ലക്ഷ്മിദേവി ഗൃഹത്തിൽ വസിക്കുന്നു എന്നതിൻറെ സൂചനയായി ഗൃഹത്തിൽ വരുന്ന പക്ഷികൾ .ലോട്ടറി വരെ നേടാം.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 219

  • @kumarip7847
    @kumarip7847 Год назад +9

    വളരെ നന്ദി ഹരിജി. എൻറെ വീട്ടിൽ എപ്പോഴും കാക്ക ഉപ്പൻ കുരുവി എന്നിവ എപ്പോഴും വരാറുണ്ട്. കാക്ക യ്ക്ക് ഭക്ഷണം കൊടുക്കുക യും ചെയ്യുന്നു.

  • @suni1449
    @suni1449 Год назад +15

    കാക്ക ഉപ്പൻ കുരുവി .. ഇവർ എന്നും വരും കുയിൽ എന്നും വരാറില്ല പിന്നെ കുറെ പക്ഷികൾ കൂട്ടമായി വരും എന്നിട്ട് കുറെ നേരാം എല്ലാരും കൂടെ കളിച്ചിട്ട് പോകും ഞാൻ അത്ഭുതത്തോടെ ഇവരെ നോക്കാറുണ്ട് ഒരു 4 pm സമയം ആണ് അവര് ഒപ്പം അണ്ണാൻ കുട്ടികളും കാണും ❤ ചില പക്ഷികളെ കണ്ടാൽ കൊതിയാകും നല്ല കളർ ആരിക്കും ❤❤

  • @indhupulathindhupulath5087
    @indhupulathindhupulath5087 День назад

    നമസ്കാരം. ഹരിജി... അമ്മമഹാമായ എല്ലാവരെയും കത്ത്‌ രക്ഷിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @masobhathanka2740
    @masobhathanka2740 7 месяцев назад +1

    നമസ്ക്കാരം ഗുരുജി

  • @surendranm.k985
    @surendranm.k985 Месяц назад +2

    അദ്ധ്വാനിക്കാനുള്ള ആയുസ്സും ആരോഗ്യവും മനസ്സും, ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി ശക്തി നമുക്ക് തരുകയാണെങ്കിൽ അതു തന്നെ ഭാഗ്യം.

  • @sojamp9278
    @sojamp9278 3 часа назад

    വീട്ട് മുറ്റത്ത് 3 കുട് അതിൽ മുട്ടയും ഉണ്ട് 3 കുടും ഉണ്ട് എല്ലാറ്റിലും മുട്ടയും ഉണ്ട് അമ്മയും മക്കളും വീട്ടിൽ നിന്ന് തന്നെ ഫ്രൂട്ട്സും കഴിച്ച് സന്തോഷമായി പോകുന്നു😊

  • @avittam
    @avittam Год назад +16

    എന്റെ വീട്ടു മുറ്റത്ത് കാക്ക,ഉപ്പൻ,കുയിൽ,മയിൽ,കുരുവി,ഇരട്ട തലയൻ,കൂടാതെ എനിക്ക്‌ പേര്‌ അറിയാത്ത ഒരുപാട്‌ പക്ഷികൾ,എന്നും വരും.പ്രാവ് എന്നും രാവിലെ വന്ന് പോകും..കാക്ക എന്നും രണ്ട്‌ നേരം വരും രാവിലെ ഞാൻ ചായ കുടിക്കുമ്പോൾ വരും, ദോശ കഴിച്ചിട്ട് പോകും.ഉച്ച യ്ക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോൾ വരും.ഒരു ഇലയിൽ അല്പം ചോറു കൊടുക്കും കഴിച്ചിട്ട് പോകും. ഇപ്പൊ കൊടുത്തു happy ആയി ട്ട് പോയി..❤❤

  • @SarojuRajan
    @SarojuRajan 5 месяцев назад +17

    ഞാൻ വാടകക്കാണ് താമസിക്കുന്നത് അവിടെ എപ്പോഴും ഉപ്പൻ വരാറുണ്ട് രണ്ടുവർഷം താമസിച്ചു ഒരു പുരോഗതിയും ഉണ്ടായിട്ടില്ല

