Rich mind set | Law of attraction | Rich dad

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #LawOfAttractionMalayalam #lawofattraction #ashoknarayan
    #lawofattraction #ashoknarayan
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
    വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611

Комментарии • 75

  • @mukilvarnan6412
    @mukilvarnan6412 Месяц назад +2

    എന്റെ ജീവിതത്തിൽ വളരെ ബ്യൂട്ടിഫുൾ ആയ മാറ്റം കൊണ്ടുവരുന്നത് സാറിന്റെ ക്ലാസ്സിലൂടെ ആണ്...വളരെ സ്നേഹത്തോടെ നന്ദി ❤️

  • @bindusunil2046
    @bindusunil2046 Месяц назад +2

    സർ, ചിന്തയെ ഉണർത്തുന്ന സാമ്പത്തികോന്നതിയിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുന്ന വീഡിയോ....നന്ദി സർ....❤

  • @HaleelTS
    @HaleelTS 2 месяца назад +4

    🙏🏻🌹ഞാൻ ഒരു poor മൈൻഡ് set person ആയിരുന്നു, അതൊന്നും അന്ന് മനസിലായില്ല, താങ്കളുടെ വീഡിയോസും ഒരു തവണത്തെ ക്ലാസ്സുമാണ് എന്റെ സമാധാനവും സന്തോഷവും മുന്നോട്ടു പോകുവാനുള്ള പ്രചോദനവും ഒത്തിരി നന്ദി അറിയിക്കുന്നു

  • @unnikrishnanpc7136
    @unnikrishnanpc7136 Месяц назад

    ഓർമ്മ വച്ച നാൾ മുതൽ ഫീലിംഗ് ആയി,ഹെൽപ്‌ലെസ് ആയി കാലം കടന്നു പോകുന്നു sir

  • @gnikhilkumar5123
    @gnikhilkumar5123 2 месяца назад +2

    One of the best law of attraction teacher in malayalam 😍 Thank you very much sir for the wonderful information🙏

  • @sumanarayan5854
    @sumanarayan5854 2 месяца назад +2

    പണത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ 👍സൂപ്പർ sir🙏thank you🙏🙏🙏🙏🙏🙏

  • @SajeevanMkjailsreemathaji
    @SajeevanMkjailsreemathaji 2 месяца назад +3

    Iam rich lam rich lam rich....മധു നിനക്ക് എന്റെ പ്രണാമം

  • @shainyrajesh7199
    @shainyrajesh7199 2 месяца назад +4

    എന്റെ മനസ്സിൽ അതല്ല സാർ വന്നത് മധുവിന്റെ കാര്യത്തിൽ അവിടെ കൂടിയവർ cash ഉള്ളവരും help ചെയ്യാൻ ആഗ്രഹം ഉള്ളവരും ഉണ്ടാകാം but മധു എന്ന ആളെ സഹായിക്കാൻ താല്പര്യം ഇല്ല അല്ലെങ്കിൽ അയാളെ മനുഷ്യനായി ഒപ്പം കൂട്ടാൻ കഴിയില്ല എന്ന ചിന്ത ഉണ്ടായിരിക്കും

  • @user-yl6td7ze6r
    @user-yl6td7ze6r 25 дней назад +1

    സർ ഞാൻ അങ്ങനെ ഉള്ള ആളാണ് എന്തും സഹിക്കാനുള്ള മനസാണ്

  • @user-hd7ij1wt3q
    @user-hd7ij1wt3q Месяц назад

    Yes I have rich mindset❤❤❤

  • @manoramamt3094
    @manoramamt3094 2 месяца назад +1

    100% correct ആണ്.

