കൈതീറ്റ കുറച്ചു heavy ആക്കി തുടങ്ങി.

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии •

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ Год назад +13

    ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. അല്ലാതെ എപ്പോഴും തോഴുത്തിന്റെ മുൻപിൽ ഇരുന്ന് പ്രസംഗം നടത്തുക അല്ല വേണ്ടത്

    • @yedukrishnan4547
      @yedukrishnan4547 Год назад +3

      Point

    • @SanjusatheeshSanju-gh4xw
      @SanjusatheeshSanju-gh4xw Год назад +2

      സത്യം

    • @mrtrooper1143
      @mrtrooper1143 Год назад +1

      Sathym

    • @ajosvlog
      @ajosvlog  Год назад +10

      സ്നേഹിതാ, നല്ലൊരു കമന്റ്‌ ആണ്. നല്ല സപ്പോർട്ട് ഉണ്ട്. പക്ഷേ എന്റെ ഭാകത്തു നിന്നും കൂടി ചിന്തിക്കണം അല്ലോ. ഒരു പോത്തിനെ തേച്ചു കഴുകണം എങ്കിൽ 10,20മിനുട്ട് എങ്കിലും വേണം. തേച്ചു കഴുകാതെ പോത്തിനെ പുറത്ത് ഇറക്കി വീഡിയോ ചെയ്യാൻ പറ്റില്ല. പിന്നെ ഓരോ content ഉം കൂടുതലും വാട്ട്സാപ്പിൽ വരുന്ന സംശയം മുൻനിർത്തിയാണ്. പിന്നെ ഓരോ വ്യക്തിയെയും സന്ദോഷിപ്പിക്കാനായി content ഉണ്ടാക്കാൻ പറ്റൂല്ല. ഓരോരുത്തർക്കും ഓരോ taste ആണ്. ചിലർക്ക് ചില വീഡിയോ ഫ്ലോപ്പ് ആകും. പക്ഷേ നൂറു ആളുകൾ കാണുമ്പോൾ ഒരാൾക്കേങ്കിലും ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്. എന്റെ വരുമാനം യൂട്യൂബ് അല്ല. പോത്ത് വളർത്തൽ മാത്രം അല്ല. എന്നാൽ ഇതിനെല്ലാം താല്പര്യം ഉള്ളത് കൊണ്ട് സമയം കണ്ടെത്തുന്നു. കാലത്ത് പോത്തുകളെ ഇറക്കണം അതും 7എണ്ണത്തിനെ maintain ചെയ്യണം. ജോലിക്ക് ഇറങ്ങും മുൻപ് അതിനിടയിൽ വീഡിയോ ചെയ്യണം. ഈ വീഡിയോ മുടക്കു ദിവസം എടുത്തത് ആണ്. എല്ലാ ഒഴിവു ദിവസവും ഇങ്ങിനെ ചെയ്യാൻ പറ്റില്ല. കാരണം എനിക്ക് 3കുഞ്ഞുങ്ങൾ ഉള്ള ചെറിയ ഒരു family ഉണ്ട് അവരുടെ ഒപ്പം ചിലവഴിക്കേണ്ട സമയം കുറച്ചു ഒക്കെ വിട്ടു വീഴ്ച ചെയ്യാറുണ്ടെങ്കിലും ഒരു പരിധി വരെ ആ വിട്ടുവീഴ്ചക്കു ഞാൻ താല്പര്യം കാണിക്കാറില്ല. പിന്നെ ചേട്ടാ വിലപ്പെട്ട താങ്കളുടെ കമന്റ്‌ ഞാൻ മാനിക്കുന്നു തീർച്ചയായും ഇനി അങ്ങോട്ട്‌ ഞാൻ ശ്രദ്ധിക്കും. മഴകാലം അല്ലാത്തത് കൊണ്ട് കുറച്ചു സൗകര്യം ആണ്. എന്നാലും ഒരാളുടെ സഹായം വേണം, സമയം etc.... അങ്ങിനെ ഓരോ ബുദ്ധിമുട്ടുകൾ എല്ലാം ശരിയാകും

  • @dreamfarmer9202
    @dreamfarmer9202 Год назад +2

    പുല്ല് എതാ വെച്ചിരിക്കുന്നത്

  • @nithinmohan9167
    @nithinmohan9167 Год назад +1

    Uppu idaruu undoo?

  • @abhinlal26
    @abhinlal26 10 месяцев назад

    ചോളത്തിന്റെ തവിഡ് ആണോ പൊടി ആണോ kodukkane

    • @ajosvlog
      @ajosvlog  10 месяцев назад +2

      തവിടു ആണ്

    • @abhinlal26
      @abhinlal26 10 месяцев назад

      @@ajosvlog എവിടാ ഉണ്ടാകുക ന്ന് അറിയോ... ഷോപ്പിൽ ചോദിച്ചപ്പോ തവിഡിനെ പറ്റി അറിയില്ല ന്ന് ആണ് paranje

  • @unniunnikkuttan5013
    @unniunnikkuttan5013 Год назад +1

    ഒരു പോത്തിന് എത്ര വെച്ച് കൊടുക്കണം

    • @ajosvlog
      @ajosvlog  Год назад +3

      വീഡിയോ കണ്ടാൽ അളവ് അറിയാം.7എണ്ണം ആണ്, അതിൽ നിന്നും ഒരെണ്ണംത്തിന്റെ അളവ് നിങ്ങൾക്കു തീരുമാനിക്കാം. കൂട്ടണം എങ്കിൽ കൂട്ടാം, കുറക്കണം എങ്കിൽ കുറയ്ക്കാം

  • @HaneeshKH-t5i
    @HaneeshKH-t5i Год назад

    സൂപ്പർ ❤️❤️❤️

  • @ashrafperumukku
    @ashrafperumukku Год назад

    👏🏻👏🏻

  • @pillaipragu
    @pillaipragu Год назад

    Bro chanakam kodukkunnathiloode oru cheriya varumanam kandethikkoode?

    • @ajosvlog
      @ajosvlog  Год назад +1

      തീർച്ചയായും, വൈക്കോൽ വാങ്ങുന്നത് ആ പൈസക്കാണ്

  • @noufalali-dw3qz
    @noufalali-dw3qz Год назад

    Supper combination

  • @anoopkp2596
    @anoopkp2596 Год назад

    💞💞💞💞

  • @shajushajishajushaji1505
    @shajushajishajushaji1505 Год назад

    സൊസൈറ്റി എവിടെയാണ്

    • @ajosvlog
      @ajosvlog  Год назад

      1km അപ്പുറം ആണ്.

  • @VibuvijayanVibu
    @VibuvijayanVibu Год назад

    ❤❤❤

  • @pillaipragu
    @pillaipragu Год назад

    ❤❤❤❤