അറിഞ്ഞു വളർത്താം പോത്തിനെ🐃[ECO OWN MEDIA]🐃Murah Buffalo malayalam 2018

Поделиться
HTML-код
  • Опубликовано: 4 янв 2025
  • НаукаНаука

Комментарии • 324

  • @abdulnazir3959
    @abdulnazir3959 6 лет назад +126

    ക്ലാസെടുത്ത സാറിനും അത് ഞങ്ങളിലേക്ക് എത്തിച്ച് തന്ന സാറിനും ഒരു പാട് നന്ദി.

    • @jadenstefan9231
      @jadenstefan9231 3 года назад

      I know im asking the wrong place but does someone know of a method to log back into an instagram account??
      I stupidly forgot my account password. I would appreciate any tips you can give me.

  • @jamesromiosejaison3166
    @jamesromiosejaison3166 2 года назад +8

    ഇതു പോലുള്ള ഡോക്ടർ മാരാണ് സമൂഹത്തിന് ആവശ്യം

  • @kareemcp99
    @kareemcp99 3 года назад +12

    ഡോക്ടർ സംശയം ചോദിക്കുന്ന ഓരോ കർഷകരെയും സർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അറിയാം അയാൾ ബഹുമാനം അർഹിച്ച കർഷക സ്നേഹമുള്ള ഡോക്ടർ ആണ്
    Big സല്യൂട്ട് ഡോക്ടർ

  • @riyaskhanthiruvananthapura7642
    @riyaskhanthiruvananthapura7642 4 года назад +8

    വളരെ അധികം ഇഷ്ടപ്പെട്ട ഒരു വീഡിയോ താങ്ക്സ് ബിഗ് സല്യൂട്ട് ഫാമിലേക്ക്

  • @noufalkaralmanna3730
    @noufalkaralmanna3730 4 года назад +7

    നല്ല ഇൻഫോർമേഷൻ നങ്ങളിലേക്ക് എത്തിച്ചതിന് നന്ദി

  • @usmanbappu7292
    @usmanbappu7292 4 года назад +6

    സാറിന്റെ ഉപദേശം വളരെ ഇഷ്ടപ്പെട്ടു 👍

  • @usmanavs7995
    @usmanavs7995 Год назад +3

    ഗ്ലാസ് എടുത്ത് ഡോക്ടർക്ക് ബിഗ് സല്യൂട്ട് നല്ല മനുഷ്യത്വം

  • @rasheedn8698
    @rasheedn8698 6 лет назад +22

    ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും ഇടണം ok very good

  • @sandeepvs1884
    @sandeepvs1884 6 лет назад +19

    നല്ല വീഡിയോ 😍

  • @girishcmgirishcm8093
    @girishcmgirishcm8093 6 лет назад +7

    You have done a good thing to farmers.all blessings

  • @nijasocean8594
    @nijasocean8594 6 лет назад +7

    Best of Luck Dear...

  • @ishadkp7483
    @ishadkp7483 6 лет назад +7

    Dr.adipoli👍👍👍

  • @sabuayoor2683
    @sabuayoor2683 4 года назад +1

    SerikkumSanthoshamayi Manoharamaya varthamanam 🤗

  • @akshayk77
    @akshayk77 4 года назад

    കുറെ അറിവുകൾ തന്നതിനു നന്ദി സർ

  • @salmanulfaris2672
    @salmanulfaris2672 3 года назад

    adipoli...sunny chetten&doctor

  • @crisantony864
    @crisantony864 6 лет назад +2

    Thank u sunny....... Good information

  • @Shezuuuuu.....
    @Shezuuuuu..... 5 лет назад +2

    ithin meenanna kodukkunnathin prashanam undo

  • @beenajacob4020
    @beenajacob4020 6 лет назад +2

    Great information. Thank you all.

  • @SS-vj2fx
    @SS-vj2fx Год назад

    Dr സാർ 👌👌👌👌👌👌

  • @panplanetearth
    @panplanetearth 6 лет назад +2

    Thanks for the excellent info.

