ഞാൻ എന്റെ ആടുകൾക്ക് കൊടുക്കുന്ന കൈ തീറ്റ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 43

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 года назад +5

    ബയോബ്ലുംകൊടുത്തിട്ട് ഒരു കാര്യവും ഇല്ല അധിലിം നല്ലത് ഫീടഫീസ്റ്റ് പ്ലസ് 👍👍👍💯

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 года назад +1

    Like13
    വളരെ നല്ല വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി ഇതുപോലെത്തെ വീഡിയോകൾ കാണാനായി എന്നെയും നിങ്ങളുടെ കൂടെ ചേർക്കണം🤝

  • @shinyrinu8714
    @shinyrinu8714 2 месяца назад

    പുളിയരി ഇത്രേം കൊടുക്കാമോ

  • @princyroy9918
    @princyroy9918 9 месяцев назад

    Prasavichu. One. Month. Aye. Puliyari. Kodukamo

  • @firosfiru-bs1oz
    @firosfiru-bs1oz Год назад

    Broo super ഞാൻ subscribe cheythunnu 👍🏻😊😊

  • @Rajeswaryharidaswky
    @Rajeswaryharidaswky 6 месяцев назад

    വീഡിയോ ഇഷ്ടമായി❤

  • @Allu_ameen
    @Allu_ameen 3 года назад +2

    Nammal enth valarthiya lum pi shukk kaattathe food kodukkanam.ikhaye pole🥳☺️

  • @saleenathomasthomas7768
    @saleenathomasthomas7768 Год назад

    വീഡിയോയിൽ കാണിച്ച രണ്ട് ആട്ടിൻകുട്ടികൾ എത്ര മാസം പ്രായമായി

  • @QuranicSystems
    @QuranicSystems 9 месяцев назад

    Anwar, ഇങ്ങിനെ കൊടുത്താൽ വയറു പെരുപ്പം വരും. വെള്ളം കുറച്ച് കട്ടി ആഹാരമാക്കി കൊടുക്കുക.

  • @akhileshkumar-es6gi
    @akhileshkumar-es6gi 2 года назад

    Ee chorum ,puli ariyum oru days nu vendi ano vayikune? ,atho mrng um eveng agane separate ayitt ano ?

    • @anwarsalim8629
      @anwarsalim8629  2 года назад

      ഇപ്പോൾ രണ്ടും കൂടി ഒന്നിച്ചാണ്.. വയികുനേരം ആണ് വെക്കുന്നത്

    • @akhileshkumar-es6gi
      @akhileshkumar-es6gi 2 года назад

      Ravile ethu chood aki kodukune ano

    • @anwarsalim8629
      @anwarsalim8629  2 года назад

      @@akhileshkumar-es6gi വേണ്ട

    • @akhileshkumar-es6gi
      @akhileshkumar-es6gi 2 года назад

      Pine egane ane kodukune

  • @fidhahiba5925
    @fidhahiba5925 2 года назад +1

    തവിട് ഏതാ നല്ലത്

    • @firosfiru-bs1oz
      @firosfiru-bs1oz Год назад

      ചോളം തവിട് വേവിച്ചു കൊടുക്കുന്നത് നല്ലതാണ് ഞാൻ ചോളം തവിട് തേങ്ങ പിണ്ണാക്ക് കടല പിണ്ണാക്ക് അരി തവിട് ഉണ്ടെങ്കിൽ അതും ഇല്ലെങ്കിൽ മൂന്നു ഐറ്റംസ് ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുറച്ചു time വെച്ച് ചൂടാറിയതിന് ശേഷം രണ്ടു നേരം കൊടുക്കും, പിന്നെ ആവശ്യത്തിന് പച്ച വെള്ളം കൊടുക്കും 😊

  • @muhammedsha3032
    @muhammedsha3032 3 года назад +1

    Liver tonic engane alla kodukkendath

    • @anwarsalim8629
      @anwarsalim8629  3 года назад

      ഞാൻ കൊടുക്കുന്നത് ഇങ്ങനെ യാണ് നിങ്ങൾ കൊടുക്കുന്ന രീതി പറയാമോ സിറിഞ്ചിൽ നേരിട്ടാണോ കൊടുക്കുന്നത്

  • @mohammedyounus8860
    @mohammedyounus8860 Год назад +1

    സൂപ്പർ 👍👍👍👍👍😘😘🤔🤔🤔♥️❤️👍🌹

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 года назад +3

    ഹായ് അൻവർ 👍👍👍👍

  • @ipurpleyou9386
    @ipurpleyou9386 3 года назад

    ❤❤❤

  • @faisalkunju9060
    @faisalkunju9060 3 года назад

    സൂപ്പർ

  • @prakashpraka7338
    @prakashpraka7338 3 года назад

    Onnum manasilayillla parayunne kurachu sound undel nallathayirunnu

    • @anwarsalim8629
      @anwarsalim8629  3 года назад

      സോറി ശെരിയാക്കാം

  • @indianvoicenoi5400
    @indianvoicenoi5400 3 года назад

    Ithokke koduthu aaduvalarthal engine muthalaakum

    • @anwarsalim8629
      @anwarsalim8629  3 года назад

      ഞാൻ ലാഫം നോക്കുന്നില്ല എനിക്ക് വളർത്താൻ ഇഷ്ട്ടം ആണ്.. പക്ഷേ എനിക്ക് നഷ്ടം വന്നിട്ടില്ല.

  • @salamselujr8248
    @salamselujr8248 3 года назад +1

    👍

  • @anand.8935
    @anand.8935 3 года назад

    Nannayittund👍

  • @nandhu4878
    @nandhu4878 3 года назад +1

    പുളിയരി കൊടുക്കുമ്പോൾ ആടുകൾ ചെന പിടിക്കാതിരിക്കുമോ

    • @anwarsalim8629
      @anwarsalim8629  3 года назад +1

      ചെന ഉള്ള ആടിന് എത്ര കൊടുത്താലും കുഴപ്പം ഇല്ലാ പക്ഷേ കന്നി ആടിന് ഒരുപാട് കൊടുക്കരുത്

  • @anilananthuparambil5347
    @anilananthuparambil5347 3 года назад

    Super

  • @musthafapm668
    @musthafapm668 2 года назад

    Number thraamo

  • @MusthafaMusthafa-e5z
    @MusthafaMusthafa-e5z Год назад

    ❤❤❤