എന്റെ പോന്നു ചേട്ടാ അതിന്റെ തൂക്കം മാത്രം നോക്കി വിരാമരുന്ന് കൊടുക്കരുത് അതിന്റ ചാണകം test ചെയ്ത് അതിൽ ഏത് വിര ആണോ അതിനുള്ള മരുന്ന് കൊടുക്കണം അല്ലെങ്കിൽ പൊതിന്നു ആവശ്യമുള്ള നല്ല വിരകൾ ഇല്ലാതാകും
@@youtubersworld1497 ഞാൻ ഒരു വർഷം മുൻബ് 18000രൂപയുടെ 3എണ്ണം വാങ്ങി ഇപ്പോൾ പെരുന്നാൾ ന് വിൽക്കാൻ കഴിഞ്ഞില്ല ഈ പെരുന്നാൾ നു അധികവും 120kg ഇറച്ചിക്ക് മുകളിൽ ഉള്ളതാണ് പോയത് എന്റെ പോത്തുകൾ 80kg മീറ്റ് ഉണ്ടാവുകയെ ഉള്ളൂ അതു കൊണ്ടാണ് ഞാൻ പറഞ്ഞത്
ശെരിയാ ബ്രോ 8.10 മാസം ഉള്ളതിനെ മേടിച്ചാൽ വളരാൻ കുറച്ചു സമയം എടുക്കും എന്നാൽ 15, to 18 മാസം ഉള്ളത് മേടിച്ചാൽ 6 മാസം നോക്കിയാൽ ലാഭം ഉറപ്പ് എല്ലാം കൊണ്ടും തീറ്റി. പുല്ല്. Etc...
ചേട്ടാ വിരമരുന്ന് കൊടുക്കുന്ന സമയം ഒക്കെ ശരിയാണ് പക്ഷേ കൊടുക്കുന്ന ഭക്ഷണരീതി ആണ് വിരമരുന്ന് കൊടുക്കേണ്ടത്... കണ്ടത്തിൽ കിട്ടുന്ന പോത്ത് ആണെങ്കിൽ മാസം വിരമരുന്നു കൊടുക്കണം... കൈ തീറ്റ കൊടുത്ത് വീട്ടുവളപ്പിൽ വളർത്തുന്ന പുറത്താണെങ്കിൽ അതിന്റെ ആവശ്യമില്ല....
ഇങ്ങനെ 10 ദിവസം ഇടവിട്ട് 3 തവണ ഇദ്ദേഹം പറഞ്ഞപോലെ വിര ഗുളിക കൊടുത്താൽ പോത്ത് ഷീണിച്ചു ചാവും ചാണകം ടെസ്റ്റ് ചെയ്ത ശേഷം മാത്രം വിര ഗുളിക നൽകുക
ഓവർ ഡോസ് ആയാൽ ചാകും. അതുപോലെ അതിന്റെ ശരീരത്തിൽ ദഹനത്തിന് ആവശ്യമായ വിരയും ചാകും
Njan kodukaan veandi nnokiyatha pakshe paranju thannathinu nanni
ഉപകാരപ്രേതമായ വീഡിയോ.. 👍
ചേട്ടാ 10 ദിവസം കൂടുമ്പോൾ വിരമരുന്ന് കൊടുത്താൽ പിന്നെ കൊടുക്കാൻ പോത്ത് ഉണ്ടാകുമോ
👍😀😀😀😀
ഇത് എന്റെ അനുഭവം ആണ് പൊത്തിന് ഒന്നും പറ്റില്ല ഷുവർ
Orapallea try cheyith nokatte
Thank you 🙏
10 10 10. Poth. Chakm. Nenta. Arevu. Kollam.
Pothinte prayam ariyaan enthanu vazhi..
Good information
Thanks
Chettan pothinu enthu food aanu kodukkunathu??
Chettan endh thavidan kodukkunath
Sharira baram vekkan eadh thavidan choose cheyyendath
Please replay
Super
Thanks
❤
സബ്സ്ക്രൈബ് ചെയ്ത്തിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു തൃശ്ശൂര്കാരനാണല്ലേ
Thanks
ചേട്ടാ തീറ്റ പാത്രം ഒന്ന് വൃത്തിയാക്കണം ഇല്ലെങ്കിൽ fungal infection varum...