    • @Killey9210
      @Killey9210 2 месяца назад +1

      എന്റെ വാടക വീട്ടിലും വരും

    • @Killey9210
      @Killey9210 2 месяца назад +1

      ലോട്ടറി മറ്റോ എടുത്തു നോക്കാമായിരുന്നില്ലേ, അടിച്ചാലോ ❤

    • @krishnakarthik2915
      @krishnakarthik2915 6 часов назад

      അതു നിങ്ങളുടെ. വീട് അല്ലല്ലോ

  • @shamiramoidhu5728
    @shamiramoidhu5728 Год назад +3

    യൂട്യൂബിൽ ഒരു ചാനലിൽ തന്നെ കണ്ടതാണ് ഒരു അമ്മൂമ്മ അമ്മുമയ്ക്ക് പാടില്ലാത്ത രണ്ട് മക്കൾ . അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു മയിൽ വന്നു അതിനെ aannu മുതൽ ആ അമ്മുമ്മ നോക്കുന്നുണ്ട്. അവരെ sambhathikamaayi അയൽ വക്കാക്കർ സഹായിച്ചാണ് ജീവിയക്കുന്നത്.

  • @shainkochath3622
    @shainkochath3622 Год назад +3

    കാക്ക, കുരുവി,മണത്തി പുള്ള്, ഉപൻ

  • @7brollno1abhijithpk89
    @7brollno1abhijithpk89 2 месяца назад +1

    എന്റെ വീടിനകത്തു രണ്ടു മൂന്ന് ദിവസമായിട്ട് പ്രാവ് സ്ഥിരമായി വരുന്നു... എന്നും ഒരേ സമയത്ത് എത്തുന്നു... ധന്യങ്ങൾ കൊടുത്താൽ എല്ലാം thinnarund

  • @unnikrishnan1725
    @unnikrishnan1725 3 дня назад

    ഈ പ റയുന്ന പക്ഷികൾ വരാറുണ്ട് കുരുവികുട്ടമായി വരാറുണ്ട് വടക കൊടുക്കാൻ പെസ്സ ഇല്ല മോഷേ

  • @mahalekshmishivan2416
    @mahalekshmishivan2416 Год назад +2

    Namaskaram Thirumani.
    Mahalekshmi Shivan.
    Mahayram Edavam.

  • @girijavikramam1256
    @girijavikramam1256 2 месяца назад

    ഉപ്പൻ, കാക്ക, അണ്ണാൻ എപ്പോഴും വരുന്നുണ്ട് q🙏🙏 ഗിരിജ ആയില്യം

  • @kamalurevi7779
    @kamalurevi7779 Год назад +3

    അഭിനന്ദനങ്ങൾ

  • @GeethaPS-h8o
    @GeethaPS-h8o Год назад +3

    കാക്ക, കുയില്‍, കുരുവി, uppan eva മിക്കവാറും ദിവസങ്ങളില്‍ വരുന്നുണ്ട്.കാക്ക ennum ആഹാരം kazhikkarundu കുരുവി sit outtil ഉള്ള chediyil koodu vaichittundu

  • @vilasinip7960
    @vilasinip7960 10 месяцев назад +1

    Thanks

  • @Killey9210
    @Killey9210 2 месяца назад +1

    എന്റെ വാടക വീട്ടിലും ഉപ്പൻ, മയിൽ, കാക്ക, അണ്ണൻ വരും, കാക്കക് ആഹാരം കൊടുക്കും ❤️

  • @BennyJohn-se9ze
    @BennyJohn-se9ze 6 дней назад

    ഞങ്ങളുടെ വീട്ടിൽ വരുന്ന പക്ഷികൾ കരിയില പിട പക്ഷികൾ കൂട്ടത്തോടെ 'കാക്ക ! ഇരട്ടതലപക്ഷി മാടത്ത ഇടക്ക് പ്രാവ്. പച്ചില കുടുക്ക. ഇരട്ട വാലൻ.ഉപ്പൻ'മണാത്തി കിളി. കരുവി... മയിൽ വന്നു. രണ്ട് മൂന്ന് പ്രാവശ്യം വന്നു. പൂവനും പിടയും രാത്രി മൂങ്ങാ.. കുയിൽ സീസനാകുമ്പോൾ വെളുപ്പിന് നാലു മണി തുടണി 'ഉറക്കം അലോസരപ്പെടുത്തും. പകൽ' ചിത്രശലഭങ്ങൾ' ധാരാളം.. ഞങ്ങൾ വേനൽ കാലത്ത് ഡിഷിൽ വെള്ളം വെച്ചു കൊടുക്കും. കാക്കയും മാടത്തയും കരിയല പിടയും മെല്ലാം വന്ന് കുടിക്കുകയും. ശേഷം അതിലിറങ്ങി ചിറകടിച്ച് കുളിച്ചിട്ട് പോകും...... അണ്ണാറ കണ്ണൻമാർ വേറേ. കീരിശല്യം അതിലേറെ കുറുക്കൻ മാർ പറയുകയേ വേണ്ട..:

