പോത്തിനെ വാങ്ങുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കണേ [ECO OWN MEDIA] Before Buying Buffalo Malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 519

  • @hitsofhitsmanu3128
    @hitsofhitsmanu3128 5 лет назад +2

    നല്ല ഒത്തിരി അറിവുകൾ പർന്നു തന്നതിന് സണ്ണിയോട് നന്ദിയുണ്ട് നനന്നായിട്ടുണ്ട് .തുടരുക... മിണ്ടാപ്രാണികളെ സ്നേഹിച്ചുള്ള ഈ യാത്ര. എല്ലാ വിധ ഭാവുകങ്ങളും നേരുകയാണ് .

  • @shalideepu4701
    @shalideepu4701 5 лет назад +1

    Good information njan pothine vangan irikkuva arivu pakarunnu thannathinu orupad nanniiii

  • @hameedpalakkad2121
    @hameedpalakkad2121 6 лет назад +37

    എനിക്ക് വളരെ താല്പര്യമുള്ള ഒരു വീഡിയോസ് ആണ് നിങ്ങൾ ഇട്ട ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു ഇതിലും കൂടുതൽ നിങ്ങൾക്കും കഴിയട്ടെ

  • @BibinvarageseBibinvaragese
    @BibinvarageseBibinvaragese 5 месяцев назад +1

    Bro chathayil pokupo vip dress etu pokaruthu Karanam namal vaisakri anu ariyupo Avan Maru namala patiku full local 👍🏻

  • @gikkususi329
    @gikkususi329 6 лет назад +5

    ചേട്ടാ സൂപ്പർ.
    അവതരണം എഡിറ്റിംഗ് എല്ലാം

  • @chnchun7230
    @chnchun7230 6 лет назад +1

    Firstime Anu nigalle chanalle oru video njn kanunne so nyz chanal Nalla information anu nigal ee chanalil publish cheyunnathu so thqqq bro

  • @akileshtp1096
    @akileshtp1096 4 года назад +1

    Avil thavidu koduthal pothynu valarcha varumo

  • @7gvdeo251
    @7gvdeo251 6 лет назад +1

    ningal enth athmaarthamai aaanu parayunnath..simple narration..
    kollaam chetta ninga kiduvaanu

  • @cjconsivapriya8407
    @cjconsivapriya8407 3 года назад

    Chettayie evida meduchu

  • @counterpoint7108
    @counterpoint7108 5 лет назад +3

    Cheriya paisak pouth kittunna stalam evide

  • @Ashishvt974
    @Ashishvt974 5 лет назад +3

    Enthe poth pulippodi thinnunnilla. entha cheyendath

  • @nikhalabdulla8053
    @nikhalabdulla8053 4 года назад +1

    Ijalle aveda sthalam

  • @dipinkadakkal319
    @dipinkadakkal319 6 лет назад +3

    super ningalude avatharanam super enthum cheyyan ulla aa manasinu big salute

  • @keralakingfishers6770
    @keralakingfishers6770 6 лет назад +146

    പോത്തിനെ തിരിഞ്ഞുഎടുക്കുമ്പോൾ first നോക്കേണ്ടത്. പോത്ത് ചെറുതാണെങ്കിലും പോത്തിന്റെ കാലിന് നല്ല വലിപ്പം ഉണ്ടായിരിക്കണം, കൊമ്പുകൾ ചെറുതായിരിക്കണം, വാലിന് നല്ല നീളം ഉണ്ടായിരിക്കണം. ഇതു പറയാൻ കാരണം ഞാൻ 9പോത്തുകളെ വളർത്തിയ ആളാണ്

  • @abaanabaan1030
    @abaanabaan1030 6 лет назад +4

    gir pashune kittan vazhiyundoo? plz help me

  • @7shamil7
    @7shamil7 6 лет назад +4

    Thank you. ഈ വിവരം thanadinu നന്ദി

  • @sibypaul5470
    @sibypaul5470 5 лет назад +1

    Chettayi pothinte thookkam kandupidikane enganeyanennolla video cheyyamo?