  • @sarasammapkp8941
    @sarasammapkp8941 2 месяца назад +1

    ഞാൻ ഒരാളെ സഹായിക്കാൻ പാവപെട്ടവനോട് ലോട്ടറി എടുക്കും 🙏 🙏

  • @lissylissy5091
    @lissylissy5091 2 месяца назад +5

    I have a richmindset Sir

  • @user-ed2on8rl6i
    @user-ed2on8rl6i Месяц назад

    നന്ദി സർ 🙏🏻

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад +7

    ജോലിയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ശരിയല്ല. ബിസിനസ്‌ നടത്തി വിജയിക്കാൻ ഒരു സ്പെഷ്യൽ nack വേണം. അതില്ലാത്തവർ ആ വഴി പോയാൽ പൊട്ടി പാളീസാകും. തന്നെയുമല്ല, അതിനുള്ള സാമ്പത്തികവും വേണം. എത്രയാണെന്ന് വെച്ചാണ് loan എടുക്കുക. പരീക്ഷണം എന്ന മട്ടിൽ നടത്തി നോക്കണമെങ്കിൽ കുറേ പണം പോയാലും ജീവിതത്തെ ബാധിക്കാത്ത വിധം കൂടുതൽ പണം ഉള്ളവരാകണം.ഇതിന് rich mind and poor mind ആയിട്ട് ബന്ധമില്ല. ബാക്കി എല്ലാം താങ്കൾ പറഞ്ഞത് correct ആണ് 👍

    • @rhamo100
      @rhamo100 2 месяца назад +2

      Aa nack venam ennu ningal karuthunathanengilo ningalude poor mindset. Aa mindset vachu vijayayam kai varikan patumo. KFC appopante kadha onu search cheythu noku.. Pine ellathinum oru divine timing und dasa.. oke nadakummene..

  • @binduck8015
    @binduck8015 2 месяца назад +2

    Njan avideundairunnengil madhuvine rakshapeduthumairunnu

  • @haseenaibrahim8528
    @haseenaibrahim8528 Месяц назад

    Yes Iam rich mind set sir💖

  • @rajanip7410
    @rajanip7410 2 месяца назад +1

    1 have rich mindset....Thanks

  • @r0611
    @r0611 2 месяца назад +3

    എനിക്ക് 31 വയസ് ആണ്, ജീവിതത്തിൽ സാമ്പത്തികമായി രക്ഷപെട്ടിട്ടില്ല, ഓരോ ജോലിക്ക് കയറി ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ മാനേജർ പറയും ഇത് ട്രെയിങ് ആണ് ശമ്പളം ഇല്ലാ, ഒരു മാസത്തിൽ emi, loan, vadaka, vehicle expense, food expense, ഇതു നോക്കുമ്പോൾ അവിടെ നിർത്തും വീണ്ടും ലോൺ എടുക്കും, അങ്ങനെ പോയിക്കൊണ്ടിരിക്കുന്നു ജീവിതം, വീട്, സ്ഥലം ഒന്നും ഇല്ലാ, ഇതിന്റെ ഇടയിൽ നിന്ന് എങ്ങനെ ഉയരാം, ആരും സഹായിക്കില്ല പണം കൊണ്ടുയാലും, കടം ഉള്ളവനെ, ഇപ്പൊ ഡെലിവറി ബോയ് ആണ് ജോലി 16 മണിക്കൂർ ജോലി 200km ഓടുന്നു ഒരു ദിവസം, ഒന്നുകിൽ അത്ഭുതം സംഭവിക്കണം ജീവിതത്തിൽ.

  • @sulochana3346
    @sulochana3346 Месяц назад

    Thank you sir🌹

  • @salims6425
    @salims6425 2 месяца назад +2

    നമ്മൾപോസിറ്റീവായിജീവിക്കുപണത്തെകൂടുദൽസേനഹിക്കുകഠിനഅദ്ധ്വാനംചെയ്യുജോലിഏതായാലുംപണംകിട്ടണംഒരുകാലത്ത്ഞാൻഒത്തിരിഅനുഭവിച്ചതാണ്15വർഷംകൊണ്ട്ഞാൻസാമ്പത്തികമായിഉയർന്നുഞാൻഇന്നുസന്തോഷത്തോടെജീവിക്കന്നുഇന്നുംഞാൻഅദ്ധ്യാനിക്കുന്നുജീവിതംവാശിയോടെജീവിക്കുഎല്ലാംഉണ്ടാകും

  • @ramachandranmk3627
    @ramachandranmk3627 2 месяца назад +4

    ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് ലോട്ടറി അടിച്ചാൽ മറ്റുള്ളവരെ നന്നായി സഹായിക്കണം എന്ന്

    • @ashoknarayan2689
      @ashoknarayan2689  2 месяца назад +4

      @@ramachandranmk3627 അതിന് ലോട്ടറി കിട്ടുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
      കേവലം ഒരു വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ പോലും മറ്റുള്ളവരെ സഹായിക്കാം.

