പോത്തുകൾക്കു വരുന്ന രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിവിധികളും | Gas, Bloating | Pothu Valarthal

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 36

  • @sumeshcm9193
    @sumeshcm9193 4 года назад +4

    സൂപ്പർ ബ്രോ കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു 😊

    • @malabarwiki
      @malabarwiki  4 года назад +2

      Thnx Bro 🥰

    • @letscook7472
      @letscook7472 3 года назад +1

      @@malabarwiki bro ethra roopaya mrigaashupathruliyil register cheyyan. Per month aano

  • @sinusafusworld1614
    @sinusafusworld1614 Год назад

    Supper 😙😙

  • @shijutr4913
    @shijutr4913 3 года назад

    വീഡിയോ സൂപ്പർ 🥰🥰🥰🥰🥰👍👍👍👍👍👍🖤

  • @muneerhabeeb3047
    @muneerhabeeb3047 4 года назад +2

    Informative video :-)

  • @muhammedrafeeq1542
    @muhammedrafeeq1542 3 года назад

    Bereyaane kodukamo Dr sar

  • @sunnythomas3208
    @sunnythomas3208 Год назад

    👍👍👍

  • @jafferdriver4306
    @jafferdriver4306 3 года назад +1

    👍

  • @sajiv8987
    @sajiv8987 3 года назад

    Thankzzz broo

  • @ajophilip6762
    @ajophilip6762 5 дней назад

    സ്കിൻ പൊട്ടുന്നത് എന്താണ് pbm

  • @muhammedeyadh2956
    @muhammedeyadh2956 2 года назад

    Poth tail mudi full koyinju
    Solution plz

  • @neethumohan6320
    @neethumohan6320 4 года назад

    Good information

  • @Foreverlife249
    @Foreverlife249 3 года назад

    പോത്തിന്റെ കഴുത്തിൽ നീരുപോലെ തൂങ്ങിക്കിടക്കുന്നു. പിടിച്ചുനോക്കുമ്പോൾ വെള്ളക്കെട്ടുപോലെ തോന്നുന്നു. എന്താ ചെയ്യുക

  • @sirajudheenbro642
    @sirajudheenbro642 4 года назад

    സൂപ്പർ ബ്രോ

  • @shanushas2561
    @shanushas2561 2 года назад +1

    Bro gas aano annu ariyilla pothu azunelkunilla innale vaikettu kuzappam onuum ilaayirunnu innu nokkimbol azunelkan pattunill vayary otti erikuvanu

    • @malabarwiki
      @malabarwiki  2 года назад

      Sorry bro
      ഇന്നാണ് msg കണ്ടത്
      വയർ വീർത്തിട്ടില്ലങ്കിൽ ഗ്യാസ് അല്ലാ.

  • @kngaming2583
    @kngaming2583 3 года назад

    പോത്തിൻ പനി വന്നാൽ എങ്ങനെ അറിയും

  • @shameerummer1245
    @shameerummer1245 4 года назад

    🥰

  • @hadi9121
    @hadi9121 3 года назад

    Pothinte romam kozhiyan ulla idia pranju tharumo

    • @malabarwiki
      @malabarwiki  3 года назад +1

      രോമം വടിച്ചു കളയാറുണ്ട്. പക്ഷെ അതിനു മരുന്നുള്ളതായി അറിയില്ല.

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 Год назад +2

    ബ്രോ ഞങ്ങടെ പോത്തു ഫുഡ് കഴിക്കുന്നില്ല രണ്ടു മൂന്ന് ദിവസം മുൻപ് വയറിളക്കം ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾ അത് കാര്യം ആക്കില്ല മുൻപ് ഉള്ള ദിവസം പച്ചക്കയുടെ തൊലി കൊടുക്കുമായിരുന്നു രണ്ടു നേരം ഇട ദിവസങ്ങളിൽ പുല്ലും വെട്ടിയിട്ടു കൊടുക്കുമായിരുന്നു അന്നേരം വയറിളക്കുമായിരുന്നു ... ഇപ്പോൾ പുല്ലും കഴിക്കുന്നില്ല കാടിവെള്ളം കഴിക്കുന്നില്ല ... ഡോക്ടർ അടുത്ത് പോയി മരുന്ന്‌ മേടിച്ചു കൊടുത്തു പക്ഷെ അതുകൊണ്ടു ഒരാൾക്ക് ഭേദമായി രണ്ടാമത്തെ ആൾ അയവിറക്കുന്നുമില്ല ഫുഡ് കഴിക്കാൻ മടി..
    എന്ത് ചെയ്യും ?

    • @malabarwiki
      @malabarwiki  Год назад

      താങ്കളുടെ കമന്റ് ഞാൻ ഇപ്പോൾ ആണ് കണ്ടത്. വൈകിയതിൽ സോറി.
      ദഹനക്കേടിന്റെ പ്രശ്നം ആയിരിക്കും ഡോക്ടർ തന്ന മരുന്ന് കൊടുക്കുക

  • @athulpp5429
    @athulpp5429 4 года назад +1

    Liver tonic dosage ngane

    • @malabarwiki
      @malabarwiki  4 года назад

      10ml il tazhe kodukkam. onnidavitta divasangalil kodukkunnathanu nallath.

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 4 года назад +1

    പോത്തിന് ലൂസ് മോഷൻ മാറാൻ മരുന്നുണ്ടോ

    • @malabarwiki
      @malabarwiki  4 года назад +2

      വൈക്കോലും പേരയുടെ ഇലയും കൊടുക്കുക.
      എന്നിട്ടും കുറവില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലതു.

    • @dreamfarmer9202
      @dreamfarmer9202 4 года назад +1

      hb strong

    • @kuriakosepatric7961
      @kuriakosepatric7961 4 года назад

      Pothinu vikol koduthattu thinnunnila enthenkilum prathividi undo

    • @sojivarghese1068
      @sojivarghese1068 3 года назад

      കച്ചി കൊടുത്താൽ മതി

    • @anurajanu7446
      @anurajanu7446 3 года назад

      @@kuriakosepatric7961 നനച്ചു കൊടുത്തുനോക്ക്

  • @aromalblathur4493
    @aromalblathur4493 3 года назад +1

    Baking soda പോത്തിനു കൊടുത്താൽ ഉള്ള ഗുണം എന്താണ് ദഹന പ്രക്രിയ കൂടുമോ
    അതു ഡെയിലി കൊടുക്കാമോ

  • @KuttimanSaleem
    @KuttimanSaleem 11 месяцев назад

    പോതിന് പനിയാണ് വയർ വീർത്തിട്ടില്ല ഭയങ്കര ക്ഷീണം പണിക്കുള്ള മരുന്ന് കൊടുത്തു എന്നിട്ടും സുഖമില്ല ഇനി എന്താണ് ചെയേണ്ടത് പറഞ്ഞു തരുമോ

  • @ansiillll
    @ansiillll 4 года назад

    😀

  • @muhammedrafeeq1542
    @muhammedrafeeq1542 3 года назад

    1 poodaa