Ecosport ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | wawresponse ford ecosport

Поделиться
HTML-код
  • Опубликовано: 5 апр 2021
  • compact suv എന്ന സെഗ്മെന്റിനു തുടക്കം കുറിച്ച മോഡലാണ് ford ecosport
    Ecosport ഉപയോഗിക്കുന്നവർക്ക് അവരുടെ വാഹനങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    user review ecosport
    ecosport malayalam review
    ecosport malayalam
    ecosport review
    ecosport detailed review
    eco sport review
    ecosport 2021 review.
    ecosport bs6 review
    ford ecosport
    ecosport user review
    wheels
    wheels and wage
    wheels and wheels
    #wawresponse
    #shefipanjal
    #fordecosport
  • Авто/МотоАвто/Мото

Комментарии • 425

  • @habeljosephlal8166
    @habeljosephlal8166 3 года назад +48

    Our car is ecosport and my father is using it and he met with an accident with a bus yesterday ,my father doesn't feel any pain on his body because of the built quality 🙏

  • @thomasmammen1274
    @thomasmammen1274 3 года назад +39

    ഞാൻ 2013 മുതൽ എക്കോസ്‌പോർട് ഉപഗിക്കുന്നു. ആദ്യം ഞാൻ എടുത്തത് ടൈറ്റാനിയും പ്ലസ് ഡീസൽ ആയിരുന്നു. ഒരു പ്രശ്നവുമില്ലായിരുന്നു. 2018 പ്രളയത്തിൽ മുങ്ങി. Insurance total ലോസ് ക്ലെയിം ചെയ്ത ശേഷം 2018 ഒക്ടോബറിൽ വീണ്ടും എക്കോസ്‌പോർട് ടൈറ്റാനിയം പ്ലസ് പെട്രോൾ ഓട്ടോമാറ്റിക് എടുത്തു. രണ്ടു വണ്ടികളും ഉഗ്രൻ പെർഫോമൻസ് ആണ്. ഡ്രൈവ് ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല. നാലോ അഞ്ചോ മണിക്കൂർ തുടരെ ഡ്രൈവ് ചെയ്താലും ഒരു ക്ഷീണവും തോന്നില്ല. എനിക്ക് 67 വയസ് ഉണ്ടെന്നു കുടി ഓർക്കണം. സേഫ്റ്റി featurs, ഡ്രൈവബിലിറ്റി, stearing, built quality എല്ലാം അടിപൊളി. പെട്രോൾ ഓട്ടോമാറ്റികിന്റെ മൈലേജ് mathram very poor.

    • @nideeshkumart5996
      @nideeshkumart5996 3 года назад

      Petrol automatic edukkamo??
      Mileage poor anennu parayunnu...
      Any other complaints with Automatic?

    • @zainulabid2702
      @zainulabid2702 Год назад

      ക്ലച്ച് ടൈറ്റ് ആണോ എന്തേലും പണി വന്നിട്ടുണ്ടോ എത്ര മൈലേജ് കിട്ടുന്നുണ്ട്

    • @anushadpk6099
      @anushadpk6099 6 месяцев назад

      2013 diesel engine Enthenkilum Prasnam undo Kure complaint undenn parayunnu??

    • @AnukuttanC-rv8si
      @AnukuttanC-rv8si 4 месяца назад

      140 odiya vahnam first own edukan nikkunnu

  • @jaihind6208
    @jaihind6208 3 года назад +92

    ഇതാണ് റിവ്യൂ... ഇങ്ങനെയായിരിക്കണം റിവ്യൂകൾ....നിങ്ങളുടെ റിവ്യൂകൾ ഇങ്ങനെ തന്നെ പോകട്ടെ... 🌹

  • @madhukrishnan9584
    @madhukrishnan9584 3 года назад +63

    Thank you ബ്രദർ, വളരെ usefull ആയി. നാളെ 2nd hand എടുക്കാൻ പോവുകയാണ്. ഇപ്പൊൾ confidant ആയി.