  • @TheCatFamily22
    @TheCatFamily22 6 лет назад +7

    Evide kitum

  • @jyothish0008
    @jyothish0008 6 лет назад +3

    Dr Nalla samsara shyili

  • @yasarnaima3099
    @yasarnaima3099 6 лет назад +5

    സണ്ണി ചേട്ടാ അടുത്ത പോത്ത് വളർത്തൽ വിഡിയോ വേഗം വീടു

  • @ayshamarwa9007
    @ayshamarwa9007 4 года назад

    Kappayude ilakal kodkkaan pattuo pls reply

  • @muhammadsaheem8608
    @muhammadsaheem8608 4 года назад +1

    Adipoli dr

  • @PAZHOOKARA
    @PAZHOOKARA 6 лет назад +2

    Sunny good information thanks

  • @ceaserkurishinkal8058
    @ceaserkurishinkal8058 3 года назад

    അടിപൊളി ക്ലാസ്സ്‌ 👍

  • @MishabMishab-o4s
    @MishabMishab-o4s Месяц назад

    Sir അടിപൊളി

  • @stebinsabu8014
    @stebinsabu8014 6 лет назад +3

    👍 good information

  • @aflahek655
    @aflahek655 6 лет назад +6

    Thaangale allahu anugrahikkatte

    • @subeeshbalan2505
      @subeeshbalan2505 4 года назад

      അങ്ങേര് ക്രിസ്ത്യൻ ആണ് അങ്ങേരെ എങ്ങിനെ ആണ് അള്ളാഹു അനുഗ്രഹിക്കുക. യേശു അനുഗ്രഹിക്കും എന്ന് പറ. അല്ലെങ്കിൽ ദൈവം അനുഗ്രഹിക്കും എന്ന്

  • @Sulaiman-oh9re
    @Sulaiman-oh9re 5 лет назад +4

    Papa arivukalum kittunnund tuk u v much

  • @fridaynews8715
    @fridaynews8715 6 лет назад +7

    ഞാന്‍ കുറച്ചു ദിവസമായി കാസര്‍ക്കോട്ട് പോയ വീഡിയോ ഇടാത്തതെന്തേ എന്ന് കരുതിയിരിക്കുകയായിരുന്നു.ഞാനും എന്റെ സുഹൃത്തും അവിടെക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ ചില അപ്രതീക്ഷിത സംഭവമുണ്ടായതിനാല്‍ കാന്‍സലാക്കേണ്ടിവന്നു. താങ്കളെയും ഫാമും മറ്റ് പോത്ത് പിരാന്തന്‍മാരേയും ഒക്കെ പരിചയപ്പെടാമെല്ലോ എന്നു കരുതിയിരുന്നു.നിര്‍ഭാഗ്യവശാല്‍ എല്ലാം സ്വാഹ.................................

  • @subeeshbalan2505
    @subeeshbalan2505 4 года назад +4

    പോത്തിന്റെ വയസ് എങ്ങിനെ മനസിലാക്കാം

  • @johnywalker3355
    @johnywalker3355 4 года назад

    Chetta aa thavidukal avidae vangan kittum

  • @aswinrkr2809
    @aswinrkr2809 Год назад

    ഒരു പോത്തിന് എത്ര പ്രായം / കിലോ ആയാൽ meatnu ആവശ്യമായി എടുക്കാം...???

  • @fahasayid4892
    @fahasayid4892 3 года назад

    പോത്തിനെ മഴയില്‍ kettiyidan പറ്റുമോ?

  • @bijobaby8267
    @bijobaby8267 2 года назад

    നിങ്ങള് പോളിയാണ്

  • @vishnuvijayan4458
    @vishnuvijayan4458 4 года назад

    ഒരുപാട് നന്ദി ചേട്ടാ....

  • @reenajose9618
    @reenajose9618 5 лет назад +1

    sunny chettante buffalos videos please

  • @ajayilsj5746
    @ajayilsj5746 6 лет назад +2

    Uppu idano athe vedaa

  • @vivekvijayan2686
    @vivekvijayan2686 Год назад

    Nallla kunj pothine engane ariyaman pattum

  • @shakeersha1485
    @shakeersha1485 2 года назад

    Sir 15000 rupak oru murra kuttiyea veadich 1 varsham nokiyal athrea ruba kittum

  • @bindusalu6748
    @bindusalu6748 4 года назад +1

    Chettan place evideya

  • @muhammedeyadh2956
    @muhammedeyadh2956 2 года назад

    Sir
    Poth tail mudi koyinju
    Solution plz

  • @anishthulasi8503
    @anishthulasi8503 5 лет назад +1

    Hello thozhothil thanne nirthi valarthan pattumo.Area kuravanu.