  • @PrasannaKp-hh4ty
    @PrasannaKp-hh4ty Год назад +3

    🙏കാക്ക, ഉപ്പൻ, കുയിൽ ഈ പക്ഷികൾ വീട്ടിൽ വരാറുണ്ട്. കാക്കയ്ക്ക് എന്നും രാവിലെ ഭക്ഷണം കൊടുക്കലുണ്ട് തിരുമേനി 🙏

  • @manuraj6214
    @manuraj6214 Год назад +4

    കുരുവി എന്നും വന്നു ജനലിന്റെ ഗ്ലാസിൽ വന്നു കൊത്താറുണ്ട് നല്ലതാണോ 🙏🙏🙏

  • @ponnuz-ox4xv
    @ponnuz-ox4xv Год назад +4

    നമസ്കാരം. ..എന്റെ വീടിന്റെ ടെറസിൽ ദിവസവും രാത്രി..ഒരു മയിൽ വസിക്കുന്നുണ്ട് ..സന്ധ്യക്ക് വരും അതിരാവിലെ പറന്നു പോകും..2 വർഷത്തോളമായി വസിക്കാൻ തുടങ്ങിയിട്ട്..അത് വരാൻ താമസിച്ചാൽ ടെൻഷനാവും ഞങ്ങൾക്ക്. എന്തായാലും രാവിലെ വീടിന് മുകളിലുണ്ടാവും

  • @syammurali1139
    @syammurali1139 3 дня назад +1

    Syamkumarmmolam

  • @sulochana3346
    @sulochana3346 Год назад +1

    Thank you🌹

  • @mathdom1146
    @mathdom1146 День назад

    എപ്പോഴും തന്നെ വരുന്നുണ്ട് ഉപ്പൻ എന്നിട്ടും ലോട്ടറി എടുക്കുന്നില്ലല്ലോ.കാക്ക അതി രാവിലെ എന്നും വരുന്നുണ്ട്..

  • @savithriunni3986
    @savithriunni3986 Год назад +3

    എന്റെ വിട്ടിൽ, കുരുവിവരും, കാക്ക വരും, ഉപ്പൻ വരും, പ്രാവ് varum

  • @karthoosworld8008
    @karthoosworld8008 Год назад +5

    ഈ പറയുന്ന പക്ഷികൾ എല്ലാം തന്നെ മിക്കവാറും വരാറുണ്ട് എന്നാൽ യാതൊരു ഉയർച്ചെയും ഇല്ല വീട്ടിൽ ഉള്ളവർ സദാ നെഗറ്റീവ് മാത്രം പറയുന്നു മറ്റുള്ളവരെ മോശമായി പറയുന്നു, ഇതൊക്കെ കൊണ്ടു ആവും എന്നാലും ആ വീട്ടിൽ ഉള്ള ഒരാൾ മാത്രം നിരന്തരം ദൈവമേ എന്ന് വിളിച്ചാലും വിളി കേൾക്കുന്നില്ല, കാക്ക, പ്രാവ്, മയിൽ, പൊന്മാൻ, ഉപ്പൻ, കീരി എന്നുവേണ്ട ഒട്ട് മിക്കതും ഒന്നിടവിട്ട days വരുന്നുണ്ട്

  • @omanaomanamma5759
    @omanaomanamma5759 Год назад +4

    എന്റെ വീട്ടിൽ ഉപ്പൻ മയിൽ കരിയിലകളികൾ കുരുവി മൈനകുയിൽ എല്ലാം വരുന്നുണ്ട് പക്ഷേ സാമ്പദ്ധ്യകമായി കണ്ണുനീരാണ് ഉള്ളത് സത്യം