    • @zainulabid2702
      @zainulabid2702 2 года назад +4

      എടുത്തോ vandi
      ഡീസൽ or പെട്രോൾ
      🤔

    • @DrRahul4044
      @DrRahul4044 2 года назад +2

      @@zainulabid2702
      Petrol ecosport edukkaruth pettt povum
      Milage 8,10,11 okke kittu 👍

    • @zainulabid2702
      @zainulabid2702 2 года назад +1

      @@DrRahul4044 പെട്രോൾ എന്തായാലും എടുക്കൂല്ല 😜

    • @DrRahul4044
      @DrRahul4044 2 года назад +2

      @@zainulabid2702
      👍

    • @zainulabid2702
      @zainulabid2702 2 года назад

      @@DrRahul4044 ഇങ്ങളുടെ പെട്രോൾ ആണോ

  • @tomjoesebastian6668
    @tomjoesebastian6668 3 года назад +46

    ഞാൻ എടുക്കുന്നതില്‍ Spare wheel ഉള്ളത് ഞാൻ എടുക്കുക ഉള്ളു 😜

  • @jaleeljaleel3286
    @jaleeljaleel3286 3 года назад +9

    അടിപൊളി വീഡിയോ ആണ്. ഒരു വണ്ടി എടുക്കാൻ നിൽക്കുന്ന ആളുകൾക്കു വളരെ ഉപകാരമായിരിക്കും. ഇങ്ങനത്തെ വീഡിയോ എന്തായാലും ചെയ്യണം

  • @dhaneshvkdhana4413
    @dhaneshvkdhana4413 3 года назад +15

    റെഗുലർ യൂസ് ചെയ്യന്നു ആളുകൾക്കു വളരെ നല്ല വണ്ടി ആണ് ecosport (ഡീസൽ ) bild💪ക്വാളിറ്റി 👌 ഒന്നും പറയാൻ ഇല്ല എന്റെ ബ്രദർ 1 lak ഓടിച്ചു no കംപ്ലൈന്റ്.

  • @kishorsathya7525
    @kishorsathya7525 3 года назад +22

    Excellent
    This is what public need
    Keep this tempo up

  • @thomasaugustine2301
    @thomasaugustine2301 3 года назад +5

    I own it from 2019 december and so far my experience is the confidence u gain on ecosport driving seat no other vehicle in this segment can get. Not loaded with too much features but yes those who love driving and hv budget for this segment will love it

  • @sonyjoseph485
    @sonyjoseph485 3 года назад +9

    Review കൊള്ളാല്ലോ കൂട്ടുകാരാ 👌😉അടിപൊളിയായി 👍👍

  • @harikrishnanmr1483
    @harikrishnanmr1483 3 года назад +9

    ഞാൻ 2014 മോഡൽ ട്രെൻഡ് പെട്രോൾ ഉപയോഗിക്കുന്നുണ്ട്.ഫോർഡിന്റെ ആദ്യകാല എക്കോസ്പോർട് ആണ് tvm il നിന്ന് സെക്കന്റ് എടുത്തതാണ്.വണ്ടിക്കു മൈലേജ് ഒരു 14 to 15 ആണ്.കോട്ടയം കൈരളി ഫോർഡിൽ ആണ് സർവീസ്. നമുക്ക് പുതിയ വണ്ടി ഓടിക്കുന്ന ഒരു ഫീൽ തന്നെ ആണ് ഇപ്പോളും കിട്ടുന്നത്.

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 года назад +2

    ബ്രോ സൂപ്പർ കണ്ടാന്റ് ഇനിയും ഇതുപോലെ എല്ലാ വണ്ടികളുടെയും വീഡിയോ പ്രതിഷിക്കുന്നു...... 🙋😍😍😍😍😍😍

  • @dots2161
    @dots2161 3 года назад +9

    ഇറങ്ങിയിട്ട് ഇത്ര വര്ഷം ആയിട്ടും ലുക്കിൽ ഒരു മാറ്റവും വരുത്താതെ ഇപ്പോളും വിൽക്കുന്നു എങ്കിൽ അതാണ് ഫോർഡിനു അവരുടെ പ്രൊഡക്ടിൽ ഉള്ള വിശ്വാസം .. സ്വന്തം പ്രൊഡക്ടിൽ വിശ്വാസം ഇല്ലാത്ത കമ്പനികൾ മാസം തോറും ഫേസ് ലിഫ്റ്റ് ചെയ്തു ആളുകളെ പറ്റിച്ചു കൊണ്ടിരിക്കും

  • @mohammedanas2009
    @mohammedanas2009 2 года назад +2

    This is exactly what we need,keep going bro.. ❤️❤️

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 года назад +16

    diesel automatic torque converter gear box koodi venam.customer feed back....