  • @johnsamual7257
    @johnsamual7257 5 лет назад

    thanks bro.
    one doubt: 15 pothine valarthan license veno?

  • @reenajose9618
    @reenajose9618 5 лет назад +1

    eppoya etraa vaysavumm avumboo buffalo sale cheyya

  • @krishnaprasadnr4397
    @krishnaprasadnr4397 4 года назад

    Hallo Brother
    Etta..ഈ മുരികൾക് ഭക്ഷണം എന്തൊക്കെ കൊടുക്കാം
    തടി വെക്കാൻ ആയിട്ട്
    നല്ല ആഹാരം എന്തൊക്കെ കൊടുക്കാം

  • @vishnumr1765
    @vishnumr1765 5 лет назад

    Kozhi pasu nte training class koode undenkil video edane chetta

  • @TravlVlogs
    @TravlVlogs 4 года назад +3

    ഞങ്ങളക്ക് ഒരു പോത്ത് വളർത്തൽ തുടങ്ങണം എന്നുണ്ട് അതിനെ കുറിച്ചുള്ള മുഴുവൻ ഡീറ്റെയ്ൽസ് പറഞ്ഞ്‌ തരുമോ

    • @junaid1ful
      @junaid1ful 4 года назад

      എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു.
      88 93 45 04 67
      SJ Cattle Traders

  • @drsantaofficial5308
    @drsantaofficial5308 4 года назад +7

    Njan പോത്ത് വളർത്തൽ തുടരാൻ ആഗ്രഹിക്കുന്നു

    • @junaid1ful
      @junaid1ful 4 года назад

      എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു.
      88 93 45 04 67
      SJ Cattle Traders

    • @rrfarm1759
      @rrfarm1759 4 года назад

      എല്ലാ വലിപ്പത്തിലും ഉളള നല്ലയിനം ഹരിയാന മുറ പോത്തുകള്‍, പോത്തുക്കുട്ടികള്‍ കേരളത്തില്‍ എവിടെയും ഹോള്‍സെയില്‍- റീട്ടെയില്‍ വിലയില്‍ സൈറ്റില്‍ എത്തിച്ച് കൊടുക്കുന്നു.
      ..
      CONTACT : 8078207134 | RR_FARM_

    • @samuelthomas6500
      @samuelthomas6500 4 года назад

      @@junaid1ful place

    • @junaid1ful
      @junaid1ful 4 года назад

      @@samuelthomas6500 Manjeri

    • @nihaltp4761
      @nihaltp4761 4 года назад

      @@junaid1fulplace avda

  • @unnis2837
    @unnis2837 6 лет назад +1

    co3 pull evide kitum video edumo pliss sunny chetta

    • @unnis2837
      @unnis2837 6 лет назад

      pottukalude adutt video edamo pliss pottin kadi ravile kodukkno video edamo pliss

    • @unnis2837
      @unnis2837 6 лет назад

      pottukalude adutt video edamo pliss pottin kadi ravile kodukkno video edamo plis

  • @sreedeviks9743
    @sreedeviks9743 Год назад +1

    ഈ പറഞ്ഞ ബാധനങ്ങൾക്കെല്ലാം പറഞ്ഞതിന്റെ ഇരട്ടിയും മൂന്നിരട്ടിയുമാണ് വില

  • @robinpradeep1765
    @robinpradeep1765 2 года назад

    Thakyou you very much

  • @chandrank7291
    @chandrank7291 2 года назад

    നന്ദി

  • @shajiappu7650
    @shajiappu7650 3 года назад

    താങ്ക്സ് സാർ

  • @Aswanth_kv
    @Aswanth_kv 6 лет назад +1

    Love birds 🐦 patti oru video idamo

  • @jafeefabdulla4278
    @jafeefabdulla4278 4 года назад

    മച്ചാനെ സൂപ്പർ

  • @HarishKumar-pk7nb
    @HarishKumar-pk7nb 3 года назад +1

    ബീർ വെസ്സ്. എന്ത്. എനിക്ക്. അറിയില്ല. ഒന്നു. പറയാമോ?