    • @Peerless_Boutique234
      @Peerless_Boutique234 2 месяца назад +3

      Njan orupad perk food, vastram, gold, cash itellam koduthittind,❤❤

  • @fyrooz63
    @fyrooz63 2 месяца назад +2

    Yes Rahul Gandhi anne paranju . ❤

  • @YoosafRihan-k7k
    @YoosafRihan-k7k 2 месяца назад +1

    Yes yes rich mind set❤

  • @COSMEREAUDIO
    @COSMEREAUDIO 2 месяца назад +4

    My father have poor mindset

  • @iamfarooq8960
    @iamfarooq8960 2 месяца назад +1

    I have rich mindset ❤️

  • @OmanaSebastian-hk4si
    @OmanaSebastian-hk4si 2 месяца назад +1

    Supper ❤

  • @lalprabhatb1790
    @lalprabhatb1790 2 месяца назад +1

    Very much informative🙏👍

  • @sabeenanaushad3518
    @sabeenanaushad3518 2 месяца назад +4

    Sir രാഹുൽ ഗാന്ധി ആണ് അഖിനെ പറഞ്ഞത്

    • @ashoknarayan2689
      @ashoknarayan2689  2 месяца назад +2

      അതെ.
      ഓർക്കുന്നു...

  • @minnusumy6523
    @minnusumy6523 2 месяца назад +1

    Thank u sir

  • @shobakumari3412
    @shobakumari3412 2 месяца назад +1

    I am rich mind🙏🙏🙏

  • @user-mg9yg3lk1t
    @user-mg9yg3lk1t 2 месяца назад +1

    Iam rich mind ❤❤❤❤❤❤❤

  • @sanandakumaripr1938
    @sanandakumaripr1938 2 месяца назад +1

  • @beenawinson1113
    @beenawinson1113 2 месяца назад +2

    Rich mind koodyalum prasna.nammale ellarum pattikkum

    • @ashoknarayan2689
      @ashoknarayan2689  2 месяца назад +2

      @@beenawinson1113 ഇത്തരം ധാരണകളിലും മാറ്റം വരേണ്ടതുണ്ട്.
      അതായത് റിച്ച് മൈൻ്റ് സെറ്റ് ഇല്ലാത്തവർ പറ്റിക്കപ്പെടുന്നില്ലേ...?

    • @beenawinson1113
      @beenawinson1113 Месяц назад

      Undu

  • @minid1890
    @minid1890 Месяц назад

    I richmindset Sir

  • @arukandathilabhilash2465
    @arukandathilabhilash2465 2 месяца назад +1

    ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR

  • @chandrasekharan3037
    @chandrasekharan3037 2 месяца назад +1

    ❤❤❤Great

  • @user-ep7qk1bw5c
    @user-ep7qk1bw5c 2 месяца назад +1

    I am rich🙏🏻

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 месяца назад +1

    Yes sir

  • @sheelakumaris6121
    @sheelakumaris6121 2 месяца назад +1

    Yes

  • @beenawinson1113
    @beenawinson1113 2 месяца назад +2

    Gm sir,rich mind koodi poyitt ipo oru frnd ne sahayichu.chitty adakan vecha paisa koduthu.ipo avalde number polum nilavillilla😢

  • @ushakumarics2640
    @ushakumarics2640 2 месяца назад +1

    Enikum ariyillayirunni

  • @komalamm4071
    @komalamm4071 Месяц назад

    Und eppozhum panam വരണം വന്നാൽ സഹായിക്കാൻ എന്നും ആഗ്രഹമുണ്ട്..ഇപ്പൊൾ63വയസ്സായി..ഇപ്പൊൾ lottery ക്കടയുടെ miunnil നിൽക്കുന്നില്ല..അസ്സലായി വിദേശ lottery എടുക്കുന്നു..അതിനു നന്നായി അഫ്ർമേഷനും മനു ഫസ്‌റ്റേഷനും പല tecnicula ഉം നല്ല effert ഇടുന്നു..നല്ല.പ്രാർത്ഥനയും ചെയ്യുന്നു..മൈൻഡ് ഒക്കെ റിച്ച് മൈൻഡ് അണ് എന്ന് കേട്ടിട്ട് മനസ്സിലായത്😊