  • @shabeebali6765
    @shabeebali6765 3 года назад +4

    Ecosport inte ettavum best value for money variant saadhaarana titanium aanu athinte Ex showroom price just below 10 lakh aayath kond onroad pricing best aanu... Like tax and all pinne compared to SE variant and titanium S korch airbag pinne Apple carplay Android auto angane korch features korav ind maathram

  • @feynez
    @feynez 3 года назад +10

    Ford freestyle and fiat Punto is most underrated cars in India 😔

  • @subinthomson3018
    @subinthomson3018 3 года назад +1

    Very true 1st customer said 1c ford user will not prefer any other car to drive.. too good i have a figo 2012 9 times i took it to mumbai kerala with my family i even drove continuously for 32 hrs during 2020 lock down as der was no hotel accommodation.

  • @Jt-rj6cd
    @Jt-rj6cd 2 года назад +3

    Ecosport ന് ആകെ ഉള്ള ഒരു പ്രശനം വളരെ വലിയ blind sport front wheel side ഇൽ ഉണ്ട് എന്നുള്ളതാണ് വേറെ ഒരു പ്രശ്നവും മാന്വൽ മോഡലിന് ഇല്ല. But ഓട്ടോമാറ്റിക് മോഡലിൽ transmission problems കാണുന്നുണ്ട്.

  • @shafe343
    @shafe343 2 года назад +5

    Ecosport Owner from 2013. 140K KM travelled so far. Mostly long journeys. Very very good experience in all the ways. I am very proud on the decision for choosing this car while there a bad mindset bench mark about US cars in India.

    • @zainulabid2702
      @zainulabid2702 Год назад +1

      ക്ലച്ച് ടൈറ്റ് ആണോ

  • @shyworne6996
    @shyworne6996 3 года назад +4

    Yes broo, ithaanu namuk main aayit vende, review ne kaalum ethreyo better aanenn ariyo ith, keep going bro

  • @RAJA-fl5eb
    @RAJA-fl5eb Год назад

    Superb bro, in 2022la 2021 model eco sport diesel edukkalama...what about service centre's in coimbatore..will it be supportable..

  • @jithusasidharannair3897
    @jithusasidharannair3897 3 года назад +6

    This series is very useful ❤️👍

  • @HariKrishnan-ks7dz
    @HariKrishnan-ks7dz 3 года назад +10

    Proud owner of ecosport titanium petrol ... 5.5 yrs...95k km... best in stability, superb comfort... suited more for long drives... road presence is simply wow for this price range. Smooth,powerful engine.

    • @sarangsumohan
      @sarangsumohan 3 года назад

      Eco boost engine aano?

    • @HariKrishnan-ks7dz
      @HariKrishnan-ks7dz 3 года назад

      @@sarangsumohan alla bro...1.5L petrol

    • @sarun07
      @sarun07 3 года назад

      Mileage ethra kittunnundu?

    • @HariKrishnan-ks7dz
      @HariKrishnan-ks7dz 3 года назад

      @@sarun07 pandokke city 13.5 highway 15... ippo city 12 highway 14kmpl

  • @joeljustine8367
    @joeljustine8367 3 года назад +4

    Im ecosport owner...and im satisfied and happy with the choice i made tk buy ecosport sports edition 2020 model....good control and stability of the car is appreciated

    • @sniperzane1621
      @sniperzane1621 3 месяца назад

      Bro kayattam kerumbo issue undo?

  • @arunjacksonbabu7217
    @arunjacksonbabu7217 3 года назад +8

    Bro..ithupole Tata Nexon onnu cheyumo?