Ok thanks
പോത്തിന് വയർ കുറക്കാൻ ഒരു മരുന്നു പറയാമോ പ്ലീസ്
വിരമിരുന്ന് കൊടുക്കുക
ninjal entha food kodukkunnath
എന്റെ പോന്നു ചേട്ടാ അതിന്റെ തൂക്കം മാത്രം നോക്കി വിരാമരുന്ന് കൊടുക്കരുത് അതിന്റ ചാണകം test ചെയ്ത് അതിൽ ഏത് വിര ആണോ അതിനുള്ള മരുന്ന് കൊടുക്കണം അല്ലെങ്കിൽ പൊതിന്നു ആവശ്യമുള്ള നല്ല വിരകൾ ഇല്ലാതാകും
Ur number please
80% കർഷകരും ഇങ്ങനെ ചെയ്യില്ല
എല്ലാം എളുപ്പപണി ആണ് നോക്കുന്നത്
Nanayi paranju thanu
Thanks
Paranjadhe nannayi❤️❤️❤️
Virakulikayo vira marunno kodukkandad
വിര ഗുളിക
@@aniponathil1874 ok
Ee pothine koduthoo ippolum indoo athoo innu kodukunundoo
ഇത് എരുമയാണ് കൊടുത്തിട്ടില്ല ഇപ്പോൾ 8മാസ്സം ചെന
എവിടെ നിന്നാ വാങ്ങിയത്.
മുറ ഒറിജിനൽ ആണോ
Plz reply
ഒർജിനൽ മുറ
തൃപ്രയാർ
Original engine thiruchariyum
Mura kittanundo 9497751213 manjeri
വില മരുന്ന് പരഞൽ എന്ത് I from Karnataka
Hook-worms medicine. It will stay in side of the Stomach
വിര
ഹായ് ചേട്ടാ വിര ഗുളിക എവിടെ നിന്നാണ് വാങ്ങുക മെഡിക്കൽ ഷോപ്പിൽ നിന്നാണോ
അതെ
Vitnary hospital
Evdunna vaangiyath
തൃശ്ശൂർ
കള ഇത് പോലെ കൊടുക്കാമോ വിര മരുന്ന്
കൊടുക്കാം
എത്ര ആയി വാങ്ങിയപ്പോ....
9200
3 6 1 year enghne alle chettan kodukkendath
എല്ലാ മാസവും കൊടുക്കേണ്ടതുണ്ടോ
എല്ലാ മാസവും കൊടുക്കണം നിർബന്ധം
@@aniponathil1874 thnx chetta
തൃശ്ശൂർ എവിടെ കിട്ടും,സ്ഥലം ഒന്ന് പറയാമോ
തൃപ്രയാർ
Aviduthae numbers onnu tharumo oru kuttiyae vangan aanu
@@Vipinponnu574 9946145735
@@Vipinponnu574 9946145735
ചേട്ടാ എന്റെ പോത്ത് കുട്ടി 10 മാസം പ്രായമുള്ളപ്പോൾ കൊണ്ടുവന്നതാണ് ഇപ്പോൾ അതിന് ഒരു വയസ്സായി മൂന്നുമാസം ആയി വളർച്ച കുറവാണ് എന്താണ് പ്രതിവിധി
Please call
എന്റെ പോത്ത് തീറ്റ എടുക്കുന്നില്ല 🥹
Patumengil eppol thanne oru msg vodane
Ok
ചെറിയ പോത്തിനെ വാങ്ങിയിട്ടു കാര്യം ഇല്ല. ഒരു 80 kg മീറ്റ് ഉള്ളതിനെ വാങ്ങണം അനുഭവം
Cheruthine vamgy... Ippo alhamdulillah 80kg aayi... Kodukkan nikka ippo
@@youtubersworld1497 ഞാൻ ഒരു വർഷം മുൻബ് 18000രൂപയുടെ 3എണ്ണം വാങ്ങി ഇപ്പോൾ പെരുന്നാൾ ന് വിൽക്കാൻ കഴിഞ്ഞില്ല ഈ പെരുന്നാൾ നു അധികവും 120kg ഇറച്ചിക്ക് മുകളിൽ ഉള്ളതാണ് പോയത് എന്റെ പോത്തുകൾ 80kg മീറ്റ് ഉണ്ടാവുകയെ ഉള്ളൂ അതു കൊണ്ടാണ് ഞാൻ പറഞ്ഞത്
@@shameerk2135 വലുതിനെ ഒക്കെ കൊടുത്തു... ഈ ഒന്ന് കൂടാതെ 6 എണ്ണം വേറെ ഉണ്ട് 100 കെജി.... ആവശ്യമുണ്ടെങ്കിൽ പറയണേ 👍🏻
ശെരിയാ ബ്രോ 8.10 മാസം ഉള്ളതിനെ മേടിച്ചാൽ വളരാൻ കുറച്ചു സമയം എടുക്കും എന്നാൽ 15, to 18 മാസം ഉള്ളത് മേടിച്ചാൽ 6 മാസം നോക്കിയാൽ ലാഭം ഉറപ്പ് എല്ലാം കൊണ്ടും തീറ്റി. പുല്ല്. Etc...