    • @Ayiravallimedia
      @Ayiravallimedia  Год назад

      തീർച്ചയായും വിഷമിക്കേണ്ടതില്ല ഇവ വരുന്നത് അത്യധികം ഐശ്വര്യപ്രദം തന്നെയാണ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      സാമ്പത്തികമായി അല്ല എങ്കിൽ മറ്റൊരു രീതിയിൽ ഐശ്വര്യം ഗ്രഹത്തിൽ ഉണ്ടാകും

  • @suseelakv5956
    @suseelakv5956 Год назад +3

    നമസ്തേ ഹരിജി ❤❤❤

  • @Sinan_Gaming13
    @Sinan_Gaming13 Месяц назад

    Kuruvi koodu kettunnu....❤

  • @chinnammakp2623
    @chinnammakp2623 8 месяцев назад +1

    Ellapakshikalum aduthayivannd

  • @valsanair1817
    @valsanair1817 9 месяцев назад +1

    മൂങ്ങ ഒഴികെ മറ്റു പക്ഷികളൊകെ എൻറെ വീട്ടിലേക് വരാറുണ്ട്.

  • @NaseemaNasi-c5y
    @NaseemaNasi-c5y 10 месяцев назад +1

    സാറെ സാർ പറഞ്ഞ ഒന്നും എനിക്കു ഇതുവരെ നടന്നിട്ടില്ല ഞാൻ ചാനലും എപ്പോൾ നോക്കാറില്ല

  • @jayasreeks5420
    @jayasreeks5420 Год назад

    മയിൽ, കുയിൽ ഈ പക്ഷികൾ വന്നിട്ടില്ല. പകൽ ഞാൻ വീട്ടിൽ ഉണ്ടാവാറില്ല, മൂങ്ങയെ കണ്ടിട്ടില്ല. ഇനി പ്രാർത്ഥന കൂട്ടാം

  • @sajitha483
    @sajitha483 Год назад +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @sunithamohan6009
    @sunithamohan6009 Год назад +1

    ഇന്നലെ എന്റെവീടിനു നയിബർ ന്റെ വീടിന് മതിലിൽ മയിൽ വന്നിരുന്നു പിന്നെ അത് പട്ടി കുരച്ചത് കൊണ്ട് അവിടുന്ന് പറന്നു മാവിൽ പോയിരുന്നു അവിടങ്ങളിൽ 4..5. വീടുകളിൽ മയിൽ വന്നു. ഇന്നലെ തന്നെ അങ്ങനെ ഒരു വീട്ടുകാർ ആണ് എന്റെ നയിബർ ന്റെ വീടിനു മതിലിൽ മയിൽ ഇരിക്കുന്നു എന്ന് വന്നു പറഞ്ഞത് 🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 Год назад +5

    ശുഭ ദിനം ഹരിജി🙏🙏🙏🙏

    • @radhikashimod6664
      @radhikashimod6664 Год назад +1

      Thirumeni anguparanja ottumikka pakshikalum ente veettil vararundu.ella pakshikalkkum njan annannuvecha chorinte oru bhagam mattivech avarkku kodukkum.kakkakal,kuruvikal, mannathipullu,myna,pravukal,annan,bull bull ennivayellam.🙏🙏🙏🙏🙏👍👍👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊🙏🙏

    • @preethatr6018
      @preethatr6018 11 месяцев назад

      തിരുമേനി മയിൽ എന്റെ വീട്ടിൽ മിക്കവാറും വരും ഒരു ദിവസം വീടിന്റെ മുകളിൽ നൃത്തം ചെയ്തു നല്ലതാണോ?

  • @mollyhary852
    @mollyhary852 Год назад +2

    മുറ്റം നിറയെ പൂക്കൾ ഉണ്ടെങ്കിൽ ഇഷ്ടംപോലെ പക്ഷികൾ varum. തേൻ കുടിക്കാൻ. അതുകാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

  • @SulochanaVattamparambil
    @SulochanaVattamparambil 2 месяца назад

    വീടിൽഇടക്ഇടക്മയിൽവരുഠ. 7മയിൽഒരുമിച്വ്വനനിരുനനും😮 8:49 😊

  • @radhikashimod6664
    @radhikashimod6664 Год назад

    Ente veettil angu paranja oruvitham pakshikal ellam veettil vannu foodum vellvum kazhikkum.🙏🙏🙏🙏🙏👍👍👍 thirumeni