  • @Meera-23342
    @Meera-23342 3 года назад +1

    You done very well.. I haven't seen before like this vedio.. very useful and good information 👍...

  • @eeetechglobal7455
    @eeetechglobal7455 3 года назад +2

    I am using Ecosport Titanium Plus from Dec 2019. It is a super vehicle for long trip with perfect control.

    • @rrhallabol4750
      @rrhallabol4750 3 года назад

      Suggest chyumo ecosport.. Im luking for a diesel vehicle around 10 lakh

  • @pranavjs
    @pranavjs 3 года назад +2

    Aake prashnam oru change varanilla,puthya models varanilla ennathanu....interior oke onnude modern aki edukam,meter console um okke....tata nexon nte ithepole oru video cheyamo?

  • @ManuAjuYanu
    @ManuAjuYanu 3 года назад +13

    മൂന്നാമത് അഭിപ്രായം ചോദിച്ച ആള് ഫോർഡ് കമ്പിനിയുടെ ഓണർ ആണോ 😃

    • @rajeeshchandran7709
      @rajeeshchandran7709 3 года назад +4

      Pullikkarante bhavam kandal pulli minimum Virgin groupinte owner enkilum akanam

  • @ajitkumarp1026
    @ajitkumarp1026 3 года назад

    Will Ford continue in India in the long term. Can a 360 cam be fitted to Titanium Plus? Will it void the warranty.

  • @rajeevrnath
    @rajeevrnath 3 года назад +10

    My...Dear you’re take a good effort......good job buddy.... thanks 😊

  • @shijomullamangalam8822
    @shijomullamangalam8822 3 года назад +17

    Sound quality improve cheyanm

  • @zachparel
    @zachparel 3 года назад +6

    Been using my ecosport titanium from 2013 till today it served me without any complaints don't think you have that experience with the vehicle if I can I will go for a one of the same its superb

    • @jismonjames6742
      @jismonjames6742 2 года назад

      Sir, I am a user of Ford figo old model, I have a different story, old vehicle cost more for maintenance, I think models after 2015 have less maintenance, with lesser service costs. It depends. Those buying second hands has to be very careful.

  • @georgevarghese238
    @georgevarghese238 3 года назад +1

    I am using ford since 2005 onwards. Very relatable cars.Now using ecosport titanium automatic, 2020.
    .

  • @neethug406
    @neethug406 3 года назад

    Ecosport intai front suspensionum, tyre thammilulla height different anoo? I mean Left side and right side of front...

  • @jestine2002
    @jestine2002 2 года назад +2

    Ford use cheyyunnavar adhe vaangu .. riding comfort super aanu .. spare cost korchu koodudalaanu bt quality spare aanu so maintenance kuravaanu . ❤️FORD ECOSPORT

  • @joyaljames9196
    @joyaljames9196 3 года назад +5

    Ford freestyle ithupoley ചെയ്യാമോ?

  • @sanjayp5807
    @sanjayp5807 3 года назад +3

    Good user review, one of my best car ecosport ❤ mahindra xuv 300 user review ചെയ്യൂ

  • @mathewspg1
    @mathewspg1 3 года назад +17

    ദയവായി ആരും ഓട്ടോമാറ്റിക് വാങ്ങരുത്. Complaint ആണ്. Service നു കൊടുത്താൽ ഒരു മാസം പിടിക്കും. Extended warranty എടുക്കുക.

    • @susammavarghese888
      @susammavarghese888 3 года назад

      Are you talking about the new ecosport automatic ones?

    • @mathewspg1
      @mathewspg1 3 года назад +1

      @@susammavarghese888 I have pre facelift AT .

    • @pradeeshp7991
      @pradeeshp7991 3 года назад

      ബ്രോ പുതിയ 2021 മോഡൽ ഓട്ടോമാറ്റിക് എടുത്താൽ പണി ആവോ ഫ്രണ്ടിനു ആണ് അവൻ മാന്വൽ ഓടിക്കില്ല

    • @susammavarghese888
      @susammavarghese888 3 года назад +1

      @@mathewspg1 the prelifted ecosport had dct transmission which had many complaints .