  • @sunildevasia8686
    @sunildevasia8686 4 года назад +2

    Bro ethu chanthayil ninnanu vangiye

  • @കാളപ്രേമി-ഛ3ഭ
    @കാളപ്രേമി-ഛ3ഭ 2 года назад

    Ikkapoattineddavediochayyu

  • @gopalakrishnapillai9684
    @gopalakrishnapillai9684 6 лет назад +4

    good ethupole Vedic idanam thank you

  • @rashidkmk6180
    @rashidkmk6180 4 года назад +3

    Murah poth evda kittum bahi

  • @mkploft8657
    @mkploft8657 6 лет назад

    ബ്രോ .നിങ്ങളുടെ അവതരണം ..പോളിയാണ്

  • @PoultryMedia
    @PoultryMedia 6 лет назад +4

    ഞാൻ ഒരു ചന്തയിൽ കോഴി വാങ്ങാൻ പോയപ്പോഴും ഇതേ പോലെ ആയിരുന്നു.പക്ഷെ അവർ എന്നോട് നല്ലതാണ് എന്നു പറഞ്ഞ ഒരു കോഴിയുടെയും ഇനം എനിക്ക് മനസ്സിലായത് കൊണ്ട് .കുറെ ക്രോസ്സ് ബ്രെഡ്‌ നിന്ന് ഞാൻ രക്ഷപെട്ടു.പക്ഷെ ഒരു പാട് പേര് അവിടെ പറ്റിക്കപ്പെടുന്നത് കണ്ടു.എനിക്ക് അറിയാം എന്നു കണ്ടപ്പോൾ പിന്നെ അവർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു.വേറെ മാറ്റി.ഇട്ട കോഴികളെ ഒക്കെ കാണിച്ചു തന്നു.അതിൽ നിന്ന് 5 എണ്ണം ഞാൻ എടുത്തു

  • @sirajibrahim9026
    @sirajibrahim9026 6 лет назад +1

    നന്ദി ഈ ആത്മാർഥമായ വാക്കുകൾക്കു

  • @مولىعليالتنوريالأحسني

    I'm Moula Ali fromTanur
    Please may ask you something . I have heard about Nilambur Malabar Society in youtue, but I can't find it. If you don't mind can you help me to find it if the news genuine. I just want it's address honestly. Can you please.

  • @rameez2562
    @rameez2562 6 лет назад

    pothine laabaham aaay oru 10 ennam edukan eth market ponam anyone know plz reply

  • @thasleemp3845
    @thasleemp3845 6 лет назад

    Enthayalum Thanks chetta.... Very good information....

  • @Bottdrago
    @Bottdrago 5 лет назад +2

    Ethanu ningal upayogikunna camera

  • @bibinraj.r.s2513
    @bibinraj.r.s2513 6 лет назад +1

    valarthan vangumbol ethramassam prayamulla pothukale vangaam

  • @LooSeR...SmOkie
    @LooSeR...SmOkie 5 лет назад +1

    Evidunna vangiyathu

  • @abhishekbiju8670
    @abhishekbiju8670 5 лет назад +3

    Pothin kuttiya Pathanamhitta ell aruda ankilum kayil undal parayuuu

  • @cranas1299
    @cranas1299 5 лет назад +3

    ഹലോ ഞാൻ പൂത്തു ലേക്ക് പുതുതായി ഇറങ്ങിയ ഒരു വ്യക്തിയാണ് പക്ഷേ എന്റെ വീട്ടിൽ അകപ്പെട്ട നാല് സെന്റ് നാല് സെന്റ് സ്ഥലം ഉള്ളൂ അതിൽ ഞാൻ പോത്തിനെ വളർത്തിയാൽ എനിക്ക് ലാഭകരമാകും നന്നായി വളർത്താൻ കഴിയുമോ പോത്തിനെ വളർത്തുമ്പോൾ അതിനെ താമസിക്കാനുള്ള നിലനിർത്താനുള്ള കൂടെ ഉണ്ടാകുമ്പോൾ നല്ല വലുപ്പം വേണോ അതോ അതിനെ നിൽക്കാൻ കഴിയുന്നത്ര രീതിയിലുള്ള കൂടി മതിയോ

    • @Ashishvt974
      @Ashishvt974 5 лет назад

      Nigal pothine kollathirunna mathi

  • @syamsabarisyamsabari3578
    @syamsabarisyamsabari3578 4 года назад +1

    Sheriyaanu chetta

  • @kirankirans9030
    @kirankirans9030 5 лет назад

    Njangalude kayil 2 pothundu kodukkuvan. 2.5 years ayi. Mala_alathoor_chakkamparambil.