  • @honeymol9910
    @honeymol9910 Год назад +1

    നമസ്കാരം എന്റെ വീട്ടിൽ വരുന്നുണ്ട്

  • @Kunji797
    @Kunji797 Год назад +3

    കുരുവി, കാക്ക എന്നും വരാറുണ്ട് 🙏🙏 കുയുലിന്റെയും ഉപ്പന്റെയും sound കേൾക്കാറുണ്ട് 🙏🙏

  • @PradeepN-r3x
    @PradeepN-r3x 6 дней назад

    ഈ പക്ഷികൾ ഉപ്പാന്റെ, കാക്ക etc എന്നും വരുന്നുണ്ട്, എന്നും ലോട്ടറി എടുക്കുന്ന ഞാൻ 😊

  • @abhinandvenu656
    @abhinandvenu656 9 месяцев назад

    എൻ്റെ വീട്ടിൽ വരുന്ന പക്ഷികൾ ഉപ്പൻ,കുരുവി കാ ക്ക

  • @bindhuthankappan1897
    @bindhuthankappan1897 6 месяцев назад +1

    Namasthe Happy Vishu

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ

  • @RenjiniSivaprasad
    @RenjiniSivaprasad 5 месяцев назад

    Thanku you sir

  • @ashabaiju4137
    @ashabaiju4137 Год назад +2

    നമസ്തേ ഹരിജീ 🙏🙏🙏😊

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 Год назад +2

    മരംകൊത്തി ദിവസവും പലവട്ടം വീട്ടിൽ ജനലിൽ കുറെ സമയം കൊത്താറുണ്ട്. ഗുണമോ ദോഷമോ ഒന്നറിയിക്കുമല്ലോ

  • @meenabiju536
    @meenabiju536 Год назад +4

    മയിൽ ഒഴികെ ബഖി പക്ഷികൾ സ്ഥിരം വരാറുണ്ട് കാക്കകൾക്ക് ദിവസവും ആഹാരം കൊടുക്കും 🙏🙏🙏

  • @elizabethgeevarghese6289
    @elizabethgeevarghese6289 Год назад +1

    Namaskaram

  • @nishababu-gq8lf
    @nishababu-gq8lf Год назад +1

    Sandhya.neram vathikkal kuyil uppan kilikal kanam

  • @unnikrishnan1725
    @unnikrishnan1725 3 дня назад

    ഒരാൾ പറഞ്ഞു പ്രാവ് വരാൻ പാടില്ല എന്ന് കഷ്ട്ടം

  • @vijakumari7966
    @vijakumari7966 Год назад +1

    എന്റെ വീട്ടിൽ ഹാളിലും ബെഡ്ഡ്റൂമിലും ചാക്കോരം അഥവാ ഉപ്പൻ വന്നു

  • @vimoshkk7386
    @vimoshkk7386 Год назад

    എൻറെ വീട്ടിൽ ഇപ്പോൾ എപ്പോഴും ഉപ്പനെ കാണാറുണ്ട്

  • @devansa232
    @devansa232 Год назад

    എന്റെ വീട്ടിൽ ഈ പറഞ്ഞ എല്ല പക്ഷികളും വരും മയിലും എന്റെ വീട്ടിൽ ഉണ്ട് തനിയെ വന്നതാണ് പക്ഷേ സാമ്പത്തികം കാര്യമായിട്ട് ഒന്നും ഇല്ല തിരുമേനി

  • @akhilnair9044
    @akhilnair9044 Год назад +1

    കാക്കതമ്പുരാട്ടി കാക്ക മയിൽ മഞ്ഞകിളി ഉപ്പൻ പൂച്ചഒരു ദിവസം വന്നു

  • @santhakumari2705
    @santhakumari2705 Месяц назад +1

    Ukkan,kuruvi,mayelannumvarum

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 11 месяцев назад

    Satyamanu🙏

  • @Naazcreations1
    @Naazcreations1 Год назад +4

    👌👌👍👍❤️❤️🙏🙏 കാക്ക ഉപ്പൻ പ്രാവ്

  • @kalidask.dileep6954
    @kalidask.dileep6954 2 месяца назад

    ഇന്നലെ കുയിൽവന്നു 😍😍

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    Namaskaram 🙏🙏🙏

  • @seethalakshmi8027
    @seethalakshmi8027 Год назад +3

    ഞങ്ങളുടെ വിട്ടിൽ മൂങ്ങ താമസം തുടങ്ങിയിട്ട് കുറെ ആയി രാത്രി അത് പുറത്തു പോകുന്നത് കാണാം

  • @MiniSuresh-nz2lo
    @MiniSuresh-nz2lo Год назад +1

    Namaskaram thirumeny, kakka,prave, uppan.