    • @mathewspg1
      @mathewspg1 3 года назад +2

      @@pradeeshp7991 ഞാനും അങ്ങനെയാണ് bro, വിദേശത്ത് വളരെക്കാലം AT ഓടിച്ചതുകൊണ്ട് മാന്വൽ ഓടിക്കാൻ വളരെ പാടാണ് അതുകൊണ്ടാണ് Eco AT വാങ്ങിയത്. ദയവായി Test drive എടുത്തിട്ട് എല്ലാterrain ലും ഓടിച്ച് നോക്കുക മൈലേജ് ശോകമാണ്. പിന്നെ എന്തെങ്കിലും complaint വന്നാൽ spare chennai ൽ നിന്നു വരണമെങ്കിൽ മിനിമം പത്ത് ദിവസം പിടിക്കും. Ext. warranty. ഇല്ലങ്കിൽ bill ഭീകരമായിരിക്കും Please compare with new models. 🚘 🙏

  • @asishjohn96
    @asishjohn96 3 года назад +3

    Wow...thanks bro..❤️ . Ithaanu review

  • @binujohn111
    @binujohn111 3 года назад +2

    Great job brother 🌹

  • @techielive
    @techielive 3 года назад +4

    Ford Ecosport is a really good car in this segment.

  • @princehaldane
    @princehaldane 3 года назад +4

    Edhanu mone sharikum user review....🔥🔥🔥

  • @ajeeshms5915
    @ajeeshms5915 3 года назад +2

    Bro can u do same vedio ford freestyle and figo ?

  • @RAJA-fl5eb
    @RAJA-fl5eb 3 года назад +2

    Great user review ever seen😍

  • @anilpius2652
    @anilpius2652 2 года назад +1

    Please include user experience of hyundai creta 2020 also.

  • @rahulullas6583
    @rahulullas6583 3 года назад

    Old Figo & Fiesta Use cheythitundu but AC complaint sthiram ulathu polle thonitundu......Entha aalugal kuttangal parayan madikune ?? Bhaki ullavarkum use aghune karyangal alle

  • @MrBineeshge
    @MrBineeshge 2 года назад

    Honda amaze and jazz customer review cheyyu bro...tks dear

  • @zainu3836
    @zainu3836 3 года назад +1

    Good video, keep it up👍

  • @intelcore777
    @intelcore777 3 года назад +1

    Excellent Review
    Thank you Very much

  • @linchuleeladharan113
    @linchuleeladharan113 3 года назад +1

    Inganeyulla ella vandiyudeyum review pratheekshikkunnu bro

  • @roshanramachandran3958
    @roshanramachandran3958 3 года назад +1

    Ithu poloru waw response video aanu njan XUV 500 num koode pratheekshikkunnathu.

  • @amalkumar4965
    @amalkumar4965 3 года назад

    Nexon & nexon EV inea patti ithu pollea oru video cheayumo bro

  • @shabeebali6765
    @shabeebali6765 3 года назад +6

    Shefi bhai correct timil aanu video vannath... Njan ecosport xuv300 pinne nexon diesel il eth edukkanam ennulla confusionil aayirrnnu

    • @Wakkai
      @Wakkai 3 года назад

      Even i was confusd, then finally booked eco

    • @hanaan__429
      @hanaan__429 3 года назад

      dont go for tata

    • @rrhallabol4750
      @rrhallabol4750 3 года назад

      @@Wakkai kityo

  • @subashp9652
    @subashp9652 9 месяцев назад +1

    ഞാൻ കോഴിക്കോട് നിന്നും ശ്രീനഗർ വരെ ഓടിച്ചു. ഒരു മാസം എടുത്തു പോയി വരാൻ പ്രട്രോൾ വണ്ടിയാണ് ഒരു പണിയും വന്നിട്ടില്ല സൂപ്പർ വണ്ടി യാണ്

  • @KERALAMECHANIC
    @KERALAMECHANIC 3 года назад +68

    Ali ya a poli

  • @dr.bijukumarb.s3010
    @dr.bijukumarb.s3010 3 года назад +5

    Excellent vehicle. Using since 2017.86000 KM.no complaint. Average 18 km/L. Service cost around RS.5000/