@@l4ammu862 👍
ചേട്ടാ എന്റെ പോത്ത് കാടി വെള്ളം കുടികുന്നില്ല എന്ത് ചെയ്യണം
വെള്ളം കൊടുത്തു ശീലിപ്പിക്കുക ശേരിയാകും
ദാഹിക്കുന്ന സമയം കൊടുക്കൂ
ഒരു കുപ്പി ബ്രാണ്ടി വാങ്ങി കൊടുക്ക് കുടിച്ചു കൊള്ളും
ജൂസ് കൊടുത്തേക്ക്
Gjggi
Í
ഈ പോത്ത് നല്ല വളരും. അത് കൊടുക്കരുത്. നല്ല വളരും
Ok thanks
Ithu poth allallo.erumayalle
മുറാ ആണോ
അതെ
ഇതു എരുമ ആണു 😅
ഹോർമോൺ കുത്തി വെച്ച് കഴിഞ്ഞു പിന്നെ നമ്മൾ വിര മരുന്ന് കൊടുക്കണോ
ഏത് ഹോർമോൺ ആണ് കുത്തി വെക്കുന്നത്??
നിങ്ങൾ kodukkuna വിര മരുന്ന് കുട്ടികളുടെ ആണോ, ഡോസ് ഒന്ന് പറഞ്ഞു thero, ഞാൻ 3month കുടുപ്പോൾ ആണ് വിര ellakkaru
അങ്ങനെ കൊടുത്തിട് കാര്യം ഇല്ല
Chetta e eruma kodukumo
ഇല്ല
100കെജി പോത്ത് 6 എണ്ണം വിൽക്കാനുണ്ട്... വേണ്ടവർ പറയുക
Evide sthalam
Thriprayar
@@asliasliya6576 kattuppara... Pulamanthole
ചേട്ടാ വിരമരുന്ന് കൊടുക്കുന്ന സമയം ഒക്കെ ശരിയാണ് പക്ഷേ കൊടുക്കുന്ന ഭക്ഷണരീതി ആണ് വിരമരുന്ന് കൊടുക്കേണ്ടത്... കണ്ടത്തിൽ കിട്ടുന്ന പോത്ത് ആണെങ്കിൽ മാസം വിരമരുന്നു കൊടുക്കണം... കൈ തീറ്റ കൊടുത്ത് വീട്ടുവളപ്പിൽ വളർത്തുന്ന പുറത്താണെങ്കിൽ അതിന്റെ ആവശ്യമില്ല....
Thanks
@@aniponathil1874 🥰🥰🥰👍
ചളി തിന്നാൽ പെട്ടന്ന് വിര ഉണ്ടാകും
ഇത് എരുമ അല്ലെ
ഗോദറേജ് സ്റ്റാറ്റർ
അതെ
Number tharumo
9946145735
Mookonduh alladah warthamaanam parayyaH
പോത്തിന് വയർ കുറയാൻ എന്താ ചെയ്യാ
വിര ഉണ്ടാക്കും
വിര ഗുളിക കൊടുക്കുക
@@aniponathil1874 വിര ഗുളിയകറക്ട് ടൈമിന് കൊടുക്കുന്നതാ
@@saneersaneerpa2316 ഒന്നും മനസിലായില്ല
@@aniponathil1874 അതെ രണ്ടു മാസം കൂടുബോൾ വിരഗുളിയ കൊടുക്കാറുണ്ട് പക്ഷെ വയർ കുറയു ന്നില്ല തീറ്റഎടുക്കുന്നുണ്ട്
@@saneersaneerpa2316 എന്റെ വീഡിയോയിൽ കാണിച്ച പോലെ കൊടുക്കണം
Super
Thanks