  • @AshaPrakash-x4b
    @AshaPrakash-x4b Год назад +2

    Good morning 🙏🙏🙏

  • @kavitham5114
    @kavitham5114 11 месяцев назад

    ഈ പക്ഷികൾ എല്ലാം വീട്ടിലും പരിസരത്തും വരാറുണ്ട്

  • @girijarajannair577
    @girijarajannair577 Год назад +1

    Namaskaream Hari gee🙏
    Ennum ente veettil ravile 3 Uppan ennum varrum
    Ravile njangal kani kanunnathu uppane anu
    Ente pakshi uppan anu
    Kurruvikal eshttam pole und

  • @renjimashiju6923
    @renjimashiju6923 Год назад +1

    കുരുവി, കാക്ക, ഉപ്പൻ വരാറുണ്ട് കഴിഞ്ഞ ദിവസം 2 ഉപ്പൻ വീടിന്റ മുറ്റത്തുകൂടെ നടന്നു പോകുന്നത് കണ്ടു

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി നമസ്കാരം 🙏🙏🙏
    ഈ പക്ഷികൾ വരാറുണ്ട്.

  • @SheebaNoushad-r1q
    @SheebaNoushad-r1q 11 месяцев назад +1

    Oam.namashivaya.

  • @PradeepkarnaverKarnaver-vb7up
    @PradeepkarnaverKarnaver-vb7up 11 месяцев назад +1

    രണ്ട് മയിൽ ഞങ്ങളുടെ പ്രധാന വാതിൽ കൂടി അകത്ത് വന്നിട്ടുണ്ട് - അരികൊടുക്കുന്നത് പേടി കൂടാതെ തിന്ന് ട്ട് പോകും

  • @anilkumarr9401
    @anilkumarr9401 Год назад +1

    Great

  • @syammurali1139
    @syammurali1139 3 дня назад +1

    Enikkuorupscjobkittanparthikknam

  • @pushpamani468
    @pushpamani468 Год назад +1

    എല്ലാം വന്നു

  • @neethuneethub733
    @neethuneethub733 10 месяцев назад

    Upppan ennum🙏🙏

  • @neethuneethub733
    @neethuneethub733 6 месяцев назад +2

    Namaskaram ennum ente veettil ravile 4 Uppan ennum verrum Ravile njangal kani kanunnathu uppane anu ente pakshi uppan anu kurruvikal eshttam pole und paray🙏🙏🙏

  • @athiranair9993
    @athiranair9993 Год назад +1

    🙏🙏🙏

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Anubhavam unto, atho viswasom maathramo? Ningal parayunnathinte aadhikaarikatha koodi parayu? Grandhangal, thaaliyola thudangiyava.

  • @radhasugumaran4992
    @radhasugumaran4992 5 месяцев назад

    കാക്കു ദിവസം ഭക്ഷണം കൊടുക്കും ദിവസം വരും ഭക്ഷണം ചോദിച്ചു 4 വീതം വരും ഒന്ന് വന്നു ഇരിക്കും ഉമ്മർത്തു നിത്യo ഭക്ഷണം ചോദിച്ചു കുരുവി അണ്ണാൻ ഓലൻ ഞാലി ഉപ്പ ൻ പരിസരം വരും

  • @elayadamlpschool9362
    @elayadamlpschool9362 Год назад

    ഈ പക്ഷികളെല്ലാം എൻ്റെ വീട്ടിൽ വരാറുണ്ട്.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +1

    👌👌👌👌

  • @lolanrocks8403
    @lolanrocks8403 Год назад +1

    രണ്ടു ഉപ്പൻ ഒരുമിച്ചു വീടിനകത് കേറി എത്ര ശ്രമിച്ചിട്ടും വിൽക്കാൻ പറ്റാത്ത വീട് ഒരു മാസം കൊണ്ട് വിറ്റു

  • @rajic5213
    @rajic5213 Год назад +1

    നമസ്കാരം, കുരങ്ങൻ വീട്ടിൽ വന്നാൽ ശുഭം ആണോ അശുഭം ആണോ?വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു

    • @Ayiravallimedia
      @Ayiravallimedia  Год назад

      അശുഭം തന്നെ..... കൃഷി നാശം ഉണ്ടാകും ...
      ഉപദ്രവിക്കണ്ട....