  • @visakhkumarvs
    @visakhkumarvs 3 года назад +4

    Proud owner for last 10 months,
    2020 bs vi model
    Km 15000
    Overall Mileage 19.0
    Highways mileage 21. And Above
    Awesome performance..
    Athyavasyam space um und..
    Kannum pootty diesal vandi edutholu,
    From my experience,,

    • @abrahamjacob1248
      @abrahamjacob1248 3 года назад

      What's your opinion on freestyle

    • @elanjikkansmint5616
      @elanjikkansmint5616 Год назад

      ഓട്ടം കുറവാണ് ഡീസൽ എടുത്താൽ പണി കിട്ടുമോ bro pls reply

  • @nihalmuneeraslp
    @nihalmuneeraslp 3 года назад

    👏🏼thanks for the review

  • @manubalan3087
    @manubalan3087 3 года назад +5

    I brought an EcoSport in 2019. From my experience tightness of the clutch itself gives a big-size SUV feel to the vehicle. Actually, it's not tightness, we can call it a heavy clutch.
    Also, from the time of delivery itself, the vehicle has a heavy clutch, not a light clutch. So I don't think that it's an issue, EcoSport having a heavy clutch that's it.

  • @mkt1977
    @mkt1977 3 года назад +5

    EcoSport is a proven vehicle. People can blindly go for it. I'm a Ford fan. My first car was Ford Figo which I bought in the first slot and used it for 8+ years. After that bought EcoSport in late 2019. Have driven many times back and forth from Bangalore to Calicut. And to Goa once. The drive is super comfort. I have used K&N air filter for both Figo and EcoSport. I have noticed good pickup and mileage after installing this filter. I Consistently gets 20+ kmpl during long drive. The only issue is the suspension is bit hard and gives a bit bumpy ride in bad roads. But in smooth highways it's well grounded and you won't feel any body roll due to hard suspension. Few improvements which I can think of Ford can bring in EcoSport is a decent Crossbar for the roof with a good load capacity. Currently it's missing and many rival brands have options to fit a 3rd party crossbars. Secondly, Ford should think to introduce the 4x4 version which is available in European markets. That will be a game changer for Ford in India for this segment.

  • @sudheer757
    @sudheer757 3 года назад +8

    eco sport is best in the segment, expect petrol automatic versions review like this

  • @shyworne6996
    @shyworne6996 3 года назад +1

    Bro, nalla reethilu uyarnnu verum, ellam nalla try aanu, and great effort aanu

  • @vinus7778
    @vinus7778 2 года назад

    Tyre change cheytha car nte owner chettan paranja kaaryam aanu absolutely right , real difference from other cars...

  • @realview6330
    @realview6330 3 года назад +22

    ഇക്ക.. ക്യാമറ ക്വാളിറ്റി സൂപ്പർ 🔥🔥🔥 ഫോണിൽ ആണോ എടുക്കുന്നത് 🎥

  • @rinto.a.m
    @rinto.a.m 3 года назад

    Only back seat leg space little conjunction. Other things super
    Mileage and comfort👍

  • @vskannan5983
    @vskannan5983 3 года назад +1

    Ecosport Diesel automatic enta erakkattatu...

  • @millan_jaleel_7008
    @millan_jaleel_7008 3 года назад +4

    Bro Adipoli SUV 🚙 Ann❤️❤️❤️❤️❤️

  • @kltechy3061
    @kltechy3061 3 года назад +2

    Kidu❤❤❤❤

  • @josemathew4988
    @josemathew4988 3 года назад +1

    thank you bro very good video

  • @sarangsumohan
    @sarangsumohan 3 года назад +3

    Please do a longterm review on the 2013-2015 1.0 eco boost engine also

  • @levelx1kru592
    @levelx1kru592 10 месяцев назад

    Kia sonet or ecosport which is better?