  • @sudheeshk3135
    @sudheeshk3135 6 лет назад +1

    600kg vare valarcha ethiyal nanuk kg nu etra roopa vachu kittum?

  • @Ubaideeh
    @Ubaideeh 5 лет назад +1

    Chetta oru pothinu ethre

  • @kabeerthailakandy1534
    @kabeerthailakandy1534 5 лет назад +2

    Kannur District poth evide kittum?

  • @kaderp3163
    @kaderp3163 6 лет назад +1

    Verygood.Informasion

  • @abdurahmank120
    @abdurahmank120 4 года назад +3

    Thank you so much

  • @haseebkn7253
    @haseebkn7253 5 лет назад +4

    Kurachum koodi valuppam venam ennale poth valarum

  • @shayanmohammed1281
    @shayanmohammed1281 5 лет назад +2

    Sir. Eppooll nattill. Settle aayoo. New subscriber annu

  • @shyjuchandran339
    @shyjuchandran339 3 года назад

    പോത്തിന് കണ്ണിൽ പീള വരുന്നു എന്താ മരുന്ന് പറയാമോ പ്ലീസ്

  • @binilpv2337
    @binilpv2337 2 года назад

    പോത്ത് വളർത്തൽ ഗ്രൂപ്പ് ഉണ്ടകിൽ ലിങ്ക് അയച് തരുമോ

  • @Mohammedali-qz5cl
    @Mohammedali-qz5cl 6 лет назад

    പോത്തിന്റെ ഭാഷാ കച്ചവടക്കാർക്കു അറിയാം നമുക്ക് അറിയില്ലല്ലോ, ഗുഡ് വീഡിയോ.

  • @ambumon1943
    @ambumon1943 6 лет назад +2

    Thxs😍😍

  • @welltravelbysudhi
    @welltravelbysudhi 5 лет назад +1

    Enthanu mura pothukal explain

  • @nilgirivlogs4711
    @nilgirivlogs4711 5 лет назад

    ചേട്ടാ ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ...... ഒരു കാര്യത്തിൽ എനിക്കി വിഷമം ഉണ്ട് എല്ലാവരുടെ നമ്പറും സ്‌ക്രീനിൽ ഇടും ചേട്ടന്റെ നമ്പർ മാത്രം ഇട്ടില്ല ചുമ്മാ പറയുകയ ചെയ്തെ ഇനിയെങ്കിലും പറയുമ്പോ സ്‌ക്രീനിൽ ഇടണം please ചിലപ്പോ എഡിറ്റിങ്ങിൽ മറന്നതാവാം ...... പിന്നെ ചേട്ടന്റെ വീഡിയോ കണ്ടു എനിക്കി വലിയതോതിൽ help full ആയി thank you so much......
    ഇനിയും കുറെയേറെ വീഡിയോ ചെയ്യാൻ കഴിയട്ടെ ....... all the best

  • @stephinstanly7220
    @stephinstanly7220 6 лет назад +3

    Satyam parayunna vedio....
    Good

  • @highwind9715
    @highwind9715 6 лет назад +1

    Nice informative video....

  • @ajnasnkaju796
    @ajnasnkaju796 3 года назад

    ഇപ്പോൾ പോത്ത് ഒകെ ഉണ്ടോ

  • @Jasoo-yf8vk
    @Jasoo-yf8vk 6 лет назад +2

    Adipoli sathysanthamaaaya parachi.. like it

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 5 лет назад +2

    കോഡ്... കലക്കി

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 6 лет назад +65

    ഈ code ഭാഷ നിങ്ങള്‍ക്ക്‌ മനസ്സിലായി, നമ്മളെ പോലുള്ളവർ പോയാല്‍ അറിയാതെ നമ്മളും പോത്തായി പോയേനെ

  • @ananthakrishnan8621
    @ananthakrishnan8621 5 лет назад +18

    പോത്ത് വളർത്തൽ ഉള്ള ഗ്രുപ്പ് ലിങ്ക് പ്ലീസ്

  • @rameez2562
    @rameez2562 6 лет назад +1

    pothum youtubum polik bro

  • @jinn4889
    @jinn4889 5 лет назад +2

    നാട്ടിൽ എവിടെ ബ്രോ

  • @farmstationmalappuramshorts
    @farmstationmalappuramshorts 6 лет назад

    😀😀😀Nice presentation dear....