    • @ecoownmedia
      @ecoownmedia  3 года назад +1

      Beer undakkan gothambu ellam use chythu.... Athinte chandi

  • @ambadimegha2267
    @ambadimegha2267 4 года назад

    Kaayathandu.koduthaal.kuzappamundo....sir

  • @jestinjoseph8131
    @jestinjoseph8131 2 года назад

    നല്ല ക്ലാസ്സ്‌

  • @johnsontholani
    @johnsontholani 4 года назад

    എന്റെ പോത്ത് വെള്ളം കുടിക്കുന്നില്ല ഗോതമ്പ് പൊടി ഇട്ടിട്ടും എന്താണ് പരിഹാരം

  • @binuvs7401
    @binuvs7401 6 лет назад +1

    Good doctor..

  • @jasmalkalladath14
    @jasmalkalladath14 4 года назад

    Your dubing is good

  • @shamiltk4490
    @shamiltk4490 6 лет назад +1

    കൈയിൽ രണ്ടു പോത്ത് കിട്ടാറുണ്ട് അതിൻറെ ശരീരത്തിൽ ചെറിയ ചെറിയ കുരുക്കൾ വന്നു പൊട്ടുന്നതിനുള്ള മരുന്ന് എന്താണ്

  • @DeepakDeepak-ly6cr
    @DeepakDeepak-ly6cr 4 года назад

    👍 super video

  • @niyasbappu3729
    @niyasbappu3729 6 лет назад +2

    Thanks bro... Both r good presents

  • @jubainapareed4191
    @jubainapareed4191 6 лет назад

    avidenne murrah pothine kittooo

  • @joykaravaloor866
    @joykaravaloor866 4 года назад

    വളരെ പ്രേയോജനകരമായ അറിവുകൾ... ഈ ഡോക്ടറുടെ phone number ലഭിക്കുമോ???

  • @subillalpk5883
    @subillalpk5883 4 года назад

    സൂപ്പർ ക്ലാസ്സ്‌

  • @usmanavs7995
    @usmanavs7995 Год назад

    പോത്തിന് തിന്നാനുള്ള പുല്ലിന്റെ വിത്ത് എവിടെ കിട്ടും

  • @vinodc.d5719
    @vinodc.d5719 6 лет назад +1

    Acoponics Inte oru. Video idummo...

  • @nidheeshdhani9422
    @nidheeshdhani9422 3 года назад

    Chelle maaran enth cheyyanam

  • @rakeshraghavannair
    @rakeshraghavannair 6 лет назад +3

    thangludae video muzhuvn kando, oru kariyam parayattae, muzhuvan videollum samsarum mathramae ullu, farminte video, allankil athinte technology kudi kannikkannam please alankil borayi thonnunnu

  • @subinbaby9351
    @subinbaby9351 6 лет назад +1

    Super bro

  • @nishadmp6219
    @nishadmp6219 4 года назад

    നല്ല ക്ലാസ്,,അഷ്ടമിച്ചിറ,ഗുരുതി പാല ആണോ ചേട്ടന്ടെ സ്ഥലം,,

  • @jaisonvld
    @jaisonvld 6 лет назад

    Thank you sunny bhaii

  • @ridhunk4784
    @ridhunk4784 4 года назад

    സർ ഞാൻ ആദ്യമായി വാങ്ങിയ പോത്ത് വെള്ളം കുടിക്കുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്

  • @richucherian1430
    @richucherian1430 6 лет назад

    good information 💐

  • @np3771
    @np3771 4 года назад +3

    👍👍👍❤️

  • @ChinnuChinnu-ht1ib
    @ChinnuChinnu-ht1ib 4 года назад

    Very help full

  • @Rajeshmohankuttanadu
    @Rajeshmohankuttanadu 6 лет назад +1

    Supper video broo

  • @riyasap3224
    @riyasap3224 3 года назад

    Doctor👍👍❤️

  • @qwerty2010007
    @qwerty2010007 6 лет назад +2

    thankyou

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 6 лет назад +1

    vila ethrayanu chetta

  • @saranlaila731
    @saranlaila731 6 лет назад +1

    Gud 👏👏👏

  • @vishnuvijayan6172
    @vishnuvijayan6172 5 лет назад +2

    പോത്തിന് ചക്ക കൊടുക്കാമോ?