  • @febinfrancis7626
    @febinfrancis7626 3 года назад +3

    Duster our video chyamo

  • @mahivlogz3100
    @mahivlogz3100 2 года назад

    Correct aayi service cheytha oru kuzhapavum illa no issues

  • @myworldmidhun3313
    @myworldmidhun3313 3 года назад +1

    Proud Ecosport owner 🥰

  • @enthusiastic8576
    @enthusiastic8576 3 года назад

    Inim itu pole different car inte videos cheyyu bhai...

  • @akshaypm4212
    @akshaypm4212 3 года назад +7

    Ford vere levala.. Eco sport my dream vehcle.. 🥰♥️😍😘👌

    • @jtfgamer4317
      @jtfgamer4317 2 года назад +1

      😂😂 engane irikanu

    • @akshaypm4212
      @akshaypm4212 2 года назад

      @@jtfgamer4317 second hand edukkan povvanu.. 🥰❤😍🔥👍

  • @georgechacko8063
    @georgechacko8063 3 года назад

    My friend and his brother, use Ford cars. They are happy

  • @junaidjunu592
    @junaidjunu592 3 года назад

    Or 7 yrs aayi ee vandi upayigikunnu Ee Vandi kore kaalam upayogikichu but service van avasthyanu Service n Bayanghara Demand aanu pine edukunna work valiya clear aakilla😬🙏🏼

  • @sreejithpp32
    @sreejithpp32 3 года назад +5

    വണ്ടി ക്വാളിറ്റി നല്ലത് സർവ്വീസ് കോസ്റ്റ് മറ്റുള്ളവരുടേതീന് സമാനമാണ് പക്ഷേ മൈലേജ് ഇതിൽ ആര് പറഞ്ഞതും ഞാൻ വിശ്വസിക്കില്ല. കാരണം എന്റെ വണ്ടി Trend + ആണ് 2018 ഡിസൽ ആണ് എനിക്ക് ക്കുന്നത് സിറ്റി 13 മുതൽ 14.5 വരേ മാത്രം ലോങ്ങ് ഡ്രെവ് എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത് 18 KM ആർക്ക് വേണമെങ്കിലും പരിശോധിക്കാം കമ്പനി രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രെവ് നടത്തി കമ്പനീക്ക് കിട്ടിയത് 19.8 km

    • @aamirkhan007008009
      @aamirkhan007008009 3 года назад

      Bro enikk average 20 kittunnund.2015 diesel aanu

    • @sreejithpp32
      @sreejithpp32 3 года назад

      @@aamirkhan007008009 ഇത് എന്റെ മാത്രം പ്രശ്നമല്ല എനീക്ക് അറിയുന്ന ഒരു രണ്ട് പേർ കൂടി ഉണ്ട്

    • @nishad2819
      @nishad2819 3 года назад

      @@aamirkhan007008009 bro city l ethra kittum

    • @sanu9550
      @sanu9550 3 месяца назад

      City 10-12

  • @ajkaajka1902
    @ajkaajka1902 2 года назад

    2014, 15 model vandikku anthu vila kodukkam

  • @renjithbhaskaran872
    @renjithbhaskaran872 3 года назад

    Bro ethupole Xuv 300 chayamo

  • @ravanan1092
    @ravanan1092 3 года назад +10

    I have been using it for last 2 months, my experience has been amazing and those people who wish to buy this car can go blindly for it.

    • @rrhallabol4750
      @rrhallabol4750 3 года назад

      Eth variantaa bro

    • @ravanan1092
      @ravanan1092 3 года назад +2

      @@rrhallabol4750 Sports diesel

    • @rrhallabol4750
      @rrhallabol4750 3 года назад

      @@ravanan1092 vandi enganund worth aano

    • @ravanan1092
      @ravanan1092 3 года назад

      @@rrhallabol4750 athe, go for it. soft ayittu drive cheythal nalla milagum kittum. Njan 4 k kms ayi average milage is 23. Go for SE varient

    • @rrhallabol4750
      @rrhallabol4750 3 года назад

      @@ravanan1092 se edukan cash ila bro 11.5 titanium nokaam budget atre olu.. Athil thanne practicaly venda elaam undallo