  • @muhammedshapm4990
    @muhammedshapm4990 6 лет назад +4

    yedh marketilanu poyadh?

  • @jithinraju6730
    @jithinraju6730 6 лет назад

    Njane aagrahicha video. Super sunnychetta

  • @jaleelnani7299
    @jaleelnani7299 2 года назад +1

    പോത്ത് ഗ്രൂപ്പിന്റെ ലിങ്ക് തരുമോ

  • @sudheeshkt8066
    @sudheeshkt8066 6 лет назад

    chettayi pothee vellathil kidannale nannakoone parayanathe sheriyano....?

  • @nt....4315
    @nt....4315 6 лет назад +25

    ഗുഡ് ഇൻഫോർമേഷൻ...❤❤❤

  • @pavandasavuvayal7805
    @pavandasavuvayal7805 4 года назад

    വയനാട് ആരെകിലും പോത്ത്, എരുമ കുട്ടികൾ sale indo???

    • @prajoshpj1535
      @prajoshpj1535 4 года назад

      പനമരം ഉണ്ട്

    • @pavandasavuvayal7805
      @pavandasavuvayal7805 4 года назад

      എരുമ കുട്ടി വേണം
      വില എത്ര വരും?..

  • @aboobackerkutungal9093
    @aboobackerkutungal9093 6 лет назад +18

    സൂപ്പർ.സണ്ണി ബായി 'ച്ചന്ത കോട് അറിഞ്ഞില്ലങ്കിൽ പണി കിട്ടും

  • @bijubabu500
    @bijubabu500 6 лет назад

    1year kazinja oru normal pothinu ethra roopa kittum

  • @davoodakmavval8321
    @davoodakmavval8321 6 лет назад

    yevideyan chandha bro

  • @harindranath2007
    @harindranath2007 6 лет назад

    M.M farm video njan kandu.avide ninnu murrah pothine vangaavo?

    • @designlan9046
      @designlan9046 6 лет назад

      No, rate kooduthalaaa..ethenkilum veetilnu vangooo

    • @ecoownmedia
      @ecoownmedia  6 лет назад

      വില അന്നെഷിക്കു, വില കുറവും എന്നാൽ നല്ല ക്വാളിറ്റി ഉള്ളതും എവിടന്നു കിട്ടുന്നുവോ അവിടന്ന് വാങ്ങിക്കു

    • @harindranath2007
      @harindranath2007 6 лет назад

      @@ecoownmedia Thank you Sunny 👍

  • @mohammedkaif389
    @mohammedkaif389 6 лет назад

    Pothinta WhatsApp group link please

  • @firosfiru7708
    @firosfiru7708 6 лет назад

    Pothu vedikkan chanthayil poyal avaru parayunna vilayude pakuthikku chothikkanam appol avarku kittenda yathartha vila parayum ☺

  • @VarghesePJacob
    @VarghesePJacob 6 лет назад +4

    Videos ellam valare ariv pakarunnathanu... Sunnychayante watzapp no. Onnu comnt chaiyumo?

  • @shihabshihab2533
    @shihabshihab2533 6 лет назад +8

    സൂപ്പർ.ആണ്ണാ. നിങ്ങൾ പോത്ത് വാങ്ങി എത്ര മാസം. വളർത്തി. എപ്പോയകൊടുത്തത്

  • @midhilajsha8745
    @midhilajsha8745 5 лет назад +1

    Spr inikkishtayi machaaaa

  • @midway1236
    @midway1236 4 года назад +1

    Thangu bro

  • @shuaibsha241
    @shuaibsha241 4 года назад

    Pothu mazha konda kuzhapamundo

    • @ecoownmedia
      @ecoownmedia  4 года назад +1

      Valuthanu engil kuzappam ella

    • @shuaibsha241
      @shuaibsha241 4 года назад

      @@ecoownmedia 7masam prayam ullathu aanu

  • @jencythomas7819
    @jencythomas7819 3 года назад +1

    രോമം കളയാൻ എന്തു ചെയ്യണം

  • @muhammedhunaisk.m5241
    @muhammedhunaisk.m5241 6 лет назад

    Iggade avatharana reethi,gooodddddd,inggalu muthaanu

  • @sreyasachu6384
    @sreyasachu6384 4 года назад

    പോത്തിന്റെ ഇപ്പോഴത്തെ വീഡിയോ ഇടുമോ?