  • @pooja34477
    @pooja34477 Год назад +1

    എന്റെ വീട്ടിൽ കുരുവി കൂട് ഉണ്ട് രണ്ടു വർഷം ആയി എന്നും വരും രണ്ടു രണ്ടു കൂട് ഉണ്ട് മൂങ്ങ വരും രാത്രിയിൽ കാക്ക എന്നും വരും ഇത് കേട്ടപ്പോൾ സന്തോഷം തോന്നി

  • @elizabethgeevarghese6289
    @elizabethgeevarghese6289 Год назад +1

    Oru doubt chodikkanayirunnu

  • @jollyvenugopal6529
    @jollyvenugopal6529 Год назад +1

    കാക്ക ഉപ്പൻ കുരുവി ഒലെ ഞാലി കരീലകിളി

  • @bhageerathisaroj9117
    @bhageerathisaroj9117 Год назад +1

    Parrot?

  • @omanaasokan5346
    @omanaasokan5346 Год назад +1

    Namastha hari ji

  • @elizabethgeevarghese6289
    @elizabethgeevarghese6289 Год назад +1

    Yathrayil uppan kakka busnu munniloode valathuvashathuninnu edathuvashathaekku pokunnathu kandal enthanu, enthankilum kuzhappam undo.

  • @jithin8484
    @jithin8484 Год назад +3

    🙏🌻🌻❤️🌻🌻🙏

  • @butterfly6596
    @butterfly6596 Месяц назад

    Njangalde muttathu mavil ennum kuruvi vannu urangarundu nammukku Kai ethi pidikkam athinu aduthukoodi nadannalo onnum athinu pediyilla .baikku athinu thottu thazhe rathri kondu vechalum sound onnum athu mind cheyyilla

  • @anonymousx2975
    @anonymousx2975 Год назад +1

    നമസ്കാരം🎉

  • @InnocentAnteater-lw1vq
    @InnocentAnteater-lw1vq 8 месяцев назад

    ഉപ്പൻ,കുരുവി,കുയിൽഎൻറ്റവീട്ടിൽവന്നു

  • @lighupv411
    @lighupv411 Год назад +1

    ന്നാലും ലോൺ തീർന്നിട്ടില്ല പക്ഷികളെയും പട്ടികളെയും നോക്കാറില്ല

  • @sarigazal1526
    @sarigazal1526 3 месяца назад

    Krishna parunthu vettil vannal enthanu phalam

  • @Rishi-zp1iv
    @Rishi-zp1iv Год назад +1

    മോനെ.അണ്ണാൻ. എന്റെ.വീട്ടിൽ.കൊച്ചിനെ.വാക്കും.അതായത്.പ്രസവം).വാല.ദിോഷം.ഉണ്ടോ.മോനെ.പറയണേ.അമ്മ.ഗുജരത്തിൽ.ആണ്.

  • @mahalaxmideviiyer
    @mahalaxmideviiyer Год назад +1

    Njan oru veed ee idakk vaadakakk eduthu... Avde already oru praavu kuttikalumaayitt kood koottittindayirunnu... Ith moolam enik aano atho veed udamakk aano dosham...onn parayaavo? Athin oodich vidaan saadhikkanilla kuttikal ullathkond...enthelum prathividhi indo ithin??

  • @girijarajannair577
    @girijarajannair577 Год назад +1

    Kuyiel um und
    Kuyielin te kuuvall full time und

  • @SheebaNoushad-r1q
    @SheebaNoushad-r1q 11 месяцев назад

    Uppan.vittil.verunnude.kakkayim.verunnude.

  • @mithunrm1790
    @mithunrm1790 Год назад +1

    ഈ 7പക്ഷികളെയും വീട്ടിൽ വളർത്തിയ മതിയോ? ഇപ്പോഴും അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ആൾക്കാർ ഉണ്ടെന്ന് ഓർക്കുമ്പോഴാ.

  • @pranavspramod6417
    @pranavspramod6417 3 месяца назад

    ഇന്ന് ഞങ്ങളുടെ വീട്ടിൽ മുങ്ങ വന്നു അറിവില്ലാതെ ഞങ്ങൾ ഒടിച്ചു വിട്ടു. 😞😞