  • @sreekumarampanattu4431
    @sreekumarampanattu4431 3 года назад

    Thank you..I am a proud owner

  • @pmrasheed2002
    @pmrasheed2002 3 года назад +2

    VANDI SUPER ANU NJAN 3 YEAR USE CHEYITHU .NALLA BODY WAIT ANU NALLA SEFT ANU.ENIKU THONIYA PROBLOMS ONNU KAYATATHIL VANDI WHEEL SPIN CHEYUM KAYARILLA OFF AVUM,SECOND POWER LOW ANU TRAFIC IL OVERTAKE CHEYYAM TIME EDUKUM,BACKIL CHATTAM KOODUTHAL,TURNING RADIUS KURAVANNU....EPPO NJAN DUSTER 1.5 AUTO ANU USE CHEYUNNATH AM HAPPY NOW .

    • @intercity4481
      @intercity4481 3 года назад +1

      പറഞ്ഞ് തന്നതിൽ ശന്തോഷം . ഞാൻ ഒരു വണ്ടി അന്വേഷിച്ചു നടക്കുകയാ

    • @sanu9550
      @sanu9550 3 месяца назад

      Wheel spin oodikkan ariyatha kond

    • @pmrasheed2002
      @pmrasheed2002 3 месяца назад

      @@sanu9550 sariya bro eniku odikan ariyilla ..bro parajapol anu eniku athu manasailayath tks for u r valuable information

  • @rahulrajeev4216
    @rahulrajeev4216 2 года назад

    Nalla helpfull aaya video aayrnu

  • @surasura3692
    @surasura3692 3 года назад +1

    Am happy with ecosport petrol 👍

  • @vinodthomas7912
    @vinodthomas7912 3 года назад +1

    Ford EcoSport...... excellent choice..fun to drive...

  • @ADHEEN1027
    @ADHEEN1027 3 года назад +2

    Gear shifting somewhat hard , not as smooth as when compared to other brands like hyundai / Honda.

    • @sanu9550
      @sanu9550 3 месяца назад

      Yes cuz gear bush

  • @aibinshyju3986
    @aibinshyju3986 2 года назад

    Super initiative.. 👍👍

  • @MrBineeshge
    @MrBineeshge 2 года назад

    good video bro....

  • @VinuNichoos
    @VinuNichoos 2 года назад

    Nigade vedio useful aaaanu bro

  • @chinthucg8281
    @chinthucg8281 3 года назад +2

    Sound clear alla...noise kooduthal anu

  • @manojebrahim2626
    @manojebrahim2626 3 года назад

    Super review 👌

  • @reghunathbalan2059
    @reghunathbalan2059 3 года назад +5

    Only problem is with a Serious Blindspot

  • @millan_jaleel_7008
    @millan_jaleel_7008 3 года назад +3

    Eco Sport ❤️❤️❤️🔥🔥🔥🔥🔥🔥

  • @sanus2804
    @sanus2804 3 года назад +7

    Bro suzuki breeza യുടെ user review ചെയ്യാമെ

  • @454545ify
    @454545ify 3 года назад +1

    Pls XUV 300 revew

  • @shuhaibrehman9482
    @shuhaibrehman9482 3 года назад +12

    Aliya ann ne ecosport review cheytheppo njan parenjirunnu dream vehicle aanenn...
    Inn njan ecosport owner aan.. ♥️

    • @nishad2819
      @nishad2819 3 года назад

      Bro plz send ur number am looking for ecosprt

    • @WheelsandWagen
      @WheelsandWagen  3 года назад

      Aiwaa congrats bro♥️♥️♥️

    • @intercity4481
      @intercity4481 3 года назад

      എങ്ങിനെയുണ്ട് ഹാപ്പിയാണൊ ? നല്ല വണ്ടി യാണൊ എക്സീപീരിയൻസ് ഒന്ന് പറയുമൊ ?

    • @shuhaibrehman9482
      @shuhaibrehman9482 3 года назад +1

      @@intercity4481 nella vandiyaan,.....nella driving comfort, strong body... Rear leg space athiyavishyathinund
      Enikk aake kurev thonniyeth 2&3 gear power kurech kurevullath pole.... Kayettam kayerumbo gear shift cheyyendi verunnu
      Pinne diesel mileage 25 vere kiteettund