിഗെറ്റർ ആണ് മുതല അല്ലാ..... ആ വീഡിയോസ് ആണ് നിങ്ങൾ ചാനെലുലും ഇട്ടേക്കുന്നെ.... Correct it brother

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад

      കമന്റ് ചെയ്തതിനു നന്ദി. വിഡിയോയിൽ കാണിച്ചിരിക്കുന്ന
      Crocodile , Alligator , caiman എന്നിവയെല്ലാം Crocodylia ഫാമിലിയുടെ Subset ആണ്.
      ഇനി, Nile & Saltwater lake ഒഴികെയുള്ള , average size ആയിട്ടുള്ള Crocodilesനേയും ആക്രമിക്കാനുള്ള കഴിവ് Jaguar നുണ്ട്.
      വിഡിയോയിൽ കാണിച്ചിരിക്കുന്നത് Alligator മാത്രമല്ല caimanഉം ഉണ്ട്

  • @SureshCR-ip1zq
    @SureshCR-ip1zq 3 года назад +1

    ith watop ennu paranja english chanelil ninn copy adichatha

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 года назад

      ആണോ... Content copy ചെയ്യാൻ ഇവിടെ ആർക്കും ആരുടെയും സമ്മതം വേണ്ട ബ്രോ... Njngal thanneyaa visuals um audio um koduthirikkunne

  • @padmachandranpillai2052
    @padmachandranpillai2052 3 года назад

    Ingane ellaa you tube channelkaarum koodi viewersine 24 manikkoorum ingane njettikkalle...

  • @ponnammadamodarakurup899
    @ponnammadamodarakurup899 3 года назад +4

    This is one of smallest species in crocodiles_ spectacle caiman,jaguar cannot even stand a chance against nile crocodiles orsaltwater crocs etc

    • @cricvideos6236
      @cricvideos6236 3 года назад +1

      But in case tiger can beat them

    • @lenylenymr4697
      @lenylenymr4697 3 года назад +2

      @@cricvideos6236 അവനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല
      മുതല is too much for a tiger

    • @cricvideos6236
      @cricvideos6236 3 года назад +1

      @@lenylenymr4697 athu Sheri okka thanna in case in water very difficulty to beat crocodiles but land il annakil tiger will be the winners
      Big crocodiles vara beat cheytuttu onde tiger youtubil kora onde videos

    • @ijas1013
      @ijas1013 3 года назад +3

      @@cricvideos6236 prayamm pole irikkumm... 2 aalumm thulya shakthikall aanuu 50-50 chance.. Salt water crocodile aanell. Muthalakk chance kuudumm

    • @cricvideos6236
      @cricvideos6236 3 года назад +1

      @@ijas1013 chance okka koduthal muthalaku thanna but in water only land il tiger 70% chance onde gayekan

  • @muaviyakm6975
    @muaviyakm6975 3 года назад +19

    കടുവയും മുതലയെ പിടികൂടും

    • @gatha2015
      @gatha2015 3 года назад +2

      ഇല്ല

    • @suha_ra_km783
      @suha_ra_km783 3 года назад +2

      Pidikkum

    • @gatha2015
      @gatha2015 3 года назад +2

      @@suha_ra_km783 കടുവ പൊതുവെ മുതലയെ വെട്ടയാടുന്ന ഒരു ജീവി അല്ല വളരെ വളരെ rare ആയി മാത്രമേ അവറ്റകൾ അതിന് ശ്രമിക്കൂ.

    • @legentgamingy.t2042
      @legentgamingy.t2042 3 года назад

      🤣

    • @dodo97249
      @dodo97249 3 года назад +3

      @@gatha2015 jaguar caiman crocodile അന്നു hunting ചെയുന്നത് crocodile family ചെറിയാ crocodile യാണ്ഇവ

  • @hashimaachi2386
    @hashimaachi2386 3 года назад +3

    മ് പൊളി പോളോ പൊളി ❤❤😍👍

  • @proudatheist9423
    @proudatheist9423 3 года назад +2

    Jaguar vera level annu

  • @letsball3787
    @letsball3787 2 года назад +1

    Jaguar പുള്ളി പുലി ആണോ

  • @jeffplays2669
    @jeffplays2669 3 года назад +8

    Nice

  • @syamstech
    @syamstech 3 года назад

    Poochayude body temprature kuranju pokum immunity prblm undakum avarkk atha vellam alergy pole avarkku thonnunne

  • @JSc-bn8uc
    @JSc-bn8uc 3 года назад

    Wolf നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sangeeth688
    @sangeeth688 3 года назад +13

    👌👌👌adipoli😍

  • @ManuManu-hw1dh
    @ManuManu-hw1dh 3 года назад +1

    Jaguar and panther fans like

  • @cpnasar007
    @cpnasar007 3 года назад +2

    ഇത് crocodile alla caiman അണ് size കുറവാണ്

  • @hariharanhariharanneeratti4565
    @hariharanhariharanneeratti4565 3 года назад

    നല്ല അവതരണം

  • @kidilans1
    @kidilans1 3 года назад +4

    മുതലകളെ അല്ല caimen ഇനെ ആണ്.. ചെയ്യുമ്പോ പഠിച്ചിട് ചെയ്തുടെ

  • @akshay2297
    @akshay2297 3 года назад

    Jaguar inte role model

  • @nishanthjayan9756
    @nishanthjayan9756 Год назад

    മിടുക്കൻ വേട്ടകാരൻ.

  • @Dileep-sv7ip
    @Dileep-sv7ip 3 года назад +2

    വേണമെങ്കി കടുവയും പിടിക്കും .. വലിയ മുതലയെ പിടിച്ചു കൊന്ന videos ഒക്കെ ഉണ്ട്

  • @frdousi5791
    @frdousi5791 3 года назад +4

    ഭൂമിയിലെ ഏറ്റവും വിഷ മനസ് ഉള്ളത് മനുഷൃരിൽ ആണ്

  • @divakaranvishnudivakaranvi6677
    @divakaranvishnudivakaranvi6677 2 года назад +1

    പൂച്ച കല്യാണത്തിന് പോവാ

  • @തനിയോരുവാൻ
    @തനിയോരുവാൻ 3 года назад +1

    Jaguar crocodile killer👑

    • @ijas1013
      @ijas1013 3 года назад +2

      No.. Jaguar caiman killer.. Crocodile is bigger than caimans and power full

  • @arungs8385
    @arungs8385 3 года назад

    Simhaammm
    Cat family allennanu viswasam
    Onnu chk cheyyane bro