  • @minid1890
    @minid1890 Месяц назад

    സഹായിക്കാൻ ലോട്ടറി അടിക്കണമെന്നില്ല... ഒരു നല്ല വാക്കുമതി

  • @minid1890
    @minid1890 Месяц назад

    I am rich

  • @COSMEREAUDIO
    @COSMEREAUDIO 2 месяца назад +1

    6:41 small correction, Steve jobs invented mac os not windows.
    Windows was created by Bill gates Microsoft

    • @ashoknarayan2689
      @ashoknarayan2689  2 месяца назад +2

      @@COSMEREAUDIO അതെ.
      അബദ്ധം പറ്റിയതാണ്.
      നന്ദി...

    • @COSMEREAUDIO
      @COSMEREAUDIO 2 месяца назад +1

      @@ashoknarayan2689 you are welcome sir

  • @komalamm4071
    @komalamm4071 Месяц назад

    പലതിനോടും യോജിപ്പില്ല..ചിലതൊക്കെ seri.. ithikje chrithu പൊട്ടിപൊളിഞ്ഞവരും und sar..

  • @rhamo100
    @rhamo100 2 месяца назад +1

    Gambheeram pakshe Eniku oru otta chodyamullu ? R u rich 😊

  • @unnikrishnanpc7136
    @unnikrishnanpc7136 Месяц назад

    സമ്പന്നതാ മൈൻഡ് സെറ്റ് വരുത്താൻ കഴിയുന്നില്ല

  • @raj9067
    @raj9067 2 месяца назад +1

    🙏🏻❤🌹👍🏻

  • @Dreamcart-Fasion
    @Dreamcart-Fasion Месяц назад

    👍🏼

  • @jishnu.ambakkatt
    @jishnu.ambakkatt 2 месяца назад

    🙏🙏🙏

  • @Peerless_Boutique234
    @Peerless_Boutique234 2 месяца назад +1

    Bro, njan pastil oralk 100 il adikam gold kadam kodutu, ente struggle time polum ath chodichitt tannilla, etil ninnum entanu ningalk parayan ullath?

    • @ashoknarayan2689
      @ashoknarayan2689  2 месяца назад +1

      @@Peerless_Boutique234 എന്താണ് താങ്കൾ കരുതുന്നത്..?

    • @Peerless_Boutique234
      @Peerless_Boutique234 2 месяца назад

      @@ashoknarayan2689 ente mindset entanu ennu?

  • @dirarputhukkudi9049
    @dirarputhukkudi9049 2 месяца назад

    ലോൺ.. എടുത്തു.. കിടപ്പാടം.. പോലും.. വിറ്റവർ.. ഉണ്ട്.. 😔

  • @prosperityking1870
    @prosperityking1870 2 месяца назад +1

    ജ്യോൽസ്യന്മാർ പറയുന്നത് വിശ്വസിച്ച് ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നത് എന്തിന്?

  • @dirarputhukkudi9049
    @dirarputhukkudi9049 2 месяца назад

    ഒക്കെ.. ഒക്കെ.. ജാഡകം പോലെ.
    നടക്കും...😮..😢

  • @rajanviswanathan1085
    @rajanviswanathan1085 Месяц назад

    Family cirstances ettected any one life success .i am not support your last some words

  • @shuhaibshuhaibkv8406
    @shuhaibshuhaibkv8406 Месяц назад

    Rahul Gandhi

  • @santhoshc933
    @santhoshc933 12 дней назад

  • @sindhuajay2287
    @sindhuajay2287 2 месяца назад +1

    Iam rich❤

  • @raj9067
    @raj9067 2 месяца назад +1

    🙏🏻❤🌹👍🏻

  • @shylajaudhyan7308
    @shylajaudhyan7308 17 дней назад

    𝐘𝐞𝐬

  • @unnikrishnanpc7136
    @unnikrishnanpc7136 2 месяца назад +1

  • @srevyarakesh8507
    @srevyarakesh8507 2 месяца назад +1

    ❤❤❤❤