  • @najeelas66
    @najeelas66 6 лет назад +1

    Ninga paranja paripadi gulfilund ... Footpath loode nadannaal kadakkaru shoppilekk valichu ketum 😢

  • @jithinkrishnaappu9047
    @jithinkrishnaappu9047 6 лет назад +1

    nice video thanks

  • @teamsprit1244
    @teamsprit1244 6 лет назад +1

    Aravin kodukkan
    Alle

  • @Woodcutter997
    @Woodcutter997 6 лет назад +3

    Chanda evideya

    • @ecoownmedia
      @ecoownmedia  6 лет назад

      ചാലക്കുടിയിൽ

  • @fernandaz5279
    @fernandaz5279 6 лет назад +1

    Atra month kazinjpol nigaluda pothne sale chytha

  • @അസൈനാർമാട്ടറ
    @അസൈനാർമാട്ടറ 6 лет назад +90

    വാച്ച 1000എസ് വ് 2000കാ യ 3000കാ യ വട്ടം 3500പണയം 4000പണയം മുറി 4500ത ട്ട 5000ത ട്ടമുറി 5500ബാക്കി ആവിശ്യം ഉണ്ടങ്കിൽ പിന്നെ പോസ്റ്റ്‌ ചെയ്യാം

    • @basheertk1582
      @basheertk1582 6 лет назад +5

      അസൈനാർ മാട്ടറ അസായ്‌നാർക നാളെവണിയംകുളംപോണില്ലേ? 😹😂😁😀

    • @deepakjohn8387
      @deepakjohn8387 6 лет назад

      Ayyoo....ethokke enthaa

    • @bettameet6620
      @bettameet6620 6 лет назад

      മാട 10, 000😎

    • @kabeert8181
      @kabeert8181 6 лет назад

      Please sent more.... Please

    • @rishadrish5900
      @rishadrish5900 6 лет назад

      😂😂😂😂

  • @muhammedirfan4257
    @muhammedirfan4257 4 года назад +2

    Mura nalla thukkam undavum

  • @C3007-z6r
    @C3007-z6r 6 лет назад

    Attingal mamom..the best place for buying cattles.
    Everymonday.

  • @arifkk162
    @arifkk162 4 года назад +3

    ഇന്നലെ ഞാൻ പോത്ത് മേടിച്ചു
    ആന്ധ്രാ പോത്ത് ആണ് , അത് എന്താവും ബ്രോ

  • @shameem_412
    @shameem_412 3 года назад

    help full

  • @shinubruce2901
    @shinubruce2901 6 лет назад +1

    Good information..... 😍

  • @shijisuresh7196
    @shijisuresh7196 6 лет назад

    How can we select .

  • @latheefmpm5716
    @latheefmpm5716 6 лет назад +4

    Enganeyyal all thenne pothaipokum

  • @shijiprathapan2408
    @shijiprathapan2408 6 лет назад +1

    Inniyum pothe valarthalinte video cheyyammo

  • @businessplatform4946
    @businessplatform4946 5 лет назад +1

    Whatspp grouo il add cheyan number type cheyu

  • @shefeeqcherkala56
    @shefeeqcherkala56 6 лет назад +4

    Sannichetta.....
    itra nalla arivu pagarnu tannadhinu nanni...

  • @westtraveller5794
    @westtraveller5794 5 лет назад +2

    പോത്ത് കുഞ്ഞു എവിടുന്ന് കിട്ടും

  • @Hamsa-hc6yr
    @Hamsa-hc6yr 6 лет назад +3

    sannichetta vellapokathil potinkuttikal endayi

    • @ecoownmedia
      @ecoownmedia  6 лет назад

      സേഫ് ആണ്. കൂടെ കൊണ്ട് പോന്നു !

  • @safvanpk8452
    @safvanpk8452 6 лет назад +3

    10000 രൂപക്ക് vaggiya പോത്തിനെyetra മാസം വളർത്തിയാൽ ane vilannpathuka

  • @vince_4u
    @vince_4u 6 лет назад +2

    superb... 👍

  • @alvinanil3581
    @alvinanil3581 6 лет назад

    Adipoli...👍👍👌👌

  • @shameerkoyakkutty5278
    @shameerkoyakkutty5278 3 года назад +1

    Hello സണ്ണി നമ്പർ send ചെയ്യുമോ

  • @adarsh8224
    @adarsh8224 6 лет назад +2

    Thank you brother