  • @mailbox3505
    @mailbox3505 4 года назад +1

    Sunny ne poli ada

  • @tharuntu1686
    @tharuntu1686 4 года назад

    എന്റെ പോത്തിന്കുട്ടിയുടെ( 5 മാസത്തെ ) ശരീരഭാഗത്തും ചെവിയുടെ അടിഭാഗത്തും ചിക്കൻ ഫോക്സ് പോലത്തെ വലിയ കുരുക്കൾ കാണുന്നു. എന്താണ് കാരണം. പ്രധിവധി

  • @manojmadhavan9145
    @manojmadhavan9145 5 лет назад +1

    Very good.

  • @abysonjoseph
    @abysonjoseph 5 лет назад

    Pothinnu chakka kodukan pattumo?

  • @dishadcpco7117
    @dishadcpco7117 4 года назад +1

    pothe urangumooo

  • @binubinu5492
    @binubinu5492 3 года назад

    ഡോക്ടറോട് ഒരു സംശയം ചോദിക്കാനുണ്ട് യൂട്യൂബിൽ തന്നെ കണ്ടൊരു വീഡിയോ ആണ് വിര ഗുളിക 10 ദിവസം 10 ദിവസം ഇടവിട്ടു കൊടുത്താൽ നന്നായി വളരുമെന്ന് അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @shajahanh7421
    @shajahanh7421 4 года назад +1

    Pothinte kannil echa kuthi cherudhayi neer adichu maran enth cheyannam

    • @ecoownmedia
      @ecoownmedia  4 года назад

      പ്ലീസ് ഒരു ഡോക്ടർ കാണു ബ്രോ ..🙏

  • @harisonhenry9970
    @harisonhenry9970 6 лет назад

    ഉപ്പുള്ള കായൽ വെള്ളത്തിൽ കുളിപ്പിച്ചാൽ കുഴപ്പം ഉണ്ടോ

  • @sarathk7482
    @sarathk7482 4 года назад +2

    ഏറ്റവും കുറഞ്ഞ വിലയില്‍ കേരളത്തില്‍ എവിടെയാണ് poth കുട്ടികളെ കിട്ടുന്നത്

    • @junaid1ful
      @junaid1ful 4 года назад

      എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു.
      88 93 45 04 67
      SJ Cattle Traders

    • @rrfarm1759
      @rrfarm1759 4 года назад

      എല്ലാ വലിപ്പത്തിലും ഉളള നല്ലയിനം ഹരിയാന മുറ പോത്തുകള്‍, പോത്തുക്കുട്ടികള്‍ കേരളത്തില്‍ എവിടെയും ഹോള്‍സെയില്‍- റീട്ടെയില്‍ വിലയില്‍ സൈറ്റില്‍ എത്തിച്ച് കൊടുക്കുന്നു.
      ..
      CONTACT : 8078207134 | RR_FARM_

    • @syamdevpjdev513
      @syamdevpjdev513 2 года назад

      Gb ഫാം മാള

    • @ajmalhaneef8876
      @ajmalhaneef8876 2 года назад

      @@syamdevpjdev513 number

  • @jafarayakodan8502
    @jafarayakodan8502 5 лет назад +1

    Great tnx

  • @HassanHassan-qf1up
    @HassanHassan-qf1up 4 года назад

    Supre.👌👌👌💪💪👍👍👍

  • @aaronleo9843
    @aaronleo9843 4 года назад

    Oru pothin kutti valaran etta masam edukum

  • @c.f3997
    @c.f3997 5 лет назад +1

    Nallavideo