സാധാരണക്കാർക്ക് മനസിലാവുന്നരീതിയിലാണ്. കുറെ നാളുകളായ് പല vedio കൾ കണ്ടിരുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു vedio ആയി തോന്നി ഒരു പോത്തിനെ വാങ്ങുമ്പോൾ മുതലുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറ്റവും പ്രധാനം ക്ഷമയാണെന്നും മനസ്സിലായി വളരെ നന്ദി
മഴയത്ത് തന്നെയാണ് ഞാൻ കെട്ടിയിട്ടിരിക്കുന്നത് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരു മാസമായി പുറത്ത് കെട്ടിയിട്ടിരിക്കുകയാണ് ഇതുവരെ കുഴപ്പം ഒന്നും ഇല്ല
എനിക്ക് പോത്ത് വളർത്താൻ ആഗ്രഹം ഉണ്ട് ഞാൻ കണ്ട vedio കളിൽ എല്ലാം പുരുഷൻ ന്മാരാണ് ഏറ്റവും കൂടുതൽ ഈ രംഗത്ത് അതിനാൽ തന്നെ സ്ത്രീകൾ പോത്ത് വളർത്തിയാൽ എത്രത്തോളം വിജയ സാധ്യത ഉണ്ടാക്കും
ചെറിയ ചൂട് വെള്ളം ഉപ്പിട്ടത് 4,5ദിവസം അടുപ്പിച്ചു 1ദിവസം 2നേരം എങ്കിലും മൂക്കിൽ ചെറിയ പാത്രം കൊണ്ട് അടിച്ചു ഒഴിച്ച് കൊടുക്കുക. ചുരുക്കി കെട്ടിയാൽ കാര്യം സെറ്റ്
ഉഷാർ 🔥🔥🔥
എനിക്ക് ഇപ്പോ നല്ല രീതിയിൽ കാര്യം മനസ്സിലായി ക്ഷമയാണ് പ്രധാനം വളരെ നന്ദി അറിയിക്കുന്നു
സാധാരണക്കാർക്ക് മനസിലാവുന്നരീതിയിലാണ്. കുറെ നാളുകളായ് പല vedio കൾ കണ്ടിരുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു vedio ആയി തോന്നി ഒരു പോത്തിനെ വാങ്ങുമ്പോൾ മുതലുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറ്റവും പ്രധാനം ക്ഷമയാണെന്നും മനസ്സിലായി വളരെ നന്ദി
സാധാരണകാരനാണ്. ഞാൻ
പുതിയ അറിവുകൾക്ക് ഒരുപാടു നന്ദി 🤝
വളരെ ഉപയോഗപ്രദമായ വീഡിയോ.
സത്യം 👌
I work in IT field i want to start this with two, how can i start
ഒരുപാട് നന്ദി ❤❤
വളരെ നന്ദി
ഒരുപാട് നന്ദി യുണ്ട്.❤
Onn podeyyy
മുത്തെ സൂപ്പർ വീഡിയോ
താങ്ക്യൂ
മഴയത്ത് തന്നെയാണ് ഞാൻ കെട്ടിയിട്ടിരിക്കുന്നത് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരു മാസമായി പുറത്ത് കെട്ടിയിട്ടിരിക്കുകയാണ് ഇതുവരെ കുഴപ്പം ഒന്നും ഇല്ല
👌👌👌
പച്ചക്കറി വേസ്റ് കൊടുക്കാമോ
Chettan irunnu samsarikanelum nallath ,pothukalude video kanichu samsarikka nallath
അതു നല്ല പണിയാണ് bro
@@ajosvlog ok
സൂപ്പർ
💞💞💞💞💞
എനിക്ക് പോത്ത് വളർത്താൻ ആഗ്രഹം ഉണ്ട് ഞാൻ കണ്ട vedio കളിൽ എല്ലാം പുരുഷൻ ന്മാരാണ് ഏറ്റവും കൂടുതൽ ഈ രംഗത്ത് അതിനാൽ തന്നെ സ്ത്രീകൾ പോത്ത് വളർത്തിയാൽ എത്രത്തോളം വിജയ സാധ്യത ഉണ്ടാക്കും
ആദ്യം ഒരെണ്ണം ചെറുത് വാങ്ങു പിന്നെ set ആകും അവരുട സ്വഭാവം ഒന്ന് പഠിക്കണം അത്രെയേ ഉള്ളു
❤
Pine പോത്തിന് മുക്ക് കുത്തി. ആതിന്റ മുക്ക് പഴുത്തു പെട്ടന്ന് മാറാൻ എന്തെങ്കിലും മരുന്നുണ്ടോ. ഉപ്പിട്ട് നോക്കി പക്ഷെ അത് അയക്കുന്നില്ല ഉപിടാൻ.
ചെറിയ ചൂട് വെള്ളം ഉപ്പിട്ടത് 4,5ദിവസം അടുപ്പിച്ചു 1ദിവസം 2നേരം എങ്കിലും മൂക്കിൽ ചെറിയ പാത്രം കൊണ്ട് അടിച്ചു ഒഴിച്ച് കൊടുക്കുക. ചുരുക്കി കെട്ടിയാൽ കാര്യം സെറ്റ്
മെഡിക്കൽ സ്റ്റോറിൽ മുറിവിന് അടിക്കാൻ സ്പ്രേ കിട്ടും അത് വാങ്ങി അടി
Beer waste koduthu valarthamo
Kanji vellam kodukkamo 50 kg ulla pothine
വെള്ളം അല്ലെ കുഴപ്പം ഉണ്ടാവാൻ വഴിയില്ല
ഞാൻ ഒരു പോത്തും കുട്ടിയെ വേടിച്ചു മൂന്നു ദിവസം ആയിട്ടുള്ളു ഇപ്പോൾ വയറിളക്കം എന്താചെയ്യ്
പച്ചപുല്ലു തിന്നാൽ വരും തനിയെ ശരിയായി കൊള്ളും
ഗോദമ്പ് പൊടി കൊടുക്കാമോ
കുറച്ചു കൊടുത്തു തുടങ്ങുക. വേവിച് കൊടുക്കണം. പക്കാ result
ആനത്തോട്ടാവാടി കഴിച്ചാൽ പോത്തിന് കുഴപ്പം ഉണ്ടോ
അത്ര നല്ലത് അല്ല. മരണത്തിനു ചാൻസ് ഉണ്ട്. ഒഴിവാക്കാൻ നോക്കുക.
ആനത്തോട്ടാവാടി ഏതാണ്
പോത്തിന് ഇളക്കം മാറാൻ എന്ത് ചെയ്യണം
കച്ചിൽ കൊടുത്തു നോക്ക് ഇളം പുല്ല് തിന്നാൻ വയറു ഇളകും
വൈക്കോൽ കൊടുക്ക്. പുല്ലു കുറെ തിന്നുന്നത് കൊണ്ടായിരിക്കാം. ശീലമാകും.
പഞ്ചായത്തില്‍ നിന്നും കിട്ടുന്ന 90 kg പോത്തിന്‍ കുട്ടിക്ക് എത്ര മാസം പ്രായം വരും
6,8മാസം. തോന്നലാണ്
Numberതരുമോ
9947863454
Pothine kanik
Nere
Ok
❤