അതും 2മാസം കൊണ്ട്

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 24

  • @MJohnzMedia
    @MJohnzMedia Год назад

    മഴ തുടങ്ങിയപ്പോൾ തൊട്ടു പോത്തു കൈ തീറ്റ എടുക്കുന്നില്ല...മാറ്റി മാറ്റി നോക്കി but കഴിയുനില്ല എന്ത് ചെയ്യും

    • @ajosvlog
      @ajosvlog  Год назад

      അതു വെള്ളം എവിടെ നിന്നെങ്കിലും കുടിക്കുന്നണ്ടാകും. തവിടോ പിണ്ണാക്കോ കൊടുത്തു ശീലിപിച്ചാൽ സെറ്റാകും.

  • @vaheeb5974
    @vaheeb5974 Год назад +1

    സപ്പ്ലിമെന്റിന്റെ വീഡിയോ elpam തന്നെ ഇടണം ദിവസം ഇല്ല

  • @nafeelpmuhammed1989
    @nafeelpmuhammed1989 Год назад +2

    ചേട്ടാ ഒരു പോത്തിന് കൊടുക്കുന്ന തീറ്റ എന്തൊരാണ്, ഒരു പോത്തിന് ഒരു കിലോ പരിത്തിയും ഒരു കിലോ തേങ്ങാ പിണ്ണാക്കും കൊടുക്കണോ?

    • @ajosvlog
      @ajosvlog  Год назад +1

      ഒരു 30,40രൂപ വരത്തക്ക രീതിയിൽ സെറ്റ് ചെയ്യൂ. പിന്നെ പോത്തിന്റെ വലിപ്പത്തിന് അനുസരിച്ചു കൊടുക്കണം

    • @ajosvlog
      @ajosvlog  Год назад +2

      വലിയ പോത്ത് ഒരു 600kgന് മുകളിൽലോട്ട് ഉള്ളതെങ്കിൽ നിങ്ങൾ പറഞ്ഞ കണക്കിന് കൊടുക്കണം. ചിലവായ പൈസ കിട്ടുകയും വേണ്ടേ. മനസിലായി എന്ന് വിചാരിക്കുന്നു

  • @cvrcvr5788
    @cvrcvr5788 Год назад +1

    പോത്തിന് കോഴി തീറ്റ ഫിനിഷർ കൊടുക്കാമോ

    • @ajosvlog
      @ajosvlog  Год назад +2

      ലിവർ damage പണി കിട്ടാതെ നോക്കണം. കപ്പലണ്ടി പിണ്ണാക്ക് കൊടുക്കു അതിനേക്കാൾ റിസൾട്ട്‌ ഉണ്ട്

  • @Surabhi-i9n
    @Surabhi-i9n Год назад

    Ajo bro super.

  • @yasudastl3799
    @yasudastl3799 Год назад

    ഗുഡ് 👍🙏

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 Год назад

    Kilometer anallo varthamanam
    Short aki para chetta

    • @ajosvlog
      @ajosvlog  Год назад

      പുതിയ കർഷകർക്ക് ഉപകാരപെടണം.

  • @cakemolder1006
    @cakemolder1006 Год назад +1

    ഇതാര് ചെമ്പൻ വിനോദോ

  • @raghunathraghu8442
    @raghunathraghu8442 Год назад

    ഉഴുന്ന് തവിട് ആണോ ചോള തവിട് ആണോ നല്ലത് പോത്തിന് കൊടുക്കാൻ

    • @ajosvlog
      @ajosvlog  Год назад +1

      അല്ല കേട്ടോ,2ഉം വേറെ ആണ്. ഉഴുന്ന് തവിടു super

  • @rashidbc313
    @rashidbc313 Год назад +2

    ഇവിടെ തേങ്ങ പിണക്കിന്‌ 29 രുബ ഉണ്ട്

  • @ansalmj2903
    @ansalmj2903 Год назад

    Vaikol free aayitu kitiyathano?

    • @ajosvlog
      @ajosvlog  Год назад

      അല്ല 1റോൾ 110ന് വീട്ടിൽ തന്നു

  • @neenapr502
    @neenapr502 2 месяца назад

    പശു തടിക്കാനെന്തു ചെയ്യണം

    • @ajosvlog
      @ajosvlog  2 месяца назад

      പിണ്ണാക്ക്, thavidu💕

  • @nishakdineshan3700
    @nishakdineshan3700 Год назад

    ജൂൺ 28നാണ് ബലി പിറന്നാൾ

  • @kannanpigeon763
    @kannanpigeon763 Год назад

    Bro numper onu tha bro

    • @ajosvlog
      @ajosvlog  Год назад

      9947863454WhatsApp pls